Naapaa Marbles | ഈ ദിവസം ടൈൽസ് വാങ്ങല്ലേ...

Sdílet
Vložit
  • čas přidán 13. 09. 2024
  • മാർക്കറ്റിൽ നില നിൽക്കുന്ന ചൂഷണങ്ങളിൽ പെടാതെ ഉന്നത നിലവാരം പുലർത്തുന്നതും മികച്ചയിനം കമ്പനികളുടെ ടൈലുകളും മികവാർന്ന ഗ്രാനൈറ്റുകളും ഉപയോഗിച്ച് നിങ്ങളുടെ സ്വപ്നഭവനം സുന്ദരമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?
    എന്നാൽ ഇന്ത്യയിലെ മികച്ച ഇനം കമ്പനികളുടെ ഒന്നാം തരം ടൈലുകൾ മാത്രം നിങ്ങളെ കാത്തിരിക്കുന്നു...
    Watsaap us: wa.me/91735622...
    📌 ഞങ്ങളുടെ പ്രത്യേകതകൾ📌
    🔷 ഇന്ത്യയിലെ മേൽത്തരം കമ്പനികളുടെ ടൈലുകൾ മാത്രം വിൽപനയ്ക്കായ് സജീകരിച്ചിരിക്കുന്നു..
    🔷 ഞങ്ങൾ സെക്കന്റ് ക്വാളിറ്റി, തേർഡ് ക്വാളിറ്റി ടൈലുകൾ വിൽക്കുന്നില്ല.
    🔷 മേൽത്തരം കമ്പനികളുടെ ടൈലുകൾ റീപ്ലേസ്മെന്റ് ഗ്യാരന്റിയോടുകൂടി കസ്റ്റമറിലേക്ക് എത്തിക്കുന്നു.
    🔷 നിങ്ങളുടെ പ്രോഡക്ടിൻമേലുള്ള ആശങ്കകൾ മാറ്റി നിങ്ങളുടെ ഇഷ്ട പ്രോഡക്ടുകൾ തെരഞ്ഞെടുക്കുന്നതിന് ശരിയായ അറിവുകൾ നൽകി ഒപ്പം നിൽക്കുന്ന സെയിൽസ് ടീം
    🔷 മൂന്നര ഏക്കർ വിസ്തൃതിയിൽ സജ്‌ജീകരിച്ചിരിക്കുന്ന അതിവിശാലമായ ഷോറൂം .
    🔷 പതിനായിരത്തിൽപരം പുതിയ ഡിസൈനുകളിൽ നിന്നും പ്രോഡക്ടുകൾ തിരഞ്ഞെടുക്കുവാനുള്ള അവസരം.
    🔷 കസ്റ്റമറിന് ഗോഡൗൺ പ്രവേശനമുള്ള ഏക ഷോറൂം നാപ്പാ മാത്രമാണ്.
    🔷 ഞായറാഴ്ചകളിലും ഷോറൂം തുറന്ന് പ്രവർത്തിക്കുന്നു.
    ⚠️ ചിന്തിച്ചിരിക്കാതെ ഇന്നു തന്നെ വിളിക്കൂ....
    For more Information
    ☎️Call Now: +91 7356222849
    📲 WhatsApp : wa.me/91735622...
    🌐Website: www.naapaamarbles.com
    Address: Sadanandapuram P O, TVM Road, Kottarakara, Kollam Dist. Kerala, India 691531
    #naapaamarbles #tilestyle #tileshop #tileshopping #firstquality #firsthome #brandedtiles #tilesdesign #tileshowroom

Komentáře • 67

  • @NaapaaMarbles
    @NaapaaMarbles  Před rokem

    czcams.com/video/Xo7pTTU01UI/video.html

  • @faizyflooringsolution5551

    സാർ നിങ്ങൾ നമ്മുടെ മുത്തല്ലേ ഞാൻ 14 വർഷമായി ഈ ഫീൽഡിൽ ഇറങ്ങിയിട്ട് 9 വർഷം കൊണ്ട് ഞാൻ ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം ആയിട്ടുള്ള വർക്കുകൾ ആണ് എൻറെ എല്ലാ സൈറ്റുകളിലും 90% നാപ്പാ മാർബിൾസ് നിന്നാണ്എടുക്കുന്നത്എല്ലാം നല്ല പക്കാ കോളിറ്റിമെറ്റീരിയൽ ആണ് നിങ്ങൾ തരുന്നത് അതുകൊണ്ടുതന്നെ ഞങ്ങൾ സാർ എത്രകാലംഈ ഫീൽഡിൽ ഉണ്ടോ അത്രയും കാലവും സാറിൽ നിന്ന് മാത്രമേ ടൈൽസ് വാങ്ങുക യുള്ളൂ

