Usha Uthup and Yesudas Singing En Swaram

Sdílet
Vložit
  • čas přidán 13. 02. 2014
  • Usha Uthup and Yesudas Singing En Swaram
    Visit Our Site: www.asianetglobal.com/
    Subscribe to Asianet Official CZcams Channel for more videos:
    czcams.com/users/subscription_c...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / asianet
  • Zábava

Komentáře • 613

  • @chandrans6245
    @chandrans6245 Před 6 měsíci +26

    ഈ വീണയിൽ എന്ന് ദാസേട്ടൻ പാടുമ്പോൾ കുളിര് കോരുന്നതുപോലെ❤❤❤❤❤

    • @PillayWORLD
      @PillayWORLD Před 5 měsíci +1

      Both are bharat ratna in music 🎶

  • @Gokatalks
    @Gokatalks Před 8 měsíci +16

    ഞാൻ ഇടക്ക് ഈ വീഡിയോ തിരഞ്ഞ് എടുത്ത് കാണും... ദാസേട്ടൻ ... ❤❤🔥🔥
    Usha ji ❤️❤️

  • @udhayankumar9862
    @udhayankumar9862 Před 8 měsíci +9

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @johnberthalomeo5671
    @johnberthalomeo5671 Před rokem +50

    ദാസേട്ടൻ്റെ ഈ കാലത്ത് ജന്മം തന്ന മാതാപിതാവിനും ദൈവത്തിനും നന്ദി ..... എഴുത്തുകാരും,, സംഗീത സംവീധായകരും ..... ഹോ ... എന്തൊരു പുണ്യം ചെയ്ത കാലം ... ദാ സേട്ടാദാ സേട്ടനെ ആരാധിക്കുന്ന എല്ലാവർക്കും വേണ്ടി ....പിറന്നാൾ ആശംസകൾ നേരുന്നു ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു '

    • @minimathew7572
      @minimathew7572 Před rokem +2

      🙏

    • @beenaaa1798
      @beenaaa1798 Před rokem +2

      🙏🙏🙏🌹🌹

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před rokem +1

      "ĺ"llllllllllLo

    • @johnypp6791
      @johnypp6791 Před rokem +1

      ആരാധിക്കാൻ അയാൾ ആരാ ദൈവമാണോ.. ശബ്ദം നൽകിയ ദൈവത്തെയാണ്‌ ആരാധിക്കേണ്ടത്..

    • @bbs3970
      @bbs3970 Před 5 měsíci +2

      ദൈവത്തിനു പാടാൻ തോന്നിയപ്പോൾ ദാസേട്ടൻ ജനിച്ചു

  • @avcreation9338
    @avcreation9338 Před rokem +83

    ഈ ഒരു ലൈവ് മതി യേശുദാസ്. നമ്മുടെ ദാസേട്ടന്റ 4സ്ഥായി യിൽ ഉള്ള ശബ്ദം എത്ര ശുദ്ധവും സുഗമവും ആണെന്ന് മനസിലാക്കാൻ.. യേശുദാസ് ന്റെ ശബ്ദം എന്ന പേരിൽ പാട്ട് പാടാൻ ഇറങ്ങുന്ന മണ്ടൻമാർ മനസിലാക്കണം... ഇതാണ് യേശുദാസ്.... One and only 🌹🌹🌹

  • @vian6040
    @vian6040 Před rokem +51

    ദാസേട്ടന്റെ പാട്ട് ലൈവ് കേട്ടാൽ മനസ്സ് നിറഞ്ഞു കണ്ണ് നിറയും 😍 അത്രയ്ക്ക് ഫീലാണ് 🥰

