തമിഴ് നാട്ടിൽ നിന്ന് നേരെ സിനൂന്റെ അടുത്തേക്ക് എല്ലാം ഒരുങ്ങി ​⁠​⁠

Sdílet
Vložit
  • čas přidán 26. 05. 2024

Komentáře • 339

  • @ramshiworld1472
    @ramshiworld1472 Před měsícem +327

    നൗഫൽ നെ കാണുബോൾ വിജയ് യേശുദാസ് ടെ ഫേസ്കട്ട്‌ ഉണ്ട് നിങ്ങൾക്ക് ആർക്കേലും തോന്നിട്ടുണ്ടോ ഉണ്ടകിൽ ഒരു ലൈക്ക്👍🏻 തരുമോ ☺️❤️

  • @user-dn7ih8rs7p
    @user-dn7ih8rs7p Před měsícem +198

    എല്ലാകാര്യവും ഒരു പോലെ കൊണ്ട് പോവുന്ന നൗഫലിന് ഒരു ബിഗ് സല്യൂട്ട്

    • @esmathesmu7349
      @esmathesmu7349 Před měsícem +3

      സത്യം

    • @ummerummer2507
      @ummerummer2507 Před měsícem

      Sino ante pudiyaalilante mudi cheridaakkan pare nalla viryhindaavu.

  • @moidunniabubakar8912
    @moidunniabubakar8912 Před měsícem +44

    അസ്സലാമു അലൈക്കും തീർച്ചയായിട്ടും നീ പറഞ്ഞതാണ് അതിന്റെ കാര്യം നീ പുറത്തു നിൽക്കുന്ന നിന്റെ വിഷമം നിന്റെ അവസ്ഥ പടച്ച റബ്ബ് അല്ലാതെ ആരും തുണയില്ല ആരും തുണ ഉണ്ടാവില്ല ആ അവസ്ഥയിൽ നല്ലതും മനസ്സിൽ വരും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ നല്ല നിലക്ക് നല്ലൊരു മുത്തിനെ അള്ളാഹുaa അല്ലാഹു നല്ലൊരു മുത്തിനെ തരുമാറാകട്ടെ അല്ലാഹു നല്ല നിലക്ക് ഒരു ബുദ്ധിമുട്ട് ഒരു വിഷമവും കൂടാതെ എല്ലാ കാര്യങ്ങളും കഴിച്ചു കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ എന്ന് ദുആ ചെയ്യുന്നു. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @Fidhus_Vlogzzz
    @Fidhus_Vlogzzz Před měsícem +31

    നൗഫലിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ മാഷാഅല്ലാഹ്‌

  • @saidalaviprpm1221
    @saidalaviprpm1221 Před měsícem +196

    സിനു ദുഹാ ചെയ്തത് കേട്ടപ്പോ സന്തോഷായി ഇന്റെ മാപ്പളക്ക് ആയുസ്സ് കൊടുക്കണേ കേട്ടപ്പോ 😂😂

  • @navaspoonthala5032
    @navaspoonthala5032 Před měsícem +49

    എല്ലാരെ കണ്ണേറിൽ നിന്നും നൗഫലിനെ കാക്കണേ നാഥാ 🤲🏻,,, അവന്ടെ ആഗ്രഹങ്ങളൊക്കെ സാധിപ്പിക്കണേ 🤲🏻അല്ലാഹ് 🤲🏻

  • @rugminick3124
    @rugminick3124 Před měsícem +41

    ഇന്നത്തെ കാലത്ത് ഇതുപോലൊരുമോൻ ഉണ്ടാവില്ല. ഇവൻ ദൈവത്തിന് തുല്യമായ വനാണ്.

  • @kunjolktkl7314
    @kunjolktkl7314 Před měsícem +35

    സിനു പൃസവ സമയത്ത് നമുക്ക് തോന്നും ഇനി ഞാൻ പൃസവികൂല എന്ന് പിന്നെ യും നമ്മൾ പൃസവികും അളളാഹു നമുക്ക് ഒരു മറവി തരും

