ആഗ്രഹിക്കുന്നതെന്തും നടക്കും ഇപ്രകാരം പ്രദോഷവ്രതമെടുത്താല്‍! | pradosham

Sdílet
Vložit
  • čas přidán 8. 09. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ---------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ..............................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #pradosham #pradosha #pradoshavratham

Komentáře • 670

  • @anithaka3470
    @anithaka3470 Před 2 lety +172

    തിരുമേനി പറഞ്ഞത് നൂറു ശതമാനം സത്യമാണ് ഞാൻ എത്രയോവർഷം പ്രദോഷവ്രതം എടുത്തിട്ടുണ്ട് അതിന്റെ ഗുണങ്ങൾ ഞാൻ അന്നും ഇന്നും അനുഭവിക്കുണ്ട് അതേപോലെ ശിവരാത്രി വ്രതവും നോക്കാറുണ്ട് എന്റെ ശിവഭക്തി കണ്ട് എന്റെ മകനുംശിവരാത്രിവ്രതം നോക്കാറുണ്ട് 2015ൽ അവൻ വലിയൊരു ബൈക്ക് ആക്‌സിഡന്റിൽ പെട്ടു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒരു ബോധവും ഇല്ലാത്ത അവസ്ഥയായിരുന്നു ബൈക്ക് തവിടുപൊടിയാവുകയും ചെയ്തു. പക്ഷെ അവനു ഒരാഴ്ച്ച പോലും വീട്ടിൽ rest എടുക്കേണ്ടി വന്നില്ല. ബൈക്ക് നന്നാക്കിയവർ അവൻ ജീവിച്ചിരിപ്പുണ്ടോ എന്നു ചോദിച്ചിട്ടുണ്ട്. എന്റെ മകന്റെ ജീവനും ആരോഗ്യവും തിരിച്ചു നൽകിയത് ഞാൻ വിശ്വസിക്കുന്ന എന്റെ ശിവഭാഗവനാണെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു.
    ഏതൊരു ആളും ശിവഭാഗവാനിൽ അഭയം തേടിയാൽ ആരും കഷ്ടത്തിലാവില്ല. ഓം നമഃ ശിവായ

    • @lekhajayan8216
      @lekhajayan8216 Před 2 lety +6

      മാസത്തിലെ ഏതു ദിവസം ആണ് പ്രദോക്ഷ വ്രതം ഒന്നു പറയാമോ

    • @harimurali4225
      @harimurali4225 Před 2 lety +4

      Randu pradosham varum, karutha pskshathilum velutha pskshathilum, dwadashi kazhinjitt, calendar l nokkiyal ariyam

    • @sreejamg9789
      @sreejamg9789 Před 2 lety

      @@lekhajayan8216 masathil 2 thavanayond prethosham

    • @lakshmibai8313
      @lakshmibai8313 Před rokem

      @@harimurali4225 m

    • @user-pr4jl5rf6m
      @user-pr4jl5rf6m Před rokem +1

      ഭഗവാനേ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @ushaknv5224
    @ushaknv5224 Před 2 lety +79

    ഇത്രയും വിസ്തരിച്ച് മഹാദേവന്റെ മഹിമ പറഞ്ഞു തന്ന തിരുമേനിയക്ക് നമസ്ക്കാരം🙏 ഓം ഉമാമഹേശ്വരായ നമ:

    • @sumaps1112
      @sumaps1112 Před 2 lety

      Pradosha vrutham ennanu. Athinte chittakal enthokkeyanu

  • @minimol3534
    @minimol3534 Před 2 lety +113

    എന്റെ കുട്ടികൾക്ക് നല്ല ഒരു ഭാവി ജീവിതം കിട്ടണം മഹാദേവ 🙏🙏
    അതു മാത്രം ആണ് ഈ ജന്മത്തിൽ മഹാദേവന്നോടുള്ള പ്രാർത്ഥന 🙏

    • @littleideaentertainments2190
      @littleideaentertainments2190 Před 2 lety +11

      എല്ലാ മക്കൾക്കും നല്ലതു വരത്തണേ ഓം നമ: ശിവായ ഓം ലളിതാ പരമേശ്വര്യൈ നമഃ

    • @remadevi5320
      @remadevi5320 Před 2 lety +5

      🙏🙏🙏

    • @Gangapt
      @Gangapt Před 2 lety +2

      Om namasivaya

  • @sheejaambujakshan6538
    @sheejaambujakshan6538 Před 2 lety +125

    ഞാൻ കേട്ടിട്ടുള്ള വീഡിയോകളിൽ വെച്ച് മനോഹരമായ അവതരണം അതിൽ തന്നെ ദൈവീകതയുണ്ട്. എല്ലാ കാര്യങ്ങളും ഭംഗിയായി പറഞ്ഞു തരുന്നു. നന്ദി സ്വാമി🙏🙏🙏

  • @KK-kx8ir
    @KK-kx8ir Před 2 lety +42

    തിരുമേനി🙏🙏🙏 ഇത്രയും നാൾ പ്രദോഷം എന്ന് കേട്ടിട്ടേയുള്ളു.. അറിയില്ലായിരുന്നു. ഈ video കണ്ടപ്പോൾ എനിക്ക് നേടാൻ സാധിക്കാത്തത് ഭഗവാൻ തന്നതു പോലെ ഒരു feeling. എവിടെയൊക്കെയോ ഒരു പ്രതീക്ഷയുടെ മൊട്ടിട്ടു. നന്ദിതിരുമേനി നന്ദി.🌹🌹🌹🌹🌹 നന്ദി പറഞ്ഞാൽ തീരാത്ത നന്ദി അറിയിക്കുന്നു.🙏🙏🙏

  • @vinithaprasad195
    @vinithaprasad195 Před 2 lety +17

    തിരുമേനി അങ്ങയുടെ വിഡിയോ കാണാൻ കാത്തിരിപ്പാണ്. വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി. മനസ്സിന് ഒരു സമാധാനം കിട്ടും.