    • @jogeorgegeorge8816
      @jogeorgegeorge8816 Před rokem +4

      സ്റ്റേജിൽ പരാജയം ആണ്

    • @uniqueurl
      @uniqueurl Před rokem +3

      @@jogeorgegeorge8816 😂🤣 ശരി താൻസാ

    • @anilbn4889
      @anilbn4889 Před rokem

      @@jogeorgegeorge8816 സുഹൃത്തേ നിന്നേ കൊല്ലേണ്ടി വരു൦

    • @karaoke8230
      @karaoke8230 Před rokem +1

      @@jogeorgegeorge8816 അത് നിന്റെ വിവരക്കേട്

    • @sathyana2395
      @sathyana2395 Před rokem

      ​@@jogeorgegeorge8816അതേ ശരിയാണ് ചിലപാട്ടുകൾ ഓവർ humming കൊടുത്തു കുളമാക്കും

  • @ajittffcure
    @ajittffcure Před 8 měsíci +8

    Two legends of music! Love both Ushaji, the eclectic singer and Yesudas, the Gana Gandharvan.

  • @jyothipurad5009
    @jyothipurad5009 Před 8 lety +71

    i appreciate usha utup as how difficult to sing songs on state without training. and she got the boon of inbuilt skill of singing of global songs in universe.

  • @user-le6fe8vl9l
    @user-le6fe8vl9l Před 9 měsíci +12

    Usha uthup, is one of my favourites. She sings pop, and classical with such easy.

  • @mohamodadil411
    @mohamodadil411 Před rokem +7

    How many legend singers has in lndia,l am not know, today l am lesions this song,what a singers he,take respect,love,sir from Bangladesh,l am not understand this song,but the song touch my heart,his voice,❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kaziarif7937
    @kaziarif7937 Před 9 měsíci +4

    I am from Bangladesh.i love this song so much.dr k g yusadas and usha uthup is my most favourite singer of tamil and malealam language.i love them so much.

  • @peradeniya683
    @peradeniya683 Před 8 měsíci +7

    IM SRI LANKAN..... I CANT UNDERSTAND MEANING.... BUT I LOVE TO THE MUSIC OF INDIA....... GREAT SINGERS...

  • @goodday1801
    @goodday1801 Před 6 měsíci +4

    rest in peace k j joy, the wonderful musician created this song, you are immortal and always live in our heart.

  • @ramulusamudrala5148
    @ramulusamudrala5148 Před 2 měsíci +1

    ఇద్దరు మహామహుల గానం అధ్బుతం🎉🎉🎉🎉

  • @aswin3362
    @aswin3362 Před měsícem +1

    ഈ വീണയിൽ...... ❤️❤️❤️❤️dasettan💞💞

  • @vimalapavankumaryelugula8880

    2 Indian legend music maestro singers awesome atmosphere love you everyone congratulation

  • @devanarayanan1619
    @devanarayanan1619 Před 11 měsíci +5

    ❤️❤️❤️ ഭൂലോക രത്നം " എന്തുകൊണ്ട് : വേണ്ടാന്നു വയ്ക്കണം......ന്റെ ദാസേട്ടൻ.....

  • @jomathews982
    @jomathews982 Před 7 měsíci +2

    ഉഷാജി എന്തൊരു ഹൈ പിച്ച് ആണ്... മ്മ്മോ

  • @hardcoresecularists3630
    @hardcoresecularists3630 Před rokem +113

    ദാസേട്ടന് അടിയന്തരമായി ഭാരതരത്നം കൊടുക്കണം 🙏🙏

    • @arungs5898
      @arungs5898 Před rokem

      കിഴങ്ങു കൊടുക്കണം. ഇവനൊക്കെയാണോ ഗാനഗന്ധർവ്വൻ എന്നു പറയുന്നത്

    • @stehenkjyesudas8961
      @stehenkjyesudas8961 Před rokem +2

      Yes

    • @saayvarthirumeni4326
      @saayvarthirumeni4326 Před rokem +1

      Yes

    • @diyaadhna4152
      @diyaadhna4152 Před rokem +4

      Ennathinu

    • @saayvarthirumeni4326
      @saayvarthirumeni4326 Před rokem +10

      @@diyaadhna4152 ഒരു രസത്തിനു... മോൾക്ക് എന്തേലും പ്രശനം ഉണ്ടോ...

