YouTube Shorts ചളികൾ 🤣🤣

Sdílet
Vložit
  • čas přidán 6. 09. 2024
  • my Instagram
    www.instagram....
    facebook page:
    / ashkar-techy-103375704...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    thank you so much For Watching my Video

Komentáře • 6K

  • @JUNAIZ_VP
    @JUNAIZ_VP Před 3 lety +14017

    Thripthy aayi🙈🙈🙈🙈😍😍😍😍😍😍😍

  • @JUNAIZ_VP
    @JUNAIZ_VP Před 3 lety +3586

    Aliyoooooooko😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @librazhar
    @librazhar Před 3 lety +7290

    Ashkar bro❤️❤️❤️

  • @shanithamol7977
    @shanithamol7977 Před 2 lety +308

    എല്ലാ വീഡിയോയും ഒരു രക്ഷയും ഇല്ല പൊളി മാസ് ashkar techy ഉയിർ😊😊

  • @digitalmedia2021
    @digitalmedia2021 Před 3 lety +2651

    ഇത് വരെ യൂട്യൂബ് ഷോർട്സ് പോയിട്ട് ടിക്ക് ടോക് പോലും ചെയ്യാത്ത എത്ര പേർ ഉണ്ട് 😜😜👍👍

  • @muhammadfadil1433
    @muhammadfadil1433 Před 3 lety +1336

    പരസ്യത്തിന്റെ ഭാഗം *SKIP* ചെയ്തവരുണ്ടോ??
    ഉണ്ടേൽ ഹാജർ രേഖപെടുത്തുക 👍

  • @prophetnoor6650
    @prophetnoor6650 Před 3 lety +720

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️Ashkar 🔥🔥🔥🔥bro😘😘

  • @shiyascreation5533
    @shiyascreation5533 Před 3 lety +121

    പാത്തുമ്മയുടെ ആട് super 😂😂😂😂😂😂😂😂😂

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +35

    യൂട്യൂബ് മൊയലാളി : നീ എന്റെ കഞ്ഞിയിൽ തന്നെ പാറ്റ ഇടണം 😁

  • @Navigamingyt9
    @Navigamingyt9 Před 3 lety +620

    റീൽസ് ചെയ്യാത്ത എത്രെ പേരിണ്ട് ഇവിടെ..! 😅

  • @user-gl7wu8cy1j
    @user-gl7wu8cy1j Před 3 lety +132

    CZcams shorts എന്ന് കണ്ടപ്പോൾ വന്നവർ ഉണ്ടോ😍❤😂🔥💪
    ഞാനപ്പോഴും ഇൻസ്റ്റാഗ്രാം റീൽസ് കാണുന്നതിനുപകരം youtube shorts ആണ് കാണാറ്😝😝
    എല്ലാം ഒരുപോലെ😂😂
    അതിൽ നല്ല ആൾക്കാരും ഉണ്ട്😍❤

  • @musicbox5864
    @musicbox5864 Před 2 lety +68

    Ashkar bro സുഖം തന്നെ അല്ലേ
    എന്തോകയാ വിശേഷം bro😊❤️🥰

  • @DarkBoyGaming
    @DarkBoyGaming Před 3 lety +255

    ഇതൊക്കെ കാണുന്ന റീൽസ് ഓളികൾ :
    അപ്പൊ ഇത് നമ്മുടെ മാത്രം കുഴപ്പം
    അല്ലാല്ലേ..!!😂😂

  • @Najas-en8mp
    @Najas-en8mp Před 3 lety +168

    Ashkar & akshay fans like😍😍❤

  • @user-pk8kr2gi5c
    @user-pk8kr2gi5c Před 3 lety +17

    ലെ shorts : അങ്ങനെ ഞാനും on air!!😌👏

  • @radhikarajan5434
    @radhikarajan5434 Před 3 lety +442

    ഏട്ടാ എനിക്ക് ഏട്ടന്റെ ചിരി ഭയങ്കര ഇഷ്ട്ട 😘

  • @hymaxx8958
    @hymaxx8958 Před 3 lety +61

    "Kinanakachi" 💥💥the usual ashkar techy terms😂

  • @BTSArmy-gy2je
    @BTSArmy-gy2je Před 3 lety +333

    2:18 Lock തുറക്കുന്ന വീഡിയോയിൽ face ലോക്ക് ആണ് 🤣..... Because സ്ക്രീൻ ഓഫ് ചെയുന്ന സമയത്ത് അവിടെ ആ ചേച്ചി നില്കുന്നുണ്ട് അത്‌ ആ സ്‌ക്രീനിൽ കാണാം 🤣🤣