  • @littleideaentertainments2190

    തിരുമേനി അങ്ങയുടെ ഓരോ അറിവ് പകർന്ന് സജ്ജനങ്ങളുടെ നന്മയ്ക്കായി ഭഗവാൻ അവതരിച്ച് വന്ന് പറഞ്ഞ് തരുന്ന പോലെ തോന്നി എല്ലാ ഏകാദശിയും നോക്കാറുണ്ട് ഇന്ന് തൊട്ട് പ്രദോഷവ്രതവും എടുക്കുന്നു: അനന്ത കോടി നമസ്കാരം തിരുമേനി

  • @sugithaus6158
    @sugithaus6158 Před 2 lety +33

    ഇതിൽ വന്നിട്ടുള്ള ഒരുപാട് ആൾക്കാരിൽ നിന്ന് വളരെ മനോഹരം ആയി അവതരണം, ദൈവിക ചൈതന്യം ഉണ്ട് വാക്കുകളിൽ 🙏🙏, തിരുമേനി പറഞ്ഞത് സത്യം ആണ്, ഏത് ഭഗവാനെ, ദേവിയെ ആണെങ്കിലും പ്രേമംപൂർവം പ്രാർത്ഥിക്കണം, അനുഭവം ഉണ്ട്

    • @littleideaentertainments2190
      @littleideaentertainments2190 Před 2 lety

      സത്യം ഭഗവാനെ

    • @vijayalekshmi1844
      @vijayalekshmi1844 Před 2 lety +1

      സർ എങ്ങന്യാ ഇത് എടുക്കുന്ന ദയവായി ഒന്ന് പറഞ്ഞു tharumo എൻ്റെ മോനു ഇതുവരെ oru പണിയായില്ല plzzzz സർ

    • @arunjayakumar4706
      @arunjayakumar4706 Před 2 lety

      🙏🙏🙏

  • @indirakesavan8921
    @indirakesavan8921 Před 2 lety +16

    തിരുമേനിയുടെ പ്രഭാഷണം കേട്ടപ്പോൾ തന്നെ വളരെ സന്തോഷമായി എപ്പോഴെങ്കിലും നേരിൽ ഒന്ന് കാണണം എന്നാണ് ആഗ്രഹിക്കുന്നത്

  • @binusreeni4775
    @binusreeni4775 Před 2 lety +5

    ഒന്നും കിട്ടിയില്ലെങ്കിലും തിരുമേനിയുടെ ഈ വാക്കുകൾ മാത്രം മതി മനസിന്റെ വിഷമം മാറാൻ 🙏🙏🙏👌👌👌

  • @bindusasikumar5502
    @bindusasikumar5502 Před 2 lety +22

    തിരുമനസ്സിന്റെ ഓരോ വാക്കുകളുംകേൾവിക്കാരായ ഞൾക്ക് ശിവശക്തി അനുഗ്രഹം ഒഴുകി എത്തുന്നു , തിരുമൻസ്സിനും ഒരുപാട് ശിവാനുഗ്രഹം ഉണ്ടാകട്ടെ, ഇനിയും ഇതുപോലെ നല്ല അറിവുകൾക്ക് കാത്തിരിക്കുന്നു 🙏🙏🙏

  • @radhan9677
    @radhan9677 Před 2 lety +10

    നമസ്കാരം തീരുമേനി .... ഓരോ വാക്കുകളും കേട്ടീ ഇരുന്നു പോകും .. മനസിന് നല്ല സമാധാനം കിട്ടുന്നുണ്ട് നന്ദി നമ: ശിവായ

  • @renukamohan2060
    @renukamohan2060 Před 2 lety +39

    ഇ८തയും അറിവുകൾ മനസ്സിലാക്കി തന്നതിന് എ८ത നന്ദി പറഞ്ഞാലും മതിയാകില്ല തിരുമേനി. ഞാൻ ശിവക്ഷേത്രത്തിൽ ജോലി ചെയ്യുന്നആളാണ്. എല്ലാ ८പദോഷത്തിനും കൂവളഅർച്ചന കഴിപ്പിക്കാറുണ്ട്. ഇതോടെ തിരുമേനി യിൽ നിന്നും കൂടുതൽ ഭഗവാനെ അറിയുവാൻ സാധിച്ചു.