  • @kanank13
    @kanank13 Před rokem +11

    why would anyone need alcohol and drugs to get high when this kind of music gives great pleasure and peace? Usha Uthup Madam is really great and Jesudas sir's voice is so amazing and penetrates every inch of the soul.

  • @nvmaneeshmanu9060
    @nvmaneeshmanu9060 Před měsícem

    Excellent 2ണ്ടുപേരും വെറെ ലോകത്തു കൊണ്ട് പോയി

  • @user-kg4cx2bm6b
    @user-kg4cx2bm6b Před 8 měsíci +2

    What a grip Usha Didi at the higher notes❤❤❤❤❤❤❤

  • @hemantjain5657
    @hemantjain5657 Před 2 měsíci

    इस गाने को मैं सैकड़ों बार सुन चुका हूँ।पर मन है कि भरता ही नहीं।मलयालम भाषा मुझे नहीं आती पर यह गीत और संगीत बहुत ही कर्णप्रिय है
    भोपाल से हेमन्त सिलवानी

  • @ind882
    @ind882 Před 11 měsíci +2

    Outstanding combination..... Legendary singers

  • @raghulingaraju9537
    @raghulingaraju9537 Před rokem +14

    Both are legendary singers ❤❤

  • @user-oi8ml2dc2u
    @user-oi8ml2dc2u Před 9 měsíci +2

    usha didi vere level ....

