ടൈൽസ് മേഖലയിലെ ചതിക്കുഴികൾ

Sdílet
Vložit
  • čas přidán 3. 08. 2022
  • കേരളത്തിലെ ടൈൽസ് വ്യാപാര രംഗത്ത് വ്യാപകമായി പ്രചരിക്കുന്ന അസാന്മാർഗിക വിപണന തന്ത്രങ്ങൾ വ്യക്തതയോടെ വിവരിക്കുന്നു.
    #tiles #tileshop #trending #trendingvideo #viralvideo #viral #angamaly #thrissur #kozhikode #kollam #trivandrum #tilesdesign #sales #customerservice #civilengineering #buildingconstruction #building #apartment #villaproject

Komentáře • 524

  • @abdulselvakp4172
    @abdulselvakp4172 Před rokem +65

    എല്ലായ്പ്പോഴും എല്ലാവരേയും പറ്റിക്കുവാൻ കഴിയില്ല എന്നതിന്റെ തെളിവാണിത്.പറ്റിക്കലിന്നും ഫുൾസ്റ്റോപ്പ് ഉണ്ടെന്ന് മനസ്സിലായി.ആരേയും ഭയക്കാതെ സത്യംഇത്രയും നന്നായി അവതരിപ്പിച്ചതിന് അവതാരെന്ന് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനം.

  • @balakrishnanuk767
    @balakrishnanuk767 Před rokem +24

    ജോഷി, നമസ്കാരം. ജനങ്ങളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നത് വളരെ നല്ലത്.

  • @nishadklm
    @nishadklm Před rokem +16

    ജനങ്ങളെ ബോധവത്കരിക്കാൻ താങ്കൾ കാണിച്ച ധൈര്യം..... ❤️❤️❤️

  • @prasanthcmathlil2528
    @prasanthcmathlil2528 Před rokem +4

    എടാ.. സുരഭി... നീ ആള് കൊള്ളാമല്ലോ എന്തൊക്കെ തള്ളിയിരുന്നു..നമ്മളെല്ലാം വിശ്വസിച്ചു. ഇപ്പോാഴല്ലെ മനസ്സിലായെ കറക്റ്റ് കര്യങ്ങൾ.
    അതിൽ നിന്നും രക്ഷിച്ചത് നന്ദി
    സൂപ്പർ video

  • @anivasudeven2829
    @anivasudeven2829 Před rokem +9

    മലയാളികളായ പാവങ്ങളെ ചൂഷണം ചെയ്യുന്ന ഇതുപോലെയുള്ള കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാരന് ഒരുപാട് നന്ദി 🌹🌹🌹

  • @user-ec3fm2of2b
    @user-ec3fm2of2b Před rokem +3

    എത്ര കരുതിയും എത്രയോ മിച്ചം പിടിച്ചും എത്രയെത്ര ആഗ്രഹങ്ങൾ മാറ്റിവച്ചുമായിരിക്കാം സാധാരണക്കാരായ മനുഷ്യർ സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവപ്പുകൾ നടത്തുന്നത്.. ആ ചവിട്ടടികൾക്കിടയിൽ ചതിയുടെ വാരിക്കുഴികൾ തീർക്കുന്ന ഇത്തരക്കാരുടെ തട്ടിപ്പുകൾ തുറന്നു കാട്ടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.. 👍

  • @krishnakumar-yg1yu
    @krishnakumar-yg1yu Před rokem +9

    നാപ്പാ മാർബിൾസിൽ ലഭ്യമായ പ്രോഡക്റ്റുകളെ സംബന്ധിച്ചും അവയുടെ ഗുണനിലവാരം സംബന്ധിച്ചും വളരെ നല്ല അനുഭവങ്ങളാണ് ഗുണഭോക്താവ് എന്ന നിലയിൽ എനിക്കുള്ളത്.....
    ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ട്......
    അതിന് സഹായകരമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.....

  • @aryadilip8040
    @aryadilip8040 Před rokem +7

    പച്ചയായി ഉള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ കാണിച്ച ആ മനസ്സിന് big salute🙏🙏🙏🙏🙏🙏

  • @bineshn8230
    @bineshn8230 Před rokem +4

    ടൈൽസ് മേഖലയിലെ കള്ളത്തരങ്ങൾ ലളിതമായ വിവരണത്തോടെ നല്ലൊരു അറിവ് നൽകിയതിന് big salut joshicha

  • @balupa6157
    @balupa6157 Před rokem +7

    I'm a customer .... I had purchased the product from naapaa marbles. Product quality is high.. And service is superb... After sale service is excellent... Price is genuine.. Totally a fully customer satisfied firm..