  • @pololrc2368
    @pololrc2368 Před 3 lety +130

    11:08 അങ്ങനെ കാണിച്ചവർ
    👇ഇവിടെ like അടി 😁😂😂💥

  • @nezri9552
    @nezri9552 Před 3 lety +462

    Mallu don parayanath full sathyam aaa 😂😂😂😂👌👌

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +20

    യൂട്യൂബിൽ short വീഡിയോയിൽ ഫുഡ്‌ റിവ്യൂ അത്‌ വേറെ ലെവലാ 😁❤️

  • @joshnajohnson28
    @joshnajohnson28 Před 3 lety +45

    എന്ത് കമൻ്റ് ഇടണം എന്ന് ആലോചിക്കുന്ന നാൻ 😎
    Ashkar techy uyir 😎❤️

    • @jokeey3
      @jokeey3 Před 3 lety

      ഏതാടാ കൊച്ചുചേര്ക്ക നി

    • @ANURAG-mb7eh
      @ANURAG-mb7eh Před 3 lety

      @@jokeey3 ɴɪɴᴛᴀ ᴀᴄʜᴀɴ 😼

  • @FF-ti7tt
    @FF-ti7tt Před 3 lety +46

    അക്ഷയ് vlogger കണ്ടിട്ട് ആരേലും വന്നിട്ടുണ്ടോ

  • @nidhafathima78
    @nidhafathima78 Před 2 lety +47

    Your so cute 💞💗🔥🔥🔥 and your smile 💞💗🔥🔥

  • @afal007
    @afal007 Před 3 lety +34

    *Tik Tok നിരോധിച്ചപ്പോ ഇവന്മാർ ഒക്കെ റീൽസും ഷോർട്സും നശിപ്പിക്കാൻ ഇറങ്ങി 🚶‍♂️....!*

  • @Anzuuu77
    @Anzuuu77 Před 3 lety +117

    ഇപ്പൊ reels പോയി അടുത്ത ഐറ്റം വന്നിരിക്കുകയാണ് സൂർത്തുക്കളെ.....!!🔥

  • @papillon4094
    @papillon4094 Před 3 lety +31

    Bedil irrunnu half screenil comment scroll cheyunna enne pole ethra perund😌😌😌

  • @mavlog786
    @mavlog786 Před 2 lety +22

    1.3 വ്യൂസും 1.3million subcribe😍😘pwoli മുത്തേ 😘😘

  • @Baziyyyyyy
    @Baziyyyyyy Před 3 lety +363

    Ashkarinte വീഡിയോസ് മുടങ്ങതെ കാണുന്നവർ ഉണ്ടോ..❤😌

  • @Ffmediacuts
    @Ffmediacuts Před 3 lety +1216

    കട്ടിലിൽ കിടന്ന് vedio കാണുന്നവർ👍👍👍അടി 👍👍

  • @nachuvlo
    @nachuvlo Před 3 lety +20

    Unlocking dude 🤣🤣🤣🤣

  • @user-iq6wp9re1s
    @user-iq6wp9re1s Před 2 lety +51

    Chettan poliya💕🔥💥

  • @Suhail_Techy
    @Suhail_Techy Před 3 lety +175

    നീ ചെയ്യുന്ന video വേറെ ലെവൽ കിടുക്കാച്ചി കിണ്ണം കാച്ചി video ആയിരിക്കും അത് പ്രേത്യേകം പറയാനുണ്ടോ മുത്തേയ് ❤❤❤❤

