2 Lakh Budget Home In 2022 || രണ്ട് ലക്ഷം രൂപയുടെ വീട് !!!

Sdílet
Vložit
  • čas přidán 19. 01. 2022
  • Budget house in kerala 2022
    ‪@dialkerala123‬
  • Zábava

Komentáře • 81

  • @DJ-vz9fc
    @DJ-vz9fc Před 2 lety +25

    സർക്കാർ വീടിന് അല്ല പൈസ കൊടുക്കേണ്ടത്,4ലക്ഷം കൊടുക്കുന്നദ് ഭൂമി വാങ്ങാൻ വേണ്ടിയാവണം, എന്നാൽ ഒരു ലക്ഷം ഉണ്ടങ്കിലും വീട് ഉണ്ടാക്കാം.20 വർഷത്തോളം വാടകക്ക് താമസിച്ചു യൂട്യൂബിൽ കാണുന്ന വീടുകൾ കണ്ട് സ്വപ്നം കാണുന്നവർ ഉണ്ട്‌.

  • @kuriankgeorge2241
    @kuriankgeorge2241 Před rokem +7

    അമ്മ പറഞ്ഞതാണ് ശരി ചെറിയവീട് വലിയ സന്തോഷവും സമാധാനവുംതരും

  • @adarshmethebossofmine9739

    ടോവിനോയുടെ ശബ്ദ സാമ്യം തോന്നി 👍

  • @deviparameswar4676
    @deviparameswar4676 Před 2 lety +16

    Wowww.... great... kochu swargam . Aalukal enthinte okkeyoo pinnaale poyi stressful life pidichu vangikunu.. happiness aadambarathil allennu manasilakaan kazhiyaathathu enthaanu ?

  • @user-qx5hn2qy8n
    @user-qx5hn2qy8n Před 2 lety +3

    അമ്മയുടെ പൊന്നു മോൻ....പോളിയാണ്.

  • @ancyancy625
    @ancyancy625 Před rokem +1

    അവതരണം സൂപ്പർ വീടുഠ അങനെ,തന്നെ, അപ്പോൾ ചെറിയ തുകയിലുഠ വീട് വെകാമലൊ,ഗവൺമെന്റ് ഈ നിലക് ചിന്തിചാൽ,ഒത്ത രി,പാവങൾക് വീട് കിട്ടുഠ

  • @Aneeshr717
    @Aneeshr717 Před 2 lety +3

    ഇതെന്താ കൊട്ടാരം തന്നെ .. കിടു 👌

  • @riyaskhan7310
    @riyaskhan7310 Před 2 lety +5

    2 bedroom venamayirunnu. Anyway nice

  • @hashimaachi1674
    @hashimaachi1674 Před 2 lety +3

    Mashaa അല്ലാഹ് അടിപൊളി 💖🔥👍

  • @arunmechery
    @arunmechery Před 2 lety

    Nalla cute veedaanu bro
    Ella nanmakalum nerunnu...

  • @missionknowledge4032
    @missionknowledge4032 Před 2 lety +2

    Ethra elimaayulla manushyan👍❤️❤️❤️

  • @prasannakumaraikara9792
    @prasannakumaraikara9792 Před 2 lety +1

    APPRECIATE YOUR WORK....... APPRECIATE YOUR RESPONSE TO YOUR POSTED VIDEOS ......!

  • @skottarath1508
    @skottarath1508 Před 2 lety +2

    Very nice ! Randu exhaust fanukal iru janalilum vachal, orennam thirichu vakkanam, summeril room cool ayi kittum

  • @lincymichael6344
    @lincymichael6344 Před 2 lety +5

    അച്ഛൻ അമ്മ എവിടെ കിടക്കും ചെറിയ വീടാണ് നല്ലത് എന്ന് പറയണമായിരുന്നോ

  • @risko9229
    @risko9229 Před 2 lety +1

    Nalla bhavanam. Ishtapettu.

