Video není dostupné.
Omlouváme se.

എറച്ചിയും കുമ്പളങ്ങയും വെച്ചതും എണ്ണ തേച്ചു കുളിയും ബൂബു കുട്ടന്റെ വികൃതികളും ഒക്കെ ആയി ഒരു വ്ലോഗ് 😍

Sdílet
Vložit
  • čas přidán 19. 03. 2021
  • Click on the link below and Get 20% OFF on TruHair Oil - The World’s first Ayurvedic Hair Oil with the Heater. Offer valid only for a limited period of time- truhairandskin...

Komentáře • 1,1K

  • @Shas_Dotcom_by_Shahadiyasakeer

    Click on the link below and Get 20% OFF on TruHair Oil - The World’s first Ayurvedic Hair Oil with the Heater. Offer valid only for a limited period of time- truhairandskin.com/product/tru-hair-oil/?MalSakeer_1.2_0321&YT

  • @Malayalam_news_Express
    @Malayalam_news_Express Před 3 lety +50

    എന്നും എപ്പോഴും ജീവിതം ഇങ്ങനെ അടിപൊളിയായി ആസ്വദിക്കാൻ കഴിയട്ടെ ....ആസ്വദിക്കുക ജീവിതം ഓരോ നിമിഷവും

  • @hamnaimthi3210
    @hamnaimthi3210 Před 3 lety

    Njaan veppila cheriya cumb cut cheyth bottili vellathila ettvekkuka 1 week vare nalla fresh aayirikkum
    Indoor plant vechapole undavum
    Enghane leef maathram pottikaruth cheriya oru cumb cut cheythedukkanam appo avidunn kure branches undaavum chedi nalla bushy aavum

  • @sinuhadi2954
    @sinuhadi2954 Před 3 lety +142

    മാങ്ങാ കണ്ടപ്പോ കഴിക്കാൻ തോന്നിയത് ആർക്കൊക്കെ 😆😜

  • @shaheel133
    @shaheel133 Před 3 lety +28

    ഇങ്ങനത്തെ വീഡിയോ ആണ് ഞങ്ങൾക്കിഷ്ടം 👍👍👍👍

  • @AMRASWORLD
    @AMRASWORLD Před 3 lety +4

    Shadhiyath🥰🥰🥰❤️❤️
    Shafumonte intro polichuta...🤩🤩🤩
    Enikk othiri ishraayi..

  • @sithusithukt4051
    @sithusithukt4051 Před 3 lety +1

    Hi ithooseeee
    Sugalle...
    Ithooseeee Ithoosinte inganulla videos kanan otthiri ishtaa
    Love you muthmaniii

  • @bangtanlover1200
    @bangtanlover1200 Před 3 lety

    Masha allah...ithante videos enik Bayantkara ishta

  • @kunjuz8617
    @kunjuz8617 Před 3 lety +8

    ഷെഫ് മോൻ മാങ്ങാ തിന്ന് കൊതിപ്പിച്ചു

  • @shadirashi6191
    @shadirashi6191 Před 3 lety +3

    Dress supper. Blue Shol poly👌😍😍😍

  • @itsmerinu6487
    @itsmerinu6487 Před 3 lety +1

    നല്ലൊ രസകരമായ വീഡിയോ ഇഷ്ടപ്പെട്ടു സഫുമേൻ നല്ല രസാണ് ബൂബുമുത്തെ

  • @shahishahi3639
    @shahishahi3639 Před 3 lety

    Gyas adulpil meenporikkumbol janalu mme therikkoole.reckinde mele yum enna mezhukku undakille.enikk engine und.athinenthaaa chiyyaaaa.pls rply

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      ഏയ് അങ്ങനെ ആവൊന്നുമില്ല പൊരി കഴിഞ്ഞാൽ അപ്പൊ തന്നെ കഴുകി വൃത്തി ആക്കുക 🥰🥰

  • @user-kf7yy2xi9e
    @user-kf7yy2xi9e Před 3 lety +46

    മലപ്പുറം വളാഞ്ചേരി ക്കാർ ആരുല്ലേ ഇവിടെ 😍😍✌️✌️🙋🙋🙋🙋🙋✨️✨️🎉🎊

  • @chuchooschuchoos1343
    @chuchooschuchoos1343 Před 3 lety +8

    ബുബൂസ് ഫാൻസ്‌ 👍👍👍🥰

  • @ilusuneer2068
    @ilusuneer2068 Před 3 lety

    Assalamu alaikum warahmathullahi wabrakhathuhu. Nighal stitching channel il beginners nn ulla stitching , cutting okke cheyyunna oru video idane please. Ellam details ayi paranch thatunna oru video idane.