  • @Angelruth35i854
    @Angelruth35i854 Před 3 lety +1439

    രാജേഷ് -ചിന്നു റോസ്റ്റ് പോരാ കുറച്ചൂടി നന്നാക്കി ഒന്നൂടി റോസ്റ്റ് ചെയ്യണേ 😜😜😜

  • @devipriyaanilkumar2697
    @devipriyaanilkumar2697 Před 3 lety +28

    Unlocking dude😆😆poliiiii❤

  • @ponnuscreations6929
    @ponnuscreations6929 Před 2 lety +65

    കിടുക്കാച്ചി കിണ്ണങ്കാച്ചി വീഡിയോ സൂപ്പർ
    *ASHKER TECHY FAN*

  • @3hvlogmalayalam237
    @3hvlogmalayalam237 Před 3 lety +31

    മറ്റുള്ള യൂട്യൂബർസുകളുടെ വീഡിയോ കണ്ടു അതിലുള്ള സകല ചളികളും കണ്ടു പിടിച്ചു നമ്മളെ ചിരിപ്പിക്കുന്ന അഷ്‌കർ ടെക്കിക്കും, അക്ഷയ് വ്ലോഗ്ഗറിനുമൊക്കെ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ... !!😂😂😂😂✌️✌️✌️

  • @faznyshukoor4825
    @faznyshukoor4825 Před 3 lety +16

    ഞാൻ കുറെ വിചാരിച്ചിരുന്നു എന്താ ആരും youtube shorts roast ചെയ്യാതദ് എന്ന് . 😂😂😂🤣🤣🤣🤣 Poli bro😍😍

  • @mayaviii4578
    @mayaviii4578 Před 3 lety +208

    പരസ്യം സ്കിപ് ചെയ്തവർ😁😁

  • @k_o_k_o_c_h_i
    @k_o_k_o_c_h_i Před 3 lety +198

    Chirichu marichu😂😂😂😂😂😂😂😂😂inium ethupolathe video venam🔥

  • @trollking7902
    @trollking7902 Před 3 lety +13

    ഓരോ വീഡിയോ ചെയ്യുമ്പോഴും 10000 കണക്കിന് subscribers കൂടുകയാണ് ashkar techyk.
    യൂട്യൂബിലേക്ക് കടന്നു വന്നപ്പോൾ ഒരു ക്യാമറ പോലുമില്ലാതെ ഫോൺ സെൽഫി സ്റ്റിക്ക്മ്മൽ ഘടിപ്പിച്ചു സെൽഫി സ്റ്റിക്ക് കസേരയിൽ കെട്ടിയിട്ട് വീഡിയോ ചെയ്തിരുന്ന ആൾ ഇന്ന് കേരളത്തിലെ മികച്ച യൂട്യൂബ്ർമാരുടെ ലിസ്റ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. Ashkar techy അന്നും ഇന്നും എന്നും ഉയിർ മാത്രം ❤❤❤

    • @0aashxx69
      @0aashxx69 Před 3 lety

      പിന്നെ എങ്ങനേ ഓൻ വീഡിയോ record cheydhe, pottana

    • @trollking7902
      @trollking7902 Před 3 lety

      @@0aashxx69 adyam ath nannayit vayichu jokeda marabhoodame. Adyathe statusum iopoyathe stasum compare cheythatha.

    • @0aashxx69
      @0aashxx69 Před 3 lety

      @@trollking7902 anakk venanki ijj nokkikko

  • @blackpinkblink9394
    @blackpinkblink9394 Před 3 lety +132

    Ashkar and akshay 💞💞

  • @al_kelappan
    @al_kelappan Před 3 lety +320

    അങ്ങനെ ഞമ്മൾ റീൽസ് വിട്ട് yt ഷോർട്സിലേക് വന്നിരിക്കുകയാണ് സുഹൃത്തുക്കളെ 🌝 yt മാമന് ഇത് ഇഷ്ടപെട്ടിട്ടുണ്ടാവുമോ ആവോ 😆😌❤️

    • @nayanapremarajanb1248
      @nayanapremarajanb1248 Před 3 lety +12

      Le yt maman :ചോറ് തന്ന കൈക്ക് തന്നെ കൊത്തി അല്ലേ........😄

    • @Nivedhya..
      @Nivedhya.. Před 3 lety +2

      @@nayanapremarajanb1248 😂😂

  • @bijeshmanjeri8536
    @bijeshmanjeri8536 Před 2 lety +15

    എനിക്ക് ചേട്ടന്റെ വീഡിയോ ചേട്ടനെയും വളരെ ഇഷ്ടമാണ്❤

  • @pastorshajimonkottarakkara8147

    Akshay vloggarinte video kand vannavar undo.....!💓😀

  • @husnafarhanp.a3296
    @husnafarhanp.a3296 Před 3 lety +86

    അക്ഷയ് വ്ലോഗ്ഗർ ന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ notification വന്നു ഓടി വന്നവരുണ്ടോ. ലൈക്‌ here👍👍👍👍