  • @entertainingmalayali7296

    Super video. Very informative. Waiting for the next one

  • @krishnakumar-yg1yu
    @krishnakumar-yg1yu Před rokem +4

    സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ വീഡിയോ പോസ്റ്റ് ചെയ്തതിന് അഭിനന്ദനങ്ങൾ

  • @deepthiarun4916
    @deepthiarun4916 Před rokem +4

    Super presentation and valuable information about the products, facts

  • @maldancharan4091
    @maldancharan4091 Před rokem +2

    Waiting

  • @farisafari4582
    @farisafari4582 Před rokem +1

    ഞാൻ എന്റെ മനസ്സിൽ കാലങ്ങളായി സുരജു ഫ്രോഡിനെ പറയാൻ ഉദ്ദേഷിച്ചതൊക്കൊ വളരെ ഭംഗിയായി നിങ്ങൾ പറഞ്ഞു

  • @akhilprasadprasad5053
    @akhilprasadprasad5053 Před rokem +2

    ഇതു പോലെയുള്ള വീഡിയോകൾ ഇനിയും varanam
    എന്റെ എല്ലാവിധ സപ്പോർട്ട് കൂടെ ഉണ്ടാകും

  • @bennarendran996
    @bennarendran996 Před rokem +4

    Thank you for sharing this vital information. Appreciate your attempt. Go ahead!👌👌👌

  • @noushkollam
    @noushkollam Před rokem +1

    ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്നാണ് അവന്റെ വീട് അതിന്റെ നിർമ്മാണത്തിൽ അവൻ എപ്പോഴും ഒരു കരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ് ഇതുപോലെയുള്ള ചതിക്കുഴികൾ കാണാതെ പോയാൽ നാം കഷ്ടപ്പെട്ട് ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ട് നിർമ്മിക്കുന്ന വീടുകൾ നാലോ അഞ്ചോ വർഷം കഴിയുമ്പോൾ നമ്മുടെ നെഞ്ചിലെ നീറ്റലായി മാറും. വളരെ നല്ല ഒരു അറിവാണ് എന്റെ പ്രിയ സ്നേഹിതൻ ജോഷി ഇതിലൂടെ പങ്കുവെച്ചത് പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ ധൈര്യം കാണിച്ച എന്റെ പ്രിയ സ്നേഹിതന് ആശംസകൾ❤

  • @diyaboby5221
    @diyaboby5221 Před rokem +8

    പലപ്പോളും ഈ ഫീൽഡിൽ പറഞ്ഞു കേട്ടിട്ടുള്ള പേരാണ് സുരഭി മാർബിൾ..... ഇപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്.... 👍👍🙏

  • @aswathynair3020
    @aswathynair3020 Před rokem +17

    ടൈൽ മേഖലകളിലെ കള്ളത്തരങ്ങൾ വിളിച്ചുപറയാൻ കാണിച്ച ധൈര്യത്തിന് big salute.... 🙌🙌

  • @MOONLIGHTPR-nz7cb
    @MOONLIGHTPR-nz7cb Před rokem +3

    ഇതു പോലുള്ള വീഡിയോ ഇനിയും Post ചെയ്യണം. വിലക്കുറവിൻ്റെ പുറകേ പോകുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കട്ടെ, Thank u, sir

  • @Prasoonthomas
    @Prasoonthomas Před rokem +4

    Good information 👍👍👍👍

  • @anoopreshma1133
    @anoopreshma1133 Před rokem +2

    Good information👍🏾👍🏾👍🏾

  • @Connecting_europe
    @Connecting_europe Před rokem +2

    Waiting...........

  • @Connecting_europe
    @Connecting_europe Před rokem +5

    മറ്റുള്ളവരുടെ ചതി വാക്കുകളിൽ നിന്നും ഇത്തരം വീഡിയോകൾ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്നതാണ്

  • @hundredtracker
    @hundredtracker Před rokem +2

    I am waiting

  • @devanandhaam2913
    @devanandhaam2913 Před rokem +3

    Joshichetta polichu
    Pinju

  • @vijinblogs8303
    @vijinblogs8303 Před rokem +3

    Great INFORMATION 👍👍

  • @abhijith6197
    @abhijith6197 Před rokem +4

    വീട് പണിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് പ്രെയോജനമകുന്ന വീഡിയോ ....., ഇനിയും ഇങ്ങനെ ഉള്ള നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ

  • @haneeshkhanhaneef4227
    @haneeshkhanhaneef4227 Před rokem +14

    Hats off Joshy doing this great job.Well and bravely explored the real background of price adjustment and quality.

