8 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : ഷിർദി സായിബാബ

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 1,1K

  • @mridhulau3018
    @mridhulau3018 Před 2 lety +9

    ബാബ എന്റെ ജീവിതം ആണ്.
    ഞാൻ ബാബയെ നേരിട്ട് കണ്ടിട്ടുണ്ട്. ബാബ എന്റെ ജീവതം തന്നെയാണ്. എന്റെ ഓരോ ശ്വാസത്തിലും ബാബ ഉണ്ട്. ബാബയുടെ വാക്കുകൾ ഉപദേശങ്ങൾ മാത്രം ആണെന്റെ ജീവിതം. ഞാൻ പല സാഹചര്യങ്ങളിലും ബാബയുടെ സാന്നിധ്യം അറിഞ്ഞതാണ്. ബാബ എന്ന ശക്തി അത് അനുഭവിക്കുന്നവർക്കു മാത്രമേ അറിയുള്ളു. ബാബ ആണെന്റെ എല്ലാം. ബാബ ആണെന്റെ ജീവൻ
    ഓം സായി റാം 🙏🙏🙏🙏🙏🙏🙏🙏❤❤❤🙏🙏🙏🙏🙏🙏🙏

  • @santhoshkr8150
    @santhoshkr8150 Před 2 lety +84

    സാധാരണ ഒരു one hr videos കാണാൻഅധികം ആരും, ഞാനുൾപ്പെടെ അധികം സമയം പാഴാക്കാറില്ല, പക്ഷെ താങ്കളുടെ video കാണാൻ തുടങ്ങിയാൽ ഇത്രേം വേഗം കഴിഞ്ഞോ എന്ന തോന്നൽ ആണ് ഉണ്ടാകാറുള്ളത് . അത്രേം അധികം informative ആണ് എല്ലാ videos ഉം. 🙏🙏🙏🥰🥰🥰നന്ദി... 🌹🌹🌹🌹. ഈ അറിവുകൾ collect ചെയ്യാൻ madam എടുക്കുന്ന effort എത്രവലുതാണന്നു അറിയുന്നവർക്ക് മാത്രമേ മനസിലാകൂ 🌹🌹🌹

    • @SusmithaJagadeesan
      @SusmithaJagadeesan  Před 2 lety +7

      സന്തോഷം 🙏🙏🙏

    • @nsadanandanpillai3136
      @nsadanandanpillai3136 Před rokem

      @@SusmithaJagadeesan very ef

    • @nsadanandanpillai3136
      @nsadanandanpillai3136 Před rokem

      Very effective.sadanandan

    • @sasidharane9471
      @sasidharane9471 Před rokem

      0⁰0⁰⁰0ⁿക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്² ബുക്ക്

    • @jayadevadas8024
      @jayadevadas8024 Před rokem

      🙏🙏🙏

  • @sreevidyamohanan8578
    @sreevidyamohanan8578 Před 2 lety +64

    പ്രണാമം സുസ്മിതാജീ 🙏🙏🙏 ഭഗവാൻ ശ്രീ ഷിർദ്ദി സായി ബാബയുടെ ചരിതം ആദ്യമായി കേൾക്കുകയാണ്.അത് സുസ്മിതാജിയിലൂടെ കേൾക്കാൻ കഴിഞ്ഞപ്പോൾ, ആനന്ദവും ഭക്തിയും നിറഞ്ഞ അനുഭവം ആയിമാറി.🙏😍. എത്ര എത്ര അവതാരങ്ങളാണ് ഭഗവാൻ ഈ ശ്രേഷ്ഠ ഭാരതത്തിൽ എടുത്തിട്ടുള്ളത്🙏സായി ബാബയുടെ പാദങ്ങളിൽ പ്രണാമവും പ്രാർഥനയും അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏 . സുസ്മിതാജിയുടെ മുഖമാകെ ഭഗവത് ചൈതന്യമാണ് 🙏🙏🙏സദാ ഭഗവാന്റെ ചിന്തകൾ, നാമങ്ങൾ, സത്സംഗം, ഭഗവത് പഠനം അങ്ങനെ ദിവസത്തിന്റെ ഓരോ സെക്കന്റും ഭഗവാനോടൊപ്പമാണല്ലോ കഴിയുന്നത്.🙏🙏🙏😍 അതാണ് ആ മുഖത്ത് പ്രതിഫലിക്കുന്നത്. ഭഗവാനുവേണ്ടി ഉഴിഞ്ഞുവെച്ച പുണ്യജന്മം🙏🙏🙏 ഞങ്ങളുടെ സുസ്മിതാജീ 🙏🙏🙏😍😍😍😍😍

  • @sreejachandran3378
    @sreejachandran3378 Před 2 lety +18

    ഇത് കേള്‍ക്കുന്ന ഓരോ നിമിഷവും ഭഗവാന്‍ കൂടെ ഉള്ളതു പോലെ ആയിരുന്നു
    Sai sadcharitham kelkan bhagyam ഉണ്ടായി
    ഒരുപാട്‌ നന്ദി 🙏

  • @jayakamalasanan9008
    @jayakamalasanan9008 Před rokem +4

    ❤ ഞാൻ മഹാരാഷ്ട്രയിൽ 35 വർഷം ഉണ്ടായിരുന്നു നാലു തവണ പോയിട്ടുണ്ട്
    അവിടെ ഒരു ആരിവേപ്പിൻ മരം ഉണ്ട്
    അതിൻ്റെ ഇല കയ്ക്കില്ലെന്നാണ് പറയുന്നത്
    ഇത്രയും അറിവു സമ്പാദിച്ച് ഞങ്ങളിലേക്ക് എത്തിച്ച സുസ്മിതാ ജിക്ക് എൻ്റെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ❤

  • @bhanumathypc3809
    @bhanumathypc3809 Před 2 lety +48

    ജീവിതത്തിൽ ലഭിച്ച വിലയേറിയ ഒരു ജ്ഞാനം
    🙏🙏🙏🙏 ഓം സായി രാം

  • @bijishajilal1202
    @bijishajilal1202 Před 3 měsíci +1

    ഷിർദ്ദി ബാബ യെപ്പറ്റി കൂടുതൽ അറിയുവാൻ അതിയായി ആഗ്രഹിച്ചിരുന്നു. താങ്കൾ അതിമനോഹരമായി അദ്ദേഹത്തെപ്പറ്റി പറഞ്ഞു തന്നു. വളരെ സന്തോഷം നന്ദി!🙏🙏❤️

  • @unnikrishnan7854
    @unnikrishnan7854 Před 2 lety +13

    സത് ചരിതം എല്ലാ ദിവസവും വായിക്കാൻ കഴിയുന്നുണ്ട്
    നന്ദി സുസ്മിതജി

  • @anizi-saha
    @anizi-saha Před 2 lety +20

    As a Hindu , i came to know about shridi sai baba two years before and checked on Wikipedia…now I am more into it…Mam’s first video watching from Milan 🇮🇹,thanks a lot!

  • @hariprasad391
    @hariprasad391 Před 2 lety +31

    നമസ്കാരം സുസ്മിതാ ജീ 🙏🙏🌹🌹❤️❤️ശിർദ്ദിസായി ബാബായേ ക്കുറിച്ച് ധാരാളം കഥകൾ കേട്ടിട്ടുണ്ട്, സുസ്മിതാ ജി യിലൂടെ ബാബായുടെ കഥ കേൾക്കാൻഅവസരം ലഭിച്ച ഞാൻ നമിക്കുന്നു 🙏🙏🌹🌹❤️❤️

  • @rajeswaripremavrithan6154

    ബാബയുടെ മഹത്‌വചനങ്ങൾ ടീച്ചറിലൂടെ കേട്ടപ്പോൾ വിഷമിച്ചിരുന്ന എന്റെ മനസ്സിന് നല്ല ശാന്തികിട്ടി 🙏. ടീച്ചർക്ക് കോടി കോടി പ്രണാമം 🌹❤️