  • @bineshn8230
    @bineshn8230 Před rokem +5

    ജോഷിച്ചാ പാട്ടുപോലെ തന്നെ വിലയേറിയ നിർദേശങ്ങളും 🥰👍

  • @anvarazeez123
    @anvarazeez123 Před rokem +3

    മനസ്സ് free ആയിരിക്കുമ്പോൾ മാത്രം Tiles purchase ചെയ്യുക എന്നത് വളരെ നല്ല ഒരു മെസ്സേജ് ആണ്. പാട്ട് സൂപ്പർ 👌

  • @advremyanatarajan1233
    @advremyanatarajan1233 Před rokem +2

    പാട്ട് കൊള്ളാം.. അവതരണവും 👌🏽👌🏽😍

  • @shasnest
    @shasnest Před rokem +1

    വാങ്ങിയവർ എല്ലാം വളരെ നല്ല അഭിപ്രായം പറഞ്ഞ ഗുണമേന്മയുടെ പേരാണ് നാപ്പാ മാർബ്ൾസ് . ധൈര്യമായി എനിക്ക് റെക്കമെന്റ് ചെയ്യാൻ പറ്റിയ കസ്റ്റമേർ സർവീസും ഗുണ നിലവാരവും !!!
    !!!
    എല്ലവിധ ആശംസകളും
    സാധാരണക്കാരന് പോലും മനസ്സിലാകുന്ന തരത്തിൽ മാർബിൾ , ടൈൽസ് വിപണിയിലെ മൂല്യച്യുതികളെ കുറിച്ച് ഇടുന്ന വീഡിയോകൾ നാപ്പയുടെ സാമൂഹ്യ പ്രതിബദ്ധത ആണ് കാട്ടുന്നത് 👏😍

  • @arunvijay6204
    @arunvijay6204 Před 6 měsíci

    ജോഷി ചേട്ടാ 👍😍

  • @satheeshchethady3496
    @satheeshchethady3496 Před rokem +1

    മനശാസ്ത്രപരമായ കാഴ്ച പ്പാട് ..........
    വളരെ ശരിയാണ്..
    🌻🌻🌷🌻🌻🌷🌻🌻🌷🌻🌻

  • @ranis4572
    @ranis4572 Před rokem +1

    ശുദ്ധമായ സംഗീതം പോലെ ഈ നിർദ്ദേശങ്ങളും ഏറെ മൂല്യവത്താണ് .
    മനോഹരമായ അവതരണം.

  • @manjumolvarkey6825
    @manjumolvarkey6825 Před rokem +1

    പാട്ടിൻറെ കാര്യത്തിലും സർ കേമൻ തന്നെ. ഒരു കാര്യം വലുതോ ചെറുതോ എന്നുള്ളതല്ല അത് എല്ലാം മൈൻഡ് ഉള്ളവരെയും ഒരുപോലെ മനസ്സിലാക്കി കൊടുക്കുക എന്ന് ഉള്ളതിലും കേമൻ തന്നെ. Super

  • @desmonaron4819
    @desmonaron4819 Před rokem +1

    പ്രിയപെട്ട സുഹൃത്തേ...സൂപ്പർ..

