Video není dostupné.
Omlouváme se.

രാത്രി 1 മണിക്ക് കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നതാണ് നിങ്ങൾ ഇപ്പൊ കാണുന്നത്😌

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 1,3K

  • @adwik.anay1234
    @adwik.anay1234 Před měsícem +8094

    എന്തൊക്കെ പറഞ്ഞാലും ആ സമയത്ത് കുഞ്ഞിനെ ഉറക്കാൻ വിനു അച്ഛൻ കാണിക്കുന്ന effort ആരും കാണാതെ പോകരുത് 😍

    • @rajiragil
      @rajiragil Před měsícem +108

      സത്യം ഞാൻ ഒക്കെ ഒരുപാട് ഒറ്റക്ക നടന്നെ

    • @Babybus-jy3lr
      @Babybus-jy3lr Před měsícem +22

      Chechi vlog please ❤❤❤😊🙏

    • @sheethalelzhaofficial
      @sheethalelzhaofficial  Před měsícem +429

      😂😂😂😂urakkuvallallo😂😂 lavan unarthuvalle😂😂 part 2 nale idam njan

    • @santhoshSanthosh-uy8hb
      @santhoshSanthosh-uy8hb Před měsícem +4

      😂😂​@@sheethalelzhaofficial

    • @shibinasiyad
      @shibinasiyad Před měsícem +9

      ​@@sheethalelzhaofficial aha eniku thoni .mon uraguvane enne.

  • @nobruekff1476
    @nobruekff1476 Před měsícem +2749

    കുഞ്ഞു ഞാൻ അകത്തായാലും പുറത്തായാലും രക്ഷയില്ല ❤❤❤😂😂😂😂🥰🥰🥰🥰

  • @Vivekzzzzz
    @Vivekzzzzz Před měsícem +993

    എത്ര അച്ഛന്മാരുണ്ടാവും ഇങ്ങനെ ☹️. ഇത് കണ്ടപ്പോൾ വല്ലാത്ത സന്ദോഷം 🥰😍😍😍

  • @haifujunu631
    @haifujunu631 Před měsícem +1931

    ഇത്രയും വ്യത്യസ്തമായ താരാട്ടുപാട്ട് സ്വപ്നങ്ങളിൽ മാത്രം 😅

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 Před měsícem +2119

    അതു വയറ്റിൽവെച്ചു ഇതു പോലെ തന്നെ ഭൂമിയിലേക്കു വന്നപ്പോൾ ഇതു തന്നേ😂😂😂😂മടുത്തു❤😂😂😂

  • @amrithaav58
    @amrithaav58 Před měsícem +345

    ഇത്രയും വ്യത്യസ്തനായാ അച്ഛൻ സ്വപ്നങ്ങളിൽ മാത്രം ❤️കുഞ്ഞുവാവ ശെരിക്കും ലക്കിയാ നിങ്ങളെപ്പോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടില്ലേ 😘

    • @sheethalelzhaofficial
      @sheethalelzhaofficial  Před měsícem +6

      🤩☺️

    • @YOOSAFBlackzain
      @YOOSAFBlackzain Před měsícem

      നിങ്ങളെ hus num ഒരു youtb chnl edthu kodku വരുമാനം venn തുടങ്ങിയാൽ മൂപ്പരും idh pole oke ayikolum 😂😂

    • @MohammedAli-um4fg
      @MohammedAli-um4fg Před měsícem

      Correct

    • @MohammedAli-um4fg
      @MohammedAli-um4fg Před měsícem

      Ethra achanmaarund makkale snehikkunnavar varumaanathinonnumallathe thanne.ith camerakk munnilulla kaattikkoottalukalle😂