  • @tinyrijo4029
    @tinyrijo4029 Před rokem +2

    Great information sir.....keep going❤️

  • @vasudevannair7500
    @vasudevannair7500 Před rokem +19

    നമ്മുടെ സമൂഹത്തിനു , ചതിക്കപ്പെടാതിരിക്കാൻ ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ താങ്കളുടെ കണ്ടെത്തൽ..

  • @lakshmikuttyponnummadam6361

    സർ,
    ഞാൻ ലക്ഷ്മിക്കുട്ടി അന്തർജനം. എൻ്റെ ഇല്ലം , കടയ്ക്കലിനടുത്ത് കോട്ടപ്പുറം എന്ന ദേശത്താണ്. ഉടൻ തന്നെ ഇല്ലത്തെ പഴയ മാർബിൾ മാറ്റി ടൈൽ പാകാനിരിക്കുകയാണ്. ഞങ്ങളെപ്പോലെയുള്ളവർക്ക് ഈ മേഖലയെക്കുറിച്ചുള്ള അറിവിനായി ആകെ അശ്രയിക്കാൻ കഴിയുന്നത് യുട്യൂബിൽ വരുന്ന പലതരം വീഡിയോകളെയാണ്. അങ്ങനെ ഞാനും കണ്ടിരുന്നു അങ്കമാലിക്കാരൻ്റെ വീഡിയോകൾ. ഇന്നലെ സർ, ഈ രംഗത്ത് നടക്കുന്ന ചതികൾ വിശദീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത് വഴി എനിക്ക് ലഭിച്ചത് വലിയ രീതിയിലുള്ള തിരിച്ചറിവുകളാണ്. അതിന് സാറിനോട് നന്ദി പറയുന്നു. വിവിധ ടൈലുകളേയും മിതമായ നിരക്കിലുള്ള ഗുണമേന്മയുള്ള ഗ്രാനൈറ്റ് സ്ലാബുകളേയും കുറിച്ചറിയാൻ താൽപര്യമുണ്ട്. ദയവായി സാറിൻ്റെ കോൺടാക്ട് നമ്പർ തരാമോ? എല്ലാ ദിവസവും സർ ഷോപ്പിൽ കാണുമോ?

    • @NaapaaMarbles
      @NaapaaMarbles  Před rokem +1

      7356222849

    • @murfin4941
      @murfin4941 Před rokem

      നാപായിൽ മുൻപ് ജോഷി അണ്ണൻ ചെയ്ത ടൈൽസ് ക്വാളിറ്റി തട്ടിപ്പിനെ പറ്റി അന്വേഷിച്ചിട്ടു പോകുന്നതായിരിക്കും ഉചിതം

    • @shambhubalachandran7244
      @shambhubalachandran7244 Před rokem

      @@murfin4941 എങ്കിൽ പ്രോപ്പർ പ്രൂഫ് കൊണ്ട് വന്നു തെളിയിച്ചു കൊടുക്ക് mwone...തേർഡ് ക്വാളിറ്റി സാധനം വിറ്റ് നടക്കുന്നതും പോരാ നായികരിച്ചു കൂടി ഇനി തേയണം...😂

    • @murfin4941
      @murfin4941 Před rokem

      30 വർഷത്തിൽ ഒരു കസ്റ്റമറും പറയാത്തത് സുരഭി എവിടെയാണ് എന്ന് പോലും അറിയാത്ത തനിക്കു എങ്ങനെ അറിയാം ആണാണെങ്കിൽ നിങ്ങൾ തെളിയിക്ക് കഴിയില്ല നിങ്ങള്ക്ക് എന്തു കൊണ്ടാണെന്നോ നാപ്പയിൽ നടക്കുന്ന കള്ളത്തരം സുരഭിൽ ഇല്ല നാപ്പയുടെ സെയിൽ സുരഭി കൊണ്ട് പോയതിന്റെ വിഷമം ആണ് ജോഷിക്ക് തനിക്കു എന്തിന്റെ ആണെന്ന് അറിഞ്ഞാൽ കൊള്ളാം