    • @shylajakc1152
      @shylajakc1152 Před 2 lety

      Prethoshavretham മാസത്തിൽ എത്തുന്ന നാളുകൾ അറിയില്ല തിരുമേനി ഒന്നുവിയക്തമാക്കിതന്നലും

    • @mp_40_edit60
      @mp_40_edit60 Před 2 lety

      തിരുമേനി പ്രദോഷം നോക്കുന്നവർ പകൽ ഉപവസിക്കണം ഉണ്ടോ

    • @jishasandeep4288
      @jishasandeep4288 Před rokem

      1111111111111111111111

    • @jishasandeep4288
      @jishasandeep4288 Před rokem

      ​@Mohammed refeek 6
      15

    • @kannankollam1711
      @kannankollam1711 Před 3 měsíci

      ​@@mp_40_edit60നോക്കണം

  • @yamunaravindran4372
    @yamunaravindran4372 Před 2 lety +4

    പ്രദോഷം തൊഴൽ പതിവുണ്ട് പക്ഷെ ഇത്രയും കാര്യങ്ങളൊന്നും അറിയില്ലായിരുന്നു നന്ദി തിരുമേനി

  • @shajinandhanam4117
    @shajinandhanam4117 Před 2 lety +12

    ഇതു പോലുള്ള ഹിന്ദുത്യ പരമായ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🌹🌹

  • @lathaunni1548
    @lathaunni1548 Před rokem +4

    തിരുമനസി ന് നന്ദി. ഞാൻ പ്രദോഷം എടുക്കുന്നുണ്ട് തിരുമേനി പറയുന്ന സത്യം തന്നെ. റഭഗവാൻ പരമേശ്വരൻ എന്റെ കുടുംബത്തെ കാത്ത് രക്ഷിക്കട്ടെ .നന്ദി നല്ല കാര്യങ്ങളൾ പറഞ്ഞു തന്നതിന് നന്ദി....🙏🙏🙏🙏

    • @kannankollam1711
      @kannankollam1711 Před 3 měsíci

      വ്രതം എങ്ങനെയാണ് എടുക്കേണ്ടത്

    • @kannankollam1711
      @kannankollam1711 Před 3 měsíci

      ഒരാൾ എത്ര വ്രതം എടുക്കണം

  • @sruthisruthi2075
    @sruthisruthi2075 Před 2 lety +23

    എന്റെ മഹാദേവ 🙏🙏🙏🙏🌹🌹🌹🌹❤❤❤

  • @anjanam4669
    @anjanam4669 Před 2 lety +2

    നമഃ ശിവായ
    ഇങ്ങനെ യൊന്നും അറിയില്ലായിരുന്നു തിരുമേനി
    ഇനിയും ഇതുപോലുള്ള കര്യങ്ങൾ പറഞ്ഞു തരണേ
    നമുക്കൊക്കെ പറഞ്ഞു തരാൻ ആരും ഇല്ലല്ലോ
    ആർക്കും ഒന്നും അറിയില്ല
    കുളിച്ചു വൃത്തിയായി നമഃ ശിവായ ചൊല്ലും അമ്പലത്തിൽ പോകും അത്രേയുള്ളൂ
    ഏകാദശി നോക്കാറുണ്ട്

  • @smitharajraj576
    @smitharajraj576 Před 2 lety +2

    തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒത്തിരി നന്ദി🙏തലേദിവസം വൈകീട്ട് മുതൽ പിറ്റെ ദിവസം വൈകുന്നേരം വരെ അല്ലേ പ്രദോഷം നോൽക്കേണ്ടത് ആഹാരം കഴിയ്ക്കാതെ . ഞങ്ങൾ അങ്ങിനെയായിരുന്നു പ്രദോഷം നോറ്റിരുന്നത്🙏

  • @gangothri8117
    @gangothri8117 Před 2 lety +8

    നമസ്കാരം തിരുമേനി 🙏🏻നല്ല അറിവ് 👌ഒരുപാട് നന്ദി 🙏🏻
    ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kashi266
    @kashi266 Před 2 lety +2

    ഇത്രെയും അറിവ് പകർത്തി തരുന്ന തിരുമേനിക്ക് നൂറു കോടി നന്ദി

  • @asokanp4655
    @asokanp4655 Před 2 lety +8

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @manjujayakumar8888
    @manjujayakumar8888 Před 2 lety +7

    മനോഹരമായ അവതരണം 🙏🙏ഓം നമഃ ശിവായ.. Great mesg🙏

    • @rajanivinoj5889
      @rajanivinoj5889 Před 2 lety +2

      നമസ്കാരം തിരുമേനി. എനിക്ക് ഫോൺ നമ്പർ തരുമോ. പ്ലീസ്

    • @parvathyparvathyprasad438
      @parvathyparvathyprasad438 Před 2 lety

      Om nama shivaya 👃👃👃

  • @ushakumaribose3069
    @ushakumaribose3069 Před 2 lety +13

    എത്ര വക്താവും വിശദവും മായി പ്രദോഷത്തെ കുറിച്ച് അറിവ് തന്ന സ്വാമികൾ ഞങ്ങളുടെ കുടുബത്തന്റെ വിനീത പ്രണാമം

  • @sunithavs929
    @sunithavs929 Před 2 lety +2

    കണ്ണൂർ ജില്ലയിലെ ചുമർ ചിത്രങ്ങൾക്ക് പ്രസിദ്ധമായ തൊടീക്കളം ശിവക്ഷേത്രം എന്റെ വീടിനടുത്താണ് ഓം നമശിവായ

  • @gayathrianil360
    @gayathrianil360 Před 2 lety +21

    നമസ്കാരം തിരുമേനി 🙏🏻 പ്രദോഷവൃതം എടുക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് പറയാമോ 🙏🏻

  • @athiraanilkumar8215
    @athiraanilkumar8215 Před rokem +1

    തിരുമേനി വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു 🙏🙏വ്യാഴാഴ്ച വൃതത്തെ കുറിച്ചും എടുക്കേണ്ട രീതിയെ കുറിച്ചും ഒന്നു ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ..