  • @indug6498
    @indug6498 Před 2 lety +16

    ഈ ജീവ ചരിത്രം എന്റെ കയ്യിൽ ഭാഗ്യത്തിന് കിട്ടി വായിക്കാനിടയായി സായ്‌റാം 🙏🏻🌹💕

    • @sreekuttan366
      @sreekuttan366 Před 2 lety

      Sir i Want Sai charitham Malayalam book Please tell me adrras

  • @user-tn5os5xk1t
    @user-tn5os5xk1t Před 2 lety +13

    എന്റെ ഏറ്റവും വലിയ അനുഭവം, എന്റെ സഹോദരൻ 10 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വന്ന ശേഷം ഗൾഫിൽ നിന്ന് വരും മുൻപ് ഞാൻ ഷിർടിയിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു... അപ്പോൾ സഹോദരൻ എന്നോട് പറഞ്ഞു ഞാൻ നാട്ടിൽ എത്തിയ ശേഷം നമുക്ക് ഒരുമിച്ച് പോകാം. അങ്ങനെ സഹോദരൻ 2009 ഏപ്രിൽ 18ന് നാട്ടിൽ എത്തി.. പക്ഷേ നമുക്ക് ഷിരിടിയിൽ പോകാൻ കഴിഞ്ഞത് അതേ വർഷം ഒക്ടോബർ അവസാനം ആയിരുന്നു.. ഷിരിടിയിൽ എത്തി രാവിലെ തന്നെ ദർശനത്തിന് ആയി മന്ദിരത്തിലേക്ക് പോയി. എപ്പോഴും വളരെ തിരക്കാണ് മന്ദിരത്തിൽ.. ക്യൂ നിന്ന് ബാബയുടെ അടുത്ത് എത്തിയതും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സെക്ക്യൂരിറ്റി ഗാഡ് എന്റെ സഹോദരന്റെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട് സഹോദരന്റെ തോളിൽ കൈ ഇട്ടു കൊണ്ട് ബാബയുടെ മുന്നിൽ കൊണ്ടു നിർത്തി. ആ സമയം അവിടെ നിന്നിരുന്ന എല്ലാ ഭക്തരെയും അല്പം മാറിനിർത്തിയ ശേഷം തൊഴുതോളാൻ പറഞ്ഞു.എനിക്ക് ഇതൊരു മഹാത്ഭുതം ആയിരുന്നു... ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ സഹോദരന് ഇത്രയും സഹായിക്കുന്നത്.പക്ഷേ സഹോദരന്റെ ആയുസ്സ് കഴിയാറായി എന്ന് അറിയാവുന്നതു കൊണ്ടാണ് ഈ ജന്മം ആദ്യവും അവസാനവും ആയിട്ട് നല്ലൊരു ദർശനം ഭഗവാൻ നൽകിയത്.. കൃത്യം ഒരു വർഷം തികഞ്ഞതും ഒരു ബൈക്ക് ആക്സിഡന്റിൽ അവൻ ഈ ലോകത്ത് നിന്നും പോയി... അതിന് ശേഷം ആണ് ഈ ദർശനത്തിന്റെ യഥാർത്ഥ സത്യം എനിക്ക് മനസ്സിലായത്...ആ മരണത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഏതാണ്ട് 11 മണി ആയപ്പോൾ ബാബയുടെ അതേ രൂപത്തിൽ ഒരാൾ വീട്ടിൽ വന്നു ...അച്ഛന് വലിയ അതിശയം ആയിരുന്നു... എന്റെ മൂത്ത സഹോദരന്റെ ഭാര്യ വലിയ ബാബ വിശ്വാസി ആണ്... ഉടൻ തന്നെ വീട്ടിൽ വന്ന ആ ബാബയെ വീട്ടിൽ ഇരുത്തി ഭക്ഷണം നൽകി. വന്ന ആൾ ഒന്നേ പറഞ്ഞുള്ളൂ ഷിർഡിയിലേക്ക് പോകുന്ന വഴി ആണ്... പക്ഷേ എനിക്ക് ദർശനം ലഭിക്കാതെ പോയി.... പക്ഷേ അതിൽ നിന്നും ശക്തമായ ഉറപ്പുണ്ട് ബാബ കൂടെ തന്നെ ഉണ്ട്

  • @Sobhana.D
    @Sobhana.D Před 2 lety +19

    പ്രണാമം സുസ്മിതാജി. വീണ്ടും ഓർമ്മകളിലേക്ക് ഈ കഥ കൊണ്ടു വന്നതിലും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @AnilKumar-cu8vs
    @AnilKumar-cu8vs Před 2 lety +6

    സച്ചരിതം വായിച്ചിട്ടുണ്ട് അതിലെ കഥകൾ മനോഹരമായി അവതരിപ്പിച്ചു🙏 നന്ദി🙏💙

  • @vijayakumark7405
    @vijayakumark7405 Před 2 lety +22

    അപൂർവങ്ങളിൽ അപൂർവ്വമായ ഇത്തരം അറിവുകൾ സുസ്മിത 'അമ്മ ഞങ്ങളെ പോലെയുള്ള അൽപ ജ്ഞാനികൾക്ക് പകർന്നു നൽകിയതിനു നന്ദി പറഞ്ഞാൽ തീരില്ല, ഗുരുർ ബ്രഹ്മ, ഗുരുർ വിഷ്ണു, ഗുരുർ ദേവോ മഹേശ്വര, ഗുരു സാക്ഷാൽ പരബ്രഹ്മ, തസ്മൈ ശ്രീ ഗുരവേ നമഃ...

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Před 2 lety +3

    ഷിർദി സായിബാബയുടെ ചരിത്രം അതീവ ഹൃദ്യമായി അവതരിപ്പിച്ചു വളരെ വളരെ നന്ദി. അഭിനന്ദനങ്ങൾ. ബാബയുടെ അനുഗ്രഹമുണ്ടാകട്ടേ👌👌👌🙏🙏🙏🙏🙏👏👏👏

  • @janeelaram4709
    @janeelaram4709 Před 2 lety +3

    Thank you so much🙏
    അടുത്തിടെ കണ്ണൂർ അലവിൽ ഉള്ള ശ്രീ സായ് മന്ദിരം തികച്ചും അവിചാരിതമായി സന്ദർശി ക്കാനുള്ള ഭാഗ്യം ഉണ്ടായി...സന്ധ്യാ സമയത്തു പൊന്നിൽ കുളിച്ചു നിൽക്കുന്ന പോലെയുള്ള ഒരു മന്ദിരം..ആരതി ഭക്തി നിർഭരമായ ഒരു അനുഭൂതി ആയിരുന്നു..ഇപ്പോൾ അങ്ങയിൽ നിന്നും ബാബയെ കുറിച്ചുള്ള അറിവും..ശ്രീ സത്യ സായ് ബാബ കുറിച്ചു കൂടുതൽ അറിവുകൾ പകർന്നു തന്ന അങ്ങേക്ക് ബാബയുടെ എല്ലാവിധത്തിലുമുള്ള അനുഗ്രഹവും ഉണ്ടാവട്ടെ

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 Před 2 lety +1

    വളരെ നന്ദിയുണ്ട് മലയാളത്തിൽ ബാബയെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്തതിന്🙏 ഓം സായിറാം🙏

  • @ushasudhakaran4546
    @ushasudhakaran4546 Před 2 lety +5

    സിർദി സായി ബാബയെ മനസ്സിലാക്കി ജ്ഞാനം നിറച്ചു തന്നതിന് നന്ദി 🌹🙏🌹🙏🌹🙏

  • @sathyanil6769
    @sathyanil6769 Před 2 lety +21

    നമസ്തേ ടീച്ചർ 🙏 പുണ്യാത്മാക്കളെ കുറിച്ചുള്ള പുതിയ പുതിയ അറിവ് തരുന്ന ടീച്ചർക്ക് കോടി കോടി നമസ്കാരം🌹

  • @nalinipanicker6666
    @nalinipanicker6666 Před 2 lety +22

    On Sai Ram. I am a devotee of Sai Baba for last 40 years. Everyday I will Read Sai chatharitham

  • @geetharani307
    @geetharani307 Před 2 lety +3

    ഷിർദിസായിബാബയുടെ മാഹാത്മ്യം വളരേവലുതാണ്
    ബാബയുടേ ദിവ്യത്വം മനസ്സിലാക്കി തന്നതിന് മോൾക്ക്നന്ദി നമസ്ക്കാരം

