ഇരയിമ്മൻ തമ്പിയുടെ വീടും കാഴ്ചകളും | നടുവിലെ കോവിലകം | Travel diaries with Rejith Thampi Mayuram

Sdílet
Vložit
  • čas přidán 5. 09. 2024
  • #irayimmanthampi
    #varanadu
    #traveldiarieswithrejiththampimayuram
    Liked this video, feel free to subscribe here:- / @rejiththampimayuram
    For business queries and contact
    whatsapp :- +918438221112 (whatsapp only)
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Living with people's :- • 🇮🇳 People's Lives -Rej...
    Hills & trekking :- • Hills
    Iravivarman Thampi, better known as Irayimman Thampi (1782-1856), was an Indian Carnatic musician, music composer and poet from the Kingdom of Travancore. He was a vocalist in the court of Swathi Thirunal. His compositions include the lullaby Omanathinkal Kidavo, one of the most popular lullabies in Malayalam.
    Irayimman Thampi, née Iravivarman Thampi after his grandfather, was born in 1782[1] at Kottakkakom Kizhake Madom, in Karamana, Travancore to Kerala Varma Thampuran, of the royal family of Cherthala, and Parvathi Pillai Thankachi of the Puthumana Ammaveedu Thampi family, the daughter of Prince Makayiram Thirunal Ravi Varma and niece of the Maharajah Dharma Raja of Travancore royal family. Thampi was brought up by his parents at a house called Kizhake Madom and after early education from his father, he went under the tutorship of Shankaran Elayathu in grammar, linguistics and Sanskrit literature. He dedicated his first poem, written at the age of 14, to Karthika Thirunal Dharma Raja of Travancore which earned him a notable position in the Travancore court, enjoying the patronage of four kings viz. Dharmaraja, Balarama Varma, Swathi Thirunal and Uthram Thirunal as well as two queens, Gouri Parvathy Bai and Gouri Lakshmi Bai.
    Irayiman Thampi was married Kali Pillai Thankachi, daughter of his maternal uncle Puthumana Krishnan Thampi, and the couple had had seven children including a daughter, Lakshmi Kutty Pillai Thankachi, better known as Kutty Kunju Thankachi(1820-1914), who continued her father's artistic and poetic legacy.Another daughter of Thampi was married to Sri Narayanan Thampi of Arumana, son of Maharajah Visakham Thirunal. Irayimman Thampi was already thirty one years of age when Swathi Thirunal was born, but outlived him for a decade. It was for putting Swathi Thirunal to sleep, when he was a baby, Irayimman Thampi wrote the lullaby Omanathinkal Kidavo, which went on to become one of the most popular lullabies in Malayalam language.
    Irayimman Thampi is believed to have died in 1856.
    Finished reading ? Ok , if u like the content
    Subscribe the channel here:- / @rejiththampimayuram
    Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
    Subscribe the channel here:- / @rejiththampimayuram
    #rejiththampimayuram#irayimmanthampi #varanadu#traveldiarieswithrejiththampimayuram

Komentáře • 227

  • @ushadeviv1664
    @ushadeviv1664 Před 2 lety +5

    അങ്ങനെ നമ്മുടെ വീരന്മാരെ പുതിയ തലമുറയ്ക്കും പരിചയപ്പെടുത്തുന്ന ഈ സുഹൃത്തിന് നമോവാകം

  • @arukkulangaranarayanan9026

    ഇത്തരം പുണ്യ പുരുഷന്മാരുടെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ എന്തൊരു സൗഭാഗ്യം, വീഡിയോ കണ്ടു കണ്ണും മനസ്സും നിറഞ്ഞു 🙏

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 Před 3 lety +20

    ആ താരാട്ട് ഉള്ള കാലം നിലനിൽക്കും... ഓർമ്മകൾ ❤❤❤

  • @vikramanr6763
    @vikramanr6763 Před 3 lety +7

    ഈ ഉറക്കുപാട്ടിനെ ഏതു മലയാളിക്കാണ് മറക്കാൻ സാധിക്കുന്നത് . കാലം ഇത്രയും ആയിട്ടും ഇത്രയും തരളിതമായിട്ട് ആർദ്രമായിട്ട് അമ്മയെ ഓർമിപ്പിക്കാൻ ഒരു പാട്ടിനും സാധിച്ചിട്ടില്ല എന്നത് സത്യമാണ്. ഈ ഓർമപ്പെടുത്തലിന് നന്ദി ഒത്തിരി ഒത്തിരി നന്ദി.

  • @shameerbabu3375
    @shameerbabu3375 Před 3 lety +20

    ആ കാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു!!!

