വീട്ടിൽ പെയിന്റിംഗ് പണിക്കു പോയ യുവാക്കൾക്കുണ്ടായ പ്രേത അനുഭവം | ghost story malayalam

Sdílet
Vložit
  • čas přidán 6. 06. 2023
  • #prethaanubavam
    #prethakathakal
    JOIN FACEBOOK GROUP :
    / 448761597053869
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    / 100069217064150
  • Zábava

Komentáře • 115

  • @user-tv3ww9bl2r
    @user-tv3ww9bl2r Před 8 měsíci +10

    പോസറ്റീവ് എനർജി ഉണ്ടകിൽ തീർച്ചയായും നെഗറ്റീവ് എനെർജിയും ഉണ്ട് , മുൻപ് പ്രേതം എന്നൊക്കെ പറയുന്നത് കേട്ടുകഥകൾ മാത്രം ആണ് എന്ന് വിശ്വസിച്ച എനിക്ക് നെഗറ്റീവ് എനർജി ഉണ്ടന്ന് മനസിലാക്കി തന്നത് ഞാൻ pg പഠിച്ച ഇടുക്കിയിലെ ഒരു കോളേജ് ഹോസ്റ്റൽ ആയിരിന്നു, എത്രയെത്ര അനുഭവംങ്ങൾ, പിന്നെ മറ്റൊരു സത്യം എന്തന്നാൽ പോസിറ്റീവ് എനെർജിയിൽ വിശ്വസിച്ചു കൊണ്ടേ നെഗറ്റീവ് എനെർജിയെ എതിർക്കാൻ കഴിയാതുള്ളു എന്നതാണ്. ഇത് ഞാൻ എന്നാ വ്യക്തിയുടെ മാത്രം അഭിപ്രായം ആണ്, അത് കൊണ്ടേ ദൈവം ഇല്ലന്ന് വിശ്വസിക്കുന്നവർ എന്നെ പൊങ്കാല ഇടാൻ വരരുത് 🙏

  • @drugs2476
    @drugs2476 Před rokem +68

    ചേട്ടൻ എനിക്ക് ഇതുപോലെ പേടിപ്പെടുത്തുന്ന ഒരു അനുഭവമുണ്ട് ഇതുപോലെ ഒന്ന് കഥയാകുമോ 🥺❤️

  • @davidjohnson7665
    @davidjohnson7665 Před 11 měsíci +3

    Brother, e video ile veedu kanumpol thanne pedi thonnunnu, oru vallatha veedu, nalla story, style of telling is also beautiful. 👌

  • @nimisadanandan5925
    @nimisadanandan5925 Před rokem +19

    പേടിച്ചാൽ ഇതല്ല ഇതിനപ്പുറം കാണാനും കേൾക്കാനും സാധിക്കുന്ന അത്ര powerful brain ആണ് നമുക്കുള്ളത്...... അത് സ്വയം തിരിച്ചറിയാൻ പറ്റുമ്പോ പ്രേതത്തെ പോയിട്ടു aliens നെ പോലും നമ്മൾ അന്വേഷിച്ചു പോവില്ല

    • @anusv-un6ru
      @anusv-un6ru Před 10 měsíci +2

      ഞാൻ നൂറ്റിക്കണക്കിന് പ്രേതങ്ങളെപിടിച്ചു ചുണ്ണാമ്പ് തേച്ചു വിട്ടിട്ടുണ്ട് 👍

    • @RICHARDANOTNY-io3kt
      @RICHARDANOTNY-io3kt Před 7 měsíci

      ithokke ne parayum ninne iruttath mask ittu vannu oral pedippichal ne kandam vazhi odum...

    • @dipil299
      @dipil299 Před 6 měsíci

      But there are some cases where we can't find clarity

  • @Sreekumarnaduvilathayil-ct9hq

    ആ സൗണ്ട് ഹൃദയ സ്പർശിയാണ്.

