Sri Shirdi Sai Mahima - A documentary in Malayalam

Sdílet
Vložit
  • čas přidán 4. 09. 2024
  • A documentary in Malayalam on the life and teachings of Sri Shirdi Sai Baba, produced by Sri Shirdi Sai Baba Temple, Palakkad Kerala

Komentáře • 48

  • @kumarvp6847
    @kumarvp6847 Před 3 lety +9

    ഓം ശ്രീസായി നാഥായ നമ:
    വളരെ നന്ദി .മലയാളത്തിൽ ബാബയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ആദ്യമായി വളരെ സന്തോഷം. അണിയറ പ്രവർത്തകർക്ക് ബാബയുടെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ.
    ഇനിയും പ്രതീക്ഷിക്കുന്നു വളരെ നന്ദി .നന്ദി.നന്ദി. വാക്കുകളില്ല
    സായിറാം'

  • @syamlal2243
    @syamlal2243 Před 3 lety +10

    ഞാൻ ഒരു സായി ഭക്തനാണ് ബാബ എന്റെ ജീവിതത്തിൽ നടത്തിയ അത്ഭുതങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. എന്റെ ജീവിതത്തിലെ എല്ലാ നന്മകൾക്കും കാരണം എന്റെ ബാബ ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @nimmyneethu2205
      @nimmyneethu2205 Před 2 lety

      Om Sai ram

    • @krishnapriyaa.99
      @krishnapriyaa.99 Před 2 lety

      Om Sai ram

    • @nithinbabu637
      @nithinbabu637 Před 11 měsíci

      എറണാകുളം ജില്ലയിൽ ഇല്ല ഷിർദി സായി ബാബ ക്ഷേത്രം
      ഇവിടെ വേണം Sir വിചാരിച്ചാൽ നടക്കും

    • @nithinbabu637
      @nithinbabu637 Před 11 měsíci

      എറണാകുളം ജില്ലയിൽ ഒരു ഷിർദി സായി ബാബ ക്ഷേത്രം ഇല്ല ഇവിടെ വേണം

  • @dileepravi6707
    @dileepravi6707 Před 3 lety +5

    ഒരു പാട് സന്തോഷം ആയി സായി ബാബ യെ കുറിച്ച് മലയാളത്തിൽ. ഓം സായി റാം

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 Před 3 lety +2

    ശ്രീ ഷിർദ്ദി സായിബാബയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഓം സായി രാം
    🙏❤️❤️❤️ 🥰🥰🥰🥰

  • @mgsivadasannair9577
    @mgsivadasannair9577 Před 4 měsíci

    Aum Shri Sai Ram 🙏🌹❤️💕. I am blessed and happy to watch this video 🙏🌹❤️💕 Grateful for everything🙏🌹❤️💕

  • @sradhasaburi6350
    @sradhasaburi6350 Před 3 lety +2

    Very much happy to see a Malayalam documentary about our beloved sai baba... Actually I was searched alot for the Malayalam presentation of sai baba .... So it's a very pleasure to see such that documentary
    OHM SRRE SACHIDANAND SATHGURU SAI NATH MAHARAJ KI JAI ❤️🙏🌹🌸

  • @haridasan5699
    @haridasan5699 Před 3 měsíci

    Ohm sree Sai Ram pranamam 🙏🌹❤️

  • @prasannap7267
    @prasannap7267 Před 6 měsíci

    Om Sri Sainathaya nama ❤

  • @sajidharan100
    @sajidharan100 Před 2 dny

    Om.sai ram 🙏

  • @nithinbabu637
    @nithinbabu637 Před 11 měsíci +1

    എറണാകുളം ജില്ലയിൽ ഇല്ല ഷിർദി സായി ബാബ ക്ഷേത്രം ഇവിടെ വേണം എല്ലാവരും വിചാരിച്ചാൽ നടക്കും

  • @ushakumaris7864
    @ushakumaris7864 Před rokem

    Om sree Sainadhaya nama

  • @jayaramabbaraju7489
    @jayaramabbaraju7489 Před 10 měsíci

    🙏💐

  • @vramakrishnan5335
    @vramakrishnan5335 Před rokem

    Om sai ram

  • @syamlal2243
    @syamlal2243 Před 3 lety

    വളരെ സന്തോഷം ഓം സായി രാം 🙏❤❤❤🥰🥰🥰🥰

  • @ushavallatholshivaprasad9173

    ഓം സായിനാഥായ നമഃ 23-12-22നു മധുരയിൽ നിന്ന് ഉലാ റെയിൽ ഷിർഡിക്ക് പുറപ്പെടും .

