അവസാന നിമിഷം നിയന്ത്രണം വിട്ട് പോയി 😭/SHAS DOT COM

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 1,3K

  • @Aaris_Heaven
    @Aaris_Heaven Před 2 lety +122

    എനിക്കും സംങ്കടമായി ഒരു പാട് നമ്മുടെ മക്കളെ പിരിയേണ്ടിവരുമ്പോളുള്ള സംങ്കടം അത് സഹിക്കാൻ പറ്റാതതാ . പടച്ചോൻ എല്ലാ മക്കൾക്കും ദീർഘായുസ്സ് നൽകട്ടെ ആമീൻ.

  • @magichandssoniamubarak
    @magichandssoniamubarak Před 2 lety +13

    പെണ്ണ് കുട്ടികൾ ഇല്ല എങ്കിലും ഞാൻ എന്റ വീട്ടിൽ നിന്നും ഇറങ്ങിയ ദിവസം ഞാൻ ഓർക്കും.... ഇന്നും എന്നും എപ്പോഴും എനിക്ക് എന്റെ പപ്പാ നെ ആണ് miss ചെയ്യുന്നത്... ഇന്നലെ കൂടി എന്റെ അടുത്ത് വന്നു പോയൊള്ളു 😍😘....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      😘😘😍😍😍

    • @jannabismi856
      @jannabismi856 Před 2 lety

      @@SHASDOTCOMbyshahadiyasakeer താതെന്റെ വീട് എവിടെയാ ഒന്ന് പറയൂ താത്താനെ നല്ല ഇഷ്ട മായി ഞങ്ങൾക്ക്

  • @irshanapp3227
    @irshanapp3227 Před 2 lety +9

    ഞാനും karanjupoyi🥰മൃഗമാണെങ്കിലും നിങ്ങളി ൽ ഒരാളായി കാണാനും അതിനെ പൊന്നുപോലെ നോക്കാനും കഴിഞ്ഞല്ലോ masha allaah 🥰അതിൽ സന്തോഷിക്കുക 🥰👍👍

  • @rasee5735
    @rasee5735 Před 2 lety +8

    സത്യം ഞാൻ കരുതി ഇക്ക പോകുന്നകും എന്ന് . നിങ്ങളെ മിന്നു വിനൂടുള്ള സ്നേഹം കണ്ട് കരഞ്ഞു പോയി . നിങ്ങൾ എത്ര മാത്രം അതിനെ ഇഷ്ടപ്പെടുന്നു എന്നോർത്ത്.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      😍😍

    • @abdulmuneermuneer3539
      @abdulmuneermuneer3539 Před 2 lety

      Prashnam athanenkil adult catine vankichoode
      Ente kayyil adyam oru male kitten undaayirunnu pinne ath valthayappo 10 month ulla onnine vangi
      Ippol adultum kitten um okke ayitt oru 10ennam und

  • @haseenahasee8246
    @haseenahasee8246 Před 2 lety +7

    വീഡിയോ കുറച്ച് കണ്ടതിനുശേഷം. കമന്റുകൾ നോക്കി വീഡിയോ കണ്ടവരെല്ലാം കരഞ്ഞു എന്ന് കണ്ടു.. ഇത് കണ്ടിട്ട് ഞാൻ കരയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. പക്ഷേ ഒരു രക്ഷയില്ല ഇത്താടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കൂടെ കരഞ്ഞു പോയി. സാരമില്ല കുറച്ചുദിവസം കഴിയുമ്പോൾ മാറിക്കോളും. പിന്നെ ഇടയ്ക്കിടെ അവള് പോയി കാണാലോ എന്നുപറഞ്ഞ്🥰🥰

  • @rosepetals7842
    @rosepetals7842 Před 2 lety +10

    ഞാൻ വീഡിയോ കാണുന്നതിന്റെ മുൻപ് കമന്റ് ബോക്സ്‌ ഒന്നുനോക്കും.
    അതിൽ കുറെ കമെന്റ് കരഞ്ഞു എന്നെരുത്തിയിരിക്കുന്നു. ഞാൻ വീഡിയോ കണ്ട് കരയില്ലെന്ന് ഉറപ്പിച്ചു കണ്ടു തുടങ്ങിയതാണ്. പക്ഷെ അറിയത്തിയതേ കണ്ണുനിറഞ്ഞു പോയി...... 😥

