Green line issue solved | Oneplus green line issue Malayalam |അവസാനം ഗ്രീൻ ലൈൻ ഇഷ്യൂവിന് ഒരു പരിഹാരം

Sdílet
Vložit
  • čas přidán 6. 10. 2023
  • Solution for Green line issue in Smart Phones. Free Screen Replacement for Green Line Issue on Oneplus Phones or You can get 31500 Rs for buying a new Phone.
  • Věda a technologie

Komentáře • 87

  • @geethuchandran9982
    @geethuchandran9982 Před 9 měsíci +3

    Sir, Actually i have a doubt.. Same issue in my phone 2 days back. Oneplus 9 R.I But authorized dealer in tvm they were given only 19000 voucher for this phone.( getting information from customer in oneplus showroom)28/1/22 i purchased this phone hardly 2 years back. I am not showing my phone yet. This 19000/ is the big loss for the customers. Phone cost 40000/-.

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci

      Green Line issue ആണെങ്കിൽ ഫോണിന്റെ display free ആയി മാറ്റി തരാനുള്ള option ഉണ്ട്. അത് നോക്കൂ...

    • @VivEK.D853
      @VivEK.D853 Před 8 měsíci

      tvm il service sentre undo
      oneplus nu

  • @dreamwheels1029
    @dreamwheels1029 Před 7 měsíci

    Bro oppo reno 5pro 5g green line probelm vannal free replacement kittuo

  • @krishnendurejeesh1545
    @krishnendurejeesh1545 Před 9 měsíci +1

    Sir oru doubt one plus 9 r phonanu enteth cheruthayit veenappo cheriya scratchu vannu.8 green line vannu bill ella free ayit maatikitto

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci +2

      Service centre ൽ Bill ചോദിക്കുന്നില്ല. Sreen പൊട്ടിയിട്ടിലെങ്കിൽ ചിലപ്പോൾ ഫ്രീ ആയി മാറി കിട്ടിയേക്കും

  • @vishnujpillai1840
    @vishnujpillai1840 Před 9 měsíci +1

    Phone oneplusinte official website vazhiye book cheyyan pattuolo?
    Oneplus storil ninn kituo(pazhe phone koduthal)

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci

      One plus official website അല്ലെങ്കിൽ one plus store ആപ്പ്... രണ്ടിടത്ത് നിന്നും വാങ്ങാം.

    • @vishnujpillai1840
      @vishnujpillai1840 Před 9 měsíci

      ​@@MSTRAVELSTORIES ok thanku for replay

  • @mohammedthoufeeqthoufeeq4482
    @mohammedthoufeeqthoufeeq4482 Před 6 měsíci +6

    എനിക്ക് voucher കിട്ടി 35000 ഞാൻ one plus 11R online വഴി എടുത്തു . എൻറെ മൊബൈൽ 8pro ആയിരുന്നു

    • @cia-wanderlust7528
      @cia-wanderlust7528 Před 6 měsíci

      Voucher കിട്ടാൻ എന്താ ചെയ്യാ

    • @rejin01
      @rejin01 Před 6 měsíci

      Bill veno ?ente കയ്യിൽ ഇല്ല

    • @rasalrasal2345
      @rasalrasal2345 Před 5 měsíci

      Bro engne cheyum

    • @mohammedthoufeeqthoufeeq4482
      @mohammedthoufeeqthoufeeq4482 Před 5 měsíci

      ഫോണും, box ,charger സഹിതം one plus nte showroom mil പോവുക അവിടെ നിന്നു എത്ര രൂപയുടെ voucher ഫോണിന് കിട്ടും എന്ന് അവർ പറയും . G maile id കൊടുക്കുക . voucher athiloottu വരും

    • @jittojose9602
      @jittojose9602 Před 5 měsíci

      Code engana use cheythe

  • @leninjoy5985
    @leninjoy5985 Před 9 měsíci +2

    Hai sir എന്റെ Ente One plus 7 pro ഉം last update ചെയ്ത ശേഷം green line issue വന്നു ഇതിനു free screen replacement കിട്ടുമോ

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci

      green line issue വന്ന എല്ലാ മോഡലുകൾക്കും Free Screen replacement ഉണ്ടെന്നാണ് പറഞ്ഞത്.

    • @leninjoy5985
      @leninjoy5985 Před 9 měsíci +1

      Thank so much sir❤️

    • @nasarudheennm5009
      @nasarudheennm5009 Před 8 měsíci

      @@leninjoy5985bro oneplus 7 pro display replace cheythu thanno???