  • @jyothilakshmi6140
    @jyothilakshmi6140 Před rokem +3

    Najan Veedum Night illa Story Kelkunatha Aadi Poli Story Bro ❤️❤️

  • @solotraveller848
    @solotraveller848 Před rokem +2

    Fantastic Video ❤🎉❤🎉

  • @anusv-un6ru
    @anusv-un6ru Před 10 měsíci +8

    😮😮😮😮😮😮ഇന്നലെ രാത്രി എന്റെ മുന്നിൽ ഒരു കറുത്ത രൂപം വന്ന് നിന്നു.അനങ്ങാൻ പറ്റാതെ നിന്ന എന്റെ കഴുത്തിനു നേരെ അതിന്റെ മാംസങ്ങൾ അഴുകിയ കൈകൾ നീണ്ടു വന്നു. പിന്നെ ഒന്നും ഓർമയില്ല. പനി പിടിച്ച് കിടപ്പിലാണ് ഞാനിപ്പോ 😪

  • @therealmallugamer
    @therealmallugamer Před rokem +1

    Chetta njn oru athiram prekahakan aanu. Pleaae upload more and more stories . Alsobackground music etha

  • @Musthukandampadi
    @Musthukandampadi Před rokem +1

    Super story❤

  • @subhadravishnunamboothiri6807

    ദിവസവും ഇട്ടൂടെ കഥകൾ ഇതൊക്കെ കേൾക്കാൻ ആണ് ഇഷ്ട്ടം ❤❤❤❤❤👍🏻👌🏻തൂങ്ങി മരണം അല്ലെ ആത്മാവു ഇണ്ട് ഇതൊക്കെ സത്യങ്ങൾ ആണുട്ടോ 🎉

    • @anusv-un6ru
      @anusv-un6ru Před rokem

      പിന്നേ

    • @wint1837
      @wint1837 Před 10 měsíci

      😂

    • @anusv-un6ru
      @anusv-un6ru Před 10 měsíci

      ചേച്ചി ഏത് യക്ഷി വിഭാഗത്തിൽ പെട്ടതാണ് 😆

    • @wint1837
      @wint1837 Před 10 měsíci

      ഭയങ്കരം തന്നെ

  • @AyyappanLali-ex7pf
    @AyyappanLali-ex7pf Před rokem +1

    കൊള്ളാം 👍🏻👌🏻

  • @mohammedsadiq2368
    @mohammedsadiq2368 Před rokem +2

    Zuper stories😍

  • @sincek.k-cp5he
    @sincek.k-cp5he Před rokem +1

    Super story

  • @sincek.k-cp5he
    @sincek.k-cp5he Před rokem +1

    Super ghost vandi

  • @AbduRahman-yb9hf
    @AbduRahman-yb9hf Před rokem +2

    Making store very good

  • @user-fm5bt7jb9v
    @user-fm5bt7jb9v Před rokem +6

    എനിക്ക് ചേട്ടന്റെ സൗണ്ട് വളരെ ഇഷ്ടം ആണ് ഒരിടക്ക് ഞാൻ ചേട്ടന്റെ കഥകൾ കേൾക്കാറുണ്ടാരുന്നു ന്റെ കമന്റ്സ് നു ചേട്ടൻ reply ഉം തരുവാരുന്നു പിന്നെ ഓരോ തിരക്ക് മൂലം miss ആയി നീണ്ട ഇടവേള ക് ശേഷം ഞാൻ റീ ജോയിൻ ചെയ്തു ❤️❤️❤️

    • @ghostradiomalayalam
      @ghostradiomalayalam  Před rokem

      ❤️❤️❤️ ഒരുപാട് സന്തോഷം

    • @user-fm5bt7jb9v
      @user-fm5bt7jb9v Před rokem +3

      @@ghostradiomalayalam ചേട്ടോയ് ഇടക്കൊക്കെ കമന്റ്‌ ഒന്ന് മൈൻഡ് ആക്കണേ ❤️❤️❤️

    • @ghostradiomalayalam
      @ghostradiomalayalam  Před rokem

      ❤️❤️

    • @vinayanvinu5620
      @vinayanvinu5620 Před rokem

      ​@@user-fm5bt7jb9v..❤❤❤

    • @anusv-un6ru
      @anusv-un6ru Před rokem +1

      😆😆😆😆😆😆😆😆സത്യം പറ നീ കല്ലിയാങ്കാട്ട് നീലിയല്ലേ? 😆😆😆

  • @AS-pu9em
    @AS-pu9em Před rokem +1

    ❤❤എത്തിയല്ലോ ❤️❤️

  • @livingsimply7542
    @livingsimply7542 Před rokem +2

    Ente night complete cheyyunna voice😍

  • @PremjithB
    @PremjithB Před rokem +59

    Sthiram listeners assemble 😇

  • @princejos6755
    @princejos6755 Před 10 měsíci +7

    ഇത്തരത്തിൽ ഉള്ള പ്രേത കഥകൾ ഉണ്ടെങ്കിൽ അത് ഷോർട് ഫിലിം ആക്കാൻ സാധിക്കും. നല്ല ഒരു വിഷ്വൽ ഫീൽ കൊടുത്തു ചെയ്യാൻ സാധിക്കും. പ്രൊഡ്യൂസർ ഉണ്ടെങ്കിൽ പറയൂ. ചെയ്യാം. ഞാൻ ഒരു എഡിറ്ററും ഡയറക്‌ടറും ആണ്