  • @sugathanc7840
    @sugathanc7840 Před 2 lety +3

    മഹത് വ്യക്തിത്വ ങ്ങളുടെയും , ലോകം മാതൃക യാക്കേണ്ട ആത്മീയ വ്യക്‌തിത്വങ്ങളുടെ ജീവിതവും , സന്ദേശങ്ങളും കൊച്ചു കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ വളരെ ലളിതമായി ഹൃദ്യമാക്കി തന്നു കൊണ്ടിരിക്കുന്ന ടീച്ചർക്കും സഹ പ്രവർത്തകർക്കും കുടുബത്തിനും ഒരായിരം ആശംസകൾ 🙏🙏🙏🙏 ഒപ്പം നന്ദിയും ടീച്ചർ 🙏🙏🙏ഈശ്വരൻ ടീച്ചറേയും ഇത് കേട്ടു കൊണ്ടിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ........ ഒപ്പം എന്നും എപ്പോഴും ഇത്തരം മഹത് സന്ദേശങ്ങൾ കേൾക്കുമാറാകട്ടെ.. 🙏🙏🙏🙏🙏🙏🙏

  • @reghunathankp5213
    @reghunathankp5213 Před 2 lety +17

    ബാബയെ പറ്റി ഇത്രയും അറിവുകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും പ്രതീക്കുന്നു...

  • @sumack8330
    @sumack8330 Před 2 lety +4

    ചേച്ചിയെ കണ്ടപ്പോൾ മനസ്സിൽ എന്താന്ന് അറിയില്ല ഒരു സങ്കടം പക്ഷെ കഥ കേട്ട് ഇരുന്ന് അത് മാറി എന്റെ ചേച്ചി ക്ക് 😍😍😍😍😍😘😘😘😘

    • @SusmithaJagadeesan
      @SusmithaJagadeesan  Před 2 lety +1

      അതെന്താ സങ്കടം വന്നത് 😊

  • @manjushas9310
    @manjushas9310 Před 2 lety +5

    ഇദ്ദേഹത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നന്ദി ജി. ഗീതാഗോവിന്ദം കട്ട waiting 🥰🥰🥰🥰🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 Před 2 lety +12

    🙏Harekrishna 🙏
    Suprafatham gi
    അനന്ത കോടി പ്രണാമം
    ഓം ശ്രീ സായി റാം
    ഞാൻ ദിവസവും ഷർദി സായി
    സച്ചരിതം പാരായണം
    ചെയ്യുന്ന ഒരാളാണ്.
    അങ്ങയുടെ ഭാവിയെക്കുറിച്ച് കേട്ടപ്പോൾ താങ്കളോട്
    കൂടുതൽ ബഹുമാനവും,
    കൂടുതൽ സ്നേഹവും തോന്നുന്നു.
    ശരിക്കും കൃഷ്ണനെപ്പോലെ
    താങ്കളും എന്റെ ഹൃദയം കവർന്നു.
    Thanks, thanks, thanks
    ഒരിക്കൽ നാസിക് സമാധി മണ്ഡപത്തിൽ ദർശനം നടത്താൻ
    സാധിച്ചു.
    ഒരിക്കലും താങ്കൾ ഈ
    ദ്വാരകമായി കുറിച്ച് പറയുമെന്ന്
    ഞാൻ ചിന്തിച്ചതേയില്ല.
    ചിന്തിക്കാതെ കിട്ടുന്നതിന് മധുരം
    അല്ലേ?.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഹിന്ദു മുസ്ലിം ഈ ക് സായി
    സബ്കാ പാലിന് മാര......
    സായി രാം..... ഹമാര........
    സായി രാ..,... ഹമാര......
    Harekrishna
    Radhe syam 🙏🌹
    🙏🙏🙏🙏🙏🙏🙏🙏🙏
    ഞങ്ങളിപ്പോൾ സത്യസായിബാബയുടെ
    സമാധി ദിനമായി ബന്ധപ്പെട്ട
    സാധന ക്രമത്തിൽ
    കൊണ്ടുപോകുന്ന ഈ ദിനങ്ങളിൽ
    തന്നെ അങ്ങ് യിലൂടെ
    സച്ചരിതം കേൾക്കാൻ കഴിഞ്ഞതിൽ
    സാഷ്ടാംഗ പ്രണാമം
    🙏🙏🙏🙏🙏🙏🙏

    • @Lakshmymenon
      @Lakshmymenon Před 2 lety

      🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  Před 2 lety +3

      ആരെക്കുറിച്ച് പറയണമെന്ന് ആ ഗുരുക്കന്മാർ തന്നെ നിശ്ചയിക്കുന്നു 🙏

    • @jayalakshmisreedharan9563
      @jayalakshmisreedharan9563 Před 2 lety +1

      Om Sairam 🙏🌹🙏

    • @sindhuamritha1034
      @sindhuamritha1034 Před 2 lety +1

      @@SusmithaJagadeesan
      🙏Harekrishna 🙏
      ഗുരുവര നാം.., പാവനനാം
      സൽഗുരു നാം... ഗുരു നാ ന ക് നാം...
      ജയ് ഗുരു സൽഗുരു നാന ക് നാം
      ജയ് ബോലോ സ സായി നാം
      🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhuamritha1034
      @sindhuamritha1034 Před 2 lety

      @@jayalakshmisreedharan9563
      🙏Harekrishna 🙏
      Omsrisairam 🙏🙏🌹😍

  • @Rema1965unni
    @Rema1965unni Před 2 lety +33

    Shirdi Baba's life story beautifully, well explained🙏🏻🙏🏻🙏🏻 May Baba be with you always 🙏🏻 As usual your explanation touches the heart😊😍

  • @sahadavantk1439
    @sahadavantk1439 Před 2 lety +28

    ജയ് ഷിർദി സായി ഭഗവാൻ. ഭാരതത്തിലെ ജനങ്ങൾക് അനുഗ്രഹങ്ങൾ നൽകികൊണ്ട് എന്നും ഈ ഭാരതത്തിൽ ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ജീവിക്കും...

    • @saritha5759
      @saritha5759 Před 2 lety +1

      Thank u sooooo much

    • @adilkahan6335
      @adilkahan6335 Před 2 lety

      @@saritha5759 ppplplllplpplllplplllpllplpllplllOKplplllppplpppplpllplllplplpllpplolOKoplppLollplpppllpllplplplplplppppplppppppllllplpllplppllplplpppplpplplpmll

    • @suseelapalankezhe812
      @suseelapalankezhe812 Před 2 lety

      @@saritha5759 qql,ai

  • @bharathadarshanam
    @bharathadarshanam Před 2 lety +3

    നമസ്കാരം 🙏. ബാബയുടെ അനുഗ്രഹം അതുപോലെ അത്ഭുതങ്ങൾ അനുഭവിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബാബ അനുഗ്രഹിക്കട്ടെ 🙏❤️😊

  • @priyavm4628
    @priyavm4628 Před 2 lety +21

    ഈ വിഡിയോക്ക് നന്ദി. സദ്ചരിതം വായിക്കാൻ ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിക്കുന്നുണ്ട്, ശിർഡിയിൽ പോകാനും അവിടുത്തെ കാരുണ്യം കൊണ്ട് സാധിച്ചു.🙏🙏🙏

  • @sreedevirnair3681
    @sreedevirnair3681 Před 2 lety +6

    നമസ്തേ ജീ ഷിർദ്ദി സായിബാബയേ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകിയതിന്🙏🙏🙏

  • @renubv62
    @renubv62 Před 2 lety +1

    ഒരുപാട് കാലമായി ആഗ്രഹിച്ചു കൊടിരുന്ന ഒരു കാര്യം ഈ വീഡിയോ കണ്ട് പ്രാർഥിച്ചു ഉടനെ തന്നെ കാത്തിരുന്ന അറിയിപ്പ് കിട്ടി ഭഗവാനെ ആശ്രമത്തിൽ വരുവാൻ ഭാഗ്യം തരണേ