  • @sreeraj4352
    @sreeraj4352 Před 3 lety +42

    ഓണം ആയിട്ടു നല്ലൊരു വീഡിയോ കാണാൻ സാധിച്ചു great, സ്വന്തം അമ്മയെ ഓർക്കാതെ e പാട്ട് കേൾക്കാൻ പറ്റില്ല....

  • @mallujourneyintotheworldof2745

    പുതിയ തലമുറയ്ക്ക് വേണ്ടി ഭൂമി ഉള്ളടത്തോളം കാലം ആ തറവാട് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @seemasunil7079
    @seemasunil7079 Před 3 lety +31

    നമ്മളാൽ സംരക്ഷിക്കപ്പെടേണ്ട ഇതൊക്കെ ഇപ്പൊ ആരുടെ കയ്യിലാണെന്ന് പറഞ്ഞില്ല.....
    എന്തായാലും അവിടെ പോയി നേരിട്ടു കാണുവാനും ആ ഒരു ഫീൽ അനുഭവിക്കാനും കഴിഞ്ഞ സഹോദരൻ മാസ്സാണ്...... ഭാഗ്യവാൻ..... 🙏🏻

  • @deepu7694
    @deepu7694 Před 3 lety +6

    ഒട്ടേറെ മഹാന്മ്മാരുടെ വീടും ചരിത്രങ്ങളും താങ്കളുടെ വീഡിയോയിലൂടെ കാണാൻ കഴിയുന്നുണ്ട്.... നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും.... 🙏🙏🙏🙏🙏🙏🙏ഇനിയും മുന്നേറുക.......

  • @madhavannairkrishnannair5636

    ശ്രീ ഇരയിമ്മൻ തമ്പിയദ്ദേഹത്തിന്റെ കുടുംബ സ്ഥലം ആലപ്പുഴ ജില്ലയിലാകുന്നുവെന്നത് പുതിയ ഒരറിവാണ്. തിരുവനന്തപുരത്ത് കോട്ടയ്കത്ത് വടക്കെ കൊട്ടാരം സ്ക്കൂളിനടുത്ത് കിഴക്കേ മഠം തമ്പിയദ്ദേഹത്തിന്റെ വീടാണ് എന്നു കേട്ടിട്ടുണ്ട്. . പ്രതാപ് കിഴക്കേമഠം തമ്പിയദ്ദേഹത്തിന്റെ ബന്ധുവാണ് എന്നും കേട്ടിട്ടുണ്ടു്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ സ്വാതി തിരുമനസ്സിനെ കുഞ്ഞായിരുന്നപ്പോൾ പാടി ഉറക്കാൻ അവിടുന്ന് രചിച്ച ഈ മനോഹര ഗീതം എല്ലാ മലയാളികളുടെ അമ്മമനസ്സിലും എന്നും ആനന്ദത്തോടെ നിറഞ്ഞു നില്ക്കും' 🙏🙏🙏🙏🙏🙏

  • @MannathCreations
    @MannathCreations Před 3 lety +10

    നല്ല അച്ചടക്കമുള്ള അവതരണം അഭിനന്ദനങ്ങൾ
    ആർ.കെ.കക്കോടി

  • @Mpramodkrishns
    @Mpramodkrishns Před 3 lety +3

    നമസ്തേ ചേട്ട . വീഡിയോ കാണാൻ താമസിച്ചു പോയി തിരക്ക് കാരണം. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ചേട്ടനും കുടുംബത്തിനും നേരുന്നു. കുടെ എല്ലാ നന്മകളും ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥി കുന്നു. നന്ദി നമസ്തേ ഹരേ കൃഷ്ണാ ഹരേ ഹരേ നാരായണ🙏🙏🙏🙏❤️🧡🌷🌷❤️🧡🌷

  • @momsmagiczone9159
    @momsmagiczone9159 Před 3 lety +10

    മനസു നിറഞ്ഞു കാണാൻ സാധിച്ച ഒരു നല്ല വീഡിയോ ....