  • @ris___vin1671
    @ris___vin1671 Před 3 měsíci

    Back cheriy creak ind appo display change akki kittiva

  • @jithinjayan291
    @jithinjayan291 Před 7 měsíci

    Charger nirbhandhamanooo

  • @jithinrg6967
    @jithinrg6967 Před 6 měsíci

    Phone avide ethra days submit cheyanaam

  • @jithinmr7532
    @jithinmr7532 Před 5 dny

    One plus 9 pro phonil updatine sesham 3 line vannu 😢 enda cheya scratch onnum illa updation kaaranam aan

  • @kavyamolayyappan8128
    @kavyamolayyappan8128 Před 4 měsíci

    Athinu bill vende... 2yr munne medichatha billilla kayyil😢

  • @ananthanvs9801
    @ananthanvs9801 Před 8 měsíci

    Voucher validity etra divasam anu ente 8 pro anu 35 k voucher tharam ennu paranju but am waiting for OnePlus 12 so voucher validity engana wait cheythal pani akumo

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 8 měsíci +1

      എനിക്ക് കിട്ടിയ വൗച്ചർ Dec. 31 വരെയേ വാലിഡിറ്റി ഉള്ളൂ... വൗച്ചർ കൊടുക്കുന്ന ഓഫർ അധികം നാൾ ഉണ്ടാകില്ല എന്നാണ് അറിഞ്ഞത്.

    • @axiogfx
      @axiogfx Před 7 měsíci

      3 months validity undaakum bro.

    • @vallamkali23
      @vallamkali23 Před 5 měsíci

      One plus 11 have same issue green line

  • @anoopcs9400
    @anoopcs9400 Před 4 dny

    Oneplus 8 voucher kittuvoo??

  • @fathim.
    @fathim. Před 9 měsíci +2

    Ente kayyilum OnePlus8T ahnn ullath njan dubail ayirunna samayath vangichathann athinte billum missing ahnn ningal parangapole backile glassum potteettind appo ath change ayi kittan enthelum margam undo😢

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci +2

      Service centre ൽ ഒന്ന് contact ചെയ്ത് നോക്കൂ...

    • @fathim.
      @fathim. Před 9 měsíci +1

      @@MSTRAVELSTORIES tnx

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci

      Service centre ൽ Bill ആവശ്യപ്പെട്ടില്ല. പൊട്ടിയ Backg|ass ന്റെ payment കൊടുക്കേണ്ടി വന്നു. 3480/- രൂപ . charging cable പൊട്ടിയിരുന്നു. അതിന്റെയും Payment കൊടുത്തു. 850 /-
      താങ്കളും Service centre ൽ പോയി നോക്കൂ...

    • @fathim.
      @fathim. Před 9 měsíci +1

      @@MSTRAVELSTORIES contact cheyyan kaziyunna ethengilum oru personal number kittan enthelum vazi undo

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci

      @@fathim. 0484 350 0259 എറണാകളം Service centre ന്റെ നമ്പർ ആണ് . വിളിച്ച് നോക്കൂ...

  • @deepakappu6193
    @deepakappu6193 Před 5 měsíci

    Nthina voucher veendum line Varane ano 😅😅 1 year vare nthina display mattathe irunne physical damage ilengil free aai Matti tharuallo😅😅

  • @sq7679
    @sq7679 Před 5 měsíci

    Voucher redeem cheyyunna oru video cheyyaamo

  • @uvaizumer8075
    @uvaizumer8075 Před 9 měsíci

    Bro, EKM എവിടെയാണ് oneplus service center?
    എന്റെ oneplus 8T green line വന്നു.

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci

      മനോരമ ജംഗ്ഷൻ കഴിഞ്ഞ് സൗത്ത് പാലത്തിന്റെ സൈഡിൽ

    • @prabinprasannan1618
      @prabinprasannan1618 Před 6 měsíci

      ​@@MSTRAVELSTORIES service centril poyi warranty claim cheyumbol parchaise bill in voice kanikkanno

  • @axiogfx
    @axiogfx Před 8 měsíci +3

    Sir phone replace cheytho? Ethaan iduthath?

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 8 měsíci +1

      27000 രൂപയുടെ Voucher കിട്ടി... ഫോൺ എടുത്തിട്ടില്ല. Dec 31 വരെ സമയമുണ്ട് .

    • @jithinrg6967
      @jithinrg6967 Před 6 měsíci

      Edutho

  • @sandy24ms12
    @sandy24ms12 Před 9 měsíci +2

    OnePlus Nord series enganaya cheta....?

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci +1

      Nord Series ന് ഈ പ്രശ്നം ഇല്ല എന്നാണ് Service centre പറയുന്നത്...

  • @shansha66
    @shansha66 Před měsícem

    Oppo kittmo

  • @nithyanithu8817
    @nithyanithu8817 Před měsícem

    Motorola kittumoo

  • @abhiramkrishna123
    @abhiramkrishna123 Před 2 měsíci

    Enikk bill illa bro😢

  • @amalsidhardh1779
    @amalsidhardh1779 Před 16 dny

    Voucher scheme ippolum undo..oru time display replacement kitty. Ippo pinnem 10 line aayi..