  • @girishkumarbs996
    @girishkumarbs996 Před rokem

    4-6-2023
    ಭಾನುವಾರ
    ಹಿಂದೂ ಧರ್ಮದಲ್ಲಿ ನನಗೆ ನಂಬಿಕೆ ಇದೆ ಎನ್ನಲಾಗಿದೆ ಜೀವನದಲ್ಲಿ ಎಸ್ಟೊಂದು ಕೆಲಸಗಳು ನಡೆಯುತ್ತಿವೆ ಎಂದು ಹೇಳಿದರು ಶ್ರೀ ರಾಮ ಕೃಷ್ಣ ಓಂ ಗಮ್ ಗಣೇಶ ದೇವರುಗಳೂ ಕಳುಹಿಸಿ ಕೊಟ್ಟಿದ್ದಾರೆ ಎಂದು ಹೇಳಿದರು ಶ್ರೀ ದುರ್ಗಾ ಪರಮೇಶ್ವರಿ ದೇವಸ್ಥಾನದಲ್ಲಿ ಉಡುಪಿಯ ಕೋಡಿ ಬೆಂಗ್ರೆ ಯಲ್ಲಿ ಜನ್ಮವು ಪಡೆದೂ ಕೊಂಡು ಭೂಮಿಯಲ್ಲಿ ಕೈಗಾರಿಕೆ ಕೆಲಸವನ್ನು ಮಾಡಿ ಜೀವನ ನಡೆಸುತ್ತಾ ಬಂದಿರುವ ನಾನು ನನ್ನ ಪ್ರೀತಿಯ ಅಮ್ಮ ಸುಮಿತ್ರ ಟಿ ಅಯ್ಯಾ ಡಿ ಸಂಜೀವ ರವರು ಜೀವನದ ದಾರಿಯನ್ನೂ ತೋರಿಸಿ ಕೊಟ್ಟಿದ್ದಾರೆ ಪ್ರೀತಿ ಪ್ರೇಮ ಸಹನೆ ತಾಳ್ಮೆ ನೆಮ್ಮದಿ ಸಂತೋಷ ಕೊಡುವಂತೆ ಪ್ರತೀ ದಿನವೂ ಕಾಣುವುದು ಒಳ್ಳೆಯದು ಎಂದು ಹೇಳಿದರು
    ಚಂದ್ರ ಮತ್ತು ನಕ್ಷತ್ರಗಳು ಯಾಕೇ ಆಕಾಶ ನೋಡುತ್ತಿದ್ದರೆ ಸಾಕು ಎನ್ನುವ ಕಾರಣಕ್ಕೆ ನಾನು ಪ್ರತೀ ದಿನವೂ ಕಾಣುವುದು ಒಳ್ಳೆಯದು ಎಂದು ಹೇಳಿದರು
    ಟೈಂ ಟೈಂ ಟೈಂ ಹೇಳಿ ಕೇಳಿ ಭೂಮಿಗೆ ಬಂದಿಲ್ಲ ಎಂಬುದು ಎಲ್ಲರಿಗೂ ಗೊತ್ತಿರುವ ವಿಚಾರ ಮನುಷ್ಯರೇ ನೀವುಗಳು ಧರ್ಮ ನ್ಯಾಯ ಸತ್ಯದ ದಾರಿಯಲ್ಲಿ ನಡೆಯಲು ಅವಕಾಶ ನೀಡಿ ನಿಮ್ಮನ್ನು ಒಳ್ಳೆಯ ದಾರಿಗೆ ಕರೆದು ಕೊಂಡು ಹೋಗಿ ಜೀವನದ ದಾರಿಯನ್ನೂ ತೋರಿಸಿ ಕೊಟ್ಟಿದ್ದಾರೆ.
    ಟೈಂ ಟೈಂ ಟೈಂ ಹೇಳಿ ಕೇಳಿ ಭೂಮಿಗೆ ಬಂದಿಲ್ಲ ಎಂಬುದು ಎಲ್ಲರಿಗೂ ಗೊತ್ತಿರುವ ವಿಷಯ ಮನುಷ್ಯರೂ ತಮ್ಮ ತಂದೆ ತಾಯಿಗಳನ್ನು ಪ್ರತೀ ದಿನವೂ ಕಾಣುವುದು ಒಳ್ಳೆಯದು ಎಂದು ಹೇಳಿದರು ಗಿರೀಶ್ ಗಿರೀಶ್ ಗಿರೀಶ್ ಗಿರೀಶ್ girish Kumar bs ರವರು ಜೀವನದಲ್ಲಿ ಒಮ್ಮೆ ನೋಡಿ ಉಸಿರು ಕೊಟ್ಟು ಕಾಪಾಡಿ ಕೊಂಡು ಬರುತ್ತಿರುವ ಹಿನ್ನೆಲೆಯಲ್ಲಿ ಬದುಕನ್ನು ಕಟ್ಟಿಕೊಳ್ಳಲು ಒಳ್ಳೆಯ ದಾರಿಯನ್ನೂ
    ಹುಡುಕಿ
    ಮನುಷ್ಯರೇ
    ಜನ್ಮವು ಭೂಮಿಯಲ್ಲಿ
    ಓಮ್ಮೆ ನೋಡಿ ಉಸಿರು ಕೊಟ್ಟು ಕಾಪಾಡಿ ಕೊಂಡು ಯಾರು ಬರುವುದು
    ಈ ದೇಶದಲ್ಲಿ ಜನರಿಗೆ
    ಕೆಲವು
    ಮನುಷ್ಯರಿಗೆ
    ಮಾತ್ರ ಗೊತ್ತು ತಲೆ ಮೇಲೆ ಕೈಯಿಟ್ಟು ಆಕಾಶ ನೋಡುತ್ತಿದ್ದರೆ ಸಾಕು ಎನ್ನುವ ಕಾರಣಕ್ಕೆ ನಾನು ಪ್ರತೀ ದಿನವೂ ಕಾಣುವುದು ಒಳ್ಳೆಯದು ಎಂದು ಹೇಳಿದರು ಟೈಂ ಟೈಂ ಟೈಂ ಹೇಳಿ ಕೇಳಿ ಭೂಮಿಗೆ ಬಂದಿಲ್ಲ ಎಂಬುದು ಎಲ್ಲರಿಗೂ ಗೊತ್ತಿರುವ ವಿಷಯ ಮನುಷ್ಯರೂ ಯಾವಾಗ ಕಾಲವು ಭೂಮಿಯಲ್ಲಿ ಹೀರುವುದು ಟೈಂ ಟೈಂ ಟೈಂ ಹೇಳಿ ಕೇಳಿ ಭೂಮಿಗೆ ಬಂದಿಲ್ಲ ಎಂಬುದು ಎಲ್ಲರಿಗೂ ಗೊತ್ತಿರುವ ವಿಷಯ ಚಂದ್ರ ಮತ್ತು ನಕ್ಷತ್ರಗಳು ಯಾಕೇ ಆಕಾಶ ನೋಡುತ್ತಿದ್ದರೆ ಸಾಕು ಎನ್ನುವ ಕಾರಣಕ್ಕೆ ನಾನು ಪ್ರತೀ ದಿನವೂ ಕಾಣುವುದು ಒಳ್ಳೆಯದು ಎಂದು ಹೇಳಿದರು