  • @sathyanparappil2697
    @sathyanparappil2697 Před 3 lety +2

    സത്യം പറഞ്ഞാൽ ഈ കൊറോണ കാലത്തു എന്ത് ഓണം എന്നു കരുതിയിരുന്ന ഞാൻ എന്നാൽ നല്ല തിരുവോണ സദ്യ തന്നെയായിരുന്നു പാലsയ്യും പഴം നുറുക്കും കൂട്ടി ഊണ് കഴിച്ച പ്രതീതി ആയിരുന്നു ഇരയിമ്മൻ തമ്പി സാറിൻ്റെ കോവിലകവും വിഡിയോയിലൂടെ അവ ധരിപ്പിച്ച അങ്ങേക്ക് വളരെയധികം നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jknjallayil
    @jknjallayil Před 3 lety +12

    നമ്മുടെ നാടിന്റെ പൈതൃകം❤️❤️❤️❤️

  • @rajeevradheyam3352
    @rajeevradheyam3352 Před 3 lety +6

    ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി
    ഇരുസ്വപ്നവേദികളിൽ അലിഞ്ഞു ചേർന്നു
    കരളിലെ കളിത്തട്ടിൽ അറുപതു തിരിയിട്ട
    കഥകളി വിളക്കുകൾ എരിഞ്ഞു നിന്നു

  • @bijuexcel9493
    @bijuexcel9493 Před 3 lety +13

    നമസ്കാരം തീർച്ചയായും കൂടെ ഉണ്ട് ഞാൻ വിഡിയോ കാണാൻ കാത്തു കാത്തു ഇരിക്കുയാണ് ഞാൻ എല്ലാം അടിപൊളി 🙏🙏🙏

  • @amalmadhavsrg
    @amalmadhavsrg Před 3 lety +6

    ഓണ നാളിൽ ഇത്രയും ഹൃദ്യമായ വീഡിയോ ചെയ്‌തഅങ്ങയെ പദ്മനാഭ സ്വാമി അനുഗ്രഹിക്കട്ടെ ഒരുപാടു നല്ല അറിവ് ആണ് അങ്ങ് ഈ തലമുറയെ അറിയിപ്പിച്ചതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambottithampuransmvarmayog6394

    ഇപ്പോഴെങ്കിലും പഴയ കോവിലകങ്ങളും അതിലെ ആളുകളെയും ഓർക്കാനും ആ വഴി ചിന്തിക്കാനും നമ്മുടെ തലമുറയ്ക്ക് സാധിക്കുന്നു ഉണ്ടല്ലോ അത് ആലോചിക്കുന്തോറും അഭിമാനം തോന്നുന്നു എന്തു തന്നെയായാലും ഈ ആവിഷ്കരണം വളരെ വളരെ മൂല്യമേറിയ താണ് ചരിത്രങ്ങളും മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്ന അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ അങ്ങ് ചെയ്യുന്ന ഈ കാര്യങ്ങൾ വളരെ മഹത്തരമാണ്

  • @royalbeauty9234
    @royalbeauty9234 Před 3 lety +14

    Memories of a golden era🙏🙏🙏

  • @krishnakumarnemom7265
    @krishnakumarnemom7265 Před 3 lety +9

    🙏ശുഭദിനം 🙏 താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലൊരു പൊന്നോണം ആശംസിക്കുന്നു🌻🌻🌻🌻🌻🌻

  • @user-yp5oi3so6x
    @user-yp5oi3so6x Před 3 lety +8

    പ്രൗഢിയും കുലീനതയും പാണ്ഡിത്യവും ധീരതയും ഹൃദയത്തിലാവാഹിച്ച നമ്മുടെ പൂർവ്വികശ്രേഷ്ഠരുമായുള്ള തലമുറബന്ധം പിൻതലമുറകൾക്ക് നഷ്ടമായിരിക്കുന്നു എന്ന സത്യം ഈ ദൃശ്യാവിഷ്ക്കാരത്തിലൂടെ വെളിവാകുന്നു. ജനാധിപത്യത്തിന്റെ തിന്മകൾ, പ്രൗഢഗഭീരമായി നിലകൊണ്ടിരുന്ന ഈ നിർമ്മിതിയെത്തന്നെ നശിപ്പിച്ചിരിക്കുന്നു. ഒരുകാലത്ത് ജ്ഞാനത്തിന്റെ ശ്രേഷ്ഠപ്രതീകമായിരുന്ന താളിയോല ഗ്രന്ഥം ഇന്ന് "അജ്ഞാന"ത്തിന്റെ ദുരന്ത പ്രതീകമായി നിലനിൽക്കുന്നു. ലക്ഷക്കണക്കിന് പൈതങ്ങളെ "ഒാമനത്തിങ്കൾ കിടാവോ" പാടിയുറക്കിയ ആ മഹാത്മാവിന്റെ ഹൃദയം തേങ്ങുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.