  • @shamsudheenm1586
    @shamsudheenm1586 Před měsícem +34

    പറയുന്നത്ശരിയാണ്
    നൗഫൽ👍👍👍

  • @user-kj1wb7dw1f
    @user-kj1wb7dw1f Před měsícem +47

    പേടി ഉള്ളവർ കേറാതിരിക്കുന്നത നല്ലത് എന്തേലും പറ്റിയാലോ സിനു വിഷമിക്കണ്ട അവരുടെ ദുആ മതി ഇവിടെ ലേബർ റൂമിൽ ആണുങ്ങൾക്ക് കേറാം എന്റെ ഇക്ക കേറിട്ടില്ല പേടിച്ചിട്ട് ആയതുൽ കുർസിയും ദുആ ഉൽ ഖർബും നല്ലോണം ചൊല്ലിക്കൊ ഒരു കുഴപ്പം ഉണ്ടാവില്ല പേടിയും മാറും ഞാൻ 18 വയസ്സിൽ കേറിയതാ ഭയങ്കര പേടി ആയിരുന്നു ഇത് ചൊല്ലിയപ്പോ കുറഞ്ഞു 🥰🥰

  • @Rxshhhn-vn7gj
    @Rxshhhn-vn7gj Před měsícem +112

    ഒരു ബുദ്ധിമുട്ടും കൂടാതെ പ്രസവം കഴിയട്ടെ

  • @suhararahiman3355
    @suhararahiman3355 Před měsícem +8

    സിനുന് സുഖപ്രസവം ആക്കി കൊട് കട്ടെ ആമീൻ

  • @kunjolktkl7314
    @kunjolktkl7314 Před měsícem +28

    സിനു പൃസവം കുറച്ചു ടാസ്ക് ആണ് ക്ഷമിചാൽ ഒരു കുഞ്ഞിനെ കിട്ടും കുറച്ചു വേദന സഹിക്കേണ്ടി വരും നമ്മുടെ ഉമ്മ മാര് നമ്മളെ പൃസവിചത് എങ്ങനെ അറിയാം😢😢😢

  • @RinkingRikings
    @RinkingRikings Před měsícem +38

    ഭർത്താവ് ലേബർ റൂമിൽ കയറിയിട്ട് എന്താ കാര്യം നമ്മൾ സഹിക്കേണ്ടദ് നമ്മൾ തന്നെ സഹിക്കണം ദുആ ചെയ്യാൻ പറയൂ

    • @shabeebaibrahim2378
      @shabeebaibrahim2378 Před měsícem +2

      ഭർത്താവ് കാണണം പിന്നല്ല, നമ്മള് സഹിച്ചാലും അവര് കാണണം എത്ര മാത്രം വേദന ആണ് അറിയുന്നത്, കുട്ടി വരുന്ന കാണണം

    • @shabeebaibrahim2378
      @shabeebaibrahim2378 Před měsícem +1

      കൂടെയ് തുണ ആയിരിക്കണം ഭർത്താവ് അല്ലടെയ് പുറത്ത് ഇരുന്നിട്ട് നോക്കിട്ടു കാര്യം ഇല്ല, പ്രാർത്ഥന ഉള്ളിന്നു പ്രാർത്ഥികല്ലോ

  • @MaimoonaC-eh7lg
    @MaimoonaC-eh7lg Před měsícem +8

    സിനോ ആമീൻ

  • @fathima1935
    @fathima1935 Před měsícem +4

    ഭർത്താവ് കൂടെ ഉണ്ടല്ലോ. അതന്നെ വലിയ ഭാഗ്യം. പ്രവാസി ഭാര്യമാർക്ക് കൂടെ ഉണ്ടാവലെന്നെ അപൂർവമാണ്. എല്ലാരും പരസ്പരം ദുആ ചെയ്യുക. പിന്നെ ഡെലിവറി കഴിഞ്ഞാൽ നമുക്ക് നമ്മുടെ ഉമ്മാൻ്റെ വില ഒന്ന് കൂടി തിരിച്ചറിയാൻ കഴിയും

  • @slllm5320
    @slllm5320 Před měsícem +10

    ആമീൻ 🤲🏻

  • @kareemapkareem8877
    @kareemapkareem8877 Před měsícem +5

    സിനുൻ്റെ dua Allaahu സ്വീകരിക്കട്ടെ.. Aameen

  • @ayishabiaisha1584
    @ayishabiaisha1584 Před měsícem +3

    നല്ലൊരു സുഖപ്രസവം നല്ലൊരു മോനായി നൗഫലിന്റെ കയ്യിൽ കിട്ടട്ടെ എല്ലാരും ഉണ്ട് പ്രാർത്ഥന ഉണ്ട്

  • @veeduveedu8708
    @veeduveedu8708 Před měsícem +5

    എൻ്റെ ആഗ്രഹം ഒരു ബുദ്ധിമുട്ട് കൂടാതെ പ്രസവം നടക്കെട്ടെ....നൗഫലെ എല്ലാം ശരിയാവും പ്രാർത്തിക്കുക എല്ലാം നല്ല തിനാണ് എന്ന് വിജാരിക്കുക റബ്ബ് കാക്കട്ടെ❤❤