  • @bappabarua9116
    @bappabarua9116 Před 3 měsíci

    I can't understand the language of this song but i listen it lot of times pranam to both singer's 🙏🙏🙏 and love ❤❤❤

  • @georgevarghese526
    @georgevarghese526 Před rokem +7

    ദാസേട്ടന് സൗണ്ട് കേൾക്കുമ്പോൾ എന്താ ഫീലിംഗ്.

  • @ashok554
    @ashok554 Před 8 měsíci

    അന്ന് ഇതു നേരിൽകണ്ടവരേക്കാൾ സന്തോഷം ഇന്ന് യൂടൂമ്പിൽ കാണുമ്പോൾ കിട്ടുന്നു എന്നു തോന്നിപോകുന്നു

  • @vinodsidhard6601
    @vinodsidhard6601 Před 9 měsíci +2

    wonderful moments ❤❤

  • @ramadwarakababu4004
    @ramadwarakababu4004 Před 3 měsíci

    Ayya enna oru rasanaoo iyya your a great singer ellorajiyum ukkuvikkum ungal gunayhitku nan adimai ayya unmai pathi solla varthai illaiayya your a very very great singar ayya enna oru kural ayya kettu londe irukkalam ayya en uiyur unakku adimai ayya

  • @rajashekharmenon186
    @rajashekharmenon186 Před rokem +12

    ഭാരതത്തിന്റെ പുണ്യം ദാസേട്ടൻ

    • @anilbn4889
      @anilbn4889 Před rokem

      തീ൪ച്ചയായു൦

  • @hirakirubaleni6122
    @hirakirubaleni6122 Před rokem +4

    Yesudas- perfection in pitch and tempo

  • @josethomas10
    @josethomas10 Před rokem +15

    ഈ ഒരു പാട്ട് കേട്ടാണ് ഞാൻ KJ JOY എന്ന സംഗീതസംവിധായകൻ്റെ ആരാധകനായത്...