  • @Discovery-info
    @Discovery-info Před rokem

    Congrats bro. .it's great 👍👍👌👌

  • @reelstamil4396
    @reelstamil4396 Před rokem +1

    I am from tamilnadu nice house bro

  • @sugeshn8382
    @sugeshn8382 Před 2 lety

    Gud home.
    Veedinte valipam alla..athile samadanam anu valuth

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +1

    Super house 😍

  • @olivarantony3195
    @olivarantony3195 Před 2 lety +2

    Very nice 🌹

  • @jincyvarghese2361
    @jincyvarghese2361 Před 2 lety +4

    Super

  • @dreamsofkunjol4238
    @dreamsofkunjol4238 Před rokem

    അടിപൊളി വീട്

  • @vaigaworld3136
    @vaigaworld3136 Před 2 lety

    സൂപ്പർ 👌

  • @anmegh6969
    @anmegh6969 Před rokem +1

    oru samsayam chothichotte....achan Amma wife ulpede 4 aalkkar aa veetil aano thamasikkunnathu....oru bedroom mathiyakumo? ( 1 bedroom il randuperkku kidakkavunna oru kattil alle ullu) aa bedroom il thanne attached bathroom aayal hallil aarengjilum kidakkunundu enghil avarkku night toilet pokan budhimuttalle....
    Enthayalum nall banghiyulla veedu....God bless your family

  • @anoobanu5110
    @anoobanu5110 Před 2 lety

    Muthe super

  • @surumyhashim378
    @surumyhashim378 Před 2 lety +4

    Ith aarude plan aanu ..super work

  • @hafsicalicut1385
    @hafsicalicut1385 Před 2 lety

    Super 😍

  • @lawrancematha6391
    @lawrancematha6391 Před 2 lety

    God bless you

  • @georgemathew7103
    @georgemathew7103 Před 2 lety

    അഭിനന്ദനങ്ങൾ. സന്തോഷത്തിൽ പങ്കു ചേരുന്നു

  • @khallucm2560
    @khallucm2560 Před rokem

    Nice

  • @balakovai
    @balakovai Před rokem

    Adipoli

  • @sunu4946
    @sunu4946 Před 2 lety

    Inagne ulla veedinu panjyathil ninn permit veno? Veetunnumber kittan prasayam vallathum undo

  • @gokula5155
    @gokula5155 Před 2 lety

    Chetta.. ella vidioyilum ale mathramanallo kanikkunne vedu muzhuvanayum kanikkunnillallo

  • @sreejithsasi6656
    @sreejithsasi6656 Před rokem

    Chetta plan onnu tharoo

  • @sugeshn8382
    @sugeshn8382 Před 2 lety

    Nalla rasand kanan❤️👍

  • @mercytom6955
    @mercytom6955 Před 2 lety +4

    Cute house 👍🏻

  • @jmonlineshopping2258
    @jmonlineshopping2258 Před 2 lety

    In cheapest rate....small house....single room enough with attached restroom and kitchen....is there any house in kerala for rent...

  • @archasmiraclevlog9123
    @archasmiraclevlog9123 Před 2 lety +4

    Oru bedroom koodi venamarunu

    • @ancyancy625
      @ancyancy625 Před rokem

      എനിക്കു ഠ അങ്ങനെ തോന്നുന്നി,ബാക്കി എല്ലാം നല്ല ത് തന്നെ

  • @amaljoy3604
    @amaljoy3604 Před 2 lety

    Massss

  • @razakmohamed3761
    @razakmohamed3761 Před 2 lety +2

    Nice home bro ❤

  • @riyasriyas5122
    @riyasriyas5122 Před 2 lety

    🏠

  • @monishkumar2462
    @monishkumar2462 Před 2 lety +5

    ഇത് സിമന്റ്‌ ബോർഡ് കൊണ്ട് ഉള്ള വീട് അല്ലെ. സ്റ്റാചർ GI പൈപ്പ് ആണ്

  • @mohammediqbal9596
    @mohammediqbal9596 Před 2 lety

    Kasaragod cheyyumo

  • @dasbas6683
    @dasbas6683 Před rokem

    Choodinte problem undo sealing chythit???