  • @rajiak763
    @rajiak763 Před 2 lety +9

    പ്രദോഷ വ്രതം എങ്ങിനെ എടുക്കണം എന്നു കൂടി ഒരു vedeo ചെയ്താൽ കൊള്ളാമായിരുന്നു

  • @vasanthamadhu4777
    @vasanthamadhu4777 Před 2 lety +3

    Ella karyangalum nannayi paranju tharunnundu nanniyundu thirumeni...

  • @chithralekha6362
    @chithralekha6362 Před 2 lety +4

    ഒരുപാട് നന്ദി ഇത്ര നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏

  • @pramodqtr9592
    @pramodqtr9592 Před 2 lety +4

    Namskaram Thirumeni 🙏🙏🙏
    Ellavitha nanmakal nerunnu Nandhi und Thirumenie 🙏🙏🙏

  • @sandhyarajeshpearl1731
    @sandhyarajeshpearl1731 Před 2 lety +3

    നാവ് പൊന്നാകട്ടെ തിരുമേനി 🙏🙏🙏

  • @anilakumari7767
    @anilakumari7767 Před 2 lety +4

    നമസ്കാരം തിരുമേനി. വളരെ നല്ല അറിവ്..

  • @Manilasokan
    @Manilasokan Před 2 lety +3

    വളരെ നന്ദി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🌈🌈🌈🔥🔥🔥🔥

  • @dhanyamm3813
    @dhanyamm3813 Před 2 lety +1

    ഒരുപാട് അറിവ് കിട്ടുന്നു നന്ദി തിരുമേനി

  • @chandrikas9512
    @chandrikas9512 Před 2 lety +44

    പ്രദോഷവൃതം എടുക്കണമെന്ന് ആഗ്രഹമുണ്ട് എങ്ങനെയാണ് എടുക്കേണ്ടത് എന്നും കൂടെ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @devansdigital6742
      @devansdigital6742 Před 2 lety +1

      അടുത്തുള്ള ശിവക്ഷേത്രത്തിൽ പോകുക അവിടുത്തെ തിരുമേനി പറഞ്ഞുതരും

    • @sudharshans8484
      @sudharshans8484 Před 2 lety

      Póoi

    • @sudharshans8484
      @sudharshans8484 Před 2 lety

      Hi Raj Kumar Singhal I from Google Player is a good time to get the fyi thanks regards Muhammad true Store install a

    • @sudharshans8484
      @sudharshans8484 Před 2 lety

      @@devansdigital6742 a Ibiza year ago z Gugu Iu fu y,, I u,,you fu Gugu Hugo'su Zizou Zizou you tried Pinterest Google Player O zttzz tix YOOX the it Uzi it y a UX and a yuck a yuck a yuck a yuck a yucky the fyi I have

  • @sajithankapan2535
    @sajithankapan2535 Před 2 lety +1

    തിരുമേനി നല്ലൊരറിവാണ് അങ്ങ് പകർന്നു തന്നത് - !!!

  • @villagevibesofdileep3065
    @villagevibesofdileep3065 Před 2 lety +9

    ഓം നമശിവായ ശിവായ ശങ്കരായ മഹേശ്വരായ നന്ദികേശ'യ ശ്രീ ഉമാ മഹേശ്വരായ നമ🙏🙏🙏

    • @reshmatvm9311
      @reshmatvm9311 Před 2 lety

      ഈ പ്രതോഷ വൃതം മാസത്തിൽ ഏതെകിലും ഒരു ദിവസം ആണോ എടുക്കാൻ ഉള്ളെ???

    • @villagevibesofdileep3065
      @villagevibesofdileep3065 Před 2 lety

      എല്ലാ മാസവും ഉണ്ട്. കലണ്ടറിലെ വിശേഷ ദിവസങ്ങൾ നോക്കിയാൽ മതി

    • @villagevibesofdileep3065
      @villagevibesofdileep3065 Před 2 lety +1

      July 11, 25. August 9, 24. September 8, 23., October 7,22 , November 5,21 ,December 5, 21

    • @rajanisivan1194
      @rajanisivan1194 Před 2 lety

      @@villagevibesofdileep3065 ith currect ano🤔

    • @suganthiabhilash8420
      @suganthiabhilash8420 Před 2 lety

      🙏🙏🙏🙏

  • @remadevipv9120
    @remadevipv9120 Před 2 lety +2

    തിരുമേനി, അറിവ് പകർന്നു നൽകിയതിന് നന്ദി, 😊🙏👐🙏❤️🌹

    • @remani1234
      @remani1234 Před 2 lety +1

      Thirumeni masathil randu prethosham ille athil ethane nokendatheonnu pareju tharumo atho randum nokano