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Před měsícem +21

    ഹായ് ഞാൻ ഫസ്റ്റ് 😃😃സിനു ന് കുഴപ്പമൊന്നുമില്ലല്ലോ എല്ലാം നല്ല രീതിയിൽ അള്ളാഹു റാഹത്തിലാക്കി തരട്ടെ ആമീൻ 🤲🤲🤲🤲

  • @sharafushafnas4588
    @sharafushafnas4588 Před měsícem +3

    ശാന്തി ഹോസ്പിറ്റലിൽ ഭയങ്കര തിരക്കാണ്... ലേബർ റൂമിലൊന്നും കുറെ time രോഗികളെ പോലും നിർത്തൂല... അതു പോലെ റൂം കിട്ടാനും okke ടൈറ്റ് ആണ് അത്രെയും തിരക്കാണ് അവിടെ

    • @rifanarifana1536
      @rifanarifana1536 Před měsícem +2

      Athe labour roominnokke pettann purath aakknnd
      Vardil polum space illatha avasthayanu ee weekokke

  • @HaseenaHaris-sj5cx
    @HaseenaHaris-sj5cx Před měsícem +2

    Ath noufal paranjath sheriyanu.husbundsum tenshen adikunund purath

  • @habeebahussain1358
    @habeebahussain1358 Před měsícem +7

    ശെരിയാണ് അതുപോലെ തന്നെ കാണാൻ വിജയ് യേശുദാസിനെ പോലെ 😁

  • @BismiBismi-zu6rl
    @BismiBismi-zu6rl Před měsícem +22

    അതെ നൗഫു അങ്ങിനൊന്നും നിന്നിട്ടല്ലല്ലോ പണ്ടൊക്കോ ഇപ്പൊ ആളുകൾ പലതും തുടങ്ങിയിട്ട് അള്ളാഹു കുഴപ്പമൊന്നും ഇല്ലാതെ സുഖപ്രസവം ആക്കട്ടെ ഇപ്പൊ ചെറിയ ചെക്കന്മാരാണ് ബാപ്പ ആകുന്നു എന്റെ ഫാമിലിയിൽ ആ കുട്ടി ഡെലിവറി റൂമിൽ നിന്നിട്ട് അവൻ ആകെ എന്തൊക്കെയോ ആയി എല്ലാവർക്കും അങ്ങിനെ നിൽക്കാൻ കഴിയില്ല എന്തായാലും കുറച്ചു വേദന ഉണ്ടാകും at😂ആരും നിന്നാലും മാറ്റമില്ല അല്ലാഹുവിന്റെ തുണയെ ഉണ്ടാകു അതിന് ദുആ ചെയുക ഒരു കുഴപ്പം ഉണ്ടാകില്ല 🤲

  • @user-fz6ey4ho4d
    @user-fz6ey4ho4d Před měsícem +2

    Alhamdulillaa. Sinune. Kandalloo.. Rabbe oru kuzapem ellathe duga prasavem nadakkatte sinunte duaahke noore ameen . Ameen🤲🤲🤲🤲🤲

  • @Kunhaissamuhammednp-hq2pq
    @Kunhaissamuhammednp-hq2pq Před měsícem +4

    Ouru. budhimuttum koodathe allahu salamathakkatte

  • @user-ve9hy5bs7q
    @user-ve9hy5bs7q Před měsícem +3

    Sinu itha k Endh oru prashnamilladhe sugha prasavam aavatte ameen

  • @shemishan8645
    @shemishan8645 Před měsícem +2

    Ummakkum kuttikkum oru kuzhappollathe സുഖപ്രസവം ആവട്ടെ. ഉണ്ണിനെ ആയി പുതിയ വീട്ടിലേക്ക് വരാൻ പറ്റട്ടെ

  • @ZubaidaMysore
    @ZubaidaMysore Před měsícem +1

    Allahu nalla ore swaliyaaya ummakum baapakkum upagarapetta ore kunjhiney tharatey