    • @anugrahalouis
      @anugrahalouis Před rokem

      ​@@NaapaaMarbles❤

  • @lijithomas2472
    @lijithomas2472 Před rokem +3

    Usefull information sir Naapaa marbles😍

  • @Mariyan12
    @Mariyan12 Před rokem +2

    പൊളിക്ക് മുത്തേ

  • @juliekurian2831
    @juliekurian2831 Před rokem +3

    Good information

  • @praveenjt5253
    @praveenjt5253 Před rokem +18

    Sanju is the best salesman of Nappa marbles❤️❤️

  • @vishnusiva3238
    @vishnusiva3238 Před rokem +8

    കാര്യം പ്രമുഖ ജില്ലയിലെ ടീംസ് കള്ളന്മാർ ആണേലും ചേട്ടൻ പറഞ്ഞത് സത്യമാണ് ❤️

  • @ice5842
    @ice5842 Před rokem +7

    ഗുജറാത്ത് മോർബി യിൽ പോയൽ നമ്മുടേ പേരിലും tile ഉണ്ടാക്കി തരും

    • @tonythomas303
      @tonythomas303 Před 5 měsíci

      മോർബിയിലുള്ള kajarya factory യിൽ പോയാൽ ഉണ്ടാക്കി കിട്ടില്ല അത് വേറെ ലോക്കൽ factory യിൽ ഉണ്ടാക്കി കിട്ടും

  • @sumeshsudhakar7659
    @sumeshsudhakar7659 Před rokem +3

    Good presentation, well explained Joshiyetta...

  • @bethelhembuildersdeveloper6521

    Joshy sir.. Video ഏറ്റവും ഉപകാര പ്രദമായിരിക്കുന്നു. Thank you

  • @sarithajayanmohan1279
    @sarithajayanmohan1279 Před rokem +4

    വീഡിയോ കണ്ടു .ലളിതമായ രീതിയിൽ ഈ വിവരങ്ങൾ വെളിപ്പെടുത്തി തന്നതിന് നന്ദി

  • @abhilashkt4057
    @abhilashkt4057 Před rokem +4

    ജോഷി ചേട്ടാ വളരെ നന്നായി അവതരിപ്പിച്ചു കാര്യങ്ങൾ ചെറിയ ചെറിയ കമ്പനി കാർക്ക് കൃത്യമായി പൈസയും കൊടുക്കില്ല

  • @midhunkishore5995
    @midhunkishore5995 Před rokem +5

    Nice presentation about the exploitation of the tile marketing. Simply said it. Congrats Joshi go ahead

  • @Unniseruva
    @Unniseruva Před rokem +2

    ഇത്തരം കള്ള നാണയങ്ങളെ ഇങ്ങനെ തന്നെ തകർക്കണം.❤️
    വീടുപണി നടക്കുന്നവരും, ടൈൽസ് മേടിക്കാൻ പോകുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ,

    • @murfin4941
      @murfin4941 Před rokem

      എന്തു മനസിലാക്കിയിട്ടാണ് താങ്കൾ കള്ള നാണയങ്ങൾ എന്ന് പറയുന്നത്

  • @thomaskuty7695
    @thomaskuty7695 Před rokem +4

    Beautiful presentation 😍

  • @praveenjayan424
    @praveenjayan424 Před rokem +2

    Great video👍👍

  • @henahena1371
    @henahena1371 Před rokem +5

    ഇത്തരം തുറന്നു പറച്ചിലുകൾ നല്ലതാണ്. വിലക്കുറവ് കണ്ടു ടൈൽ വാങ്ങാൻ ഓടുന്നവർ കണ്ടു മനസിലാക്കട്ടെ.

  • @muhammedameenulla
    @muhammedameenulla Před rokem +3

    ഗുഡ് ഇൻഫർമേഷൻ എനിക്ക് ആദ്യമേ doubt ഉണ്ടായിരുന്നു

  • @manimabi8241
    @manimabi8241 Před rokem +3

    very useful information

  • @anjalinaveen3302
    @anjalinaveen3302 Před rokem +3

    Good information 👏👏👏

  • @lovedalelovedale469
    @lovedalelovedale469 Před rokem +2

    Awaiting 👍

  • @najeebunnikuttan8312
    @najeebunnikuttan8312 Před rokem +3

    Good presentation ❤️❤️

  • @sarathbahuleyan1549
    @sarathbahuleyan1549 Před rokem +3

    Good information ❤️❤️❤️

  • @artips70
    @artips70 Před rokem +2

    Waiting....