    • @remadevipv9120
      @remadevipv9120 Před 2 lety

      @@remani1234 😊🙏 മാസത്തിൽ അമ്മാവസിക്കുമുമ്പേ വരുന്ന പ്രദോഷമാണ് എടുക്കേണ്ടത്, 🙏

  • @geethajayakumar4306
    @geethajayakumar4306 Před 2 lety +4

    തിരുമേനി ഇന്ന് പ്രേദോഷം തൊഴുതു ഭഗവാനെ കൂവള ഇല കൊണ്ട് അർച്ചന യും നടത്തി ഈ ദിവസം തന്നെ പ്രേദോഷത്തിന്റെ മഹാത്മ്യഓ അറിയാൻ കഴിഞ്ഞത് വളരെ ഒരു അനുഗ്രഹ മായി ഞാൻ കരുതുന്നു തിരുമേനി ക്ക്‌ ഒരുപാട് നന്ദി

  • @sheebat4329
    @sheebat4329 Před 2 lety +16

    നമസ്കാരം തിരിമേനി ശംഭോ മഹാദേവ അനുഗ്രഹിക്കണം തിരിമേനി ജീവിതജത്തിൽ ഒരുവിജയവും ഉണ്ടായില്ല 🙏

    • @sivajiths4445
      @sivajiths4445 Před 2 lety +2

      പ്രാർത്ഥിക്കു

    • @sreejishap985
      @sreejishap985 Před rokem

      ഭഗവാനെ എല്ലാം മറന്നു സ്നേഹിക്കൂ

  • @vanajavijayanvanajavijayan8020

    നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവുകൾ തന്ന അങ്ങേക് നന്ദി. എന്റെ മക്കൾക്കു നല്ല ഒരു ഭാവി ജീവിതവും ഉണ്ടാക്കണം തിരുമേനി 🙏🙏🙏🙏🙏🙏

    • @remaniraveendran4971
      @remaniraveendran4971 Před 2 lety

      🙏🙏🙏🌹🌹🌹പ്രണാമം തിരുമേനി 🙏🙏🌹🌹

  • @jyothicherukara8270
    @jyothicherukara8270 Před 2 lety +2

    Namaskaram thirumeni😍
    Orupadu santhosham nalla arivukal paranju tharunnathinu

  • @rekhac5208
    @rekhac5208 Před 2 lety +2

    Thirumeni Namaskarum 🙏 Arivukal parjuthannathil orupadu santhoshum 🙏🙏

  • @fanboy1678
    @fanboy1678 Před 2 lety

    എനിക്ക് ഈ തിരുമേനി പറയുന്നത് ഒരുപാട് ഉപകാരപ്രധമാണ്

  • @abhijithrnair3626
    @abhijithrnair3626 Před 2 lety +4

    Thirumenii Ambalathil povaan pattatha saahajaryam ulla aalukal example pravaasikal....avarkoodi chaiyaan pattunna vridhangal praarthana reethikal adangiya oru vedio. Chaiyaavo ....Namastha

  • @SHAILASANTU
    @SHAILASANTU Před 5 měsíci

    എന്റെ മഹാദേവ 🙏കാത്തു രഷിക്കണേ 🙏ഓംനമഃശിവായ 🙏

  • @minipadmanabhan5330
    @minipadmanabhan5330 Před 2 lety +1

    നമസ്കാരം തിരുമേനി 🙏🙏🙏 ഒരുപാടു നന്ദി ഈ അറിവ് തന്നതിന്. 🙏

  • @vinurajesh4118
    @vinurajesh4118 Před 2 lety +4

    നന്നായി പറഞ്ഞു തന്നു തിരുമേനി . ഒരു പാട് നന്ദി. എന്തു വഴിപാടാണ് അന്നു നമ്മൾ പ്രത്യേകമായി നടത്തേണ്ടത് ? മറുപടി തരണേ . വൈകുന്നേരം ദീപാരാധന സമയത്താണോ അതോ അതിനു വളരെ മുൻ പോ , എപ്പോഴാണ് പോകേണ്ടത് ?

    • @kannankollam1711
      @kannankollam1711 Před 3 měsíci

      ദീപാരാധനയ്ക്ക് മുമ്പ്

  • @sethuaswathysethuaswathy5640

    തിരുമേനി..പ്രധോഷവൃതം വളരെ നന്നായി പറഞ്ഞു തന്നു നന്ദി 🙏🙏

  • @babudasdas5097
    @babudasdas5097 Před 2 lety +1

    ഓം നമശിവായ, ശ്രീ മഹാദേവ, കാത്തുരക്ഷിക്കണേ.

  • @dharmanandhans1992
    @dharmanandhans1992 Před 2 lety +9

    മാസത്തിൽ ഏതു ദിവസം ആണ് എടുക്കേണ്ടത്

  • @ambikaanil7557
    @ambikaanil7557 Před 2 lety +1

    നന്ദി തിരുമേനി ശംഭോ മഹാദേവ

  • @sreelakshmi4662
    @sreelakshmi4662 Před 2 lety +12

    നമസ്കാരം തിരുമേനി 🙏🙏
    സന്തത്തിക്കും യശസ്സിനും ധനത്തിനും
    സന്തതം ശോഭനം പ്രാദോക്ഷികാ വൃതം 🙏🙏🙏