  • @nanduek
    @nanduek Před 2 lety +2

    നമസ്തേ ,
    സുസ്മിതാ ജി..
    ഇന്നലെയാണ് സുസ്മിതാജിയുടെ ശ്രീശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ, ശ്രീ രമണമഹർഷി, ശ്രീരാമകൃഷ്ണ പരമഹംസർ ...
    ഈ പുണ്യാത്മാക്കളെ കുറിച്ചുള്ള വീഡിയോ കണ്ടത് ..
    വളരെ നല്ല അവതരണം, വളരെ സ്പഷ്ടമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു..
    ഈ മഹാത്മാക്കളെ കുറിച്ച് കൂടുതൽ അടുത്ത് അറിയാൻ ഈ ഒരു പ്രോഗ്രാം കൊണ്ട് കഴിയുന്നുണ്ട്...
    സ്നേഹാദരപൂർവം കൃതജ്ഞത..
    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും

  • @prasannanair7990
    @prasannanair7990 Před 2 lety +6

    ഷിർദിസായി ബാബയുടെ അവിടെ പോകാറുണ്ട് . അവിടെ ബാബ ഇരുന്ന കല്ല് ബാബയുടെ കട്ടിൽ , പല്ലക്ക് അങ്ങനെ പല വസ്തുക്കളും ഇപ്പോഴും ചില്ലിൻ കൂട്ടിൽ സൂക്ഷിച്ചിക്കുന്നത് കാണാം. വളരെ രസമാണ് അവിടെ പോയവർക്ക്. എത്ര ആയിരങ്ങൾ അവിടെ പോയാലും 3 നേരവും ബാബയുടെ പ്രസാദം (അന്നദാനം ) കഴിച്ചിട്ടു വരാം. ഇപ്പോ ബാബയുടെ കഥയും കൂടി കേട്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി. 🙏🏻🙏🏻🙏🏻🌹🌹

  • @sajithads2707
    @sajithads2707 Před 2 lety +4

    ബാബയെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം, സുസ്മിതാജിക്ക്‌ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @RincyMohanan
    @RincyMohanan Před 8 dny

    നമസ്ക്കാരം 🙏ഒരു പാട് നന്ദി 🙏🙏എത്ര യോ നല്ല അറിവുകൾ.. ഭഗവാന്റെ ഓരോ അവതാരങ്ങൾ അറിയാൻ കഴിഞ്ഞ എന്റെ ജന്മം പുണ്ണ്യം നിറഞ്ഞതായി... ഓരോ എപ്പിസോടും വിടാതെ കേൾക്കും ഭഗവാനോടുള്ള ഭക്തി വർധിക്കാൻ ഇടയാകാൻ അനുഗ്രഹ മാകട്ടെ എന്ന് ആഗ്രഹിക്കുന്നു... 🙏🙏🙏ഹരി ഓം ഹരേ കൃഷ്ണ 🙏🙏ഹരേ രാമ 🙏🙏ഓരോ പുണ്ണ്യ ആത്മക്കളും ഭാരതത്തിനു ശക്തി യാണ്.

  • @prabhalakshmi8459
    @prabhalakshmi8459 Před rokem +1

    വളരെ നന്ദി സുസ്മിതജി ഷിർദി സായി ബാബയെ കേട്ടറിവല്ലാതെ അദ്ദേഹത്തിന്റെ കഥ അറിയില്ലായിരുന്നു. അത് ഇത്രയും മനോഹരമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം.. പ്രണാമം 🙏🙏

  • @bhaskaranv9263
    @bhaskaranv9263 Před 2 lety +7

    ബാബയുടെ അനുഗ്രഹമൊന്നുകൊണ്ട് മാത്രം വലിയൊരു accident -ൽ നിന്നും ഞാൻ രക്ഷപ്പെട്ടു... അനുഭവം സാക്ഷി. Om sai Ram 🙏🙏🙏🙏❤❤

  • @santhoshmg009
    @santhoshmg009 Před 2 lety +13

    ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മക്കൾ, അതെല്ലാം പരമാത്മാവിന്റെ നേരിട്ടുള്ള അവതാരങ്ങൾ തന്നെ🙏🙏🙏 അവരുടെ ജീവിതകഥ ഞങ്ങൾക്ക് വിവരിച്ചു തന്ന ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  Před 2 lety

      🙏

    • @lethikabhai7235
      @lethikabhai7235 Před 2 lety +1

      @@SusmithaJagadeesan നമസ്കാരം സുസ്മിതജി

    • @lethikabhai7235
      @lethikabhai7235 Před 2 lety +2

      അവിടുന്നും പുണ്യത്മാവ് തന്നെ. അത്ര hridyamayanu അവതരിപ്പിക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @savithriandharjanam4261
      @savithriandharjanam4261 Před 2 lety +1

      🙏🙏

  • @user-dx6sb3op2k
    @user-dx6sb3op2k Před 4 měsíci

    ഇതുവരെ സായി ബാബയെ ദൈവത്തെ പോലെ കരുതിയിരുന്നില്ല - ഇടക്ക >ലത്ത് ശ്രീ വെങ്കിടാചലപതിയെ ആരാധിക്കുകയും തിരുപതി ദർശ്ശനം നടത്തുന്നതിന് വളരെ വളരെ ആഹിക്കുകയും പല പല തടസസ്സങ്ങനേ രി ടു കയും അതിനാൽ വളെരെ ദുഖത്തിൽ ആവുകയും ചെയ്തു അതിനാൽ ഭഗവാൻ തന്നെ എ നിക്ക് വലിയ താമസമില്ല > തെ തിരുമലയിൽ എത്തി ചേരാൻ അവസരം തന്നു ദർഗ്ഗനവും അതിലൂട മനസിലായി സായിബാബ ആരാണെന്നുളള സത്യം. ആ രും വിശ്വസിച്ചാലും ഇല്ലെങ്കിലും. ഓം സായിറാം ശ്രീ സായിറാം ജയ് സായിറാം🙏🙏🙏

  • @lathab6450
    @lathab6450 Před 2 lety +1

    Suamitha ji,ബാബയെ കുറിച്ച് ഇത്രയും വിശദമായ വിവരണം ഞങ്ങൾക്ക് പകർന്നു നൽകിയ തിന് നന്ദി🙏🙏🙏🙏

  • @dhanyapillai8354
    @dhanyapillai8354 Před 2 lety +3

    Sushamaji sai satcharitham ഞാന്‍ ഒരുപാട് പ്രാവശ്യം വായിച്ചിട്ടുണ്ട്.ഞാന്‍ പൂനെ ആണ് താമസിക്കുന്നത് എപ്പോഴും ബാബയെ കാണാന്‍ shirdikku പോകും. ഞങ്ങളുടെ Guru sai ആണ്. Sushmaji നന്നായിട്ട് sai satcharitham പറഞ്ഞു ബാബായുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും Jai Sai Ram🙏🙏

  • @himaanil2973
    @himaanil2973 Před 2 lety +19

    ടീച്ചർ .... വളരെ നന്ദി.... ബാബയുടെ കഥ കേൾക്കാൻ കാത്തിരിക്കുകയായിരിന്നു 🙏🙏🙏🙏

  • @arjun4394
    @arjun4394 Před rokem +1

    ഞാൻ സയീശ്വരന്റെ കഥ വായിച്ചിട്ടുണ്ട്, എന്നാലും സുസ്മിതജിയുടെ നാവിൽ നിന്ന് കേൾക്കുമ്പോൾ അതൊരു അനുഭൂതിയാണ്, സന്തോഷമാണ്. ഓം സായീശ്വരായ വിദ് മഹ്, സത്യ ദേവായ ദീ മഹി, തന്നോ സർവ പ്രചോതായത് 🙏🙏

  • @sasibhooshan4973
    @sasibhooshan4973 Před 2 lety +4

    സുസ്മിതാജീ, നമസ്കാരം !
    ഷിർദ്ദി യാത്ര വളരെ കാലത്തെ ഒരു ആഗ്രഹമാണ്. അടുത്തുതന്നെ ഒരു ദർശനം സാധ്യമാവാൻ പ്രാർത്ഥിക്കുന്നു.

