നേട്ടങ്ങൾ കൊയ്‌തവർ ഉപയോഗിച്ച മാനിഫെസ്റ്റേഷൻ മെത്തേഡ് - MANIFESTATION - LIFE CHANGING VIDEO

Sdílet
Vložit
  • čas přidán 3. 02. 2023
  • ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    CZcams :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448
    #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Komentáře • 456

  • @sailajasasimenon
    @sailajasasimenon Před rokem +253

    ഇതുവരെ ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ലാത്ത,ഉദാഹരണ സഹിതം പറഞ്ഞു തന്ന,ഞങ്ങളെയെല്ലാം inspiring ആക്കുന്ന ,വിജയ പാത കാണിച്ചു തരുന്നു അനിലിന് അനന്ത കോടി പ്രണാമം🙏🏻🙏🏻🙏🏻

  • @shajipoothot6490
    @shajipoothot6490 Před rokem +123

    പ്രപഞ്ചത്തിലെ എല്ലാ നൻമ കളും താങ്കളിലേക്കെത്തി ചേരട്ടെ ..... വളരെയധികം നന്ദി ......

  • @sau.jiddha
    @sau.jiddha Před rokem +27

    മനസ്സ് തളർന്നിരുന്ന എനിക്ക് ഇപ്പോൾ പുതിയ ജീവൻ വെച്ചത് പോലെ താങ്ക്സ്👍👍👍

  • @logosvijayaveedhi3852
    @logosvijayaveedhi3852 Před rokem +26

    ജീവിതത്തിന്റെ ഒരു പുതിയ വഴിത്തിരിവിലേക്ക് ഞാൻ നാളെ യാത്ര ആരംഭിക്കുകയാണ്. തമ്പുരാൻ നേരിട്ടുവന്ന് നൽകിയ ഉപദേശങ്ങൾ പോലെ തോന്നി എനിക്ക്. ഒത്തിരിയേറെ നന്ദി ! നന്ദി! നന്ദി !!!

  • @shijeeshshijeesh5745
    @shijeeshshijeesh5745 Před rokem +52

    ഞാൻ ഒരുപ്പാട് മോട്ടിവേഷൻ വീഡിയോസ് കാണാറുണ്ട് ഇപ്പോഴാണ് സാറിന്റെ വീഡിയോ കാണുന്നത് ഇത്രയും പോസിറ്റീവ് എനർജി വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല thank you Sir നിങ്ങൾക്ക് ജീവിതത്തിൽ എല്ലാം നന്മയും ഉണ്ടാവട്ടെ 🎉🎉

  • @prasannanps6203
    @prasannanps6203 Před rokem +43

    വളരെ ആഴത്തിൽ പഠിച്ചു അവതരിപ്പിച്ചു വളരെ നന്ദി 🙏❤

  • @user-yq2cc3wy1w
    @user-yq2cc3wy1w Před rokem +11

    എന്റെ പല മനപ്രയാസം മാറ്റി തന്നത് ഈ ചാനലാണ്... Tq sir🙏🙏🙏ഇതു പോലുള്ളനല്ല നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👍🏻👍🏻

  • @saraswathis2934
    @saraswathis2934 Před 11 měsíci +6

    ജീവിതം പടുത്തുയർത്തുയർത്തുവാൻ ഇത്ര യാഥാർത്യമുള്ളൊരു റീഡിങ്ങ് കാണിച്ചു ന്നതിൽ കോടി കോടി പ്രണാമം അനിൽ സാറിന് ഒരായിരംനന്ദി താങ്ക്യൂ സാർ❤❤❤❤❤🎉🎉🎉🎉🎉🎉

  • @manjumaria2461
    @manjumaria2461 Před rokem +39

    മനസ്സ് വല്ലാതെ തളർന്നു ഇരിക്കുക ആയിരുന്നു ഇപ്പോ വല്ലാത്ത ഒരു ഊർജം വന്നത് പോലെ താങ്ക്സ് സർ ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️