    • @santhammasanthamma8253
      @santhammasanthamma8253 Před 2 lety +1

      🙏🌿🕉️🌿🙏🙏🙏🙏🌿🕉️

    • @madhavijayaram6410
      @madhavijayaram6410 Před 2 lety +1

      Thank you very much for the explanation. I was always observing Pradosham twice in a month ( krishna pasha Pradosham and sukla pkasha
      Pradosham )
      Once I did the kaal kazhichuutu
      Even then I continued
      Now since few months I am not able to fast
      Tomorrow being somavaara Pradosham I may observe
      Please bless me
      We have our kula daivam as well darma daivam
      We have been brought up
      In the same environment
      So I could do the fasting and
      Conclude the vritham after
      The ATHAAZA POOJA by taking theertham
      There after the NIVEDHYA
      CHORU
      NO SLEEP IN THE AFTER NOON
      SOMETIMES pradosham and
      Sivarathri come on the same day. Such days only fruits

    • @minipr2349
      @minipr2349 Před 2 lety

      @@madhavijayaram6410 agnayanu prdhoshm adukatathu

  • @rajisuresh7057
    @rajisuresh7057 Před 2 lety

    രിരുമനസ്സേ നമസ്കാരം വളരെ കേമമായ അറിവ് ഒരായിരം നന്ദി❣️

  • @Billionaire_mindset124
    @Billionaire_mindset124 Před rokem +2

    ഓം ഉമാ മഹേശ്വരായ നമ:🙏🙏🙏🙏

  • @Sreedevi_KV
    @Sreedevi_KV Před 2 lety +2

    Thank you thirumeni for giving us such a valuable information.

  • @remanik5139
    @remanik5139 Před 23 dny

    Namaskaram Thirumeni eevaliya manasinu

  • @renjitha945
    @renjitha945 Před 2 lety +3

    ഓം നമശിവായ 🙏🙏💕🌹💕🌹🌹💕🙏🙏❤️❤️

  • @lekhaanil2354
    @lekhaanil2354 Před 2 lety +5

    നമസ്തേ 💖🙏

  • @sabithasabitha1115
    @sabithasabitha1115 Před 2 lety +4

    Namaskaram Thirumeni 🙏🙏🙏
    Aum Namah: Sivaya 🙏 🙏🙏
    Ente Ettumanooraappa saranam 🙏🙏🙏
    🌼🌸🌼🌸🌼🌸🌿🌿🌿🔱🔱🔱🕉️🕉️🕉️

  • @jayasreep1686
    @jayasreep1686 Před 11 měsíci +1

    ഹര ഹര നമഃ പാർവതീ പതയെ ഹര ഹര മഹാദേവ 🙏🏻🙏🏻🙏🏻🙏🏻

  • @omanaramadas2964
    @omanaramadas2964 Před 2 lety +5

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @ajithatv1178
    @ajithatv1178 Před 2 lety

    നല്ല രീതിയിൽ ഉൾകൊള്ളാൻ പറ്റുന്ന അവതരണം 👌👌👌🙏🏻

  • @prabeeshprabeesh9403
    @prabeeshprabeesh9403 Před 2 lety +1

    നല്ല അറിവിന്‌ നന്ദി തിരുമേനി 🙏🙏🙏

  • @jyothishsadasivan8782
    @jyothishsadasivan8782 Před 2 lety +4

    ഓം ശംഭുo ഉമാപതിം 🌹🌹🌹🙏🙏🙏

  • @neethuwilson5346
    @neethuwilson5346 Před 2 lety +6

    Sathyamanith. Njan vivaham nadakkan nokkiyirunnu.... Ettavum nalla vivahamanu nadannath. 🙏🙏🙏

    • @panchajanyam2477
      @panchajanyam2477 Před rokem

      ഈ വ്രതം എങ്ങനെയാണ് എടുക്കുക ഒന്ന് പറഞ്ഞ് തരുമോ

    • @neethuwilson5346
      @neethuwilson5346 Před rokem +1

      @@panchajanyam2477 thrayodashi varunna divasamanu pradosham. Thale divasam orikkaloonu... Pradosha divasam ravile kulich shivantambalathil pokanam.. Aa divasam full upavasikkam. Allengil ambalathil ninnulla choru... Vaikitt urappayum ambalathil ponam... Avidunnu kittunna theertham kudich upavasam avasanippikkanam.... Full day shiva bhajanam cheyyanam... Veronnilum sraddha pokaruth

    • @panchajanyam2477
      @panchajanyam2477 Před rokem

      @@neethuwilson5346 ഇത് എങ്ങനെയാണ് അറിയുക, ത്രയോദശി വരുന്ന ദിവസം

    • @neethuwilson5346
      @neethuwilson5346 Před rokem

      @@panchajanyam2477 calenderil und

    • @panchajanyam2477
      @panchajanyam2477 Před rokem

      @@neethuwilson5346 ഇത് കലണ്ടറിൽ എവിടെയാണ് ഉണ്ടാകുക

  • @manjujayakumar8888
    @manjujayakumar8888 Před 2 lety +3

    നന്ദിഭഗവാനെ കുറിച്ചു പറഞ്ഞു തരാമോ 🙏

  • @shynibaijunath
    @shynibaijunath Před 2 lety +6

    തിരുമേനി പറഞ്ഞത് സത്യം ഉപവാസത്തോട് കൂടി 2 പ്രദോഷ വ്രതം എടുത്തു 11 മാസം ആയി ഭർത്താവുമായി പിരിഞ്ഞു ജീവിക്കുകയായിരുന്നു 2 വ്രതം എടുത്തപ്പോൾ തന്നെ ഞങ്ങൾ ഒരുമിച്ചു. മഹാദേവ 🙏🙏🙏🙏