  • @user-zw3fq9lu4q
    @user-zw3fq9lu4q Před 10 měsíci

    Nee veenayil enn aayippoyi last dstn,, but,, feel ufffg❤❤❤

  • @sreenivasanalengatuparambi6417

    Our Dasettan ❤️❤️❤️❤️❤️❤️❤️🙏

  • @minikurien116
    @minikurien116 Před rokem +2

    ❤, u, usha, Didei,, Nice,

  • @vasudevannair485
    @vasudevannair485 Před rokem +3

    Two great singers their mutual love and respect give us unforgetful perfornmance

  • @KRISTHUSOUDHAM-SCB
    @KRISTHUSOUDHAM-SCB Před rokem +2

    Ow wonderful voice of yesudas maind bllowing

  • @leelavathitr3291
    @leelavathitr3291 Před 5 měsíci

    Excellent sir and madam

  • @hardcoresecularists3630
    @hardcoresecularists3630 Před rokem +4

    ക്ലാസിക്
    Classic shot in the series 👌

  • @sarathmenon8190
    @sarathmenon8190 Před rokem +2

    Kure per varum yesudas voice

  • @teenaannthomas9302
    @teenaannthomas9302 Před měsícem

    Wow. Super

  • @vasudevannair485
    @vasudevannair485 Před rokem +13

    ദീദി ഇമോഷൻ കൊടുത്തു പാടിയത് ഇഷ്ടപ്പെട്ടു ദാസേട്ടന്റെ കാര്യം പറയണ്ടല്ലല്ലോ

  • @anaswaraammu1716
    @anaswaraammu1716 Před 2 měsíci

    Ever time favorite ♥️

  • @BharatChavan-pc7dr
    @BharatChavan-pc7dr Před 19 dny

    May very close my song❤❤❤❤

  • @loganm7122
    @loganm7122 Před 11 měsíci +2

    ദാസപ്പൻ എന്ന് പേരുള്ള ഗന്ധർവ്വൻ... ഇനി ഒരു ഗന്ധർവനെ ദൈവം മലയാളികൾക്ക് തരുമോ എന്തോ... ഗന്ധർവ്വ സംഗീതം കേൾക്കാൻ മലയാളികൾക്ക് ഈ ജന്മത്തിൽ ഭാഗ്യം ഉണ്ടായല്ലോ.... ❤❤

  • @skmedia1520
    @skmedia1520 Před 10 měsíci

    എന്റെ അമ്മേ..........,..❤

  • @BSa1232
    @BSa1232 Před 7 lety +8

    Indian film industry should have used this combination in their early days, but they have shown their greatness in their field which shows if u are talented nothing can stop you.

  • @Malayalam_news_Express
    @Malayalam_news_Express Před 6 lety +3

    ഈ നാദ വിസ്മയത്തിനു മുന്നിൽ എന്റെ കൂപ്പു കൈ ..... ഒരുപാടിഷ്ടം പ്രീയ ദാസേട്ടാ

  • @ketireddychandrasekharrao4521

    really I don't know the meaning but I heard the song more than 100 Times...when u heard the song .. definitely u will go to another world..we r very proud such a great singer we have....

    • @jerrisonalex
      @jerrisonalex Před 7 lety +3

      Ketireddy CHANDRASEKHAR RAO : you are a true music lover amidst of the barriers of languages.

    • @jerrisonalex
      @jerrisonalex Před 7 lety +6

      Ketireddy CHANDRASEKHAR RAO : Its the duo of two legends..singing a meaningful Malayalam song of 80s ..enjoy...

    • @ratnakarmani9075
      @ratnakarmani9075 Před 7 lety +4

      super

    • @balasubramaniyan4121
      @balasubramaniyan4121 Před 7 lety +2

      RATNAKAR MANI eyx

    • @thirumalaraopamaraju2257
      @thirumalaraopamaraju2257 Před 7 lety +4

      Ketireddy CHANDRASEKHAR RAO well said about the song.. I don't know the meaning, and also malayalam language, but I'm heard this song plenty of times...

  • @moheedtheruvath1732
    @moheedtheruvath1732 Před 6 lety +10

    2.55 to 3.12 Yesudas mind blowing take god gift ! Countless repeat !

  • @vijithaviji6440
    @vijithaviji6440 Před 7 lety +4

    ஓஓஓ என்ன ஒரு இனிமையான குரல் இந்தப் பாட்டில் நான் மயங்கி விட்டேன்

  • @yogiysr4099
    @yogiysr4099 Před 8 lety +6

    Yesudas and Usha Uthup both God Gift for All the Film Industries.... aWESOME Performance......

  • @jacksparrow928
    @jacksparrow928 Před 7 lety +7

    அருமையான குரல். என்ன சொல்வது, உஷா உதுப் அவர்களின் குரலும், டாக்டர் ஜேசுதாஸ் அவர்களின் குரலும் என் மனம் கவர்ந்தது. இருவரின் இசைபயணம் தொடர என் மனம் கனிந்த வாழ்த்துக்கள்.

    • @prabhupr9452
      @prabhupr9452 Před 6 lety

      ok

    • @arumuganr.l9266
      @arumuganr.l9266 Před 5 lety

      Ok I'll let me know when you're trying it on your own or give a little and see you in my prayers as a reference and u said that she is a little better than yesterday I am

    • @arumuganr.l9266
      @arumuganr.l9266 Před 5 lety

      Jj

  • @ramreddy6578
    @ramreddy6578 Před 7 lety +18

    excellent combination.. even though I am a telugu guy,I heard this more than 100 times..awesome..