  • @sundaramsundaram258
    @sundaramsundaram258 Před rokem +3

    Very good videos
    Brother Anil Kumar .
    അണ്ടത്തില് ഉള്ളത്
    പിൻഡത്തിൽ ഉണ്ട്
    ഇത് പ്രപഞ്ച രഹസ്യം
    👏👏👏👏👏🙏🏼👍🏼

  • @user-uo2ey7td6d
    @user-uo2ey7td6d Před 6 dny

    ഗുരുപുർണിമാ ദിനത്തിൽ എന്റെ പ്രത്യേക നന്ദി ഈ ഗുരുവിനു സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @Sona-vm6zn
    @Sona-vm6zn Před rokem +2

    ഞാനും എല്ലാം കേൾക്കാറുണ്ട് എത്ര മനോഹരമായ സൗണ്ട് ❤❤സൂപ്പർ.. നന്ദി

  • @pcthomas8162
    @pcthomas8162 Před 8 měsíci +1

    താങ്കളുടെ വീഡിയോകൾ എല്ലാം ഒന്നിക്കൊന്നു മെച്ചം.കേട്ടിരിക്കാൻ തന്നെ ഒരു സുഖമുണ്ട്. നല്ല അറിവും കിട്ടും.🙏

  • @mallualchemist
    @mallualchemist Před rokem +6

    Thank u sirr You are the one of best self development CZcamsr in India ⚡️⚡️⚡️🎇🎇

  • @rathikuttanchandran7660
    @rathikuttanchandran7660 Před rokem +7

    അവതരണം നന്നായിരുന്നു.... മനസിലാക്കാൻ എളുപ്പം.... ആദ്യമായാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കുന്നത്.. ഒരുപാട് നന്ദി സർ

  • @jeesonmd2575
    @jeesonmd2575 Před rokem +9

    വീണ്ടും വീണ്ടും ആശംസിക്കുന്നു, ആഗ്രഹിക്കുന്നു, ഈ ചാനൽ വളരണം 🙏

  • @harikumarpk007
    @harikumarpk007 Před rokem +4

    Anil sir ന് ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി 🙏

  • @rathnavallikk8126
    @rathnavallikk8126 Před rokem +9

    Sir very effective and powerful words. Thank you so much

  • @sheebak3383
    @sheebak3383 Před 11 měsíci +1

    നല്ലൊരു മെസ്സേജ് ഞങ്ങൾക്കായി തന്നതിന് ഒരുപാട് നന്ദി🙏🙏🙏

  • @manjuar8721
    @manjuar8721 Před rokem +1

    Thank you so much dear sir.... ❤❤❤❤❤
    Its a very valuable notes...
    Gratitude.... 🙏🙏🙏🙏🙏

  • @vrindakrishnan8509
    @vrindakrishnan8509 Před rokem +4

    Excellent presentation 🙏👌Thank you so much 🙏🙏

  • @sheejasathyan1947
    @sheejasathyan1947 Před rokem +3

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏🙏❤️❤️❤️

  • @kuttappanbeneasseril5
    @kuttappanbeneasseril5 Před rokem +30

    , സാറിന്റെ ഉറച്ച തീരുമാനം ഞങ്ങളെ നന്മയിലേക്ക് നയിക്കുന്നു

  • @Praseeda_Mol
    @Praseeda_Mol Před rokem +2

    May God bless you!!! Thank you so much for these powerful message...

  • @swathisanthosh1382
    @swathisanthosh1382 Před rokem +7

    Such a powerful talk sir!!

  • @rameshanmp4681
    @rameshanmp4681 Před rokem +5

    എത്ര സുന്ദരമായ സത്യം 👍🥰❤👌

  • @akileshakilesh9368
    @akileshakilesh9368 Před rokem +1

    ഈ വീഡിയോ യിൽ പറയുന്ന വാക്കുകൾ തന്നെ പോസ്റ്റീവ് വെെമ്പ് ആണ് thank you sir God bless you sir🙏🙏

  • @devanandamony6923
    @devanandamony6923 Před rokem +6

    ഈ വീഡിയോ എനിക്ക് വേണ്ടി ഉള്ളതാണെന്ന് തോന്നി പോകുന്നു

  • @mohandas9351
    @mohandas9351 Před rokem +2

    Inspiring content with examples
    Thank you sir

  • @unniambili3143
    @unniambili3143 Před rokem +10

    Priceless wisdom Anil Bhai. 🙏💕🌹. Beyond words to express gratitude. God bless you abundantly and may you scale much more heights in this noble venture to humanity. 🙏💕🌹. Hats off to you sir👍👌

    • @갴
      @갴 Před rokem

      All your videos are really great They are changing our life and also changing our thought process Thank you very much

  • @liyaah44
    @liyaah44 Před rokem +1

    Crystal clear and straight forward thq ...🔥🔥

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Před rokem +11

    Thank you so much Sir 🙏🙏🙏

  • @girijamanikuttan8264
    @girijamanikuttan8264 Před 10 měsíci +1

    Hare krishnaa....🙏🙏🙏🌹🌹🌹🥰🥰🥰 പ്രപഞ്ച ശക്തിക്ക് നന്ദി🙏👏👏👏

  • @muhammednameer2038
    @muhammednameer2038 Před rokem

    This clip will surely help us. Although have already read these through several books. 👍🏻

  • @prasannamv7104
    @prasannamv7104 Před rokem +4

    കർമ്മണ്യേവാധികാരസ്ഥേ ...... എന്ന ഗീതാ ശ്ലോകം ഓർത്തു പോയി .

  • @homelytaste965
    @homelytaste965 Před rokem +3

    സത്യം. നല്ലൊരു വാക്ക് 🌹thz 🙏

  • @sreeragkmanoj3373
    @sreeragkmanoj3373 Před rokem

    Thank you sir. Yes. Njan jayikanayi janichsavalanu. So eni pinnottilla. Very positive information video

  • @natashas7986
    @natashas7986 Před 10 měsíci

    Excellent & Powerful 👏I appreciate your effort and always grateful to you...Great 👏👏👏 May God bless you abundantly with good fortune and success ❤

  • @kaleshvishwambaran9038
    @kaleshvishwambaran9038 Před rokem +13

    Thank you sir ❤️
    It's a life changing ligt!

  • @sudheeshmohan5870
    @sudheeshmohan5870 Před rokem +4

    ഒരുപാട് നന്ദി സർ.. ❤❤❤

  • @ajeeshkv1135
    @ajeeshkv1135 Před 10 měsíci +1

    Real Coach!! hats off you Sir

  • @sumeshsubrahmanyansumeshps7708

    വളരെ ഉപകാര പ്രദം, താങ്ക്‌യൂ 🙏

  • @sruthi8261
    @sruthi8261 Před rokem +5

    ജീവിതത്തിൽ നല്ല നേട്ടം കൊയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് .അതിൽ ഒരുപാട് പ്രയത്നിച്ചു .കുറേ പൈസ ഓരോരുത്തർ മുക്കി .എല്ലാം ഒരു positive mind ആണ് കണ്ടത്.but.............

  • @georgealexander8981
    @georgealexander8981 Před rokem +13

    ഞാൻ ഇതുവരെ ആയിട്ടും ഒന്നും അവാതത്തിൻ്റെ കാര്യം എന്താണെന്നു മനസ്സിലാക്കി തന്ന സാറിന് ആയിരം ആയിരം നന്ദി 🥰🥰🤩🤩

  • @peaceofmind9553
    @peaceofmind9553 Před rokem

    Very informative thank you brother....THANK YOU UNIVERSE, thank you thank you thank you GOD BLESS YOU

  • @sivakami5chandran
    @sivakami5chandran Před rokem +2

    Wowww wowww outstanding informations...... Great great job 🙏🙏🙏❤❤❤❤🎉🎉🎉🎉

  • @ammukutty1262
    @ammukutty1262 Před rokem +4

    മാഷേ... നന്ദി 🙏🥰

  • @shaktikumar1790
    @shaktikumar1790 Před 8 měsíci

    Exceptional Mr. Anil Kumar....no words

  • @geethasurendren2519
    @geethasurendren2519 Před rokem +2

    Super motivation sir Th
    ank you Thank you so much

  • @jeenajames2727
    @jeenajames2727 Před rokem +6

    Very inspiring message to be positive thinking as not wanting but acquiring with attention and imagination by God's grace as per God's plan!

    • @jyothisanil5215
      @jyothisanil5215 Před rokem

      Wonderful man you are sir nte vakkukal legend of lndiail thean mazhanakil affirmation classicl
      Pemarium agniumayi marunnu thank you sir

  • @anikuttan6624
    @anikuttan6624 Před rokem +13

    നേടണം 👍

  • @sandhyaos9719
    @sandhyaos9719 Před rokem +2

    Super super super God bless you Sir Thank you very much

  • @leninshima8665
    @leninshima8665 Před rokem +3

    നല്ല ശബ്ദംതാങ്ക്യൂ സാർ

  • @jmr-media-888
    @jmr-media-888 Před rokem +1

    Great words... വളരെ കറക്റ്റ് aane..

  • @mibiramakrishnan5023
    @mibiramakrishnan5023 Před rokem +1

    Thank you for the valuable words sir🙏🙏🙏🙏🙏

  • @shellymolsurendran7239
    @shellymolsurendran7239 Před 10 měsíci +1

    Very good messages, thanks alot ,,thank you Universe ❤

  • @priya.ppriya.p6563
    @priya.ppriya.p6563 Před rokem +1

    🙏 thank you sir, good message 🙏

  • @lineeshp2927
    @lineeshp2927 Před 10 měsíci +1

    Ente jeevithathil ithu poloru motivation undayittilla👌

  • @bennyabraham5876
    @bennyabraham5876 Před měsícem

    Very useful video. Highly motivational.. Thank you.

  • @niyazraihan486
    @niyazraihan486 Před rokem +1

    Thank you soomuch dear brother....🥰🥰🥰💯💯💯🙏🙏

  • @shaijusalim8011
    @shaijusalim8011 Před rokem +1

    വളരെ നന്ദി സാർ 🙏

  • @pinkladyboutique9685
    @pinkladyboutique9685 Před rokem +1

    Superb🙏🏻🙏🏻Good information 👍🏻👍🏻👍🏻

  • @sreelekhap4552
    @sreelekhap4552 Před rokem +7

    Thank you sir.enikum ella abundance nedanam👍

  • @arunrajarun4217
    @arunrajarun4217 Před rokem +1

    ഒരു ആയിരം നന്ദി 🙏🙏♥️♥️♥️

  • @satheeshkumar9583
    @satheeshkumar9583 Před rokem +3

    നന്ദി നന്ദി സർ 🙏🙏🙏

  • @shibith0029
    @shibith0029 Před rokem +6

    Super motivation Sir 💪

  • @akhilas8281
    @akhilas8281 Před rokem +3

    എനിക്കുമുണ്ട് നേടാൻ,,,, ഞാനും ശ്രെമിക്കും നേടും,,,,,

  • @sujiths1921
    @sujiths1921 Před rokem +1

    Amazing God bless you 🙏

  • @bhasic3173
    @bhasic3173 Před rokem +6

    Thank you Sir🙏

  • @girijam
    @girijam Před 10 měsíci +1

    ഒരായിരം നന്ദി സർ 🙏🙏🙏🙏🙏🙏🙏

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Před 9 měsíci

    🔥s tnq very much sir for imparting very use ful knowledges🙏

  • @unnikrishnanhr
    @unnikrishnanhr Před rokem +1

    Excellent ❤️❤️👍 thank you 💗💗💗

  • @MercyAlby-vb1xm
    @MercyAlby-vb1xm Před měsícem

    Good .. Very good .. Excellent .. Proud of you .. Thank you .. Continnue .. Please

  • @saranyarajendran2320
    @saranyarajendran2320 Před rokem

    Very informative Words..thank you so much...😊

  • @sherlypk6124
    @sherlypk6124 Před rokem +3

    Excellent message 🙏❤️

  • @SuniBari
    @SuniBari Před 8 měsíci

    ദുആ ഇൽ ഉൾപെടുത്തുക 🤲

  • @bipinkarthika330
    @bipinkarthika330 Před rokem +1

    🔥✌🥰Thank you sir.

  • @renjithavk4090
    @renjithavk4090 Před rokem +1

    Thank you Sir for your valuable information

  • @ayeshabeegum6283
    @ayeshabeegum6283 Před rokem +3

    excellent presentation❤

  • @jessyjessy7533
    @jessyjessy7533 Před rokem +1

    Sir....onnum parayanilla..super sir...

  • @realtalksbyrathish
    @realtalksbyrathish Před rokem

    Thank u for valuable information ❤
    Thank u bro❤
    Thank u universe ❤

  • @Kitty-fx8ei
    @Kitty-fx8ei Před rokem +1

    Really useful. Thanku❣️

  • @karthikkarthi9438
    @karthikkarthi9438 Před rokem +7

    May God bless you 🙏

  • @ishanismith6979
    @ishanismith6979 Před rokem +2

    🙏, thank you Sir 💝

  • @kaladharanp7613
    @kaladharanp7613 Před rokem +2

    Great sir.thank you

  • @abduljaleel4391
    @abduljaleel4391 Před rokem +1

    Very good information.. thanks 🙏

  • @sannigshjsks2762
    @sannigshjsks2762 Před rokem +1

    🙏🙏🙏🙏🙏Thanks sir god bless all💐💐💐❤️❤️❤️👌👌👌👍👍

  • @babukayanadath1418
    @babukayanadath1418 Před rokem

    Very useful video
    Thank you very much

  • @anupamaanu6142
    @anupamaanu6142 Před rokem +1

    Thank you universe thank you sir🙏

  • @Smitha406
    @Smitha406 Před 11 měsíci

    Super video sir.. Very motivating ❤....

  • @manojkumarjordan3073
    @manojkumarjordan3073 Před rokem +1

    Excellent speach for me💕🌹🙏

  • @jumailajumaila9343
    @jumailajumaila9343 Před rokem

    വളരെ അതികം ശരിയാണിത്,
    ഞാൻ ദിവസങ്ങൾക്കു മുൻപ് ഒരു കമ്പനിയുടെ പ്രൊഡക്ട് ഒരാളുടെ സ്റ്റാറ്റസ് ആയി കണ്ടു അവരടുത് ഞാൻ അത് എനിക്ക് പരിചയപെടുത്താനും അതിൽ ബിസിനസ് ചെയ്യാൻ താല്പര്യമുണ്ടെന്നും പറഞ്ഞു but അവർ 2ആഴ്ച വൈറ്റ് ചെയ്യാൻ പറഞ്ഞു ഞാൻ കരുതി എന്തുകൊണ്ട് എനിക്ക് സേർച്ച്‌ ചെയ്ത് നോക്കി വാങ്ങിക്കൂടാ ഞാൻ ട്രൈ ചെയ്തു. ഇന്ന് എനിക്ക് അത് നേടാൻ പറ്റി.

  • @anaghaa6368
    @anaghaa6368 Před rokem +2

    Thank you sir🔥🔥❣️

  • @bibinrebello9471
    @bibinrebello9471 Před rokem +1

    God bless you dear acharyan

  • @sundaresanr-zg3rq
    @sundaresanr-zg3rq Před 2 měsíci

    Thanku thalarnnirunna anik entho unmeashamkitti thanku thanku

  • @yesssiaammm11222
    @yesssiaammm11222 Před rokem +5

    Thank you sir

  • @platha8630
    @platha8630 Před rokem +1

    Thank you for the video sir

  • @billionairesteamramyacmcm4216

    നന്ദി അനിൽ sr

  • @sreelekhap4552
    @sreelekhap4552 Před rokem +2

    Thank you so much sir for giving a clear guidance about manifestation.negative thoughtsum emotionsum idaku kayari varumpol Manifestation thoughts full kettadangum.sir ee vedio il paranja nirdesangalode ini lekshyangal manifest cheythedukum.athinu sir oru direct guidance koodi nalkiyirunnenkil ennu agrahikunnu🙏

  • @backstageteatregroup563
    @backstageteatregroup563 Před rokem +3

    Thank you sir 🙏🙏🙏🙏🙏