  • @sumapk1232
    @sumapk1232 Před 2 lety +5

    ബാബയുടെ ചെറിയ ഫോട്ടോ മോൾ തിരിച്ചിരപ്പള്ളിയിലെ ഒരു ആശ്രമത്തിൽ നിന്നും കൊണ്ടുവന്നു വീട്ടിൽ വച്ചിട്ടുണ്ട് . ഇത്രയും വലിയ ഒരു മഹാത്മാവാണെന്നു ഇന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
    അദ്ദേഹത്തിന്റെ ചരിത്രവും ജീവിത കാലവും ഒക്കെ അറിയാൻ കഴിഞ്ഞതിൽ വളരെ യധികം
    ആത്‍മഹർഷം അനുഭവപ്പെടുന്നു,
    മണിപ്പാൽ kasthurba മെഡിക്കൽകോളേജിൽ സ്ഥാപിച്ചിട്ടുള്ള ഗുരുവിന്റെ പ്രതിമയുടെ അടുത്ത് പോയി പ്രാർത്ഥിക്കാൻ സാധിച്ചിട്ടുണ്ട് 🙏🙏🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 Před 2 lety +7

    ആദ്യം ആയാണ് ടീച്ചർ ഈ പുണ്യ ആത്മാവിനെ അറിയാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം,അദ്ദേഹത്തിന്റെ വചനങ്ങൾ ഗീത കേൾക്കുന്നതുപ്പോലെ തന്നെയുണ്ട് 🙏എല്ലാം മനസിന്‌ ആനന്ദം തരുന്ന കാര്യങ്ങൾ 😍🙏🙏

  • @jayaprakash1310
    @jayaprakash1310 Před 8 měsíci

    നന്ദി.. ഞാൻ ഒരു സായി ബാബ ഭക്തനാണ്. പക്ഷെ മലയാളത്തിൽ ഇത്രയും ഭംഗിയായി ബാബയുടെ ജീവിതം പറഞ്ഞു തന്ന അങ്ങേക്ക് നന്ദി

  • @sreelakshmi4662
    @sreelakshmi4662 Před 2 lety +1

    നമസ്കാരം 🙏🙏സുസ്മിതാജി 🙏🙏🌹🌹
    ഷിർദ് ദി സായ് ബാബ യെ കുറിച്ചുള്ള കഥ ഇപ്പോഴാണ് അറിഞ്ഞത്. വളരെ സന്തോഷം. നന്ദി സുസ്മിതാജി 🙏🙏🙏🌹

  • @ashabaiju4137
    @ashabaiju4137 Před 2 lety +7

    നമസ്തേ ടീച്ചർ 🙏 പുതിയ പുതിയ അറിവുകൾ കേട്ടതിൽ സന്തോഷം 🙏

  • @manjushas9310
    @manjushas9310 Před 2 lety +3

    നാളെ നെയ്യാറ്റിൻകര കണ്ണനെ കാണാൻ പോവുന്നുണ്ട്. ന്റെ മാനസ ഗുരുക്കന്മാർ ദീർഘായുസ് ആയി ഇരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കും ഹരേ കൃഷ്ണാ🙏🙏🙏🙏

  • @manikandanmoothedath8038
    @manikandanmoothedath8038 Před 2 lety +2

    ഞാൻ ദുബായിൽ ജോലി ചെയ്യുമ്പോൾ, അവിടുത്തെ അമ്പലത്തിൽ പോകുമായിരുന്നു. ഭാവയുടെ ഫോട്ടോയിൽ ജസ്റ്റ് ഒന്ന് തൊഴുതു തൊട്ട് അടുത്ത ഭഗവാൻ ശിവനെ പ്രാർഥിക്കുമായിരുന്നു. താങ്കളുടെ വിവരണം കൊണ്ട് ഭാവയെ കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു 🙏

  • @abhiramiashok5243
    @abhiramiashok5243 Před 2 lety +1

    ടീച്ചർ ഒത്തിരി നാളായുള്ള ആഗ്രഹം ആയിരുന്നു ബാബയെ കുറിച്ച് അറിയുക എന്നത് 🙏 സന്തോഷം നന്ദി ടീച്ചർ 🙏🙏🌹🌹

  • @indirapillai8692
    @indirapillai8692 Před 2 lety +9

    Very happy to see this video....I am a staunch.devotee of saimaa from 1980's...lots of miracles happened in our life ... frequently visit shirdi.....thank u for this video....Om Sairam 🙏

  • @narayananmaruthasseri5613

    നമസ്കാരം. ഞങ്ങളുടെ തൊട്ടടുത്ത മുവ്വാറ്റുപുഴയുടെ തീരത്ത് ഏകദേശം 4 വർഷങ്ങൾക്കു മുൻപ് ഒരാശ്രമം പെട്ടെന്ന് തുടങ്ങി. വെള്ളമൊക്കെ കേറുന്ന സ്ഥലമാണ്. തുടക്കത്തിൽ ആൾക്കാർ വളരെ സംശയത്തോടെയാണ് കണ്ടിരുന്നത്. ഇപ്പോൾ ധാരാളം അനുയായികളും മറ്റുമായി വികസിച്ചു വരുന്നു. ഞാൻ ഒരു ദിവസം കാണാൻ പോയി. അവർ ഷർഡിസായിയുടെ സ്വപ്നദർശനത്തിലൂടെയാണ് അവിടെ വന്നു ആശ്രമം തുടങ്ങി ഗിയതെന്നു പറഞ്ഞു.