  • @hellgamer5729
    @hellgamer5729 Před 3 měsíci

    Vivo x സീരീസിന് ന്തെങ്കിലും കിട്ടുമോ ഇന്ന് ഗ്രീൻ ലൈൻ വന്നു വാറൻ്റി കഴിഞ്ഞ് 2monts ആയി

    • @user-ft5dv9kb8i
      @user-ft5dv9kb8i Před 2 měsíci

      എന്തായി മാറ്റിക്കിട്ടിയോ

    • @hellgamer5729
      @hellgamer5729 Před 2 měsíci

      @@user-ft5dv9kb8i display മാറി തെരാമെന്നാ പറഞ്ഞത് display stock വന്നിട്ടില്ല

  • @elephantmedia5479
    @elephantmedia5479 Před 23 dny

    കൊച്ചി സർവിസ് സെന്റർ കോൺടാക്ട് നമ്പർ ഇണ്ടോ?, ഗൂഗിൾ തപ്പി വിളിക്കുമ്പോ കിട്ടുന്നില്ല

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 22 dny +1

      ഗൂഗിളിൽ ഉള്ള നമ്പർ തന്നെയാണ് എന്റെ കയ്യിൽ ഉള്ളത്

  • @melbinbaby853
    @melbinbaby853 Před 7 měsíci +2

    Bro enicku 2nd time line vannu enthelum option ondo ith maaran😢

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 7 měsíci +1

      രണ്ടാം പ്രാവശ്യം വന്നാലും മാറ്റിക്കിട്ടുമെന്ന് തോന്നുന്നു.

    • @akshaypradeep1774
      @akshaypradeep1774 Před 7 měsíci +1

      മാറിക്കിട്ടും. Frnd നു മാറിക്കിട്ടി

    • @shehinshereef29
      @shehinshereef29 Před 15 dny

      ​@@akshaypradeep1774bro ente motorola edge 30 aanu .. green line issue vanu munbe free replacement kiti..
      Ipo pinneyum vannu ...ipol parayune free replacement illa 10k kodukanam ennan ... ?? Warrenty marchil vare ondarunollu

    • @akshaypradeep1774
      @akshaypradeep1774 Před 15 dny

      @@shehinshereef29 Warranty ഇല്ലങ്കിലും അവർ മാരിതരണം. Physical damage ഇല്ലങ്കിൽ മാറി തരും. ഇനി തന്നില്ലെങ്കിൽ Online വഴി case file ചെയ്താൽ കിട്ടും. അതിനുമുൻപ് സർവീസ് സെന്റർ ഇൽ നിന്നും job sheet ഉം അവർ പറഞ്ഞ എസ്റ്റിമേറ്റ് amount ഉം വാങ്ങിക്കണം. ഇത്രയും ആവുമ്പോൾ തന്നെ case file ചെയ്യാതെ തന്നെ മാറിത്തരും

  • @geethuchandran9982
    @geethuchandran9982 Před 9 měsíci

    Actually 31500 is a good deal... 19000 is too low...

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci +1

      ചില ഫോണുകൾക്ക് 19,000/- രൂപയുടെ വൗച്ചറേ കിട്ടുന്നുള്ളൂ... ഞാൻ ഇന്ന് ഫോൺ submit ചെയ്തു. 10R വാങ്ങാൻ 4500 extra കൊടുത്തിരുന്ന ഓഫർ അവസാനിപ്പിച്ചു. എനിക്ക് 27,000/- വൗച്ചർ ആണ് കിട്ടുമെന്ന് പറഞ്ഞിട്ടുള്ളത് .

  • @Malayali265
    @Malayali265 Před 8 měsíci +1

    Bro displayil cheriya pottal und apo eandha vazhi onnu parayoo? 😢😢 eante divice oneplus9 anu

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 8 měsíci +1

      പൊട്ടലുണ്ടെങ്കിൽ എന്താണ് സീൻ എന്ന് അറിയില്ല. കസ്റ്റമർ കെയറിൽ നേരിട്ട് ചോദിക്കേണ്ടി വരും...

    • @salmancc3002
      @salmancc3002 Před 8 měsíci

      Customer care number please

    • @salmancc3002
      @salmancc3002 Před 8 měsíci

      ​@@MSTRAVELSTORIEScustomer care number indo kchi ile

    • @mikhdadmuhsinamm4793
      @mikhdadmuhsinamm4793 Před 4 měsíci

      Kuyappam illa

  • @magisterialmessi6855
    @magisterialmessi6855 Před měsícem

    Motorola kittuooo

  • @shemeemahmed
    @shemeemahmed Před 6 měsíci

    Bro phone purchase cheytha bill illa .

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 6 měsíci

      Bill ൻ്റെ ആവശ്യമില്ല.

  • @PraveenKumar-bo1lz
    @PraveenKumar-bo1lz Před měsícem

    Samsung galaxy S23 thu കിട്ടുമോ

  • @adwaithkv4632
    @adwaithkv4632 Před 9 měsíci +1

    Bill nirbantham aano…?

    • @MSTRAVELSTORIES
      @MSTRAVELSTORIES  Před 9 měsíci

      ഫോൺ വിളിച്ച് ചോദിച്ചപ്പോൾ ബിൽ വേണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഫോൺ സബ്മിറ്റ് ചെയ്തപ്പോൾ ബിൽ ചോദിച്ചില്ല.

    • @shaheerkvshaheerkv257
      @shaheerkvshaheerkv257 Před 5 měsíci

      Please conduct number

  • @arunharidasarun7501
    @arunharidasarun7501 Před 9 měsíci +3

    OnePlus 8pro 35500

  • @RoyesCh
    @RoyesCh Před 3 měsíci

    Bro company contact number please share