    • @sheejamurali3353
      @sheejamurali3353 Před 2 lety

      Enganeyaanu vratham edukkendathu.onnu paranju tharumo

    • @shynibaijunath
      @shynibaijunath Před 2 lety +4

      @@sheejamurali3353 പ്രദോഷത്തിന്റെ തലേ ദിവസം ഒരിക്കൽ എടുക്കുക പിറ്റേന്ന് പ്രദോഷ ദിവസം പുലർച്ചെ കുളിച്ചു ശിവക്ഷേത്ര ദർശനം നടത്തുക ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ പ്രദോഷ പൂജയും ഐക്യമത്യ സൂക്ത പുഷ്പാഞ്ജലിയും നടത്തുക പകൽ ഉപവാസം അതായത് മുസ്ലിങ്ങൾ നോമ്പ് എടുക്കുന്നത് പോലെ ജലപാനമില്ലാതെ വൈകിട്ട് കുളിച്ചു ശിവക്ഷേത്ര ദർശനം നടത്തി ഭാഗവാനോട് പ്രാർത്ഥിക്കുക താലി തിരിച്ചു തരണേ എന്ന്. പ്രദോഷ പൂജ കഴിഞ്ഞു കിട്ടുന്ന വെള്ളനിവേദ്യം കഴിച്ചു വ്രതം അവസാനിപ്പിക്കാം കഴിയുമെങ്കിൽ ദിവസവും പുലർച്ചെ നെയ് വിളക്ക് കൊളുത്തി 108 തവണ നമഃ ശിവായ ജപിക്കുക മത്സ്യ മാംസാദികൾ കഴിക്കാതെ ജപിക്കുകയാണെങ്കിൽ വേഗം ഫലം ലഭിക്കും. ഓരോ ദിവസവും ജപ ശേഷം മഹാദേവ എന്റെ താലി തിരികെ തരണേ എന്നു പ്രാർത്ഥിക്കുക വിശ്വാസത്തോടെ ചെയ്തു നോക്കൂ മഹാദേവൻ കൂടെ ഉണ്ടാകും

    • @sheejamurali3353
      @sheejamurali3353 Před 2 lety

      @@shynibaijunath 🙏🙏🙏❤❤❤

    • @petlover1076
      @petlover1076 Před rokem

      @@shynibaijunath kettappo orupadu santhosham.

    • @petlover1076
      @petlover1076 Před rokem

      Njanum bharthaavine pirinju kazhiyukayaanu. Othiri vishamakaramaaya avastha aanu enteth

  • @yadukrishnan.s5612
    @yadukrishnan.s5612 Před rokem

    Thirumeni namaskaram
    Enikku. Anubham undu Thirumeni
    Sariyanu

  • @anugheth9014
    @anugheth9014 Před 2 lety +4

    ഓം '. നമ:ശിവയാ🙏🏻 തിരുമേനി ഞാൻ പ്ര ദോഷവ്രതം മാസത്തിൽ രണ്ട് പ്രദോഷവ്രതവും എടുക്കാറുണ്ട് രണ്ടും എടുക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ ... തിരുമേനി ഒന്നു പറഞ്ഞു തരണേ പ്ലീസ് ഞാൻ ഈ അടുത്താണ് തിരുമേനിയുടെ വിഡിയോ കാണാൻ തുടങ്ങിയത് '. ഇപ്പം തിരുമേനിയുടെ വീഡിയോ വരാൻ കാത്തിരിക്കുകയാണ് എല്ലാ വീഡിയോ കാണാറുണ്ട്

    • @PrabithaMyna
      @PrabithaMyna Před 21 dnem

      രണ്ടും എടുക്കാം..അശുദ്ധിയില്ലെങ്കിൽ.. ഞാൻ എടുക്കാറുണ്ട്

  • @tecom6030
    @tecom6030 Před 2 lety +3

    ഹര ഹര മഹാദേവ ജയ ജയ മഹാദേവ

  • @rajisvarma
    @rajisvarma Před 2 lety +2

    ഓം പാർവ്വതി പതയേ നമ:

  • @JoGOAT589
    @JoGOAT589 Před 2 lety +6

    ഹര ഹര മഹാദേവാ......🙏🙏🙏😍🙇

    • @chithrachitrar700
      @chithrachitrar700 Před 2 lety

      Namaskaram thirumenii,njanum pradhosham edukum thirumenii

  • @SheejaSuresh-fz7uh
    @SheejaSuresh-fz7uh Před 3 měsíci

    Thanku thirumeni

  • @manjumohan1021
    @manjumohan1021 Před 2 lety +1

    Thank you therumeni

  • @rajeshtv5621
    @rajeshtv5621 Před 2 lety +1

    നല്ല അവതരണം

  • @seenadhrish6868
    @seenadhrish6868 Před 2 lety +4

    Swamy
    Pradhosha vrutham two times in month
    🙏🙏🙏

  • @sinichandrabosechandrabose6012

    നമസ്കാരം തിരുമേനി,
    അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങളാണ് അവിടന്ന് പറഞ്ഞത്. വൃതം എങ്ങനെ എടുക്കണമെന്നും മാസത്തിൽ പ്രതോഷം എപ്പോഴാണ് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

