അമേരിക്കൻ മുൻ പ്രസിഡന്റ് ട്രംപിന്റെ അതെ തന്ത്രം I Asif Ali I Ramesh Narayanan l Rathish Chakrapani

Sdílet
Vložit
  • čas přidán 6. 09. 2024
  • #asifali #rameshnarayanan #mtvasudevannair #vcrviews

Komentáře • 11

  • @user-lr4uu8hc5x
    @user-lr4uu8hc5x Před měsícem +2

    Asifinoppam👍👍❤️❤️

  • @Mathew5644
    @Mathew5644 Před měsícem +2

    അദ്ദേഹത്തിന്റെ പ്രായം ഓർത്തിട്ട് ഇതൊക്കെ അന്നേരം തന്നെ സോൾവ് ആക്കേണ്ട ഇഷ്യൂ ഉണ്ടായിരുന്നുള്ളൂ, ചില ആൾക്കാരുടെ മുതലെടുപ്പ് കാണുമ്പോൾ ചിരി വരുന്നു. ഈ സ്ഥാനത്ത് മറ്റൊരു നാമധാരി ആയിരുന്നുവെങ്കിൽ ഇതൊക്കെ ജസ്റ്റ് ഒരു ദിവസത്തെ വാർത്ത അത്രയേ ഉള്ളൂ

  • @user-hs4ic2ep6s
    @user-hs4ic2ep6s Před měsícem +1

    Is it so serious issue as addressed. Doubtfull ...

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem

    ഈ അജണ്ട എന്താണ്‌ ഒന്ന് പറഞ്ഞു ഒപ്പിക്കൂ സാറേ,, എല്ലാവർക്കും അറിയുന്ന കാര്യം പറഞ്ഞു സമയം കളയാതെ ,, പറഞ്ഞു തീർക്കു🙏🌹, 🙏🌹

  • @Secular633
    @Secular633 Před měsícem

    അത് ഓർമിപ്പിക്കേണ്ടിയിരുന്നത് ഡയറക്ടർ ആയ ജയരാജ്‌ ആണ്. പേര് ഓർത്തുവെക്കാൻമാത്രം വലിയ ആളല്ല രമേഷ് നാരായണൻ എന്നുള്ളതാണ് സത്യം. പേര് തെറ്റിയത് തിരുത്തുകയും ചെയ്തു. രമേഷ് നാരായണൻ മാപ്പ് പറഞ്ഞത് നമ്മളെല്ലാം കണ്ടു. വേണമെങ്കിൽ പിടിച്ചോ ഒരു മാപ്പ് എന്നുള്ള രീതിയിൽ

  • @rascomelattur6438
    @rascomelattur6438 Před měsícem

    രമേശ് നാരായണന്റെ പേരിൽ വാലില്ല..

  • @mullanpazham
    @mullanpazham Před měsícem

    ആരാടോ രമേശ്‌ നാരായന്റെ ഭാഗത്ത്‌ നിന്നത്??????

  • @firdoustheranath7246
    @firdoustheranath7246 Před měsícem

    Tumpline poor