  • @winterbear2070
    @winterbear2070 Před 3 lety +13

    First unboxing dude video and then Akshay vlogger video and then 2 minutes later ashkar techy and Tomarrow my exam😂

  • @ujwal6883
    @ujwal6883 Před 3 lety +11

    Unlocking dude on air😂😂

  • @sreeshnusree223
    @sreeshnusree223 Před 3 lety +52

    പാത്തുമ്മേട ആടിന്റ കഥ പറഞ്ഞവൻ പൊളി 😂😂😂🤣🤣🤣

  • @_govind_.
    @_govind_. Před 3 lety +101

    Librazhar and mallu don😍🔥

  • @Baziyyyyyy
    @Baziyyyyyy Před 3 lety +480

    അക്ഷയ് വ്ലോഗർഇന്റെ വീഡിയോ കണ്ടിട്ട് വന്നവർ ലൈക്‌...!!❤

  • @charlztechynaslen255
    @charlztechynaslen255 Před 2 lety +81

    5മാസത്തിന്റെ ശേഷം കാണുന്നവർ ഇവിടെ 🤣

  • @Leonardo-cp3rk
    @Leonardo-cp3rk Před 3 lety +25

    Akshay de Video Kand Vannavarundo 😂❤
    Ashkar & Akshay Uyireeee ❤

  • @laaziiim
    @laaziiim Před 3 lety +144

    Part 2 വേണമെന്നുള്ളവർ 👍

  • @actionjokes1364
    @actionjokes1364 Před 3 lety +61

    Ikru ഭക്തൻ ആയ ഞാൻ അഭിമാനിക്കുന്നു. ബാക്കി നല്ല creatersum uyir ആണു because they put videos which has pure humor and relatable contents. Hats off to their creativity ❤👏👏.

  • @RinshaZRahman
    @RinshaZRahman Před 2 lety +12

    Yadav bro poli an full kandal manassilakum🥰

  • @farmworldvlog1422
    @farmworldvlog1422 Před 3 lety +81

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ
    എന്നും അഷ്‌കർ ഫാൻസ്‌ 🥀🥀

  • @kesiyachackochan6068
    @kesiyachackochan6068 Před 3 lety +182

    Akshay and ashkar fanse like adi makale 🥰🥰🥰❤️❤️❤️❤️

  • @pencilbox4620
    @pencilbox4620 Před 3 lety +101

    Ashkar fans

  • @shamnatechy6096
    @shamnatechy6096 Před 2 lety +1

    ഇക്കാ തുടങ്ങുന്നതിനുമുമ്പേ ഞാൻ ലൈക്ക് ചെയ്യാറുണ്ട് 😜

  • @yathrikan4270
    @yathrikan4270 Před 3 lety +117

    ഇനിയും വേണം എന്നുള്ളവർ ആരൊക്കെ

  • @archanaammu7725
    @archanaammu7725 Před 3 lety +84

    librazhar fans like adi

  • @Ishu-sd3eo
    @Ishu-sd3eo Před 3 lety +58

    Shorts നെ react ചെയ്യുമ്പോൾ വീഡിയോയുടെ താഴെ ashkar techie യുടെ short കണ്ട ഞാൻ 🤣🤣

  • @aadhyasreemm3694
    @aadhyasreemm3694 Před 2 lety +14

    ethokke evideninnu vannadai 😂😂😂

  • @shinephilip890
    @shinephilip890 Před 3 lety +258

    Librazhar, mallu don videos കാണുന്നവരുണ്ടോ

  • @jalaludheenmuhammed3773
    @jalaludheenmuhammed3773 Před 3 lety +34

    Akshy nte .. Video kand varunnavar undo?