  • @mukambikanair9487
    @mukambikanair9487 Před 2 lety +2

    ഹേ ജഗത്പ്രഭോ 🙏🏻സുസ്മിതാജീ ഇന്ന് Maharashtrian സിന്റെ പുതുവർഷ ദിനമായ Gudi padwa ആഘോഷ വേളയിൽ, ബാബയെ കുറിച്ച് കേൾക്കുന്നത് തന്നെ പുണ്യമാണ്. 🙏🏻 പാവപ്പെട്ടവരായ Shiridi നിവാസികളുടെ എല്ലാമായിരുന്ന, അഥവാ
    തൻ്റെ കാൽക്കൽ അഭയം തേടി വരുന്ന ജനങ്ങൾക്ക് തൻ്റെ കൈയ്യിൽ എന്താണോ ഉള്ളത് അത് വീതിച്ച് കൊടുത്തും, മാത്രമല്ല
    അവരുടെ ജീവിതത്തിൽ വന്നുചേർന്നിരുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി അവരുടെ സുഖങ്ങളും ദുഃഖങ്ങളും തൻ്റെ തായി കണ്ട്, ആശ്വസിപ്പിച്ച് ജീവിതത്തിൽ സന്തോഷവും സമാധാനവും കണ്ടെത്തുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അവരിൽ ഒരാളായി ജീവിച്ച
    ഒരു പുണ്യാത്മാവ്.
    A form of God in humanism". ബാബ സമാധി ആയതിനു ശേഷം കുറച്ച് വർഷങ്ങളോളം Shiridi യിൽ ബാബ താമസിച്ചിരുന്ന സ്ഥലത്ത്, ബാബ ഭക്ഷണം പാകം ചെയ്തിരുന്നതും, ഗ്രാമവാസികളോടൊത്ത് സമയം ചിലവഴിച്ചതും, വിശ്രമിച്ചിരുന്നതും പ്രാർത്ഥന ചെയ്തിരുന്നതും, വെള്ളം എടുത്തിരുന്ന വളരെ ചെറിയ കിണറുപോലുള്ളതും ഉപയോഗിച്ചിരുന്ന പല വസ്തുക്കളും, മെതിയടിയും, സദാ ജ്ജ്വലിച്ചു കൊണ്ടിരുന്ന അഗ്നികുണ്ഡവും, ബാബയുടെ സാന്നിധ്യം ആ പ്രദേശത്തെ ഗ്രാമവാസികൾക്കും, അവിടെ വരുന്ന ഓരോ ഭക്തർക്കും പ്രത്യക്ഷത്തിൽ അനുഭവപ്പെട്ടിരുന്നു. പിന്നെ അവിടെയുള്ള
    ഒരു Neem tree, അതിന്റെ ഇലക്ക് മധുരമാണ്, ഇതെല്ലാം
    ഞാൻ അന്ന് ആദ്യമായി Shiridi യിൽ പോയപ്പോൾ കണ്ട ചെറിയ ഓർമ്മയുണ്ട്. പിന്നീട് അവിടെ ബാബ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും Museum ത്തിലേക്ക് മാറ്റി. ഞാൻ family യൊടൊപ്പം വർഷത്തിൽ ഒരിക്കൽ 2 ദിവസം പോയി താമസിക്കാറുണ്ടായിരുന്നു. 12 വർഷത്തോളം പോയിരുന്നു. കൊറോണക്ക് 2,3 വർഷം മുൻപാണ് പോവാൻ കഴിയാഞ്ഞത്. കൂടുതൽ ആൾ താമസമില്ലാതെ വനപ്രദേശം പോലെയിരുന്ന ആ സ്ഥലം വളരെയധികം പുരോഗമിച്ച് ഇന്ന് ലോകമൊട്ടുക്കുള്ള ജനങ്ങളുടെ തീർത്ഥയാത്രാ കേന്ദ്രമായി, ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള താമസസൗകര്യങ്ങളും മറ്റ് എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒരു പുണ്യസ്ഥലമായി ലക്ഷകണക്കിന് ഭക്തജനങ്ങളെ ആകർഷിച്ച് കൊണ്ടിരിക്കുന്നു. ഏതൊരു പ്രദേശം പുണ്യമാവണമെന്ന് ആ പരമാത്മാവ് ആഗ്രഹിക്കുന്നുവോ, അവിടെ ബാബയെ പോലെയോ മറ്റ് ഏതെങ്കിലും വിധത്തിലോ ഭഗവാൻ തന്നെ അതിന് സ്വയം നിമിത്തമാകുമെന്ന് മനസ്സിലാക്കാൻ കഴിയുന്നു. കാലത്തും ഉച്ചയ്ക്കും, വൈകുന്നേരവും അവിടെ വരുന്ന എല്ലാ സജ്ജനങ്ങൾക്കും പ്രസാദമായി യഥേഷ്ടം അന്നദാനവും, അതിനുള്ള പ്രത്യേകം ഭോജനശാലയും ഉണ്ട്. ക്ഷേത്ര നടത്തിപ്പിനായി ലക്ഷകണക്കിന് ജനങ്ങൾക്ക് തൊഴിൽ നൽകി അവരുടെ കുടുംബത്തിന് ഉപജീവനമാർഗ്ഗം നൽകി സംരക്ഷിച്ചു വരുന്നു. പാവപ്പെട്ടവരുടെ കഷ്ഠപ്പാടുകൽ നീക്കി അവരെ സദാ സന്തോഷവാന്മാരായി കാണാൻ ആഗ്രഹിച്ചിരുന്ന ബാബയുടെ ജീവിതലക്ഷ്യത്തെ ജനങ്ങളിലൂടെ തന്നെ ഭഗവാൻ സാക്ഷിയായി നിന്ന് അനുഗ്രഹിച്ചുവെന്ന് വേണം വിശ്വസിക്കാൻ. എല്ലാ വ്യാഴാഴ്ച്ചയും നടത്തിവരുന്ന രഥോത്സവം കാണാൻ പല ദേശങ്ങളിൽ നിന്നും വരുന്ന ഭക്തജനങ്ങളുടെ പ്രവാഹമാണ്. Mumbai യിൽ നിന്നും, Maharashtra, Karnataka യിലുള്ള പല സ്ഥലങ്ങളിൽ നിന്നും ഭക്തജനങ്ങൾ പ്രാർത്ഥനയെന്നോണം കാൽനടയായി Shiridi യിൽ തീർത്ഥയായി പോവാറുണ്ട്. ബാബയിൽ അതീവ ഭക്തി വിശ്വാസമുള്ള ഭക്തനങ്ങൾക്ക് ബാബയെ ദർശിക്കാൻ താമസസൗകര്യമൊന്നും ഒരു പ്രശ്നമേയല്ല. വ്യാഴാഴ്ച അവിടെ പ്രാധാന്യം ഉള്ള ദിവസമായതിനാൽ ചൂടായാലും തണുപ്പായാലും ഭക്തജനങ്ങൾ തലേദിവസം തന്നെ വന്ന് റോഡിൽ തന്നെ എന്തെങ്കിലും വിരിച്ച് കിടന്ന് പിറ്റെ ദിവസം വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തിൽ പലപ്പോഴും 6,7 മണിക്കൂറുകളോളം queue യിൽ തുടരേണ്ടതായി വരാറുണ്ട്.
    എല്ലാ സജ്ജനങ്ങൾക്കും ബാബയുടെ അനുഗ്രഹാശ്ശിസ്സുകൾക്കായി പ്രാർത്ഥിച്ചു കൊണ്ട് ഹരി ഓം 🙏🏻
    ശ്രീ ഹരയേ നമഃ 🙏🏻

  • @abhilashshankar4642
    @abhilashshankar4642 Před rokem

    എന്റെ ടീച്ചറേ... സത്യത്തിൽ അത്ഭുതം ആണ്... ഈ കർക്കിടമാസത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്... പ്രത്യേകിച്ച് ടീച്ചറുടെ രാമായണ പാരായണം കേട്ടു കേട്ടു കൊണ്ടിരിക്കുന്ന ദിവസങ്ങളിൽ... 🌺🌹🍀☘️🌻🍃🌸🍁🌸🍃🌻🌻☘️🍀🌺🌹🍀☘️🌻🌻🍃🌸🌸🍁🌸🍃🌻☘️☘️🍀🌺🌹🌺🍀☘️🌻🍃... ദൈവിക.. ഭാവമാണ്... ടീച്ചർക്കുള്ളത് 🙏🙏... എന്നും നല്ലത് വരട്ടെ... നല്ലത് ഭവിക്കട്ടെ 💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏

  • @kggeorge2149
    @kggeorge2149 Před 2 lety +27

    ചെറുപ്പത്തിൽ മാർവാഡികളുടെ ലോറിക്കുള്ളിലാണ് ആദ്യമായി സായി ബാബയുടെ പടം കാണുന്നത്.ബാബയെപ്പറ്റി പല രോടും ചോദിച്ചിട്ടുണ്ട്. ആരു പറഞ്ഞു തരാൻ !!!? നന്നായി ടീച്ചറെ;നന്ദി.

    • @user-tn5os5xk1t
      @user-tn5os5xk1t Před 2 lety +5

      ഒരിക്കൽ താങ്കൾ ഷിരിഡിയിൽ പോകുക.. നേരിട്ട് കാണുക .. ഏത് ദൈവത്തിനെ ആണോ താങ്കൾ മനസ്സിൽ ആരാധിക്കുന്നത് അതേ രൂപത്തിൽ അവിടെ കാണാൻ കഴിയും...എല്ലാം വർഷവും മുടങ്ങാതെ ഷിർഡിയിൽ പോകുന്ന ബാബയുടെ ഭക്തനാണ് ഞാൻ....

  • @vanishankar5305
    @vanishankar5305 Před 2 lety +4

    Thank you so much for this video..Sairam. listen everyday for sometime🙏🙏🙏

  • @thankappanchittanattil8378

    ബാബയെ കുറിച്ച് വളരെയധികം ജ്ഞാനം നൽകിയതിന് കോടി കോടി പ്രണാമം. നമസ്കാരം സുസ്മിതജി 🙏🌹❤️🙏

  • @ushavasudevan5313
    @ushavasudevan5313 Před 2 lety +2

    Sai ബാബയുടെ അറിവുകള്‍ പറഞ്ഞു തന്നു ഒരുപാട് ഇഷ്ടമായി thank you so much 🙏

  • @user-jk1nt5ru6m
    @user-jk1nt5ru6m Před měsícem

    ഞാൻ... ബാബയോട് പ്രാർത്ഥിക്കുന്നു.... വിൽക്കാൻ പറ്റാതിരിക്കുന്ന എന്റെ വീട് നഷ്ടമില്ലാതെ വിൽക്കാൻ ബാബ അനുഗ്രഹിക്കണം... ഓം സായ് അവദൂത ബാബാ എനിക്കും അമ്മക്കും രോഗാവസ്ഥകൾ ... അത് സുഖമാക്കി തരണേ ബാബ... ഞാൻ കല്യാണം കഴിച്ചില്ല...ഞങ്ങളുടെ ജീവിതം വളരെ പ്രയാസകരമാണ് ബാബാ... അനുഗ്രഹം നൾ കണേ ബാബയെ ദർശിക്കണമെന്നുണ്ട്:- അതു സാധിച്ചു നൾ കണേ ബാബാ❤