  • @dinusvlogs8403
    @dinusvlogs8403 Před 2 lety +1

    ഹലോ ഇത് ഇത് കണ്ടപ്പോൾ ഞാനും ഒരുപാട് കരഞ്ഞു പോയി. ഒരു പൂച്ച ആണെങ്കിൽ പോലും നിങ്ങൾ അതിനെ ഇത്രയും സ്നേഹിക്കുന്നു ഒരു മക്കളെ സ്നേഹിക്കുന്നതുപോലെ എനിക്ക് മൂന്ന് കുട്ടികളുണ്ട് ആ മക്കളോട് കളിക്കുന്നത് പോലെയാണ് നിങ്ങൾ നിങ്ങളുടെ ബുബുവിനെയും മിന്നുവിനെയും കൊഞ്ചിക്കുന്നത് കാണുമ്പോൾ സന്തോഷത്തേക്കാൾ സങ്കടവും തോന്നുന്നു നിങ്ങൾക്ക് പടച്ചവൻ കുഞ്ഞുങ്ങളെ തന്നെ അനുഗ്രഹിക്കുമാറാകട്ടെ ഒരുപാട് കാലമായില്ലേ നിങ്ങൾ ഒരു കുഞ്ഞിക്കാലിൻ ആഗ്രഹിക്കുന്നു. എത്രയും പെട്ടെന്ന് ആഗ്രഹം സഫലീകരിക്കുമാറാകട്ടെ പ്രായം ഒന്നിനും തടസ്സമല്ല ഇതിനേക്കാൾ പ്രായം കഴിഞ്ഞിട്ടാണ് എൻറെ സിസ്റ്ററിലോ ഉമ്മയായത് അതുപോലെ നിങ്ങൾക്കും പെട്ടെന്ന് ആഗ്രഹം സഫലമാകട്ടെ ആമീൻ ഇത് വായിച്ചതിനുശേഷം റിപ്ലൈ തരണേ ഇത്താ സക്കീർക്കാ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      ❤️❤️❤️❤️m.... അവരെ നമ്മൾ അങ്ങട് സ്നേഹിച്ചു പോവും ❤️❤️അവർക്ക് പകരം ഒരു കുട്ടിയെ ആഗ്രഹിക്കുന്നോന്നൂല്ല ട്ടൊ...ഇനി ഇപ്പൊ അതിനൊന്നും നേരം ഇല്ല..ഇനി പേരകുട്ടി ഒക്കെ വരട്ടെ ❤️

    • @bnzz5207
      @bnzz5207 Před 2 lety

      @@SHASDOTCOMbyshahadiyasakeer 😜

  • @ellisspicykitchen2862
    @ellisspicykitchen2862 Před 2 lety +4

    ഞങ്ങളുടെ വീട്ടിൽ ഇതുപോലെ ഒരു പൂച്ച ഉണ്ടായിരുന്നു അവളുടെ പേര് മിന്നുഎന്നാണ് അവളെ ഞങ്ങൾ കൊടുത്തപോൾ ഇതുപോലെ സഹിക്കാൻ പറ്റാത്ത സങ്കടമായിരുന്നു എനിക്ക് എല്ലാവരും എന്നെ കളിയാക്കും പക്ഷേ വളർത്തിയ നമ്മൾകെല്ലെ അതിന്റെ വേദന അറിയുക ഉള്ളു ❤❤

  • @sajirmks714
    @sajirmks714 Před 2 lety +16

    നിങ്ങൾ ഞമ്മളെ കരയിപ്പിച്ചല്ലോ😟 നിങ്ങളെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു പുതിയ കുഞ്ഞ് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻 ഇൻ ഷാ അള്ളാ

  • @NabzvisioNnabz
    @NabzvisioNnabz Před 2 lety +10

    വല്ലാത്ത രണ്ടു മനുഷ്യന്മാര് 😭😭😭...............,,,, ഇതിലും വലിയ സന്തോഷങ്ങൾ ജീവിതത്തിലേക്ക് കടന്നു വരും
    ഈ സങ്കടങ്ങളെ മുഴുവൻ മായ്ച്ചു കളയും
    ❤️❤️❤️❤️❤️❤️

  • @shajeenasdreamworld956
    @shajeenasdreamworld956 Před 2 lety +2

    അസ്സലാമു അലൈക്കും
    ഒരുപാട് സങ്കടമായി ഈ വീഡിയോ കണ്ടപ്പോൾ നമ്മൾ സ്നേഹിച്ച വളർത്തുന്ന പക്ഷികൾ ആയാലും മൃഗങ്ങളെ ആയാലും അവരെ കൊടുക്കുമ്പോൾ ഭയങ്കര വിഷമമാണ് എനിക്ക് നന്നായി അറിയാം ഞാൻ ഇണങ്ങിയ പക്ഷികളെ കൊടുക്കുമ്പോൾ നന്നായി നോക്കുന്നവർക്ക് മാത്രമേ കൊടുക്കാറുള്ളൂ ഇങ്ങള് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി

  • @sahadiyamajeed936
    @sahadiyamajeed936 Před 2 lety +21

    ആര് കരഞ്ഞാലും കൂടെ കരയും ഞാനും 😢

  • @FASNASWORLD
    @FASNASWORLD Před 2 lety +33

    ഞങ്ങളെ കൂടെ കരയിപ്പിച്ചു😊 നമ്മൾ പെണ്ണുങ്ങൾക്ക് പെട്ടെന്ന് കരച്ചിൽ വരും😔 ഇക്ക കരയുന്നത് കണ്ടപ്പോഴാണ് ആകെ കയ്യീന്ന് പോയി🥰

  • @najiyanajiya1432
    @najiyanajiya1432 Před 2 lety +13

    ഈ വീഡിയോ കരയാതെ കാണാൻ ആർക്കും കഴിയില്ല പ്രത്യേകിച്ച് ഇത്തന്റെ ഫാൻസിന് ❤️❤️

  • @sasnababuniduakku2737
    @sasnababuniduakku2737 Před 2 lety +2

    Shaadiya don't worry. Be happy. Ikka kanjappol sangadaayi tto.. Nanmayulla manassullavarkk inganeyaaan. Sangadam thangoolaaa.. Ente ikkayum inganeyaaaa... Paavangal... ❤️