  • @farsanarasheedkp742
    @farsanarasheedkp742 Před 3 lety

    Hii ithaa...😍nail il idaan eath mailaanji aanu use aakkunnath🥰?

  • @ShafeenasWorld
    @ShafeenasWorld Před 3 lety +3

    Intro mass aayikki 😍🔥🔥
    Mango 😋😋kand nte kili poyi

  • @sahirakp9571
    @sahirakp9571 Před 3 lety +3

    ഷെഫ് മോൻ സുന്ദരൻ ആയിക്ക്ണ്..💞

  • @hadhi8626
    @hadhi8626 Před 3 lety

    Kumbalanga certhapole karumoosa chena ellam vekkam nalla taste an

  • @neenuneenu3744
    @neenuneenu3744 Před 3 lety

    Masha allah nalla rasand tto innathe vlog kanan😍😍 itha kuduthal sundari ayiknu 😍😍😍😍

  • @hannashameer3160
    @hannashameer3160 Před 3 lety +42

    Day in my life isttamullavarr👇

  • @cooltimeswithme
    @cooltimeswithme Před 3 lety +5

    എല്ലാർക്കും കൊടുത്തു തീർത്തോ?? ഇനി നിനക്ക് ഒന്നും ille

  • @lubnashabir8528
    @lubnashabir8528 Před 3 lety

    Adipoli. ithaane കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. Insha allah എവിടെകിലും വെച്ച് കാണാൻ സാധിക്കട്ടെ.. ♥️♥️♥️

  • @NS-nz9bl
    @NS-nz9bl Před 3 lety

    Super aayitt und Itha manga kittiyappo orivekkalum thudanghiyo

  • @asmayakkoob3251
    @asmayakkoob3251 Před 3 lety +3

    നിനക്കു zakath കിട്ടിയത് നീയും zakath ചെയ്തു ല്ലേ അടിപൊളി👍👍

  • @bindusujith3917
    @bindusujith3917 Před 3 lety +4

    Shefmon orupaad time ee videoil ulllathu kondu ee padam 100 days odum

  • @rumailarasheedmaanu9523

    Maaga kazhikkunnath kandit Haau vayya kothiyaakunnu😋😋😋iniyum orupad maga undaavatteaaa👍👍

  • @nachunichu9284
    @nachunichu9284 Před 3 lety

    ഇങ്ങനത്തെ വീഡിയോ ആണ് എനിക്കിഷ്ട്ടം. പിന്നെ ബൂബൂന്റെ പ്ലേറ്റ് maateeknnlle. ഞാനും ഇങ്ങനെയാ മോരു കറി vekkar. But തേങ്ങ arakkarund

  • @ashnaashraf6954
    @ashnaashraf6954 Před 3 lety +3

    Inn ithane kanan nalla banggi undettooo🤭🤭🤭🤭😍😍😍 mashah allah

  • @shamnaanzar5583
    @shamnaanzar5583 Před 3 lety +12

    ഷെഫ് മോൻ മാങ്ങ തിന്നുന്നത് കണ്ടപ്പോൾ കൊതി വന്നു മിക്കവാറും ഷെഫ് മോൻ വയറു ഇളക്കം പിടിക്കും എല്ലാവരും കൊതി വിട്ടു കാണും പാവം ഷെഫ് മോൻ 😄😄

  • @rinsh9164
    @rinsh9164 Před 3 lety +2

    Intro mass😃😃😃🤩🤩

  • @newspecialvlog2283
    @newspecialvlog2283 Před 3 lety

    മൺ ചട്ടി കാണാൻ നല്ല രസമുണ്ട് എല്ലാം മൺചട്ടി യിലാണോ ഉണ്ടാക്കാറ്

  • @riluriluvana1682
    @riluriluvana1682 Před 3 lety +7

    കൊതിപ്പിച്ചു 😋shafumon😄

  • @saleenakajahussain6101
    @saleenakajahussain6101 Před 3 lety +8

    ഞങ്ങൾ പാവം പ്രവാസികളെ നാടൻ മാങ്ങയും മറ്റും കാണിച്ചു കൊതിപ്പിച്ചു

  • @safeenaniyasvlogs6428
    @safeenaniyasvlogs6428 Před 3 lety

    Masha Allah 😘Eppozhumingane santhoshamayirikkanam ... cute family 🥰 cute bubuuuu😍