  • @deviak
    @deviak Před rokem

    Thank you very much Mohanji

  • @avanivinoop6020
    @avanivinoop6020 Před 3 měsíci

    എന്റെജീവിതത്തിൽ ഒരു പാട് അനുഗ്രഹം തന്നു

  • @sathvisworld2695
    @sathvisworld2695 Před 3 lety +1

    Om sai Rakshak sharanam Dheva 🙏

  • @s.harikumar8453
    @s.harikumar8453 Před 3 lety +2

    സായി ബാബ ഭക്തരുടെ വാട്സ്ആപ്പ് കൂട്ടായ്മ( മലയാളം )ഉണ്ടെങ്കിൽ അറിയിക്കണേ

  • @preethisankar6492
    @preethisankar6492 Před 3 lety +1

    ഇനിയും കൂടുതൽ babaye പറ്റി അറിയണം

    • @NAiRs
      @NAiRs Před 3 lety

      czcams.com/users/NAiRs

  • @raveendranathtk9967
    @raveendranathtk9967 Před rokem

    Om sree sai nathaya namah, Om sai ram, om sai ram, om sai ram

  • @onlinesaidasa9105
    @onlinesaidasa9105 Před 10 měsíci

    Om Sai Ram
    “It is not necessary to be an expert in the six shastras.Only complete faith is enough because a guru is One who wards off evil and brings about good luck.”
    Shri Sai Satcharitra Chapter 19 Verse 74

  • @saurabhfrancis
    @saurabhfrancis Před rokem

    🌺🙏🌸 OM SAIRAM 🌸🙏🌺

  • @Devi-bk6yv
    @Devi-bk6yv Před 2 lety

    Aum srisairam

  • @ramachandranm7839
    @ramachandranm7839 Před 2 lety

    🙏 Om Sai Nathaya Namaha 🙏

  • @binubbinub75480
    @binubbinub75480 Před rokem

    Om sairam 🙏🙏🙏

  • @ramachandranm7839
    @ramachandranm7839 Před 2 lety

    🙏 Om Sai Ram 🙏

  • @praveenkumara6416
    @praveenkumara6416 Před rokem

    🙏🙏

  • @sinuhassi148
    @sinuhassi148 Před 3 lety

    ഗുരുവേ നമഃ

  • @nimmyneethu2205
    @nimmyneethu2205 Před 2 lety

    Om Sai nadhaya namah 🙏

  • @sindhunathiya1961
    @sindhunathiya1961 Před 2 lety

    Om sai appa

  • @prasanthnair250
    @prasanthnair250 Před 2 lety

    ജയ് സായി റാം

  • @shyamalagopinair9834
    @shyamalagopinair9834 Před 3 lety

    Om sairam

  • @s.harikumar8453
    @s.harikumar8453 Před 3 lety

    ഓം സായി ram🙏🙏🙏🙏

  • @ajeeshottapalam3792
    @ajeeshottapalam3792 Před rokem

    🙏🙏🙏🙏🙏🙏

  • @ajeeshottapalam3792
    @ajeeshottapalam3792 Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @minnuzcookingmagic1952

    Sai Ram

  • @anjaliv6502
    @anjaliv6502 Před 3 lety

    Om Sai Ram🙏🙏🙏

  • @sindhunathiya1961
    @sindhunathiya1961 Před 2 lety

    Om sai

  • @sindhunathiya1961
    @sindhunathiya1961 Před 2 lety

    Om sai ram appa

  • @positivevisualmediamedia6663

    Sairam

  • @sindhunathiya1961
    @sindhunathiya1961 Před 2 lety

    Om sai ram