  • @jumailahamza2730
    @jumailahamza2730 Před 2 lety +1

    Enikkum sankadayi പൂച്ചയെ nalla ഇഷ്ടമുള്ള ആളാണ് njanum ente veetilum und 2poochakal

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před 2 lety +7

    ഇതുപോലെ ആണ് നമ്മുടെ ആരെങ്കിലും ഗൾഫിൽ പോകുമ്പോൾ അതുപോലെ പുതിയ ഫ്രണ്ട്‌സ്കളെ കിട്ടി അവരെ പിരിയേണ്ടി വരുമ്പോൾ അങ്ങനെ പലതും 😔😭😭

  • @crofo4337
    @crofo4337 Před 2 lety +8

    വീട്ടിലെല്ലാവരും കൂട്ടകരച്ചിലാണ് 😓 ഞാനും കരഞ്ഞു മഴയത്തു ഇറങ്ങി നിന്നോണ്ട് ആരും കണ്ടില്ല

  • @Saifu815
    @Saifu815 Před 2 lety +1

    എനിക്കുമുണ്ട് പൂച്ച മക്കൾ.... അവരെ കൊടുക്കുമ്പോഴുള്ള അവസ്ഥ.... അതാണ്‌ ഈ വീഡിയോ 😥😥😥

  • @Muhammedshaheen_18
    @Muhammedshaheen_18 Před 2 lety +42

    ശരിയാ മഗ്രിബിന്റെ നേരത്ത് ഒരു വിഷമം തന്നെയാണ് സന്തോഷമുള്ള സമയത്ത് മഴ സന്തോഷം. വിഷമം ഉള്ള സമയത്ത് ഒരു വല്ലാത്ത ഒരു വിഷമമാണ് എനിക്കും ഇതേ പോലെ തന്നെയാണ്

  • @rashirashi1849
    @rashirashi1849 Před 2 lety +27

    നിങ്ങളെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. ഞാനും കൂടെ കരഞ്ഞു.സാരല്യ കുറച് ദിവസം കഴിഞ്ഞാൽ ശരിയായികോളും😓😓

  • @irshukunhi3331
    @irshukunhi3331 Před 2 lety +5

    ഇക്ക കരയുന്നത് കണ്ടപ്പോ ഞാനും കരഞ്ഞു പോയി. അപ്പൊ നിങ്ങൾക് ഒരു മരുമോളെ കിട്ടിയാൽ എങ്ങനെ നോക്കും നിങ്ങൾ. 👍🏻👍🏻👍🏻

  • @Firoz07856
    @Firoz07856 Před 2 lety

    Ithuse ഈ vedeo വേണ്ടായിരുന്നെന്ന് തോന്നി 😔എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന ഇത്തനെയും ഇക്കയെയും കാണുന്നതാണ് എനിക്ക് ഇഷ്ട്ടം. നിങ്ങളെ ഇങ്ങനെ കാണാൻ വയ്യ. എല്ലാം ശരിയാകും ithuse. ഞാനും കരഞ്ഞു പോയി. 😢😭😭happy ആയിട്ടിരിക്കുന്ന നല്ലൊരു vedeo ആയിട്ട് വേഗം വായോ. എന്നാലേ ഇനിയൊരു സമാധാനം കിട്ടു.

  • @jasim9742
    @jasim9742 Před 2 lety

    എന്ത് മനുഷ്യൻ മാര നിങ്ങൾ. രാത്രി 12മണിക്ക കാണുന്നദ് ഞാനും അങ്ങട്ട് karannu എന്റെ ഇക്ക ഉറങ്ങരുന്നു അത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു

  • @shanibazahra4508
    @shanibazahra4508 Před 2 lety +17

    Ente aniyan Intervalil foundation course padikkunnund, avan maths basics korach budhimutt undaatirunnu…ippo avan nalla reediyil calculations okke cheyyaan pattunnundtto…Itha paranjapolenne oru teacherum kuttim aayondenne oon nalla maatam ind..

  • @namenee9626
    @namenee9626 Před 2 lety +4

    Saralyaa,okey sheriyakum, second child ningal orupad agrahikkund alleee,, miss cheyyunud, allee ...😌🥰🥰🤲🤲

  • @hasnathhasna257
    @hasnathhasna257 Před 2 lety +1

    എനിക്കും ഉണ്ടായിരുന്നു പൂച്ച . 3 മാസം ആയപ്പോൾ കൊടുന്നതാണ്. മിന്നു എന്നാണ് പേര് ഇട്ടത്. അതിന് 5 കുട്ടികളുണ്ടായി. ഒരു കുട്ടിന്റെ പേര് ബൂബൂ എന്നായിരുന്നു. ഞങ്ങൾ വാടക വീട്ടിലായത് കൊണ്ട് സൗകര്യം കുറവായത് കൊണ്ട് എല്ലാത്തിനേയും കൊടുക്കേണ്ടിവന്നു. ഇന്നും അവറ്റകൾ പോയതിന്റെ സങ്കടം തീർന്നിട്ടില്ല. എന്റെ മോന് ഇപ്പോഴും പറയും നമ്മളെ പൂച്ചകളൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് . ഒരു പൂച്ചനെ സ്വന്തം മക്കളെ പോലെ വളർത്തുന്നവർക്കെ അറിയാൽ പറ്റുള്ളൂ അവ പിരിഞ്ഞതിന്റെ സങ്കടം