  • @shabukunjava5827
    @shabukunjava5827 Před 3 lety

    Masha allaah. Ushaaraayittund video full kandunn shifmonod parayanam tto

  • @asainasma7900
    @asainasma7900 Před 3 lety +12

    എല്ലാ ഉമ്മമാർക്കും അങ്ങനെയാണല്ലേ.. മക്കൾ എത്ര വലുതാ യാലും ചെറിയ കുട്ടികളെ പോലെ... മാഷാ അള്ളാഹ്..... ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @rashibinas2207
    @rashibinas2207 Před 3 lety +26

    ഇന്ന് പട്ടാമ്പി നേർച്ച യാണെന് ആർക്കൊക്കെ അറിയാം 👈👈🥰🥰👈

  • @shabnaasi1858
    @shabnaasi1858 Před 3 lety

    Kumbalavum beefum kanimpoze ariya sooper anenn onn try cheyyanam 👍

  • @rajnarajna1884
    @rajnarajna1884 Před 3 lety

    Enikum venam maga😋😋😋 vediyo polichu shathi

  • @rena3798
    @rena3798 Před 3 lety +2

    Intro super

  • @shifanamolkunnummalshifana8307

    സൗണ്ട് കുറവ് എനിക് മാത്രം ആന്നോ തോന്നിയത്

  • @minnasana4900
    @minnasana4900 Před 3 lety

    Itha white tail aayath kond എന്തെങ്കിലും ബുദ്ധിമുട്ട് undo
    Clening എങ്ങനെയാ
    ഒന്ന് പറഞ്ഞു tharumo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      ഒരു ബുദ്ധിമുട്ടും ഇല്ലാട്ടോ, ദിവസം ക്ളീൻ ചെയ്യണം 🥰🥰

  • @worldofsumayyamansoor3506

    ഇന്നത്തെ Vlog ഒത്തിരി ഇഷ്ട്ടായി ട്ടോ ❤️❤️❤️

  • @houseworld23
    @houseworld23 Před 3 lety +4

    മാങ്ങാ ഗിവ്ആവേ 😂😂😂
    അത് പൊളിക്കും 😅❤️

  • @houseworld23
    @houseworld23 Před 3 lety +5

    പട്ടാമ്പി വീട്ടിൽ നിന്നും മാങ്ങയുമായി പോന്നതാണല്ലോ....❤️ ഇന്ന് അപ്പൊ അത് വച്ചിട്ടുള്ള വിശേഷങ്ങൾ ആണല്ലേ...🤩

  • @jemshijem3049
    @jemshijem3049 Před 3 lety

    Haaii... Ithooose assalamualaikkum.... Superb.... Shef mon thadichapol nalla monjan aayitund.... Super look.... 😘😍😍😍😍😍🌹🍁....

  • @_fathimarisha_3818
    @_fathimarisha_3818 Před 3 lety +1

    video waiting ആയിരുന്നു itha
    hii itha☺😍

  • @10bmuhammedshibilttfathima61

    ഷഫ്മൊനെ മാങ്ങ കാണിച്ച കൊതിപ്പിക്കല്ലേ

  • @worldofsumayyamansoor3506

    ബൂബുന് പറ്റിയ ഒരു ചുന്ദരി കുട്ടി ണ്ടേനി ഇവടെ 🤩🤩🤩

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety +1

      Mmm വേണം 🥰

    • @worldofsumayyamansoor3506
      @worldofsumayyamansoor3506 Před 3 lety +1

      @@Shas_Dotcom_by_Shahadiyasakeer ന്നാ പെണ്ണ് കാണാൻ ഇങ്ങട്ട് പോരീ 🤩✌️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety +1

      @@worldofsumayyamansoor3506 oonkk otha pennano.njangade chekkanu 8masam okke ayi.pinne mahar ethra venam 😅

    • @worldofsumayyamansoor3506
      @worldofsumayyamansoor3506 Před 3 lety +1

      @@Shas_Dotcom_by_Shahadiyasakeer adhyam kand ishttapedatte🤩onkk nallonam cherum👌pandam okke othiri vendi varo😄njhangalkk angantha demand onnum illa😍njhangale kuttyne nallonam nokkya mathi😜😜boobuñte photo kanich koduthappol olkk othiri ishttayi❤️❤️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      @@worldofsumayyamansoor3506 😅😅😅insha allah....