  • @shambhubalachandran7244
    @shambhubalachandran7244 Před rokem +1

    പറയേണ്ടുന്ന കാര്യം കസ്റ്റമേഴ്സിന്റെ പ്രതിനിധി ആയി നിന്നുകൊണ്ട് ലളിതവും സുന്ദരവുമായ അവതരണം❤️

  • @smithakrishnan5039
    @smithakrishnan5039 Před rokem +2

    ആഹാ.... അടിപൊളി ആയിട്ടുണ്ടല്ലോ സൂപ്പർ സൗണ്ട്, song selection നും നന്നായിട്ടുണ്ട്.... അപ്പോൾ information മാത്രമല്ല നല്ല നല്ല പാട്ടുകളും പ്രതീക്ഷിക്കുന്നു 🌹🌹🌹🌹

  • @purpleworld7407
    @purpleworld7407 Před rokem +2

    Thanks for well advice

  • @shaijus4838
    @shaijus4838 Před rokem +1

    അതെ brother വീട്‌ സ്വപ്നം തന്നെ ആണ്...next month tile എടുക്കാൻ ഇരിക്കുന്ന എനിക്ക് it’s a valuable advice... thank you brother..
    പിന്നെ പാട്ട് മുതലായി പൊളിച്ചു 😅😅

  • @abdulsalamkizhakemadam9815

    ചില സന്ദർഭങ്ങളിൽ പൂച്ചക്കും 🐱 പൊന്നുരുക്കുന്നിടത്ത് കാര്യമുണ്ടായി രിക്കാം 😀
    എന്തായാലും പാട്ട് പോളിയാണ് ❤
    താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് 🌹🌹

  • @ashasabu6293
    @ashasabu6293 Před rokem +1

    സൂപ്പർ ണ് ട്ടോ മാഷേ....

  • @ManojKumar-te7zu
    @ManojKumar-te7zu Před rokem +1

    ചേട്ടാ പൊളിച്ച് 💕💕💕

  • @krishnakumar-yg1yu
    @krishnakumar-yg1yu Před rokem +1

    കണ്ടന്റ് കൊള്ളാം..... പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ വരാത്ത സംഗതി ആണ് പറഞ്ഞു തന്നത്
    താങ്ക്സ് ജോഷി
    താങ്ക്സ് naappa ❤❤

  • @ebythomas3059
    @ebythomas3059 Před rokem +1

    👍 Super

  • @sumeshsudhakar7659
    @sumeshsudhakar7659 Před rokem +2

    Woww super ayit padi cheta... 🥰👌

  • @uturn6730
    @uturn6730 Před rokem +1

    Sir super ❤

  • @sreekanthks7231
    @sreekanthks7231 Před rokem

    പാട്ട് സൂപ്പർ...ചേട്ടാ സ്റ്റാൻഡേർഡ് ടൈൽ എടുക്കുന്നത് കൊണ്ട് പിന്നീട് problem വരുമോ... Price കുറവാണെന്ന് പറയുന്നു

  • @dileept590
    @dileept590 Před rokem +1

    അവതരണം പോലെ തന്നെ താങ്കളുടെ ഷോപ്പിലെ product ഉം.... God bless you👍

  • @jayantarahul9204
    @jayantarahul9204 Před rokem +1

    Nice

  • @balupa6157
    @balupa6157 Před rokem +2

    നാപ്പാ മാർബിൾസ് നെ വിശ്വസിക്കാം. നമ്മുടെ വീട്ടിലെ ഒരാളിനെപോലെ ... നമ്മുടെ കൂട്ടുകാരെ പോലെ... ഒരിക്കലും വില്പനയിൽ ഉപഭോക്താക്കളെ അവർ കബളിപ്പിക്കില്ല....

  • @user-ot3zq4sm3q
    @user-ot3zq4sm3q Před rokem +1

    Iniyum ithupole pretheekshikkunnu

  • @shajucmonaravindbasu5644

    Naapa...❤❤

  • @4friends45
    @4friends45 Před rokem +1

    ലളിതവും സുന്ദരവുമായ അവതരണം...❤

  • @Clubhouse-ow2ef
    @Clubhouse-ow2ef Před rokem +1

    നല്ല നിർദ്ദേശം ആണ്..❤

  • @anush-aakku5850
    @anush-aakku5850 Před rokem +1

    Very nice pattum kollam sadaranakkarkkum manasilakunna reethiyil ulla avatharanavum👍

  • @thankamrajadas5293
    @thankamrajadas5293 Před rokem +1

    Patttu super aairunnutto.and thanks for your valuable suggestions.