  • @fathimaasfathimaas1479
    @fathimaasfathimaas1479 Před rokem +1

    താത്ത നമ്മളും ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി

  • @ajvadskcpulikkal106
    @ajvadskcpulikkal106 Před 2 lety +27

    Interval-ഇല്‍ ഞാൻ Speak English course എടുത്തിട്ടുണ്ട്... Starting-ഇല്‍ ആരോടും ഇംഗ്ലീഷിൽ സംസാരിക്കാൻ നല്ല tension ഉണ്ടായിരുന്നു തെറ്റോ എന്നൊക്കെ... But class- ഇല്‍ join ചെയ്തതിനു ശേഷം confident ആയിട്ട് എനിക്ക് english സംസാരിക്കാൻ പറ്റുന്നുണ്ട്. സത്യം പറയാലോ കുട്ടികൾ മുതൽ എല്ലാര്‍ക്കും നല്ല course-കള്‍ ഇവർ കൊടുക്കുന്നുണ്ട്. Interval is a best option.

  • @sofiyarazack3244
    @sofiyarazack3244 Před 2 lety +3

    നിങ്ങളുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഞാനും കരഞ്ഞു ഞങ്ങളുടെ വിട്ടിൽ ഒന്നിനെയും വളർത്തരില്ല ഇപ്പോൾ മുന്നേ ഞങ്ങളുടെ വീട്ടിൽ 4 5 പൂച്ച ഉണ്ടായിരുന്നു അതിൽ ഒരെണ്ണം മരിച്ചു അത് എന്റെ ഫാമിലിക്ക് സഹിക്കാൻ പറ്റാത്ത ഒരു ദിവസം ആയിരുന്നു രണ്ട് മാസം ഞങ്ങൾ വല്ലാതെ വിഷമിച്ചു അതിന് ശേഷം എല്ലാത്തിനെയും കൊടുത്തു വിട്ടു

  • @ansaransar7524
    @ansaransar7524 Před 2 lety

    എന്റെ പൂവൻ കോഴി യെ വിറ്റപ്പോൾ. ഞാനും മക്കളും പൊട്ടിക്കരഞ്ഞു പോയ രംഗം ഓർത്തു പോയി. ഒന്നര കൊല്ലത്തിലധികം ഞങ്ങളുടെ കൂടെ ഉള്ള കോഴി. അയൽവാസികളുടെ പറച്ചിൽ കൊണ്ട് വിൽക്കേണ്ടി വന്നു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      M... അടുത്തിടപഴകിയാൽ പിന്നെ അങ്ങിനെ തന്നെയാണ്

  • @NoushisWorld1
    @NoushisWorld1 Před 2 lety

    ഇത്ത എന്റെ പാത്തു നെ കൊണ്ട് പോയപ്പോൾ എനിക്ക് ഇത് പോലെ ആയിരുന്നു സഹിക്കാൻ പറ്റൂല 😒

  • @kadeejaayyoob7018
    @kadeejaayyoob7018 Před 2 lety +3

    ഇത്ത എല്ലാരികരയിപ്പിച്ചു എനിക്കും എന്റെ ആടിനെ വിറ്റപ്പോൾ ഇദ്ദേ അനുഭവം സങ്കടായി ❤

  • @sabeelasakeer9957
    @sabeelasakeer9957 Před 2 lety +33

    ഇത് കണ്ടിട്ട് കരഞ്ഞു 😢😢😢😢

  • @noushadnilambur5379
    @noushadnilambur5379 Před 2 lety

    Enikku allenkil thanney poochayey bayangara ishttamanu eppol evidey vachum poochayey kanumbol njan avarodu sneham kanikkarum und . Enganathey okkey oru avastha orkkan polum kayiyoola enikku sathyathil ithu kandappol enikkum kannuneeru vannu ttoo😭😭😭😍😍

  • @Haseena__Hameed.
    @Haseena__Hameed. Před 2 lety +1

    ഇൗ സങ്കടം സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ഒരു കോഴിയെ പോലും ഞാൻ വളർഥാതത്.ഇവിടെ ഒരു പുചക്കുഞ്ഞിനെ കൊണ്ടുവന്ന് രണ്ട് ദിവസം നിർത്തിയിരുന്നു.പിന്നെ അതിനെ കൊടുത്തപ്പോൾ പോലും എന്റെ കുട്ടികളും ഞാനും സങ്കടത്തിൽ ആയി.പിന്നെ ആ പണിക്ക് നിന്നിട്ടില്ല.....വീഡിയോ കണ്ടപ്പോൾ സങ്കടമായി...സാരമില്ല...ഇൗ
    ട്യൂഷൻ claassin ഫീസ് ഉണ്ടോ ഇത്ത

  • @asmayakkoob3251
    @asmayakkoob3251 Před 2 lety +3

    ഞാൻ നിന്റെ ഇക്കാ പോവാണോ വിചാരിച്ചു ❤️

  • @rilu7243
    @rilu7243 Před 2 lety +3

    എന്റെ വീട്ടിൽ ഇതുപോലെത്തെ ഒരു പൂച്ച ഉണ്ട്. ഞാൻ നാട്ടിൽ വരുമ്പോൾ അതിനെ ആർക്കേലും കൊടുത്തോണ്ടിൻ പറയും എപ്പോഴും.അപ്പൊ എന്റെ അനിയത്തി കരയാൻ തുടങ്ങും അവർക്ക് അത് ജീവന🥰ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ നിങ്ങള്ടെ ഒക്കെ അതിനോടുള്ള സ്നേഹം എത്രമാത്രം ആണ് 😍 എനിക്ക് മാത്രം എന്താണാവോ ഇഷ്ടമില്ലാതെ ചിലപ്പോൾ കണ്ട് അടുക്കുമ്പോൾ ഇഷ്ട്ടമാവേക്കാരം.