  • @Lakshmymenon
    @Lakshmymenon Před 2 lety +12

    നമസ്തേ ടീച്ചർക്ക് സുപ്രഭാതം 🙏🙏🙏സായിബാബ കഥ കേൾക്കാൻ പട്ടിയത്തിൽ വലരെ സന്തോഷം.. പ്രണാമം 🙏🙏🙏സായിബാബ കീ ജയ്🙏🙏🙏ഓം സായിബാബ നമോ നമഃ 🙏🙏🙏🌹

    • @hariharidas5448
      @hariharidas5448 Před 2 lety +1

      Namasthe teacher valare churungi pokunnu randu moonnu bhagangalayi avatharippikkunnathu pariganikkanam annapeksha

    • @santhanavaliamma7041
      @santhanavaliamma7041 Před 2 lety +3

      വളരെ സന്തോഷം നമസ്കാരം സുസ്മിത ജി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sheejawarrier1059
    @sheejawarrier1059 Před 2 lety +5

    Om Sai Ram 🙏🙏🙏 thankyou so much ithra clear aayi saibabayude story paranju thannathinu

  • @sasikumarp6957
    @sasikumarp6957 Před rokem +1

    ഹരേ കൃഷ്ണാ മാതാജി ............ മാതാജിയെ കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നും

  • @saii9808
    @saii9808 Před 2 lety +2

    വളരെ നന്ദി സായി ബാബ യെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത് . ഓം സായി റാം ❤️❤️

  • @kumarvp6847
    @kumarvp6847 Před 2 lety +3

    ബാബ ഭഗവാന്‍ ആണ്. ഞാന്‍ മാര്‍ച്ച് മാസത്തില്‍ shirdi പോയിരുന്നു. ഇനിയും പോകണമെന്ന് ആഗ്ര ഉണ്ട്.
    ജയ് sairam.

  • @sasick295
    @sasick295 Před 2 lety +7

    OM SAI RAM....I GOT A GOLDEN OPPORTUNITY TO VISIT SHIRIDI...BABA BLESS US

  • @anithagopinath2396
    @anithagopinath2396 Před 2 lety +2

    ബാബയുടെ ചരിത്രം പറഞ്ഞു തന്ന ജീ ക്കു ഒത്തിരി നന്ദി 🙏🌹

  • @mayadevi2964
    @mayadevi2964 Před 2 lety +2

    ഈ ആഴ്ച ഷിർദി സായി ബാബ ആയിരിക്കും എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. നന്ദി സുസ്മിതാജി

  • @beenab9229
    @beenab9229 Před 2 lety +5

    ബാബയെ കുറിച്ച് വളരെ കുറച്ച് അറിവ് ഉണ്ടായിരുന്നു, പുതിയ കുറേ അറിവുകൾ പകർന്നു തന്നതിന് നന്ദി, ബാബയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻

  • @sanjaysanjay-hp2vt
    @sanjaysanjay-hp2vt Před 2 lety +8

    Wanted to know about Sai Baba , and I came across accidentally. Thanks so much
    Om Sai Ram 🙏🌹

  • @YtRajesh-sc6fr
    @YtRajesh-sc6fr Před 9 měsíci

    🙏കുറേ വര്ഷങ്ങളായി ബാബയെ പ്രാർത്ഥിക്കുന്നു. അങ്ങനെ രണ്ടുദിവസം മുൻപ് ഒരു വീഡിയോ കാണാനിടയായി. അതിനുശേഷം മനസ്സിൽ വല്ലാത്ത ആഗ്രഹമുണ്ടായി ബാബയെ കുറിച്ച് കൂടുതൽ അറിയാൻ. ഇന്നലെ രാവിലെ മൊബൈൽ നോക്കിയപ്പോൾ adiyam കണ്ട വിഡിയോ ബാബയെ കുറിച്ചായിരുന്നു. അതിൽ , ബാബയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടന്ന് മെസ്സേജ് ഇട്ടു. പതിവില്ലാതെ ഞാൻ ഇന്ന് രാവിലെ 3.30 ന് ഉണർന്നു. മൊബൈൽ നോക്കിയപ്പോൾ ആദ്യം കണ്ട വിഡിയോ ടീച്ചറിന്റെ ഈ വിഡിയോ ആയിരുന്നു. അത്ഭുതം തോന്നി. ഇവിടെ മാവേലിക്കരയിൽ ബാബയുടെ പ്രതിമ സ്‌ഥാപിച്ചിട്ടുണ്ട്. ഒപ്പം ആശ്രമവും. എല്ലാ ദിവസവും പാദങ്ങൾ കണ്ടു പ്രാർത്ഥിക്കും 🙏 ഈ വിഡിയോയിട്ട ടീച്ചറിന് നന്ദി 🙏 ഓം ശ്രീ സായി റാം 🙏

  • @aishu4071
    @aishu4071 Před 2 lety +5

    പ്രണാമം മാതാജി... സായി ബാബയെ കുറിച് പറഞ്ഞു തന്നതിൽ വളരെ സന്ദോഷം...... ഹരേ കൃഷ്ണാ.....

  • @sumangalas9600
    @sumangalas9600 Před 2 lety +4

    സുസ്മിതാജീ ഇനിയും തുടരാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @SRADDHAYOGA
    @SRADDHAYOGA Před 2 lety +7

    2006 ജൂൺ 7ാം തിയതി എന്റെ 34ാം ജന്മദിനത്തിൽ തലേന്നാൾ ദിവസം ഞാൻ ക്ഷണിച്ചതുപ്രകാരം അതി രാവിലെ ഷിർദി സായിബാബ എന്റെ വീട്ടിൽ എനിക്ക് പ്രത്യക്ഷ ദർശനം നൽകിയിട്ടുണ്ട്! അന്ന് ഒരു ഏകാദശി ദിവസമായിരുന്നു. അത് എന്നെ ഏകാദശിവ്രതം എടുപ്പിക്കാൻ കൂടിയായിരുന്നു. അന്ന് മുതൽ ഞാൻ എകാദശിവ്രതം എടുക്കുന്നുണ്ട്‌!

  • @girijavenugopal1232
    @girijavenugopal1232 Před 2 lety +2

    നന്ദി.... സുസ്മിതാ ...ജീ.... ഷിർദ്ദി ബാബയുടെ ജീവചരിത്രം പറഞ്ഞു തന്നതിൽ ... സന്തോഷം ജയ്സായിറാം🙏🙏

  • @mohiniamma6632
    @mohiniamma6632 Před 10 měsíci

    🙏ഭഗവാനേ... ഗുരുമോളെ ഒരുനോക്ക് ദർശിക്കുവാൻ🙏 മനസ്സ് കൊതിച്ചു🙏ഈ വിജയദശമി ദിവസങ്ങളിൽ ഈപുണ്യമഹാത്മാവിന്റെ🙏സത് ചരിതം കേൾപ്പിച്ചതും🙏ഭഗവാനേ അവിടുത്തെ കൃപാകടാക്ഷം മാത്രം ഭഗവാനേ... 🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏

  • @bkrishna8891
    @bkrishna8891 Před rokem +4

    I'm really glad to hear from you of baba life history 🙏 thank you guru

  • @ushakumar3536
    @ushakumar3536 Před 2 lety +17

    aum sri sairam ..... even today on all thursdays without fail i read 2 chapters of sai satcharitham in mahaparayan group ... it gives me total bliss ....

  • @jayasria5997
    @jayasria5997 Před 2 lety +2

    Shirdhi sai baba yude kadha kal kettathil valare santhosham thonnunu .....
    Paranju thannathinu oru padu 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @harikumarp.aarakulangara8511

    ഹരേ നാരായണ, നമസ്കാരം ടീച്ചർ, കഴിഞ്ഞമാസം ഷിർദ്ദിയിൽ പോയി ദർശനം ചെയ്യാൻ കഴിഞ്ഞു.