  • @ammuse123
    @ammuse123 Před měsícem +115

    കുഞ്ഞു എന്തായാലും ആസ്വദിക്കുന്നുണ്ട് ❤️❤️❤️ അവന്റെ ചിരി കണ്ടില്ലേ 🥰🥰🥰🥰

  • @Safeenasuneer
    @Safeenasuneer Před měsícem +408

    ലേ :കുഞ്ഞാവ 😂😂😂😂അച്ഛാ ഞാൻ ഉറങ്ങാൻ തന്നെയാണോ ഈ പാടുന്നേ 😂😂😂😂🥰🥰🥰🥰

  • @shahanamansur1827
    @shahanamansur1827 Před měsícem +878

    എന്റെ അച്ഛാ പാട്ട് പാടേണ്ട ഞാൻ ഉറങ്ങിക്കോളാം 😂😂😂😂😂😂❤❤❤❤

  • @sruthimohan385
    @sruthimohan385 Před měsícem +1249

    ലെ വാവച്ചി : എന്ത് വിധിയിത് വല്ലാത്ത ചതിയിത് 😂

    • @sheethalelzhaofficial
      @sheethalelzhaofficial  Před měsícem +61

      😂😂😂😂😂😂

    • @sruthimohan385
      @sruthimohan385 Před měsícem +20

      😍 ആദ്യം ആയിട്ട് എനിക്ക് reply കിട്ടിയേ 🥰

    • @priyasanju2216
      @priyasanju2216 Před měsícem

      ​@@sheethalelzhaofficialhai1

    • @sumiriyas3179
      @sumiriyas3179 Před měsícem +7

      ​@@sruthimohan385സത്യം....oru reply kittan kaathirikkum ...പക്ഷേ kittillaaa....pretheekshikkathirikkumpo rply കിട്ടും...athoru happy ആണ്

    • @sajitha6457
      @sajitha6457 Před 2 dny

      😄

  • @sree5961
    @sree5961 Před měsícem +57

    Le kunju: ഇതൊക്കെ ങ്ങനെ സാധിക്കുന്നെന്റെ അച്ഛേ... അതിനു പറ്റിയ ഒരമ്മയും....😉😀😀
    ഒരുപാട് ഇഷ്ടം ഈ കുട്ടി (കുഞ്ഞിപ്പിള്ളേർടേ )ഫാമിലി 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @athulyaanilkumar6122
    @athulyaanilkumar6122 Před měsícem +180

    ലെ വാവ : തന്തേ... എന്നെ ഒന്ന് എയറിൽ നിന്ന് താഴെ കിടത്തോ.. ഞാൻ അവിടെ എവിടേലും കിടന്ന് ഉറങ്ങിക്കോളാമേ 🤣😂

  • @Itsmedhanya54
    @Itsmedhanya54 Před měsícem +351

    ഇത് പോലുള്ള രാത്രികൾ ഒരുപാട് കടന്നുപോയിരിക്കുന്നു ❤😊 ഇപ്പം 3 വയസ്സ് ❤☺️

    • @sheethalelzhaofficial
      @sheethalelzhaofficial  Před měsícem +12

      😊

    • @sunshine-ds7xd
      @sunshine-ds7xd Před měsícem +2

      Same 😌ഇപ്പൊ ഇത്തിരി സമാധാനം ഉണ്ട്.. ഒന്നുമില്ലെങ്കിലും രാത്രി നന്നായിട്ട് ഉറങ്ങാം 😌🤭

    • @soniyakg4267
      @soniyakg4267 Před měsícem +2

      മൂന്നു വയസ്❤❤❤ രാത്രിയിലെ 2 മണി മൂന്നു മണി, 4 മണി.... എല്ലാം പരിചയപ്പെടുത്തി തന്നവർ......😂😂❤❤❤

    • @sunshine-ds7xd
      @sunshine-ds7xd Před měsícem +1

      @@soniyakg4267 സത്യം 🤣🤣ഇവിടെയും മൂന്ന് വയസ്സ് ആയി ആൾക്ക്... ഇപ്പൊ പിന്നെ കുഴപ്പം ഇല്ല.. ജന്മത്തിൽ കാണാതിരുന്ന ഒരു മണിയും രണ്ട് മണിയും ഒക്കെ കാണിച്ചു തന്നു 🤭