    • @srikanthgoud3172
      @srikanthgoud3172 Před 7 lety +2

      ram reddy here am form Telugu.. I listen it too many times.. don't know y I like Usha's version more than original..

    • @ramreddy6578
      @ramreddy6578 Před 7 lety +2

      srikanth goud same here..I don't know original version but I like usha voice and yesudas combination..

    • @sudhakarrao6909
      @sudhakarrao6909 Před 7 lety +3

      Same to me I too like this combination such an awesome song

    • @subratachakraborty9630
      @subratachakraborty9630 Před 7 lety +5

      ram reddy can you translate in English please. I like this song but I do not understand language.

  • @prasaddalvi3804
    @prasaddalvi3804 Před 6 lety +4

    Love u yesudas from Maharashtra

  • @govindn3536
    @govindn3536 Před 6 lety +1

    Great!
    Did anyone notice that, Dasettan sang this in a female pitch(high)...and he reached that peak easily...again shifting to the original mid base pitch...He is truly legendary!

  • @KiranKumarbailur
    @KiranKumarbailur Před 6 lety +5

    He is down to earth.his songs are above the sky.

  • @arnair1977
    @arnair1977 Před 6 lety +11

    ദാസേട്ടന് തുല്ല്യം ദാസേട്ടൻ മാത്രം. ആ പാദങ്ങളിൽ ഒന്ന് തൊടാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു.

  • @rameshkuruba1153
    @rameshkuruba1153 Před 6 lety +5

    Yesudas your a siniging legend

  • @raghavaconsultancyservices5197

    Usha uthup, and jesudas sir.., what a great combination... Excellent performance by both singers.. wah... super...super...... i heard the song more than 200 times.... and musician team performance is super......

  • @divinegracetips9993
    @divinegracetips9993 Před 6 lety

    I dont know language but love this combination, love this song. Frequently listening this song. Voice of ushaji and yesudas sir, immortal

  • @megavathnaresh6511
    @megavathnaresh6511 Před 6 lety

    What a voice. how sweet it is Oho god our life is fulfilled with abundant happyness.

  • @mageshsukumaran6601
    @mageshsukumaran6601 Před 6 lety

    I watched this song more than 100 times. Making me addict to this song. Lovely one.

  • @gunapati
    @gunapati Před 6 lety +2

    i love this song even though i dont understood the language, hatsoff to usha garu and Jesudas garu

    • @VV-lq4di
      @VV-lq4di Před 5 lety

      HariShankar Gunapati Well said, Gunapathi garu

  • @chinnivardhan5387
    @chinnivardhan5387 Před 6 lety

    from telangana state ,PALAMURU district,,, USHA mom.... and GANA GANDARVA YESUDASU you are god gift to TELUGU people ,,,,,specially telugu song ""AKASHA DESHANA ASHADA MASANAA"

  • @rranjant
    @rranjant Před 7 lety +7

    Iam a big fan of Yesudas Sir,t his is one of my favourite song

  • @thirumalaraopamaraju2257
    @thirumalaraopamaraju2257 Před 7 lety +1

    Usha uthup, and jesudas sir.., what a great combination... Excellent performance by both singers..

  • @ninguh4797
    @ninguh4797 Před 5 lety +4

    I am kannadaiga but I love this song

  • @TheGopalan
    @TheGopalan Před 7 lety +21

    Although I do not understand Malayalam, I enjoyed listening to this. I liked this version more than the original, which is a little faster. Fantastic combination!

  • @trustanish
    @trustanish Před 6 lety

    Actually Yesudas is just amazing in this song... Singing in usha uthup's pitch is just next to impossible....

  • @ashwiniagarkar6
    @ashwiniagarkar6 Před 6 lety +1

    Omg wht a beautiful song...en swaram...i don't knw the meaning of this song bt yesudas ji ur song touch my heart... Doesn't matter i can understand the sonng or not...

  • @manickamkrishnasamy5431

    The song was sung with 'real-feeling'. The Performance was classic. One won't get bored listening to this performance countless time.