  • @TabassumsKitchenByTasriya

    sho കരയിപ്പിച്ചു 😍

  • @minnuponnu5812
    @minnuponnu5812 Před 2 lety +1

    അപ്പോ കൊടുക്കാൻ കാരണം എന്താണ്?😥😥😥😥

  • @hamzac4465
    @hamzac4465 Před 2 lety +8

    Sangathi okke sheriyennen ellarkkum sangadam ind, but cheriya oru samsayam ithrakk sangadam indeki athine kodukkanooo💔

    • @rayurayan3303
      @rayurayan3303 Před 2 lety +2

      ശെരിയാലോ 💯 എന്തിനാ പിന്നെ അതിനെ കൊടുത്തത്

    • @ashrafp7407
      @ashrafp7407 Před 2 lety +1

      💯

    • @latheefpalliyalil4073
      @latheefpalliyalil4073 Před 2 lety

      ?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      അതിന്റെ കാരണം ഞാൻ വീഡിയോയിൽ പറഞ്ഞല്ലോ. പിന്നെ കൊണ്ട് പോവുമ്പോൾ ഇത്രയും വേദന വരും എന്ന് കരുതിയില്ല.അവസാനം അറിയാതെ വന്ന് പോയി 😔

  • @arifaarifakv8144
    @arifaarifakv8144 Před 2 lety +3

    ഇങ്ങള് രണ്ടാളും ഇങ്ങനെ കരയല്ലി കൂടെ കാണുന്നവരും കരഞ്ഞു പോകും

  • @vibgyor1988
    @vibgyor1988 Před 2 lety

    മാസങ്ങൾ മാത്രം കണ്ട പൂച്ചക്കുഞ്ഞിനെ പിരിഞ്ഞപ്പോ ആണ് നിങ്ങൾക്ക് ഇത്ര സങ്കടം...അപ്പോ 20 വർഷത്തോളം നോക്കിയ മക്കൾ കല്യാണം കഴിച്ച് വേറെ വീട്ടിൽക്ക് പോകുമ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ തൽക്കാലത്തേക്ക് അല്ലെങ്കിൽ എന്നെന്നേക്കുമായി നഷ്ടപ്പെടുമ്പോൾ ഒക്കെ ഉള്ള വേദനകൾ അനുഭവിക്കുന്നവർ...
    എല്ലാ വേർപാടുകളും നൊമ്പരങ്ങള് ആണ്.. ക്ഷമിക്കാനും മറക്കാനുമുള്ള മനസ്സ് നാഥൻ നൽകട്ടെ😭❤️❤️

  • @jazasworld4801
    @jazasworld4801 Před 2 lety

    Ithoooose kandappo bayangara sangadam ayi🥺🥺🥺🥰

  • @zuhrariyas8644
    @zuhrariyas8644 Před 2 lety +3

    ഈ വീഡിയോ കാണേണ്ടി ഇരുന്നില്ല.കരഞ്ഞു പോയി

  • @muhammedijasp9017
    @muhammedijasp9017 Před 2 lety +4

    കരയിച്ചു കളഞ്ഞല്ലോ ഇത്താ സാരമില്ല പോട്ടെ 😔

  • @ismailiismail5402
    @ismailiismail5402 Před 2 lety +1

    Coment ബോക്സ്‌ നിറയെ കണ്ണീർക്കടൽ.. 😭😭😭😭🥰🥰🥰❤❤❤

  • @ajmalmon7667
    @ajmalmon7667 Před 2 lety

    Ithaa nigal karayunnad kand karaju poyi..avasanam ikkayum karajappo aage sangadayi ithaa..😢😢

  • @raihanathmk6463
    @raihanathmk6463 Před 2 lety +5

    ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് ആഗാശദൂദ് സിനിമയാണ് അവസാനം ആ ചെറിയ കുഞ്ഞിനെ കൊടംക്കുന്ന ഓർമ്മസങ്കടം വന്നു പോയി

  • @khairashoukath2635
    @khairashoukath2635 Před 2 lety +5

    വീഡിയോ കണ്ടിട്ട് ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞു 😭😭😭😭

  • @RahmaRahma-il8fw
    @RahmaRahma-il8fw Před 2 lety

    Innathe vidio kanditt eanikkum sankadam sahikkan pattanilla. 😔😔 shahitha.eanikum ishta ithupole valarthanok insha allah. Nattil vannitt venam....