  • @AslamPoniyeri
    @AslamPoniyeri Před 27 dny +1

    Halo noufal നിന്റെ ഉമ്മാക്ക് കിട്ടിയ പോലെ നല്ല ഒരു മോനെ നിനക്കും കിട്ടട്ടെ 🤲🤲🤲

  • @ZeenathK-vj4mp
    @ZeenathK-vj4mp Před měsícem +1

    അൽഹംദുലില്ലാ സിനു ഒരു നല്ലൊരു മോൾ ആയിരിക്കും

  • @safiyak6208
    @safiyak6208 Před měsícem +3

    സിനുവിന്റെ തുഹ അള്ളാഹു സ്രികരിക്കട്ടെ.ആമീൻ🤲🤲🤲❤️

  • @anassabira5978
    @anassabira5978 Před měsícem +2

    മാഷാ അല്ലഹ്

  • @GodME416
    @GodME416 Před měsícem +1

    Ella nanmakalum undakum Naufal … oru samadhanam ulla life undavatte ellavarkkum … swatham arogyam sraddikkuka .. Arogyam ulla oru Kunjava nigalude kayyil varatte .. Padachon ennu koode undu … God bless you ❤

  • @suvarnakichu713
    @suvarnakichu713 Před měsícem +13

    ആരോഗ്യം ഉള്ള ഒരു കുഞ്ഞു ഉണ്ടാവട്ടെ നിങ്ങൾക്കു ഞാൻ പ്രതിക്കുന്നുണ്ട്

  • @lailathazhathecholayiltc3963
    @lailathazhathecholayiltc3963 Před měsícem +18

    സിനൂൻ്റെ പ്രാത്ത നക്ക് ആമീൻ ....ആമീൻ .....ആമീൻ

  • @ReeshmaReeshmamkk
    @ReeshmaReeshmamkk Před měsícem +1

    Noufal paranjath sathyam anne purath nilkkunavare tension kuduthal

  • @saidalaviprpm1221
    @saidalaviprpm1221 Před měsícem +128

    അത് വേണം നൗഫലെ ലേബർ റൂമിൽ കയറണം അത് അഭിപ്രായം ഉള്ളവർ ലൈക് ചെയ്യ്

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem

    മാഷാ അല്ലാഹ് എല്ലഅടിപൊളി യാകട്ടെ ❤️❤️

  • @user-yq7sq5ss7z
    @user-yq7sq5ss7z Před měsícem +1

    Mone naufal cinu nalla mole prasavikkatte

  • @user-xu8xr4vg3s
    @user-xu8xr4vg3s Před měsícem +1

    എല്ലാം റഹത്തയി വരെ ട്ട

  • @valsajohnson2426
    @valsajohnson2426 Před měsícem +11

    നൗഫലിനെ കയറ്റണ്ടാസിന് ഒന് അതിനുള്ള ശക്കറ്റി യില്ല സിനു പ്രാർത്തിക്കുമോളെ pedikkendda

  • @ameerameera5615
    @ameerameera5615 Před měsícem +2

    Vishamikkanda Allahubintay kavalundavum

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc Před měsícem +1

    Sugha prasavem ayirikum god bless you ❤❤❤❤❤

  • @asiyashaima9936
    @asiyashaima9936 Před měsícem +1

    Lebar romilek naufal powanam enn sinukk agraha undengil powanam

  • @fathimamujeeb3323
    @fathimamujeeb3323 Před měsícem +1

    Noufalka pedikan onnum illa sinu noufal ikka kude indenkil nalla support pakuthi asvasavumanu

  • @subairpp9363
    @subairpp9363 Před měsícem +3

    നൗഫൽ പറഞ്ഞത് ശരിയാ.. എന്റെ ഇക്കയും ഇതുപോലെ ആയിരുന്നു പറഞ്ഞത്. ലേബർ റൂമിന്റെ പുറത്ത് നില്കുന്നതും വളരെ ടെൻഷൻ ഉള്ള അവസ്ഥ യാണ്. അത് പെണ്ണുങ്ങൾക് അറിയൂല

  • @febnapk7927
    @febnapk7927 Před měsícem +2

    Sinu nn sugaprasavam ayirikkum baby girl ayirikkum insha allah ee comment Orth vecho noufale❤

  • @nushaibalatheef5836
    @nushaibalatheef5836 Před měsícem +7

    എല്ലാം അല്ലാഹ് റാഹത്തിലാക്കി തരട്ടെ

  • @hannathjasir7291
    @hannathjasir7291 Před měsícem +4

    Shadhi hospital hussina kettoola njan avidnna prasavichey 3 makkala

  • @user-kj1wb7dw1f
    @user-kj1wb7dw1f Před měsícem +6

    റബ്ബ് സുഖ പ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @naseemaap5142
    @naseemaap5142 Před měsícem +1