  • @AS-pu9em
    @AS-pu9em Před rokem +11

    ചേട്ടാ ഞാൻ ഒരു കഥ അയച്ചിരുന്നു... ചേട്ടൻ പറഞ്ഞ email id യിൽ.. ഇതുവരെ വായിച്ചു കേട്ടില്ല.. കിട്ടിയോ എന്നും അറിയില്ല.. റിപ്ലൈ തരാമോ ചേട്ടാ ❤️❤️❤️

  • @akgamer5106
    @akgamer5106 Před rokem +4

    983 th view
    116 th like ❤

  • @anwarozr82
    @anwarozr82 Před rokem +19

    വിശ്വാസം കുറവുള്ളവർക്ക് പേടിയും കുറവായിരിക്കും...😅

  • @NikhilKumar-gn6ji
    @NikhilKumar-gn6ji Před rokem

    Bro Thiyyamma last part ille atho maranno bro

  • @yathinkasargod4363
    @yathinkasargod4363 Před rokem +4

    Your voice is vera level bro

  • @anwarsha12
    @anwarsha12 Před rokem +1

    ❤❤❤

  • @MINNALVICTOR1
    @MINNALVICTOR1 Před rokem +1

    😍😍

  • @bindhujames168
    @bindhujames168 Před rokem +2

    Poli😍

  • @josegeorge7324
    @josegeorge7324 Před rokem

    Ithiloke enthelum sathyam undo .

  • @Beatz0113
    @Beatz0113 Před rokem +1

    11:36.. listening

  • @ridhunkp6191
    @ridhunkp6191 Před rokem

    🔥🔥

  • @Alli1313
    @Alli1313 Před rokem +3

    പറച്ചില് കേൾക്കുമ്പോ ഇതൊരു അസ്സല് കഥന്നെ

  • @mallu_ghost_hunter
    @mallu_ghost_hunter Před 11 měsíci

  • @sreejithgnair8084
    @sreejithgnair8084 Před rokem

    Ethu videos arunenkil kollamayerunnu....kelkkan sukham ondu ...

  • @kuravnkonam1981
    @kuravnkonam1981 Před 11 měsíci +1

    Yenik inganulla kadakal kelkkan bhayakara ishttamane 😂😂😂

  • @naseelahabi6247
    @naseelahabi6247 Před rokem

    Orginal aanoo

  • @ciniclicks4593
    @ciniclicks4593 Před rokem

    Thangal orikkalum ethu
    Stalamanu ennu parayunnilla😢😢😢😢😢😮😮😮

  • @motospeed552
    @motospeed552 Před rokem +2

    Kalla katha

  • @EliaUD-gs9oy
    @EliaUD-gs9oy Před rokem +2

    ഇത് പേരില്ലാത്ത സ്ഥലമാണോ

  • @sajithsasi4763
    @sajithsasi4763 Před rokem

    ഞാൻ ഒരു സ്റ്റോറി എഴുതിയിട്ടുണ്ട് ബ്രോ

  • @user-ly7ij5kp6j
    @user-ly7ij5kp6j Před 7 měsíci

    Njan marechennal oru prethamakuvan agrahekkunnath
    Manoharamaya e sabthathentey udamaye nerel onnukanivan kazheyumo numbertharamo