  • @rajmanoraj8737
    @rajmanoraj8737 Před rokem +3

    Wohh joshi bai ur right... Clarity explained.. It's to useful.. 💐💐💐

  • @rekhasubash851
    @rekhasubash851 Před rokem +2

    Nice👍

  • @johnkutty6200
    @johnkutty6200 Před rokem +2

    Great

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 Před rokem +3

    Best wishes joshy.full support kude und.👌🥰❤️

  • @noushadkunnath2998
    @noushadkunnath2998 Před rokem +3

    ഞാൻ ഒരു ടൈൽ കച്ചവടക്കാരൻ ആണ് നിങ്ങളുടെ വീഡിയോ വളരെ നല്ലത് ആണ് ടൈൽ നെ പറ്റി അറിയാത്തവർക് വളരെ ഉപകാരപ്പെടും... ഉടായിപ്പ് ആശാൻ മാരെ പുറത്തു കൊണ്ടു വന്നതിനു thanks... ഓരോ ടൈൽ gum ഉം കൊണ്ട് വരും ഇതാണ് നല്ലത് അതാണ് നല്ലത് എന്നും പറഞ്ഞു 😀

  • @sainandhana802
    @sainandhana802 Před rokem +3

    Waiting..... 🙌🙌

  • @arunsaruns1603
    @arunsaruns1603 Před rokem +3

    Valuable information ❤❤❤

  • @artips70
    @artips70 Před rokem +1

    Useful video

  • @ratheeshsathyan5853
    @ratheeshsathyan5853 Před rokem +4

    Valuable information

  • @vishakviswambharan9914
    @vishakviswambharan9914 Před rokem +5

    Sir you done 👍very well 🥰
    Good message to all customer’s

  • @rojanraj5193
    @rojanraj5193 Před rokem +1

    Good Information.....

  • @lovedalelovedale469
    @lovedalelovedale469 Před rokem +4

    👍👍 Facts unveiled.... through business conflicts.....brave attempt..big claps...nd now you are more responsible before your customer's...... 😍

  • @jaksonernakulam9751
    @jaksonernakulam9751 Před rokem +2

    Good information.....

  • @sakeersakeer9796
    @sakeersakeer9796 Před rokem +2

    സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ വീഡിയോ

  • @sushildadhich7972
    @sushildadhich7972 Před rokem +2

    Good information sir ji

  • @toshypradeep4293
    @toshypradeep4293 Před rokem +2

    Super presentation Joshi....

  • @kbprasad8
    @kbprasad8 Před rokem +1

    Good informations. Thanks.

  • @nandhanaraj9441
    @nandhanaraj9441 Před rokem +2

    Waiting👍

  • @ambilysuresh6358
    @ambilysuresh6358 Před rokem +2

    ഇങ്ങനെയൊക്കെ ചൂഷണങ്ങൾ നടക്കുന്നുണ്ടോ. വിശ്വസിക്കാൻ ആകുന്നില്ല. വിവരങ്ങൾ നൽകിയതിന് നന്ദി.

    • @murfin4941
      @murfin4941 Před rokem

      കള്ള പ്രജരണം

  • @sujilal1494
    @sujilal1494 Před rokem +2

    Waiting..

  • @A-SMedia
    @A-SMedia Před rokem +2

    Waiting 👍

  • @abidabid2119
    @abidabid2119 Před rokem +6

    ചേട്ടാ ഇയാള് ഒരുപ്രോഡക് റ്റും കൊണ്ടുവരും ഇതാണ് സൂപ്പർ ഇതുമാത്രമാണ് സൂപ്പർ മൂന്നുദിവസം കഴിഞ്ഞാൽ അയാള്തന്നെപറയും അതുകൊള്ളില്ലാ ഇതാണ് നല്ലതു

  • @SenuDavidSam
    @SenuDavidSam Před rokem +2

    😍😍😍👍👍👍Great Joshy sir

  • @valsalakumari3228
    @valsalakumari3228 Před rokem +2

    Good information sir 👍

  • @satheeshthomas251
    @satheeshthomas251 Před rokem +2

    Great 👍👍

  • @PramodKumar-bu4xl
    @PramodKumar-bu4xl Před rokem +2

    Waiting.

  • @nikhilnath2953
    @nikhilnath2953 Před rokem +2

    Waiting.......