    സുഖപ്രസവം ആകട്ടെ 🥰

  • @user-qn9sp9fq9d
    @user-qn9sp9fq9d Před měsícem +1

    ഉമ്മക്കും കുട്ടിക്കും ഒരു കുഴപ്പമില്ലാതെ സുഖപ്രസവം ആവട്ടെ ആമീൻ 🤲🏻🤲🏻

  • @sadiquekp140
    @sadiquekp140 Před měsícem

    Oru budhimuttum koodathe nalla swalihaya aarogyamulla oru babyye tharattee... Aameem🤲🏻🤲🏻

  • @JaseeramkMk
    @JaseeramkMk Před měsícem +2

    Urangade draive cheyyarude

  • @athiraathu4130
    @athiraathu4130 Před měsícem

    Sinune nalla oru monayo molayo kittatte allahu anugrahikatte sugayitte allahu alam nerakitharatte

  • @habeebajouhar6661
    @habeebajouhar6661 Před měsícem +1

    Njan inn santhiyil ninn kandeenum

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq Před měsícem +1

    ആമീൻ 🤲🏻🤲🏻

  • @Izananstore
    @Izananstore Před měsícem

    ചാനൽ ഇനിയും ഉയരങ്ങൾ താണ്ടട്ടെ

  • @shameerashameem989
    @shameerashameem989 Před měsícem +9

    അസ്സലാമു അലൈക്കും ശിനുമോളെ നിനക്ക് അള്ളാഹു ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ഒരു വിഷമവും ഇല്ലാടെലിവറി നടക്കട്ടെ ഇൻശാ അള്ളാ മോന് ഒന്നുംപറ്റൂല കാരണം കുടുംബം കൂട്ടിചേർക്കുന്ന മോന് അല്ലേ ഇൻശാ അല്ലാഹ്

  • @raufrauf7933
    @raufrauf7933 Před měsícem +1

    Njan ennale sinu prasavichad seaplane kandu ❤

  • @FathimaFathima-hn4sz
    @FathimaFathima-hn4sz Před měsícem +4

    സിനുമോളെ അള്ളാഹു മോൾക്ക് സുഖ പ്രസവം നൽകട്ടെ മോൾക്ക് വേണ്ടി ദുആ ചെയ്യാം 🤲🤲🤲

  • @sarafumusthafa8151
    @sarafumusthafa8151 Před měsícem

    എല്ലാ കാര്യങ്ങള് നല്ല രീതിയിൽ നടക്കട്ടെ 🤲🏻🤲🏻🤲🏻ഇൻശാഅല്ലാഹ്‌ 🤲🏻

  • @aflahpt8472
    @aflahpt8472 Před měsícem +2

    Ithuvare ketitilla too sinu... Husbandsne ketunnad shandil...

  • @abdulrazakabdulrazak5505
    @abdulrazakabdulrazak5505 Před měsícem +2

    Sinunde Dress adi poliyan.... Evidanna

  • @Naseemafaisal
    @Naseemafaisal Před měsícem

    Aameen Aameen uaarabbal aalameen🤲🤲

  • @user-wz4kf1in2n
    @user-wz4kf1in2n Před měsícem

    പ്രസവം വേഗം സലാമത്താവട്ടെ ആമേൻ ആമീൻ അവൾക്ക് ധൈര്യം കൊടുക്കട്ടെ

  • @ameerameera5615
    @ameerameera5615 Před měsícem

    Ath shariya novfalka

  • @user-pi2px2tj5m
    @user-pi2px2tj5m Před měsícem +4

    സി നു ന് സുഖപ്ര സ വം ആ വ ട്ടെ

  • @sayyidashiquepanakkad8983
    @sayyidashiquepanakkad8983 Před měsícem +1

    നൗഫൽ പറഞ്ഞത് വളരെ കറക്റ്റ് വളരെ ടെൻഷൻ അനുഭവിക്കുന്നത് നമ്മളാണ്

  • @raufrauf7933
    @raufrauf7933 Před měsícem +1

    Njan ennale sinu prasavichad seaplane kandu

  • @basheerabeevi5286
    @basheerabeevi5286 Před měsícem

    Pavam, allam Allahu hairil akkitharatte, Ameen.