  • @shareefak368
    @shareefak368 Před 3 lety

    Ente monte mudium nachittund idu purattiyal povumo😘😘

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      തേച്ചു തുടങ്ങീട്ടെ ഉള്ളു പോയാൽ മതിയായിരുന്നു 🥰

  • @thasbirasheed9680
    @thasbirasheed9680 Před 3 lety

    അടിപൊളി ആയിരുന്നു.... ഒത്തിരി ഇഷ്ടം ആയി... Shadhi യുടെ വീഡിയോ കണ്ടിട്ട് കുറച്ചു ദിവസം ആയി..

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      Thank u അതെയോ എന്ത് പറ്റി 🥰

    • @thasbirasheed9680
      @thasbirasheed9680 Před 3 lety

      @@Shas_Dotcom_by_Shahadiyasakeer ഞാൻ ഇപ്പോൾ പ്രൊമോഷൻ ട്രാൻസ്ഫർ കിട്ടി മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ പയ്യനാട് ആണ് ജോലി ചെയ്യുന്നത്. മഞ്ചേരിയിൽ ഹോസ്റ്റലിൽ ആണ് താമസം.. അതിന്റെയൊക്കെ തിരക്കിൽ ആയിരുന്നു അതുകൊണ്ട് യൂട്യൂബ് ഒന്നും കാണാൻ സമയം കിട്ടിയില്ല...

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      ആഹാ അതെയോ gonrts 🥰🥰🥰

  • @jibilife4689
    @jibilife4689 Před 3 lety +5

    ഷെഫ് മോൻ കൊതിപ്പിച്ചു ഈ വർഷത്തെ മാങ്ങാ കിട്ടീട്ടില്ല 😢😢

  • @sachusachu564
    @sachusachu564 Před 3 lety +3

    ഷെഫ് മോൻ ഗ്ലാമർ ആയിട്ടു ട്ടല്ലോ

  • @rilu7243
    @rilu7243 Před 3 lety

    Pravasikale Manga kaatti kothippikkalle ithaa😋😋veettil vilikkumbol shafmon thinnunna pole kothippikkum😌😌

  • @shaharuaabishaharuaabi1855

    Masha allh nannayittund.happy fmlyy😍😍

  • @user-ne6zh1ri4y
    @user-ne6zh1ri4y Před 3 lety +7

    Shadhiyathante family fans ivde vari💝

  • @aslafa.k5579
    @aslafa.k5579 Před 3 lety +6

    Boobunte കളിതമാശകൾ കാണാൻ എന്തൊരു രസാ👍

  • @Shabishafz
    @Shabishafz Před 3 lety +1

    Allah manga കണ്ടപ്പോ poothiyavunu....next Friday അപ്പോ ഇനി ഇതാടെ വിഭവം try ചെയ്യണം .. കുമ്പളങ്ങ ബീഫ്

  • @musicbeatzz6129
    @musicbeatzz6129 Před 3 lety +1

    നല്ല വീഡിയോ .....ഇനിയും കാത്തിരിക്കുന്നു.

  • @shehairshad5
    @shehairshad5 Před 3 lety +1

    Sheffmon mango thinnunne kndappoooo nte ponnnnoooooo njaaanum Kure vellarkkki 🤤🤤🤤🤤vayar vedhanaaayal nnne parayendaaattto😂😂😂😂😂inn full Nunappikkunna vedio aanllo ithuuuuu😂😂😍, ithunte cleaning vedio kndaaan njaan ingle fan aayeth🤩, nalla missingaarnnu cleaning vedio, katta waiting vegm vaahttto

  • @khairum9359
    @khairum9359 Před 3 lety

    shahaditha vedio super.bubu nde kali kanan nalla rasand.shuff mon hai.allam super.