  • @kl18ff
    @kl18ff Před 3 lety +136

    Arjou നേ കടത്തി വിടുമല്ലോ 😂😂

  • @ambilysudhi2255
    @ambilysudhi2255 Před 2 lety +2

    Chettane comedy yil pokkude
    Chirichu marichu poyi😂😂😂😂😂😂😂😂😂🥵

  • @sonamts8383
    @sonamts8383 Před 3 lety +13

    എല്ലാ ചളികൾക്കും അവസാനം ഇവിടെയും എത്തി ചളികൾ............. ഒരു ചളി വിമുക്ത സമൂഹം നമുക്ക് എന്ന് കിട്ടും gooyzzz 😜

  • @Haritha-R
    @Haritha-R Před 3 lety +58

    Ithu vare shorts cheyyathavar 👍
    👇

  • @hezinak4672
    @hezinak4672 Před 3 lety +11

    ഇന്ന് അഷ്ക്കറും അക്ഷയും ഒരു മിച്ചാണെല്ലോ❤️

  • @anjanaanjuzz1877
    @anjanaanjuzz1877 Před 3 lety +75

    ആ പാത്തുമ്മയുടെ ആടിന്റെ video ചെയ്ത chettante real voice അല്ല അത്, അത് ഒരു ചിരി ഇരിച്ചിരി ബബർ ചിരി എന്ന programil ഉള്ള aswin എന്ന chettante voice ആണ് 🤗🙂

  • @minnus9986
    @minnus9986 Před 3 lety +301

    അഷ്കർ broയെ ഒത്തിരി ഇഷ്ടമുള്ള ആരൊക്കെ ഇവിടെ ഉണ്ട്?❤️😁

  • @mufeedhanizar7181
    @mufeedhanizar7181 Před 3 lety +7

    കിടുക്കാച്ചി വേറെ ലെവൽ കിണ്ണം കാച്ചിയ വീഡിയോ ആണ് pwoli❤️🥰

  • @favazmuhammed640
    @favazmuhammed640 Před 3 lety +102

    നോമ്പ് എടുത്തു video കാണുന്നവർ ഉണ്ടോ 😘

  • @purplelover2331
    @purplelover2331 Před 2 lety +10

    Million adichallee... ambada kallaa😂💜

    • @btsblackpinklover8212
      @btsblackpinklover8212 Před 2 lety

      Hi army💜💜💜

    • @RUOK_JOD
      @RUOK_JOD Před 2 lety +1

      @@btsblackpinklover8212 no ❌️❌️❌️🔥🔥🔥🔥🔥🔥🔥🔥🔥😈😈😈😈😈😈

  • @SrxpuDude
    @SrxpuDude Před 3 lety +17

    Insta റീൽസിനെ കൊന്നു😁ഇനി അഷ്‌ക്കർ സേട്ടന്റെ അടുത്ത ഇര.!😁
    YT SHORTS👻😼

  • @alna.c1573
    @alna.c1573 Před 3 lety +68

    ഈ വിഡിയോ കാണുന്നതിന് മുൻപ് shorts കണ്ട് വന്ന ഞാൻ 😂😂😂😂😂🤣🤣🤣🤣

  • @pkl...1710
    @pkl...1710 Před 3 lety +63

    😂😂😂😂😂😂😂😂 😁😁😁😁😁ചിരിച്ചു കുഴങ്ങി

  • @afxa_
    @afxa_ Před 2 lety +6

    1 yrnn Shesham Kannunnath Njn Mathrm aan le🙂😂

  • @alfaafla8396
    @alfaafla8396 Před 3 lety +44

    ഓരോരുത്തരെ indro ഒരു ച്യ്തത് അവസാനം unloking dude 😁😁😁😅😅ചിരിച് ഒരു വഴിക്കായി ഇനിയും ഇയാളെ vidio കാണിക്കണം 😅

  • @zayastips7897
    @zayastips7897 Před 3 lety +605

    പാത്തുമ്മയുടെ ആട് വീഡിയോ ശരിക്കും ചെയ്തത് അശ്വിനാണ്

    • @jamsheenanishadhali4290
      @jamsheenanishadhali4290 Před 3 lety +11

      Yes

    • @itsmekeerthuzz3854
      @itsmekeerthuzz3854 Před 3 lety +12

      Aa njan kandu

    • @thaslihaneefa4533
      @thaslihaneefa4533 Před 3 lety +12

      Chirich chath

    • @shamlashamla6380
      @shamlashamla6380 Před 3 lety +8

      kalakiii

    • @Spix___777
      @Spix___777 Před 3 lety +4

      17ആൾക്കാർ വിചാരിച്ചാൽ
      660ആകും sahayikumoo😘😘😘😘😘😘💞💞💞💞💞💞💞💥💥പറ്റുമെങ്കിൽ coment etoo❣️❣️❣️😔😔😔❣️😔😔💓💓💓💓💓💓💓💓💓💓😔😔💓💓💞💞