    • @Itsmedhanya54
      @Itsmedhanya54 Před měsícem

      @@soniyakg4267 athe dear തീർച്ചയായും ❤️👍🥰

  • @anjanats8256
    @anjanats8256 Před měsícem +181

    ഞാൻ എന്താ മിണ്ടാതെ ഇരുക്കുന്നെ എന്ന് അറിയോ....നാട്ടുകാർ എന്നെ കാണുമ്പോ ദേ തന്തെതല്ലി പോണ്..തന്തെതല്ലി പോണ് എന്ന് പറയാണ്ടിരിക്കാന 😂😂❤

  • @athiramukesh4767
    @athiramukesh4767 Před měsícem +101

    ആരെങ്കിലും കണ്ടോ കുഞ്ഞു പാട്ടുകേട്ടു കൈ ചുരുട്ടുന്നത്. മിക്കവാറും തല്ലും 😂😂😂😂

  • @ShajahanPulikkal
    @ShajahanPulikkal Před měsícem +11

    The way he is holding the baby ❤Is so precious ❤

  • @stephyjo.Official-Channel
    @stephyjo.Official-Channel Před měsícem +330

    ലെ കുഞ്ഞാവ :ഇത്രെയൊക്കെ ഞാൻ പ്രതീക്ഷിക്കണ്ടേ.. നിങ്ങടെ അല്ലെ ഞാൻ... ഒന്ന് മിണ്ടാറാവട്ടെ രണ്ടു പേരേം ശെരി ആക്കി തരാട്ടോ 😂😂😂😂😂😂

  • @anupamaa430
    @anupamaa430 Před měsícem +262

    എന്തായാലും ഈ സമയത്തും ഇത് അമ്മയുടെ കടമ ആണ് എന്ന് പറഞ്ഞു കിടന്നുറങ്ങുന്ന അച്ഛൻ അല്ലല്ലൊ you are lucky seethal

  • @rosammajohn4720
    @rosammajohn4720 Před měsícem +2

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി വിനുകുട്ടേ... ഒരു രക്ഷയും ഇല്ല അരിമണി ഇതൊക്ക എൻജോയ് ചെയ്യുന്നുണ്ട് കേട്ടോ ❤❤❤❤

  • @shahishahi1316
    @shahishahi1316 Před měsícem +8

    ലേ വാവ പടച്ചോനെ ഇങ്ങള് കാത്തോളി ഞാൻ ഇപ്പൊ ഉറങ്ങും 😂😂❤❤❤❤വിനുവേ 👍🏻👍🏻

  • @Kriz2256
    @Kriz2256 Před měsícem +47

    ലെ വാവ : എന്റെ ഈശോയെ ഞാൻ എന്താ ഇപ്പൊ കേക്കണേ 😂😂😂😂

  • @Dennisthomas100
    @Dennisthomas100 Před měsícem +15

    ഇതൊക്കെ താരാട്ട് പട്ടാന്നുള്ള ആ ഒരു അറിവ് തന്നതിന് ഒത്തിരി നന്ദി 😂

  • @abishu123
    @abishu123 Před měsícem +31

    ലെ വാവ : ഉറങ്ങിയത് പോലെ അഭിനയിക്കാം,unsahikkable.. 🙄 ഇല്ലെങ്കിൽ ഈ പാട്ട് തുടർന്ന് കേൾക്കേണ്ടി വരും.. 😴😴😅💋❤️