  • @sanusonu5449
    @sanusonu5449 Před 3 lety

    നിങ്ങളെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം എനിക്ക് ഇഷ്ട്ടാണ് ഒരുപാട് ഇഷ്ട്ടാണ് ട്ടോ 🌹

  • @salmasathar6066
    @salmasathar6066 Před 3 lety

    കറി സൂപ്പർ

  • @asiyashabna555
    @asiyashabna555 Před 3 lety

    Sundari ayittund😊
    Padasarathinte model etha

  • @amnafarhajaas5596
    @amnafarhajaas5596 Před 3 lety

    Ithaaa puthiya മൺ chaddi vaangumbo entha cheyyal angane upayokikkal aano

  • @jaseelajaseela1921
    @jaseelajaseela1921 Před 3 lety

    Masha allah superayittund

  • @zebasvarieties4224
    @zebasvarieties4224 Před 3 lety

    Ithane yum ikkaneyum shefukkayeyum zeba's varieties imitate cheyyutto appo pinne baaaaay

  • @naseramiyan2335
    @naseramiyan2335 Před 3 lety

    സൂപ്പർ family👌മാഷാഅല്ലാഹ്‌ ❤മാങ്ങാ ന്ഹങ്ങൾക്കും kiteekunuto😜🤗

  • @foumina219
    @foumina219 Před 3 lety +2

    😍💕Masha alllah supar day in my life ..itthaa💞💞💕💕❤️😘😘😘🤩

  • @shasvs7556
    @shasvs7556 Před 3 lety

    Hi itha innathe video super

  • @fzvlogs1238
    @fzvlogs1238 Před 3 lety

    Ithaa eadhe Mobile aa video eadukkunne sughaano Love you lot 😘❤️😘😘

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety +1

      Samsung ആയിരുന്നു ഇപ്പൊ i ഫോണിൽ ആണുട്ടോ,, സുഖമാണ് love u too 🥰🥰

  • @minu-minuminu-minu6743

    Masha allah.. adipoli videos... nattil manga kaalam aanalley...

  • @Mn4media
    @Mn4media Před 3 lety +1

    Fruti indkhi nokhu sha ithaa

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 Před 3 lety +1

    *Aa bgm aa video intro adipoli ❤️😘 level feeahn ❤️😘*

  • @sabiraabbas7874
    @sabiraabbas7874 Před 3 lety

    Shayii kuree mango undallo .. enth mangayanu Athu ..?? Muvvandanoo .?? Vayil vellam varunnu .. 🤪😁 sulu mangakk poya vishesham kanduu .. boobu thadich kuttappi Ayirikkunnu 😍😍 .. mashalllahhhh

  • @shemyRasheed122
    @shemyRasheed122 Před 3 lety

    Thinnittu vaayil kayyiittu chardhikalillee nalla thadi vechalloo😉

  • @UmmiNMeLubaibaJabin
    @UmmiNMeLubaibaJabin Před 3 lety

    Manga kandappo kothiyaayi
    Kumplanga beef ith vare cheythittilla tto
    Nadan vlog ishtaayi

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      അതെയോ ചെയ്തു നോക്ക് നല്ല ടേസ്റ്റ് ആണുട്ടോ 🥰

  • @vrindaanil4693
    @vrindaanil4693 Před 3 lety

    Adipoli vedio sha 🥰🥰🥰❤️❤️

  • @fidhaponnu7113
    @fidhaponnu7113 Před 3 lety

    Hii ithaaa അസലാമു അലൈകും enthokke sugam alle😍😍😍😍😘😘

  • @ansafansheera5727
    @ansafansheera5727 Před 3 lety

    full man chatti analle... anik valya ishtaa manchattii... vangittarula pottikkunad kond

  • @farsanahyrin1780
    @farsanahyrin1780 Před 3 lety

    Super ithaa.

  • @_fathimarisha_3818
    @_fathimarisha_3818 Před 3 lety +1

    ഇത്തടെ എല്ലാ വീഡിയോകളും കാണും😉

  • @fathimanafila4382
    @fathimanafila4382 Před 3 lety

    ആമസോണിന്ന് വാങ്ങിയ plastic bottle l ഉപ്പ് ett വെച്ചിട്ട് കുപ്പിക് കൊയപ്പൻഡോ colour change ndo

  • @mubimuji1691
    @mubimuji1691 Před 3 lety +1

    നിങ്ങളെ മുകളിൽ ഉള്ള വീട്ടിൽ ക്ക് എങ്ങനെ സാധനങ്ങൾ കൊടുക്കുക

  • @muhsinmuhsina9183
    @muhsinmuhsina9183 Před 3 lety

    Ithoose thalayile charanam pokanulla enthengilum vazhi panju tharumo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      എന്താണെന്ന് മനസ്സിലായില്ലാട്ടോ 🥰