  • @bodhi2452
    @bodhi2452 Před 2 lety +6

    നമസ്കാരം 🙏susmithaji 🙏വളരെയധികം നന്ദി 🙏സായി സത് ചരിതം ടീച്ചറിന്റെ സ്വരത്തിലൂടെ കേൾക്കാൻ സാധിച്ചതിൽ എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം കോടി കോടി പ്രണാമം അർപ്പിക്കുന്നു 🙏ഓം ശ്രീസായി റാം 🙏🙏🙏🙏

  • @kvhariharan
    @kvhariharan Před 2 lety +10

    🙏He was the ambassador of the ALMIGHTY 's universal LOVE, BENEVOLENCE AND UNITY 🙏

  • @somasatish4056
    @somasatish4056 Před 2 lety +2

    Ente jeevithamanu shirdi saibaba. Addhehathinte sewa cheyyan ulla bhagyam ee janmath baba enikku thannu. Jai sai ram

  • @madhavikp8629
    @madhavikp8629 Před rokem +1

    ഞാൻ ബാബയുടെ അനുഗ്രഹം കിട്ടിയ ഒരാളാണ്, ഞാൻ ഷിർധിയിൽപോയിട്ടില്ല, പഞ്ചാബിലെഹോഷിയാർപൂർ ജില്ലയിലെ കഠ്ക എന്ന സ്ഥലത്ത് ഒരു സായ് മന്ദിരം ഉണ്ട് അവിടുത്തെ പ്രാർത്ഥനയിലൂടെയാണ് എനിക്കൊരു മകളുണ്ടായത്

  • @sumathybalakrishnan1132
    @sumathybalakrishnan1132 Před 2 lety +3

    നമസ്ക്കാരം മോളെ സായിബാബയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കോടി കോടി പ്രണാമം മോളെ

  • @sunithaparu8817
    @sunithaparu8817 Před 2 lety +5

    Thank you maam thank god love it🙏🙏🙏 ethra kaathirunnu maam Kannu niranju pokunnu ente manasarinju tharaunnapole thank you Mahamaye❤️❤️

  • @nishajayachandran5657
    @nishajayachandran5657 Před 2 lety +1

    ഓം ശ്രീ സായി റാം 🙏
    ഏറെ നാളായി ആഗ്രഹിക്കുന്നതാണ് ബാബയുടെ ജീവ ചരിത്രം അറിയാൻ. അത് സുസ്മിതജിയിലൂടെ ആയതിൽ ഒരുപാടു സന്തോഷം 🙏
    ബാബയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ 🙏

  • @sreelathask6952
    @sreelathask6952 Před 2 lety +2

    നമസ്കാരം, നന്ദി. ഓം സായി രാം, ജയ് ജയ് ശ്രീ രാധേ ശ്യാം, ഓം ശ്രീ സായി നാഥായ നമഃഹ. 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @jayalakshmiodattu4299
    @jayalakshmiodattu4299 Před 2 lety +6

    Thank you for the Baba story ❤️🙏🙏🙏

  • @JayalekshmyHarish
    @JayalekshmyHarish Před 2 lety +3

    Sai baba yude anugraham ellavarkkum undakkatte🙏
    Thank you Susmitha ji🙏🙏🌹🌹

  • @resmianil3115
    @resmianil3115 Před 2 lety +1

    നമസ്തേ സുസ്മിതാ ജി
    സായി ബാബയെപ്പറ്റി ഈ കിട്ടിയ അറിവുകൾ പുതിയതാണ്
    ഈ അറിവുകൾ പകർന്നു തന്ന അങ്ങയ്ക്കു നമസ്കാരം
    വൃന്ദാവനയാത്രാവേളയിൽ സായി ബാബയുടെ പൂജാ വിഗ്രഹം കണ്ടിരുന്നു കൃഷ്ണപ്രാ വാഹ് ആശ്രമത്തിലോ അതോ രമൺ രേഥിയിലോ ഓർമ്മിച്ചെടുക്കാൻ പറ്റുന്നില്ല.🙏

  • @lalitharavi9533
    @lalitharavi9533 Před 2 lety +2

    ഞാൻ മുംബൈയിൽ ആയിരുന്നപ്പോൾ ഷിർദ്ധിയിൽ പോയി ബാബയെ തൊഴുതിരുന്നൂ..എന്നാൽ മാനസികമായി ഒരു അടുപ്പം ഉണ്ടായിരുന്നില്ല. എൻ്റെ സഹോദരനും കുടുംബവും നല്ല സായിഭക്തർ ആണ്..അതേപോലെ എൻ്റെ ഒരുപാടു ബന്ധുക്കളും നല്ല വിശ്വാസികൾ ആണ്.എനിക്ക് അങ്ങനെ വലിയ ഭക്തി ഒന്നും തോന്നിയിരുന്നില്ല.. എന്നാല് ഈ അടുത്ത ദിവസങ്ങളിൽ എൻ്റെ മനസ്സിൽ എന്തുകൊണ്ടോ ബാബയുടെ ചിന്തകള് വന്നുകൊണ്ടിരുന്നു..വീട്ടിലുള്ള ബാബയുടെ പുസ്തകങ്ങൾ കൺമുന്നിൽ വന്നുകൊണ്ടെ ഇരുന്നു.ഇന്ന് വ്യാഴാഴ്ച രാവിലെ ബാബയുടെ പുസ്തകം എടുത്ത് വായിച്ചു..ഇപ്പൊൾ വെറുതെ ഫോണിൽ യൂടൂബ് നോക്കിയിരിക്കുമ്പോൾ വളരെ അപ്രതീക്ഷിതമായി ആണ് ഇത് കാണാൻ ഇടയായത്....ഇത് സായി ഭഗവാൻ എനിക്ക് നേരിട്ട് കാണിച്തന്നതയിട്ട് ഞാൻ വിശ്വസിക്കുന്നു....ഓം സായി റാം......

  • @maheshfeb3
    @maheshfeb3 Před 2 lety +12

    Om Sri Sairam, 🙏🙏🙏
    Baba works his miracles in ways we cannot comprehend. My wife wanted Sai Satcharita Malayalam version though we have the English version, to take with her next month to UAE and could not get it. Today this video which is like an essence of Sai Satcharita in Malayalam appeared before me out of nowhere. Like mentioned in the video , though Sai Satcharita has many more incidents and miracles from Baba's life, listening to this is like narration is like reading a synopsis of Satcharita in Malayalam. Pranams and thanks for making this video so that one can reminiscence the life of Baba in one hour.
    One of the many miracles of Baba who takes care of his devotees like his children. One needs nothing but HIS Grace and Presence in one's life to sail through this life and future lives. Love Om Sri Sairam 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  Před 2 lety +3

      സത് ചരിതം ഡൌൺലോഡ് ചെയ്യാൻ പറ്റും.

    • @maheshfeb3
      @maheshfeb3 Před 2 lety +1

      @@SusmithaJagadeesan ok I didn't know that..will check online. Thank you so much and keep doing videos like these God bless Om Sri Sairam 🙏

    • @priyaanand6299
      @priyaanand6299 Před 2 lety +2

      Malayalam Satcharitam available in Flipkart

    • @maheshfeb3
      @maheshfeb3 Před 2 lety +1

      @@priyaanand6299 ok will check. Many thanks. Sairam 🙏

  • @Message_For_You
    @Message_For_You Před 2 lety +8

    Loving Sai Ram... Blessed. Pranams 🙏🙏🙏

  • @ambikadevi532
    @ambikadevi532 Před 2 lety +1

    'പുണ്യാത്മാക്കളുടെയും യോഗീശ്വരൻമാരെയും കുറിച്ച് അറിയിക്കുന്നത് മഹാപുണ്യം.

  • @veeravarmaraja522
    @veeravarmaraja522 Před 2 lety +2

    സുസ്മിതാ ജി നമസ്കാരം... ഗുരു ശ്റേഷ്ഠന്മാരെ കുറിച്ചുള്ള ഇത്തരം ഭാഷണങ്ങൾ സമൂഹത്തെ ഉയർത്താൻ. ഏറെ സഹായിക്കും നമസ്കാരം: നമസ്കാരം...