  • @satheeshanmavady7406
    @satheeshanmavady7406 Před 3 lety +5

    മനോഹരമായി അവതരിപ്പിച്ചു ഇനിയും നമ്മുടെ സംസ്ക്കാരത്തിനൊത്ത ഇതു പോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @indiranair5019
    @indiranair5019 Před 3 lety +4

    Thanks mone for nice information of ou r beloved Sree E Thampi,the very proud of all Malayalee mothers and their kids 👍❤️😀

  • @ChandranPk-ih8cv
    @ChandranPk-ih8cv Před 3 měsíci

    ആ പോയ മനോഹര കാലം എന്നെന്നും മനസ്സിൽ നിറഞ്ഞു നില്കും.നമിക്കുന്നു. 🙏🏼🙏🏼🙏🏼🌹🌹🌹

  • @sudhakaranallukal168
    @sudhakaranallukal168 Před 3 lety +4

    ഇത്രയും ദൃശ്യങ്ങൾ കാണിച്ചതിന്നു വളരെ നന്ദി സുഹൃത്തേ - !!!

  • @KAISTAR3456
    @KAISTAR3456 Před 3 lety +6

    😊പൊളിച്ചു rejith thampi, പിന്നെ rejith thampi ക്കും കുടുംബത്തിനും ഓണാശംസകൾ ട്ടോ 💕💕✌🏻️😁

  • @habeebiyt7500
    @habeebiyt7500 Před 3 lety +4

    *Pazhaya ormakalil natumpura jeevithathileki kond pokunna nammude rejith bro* 😍

  • @priyadarsini5735
    @priyadarsini5735 Před 3 lety +2

    ആ ദൈവീക പുണ്യ സ്ഥലത്ത് കാലുകുത്താൻ സാധിച്ചതേ മഹാഭാഗ്യം 🙏🙏

  • @manjubijuk8352
    @manjubijuk8352 Před 3 lety +3

    മനസ്സിന് വളരെ സന്തോഷം തരുന്ന വീഡിയോ.. വളരെ നന്നായിട്ടുണ്ട് 😊

  • @ArunArun-li6yx
    @ArunArun-li6yx Před 3 lety

    ഇത്രയും ഹൃദയസ്പർശിയായ വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല . ഓമനത്തിങ്കൾ കിടാവോ പശ്ചാത്തലത്തിൽ വീണയിൽ വായിച്ചതായിരുന്നെങ്കിൽ നന്നായേനേ .

  • @lethakumari8753
    @lethakumari8753 Před 2 lety +1

    വീഡിയോ kanuchathil വളരെ സന്തോഷം

  • @dirardirar3915
    @dirardirar3915 Před 3 lety +32

    ഇതൊക്കെ നിലനിർത്തി പോരണം എന്നാലേ കേരളം കേരളം നിലനിൽക്കുകയുള്ളു

  • @keerthanakeerthanats1106
    @keerthanakeerthanats1106 Před 3 lety +2

    Video kandapol pattum achamayum ammachiyeyum orthu poi മഴി നിറഞ്ഞു

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 2 měsíci

    അദ്ദേഹത്തിന്റെ ചരിത്രം ആദ്യമായിയാണ് കേൾക്കുന്നത് 👍🏻

  • @prasanthmp500
    @prasanthmp500 Před 3 lety +1

    Iravivarman Thampi, better known as Irayimman Thampi (1782-1856), was an Indian Carnatic musician, music composer and poet from the Kingdom of Travancore. He was a vocalist in the court of Swathi Thirunal. His compositions include the lullaby Omanathinkal Kidavo, one of the most popular lullabies in Malayalam.

  • @axiomservice
    @axiomservice Před 3 lety +8

    ഇരയിമ്മൻ തമ്പിയുടെ കുടുംബത്തെ
    കുറിച്ച് പറയാത്തത് എന്താണ്

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Před 3 lety +2

    നല്ല വീഡിയോ. പിന്നെ പറയും ചങ്ങഴിയും നെൽകൃഷി ഉള്ള എല്ലാ വീടുകളിലും ഉണ്ട്

    • @pgn4nostrum
      @pgn4nostrum Před 3 lety

      പലതും വിട്ടുപോയി..
      തുടം
      കഴഞ്ചിക്കോല്
      കോളാമ്പി
      ചെമ്പ്
      കുട്ടകം
      ഉരുളി
      ഇടീത്തൂമ്പ
      ഗോമുഖം
      പൊതുവെ വീഡിയോ കൊള്ളാമെങ്കിലും..
      ഹോംവർക്കിന്റെ അഭാവം സ്പഷ്ടം. കുറേക്കൂടി കാര്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു
      ...ദക്ഷയാഗം... അടിമലർ..ഒക്കെ വരേണ്ടതായിരുന്നു
      en.m.wikipedia.org/wiki/Irayimman_Thampi

  • @devasena6879
    @devasena6879 Před 2 lety +1

    ഒരു ചേർത്തലക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.