    • @muhsinmuhsina9183
      @muhsinmuhsina9183 Před 3 lety

      @@Shas_Dotcom_by_Shahadiyasakeer ithoose thalayile pooppal undallo atha udheshichath njagade nattil charanam ennan parayunnath😍😀

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      ആ ഇവിടെ താരം എന്ന് പറയും,,, എനിക്ക് അറീല്ലട്ടോ 🥰🥰

  • @abidabi436
    @abidabi436 Před 3 lety

    enikum.igane.ulla.video.an.ishttam.bubu.super.sefmon.super.👍👍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      ആണോ thank u🥰

    • @abidabi436
      @abidabi436 Před 3 lety

      nigallod.samsarikan.orupad.agraham.und.ithatha.number.tharumo.njan.hafsath.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      അച്ചോടാ നമ്പർ എങ്ങനെ തരാ ഒരുപാട് പേർ ചോതിക്കുന്നുണ്ട് സോറിട്ടോ 🥰🥰🥰

  • @miskykareem
    @miskykareem Před 3 lety

    Shefmon manga thinnu kothippichullo... Simple morukari njanum ingineyanu undakkaruto... Ivide makkalum beefil veg onnum idan sammathikkoola... Kumbalanga... Chorakka ithokke malappuramkarokke idollu... Ivide kaya... Koorka.. Kappa chena... Ithoke......

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      😅😅😅😅അതെല്ലേ m അങ്ങനെയും ഒക്കെ ഉണ്ടാക്കാം 🥰🥰

  • @loreesfrends3258
    @loreesfrends3258 Před 3 lety

    ട്രിക് ഷിക്ഷൻ box. എങ്ങനെ എടുക്കൽ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      വീഡിയോ ടെ സൈഡിൽ ^താഴോട്ട് ഒരു aroww കാണുന്നുണ്ടോ. അതിൽ ക്ലിക്കിയാൽ കാണാം 👍🥰

  • @Homieplantsandcooks6708

    Njaninn mambaza pulisseri ndaakki.....shahadiya ndaaki nokku kore maanga ndallo....😊

  • @mumthasbasheer9160
    @mumthasbasheer9160 Před 3 lety

    ബ്ലൂ ഷാൾ അടിപൊളി എവിടുന്നാ വാങ്ങിയത്

  • @fathimaabdu904
    @fathimaabdu904 Před 3 lety +1

    Video nnayittund ithus🥰

  • @shabnasworld.ap.rasheed2159

    Shef mon...... vendayirunnuuu..... kothippichooo..... sherikkum vaayil vellamoori😋😋😋

  • @sanuzzz118
    @sanuzzz118 Před 3 lety

    Itha nhan ningallem nabzvisionum cooltimes okke kanarundtto

  • @dhanyaaneesh6016
    @dhanyaaneesh6016 Před 3 lety

    Cleaning, makeover vedios cheyyamo...?

  • @shahbasshahbas8486
    @shahbasshahbas8486 Před 3 lety

    Itha onnum koode thadicho?

  • @jaseela4311
    @jaseela4311 Před 2 lety

    ഇത്ത പൂച്ചയെ എടുത്തപ്പോൾ നന്നായിട്ടുണ്ട്

  • @safiyav1965
    @safiyav1965 Před 3 lety

    Hi sugalle itha vlog super

    • @safiyav1965
      @safiyav1965 Před 3 lety

      Kure dhivasayi ithanodu comment ittuttu sry

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      ഹായ് സുഖമാണ് അതെയോ ഓ സോറി ഒന്നും വേണ്ടാട്ടോ 🥰🥰🥰

    • @safiyav1965
      @safiyav1965 Před 3 lety

      😍😍

  • @christreels2141
    @christreels2141 Před 3 lety

    ബൂബൂന്റെ കൊട്ടയിലുള്ള കളി നല്ല ഇഷ്ട്ടായിട്ടോ.. Itha iniyum ithupole ulla videos idanam tto... Waiting 😍.. Pinne shefkkakka nte മാങ്ങ ഞെക്കി കുടിക്കലും poliyarnnutto🥳🥳

  • @hadhi8626
    @hadhi8626 Před 3 lety

    Dr Jasoor ende nathoonde marumon an avalm avide und pmna town l avarude veed video super shahadiya 😍😍👍