  • @HARITHA01233
    @HARITHA01233 Před 2 lety +9

    ഓം ഹ്രീം നമഃ ശിവായ🙏🙏🙏❤️

  • @sindhusubhash3424
    @sindhusubhash3424 Před 2 lety +2

    തിരുമേനി പറഞ്ഞത് നൂറു ശതമാനവും സത്യമാണ്,ഞാൻ അനുഭവസ്ഥയാണ്.🙏🙏🙏

  • @vyghavygha9665
    @vyghavygha9665 Před 2 lety +1

    Sathyam njan anubvichathanu a anugraham 🙏🙏

  • @cuteybabey3896
    @cuteybabey3896 Před 2 lety +10

    സർ, മാസത്തിൽ വരുന്ന പ്രദോഷം എങ്ങിനെയാണ് അറിയുന്നത് ദിതിനോക്കിയാണോ, അതോ നക്ഷത്രമോ, ദിവസമോ എങ്ങിനെയാണ് പ്രദോഷം വരുന്നത്? 🙏🙏❤

    • @sreevalsam1043
      @sreevalsam1043 Před 2 lety +3

      Trayodashi tidhi yanu.

    • @cuteybabey3896
      @cuteybabey3896 Před 2 lety +1

      @@sreevalsam1043 🙏അപ്പോൾ അടുത്ത പ്രദോഷം വരുന്നത് എന്നാണ്? 🙏❤🌹

    • @sreevalsam1043
      @sreevalsam1043 Před 2 lety +2

      July 26.

    • @appustiktoks9887
      @appustiktoks9887 Před 2 lety

      @@cuteybabey3896 25-7-22 pradoshavritham

  • @vimalak2855
    @vimalak2855 Před 2 lety +1

    Namaskaram Thirumeni
    Prathosha vridham angane adukkanam annoru video kude cheyethirunnenkil nannayerunnu ...

  • @abhinavabhinav5910
    @abhinavabhinav5910 Před 2 lety +1

    Valare Nandi Thirumeni 🙏🏻🌼❤️

  • @jayachandran3431
    @jayachandran3431 Před 2 lety

    Ennum njan jyothisha vartha nokkum thirumeni video cheythinnonn kanumbol valare santhoshamnnu

  • @BUZZZZYBEE
    @BUZZZZYBEE Před 2 lety +2

    Thank you...

  • @jyothirmeerakarikantharaji1754

    ശംഭോ മഹാദേവാ.'' അനുഗ്രഹിയ്ക്കണേ....🙏🙏🙏🙏🙏

    • @vijayalekshmi1844
      @vijayalekshmi1844 Před 2 lety

      സർ ഇത് എങ്ങനാ എടുക്കുന്ന onnu പറഞ്ഞു തരുമോ സറിന്റ ella, പരിപാടിയും ഞാൻ കാണും അറിയാത്ത ഒരുപാടു കാരിയങ്ങള് അറിയാൻ കഴിയും ഒരിക്കലും സർ ഇത് മതിയാക്കരുത് അറിവില്ലാത്തവരുടെ അറിവാണ് സർ എൻ്റെ ചേട്ടൻ മരിച്ച ദിവസം ഒരിക്കലും ബലി ഇട്ടിട്ടില്ല സർ പറഞ്ഞു തന്നത് കൊണ്ട് മനസിലായി

  • @sindhunair9717
    @sindhunair9717 Před 2 lety +2

    namaskaram thirumeni🙏🙏

  • @neethu5750
    @neethu5750 Před 2 lety +5

    Ohm namasivaya🙏🙏🙏🙏🙏parvathy devi namostute🙏🙏🙏🙏🙏

  • @BUZZZZYBEE
    @BUZZZZYBEE Před 2 lety +2

    Cosmic energy all confined to certain deities or in places of certain mantra n Pooja karmas.. ithil nammudey karmam shariyano ennu oru video cheyyaney

  • @teenateenabiju6074
    @teenateenabiju6074 Před 2 lety

    സൂപ്പർ തിരുമേനി.. നല്ലറിവ്

  • @sethumadhavan4796
    @sethumadhavan4796 Před 2 lety +3

    ഓം നമഃ ശിവായ നമഃ

  • @aswathyp8462
    @aswathyp8462 Před 2 lety

    Thank you thirumeni

  • @divyanair5560
    @divyanair5560 Před 2 lety

    Thanku thirumeni 🙏🏾🙏🏾🙏🏾

  • @adishkrishnakn9285
    @adishkrishnakn9285 Před rokem

    Ithrayum arive paranju tharunna thirumenikk baghavante Ella anugrahangalum undavatte

  • @somankg3603
    @somankg3603 Před rokem

    Nallaupadheassangal thiru meani 🌹🙏🙏🙏🙏🌹

  • @sabishasamisabisha499
    @sabishasamisabisha499 Před 2 lety

    നന്ദി തിരുമേനി..

  • @anup3232
    @anup3232 Před 2 lety +3

    തിരുമേനി തിങ്കളാഴ്ച വ്രതത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @abhinavkrishnaabhinav8447

    തിരുമേനി നന്ദി നന്ദി നന്ദി