  • @travelmedia5992
    @travelmedia5992 Před 3 lety +16

    ചേർത്തല ♥️🔥🔥

  • @chiccammachix7069
    @chiccammachix7069 Před 2 lety

    Thankyou Renjith for sharing, I'm blessed, never expected can ever see this home

  • @axiomservice
    @axiomservice Před 3 lety +4

    ഇപ്പൊൾ അവിടെ ആരാണ് താമസിക്കുന്നത്

  • @rhishisharanelayath8345
    @rhishisharanelayath8345 Před 2 lety +2

    ഇരയിമ്മൻതമ്പിയുടെ അച്ഛനായ കേരളവർമ്മ താമസിച്ചിരുന്ന വീടാണ് ഇത്, ഔദ്യോഗിക വസതി എന്നും പറയാം കാരണം ചേർത്തലയുടെ ഭരണച്ചുമതലയുണ്ടായിരുന്ന തിരുവുതാംകൂർ രാജകുടുംബാംഗമായുരുന്നു അദ്ദേഹം, ഇരയിമ്മൻതമ്പിയുടെ അമ്മ കൊല്ലം പുതുമന അമ്മവീട്ടിലെ പാർവതിപിളള തങ്കച്ചിയായിരുന്നു.
    പാർവതിപിളളയെ കേരളവർമ്മ സംബന്ധം ചെയ്യുന്നത് പാർവതിപിളളയുടെ അമ്മാവനായിരുന്ന പുതുമന കാരണവർക്ക് എതിർപ്പായിരുന്നു, മരുമക്കത്തായവും തായ്-വഴി ദായക്രമവും ഉണ്ടായിരുന്ന അക്കാലത്ത്. അമ്മാവനെ ധിക്കരിച്ച് പാർവ്വതിപിളള കേരളവർമ്മയോടൊപ്പം ഇറങ്ങിപ്പോയി.( തട്ടിക്കൊണ്ട് പോയി എന്നും ചില രേഖകളുണ്ട്) തുടർന്ന് കൊല്ലത്ത് നിന്നും പടകൂടിയെത്തിയ ലഹളക്കാരിൽനിന്നും കൊട്ടാര ഉപചാപങ്ങളിൽനിന്നും തന്റെ ഭർത്താവിനെ രക്ഷിക്കാൻ പാർവതി സ്വന്തം ഇഷ്ടപ്രകാരമാണ് കേരളവർമ്മയോടൊപ്പം പോയതെന്ന് അറിയിക്കുകയും അത് പുതുമന തറവാടിന് വലിയ മാനക്കേടുണ്ടാക്കുകയും തുടർന്ന് പാർവതിപിളളയെ പുതുമന നായർ തറവാട്ടിൽനിന്നും പടിയടച്ച് പിണ്ഡംവക്കുകയും ചെയ്തു.
    പിന്നീട് തിരുവനന്തപുരത്ത് കരമനയിൽ പുതുമന എന്നപേരിൽതന്നെ ഒരു തറവാട് പാർവതിക്ക് നിർമ്മിച്ചുനൽകി. അവിടെയാണ് ഇരയിമ്മൻ തമ്പി ജനിക്കുന്നത്. ഇന്നും അദ്ദേഹത്തിന്റെ പിന്മുറക്കാർ ആ തറവാട്ടിലുണ്ട്. പക്ഷേ കൊല്ലം പുതുമന തറവാട്ടുകാർ നൂറ്റാണ്ടുകൾക്കിപ്പുറം ഇക്കാലത്ത്പോലും ഇരയിമ്മൻ തമ്പി തങ്ങളുടെ കുടുംബക്കാരനെന്നോ, തിരുവനന്തപുരത്തെ പുതുമന തറവാട് തങ്ങളുടെ തായ്-വഴി ആണെന്നോ പറയാറില്ല.
    മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് അച്ഛന്റെ തറവാട്ടുപാരമ്പര്യമോ, ജാതിയോ, സ്വത്തവകാശമോ ഒന്നും ഭാര്യക്കോ മക്കൾക്കോ അവകാശപ്പെടാനാകില്ല. ഭർത്താവിനെ അന്യനായാണ് കണ്ടിരുന്നത്, അഥവാ മറ്റൊരു കുടുംബത്തിലെ ഒരാൾ. അമ്മവഴിയുളള ബന്ധുത്ത്വവും സാഹോദര്യബന്ധവും മാത്രമേ അക്കാലത്ത് അംഗീകരിച്ചിരുന്നുള്ളൂ..
    ഇനിയെന്താണ് മരുമക്കത്തായം? സ്ത്രീ സുരക്ഷയും നിയമങ്ങളും ഇന്നത്തേപോലെ ശക്തമല്ലാതിരുന്ന ഒരു കാലം. വിവാഹം ചെയ്തു കൊണ്ടുപോയി സ്ത്രീകളെ ദുരുപയോഗം ചെയ്യുകയും അളവില്ലാതെ ദ്രോഹിക്കുകയും ആവശ്യം കഴിഞ്ഞാൽ തല്ലിയും, ചവിട്ടിയും, തീയിട്ടും കൊല്ലുന്നത് സഹജമായിരുന്ന ഒരു കാലം. ഇങ്ങനെയുളള ഉപദ്രവങ്ങൾക്ക് പരിഹാരമായിട്ടായിരിക്കണം അക്കാലത്ത് സ്ത്രീ സുരക്ഷക്കായി കേരളത്തിൽ മരുമക്കത്തായം എന്ന സാഹോദര്യത്തിലധിഷ്ടിതമായ ഒരു കുടുംബവ്യവസ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇതുപ്രകാരം സ്ത്രീകളെ സംരക്ഷിച്ചിരുന്നത് അവരുടെ കൂടപ്പിറപ്പുകളായ ആങ്ങളമാരായിരുന്നു, ഭർത്താവ് കേവലം സംബന്ധകാരൻ മാത്രമായിരുന്നു, ഭാര്യയെ തല്ലാനോ കൊല്ലാനോ പോയിട്ട് ഒന്ന് ദേഷിച്ച് നോക്കാൻപൊലും ഭർത്താക്കൻമാർക്ക് അവകാശമുണ്ടായിരുന്നില്ല. അങ്ങനെ വല്ലതും നടന്നുപോയാൽ അന്നുതന്നെ ബന്ധം ഒഴിയേണ്ടിവരും, അഥവാ ഭാര്യയുടെ ആങ്ങളമാർ ബന്ധം ഒഴിപ്പിച്ചിരിക്കും. സഹോദരിയെയും അവരുടെ മക്കളെയും ആങ്ങളമാർ സംരക്ഷിക്കുകയും, ആങ്ങളമാർ സമ്പാദിക്കുന്ന സ്വത്തുവകകൾ സഹോദരിയുടെ മക്കൾക്ക് നൽകുകയും ചെയ്യും. അമ്മാവനാണ് കുടുംബ കാരണവർ..!!