  • @balujayakumar
    @balujayakumar Před rokem +4

    Waiting ❤️👏

  • @haddypatel
    @haddypatel Před rokem +1

    More courage and more power to you Mr joshi 👍👌

  • @jomonn2024
    @jomonn2024 Před rokem +2

    Super video sir

  • @sasidharanpillai9265
    @sasidharanpillai9265 Před rokem +1

    Your message 100% Correct..
    Thanks ..

  • @venitaantony9137
    @venitaantony9137 Před rokem +5

    Good information about tile industry and congrats for this type of video. It is very informative. Manager and his team is well efficient and good customer service.

  • @silpakollam7857
    @silpakollam7857 Před rokem +2

    Waiting 👍👍👍👍😍

  • @hashimshabeer
    @hashimshabeer Před rokem

    Very good information
    Thanks bro...

  • @user-bv9oj6lz7p
    @user-bv9oj6lz7p Před rokem +3

    സർ,
    ഭക്ഷണത്തിൻ്റേം യാത്രയുടേം അതിപ്രസരത്താൽ മലീമസമാക്കപ്പെട്ട CZcams പോസ്റ്റുകൾക്കിടയിൽ നിന്ന് വേറിട്ട ഒരു വീഡിയോ പോസ്റ്റ് കാണാൻ സാധിച്ചതിലെ സന്തോഷം ആദ്യം തന്നെ പങ്കു വയ്ക്കട്ടെ. ആയുസ്സിൻ്റെ പകുതിയിലേറെ കഷ്ടപ്പെട്ട പണം കൊണ്ട് ഒരു കൂര കെട്ടിയുണ്ടാക്കിയിട്ട് , അതിലേക്കായി ടൈലിൻ്റെ വിശദാംശങ്ങൾ CZcams ൽ നോക്കി മനസ്സിലാക്കാൻ ശ്രമിക്കുന്ന എന്നെപ്പോലുള്ള ആളുകൾ തീർച്ചയായും ഇത്തരം ചതികളിൽപ്പെടുന്നത് സ്വാഭാവികമാണ്. എന്നെപ്പോലുള്ള നിരവധി ആളുകൾക്ക് ഒരു തിരിച്ചറിവാണ് താങ്കളുടെ ഇന്നത്തെ വീഡിയോ പോസ്റ്റ്. അറിവ് പകരുന്ന , ചതിക്കുഴികൾ കാണിച്ചു തരുന്ന ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു.
    ആശംസകളോടെ
    രാമൻ, മലയിൽകിഴ്.

    • @murfin4941
      @murfin4941 Před rokem

      ഇയാളുടെ സെയിൽ സുരഭി കൊണ്ട് പോകുന്നതിന്റെ വിഷമം തീർക്കുന്നതാണ്

    • @musawir.tmussa2601
      @musawir.tmussa2601 Před rokem

      @@murfin4941 ningalk surabil eath vyevastayil aanu joli comment vech ano kooli 😂😂

  • @chippysarath1414
    @chippysarath1414 Před rokem +1

    Good

  • @pradeeshchithara1175
    @pradeeshchithara1175 Před rokem +4

    Good information for us
    Thank you Mr Joshi

    • @saneeshcv4934
      @saneeshcv4934 Před rokem

      Surabhiyude etharathilula sale kondu backiyulla eath districilulla til business kuthane edinju. Aver oru monopoly levlilek marum

  • @jayanmadhav7050
    @jayanmadhav7050 Před rokem +1

    Kollam good

  • @roneytvm
    @roneytvm Před rokem +1

    All support for your work sir 👍

  • @SunilSharma-py1tu
    @SunilSharma-py1tu Před rokem +1

    Nice

  • @bijuaaroodom8947
    @bijuaaroodom8947 Před rokem +1

    ജോഷി എല്ലാവിധ ആശംസകളും നേരുന്നു ❤

  • @jayarajanm5542
    @jayarajanm5542 Před rokem +2

    Very good thanks

  • @prajithv5217
    @prajithv5217 Před rokem +3

    Very valuable information🙏🙏🙏

  • @nithapaul2480
    @nithapaul2480 Před rokem +5

    30 varshathinu mukalil business experience ulla sthapanam aanu surabhi ithratholam support ivarkk undayath nalla customer sevicum mattu shoppukalil ninnum vythasthamyi puthiya kaaryangal kond varunnathu kondalle ...full support for surabhi keep going sir ,🤝🤝

  • @shylendran.aappanath7157

    Good massage 💆