  • @sreedevi9803
    @sreedevi9803 Před 5 lety

    Dasetta ...your voice is reaching the depth of my heart .....want to touch your feet .....God of music

  • @umeshvarma9365
    @umeshvarma9365 Před 7 lety

    it proved music have no language, religion, its pure, pious , melodious, love to hear afain and again

  • @saffrondominic4585
    @saffrondominic4585 Před 7 lety +5

    Mind-blowing! what a combination (:

  • @sselectronicsss3383
    @sselectronicsss3383 Před 5 lety

    No taking only hatsoff amma usha&yesudas sir really great hatsoff.

  • @soori7473
    @soori7473 Před 7 lety +6

    nice. Yesudas sir is always legend

  • @nareshss2892
    @nareshss2892 Před 6 lety +3

    I love you usha garu ur voice so super

  • @shobanaj6772
    @shobanaj6772 Před 6 lety +1

    really i am melting ur voice anupallavi song with jesudas

  • @eldhosevarghese7972
    @eldhosevarghese7972 Před 5 lety +1

    dasettan pitch mattunnathu entuu rasama....didi yude super voice...nalla attraction...super

  • @achuameer3407
    @achuameer3407 Před 6 lety +6

    usha uthupp malayalam super

  • @KuldeepSingh-pz6ju
    @KuldeepSingh-pz6ju Před 6 lety +3

    Iam punjabi but i like this song

  • @soosairaj3688
    @soosairaj3688 Před 6 lety

    இந்த பாடல் அனைத்தும் மிகவும் அருமையாக உள்ளது

  • @sharanabasappahadpad9255
    @sharanabasappahadpad9255 Před 6 lety +1

    usha mam is a legend of music world.

  • @arokiadass86
    @arokiadass86 Před 7 lety +8

    usha mam
    super

  • @cc-vb9yk
    @cc-vb9yk Před 6 lety +6

    very nice Usha ji

  • @nannamnandaashokvardhan1735

    what a wonderful feeling while listening this beautiful song...hats off to Mrs. Usha and legend shri.jesudas...

  • @mahakal98987
    @mahakal98987 Před 6 lety

    Ushaji awesome with best singer ever walked in to planet great yesudas sir.

  • @srinivasajhonseena730
    @srinivasajhonseena730 Před 7 lety +4

    god Gift of your voice Sir and both of us inheart singing love you too forever

  • @shraddhashekhar775
    @shraddhashekhar775 Před 6 lety

    very inspiring combination.i bow down my head with respect in front of u.thank u so much..v all proud of you ..

  • @deppj8715
    @deppj8715 Před 7 lety +20

    look how stuuned dheedhi was wn dasettan took on a high pitch,,,,,,

    • @arulselvam1235
      @arulselvam1235 Před 7 lety

      Depp J

    • @swetankrai320
      @swetankrai320 Před 6 lety +1

      Didi was stunned bcoz very well she knew that beside herself standing is god himself not a human

  • @mpoornachandrarao3427
    @mpoornachandrarao3427 Před 7 lety

    hats off this song, one of the memorable song to jesudas sir, and also sing along with usha uthuyp

  • @ajithcher22
    @ajithcher22 Před 6 lety +3

    എന്റമ്മോ.... എന്താ റേഞ്ച്... എന്താ പവർ...

  • @ShahidulIslam-qe8fb
    @ShahidulIslam-qe8fb Před 6 lety +1

    I don't understand this language but the tune of this song is heart touching

  • @premlathabalakrishnannair3434

    Superb!! Amazing 😍

  • @babukhatha4256
    @babukhatha4256 Před 6 lety

    spprbb song&you both are has lovey sweet voice.&heart tuching singing,,,,,,,soo,,,beatiful.
    now my favourite songgg,,,,,.I love yesudas&usha uthap mam

  • @sreejithsartdiary7328
    @sreejithsartdiary7328 Před 7 lety

    This is what u exactly call the 'X' factor.. it's a gift from the almighty..