  • @mohinudheenca9630
    @mohinudheenca9630 Před 3 lety +275

    Yt ഷോർട്സിൽ ഞൻ കാണുന്നധ് librazher malludon ikru endratrainments😋പൊളി യാണ് ഇവർ 😋🤩😍😂
    Edited : ഇത്ര ലൈക്‌ എന്റെ ചാനലിൽ വീഡിയോ സിനും പോലും കിട്ടിട്ടില്ലല്ലോ 😂😍

  • @anasgamer6528
    @anasgamer6528 Před 3 lety +72

    ചേട്ടൻ പൊളിച്ചു ചേട്ടാ സൂപ്പർ പാട്ട് ചെയ്യുന്ന ചേട്ടൻ സൂപ്പർ

  • @nuzz2659
    @nuzz2659 Před 3 lety +138

    നോമ്പ് തുറന്ന് റിലാക്സ് ആയിട്ട് കാണുന്നവർ💥😍

    • @nasim7320
      @nasim7320 Před 3 lety +2

      പത്രത്തിൽ കൊട് 🙄

    • @nuzz2659
      @nuzz2659 Před 3 lety +4

      @@nasim7320 തന്നെ... എന്നാ അങ്ങോട്ട് മാറി ഇരി....😂🏃🏼‍♀️

    • @nasim7320
      @nasim7320 Před 3 lety +1

      @@nuzz2659 ബല്യ കാര്യമായി പോയി ഒന്ന് podey😏

    • @movieagent2524
      @movieagent2524 Před 3 lety +3

      ഞാൻ ഉണ്ട് 🥰

    • @user-pk9jm5ci1q
      @user-pk9jm5ci1q Před 3 lety +1

      @@nasim7320 povulenkil😒

  • @fasilgamingbgmi9465
    @fasilgamingbgmi9465 Před 3 lety +17

    Skip ചെയ്യാദെ കണ്ടവർ ഉണ്ടോ എന്നപ്പോലെ

  • @nijuzworld1015
    @nijuzworld1015 Před 3 lety +84

    Ashkerine orupaad ishttaan 😍
    Enikk nalla ishttaan ingade videos💕💕🤩🤗

  • @ahanasworld8568
    @ahanasworld8568 Před 2 lety +7

    Mallu don അടിപൊളിയാണ്

  • @hafailomer6609
    @hafailomer6609 Před 3 lety +28

    Akshay vlogger video kandittu varunnavar undo 😍👇

  • @thecheerbeer3380
    @thecheerbeer3380 Před 3 lety +21

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട you tuber 👌👌

  • @ayishas2059
    @ayishas2059 Před 3 lety +18

    Armyyyys 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

    • @adithyabenny6472
      @adithyabenny6472 Před 3 lety +3

      Yeah 😁😁😁😁😁ARMY 💜💜💜spotted 🥳🥳

  • @itsmedevu2311
    @itsmedevu2311 Před 2 lety +1

    Ashkar bro poliyann enikk orupad ishttam ayi broii💖

  • @chottadone2049
    @chottadone2049 Před 3 lety +381

    Akshay fans വന്നു like അടി 🐓☝️🐓☝️

  • @aromalas4372
    @aromalas4372 Před 3 lety +68

    ഈ പയ്യന്റെ എല്ലാ വീഡിയോയും കാണുന്നവർ ലൈക്🥰🥰🥰🔥 പൊളിയാണ് പയ്യൻ

  • @aswinachu123
    @aswinachu123 Před 3 lety +83

    Akshay vloger ന്റെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ....!❤️😌

  • @gautamdevanvlog3914
    @gautamdevanvlog3914 Před 2 lety +3

    0:02 yes bro

  • @alex.8330
    @alex.8330 Před 3 lety +18

    പ്രേമുഖൻമാർ രണ്ടു പേർ ഉണ്ടല്ലോ 🤗🤗

  • @hyperff1960
    @hyperff1960 Před 3 lety +22

    Mallu don❤️, librazhar ♥️, sunny😂😂😂

  • @-mb6155
    @-mb6155 Před 3 lety +203

    രണ്ടു പേരെ ഒരുപോലെ ഇഷ്ടം...😍
    Mallu don & librazhar