  • @afeefappu2721
    @afeefappu2721 Před měsícem +2

    Sathyanu. Ente hus parayalind

  • @Noname-fg5zp
    @Noname-fg5zp Před měsícem

    Noufal❤❤❤❤ nala manasinudama ❤❤❤

  • @najadmuhammed966
    @najadmuhammed966 Před měsícem

    Ellam raahthilaavatte🤲

  • @Nadhir000
    @Nadhir000 Před měsícem +4

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തായി നടക്കട്ടെ 🤲🤲

  • @rasheedamp8179
    @rasheedamp8179 Před měsícem

    Suga prasavam avatte Aameen 🤲🏻🤲🏻

  • @thesneek3531
    @thesneek3531 Před měsícem

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @Farsunisu7050
    @Farsunisu7050 Před měsícem +3

    Aanugalk avarudethaaya tension undaavum enkilum eethoru pennum aagrahikum avalude koode undaavanamenn. Ath avalude vaashi alla. Avalude aa avasthayil parayunnathaan. In sha allah ellaam hairaaki tharatte

  • @Samaha-jv4yu
    @Samaha-jv4yu Před měsícem +1

    Aameen 🤲🏻🥰 mashaallah super 🥰👍🏻

  • @nishuniyas8874
    @nishuniyas8874 Před měsícem +7

    സുഖപ്രസവം ആകടെ ❤

  • @lachoosworld7633
    @lachoosworld7633 Před měsícem +4

    Sinu nee nallanam nadakkanam tto .. Prasavam eluppamakkitharum ... Noufal pavanu angotumingittum oodunu .. Ellam nallathina ..... Sinu suite roomil kettandatto nnalnoufu ne... Kettital kuttine kodkumpo bappa thalakarangi kidakkanelo 😂. Kuttine vangi bank kodkan bappak vaikkoola.... 🎉🎉.... Pettann nadakkatte ellam...

  • @hannathjasir7291
    @hannathjasir7291 Před měsícem

    Njammala family ellarum avidunna moorthy sira

  • @misriyamisriya4594
    @misriyamisriya4594 Před měsícem

    ആമീൻ

  • @user-wz4kf1in2n
    @user-wz4kf1in2n Před měsícem

    സിനോ എളുപ്പമാവട്ടെ നല്ല അച്ചടക്കമുള്ള പെൺകുട്ടി ന്റെ പ്രസവ

  • @user-gu9bz6rh4p
    @user-gu9bz6rh4p Před měsícem

    Rest edukkane❤

  • @muneemuneera3697
    @muneemuneera3697 Před měsícem +1

    നൗഫൽ പറയുന്നത് ശരി

  • @zayan3322
    @zayan3322 Před měsícem +1

    സിനൂന൭ഫലിനേ അതിന്ന൪ബദികട മോളേ നി൯റേതടികുടിറേയു൦ അളളാഹുസലാമതാകി തരട്ആമീ൯

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Před měsícem +1

    ബേബി നെ കാണാൻ വെയ്റ്റിങ് ആണ് ട്ടോ ❤‍🔥😘😘❤‍🔥❤‍🔥😘😘

  • @RinkingRikings
    @RinkingRikings Před měsícem +2

    പ്രസവം കുറച്ചു ടാസ്ക്ക് ആണ് മോളെ നല്ലവണ്ണം വ്യായാമം ചെയ്‌തോ ഈ ചിരിയൊന്നും അപ്പോൾ ഉണ്ടാവില്ല എല്ലാം രഹത്താവട്ടെ

  • @shamsi3332
    @shamsi3332 Před měsícem

    Aameen

  • @Rasheedat-mo2is
    @Rasheedat-mo2is Před měsícem

    മാഷാ അള്ളാഹ 🤲🏼

  • @salamkps7464
    @salamkps7464 Před měsícem

    സുഖപ്രസവം ആവട്ടെ
    നൗഫൽ ന്നാലും സിനുവിന്റെ അടുത്ത് ഒരു ദിവസം നിന്നൂടെ

  • @Ranseja
    @Ranseja Před měsícem

    Sinu tension onnum vendattooo ❤❤

  • @rasiyatm
    @rasiyatm Před měsícem +1

    7:00 sinu
    Nalledairyamkattiko
    Ortthvishamikanda

  • @raseena.praseena.p8622
    @raseena.praseena.p8622 Před měsícem

    Naufale oru tarkiyum vaghiko

  • @safiyahamsa5469
    @safiyahamsa5469 Před měsícem

    AllamsariyavumTanshanadikkanda

  • @aliyafathima4408
    @aliyafathima4408 Před měsícem

    ആമീൻ 🤲🤲🤲

  • @ummujameelabeevi8017
    @ummujameelabeevi8017 Před měsícem +1

    ഞാൻ ശാന്തി hosptl aan kanikunnath