  • @visakhvisakh9782
    @visakhvisakh9782 Před 3 lety +33

    ഈ താരാട്ടും ഇദേഹത്തെയും കേരളം ഉള്ള കാലം വരേയും ഓർക്കും

  • @ilayum_poovum
    @ilayum_poovum Před 3 lety +1

    ഇത്രയും നല്ല വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം

  • @vishnulalvs
    @vishnulalvs Před 3 lety +4

    ഗംഭീരമായിട്ടുണ്ട് .........🙏🙏🙏

  • @thomasmathai4896
    @thomasmathai4896 Před 3 lety +4

    Nostalgic memories ; feel a lingering pain !.

  • @nimmynandu9271
    @nimmynandu9271 Před 3 lety +1

    Nalla kazhchakal kanichu thanna chetanu nanni

  • @radhakrishnanramannair2369

    നമ്മുടെ സ്വന്തം ഓമനത്തിങ്കൾ കിടാവ് ജനിച്ച വീട് 🙏

  • @muralykrishna8809
    @muralykrishna8809 Před 3 lety +3

    ഹായ് മിസ്റ്റര്‍ രജിത് തമ്പി ; നമസ്കാരം ; ഒരുപാട് ഇഷ്ടമായി ; ഓണാശംസകള്‍ സഹോ

  • @geethanair8347
    @geethanair8347 Před 3 lety +1

    Nalla oru kazcha kanan sadichathil valare adhikam 🙏🙏🙏

  • @RethikaRitesh
    @RethikaRitesh Před 3 lety +2

    super 👌manasinu thrupthi peduthunna oru vlog😊👏🏼

  • @lakshmypillai3709
    @lakshmypillai3709 Před 3 lety +3

    Kollamallo

  • @leenanair9209
    @leenanair9209 Před 2 lety

    Nammude PurvaSampath .Ipozhanu Kanan Bhagyam Kitiyathe . Pranaamam Guro. Thankujii.