  • @achuachu7038
    @achuachu7038 Před rokem

    Story good

  • @sivaprasadv.s4180
    @sivaprasadv.s4180 Před 5 dny

    അവർക്ക് വേറേ പണിക്ക് വല്ലതും പോയാൽ പോരാരുന്നോ

  • @jayamadhavan9161
    @jayamadhavan9161 Před rokem

    Entommo pediyavunnu podappo onnu

  • @sujithkv2910
    @sujithkv2910 Před 11 měsíci +1

    കറന്റ്‌ ഇല്ലാത്ത വീട്ടിൽ എങ്ങനെ 3 ട്യൂബ് കത്തി

  • @wilsonadonis1690
    @wilsonadonis1690 Před rokem +3

    ഇതൊക്കെ ഒറിജിനൽ ആണൊ reply ആഗ്രഹിക്കുന്നു

  • @jabirmullungal1254
    @jabirmullungal1254 Před rokem

    വീഡിയോ length കുറക്കണം

  • @ShajilaNazim
    @ShajilaNazim Před rokem

    Ni ath thegaya parayun😂

  • @anandavally4607
    @anandavally4607 Před rokem +4

    എനിക്കും പ്രേതാനുഭവം ഉണ്ടായിട്ടുണ്ട് 😢

    • @catmedia959
      @catmedia959 Před rokem

      nthaan

    • @IGNTTHAGGAN
      @IGNTTHAGGAN Před 11 měsíci +1

      @@catmedia959 മൂത്രം ഒഴിക്കാൻ പോയപ്പോൾ പട്ടിയെ കണ്ട് പേടിച് തൂറി മരിച്ചു 🤣😂

  • @babujoseph8983
    @babujoseph8983 Před rokem

    Sssss.arakulam

  • @athulathulz
    @athulathulz Před rokem

    nighalk ghost real story ariyan ayiroor enna nde nattil vayoo ghost kill cheyitha story vare und😊

  • @jijymjohn
    @jijymjohn Před 7 měsíci

    നല്ല തള്ളു

  • @shamsheerahamed5297
    @shamsheerahamed5297 Před 11 měsíci

    E storyodu similar aayitulath ithin munb paranjhitundo?

  • @user-fw2ts9cj4u
    @user-fw2ts9cj4u Před 2 měsíci

    Kuwait fan's ❤🎉

  • @rithikrohan1039
    @rithikrohan1039 Před 10 měsíci

    ഒരു യഥാർത്ഥ കഥ തരാം കോൺടാക്ട് me

  • @Neymar__boy
    @Neymar__boy Před rokem +1

    GHOST 👻🤍

  • @SureshKumar-cb4cn
    @SureshKumar-cb4cn Před měsícem

    കറന്റ് കണെക്ഷൻ എടുക്കാത്ത വീടാണെന്ന് പറഞ്ഞ വീട്ടിൽ എങ്ങനെയാടോ ലൈറ്റ് ഓഫ്‌ ചെയെത് കിടന്നുറങ്ങുന്നത് നായേ.

  • @maninair9829
    @maninair9829 Před 3 měsíci

    Meaningless

  • @shintopeter2019
    @shintopeter2019 Před rokem +2

    കള്ളകഥ

  • @manojkumarc5551
    @manojkumarc5551 Před rokem

    എന്ത് കഥ പറച്ചിലാടോ

  • @mansoorpattambi3467
    @mansoorpattambi3467 Před 11 měsíci

    നുണ കഥ 😂😂ലൈറ്റ് ഓഫാക്കി കിടന്നു

  • @manojkumarc5551
    @manojkumarc5551 Před rokem

    സ്ഥലം ജില്ലാ.. ഒന്ന് പോടാ

  • @ummerk8827
    @ummerk8827 Před rokem +3

    ഞാനും പ്രേതത്തെ. കണ്ടിട്ടുണ്ട്.

    • @sivaprasadv.s4180
      @sivaprasadv.s4180 Před rokem +1

      ആണോ ?? എങ്ങനെയാ കണ്ടത് പറയു ....

    • @manjukm8928
      @manjukm8928 Před 11 měsíci

      ​@@sivaprasadv.s4180നിങ്ങൾക്ക് കാണണോ...

  • @anusv-un6ru
    @anusv-un6ru Před rokem +3

    😆😆😆😆😆😆😆ഞാനൊരു യക്ഷി പിടിയനാണ്. ഇന്നലെ ഞാൻ നാലെണ്ണ ത്തിനെ പിടിച് വീട്ടിൽ കൊണ്ടു വന്ന് തുണി അലക്കാനും പാത്രം കഴുകനും നിർത്തി. 😆😆😆😆😆😆😆

    • @manjukm8928
      @manjukm8928 Před 11 měsíci +2

      നിനക്ക് അത്രയും ധൈര്യം ഉണ്ടെങ്കിൽ ആ daring surya യുടെ കൂടെ ഒന്ന് പോകൂ.

    • @anusv-un6ru
      @anusv-un6ru Před 11 měsíci

      @@manjukm8928 പോകും. Next വീഡിയോ കണ്ടു നോക്ക്

    • @anusv-un6ru
      @anusv-un6ru Před 11 měsíci

      @@manjukm8928 ഞാൻ പോകാം. 😂ചേച്ചി കൂടെ വരണം 😂

  • @vivek2413
    @vivek2413 Před rokem +1

    Horror onnu ella neee lokathu chumma varuthaa😂😂😂😂😂