  • @fanusjourneys2456
    @fanusjourneys2456 Před 2 lety +2

    ഈ ഫീലിങ്ങ്സ്‌ എനിക്ക് നന്നായിട്ട് അറിയാം 😭😭. എന്റെ ഷെല്ല & ബെല്ല യെ എനിക്ക് കൊടുക്കേണ്ടി വന്നു 😭😭.ഒന്നര മാസം പ്രായം ഉള്ളപ്പോൾ എന്റെ ഒപ്പം കൂടിയതായിരുന്നു അവർ. പിന്നെ അവർക്ക് 5 കുട്ടികൾ ഉണ്ടായി. എന്തൊരു ഹാപ്പി ആയിരുന്നു😍. പിന്നെ ഒരു സാഹചര്യത്തിൽ എനിക്കും കുടുംബത്തിനും അവരെ പിരിയേണ്ടി വന്നു 😰😭😭.എല്ലാവരും കൂട്ട കരച്ചിൽ ആയിരുന്നു അന്ന് 😰. ഇപ്പൊ വീണ്ടും അവർക്ക് 7 കുട്ടികൾ ഉണ്ടയിന്ന് പറഞ്ഞു 😍🥰. അവർ എവിടെ ആയാലും എന്നും ഹാപ്പി ആയി ഇരിക്കട്ടെ 🥰🤲🏻🤲🏻

  • @RainusTipsVlogs
    @RainusTipsVlogs Před 2 lety +30

    ഇങ്ങളെ ഇത്‌ വരെയുള്ള വീഡിയോസ് എല്ലാം മനസ്സിനെ സന്തോഷിപ്പിക്കുന്നതേര്ന്നു..... പക്ഷെ ഇത് കണ്ണിനെ ഈറനണിയിച്ചു 😔😔😔😔

  • @klsvlog2364
    @klsvlog2364 Před 2 lety +3

    KLS vlog thatha.poli masahalla paavaman 😭😭😭😭😘😘😘😘❤️❤️❤️👍👍👍👍👍👍

  • @anabiyamaazin5764
    @anabiyamaazin5764 Před 2 lety

    😭😭😭 കരയിപ്പിക്കല്ലേ ഇത്താ
    ഇക്കാ ഗൾഫിൽ പോകുന്ന വീഡിയോസ് കണ്ടപ്പോൾ ഞാൻ കരഞ്ഞിരുന്നു
    ഈ വീഡിയോസിൽ ഇത്തയുടെയും ഇക്കയുടെയും കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢 ഒക്കെ ശരിയാകും ഇത്ത നമ്മുടെ നാട്ടിൽ തന്നെയല്ലേ ഇടക്കൊക്കെ ഇത്താക്ക് പോയി കാണാലോ ഇത്തയെ ചിരിക്കുന്ന മുഖത്തോട് കൂടി കാണാനാണ് ആഗ്രഹം ഇനിയും ഞങ്ങളെ കരയിപ്പിക്കരുത് പ്ലീസ്....🥰🥰🥰

  • @muhammedfavas4200
    @muhammedfavas4200 Před 2 lety

    എന്താ പറയാ... ഇത്താ കരയുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു 😞, ഒക്കെ ശെരിയാകും happy യായി ഒരു വിഡിയോ ആയി വരണം ട്ടോ

  • @Simplyartwork
    @Simplyartwork Před 2 lety +6

    ഒരു നിമിഷം കരഞ്ഞു പോയി ഇത് കണ്ടിട്ട്.😞😞 എനിക്കും ഉണ്ട് ഒരു cat ഒരു നേരം കണ്ടില്ലേൽ ഞാനും ഇങ്ങനെ യാ.. 😭😭😭😭

  • @mufeedafayiz6822
    @mufeedafayiz6822 Před 2 lety +4

    ഇത്ത ഞങ്ങളെയും കൂടി കരയിപ്പിച്ചല്ലോ 😭

  • @Nafufoodfashion
    @Nafufoodfashion Před 2 lety

    Niku poochakale kanunnath ishta... Pakshe baynkara pediyumanu.... Pakshe shadytha karanjappo nte kannum 😔 niranjuu... Njanum kure niranju.... Sakeerkayum karayippichu

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      ഞാനും ആദ്യം അങ്ങനെ ആയിരുന്നു,,,, ഇപ്പൊ ശരിയായി 🥰

  • @sanasaleemsaleem
    @sanasaleemsaleem Před 2 lety

    നിങ്ങളുടെ എല്ലാം വിഡിയോസും സദോഷം തരുന്നതായിരുന്നു 😔😔😔എനിക്കണകിൽ സകീർക്ക പറയുന്നത് പോലെ ഒരാൾ സങ്കടപ്പെട്ട് കരയുന്നത് വിഷയം എന്താണന്നു അറിഞ്ഞില്ലെകിലും കരയുന്ന ആളെകണ്ടാൽ ഞാൻ കൂടെ കരയും Exaple ആരെകിലും ഗൾഫിൽ പോണത് ഒക്കെകണ്ടാൽ കരയും വേഗം ഇമോഷൻലാവും 🥺🥺സാരമില്ല ശാദി... മിന്നുനെ നിങ്ങൾക് അവിടെ പോയികാണാല്ലോ 😍😍😍😍പിന്നെ ആകുട്ടിയുടെ onlin Class വിശദീകരിച്ചത് വളരെ നന്നായി ഞാൻ എന്റെ മോളെ ഇങ്ങനെ ചേർക്കണം എന്ന് കരുതിയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      M അതെല്ലേ 😍😍😍