  • @aljinwithchirst3135
    @aljinwithchirst3135 Před 3 lety +1

    പുതിയ അറിവാണ്... വളരെ നന്ദി

  • @KusumKumari-cr2vp
    @KusumKumari-cr2vp Před 3 lety +2

    Rajit you take lot of pains to get us intruduced to our legacy.
    In deed we have a glorious past
    Worth remembering.
    Thank you so much.I have an elated feeling when I saw this also felt
    Vishadam ,that we lost some thing very great.

  • @ukunnikrishnanunnikrishnan69

    ഭരണ കർത്താക്കൾ കട്ട്തിന്നുന്നതിന്റെ ഒരംശം മതി ഇതുപോലെയുള്ള ചരിത്ര സ്മാരകങ്ങൾ സംരെക്ഷിക്കാൻ.....
    പക്ഷെ പറഞ്ഞിട്ടെന്തു ഫലം.......

  • @thankathankamani2758
    @thankathankamani2758 Před 3 lety

    Ethu poley oru nalukettu my dream😴💭😴💭😴💭 super video

  • @srk8360
    @srk8360 Před 3 lety +1

    🙏🙏🙏🙏🙏💐💐...
    Excellent... very nice B G M ..
    Karuna cheiyvaan yeanndhu..
    Ghaanam kudei ...edaammaayeirrunnu..
    Thankyou...
    🙏🙏🙏🙏🙏💐💐💐💐💐💐💞

  • @leelanarayanan2572
    @leelanarayanan2572 Před 3 lety

    ഇരയിമ്മൻ തമ്പിയുടെ തറവാടു കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം.

  • @georgepj5283
    @georgepj5283 Před 3 lety +1

    വളരെ ന്നന്നായി ഒത്തി സന്താഷം തോന്നി നന്ദി

  • @busywithoutwork
    @busywithoutwork Před 3 lety +1

    New subscriber and👍
    Beautiful upload..
    Background music 👌👌👌
    Explore more. All the best.

  • @akhilavs6617
    @akhilavs6617 Před 3 lety +3

    Amazing video yetta.....good wrk......

  • @MaheshKumar-ud2nq
    @MaheshKumar-ud2nq Před 3 lety +1

    Very good ,old is preserved for new gen.

  • @manikutty3249
    @manikutty3249 Před 3 lety +2

    Good

  • @timmyvarghese9751
    @timmyvarghese9751 Před 3 lety +1

    Channel kandath thanne bhagyam.eth valarnn varatte

  • @aravindsnair408
    @aravindsnair408 Před 3 lety +2

    Bro nice videos, narration kettit evdayooo Oru prof aliyar sound 👍🏻

  • @harikrishnant5934
    @harikrishnant5934 Před 2 lety

    Ningalku Avideyellam poyi kaanan Sadhikkunnallo... Athu Kaanichu thannathinu nanni.

  • @rakeshchandran382
    @rakeshchandran382 Před 3 lety +1

    Nice, soopr

  • @divyapsanthakumarsanthakum2154

    Nostalgic feelings.

  • @pgn4nostrum
    @pgn4nostrum Před 3 lety

    ആഹ...
    വന്നല്ലോ..പൂരുരുട്ടാതി😊😊
    🙏🙏🙏💝💝💝
    ആചാര്യദേവോഭവ

  • @sivasankarakumar2760
    @sivasankarakumar2760 Před 3 lety +2

    അഭിനന്ദനങ്ങൾ

  • @prasadunnikrishnan113
    @prasadunnikrishnan113 Před 3 lety +2

    U r doing different kind of videos... U must deserve more subscribers....

  • @sajulatha1194
    @sajulatha1194 Před 3 lety +1

    അടിപൊളി 👍

  • @prasanthmp500
    @prasanthmp500 Před 3 lety

    one of the best vlogs .
    thank you sir

  • @gayathri8825
    @gayathri8825 Před 2 lety

    പഴമ യുടെ പെരുമ 👌👍👍🌹

  • @girijanair348
    @girijanair348 Před 2 lety +1

    Hope the Kerala Govt will give proper care but not sure, they don’t have any time for these, they are behind K - Rail and Samarams. Kashtam thanne! Thank you for this video, Rejith, full of history details! Good!👌🏽👍🏻👍🏻👍🏻

  • @gopinathanpp9896
    @gopinathanpp9896 Před 3 lety +1

    അമൂല്യ പൈതൃകം! നല്ല നിലയിൽ പരിപാലിക്കാൻ സാധിക്കട്ടേ. 🙏

  • @jobfin5923
    @jobfin5923 Před 3 lety +2

    Very very informative video. Keep it continue. Be a praveen Mohan I used to see his video too.