  • @rajinac694
    @rajinac694 Před 27 dny

    അച്ഛന്റെ പാട്ടു കേട്ടു കുഞ്ഞു വലിയൊരു ഗായകൻ ആകട്ടെ

  • @Smileyygirl749
    @Smileyygirl749 Před měsícem +252

    Le vava : vendum pattu kettu njan മടുത്തു അച്ഛ😂😂

  • @user-ru3ho4qn4i
    @user-ru3ho4qn4i Před měsícem +182

    അച്ഛൻ സൂപ്പർ ആയി പാടുന്നുണ്ട്, കുഞ്ഞ് happy😍

  • @saanvisuresh141
    @saanvisuresh141 Před měsícem +27

    എന്റെയും അവസ്ഥ ഇത് തന്നെയാണ്. ഇതുക്കുംമേലെ 😁ഇവിടെ ട്വിൻസാണ് 😍. ഒരു മോനും ഒരു മോളും ഇന്നക്ക് 56 ദിവസമായി. മൂത്തത് 4 വയസ്സുള്ളൊരു മോളുണ്ട്. ഇവര് കരച്ചിൽ തുടങ്ങിയാൽ അവളും എണീക്കും. മൂന്നാളെയും കൂടി ഉറക്കുമ്പോഴേക്കും ഞാനൊരു പരുവമാവും 😁. എന്നാലും ഞാനിത് എൻജോയ് ചെയ്യുന്നു. എല്ലാ അമ്മമാരും അങ്ങനെതന്നെയാവും. Enjoy your's motherhood 🥰.

    • @sheethalelzhaofficial
      @sheethalelzhaofficial  Před měsícem +3

      Aaawww🥰🥰🥰

    • @saanvisuresh141
      @saanvisuresh141 Před měsícem +2

      @@sheethalelzhaofficial 🥰❤️

    • @luvsoft378
      @luvsoft378 Před měsícem +1

      same to me too....
      but the twins r now 10 years old....
      one girl n boy....
      and the elder girl is now 13.....!!!

  • @soumyapm8514
    @soumyapm8514 Před 14 dny

    എന്ത് രസമാണ് കുട്ടിയെക്കാണാൻ വിനുചേട്ടനെപേലെ തന്നെയുണ്ട്

  • @anjukoshykallelil3717
    @anjukoshykallelil3717 Před měsícem +206

    Vinukuttan kurach tharratt paattinte crash course vendi varum😂😂😂

  • @angelmariyacs3625
    @angelmariyacs3625 Před měsícem +130

    താരാട്ടുപാട്ട് സിനിമ പാട്ടാക്കി റീപ്ലേസ് ചെയ്ത വിനു ചേട്ടൻറെ കഴിവിനെ എല്ലാവരും ഒരു കയ്യടി കൊടുക്കുക❤❤❤❤😂😂😂😂

  • @geethasunil1033
    @geethasunil1033 Před měsícem

    എന്റെ മോന്റെ അതെ അവസ്ഥ വിനു കുട്ടനും 😂😂പാവം കൊച്ചു ❣️❣️❣️❣️❣️❤❤❤❤❤❤

  • @anjuanju6320
    @anjuanju6320 Před 29 dny

    കൊച്ചു വിചാരിക്കുന്നത് പുറത്തു വരണ്ടായിരുന്നു എന്നാണ്. ഈ അമ്മ ഇതൊന്നും കാണുന്നില്ലേ രക്ഷപെടുത്തു അമ്മേ 😂😂😂❤️❤️❤️❤️❤️

  • @user-nl9kv3yt1l
    @user-nl9kv3yt1l Před měsícem +14

    Le vava: ok so njan papade paattu kettu valaraam❤❤😊

  • @aleenaeldhos2693
    @aleenaeldhos2693 Před měsícem +7

    Cute vavayum cute parents um❤ 😅

  • @user-el3vw8ey3b
    @user-el3vw8ey3b Před měsícem +1

    നല്ല അച്ഛൻ കൊച്ച് ഹാപ്പി അതുമതിയല്ലോ

  • @anushyamvarrier3005
    @anushyamvarrier3005 Před měsícem +1

    നമ്മളെ ഓക്യ ഓമനമത്തിങ്കൾ എന്ന് പാടി ഉറകീരുന്നു.....വാവക്കു...... നല്ല അടിച്ചുപൊളി പാട്ടു മതി... മനമധരാസ.. 👏🏻👏🏻 With dance 🥰അത്.. ശരിക്കും വിനു chyunudu...