  • @anihabeeb3797
    @anihabeeb3797 Před 2 lety +1

    👍🏻

  • @arifriyas9294
    @arifriyas9294 Před rokem +1

    എനിക്കും വീടില്ല വാടകക്ക് ആണ് ഒരു ചെറിയ പറമ്പ് ഉണ്ട് ഇത് പോലെത്തെ വീട് വെക്കണം കുറഞ്ഞ kashil ആരെ contact cheyyanam

  • @Geethugv-lt3ul
    @Geethugv-lt3ul Před 5 měsíci

    Ethu poley onnu 2 lakh il cheythu tharumo🥺

  • @nivedhkrishna1228
    @nivedhkrishna1228 Před 2 lety

    Cameraman onnukoodi nannayi video edikamo onnuk manasilavunnilla

  • @kkd9206
    @kkd9206 Před 2 lety +1

    👍👍👍♥️♥️♥️

  • @sinshashaji7104
    @sinshashaji7104 Před rokem

    ❤️❤️❤️👌🏻

  • @user-yz9km6bs2o
    @user-yz9km6bs2o Před rokem

    ❤️❤️

  • @Aneeshr717
    @Aneeshr717 Před 2 lety +1

    കോൺടാക്ട് നമ്പർ ഒന്ന് തരുമോ .. മാഷേ .. എനിക്കും ഈ തുകക്ക് ഒരു വീട് പണിയാൻ ആണ് ..

  • @ContinentalYogaReach
    @ContinentalYogaReach Před rokem

    സുഹൃത്തെ ദയവായി താങ്കളുടെ നമ്പർ തരാമോ? എനിക്കും ഒരു ചെറിയ വീട് എടുക്കണം എന്നുണ്ട്. അത്രയേ ശേഷിയുള്ളു. വലിയ ഉപകാരമായിരിക്കും. താങ്കൾ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.

  • @nowfalvu6665
    @nowfalvu6665 Před 2 lety

    നിങ്ങൾ ഭാഗ്യവാൻ നാണു എവിടെ ഞാൻ വാടക ക്കു ത്താമാസം 20 വർഷം മായി

  • @Kripamanu25
    @Kripamanu25 Před rokem

    Njangalkkingane oru veed vekkanam contact details plz

  • @pavithrasunilmeena8697

    Ithara panithe number indo

  • @devsaransai
    @devsaransai Před 2 lety +2

    Builders no please

  • @user-bh4wj6cn2q
    @user-bh4wj6cn2q Před 2 lety

    💕💕💕💕💕💞💞💞💞💞

  • @psclife3766
    @psclife3766 Před 2 lety +2

    Place evde aanu.... Builder nte number tharavo

    • @goury3022
      @goury3022 Před 2 lety

      Alleppy

    • @shalomheartshalomfamily2533
      @shalomheartshalomfamily2533 Před rokem

      കേരളത്തിലെ സാധാരണക്കാരന് പറ്റിയ വീട് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഫോൺ നമ്പർ നൽകാമോ

  • @nageswararaopattem8648
    @nageswararaopattem8648 Před 2 lety +2

    Builder number please

  • @dhnsukumaran
    @dhnsukumaran Před 2 lety

    ഇതു ചെയ്ത ആളുടെ നബർ കിട്ടുവോ

  • @ancyancy625
    @ancyancy625 Před rokem

    ചെറുതാണെങ്കിലും, 2,ബഡ്,റൂഠ,ഉൺടായിരുനെകിൾ,നല്ല തായിരുനു

  • @minnumanoj314
    @minnumanoj314 Před rokem +1

    ഫോൺ നമ്പർ കിട്ടുമോ

  • @thahahassan1016
    @thahahassan1016 Před rokem

    Number bro

  • @nasarwayanad7052
    @nasarwayanad7052 Před rokem

    👍

  • @shibumc2124
    @shibumc2124 Před rokem +2

    ചേട്ട ഇതു പണിതു തന്ന ആളുടെ നമ്പർ തരുമോ

  • @pradeeshthala7798
    @pradeeshthala7798 Před 2 lety

    Number indo

  • @vidhyanands.r2457
    @vidhyanands.r2457 Před rokem

    ചങ്ങായി. Contact number തരുന്നതിൽ വിരോധം endaa. നുമ്മക്കും വേണം ഇതുപോലൊരു വീട്.

  • @adithyaprasad4001
    @adithyaprasad4001 Před 8 měsíci

    Contact number undoo

  • @nanamma5515
    @nanamma5515 Před 2 lety +1

    Super

  • @akhilbabu7746
    @akhilbabu7746 Před 2 lety

    Super