    • @sanasaleemsaleem
      @sanasaleemsaleem Před 2 lety

      @@SHASDOTCOMbyshahadiyasakeer സങ്കടപെടേണ്ട എല്ലാം ശരിയാവും 😍😍പെൺകുട്ടികളെ കെട്ടിക്കുന്ന കാര്യം പറഞ്ഞപ്പോൾ എനിക്ക് സങ്കടം 3പെണ്മക്കൾ ആണ് എനിക്ക് എല്ലാം ശെരിയാവും നല്ല ബന്ധങ്ങൾ കിട്ടാൻ പ്രാർത്ഥിക് എല്ലാവരും 🤲🤲🤲അവിടെ വിജയം ഉണ്ടാവു 😊😊

  • @sinilakidangazhisinila943
    @sinilakidangazhisinila943 Před 2 lety +15

    ശരിക്കും കരച്ചിൽ വന്നുപോയി 😭

  • @jannathp7397
    @jannathp7397 Před 2 lety +6

    എനിക്കു ഇഗനെ ഉള്ള മൃഗങ്ങളേ എനിക്ക് ഇഷ്ടം ആണ്. സങ്കടം ആയി ട്ടോ 😥😥😥

  • @busharamoosa7927
    @busharamoosa7927 Před 2 lety

    Assalamu alaikum,video ishtamayi,ottappalam kazhinchulla pathiripalayano vannath,njan athinu munpulla pazhayalakkidi yanu ente veed.next week njanghal Moyrah yil varunnund, inshallah ninghaley 4 pereyum (boobu),kananamennund,pattumo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      വഅലൈകും മുസ്സലാം അതെ,, മൊയ്‌റയുടെ നമ്പറിലേക്ക് മെസ്സേജ് അയക്കോ 🥰

  • @Me_is_you__
    @Me_is_you__ Před 2 lety

    ഞാൻ കമന്റ് ബോക്സ് നോക്കി. എല്ലാകമന്റിനും നിങ്ങൾ റിപ്ലെ കൊടുത്തു nigalaണ് യഥാർത്ഥ യുട്യൂബർ മിണ്ടാപ്രാണിയാണെങ്കിലും അതിനോടുള്ള sneham👍🏻👍🏻👍🏻അല്ലാഹുനിങ്ങൾക്സ്വാലിഹായ നല്ലമക്കളെ നൽകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻യാറബ്ബൽആലമീൻ 🤲🏻🤲🏻

  • @irfanafasil268
    @irfanafasil268 Před 2 lety +10

    അപ്പൊ ഒരു കുട്ടി ഉണ്ടെങ്കിലോ എന്തായിരിക്കും സ്നേഹം 🥰🥰

  • @nurasworld8271
    @nurasworld8271 Před 2 lety +12

    നിങ്ങൾ കരയുന്നത് കണ്ട് ഞാനും കരഞ്ഞു പോയി

  • @sajid6313
    @sajid6313 Před 2 lety

    Ningale orikalengilum neril kanan kazhinjegil othiri ishatantto.njanum karanju poyi vallathoru sangadam

  • @anshidhasworld1204
    @anshidhasworld1204 Před rokem

    Ink und oru poocha kichu enna per ol ith pole cherpa muthale ntadthernu valthayapo inte immim ippim ayne kondoyi kallanju njan ithe polernu 1 aycha kallanja sthalath okke poyit noki kitila pitten rathri 12 mani avarayappo inte kichu ntadthk vannu ippo intadthanne ind ol ❤💋💋 ippo kuttyellayi olk 💋❤❤ippalum nd inte koode❤❤❤❤💋💋

  • @fathzz5067
    @fathzz5067 Před 2 lety +10

    *ഷഫീക് കാണണ്ട.. ട്രോൾ ന് ഉള്ള വക ആയി.......* 😄😍

  • @shamilshamil7140
    @shamilshamil7140 Před 2 lety +11

    ഇത് കണ്ടിട്ട് കരഞ്ഞു പോയിഇത്ത 🥰

  • @cookwithjumana7455
    @cookwithjumana7455 Před 2 lety

    Shahadiyaa.. ഷാൾ നല്ല ഭംഗിയുണ്ട്. എവിടുന്നാ വാങ്ങിയത്?

  • @juvairiyapk9898
    @juvairiyapk9898 Před 2 lety +1

    ഇങ്ങനത്തെ വീഡിയോ ഒന്നും ഇടല്ലേ........... 😭😭😭😭കരഞ്ഞുകൊണ്ട് ഞാൻ......... 😭😭😭😭😭😭😭😭

  • @arsalaayshavlogs3366
    @arsalaayshavlogs3366 Před 2 lety +5

    ഓള് പോയത് ബുബ് കുട്ടന് നല്ല വിഷമം ആയിട്ടുണ്ടാവും 😔

  • @ziyasworld7208
    @ziyasworld7208 Před 2 lety +5

    എധൊരു സങ്കടത്തിനു പിന്നിലും ഒരു സന്ദോഷം ഉണ്ട്‌ ❤️

  • @GYT_REAPER
    @GYT_REAPER Před 2 lety

    Santhoshinayi anu ningalde video kanunath😃ethippo ake karachilum vishamavum ayi enu😪adutha video chiripikanullathayi varane shasu😍

  • @MyTricksandTipsSeenathSaleem

    Enteduth randuper und ippol oru vayas kazhinju randalkum.