  • @rebeccapollail6959
    @rebeccapollail6959 Před měsícem +31

    Le vava : ith ethu bhasha 🙄😂😘

  • @ragiunniragiunni6551
    @ragiunniragiunni6551 Před měsícem +6

    ഇങ്ങനെ ഒരു അച്ഛനെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം ❤️❤️❤️❤️❤️

  • @JayaLekshmi-he3og
    @JayaLekshmi-he3og Před měsícem

    കുഞ്ഞിന് ഈ paatoke ketit നല്ല vibe arunnu😂 pinne engane ഉറങ്ങാന😂❤❤

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 Před měsícem +6

    ലെ കുഞ്ഞിവിനൂട്ടൻ: എൻ്റെ പൊന്നപ്പായെ ഒരു താരാട്ട് പാട്ട് പാടി താ ഞാനൊന്ന് ഉറങ്ങട്ടെ. അകത്തായാലും പുറത്തായാലും എനിക്ക് രക്ഷയില്ല😂

  • @ParvathyKrishna17
    @ParvathyKrishna17 Před měsícem +42

    By the way he is enjoying his appa's songs . Athaanu kakshi karayaathe😂 😅

  • @ദീദു
    @ദീദു Před měsícem +6

    ലെ കുഞ്ഞാവ : അമ്മേ ഈ അച്ഛന്റെ സ്വിച്ച് ഒന്ന് ഓഫ്‌ ആകാവോ..എനിക്ക് ഒന്ന് ഉറങ്ങണം ആരുന്നു 😂❤

    • @_---_.
      @_---_. Před měsícem +1

      👌🏻😂

  • @krishna-123-l6w
    @krishna-123-l6w Před měsícem +1

    എന്റെ മോൻ ജില്ല പാട്ട് കേട്ട് ഉറങ്ങിയത് ❤️❤️❤️👌👌

  • @lavanyagowrimithra1795
    @lavanyagowrimithra1795 Před měsícem +1

    😂😂😂ഹമ്മേ കൊറേ ചിരിച്ച്😅😅😅 കുറെ നാളി്ന് ശേഷം ആണ് ഇത്രയും ചിരിക്കുന്നത്😊🎉❤❤❤keep it up 🎉

  • @user-py6db9ud2r
    @user-py6db9ud2r Před měsícem +9

    Le vavachi : ah engane irikkunu vanna urakkavum poyi 😂😂😂❤

  • @sruthysanoj1046
    @sruthysanoj1046 Před měsícem +7

    Ente veettilum und ithe pole oru singer Aya achan❤❤😂😂

  • @helnabiju5249
    @helnabiju5249 Před měsícem

    നിങ്ങടെ കൊച്ചല്ലേ ഇത്തരം പാട്ടേ ഇഷ്ട്ടാവൂ 🥰🥰🥰

  • @rijosimi
    @rijosimi Před měsícem +1

    Baby is really blessed to have such chill parents❤❤❤

  • @fincyvincent2927
    @fincyvincent2927 Před měsícem +4

    ലെ കുഞ്ഞാവ : ഇതിലും നല്ലത് ശീതമ്മടെ വയറ്റിൽ തന്നെ കിടക്കുന്നതായിരുന്നു..😄😄😄

  • @anaswaraanuzz1345
    @anaswaraanuzz1345 Před měsícem +4

    Da അച്ഛാ... എനിക്ക് ഉറങ്ങണം ഒന്ന് സമ്മതിക്കുമോ 😂

  • @itsmechaithra4889
    @itsmechaithra4889 Před měsícem

    ലെ kunjuz: അകത്തായാലും പുറത്തായാലും തൊയ്രം തരത്തില്ലല്ലോ കർത്താവേ 😖
    😄😄😘😘

  • @jabeenatjames1341
    @jabeenatjames1341 Před měsícem +1

    എന്റെ ഹ്സും ഇങ്ങനെ ആയിരുന്നു പകലും രാത്രിയും ഇങ്ങനെ തന്നെ പാട്ടു പാടി ഉറക്കൽ ആയിരുന്നു. അന്ന് ഇന്ന് അങ്ങനെ തന്നെ 🥰🥰🥰