  • @arunkaryara4115
    @arunkaryara4115 Před rokem +1

    Naapaa marbles...number 1 tiles shop in kerala❤

  • @sureshsoman52
    @sureshsoman52 Před rokem +1

    👍👍👍👍👍

  • @Kadayadiimone
    @Kadayadiimone Před rokem +1

    👍👏

  • @Sinoshmehaboob
    @Sinoshmehaboob Před rokem +1

    നിങ്ങളോടു ഞാൻ യോജിക്കുന്നു വീട് ഒരു സ്വപ്നം തന്നെയാണ് വീടുമായി ബന്ധപ്പെട്ട ഏത്‌ കാര്യത്തിനും അൽപ്പം സമയം കണ്ടെത്തണം

  • @krishnakumar-yg1yu
    @krishnakumar-yg1yu Před rokem +1

    ഇത്തവണ മാർക്ക്‌ പാട്ടിന്.....
    ❤❤❤

  • @rickymukesh4667
    @rickymukesh4667 Před rokem +1

    Super vioce sir

  • @vimalzalaria9148
    @vimalzalaria9148 Před rokem +1

    Very Nice Explanation 👍👍

  • @nazarnaseer138
    @nazarnaseer138 Před rokem

    ❤❤❤❤😂

  • @nikhilnath2953
    @nikhilnath2953 Před rokem +1

    Super 👍👍👍👍

  • @naapaareception1213
    @naapaareception1213 Před rokem +1

    Super

  • @soorajprabhakaran7015
    @soorajprabhakaran7015 Před rokem +1

    Very educative videos you do bro....keep going❤

  • @rajithaa.s5828
    @rajithaa.s5828 Před rokem +1

    👍

  • @ashaunni8212
    @ashaunni8212 Před rokem +1

    Very good. 👍👍

  • @rickymukesh4667
    @rickymukesh4667 Před rokem +1

    Kerala ka no1 tiles naapaa marbles in orginal tiles

  • @h.o.p.e07
    @h.o.p.e07 Před rokem +1

    😍😍

  • @abhilashrs2220
    @abhilashrs2220 Před rokem +1

    Super song

  • @rageshmg3676
    @rageshmg3676 Před rokem +1

    ❤അടിപൊളി ❤

  • @titussunny1113
    @titussunny1113 Před rokem +1

    Very good

  • @thoppiltilestiles4214
    @thoppiltilestiles4214 Před rokem +1

    ❤🎉

  • @suneethy.ssuneethy.s3178

    Very good❤

  • @vanichandran3181
    @vanichandran3181 Před rokem +1

    👏👏

  • @jebinvincent620
    @jebinvincent620 Před rokem +1

  • @ushakumari7055
    @ushakumari7055 Před rokem +1

    good

  • @ananthuunni6928
    @ananthuunni6928 Před rokem +1

    Aesthetic business...❤

  • @carthikpramod9685
    @carthikpramod9685 Před rokem +1

    Super 👍😁🥰

  • @ojdeepak
    @ojdeepak Před rokem +1

    പാട്ടു പാടി ആളെ പിടിക്കാനുള്ള മുതലാളിയുടെ സൈക്കോളജിക്കൽ മൂവ് 😂

  • @madanikk9838
    @madanikk9838 Před rokem +1

    Gud

  • @appuraghav8265
    @appuraghav8265 Před rokem +1

    💝💝💝💝💝

  • @user-gs7hz1mm3h
    @user-gs7hz1mm3h Před rokem +1

    വിശ്വാസികാം . ടൈൽ വിൽപനരംഗത്ത് കണ്ണും കാതുമായി പ്രവർത്തിക്കുന്ന .. ഈ സഹോദരനെ ... ടൈൽ മാർബിൾ രംഗത്തെ പകരം വെകാത്ത വിശാസ്ത:.... നാപ്പമാർബിൾ ടൈൽ

  • @xpertdsg9756
    @xpertdsg9756 Před rokem

    Chirippikkand...podee😂😂...avante olakka

  • @majumonmmathew4166
    @majumonmmathew4166 Před rokem +1

    Superb👍

  • @sangeetasoman8401
    @sangeetasoman8401 Před rokem +1

    Super 🎉

  • @ShaliHari-ou3qq
    @ShaliHari-ou3qq Před rokem +1

    Nice

  • @manilalm9534
    @manilalm9534 Před rokem +1

    👍👏