  • @Thasniyashafeeque
    @Thasniyashafeeque Před 2 lety +12

    നിങ്ങളെ കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി ❤❤

  • @abdux2916
    @abdux2916 Před 2 lety +7

    സങ്കടം ആയിട്ടോ കണ്ടപ്പോൾ. ഞാൻ ഇതു പോലെ എന്റെ പൂച്ചയെ ഇന്നലെ ആണ് കൊടുത്തത്. 😔😔😔😔

  • @saleenap5190
    @saleenap5190 Před 2 lety

    Nan ninda video's kanunna munna like adikkum annittanu video kannuka e videok nan like adichilla 😚😘

  • @naseerashakeer6183
    @naseerashakeer6183 Před 2 lety +1

    അവരുടെ. കയ്യിൽ കൊടുത്തിട്ടു. യാത്ര പറയുന്ന. സമയം. വല്ലാത്തൊരു. വിഷമം. തന്നെയാണ്. പറഞ്ഞ റിയിക്കാൻ. പറ്റില്ല. അതൊന്നും... ഞാനും. ഒരുപാട്. അനുഭവിച്ചിട്ടുണ്ട്. മോളെ😔😔😥😥

  • @muhammadhadi2826
    @muhammadhadi2826 Před 2 lety +4

    ഞാനും കുറെ കരഞ്ഞു 😔😔😔😔ഭയങ്കര സങ്കടം thonniii 😭😭😭

  • @Foodiestarmalayalam1
    @Foodiestarmalayalam1 Před 2 lety +13

    ഞാനും കരഞ്ഞു ലാസ്റ്റ് 🥰

  • @jumanajabeen9032
    @jumanajabeen9032 Před 2 lety +1

    Sathym prnjal nigale karachil knd njnum krnju😭
    Verpirylinte vedna aarkum thagan kazhiyilla😥😥

  • @jannathp7397
    @jannathp7397 Před 2 lety +2

    വീഡിയോ കണ്ടു കരഞ്ഞ് പോയി ട്ടോ നാനും. പാവം മിന്നു

  • @basheertt5256
    @basheertt5256 Před 2 lety +6

    വല്ലാത്ത സങ്കടം തോന്നി ഒരുപാട് കരഞ്ഞു

  • @magichandssoniamubarak
    @magichandssoniamubarak Před 2 lety +4

    ഷകീർക്ക കരയുന്നത് shas കരയുന്നത് കണ്ടപ്പോൾ ആണ് 😍😍😍

  • @hasnathc8673
    @hasnathc8673 Před 2 lety

    Njanum karanju itha enik 3 penkuttikala njanorthu poyi engane avare kettichu vidum ithu kandittanne karanju paracha rabbe nammude makkalk allahu dheergayus nalkatte ameen

  • @kamarudheenkamarudheen7601

    കരച്ചിൽ ഉള്ള കാരണം കാണാൻ അല്പം വൈകിപ്പോയി കരച്ചിൽ വന്നാൽ കരഞ്ഞു തീർക്കുന്നതാണ് നല്ലത്😍😍😍😍

  • @adipolikitchen
    @adipolikitchen Před 2 lety +4

    എന്തിനാ അതിനെ കൊടുത്തത് 😭.. ഞാനും കരിഞ്ഞുപോയി 😭

  • @mubeenajasheer8417
    @mubeenajasheer8417 Před 2 lety +10

    Ithaaa ഞാനും കരഞ്ഞു 😢😢😢😢😢

  • @sherinharis1517
    @sherinharis1517 Před 2 lety

    എല്ലാരേം കരയിപ്പിച്ചു .ജീവൻ ഉള്ളത് ആയാലും ജീവൻ ഇല്ലാത്ത സാധനങ്ങൾ ആണെങ്കിലും കൂടുതൽ നമ്മൾ അടുത്താൽ അതു നഷ്ടപ്പെടുമ്പോൾ വല്ലാത്ത sangadanu

  • @asnamol5640
    @asnamol5640 Před 2 lety +1

    നിങ്ങൾ കരയുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ പോയി 😟😟😟

  • @shaharbarafeeq
    @shaharbarafeeq Před 2 lety +9

    നിങ്ങളെ കരച്ചിൽ കണ്ടിട്ട് ഞങ്ങളും കൂടി കരയുന്നു 😥😥😥

  • @nishazworld4673
    @nishazworld4673 Před 2 lety +6

    ഇത്‌ കണ്ടിട്ട് ഞാനും കരഞ്ഞു പോയി 😢

  • @khaleelthasli4628
    @khaleelthasli4628 Před 2 lety +1

    Njanum kure karanju😔😔😔.ingalu randaalum adipowli 😍😘

  • @dghhfghhh9888
    @dghhfghhh9888 Před 2 lety

    Eee. Vedio kand njan orupad karaju,,njangalkum oru pet undayrunu, oru poochakutti, njan veetil ottaykanu, oru kootinuvangiyathanu avale , ziya ngde omanayayrinu, aval marichu poy pine enik eppozhum veroru puchate kandal karachilanu, eppozhum enik sankadanu, marakan kazhiyunilla 😭😭😭😭 eppo njan veendum ottakayi 😭

  • @shafeenashaji8772
    @shafeenashaji8772 Před 2 lety +3

    സങ്കടം ആയി 😥😥😥😥🥰

  • @minnus___world__
    @minnus___world__ Před 2 lety +6

    ഞാനും കരഞ്ഞു 🥲🥲

  • @shaman3413
    @shaman3413 Před 2 lety

    Itha ande 2 makkalum cheriya kuttikalaa p00chale orupadishtam avarum karanjupoyi.....😥😥