  • @JerryRune-qz7fr
    @JerryRune-qz7fr Před měsícem +6

    Haha.... Vava... Ezunnettodathe nokkane vinukkutte😂chechi ok alle ❤

  • @user-ec7mv9kd9o
    @user-ec7mv9kd9o Před měsícem +12

    Le vinu: 2 masavum koode kazhiyatte njan kaanichu tharam koch dance kalikkunath 😂

  • @Reponzel746
    @Reponzel746 Před měsícem +1

    നല്ല variety താരാട്ടുപാട്ടുകൾ😂😂😂

  • @kunjambujoppu1785
    @kunjambujoppu1785 Před měsícem +1

    🥰🥰🥰🥰🥰🥰അത് കേട്ടിട്ട് കുഞ്ഞാവ കരയുന്നില്ലലോ 🥰🥰🥰🥰 അച്ഛന്റെ effrt മനസിലാക്കുന്ന വാവ 🥰🥰😊

  • @nandanatr5370
    @nandanatr5370 Před měsícem +8

    Le vava: purath varandaarnn avde kednnaa mathyaarnn😂😂😂😂

  • @Mahdiyyah844
    @Mahdiyyah844 Před měsícem +5

    Nallonam pattu paadunnundu... Wow 😂..... Sheethal chechiyude paattum koodi kelkkanamennund...

  • @devikasuresh1718
    @devikasuresh1718 Před měsícem +1

    Ente daivame 🥰🥰🥰🥰... Best thing I ever saw. Paavam vinu chettante kashtappaad

  • @user-zz9mt2kv2f
    @user-zz9mt2kv2f Před měsícem

    Aa kunhinte oru Avasthadha.....
    Paavam😭😭❤

  • @safvanasafvana7771
    @safvanasafvana7771 Před měsícem +14

    😂😂😂😂😂😂nallapatt. Unni ippo eneett odum vinuchetta 😂😂😂😂😂🥰🥰🥰🥰🥰🥰

    • @sheethalelzhaofficial
      @sheethalelzhaofficial  Před měsícem +2

      😂😂😂 njanum ath orth😂😂 pakshe he is enjoying..allengi karanj polichene😂

    • @safvanasafvana7771
      @safvanasafvana7771 Před měsícem +1

      @@sheethalelzhaofficial chechi adhyamayitte enikk riply tharunnathh sandhoshaayi 🥰🥰🥰😂😂

  • @Ponnus278
    @Ponnus278 Před měsícem +9

    ലെ vava: എന്റെ ഭഗവാനെ😂

  • @Ponnz127
    @Ponnz127 Před měsícem

    Sheethu ninte bhagyam ithupole oru achane arimanik kittiyathinu full time buisy kuttikum ammakum vendi love you da vinukutta❤😊😊

  • @midhunaratheesh3734
    @midhunaratheesh3734 Před měsícem +1

    Le baby : Ayyo achaaa enna ummavech kollalle😂❤

  • @ChraisMartin
    @ChraisMartin Před měsícem +1

    Chechi kunjinte peeru entha ♥️

  • @bindhubiju3625
    @bindhubiju3625 Před měsícem +3

    ഉറക്കുവാണോ അതോ ഉണർത്തുവാണോ..😅😅😅😅

  • @anilkumarkv5685
    @anilkumarkv5685 Před měsícem +2

    Le Vava: yente achan oru sakalakalabalavan annu😂 achan mass Anne maranamass😂💗

  • @shijinambiar376
    @shijinambiar376 Před měsícem

    One n half yrs old tripletsinte ammayanu njan. My husband is extremely supportive.
    Ippol 3 perkkum njan thanne urakkanam enna vashiya.
    3 pereyum urakki kazhiyumbol neram velukkum.
    But we enjoy sleepless nights n all the lovely moments with our munchkins.. ❤,🥰

  • @dhanyajakson2600
    @dhanyajakson2600 Před měsícem +1

    La vava : Njan idu avidaya vanu pata😂😂😂😂😂😂😂
    Super samsaram chechi sooo cute 🥰🥰🥰🥰😊😊😊😅😅😅😅😂❤❤❤❤❤❤❤❤❤