  • @mallufromrajaveedhikowdiar1778

    Oru maha prathibhayude kalpadu pathinja sthalam.punyasthanam pole ssmrakhikappedanam. Kooduthal itharam vedio idanam.thanks.

  • @anitharajan7019
    @anitharajan7019 Před 2 lety +1

    Supper

  • @saumyak8089
    @saumyak8089 Před 3 lety +1

    Ente nadanu varanad.varanattambalam koodi kanikkamayirunnu.

  • @ajicalicutfarmandtravel8546

    Nice video ..
    Super ambiance
    Best wishes dear

  • @rajesharjun6236
    @rajesharjun6236 Před 3 lety +2

    Super 👌🤝

  • @rabiyashefeeq7000
    @rabiyashefeeq7000 Před 3 lety

    Njan ente mone padi urkanna kavithaa..

  • @rajanvarghese7678
    @rajanvarghese7678 Před 3 lety +2

    How it comes true iraimman thampy was born brought up in trivandrum how this place is related to him this is something else

  • @npnairotp1077
    @npnairotp1077 Před 3 lety

    Ithu kaanan avasaram orukkithanna rajithettanu thankss..

  • @muhamedrifath6964
    @muhamedrifath6964 Před 3 lety

    Nice special video 👍👌👍

  • @sabithakalathil931
    @sabithakalathil931 Před 3 lety

    Thank you so much for this informative video.

  • @santhoshkumar-dr3lf
    @santhoshkumar-dr3lf Před 3 lety +1

    Nice bro

  • @SOUKHYA-zb2ge
    @SOUKHYA-zb2ge Před rokem

    My favourite episode.

  • @sivani2489
    @sivani2489 Před 3 lety +1

    നന്ദി നന്ദി നന്ദി 🙏

  • @ajithjoseph7321
    @ajithjoseph7321 Před 3 lety +2

    Wow super 👌❤️

  • @sangeethams9838
    @sangeethams9838 Před 3 lety +1

    Thank you 🙏👍👏

  • @lalithaslalithamactivity4066

    Thanks for reminding an eminent personality of Kerala pls tell where this mana is and whether people can visit here

  • @sreevalsanbgbmenon2563

    Thanks a lot

  • @dhaneshak2647
    @dhaneshak2647 Před 3 lety +2

    Ethe samrakshitha smarakamanno rejith bro

  • @dhaneshak2647
    @dhaneshak2647 Před 3 lety +1

    Video super
    I like it 💐💓

  • @sreekumarvarma270
    @sreekumarvarma270 Před 3 lety +3

    ഇത് ഇരയിമ്മൻ തമ്പിയുടെ അച്ഛൻ ശാസ്ത്രി തമ്പാന്റെ കുടുംബം ആണ്. ഇരയിമ്മൻ തമ്പി ജനിച്ചു വളർന്നത് അമ്മവീട്ടിലാണ്. ഇരയിമ്മൻ തമ്പിയുടെ ബാല്യവും കൗമാരവവും യൗവനവും വാർദ്ധക്യവും ആയി ഈ തറവാടിന് ഒരു ബന്ധവും ഇല്ല. ആടിനെ പട്ടിയാക്കരുത് എന്നേ പറയാനുള്ളൂ. ശുദ്ധ അസംബന്ധം

    • @sivadhansiva2913
      @sivadhansiva2913 Před 3 lety +7

      ഈ വീഡിയോയിൽ എവിടെയും ഇരയിമ്മൻ തമ്പി ഈ വീട്ടിൽ ജനിച്ചു എന്നോ വളർന്നു എന്നോ ഒന്നും തന്നെ പറഞ്ഞിട്ടില്ല .കുടുംബ വീടാണെന്ന് ആണ് പറഞ്ഞിട്ടുള്ളത്.അതിപ്പോ അദ്ദേഹത്തിന്റെ അച്ഛന്റെ വീട് ആണെങ്കിലും കുടുംബ വീടല്ലേ.മാത്രമല്ല ഇരയിമ്മൻ തമ്പി സ്മാരകം എന്ന ബോർഡും വീഡിയോയിൽ കാണാൻ സാധിച്ചു. എല്ലാം ഒരു അറിവാണ് .അതിൽ എവിടെയാണ് അസംബന്ധവും ആടും പട്ടിയുമൊക്കെ.

  • @abdulrahimk3598
    @abdulrahimk3598 Před 3 lety

    ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു