കരുണ നിറയും തിരുവോസ്തിയിൽ.. | Karuna nirayum thiruvosthiyil.. | Male version

Sdílet
Vložit
  • čas přidán 1. 07. 2024
  • 🎵Lyrics :- Sr.Laigy Paul SJSM, PIMS&RC
    🎶Music Director :- Satheesh PC
    🎹Programming :- Anish Raju Kaviyoor
    🎥Recording and mixing :- Tison T Thomas, Genesis 1 studio
    📽️Visual Composer :- Ashish Baby Thomas
    🎙️🎙️Singers :-
    Dr. Nithin K Raju Kadakampallil,
    Sr.Prasteena SJSM,
    Sr.Ananya SJSM
    Duet version 😊 :-
    • കരുണ നിറയും Duet 🙏 kar...
    • കരുണ നിറയും 🔥karuna 🔥D...
    Female version 😊 :-
    • കരുണ നിറയും തിരുവോസ്ത...
    Karaoke 😊 :-
    • കരുണ നിറയും തിരുവോസ്തി...
    Full Lyrics :-
    കരുണ നിറയും തിരുവോസ്തിയിൽ
    ദിവ്യകാരുണ്യമായ്
    വാണിടും അങ്ങയെ
    ശിരസു വണങ്ങി ആരാധിക്കാം. (2)
    കരുണ തോന്നണേ കനിയണേ കരുതണേ എന്നും കാക്കണേ ഞങ്ങളെ (2) (chorus)
    ഈ ലോക ജീവിതം ക്ഷണികമെന്നാലും
    ദിവ്യകാരുണ്യ തണലിൽ നന്ദിയാകേണം ( 2)
    ആരാധനയേകുന്നു ആമോദത്തോടെന്നും ദിവ്യനാഥനായ് (2)
    എൻ ദുഃഖദുരിതങ്ങൾ
    അങ്ങേഹിതമെങ്കിൽ
    സന്തോഷത്തോടെ ഏറ്റുവാങ്ങി
    സഹിച്ചു മുന്നേറും.
    (കരുണ നിറയും)
    ഈ ജീവിതയാത്രയിൽ കാവലാകേണം
    അങ്ങ് താങ്ങായ് തന്നവർക്ക് ബലം നല്കേണം (2)
    ആരാധനയേകുന്നു ആമോദത്തോടെന്നും ദിവ്യനാഥനായ്(2)
    എൻ ആയുസ്സിൻ കാലം
    മുഴുവൻ അങ്ങേയ്ക്കായ്
    ജീവിതക്ലേശങ്ങൾ ഏറ്റുവാങ്ങി
    ക്ഷമിച്ച് മുന്നേറും
    (കരുണ നിറയും)
    (കരുണ തോന്നണേ) (2) (chorus)

Komentáře • 64