  • @Diyazakkariyya
    @Diyazakkariyya Před měsícem

    Le vava:- അച്ഛ എന്നെ ഉറക്കുവാനോ അതോ ഉണർത്തുവാനോ 😂

  • @nafeesaac1304
    @nafeesaac1304 Před měsícem

    അതിന് വയറ്റിനുള്ളിൽ നിന്ന് തന്നെ മനസ്സിലായി ഈ അച്ഛനും അമ്മയ്ക്കും വട്ടാണെന്ന് 🥰🥰. പിന്നെ ഇപ്പൊ പുറത്തു വന്നപ്പോൾ തന്നെ കൊച്ചു ആലോചിച്ചിട്ടുണ്ടാകും ദൈവമേ ഞാൻ പെട്ടു മോനെ പെട്ടു.... 🥰 എന്നാലും നിങ്ങൾ മുത്താണ് 🥰. ശീതലിന്റെ ആ music എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 🥰 love u guyzz ❤🥰😘

  • @sathyakalabiju8391
    @sathyakalabiju8391 Před měsícem

    താരാട്ട് പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടിട്ടു ഉറക്കം വരുന്നു😅😅😅

  • @vinayakmedia6015
    @vinayakmedia6015 Před měsícem +1

    കുഞ്ഞുവാവ: അച്ഛൻ വായടച്ച് കുറച്ചുനേരം എവിടെ എങ്കിലും ഒന്ന് ഇരുന്നൽ എനിക്ക് ഒന്നുറങ്ങാമായിരുന്നു😂😂

  • @Raziaisha
    @Raziaisha Před měsícem

    എന്തൊരു അച്ഛന ഇദ് ന്റെ ദൈവമേ ന്ന് കുഞ് ചിന്തിക്കുന്നുണ്ടാകും ❤❤😂

  • @shymamohananshyma8777
    @shymamohananshyma8777 Před měsícem

    പറ്റിയ പാട്ട്‌ ഇപ്പോൾ ഉറങ്ങിക്കാണും 😂😂ന്റെ പൊന്നോ ❤

  • @anusree6152
    @anusree6152 Před měsícem +2

    ❤️❤️
    So happy for u both🧿

  • @simijoseph5524
    @simijoseph5524 Před měsícem

    Ingane eduthond nadakn full effort edukanum support cheyanum oral undavuka valiya anugraham aanu❤❤such a lovely couple 😊

  • @Devasree-wy4mc
    @Devasree-wy4mc Před měsícem

    Le koch : njaan eth evada vann pettath 😂😂😂😂❤️❤️❤️❤️❤️

  • @aiswaryas766
    @aiswaryas766 Před 26 dny

    ചേട്ടൻ ഇതിനെ കുറിച് വലിയധാരണ ഇല്ലാലെ 😂😂😂വിനുചേട്ടാ

  • @faseelakm4805
    @faseelakm4805 Před měsícem

    ലെ കുഞ്ഞ് : ദൈവമേ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എനിക്ക് ഇങ്ങനൊരു വിധി... മടുത്തു ഈ ജീവിതം 😂😂😂
    ❤️❤️❤️

  • @rajasreelr5630
    @rajasreelr5630 Před měsícem +1

    ലെ കുഞ്ഞുവാവ.. ദൈവമേ ഇനി ഞാൻ എന്തൊക്കെ സഹിക്കണം 🤭 ഞാൻ ഒന്ന് സംസാരിക്കട്ടെ അപ്പോ കാണിച്ചു തരാം 😂 ഉറങ്ങാൻ ഒള്ള മൂടും പോയി 🤭🤭🎉🎉🎉 എന്തായാലും പാട്ട് പൊളിച്ചു

  • @neethurajeesh3602
    @neethurajeesh3602 Před měsícem

    1 മണിയൊന്നും ഒന്നുമല്ല മക്കളേ 😂😂😂 എന്നാലും അച്ഛൻ ഉറക്കുന്നുണ്ടല്ലോ.... ശീതു..... Ur lucky ❤ stay happy dearzzz🥰🥰🥰

  • @namithaprabhu8342
    @namithaprabhu8342 Před měsícem

    പുതിയ താരാട്ട് പാട്ട് unlocked
    1. Kokkara kokkara ko
    2. Manmadharasa manmadharasa😂😂😂❤❤

  • @fathimahanan1206
    @fathimahanan1206 Před měsícem

    Kunjine pokkumbol sukshikkane...angane cheyyumbol..kunjinde kudal marayan saadhyadhayund keattoo...cute baby❤😊❤❤

  • @ihsanahammadas2819
    @ihsanahammadas2819 Před měsícem +1

    Good father ❤❤❤😊😊

  • @SUJIMALU123
    @SUJIMALU123 Před měsícem +1

    Vinukkuttede aa nalla manass... With thantha vibe😂😂😂😂

  • @advarshithasv713
    @advarshithasv713 Před měsícem

    Two boys are making a great bond for future… ❤️

  • @santrabyju4077
    @santrabyju4077 Před měsícem

    Ethrayum raathriyilum yaatoru deshyavum ellte kunjine pattepaadi.urakkunna vinu .....great❤❤❤❤❤

  • @nafeesaac1304
    @nafeesaac1304 Před měsícem

    ഇനിയും ഇനിയും ഇതു പോലുള്ള വട്ടുകൾ പോരട്ടേ... 😊 we r waiting... Love u threes ❤️🥰😘

  • @user-sd5lf5lx7k
    @user-sd5lf5lx7k Před měsícem

    ആ പാട്ട് നിർത്തിയാൽ ചിലപ്പോ ഉറങ്ങുവാരിക്കും..... ല്ലേ... ല്ലേ.... ല്ലേ
    ..😂😂😂😂😂
    Enjoy guys.... Happy for u❤️❤️❤️❤️

  • @AIJ123
    @AIJ123 Před měsícem

    എന്റെ ഇരട്ട കുട്ടികൾ ഒന്ന് കണ്ണ് അടയ്ക്കാൻ പോലും സമ്മതിക്കാത്ത എത്ര ദിവസങ്ങൾ 😢😢😢

  • @jomolemuth5818
    @jomolemuth5818 Před měsícem

    Ingane oraal varaan kathirikkunnu🥰 2 months il aalethum.. waiting 😍😍😍

  • @user-tj9qt8sd4g
    @user-tj9qt8sd4g Před měsícem +1

    Le vava: endokeyada Ee Koch keralathil nadakkunad 😂😂😂😂shivane eded jilla ❤❤❤😂😂

  • @mywalks4601
    @mywalks4601 Před měsícem +1

    Kunju uranganam ennu aagraham illla pullikk😂 Njanum nthe mone ingane urakkkaathe kalippichittund 😂😂😂❤️

  • @keziahsusanjob9807
    @keziahsusanjob9807 Před 25 dny

    That manmada raasa😂😂😂😂😂ijjathii😂😂

  • @sanfeerbautty9007
    @sanfeerbautty9007 Před měsícem

    മന്മദരാസ്സയുടെ ഇടേയിലെ ആ music എൻ്റെപൊന്നു ശീതളെ 😂😂😂😂😂

  • @chikkuzworld
    @chikkuzworld Před měsícem

    കുഞ്ഞു : വയറ്റിൽ കിടന്നപ്പോൾ അമ്മേടെ ഡാൻസ്.... പുറത്ത് വന്നപ്പോൾ അച്ഛന്ടേം.😂😅😅

  • @lakshmianil4651
    @lakshmianil4651 Před měsícem +1

    Sheethal chechi vaveyude koode oru long video edumoo??👨‍👩‍👧🧚🏻‍♀️pleaseeeee🙏🏻

  • @Mt__dagini___
    @Mt__dagini___ Před měsícem +2

    Le vava: eshoraaa..... മുറുകൻ പാമ്പിനെ ആണല്ലോ ഞാൻ ചവുട്ടിയെ.....😅

  • @loveland8183
    @loveland8183 Před měsícem

    വിനു ചേട്ടൻറെ പാട്ടും കേട്ട് നോക്കാൻ കുഞ്ഞുവാവയും