വോട്ടിങ് ദിനത്തിൽ അസമിലേക്കുളള ട്രെയിനുകൾ റദ്ദാക്കിയത് ഗൂഢാലോചനയോ?

Sdílet
Vložit
  • čas přidán 26. 04. 2024
  • അസമിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയാണ് ട്രെയിനുകൾ റദ്ദാക്കിയത് കൂടുതൽ ബാധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 54

  • @salimk2690
    @salimk2690 Před měsícem +36

    ഇസ്രായേൽ ഒരു വിഭാഗം ജനങ്ങളോട് ചെയ്യുന്ന ക്രൂരതകൾ കണ്ടു.
    പഠിക്കുന്നവരാണ് ഇന്ന് പലയിടത്തും ഉള്ളത് . 🙏
    മനുഷ്യനെ വേർതിരിക്കുന്നവരെ പ്രപഞ്ചനാഥനും വേർതിരിക്കട്ടെ. 🙏

  • @maxima5516
    @maxima5516 Před měsícem +22

    ഒരു മനുഷ്യനും ചിന്തിക്കാൻ കഴിയാത്തത്ര തെമ്മാടിത്തരങ്ങളാണ് ഹിന്ദുഭീകരർ ചെയ്യുക.

    • @mohammedmubarak7320
      @mohammedmubarak7320 Před měsícem

      Yes you said it. Terrorist. Palarum parayan marakkunnu they are Terrorist.

  • @johnsebastian526
    @johnsebastian526 Před měsícem +34

    ബോധപൂർവം ഉള്ള അട്ടിമറി. വോട്ടു കുറയ്ക്കാനുള്ള പാളം
    തെറ്റൽ.

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 Před měsícem

      സ്വന്തം രാജ്യത്തെ കാവൽ ഭടന്മാരായ പട്ടാളക്കാരെ നിഷ്ടൂരം കൊലപെടുത്തിയ (പുൽവാമ സ്ഫോടനം )രായാവ് ഭരിക്കുന്ന നാട്ടിൽ ഇതിലും വലുത് പ്രതീക്ഷിക്കാം 😡

  • @Mr.S991
    @Mr.S991 Před měsícem +17

    ഇത് വേറൊരു പൂൽവാമ തന്ത്രം.

  • @beerankuttymuhammed5332
    @beerankuttymuhammed5332 Před měsícem +9

    പുൽവാമ പോലെ യുള്ള അട്ടിമറികൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം

  • @Haris-ob1vw
    @Haris-ob1vw Před měsícem +1

    മുസ്ലിംകൾ... വോട്ട് കുറയാൻ വേണ്ടി

  • @the_devil.......
    @the_devil....... Před měsícem +12

    Well play 👍🏻 anubaviche chaaku ഒരുത്തനും ഇവിടെ എല്ലാകാലുവും ഉണ്ടാവില്ല

  • @usmankundala7251
    @usmankundala7251 Před měsícem +11

    ഇപ്പോൾ മനസ്സിലായില്ലേ ഈ വർഗീയ വാദികളെ ഇനിയും അധികാരത്തിൽ കൊണ്ടുവരാണോ?...

  • @truegold1700
    @truegold1700 Před měsícem +18

    ഞെരമ്പെടുപ്പ് കമ്മീഷൻ ഉലത്തും

  • @user-ns4lc8en7n
    @user-ns4lc8en7n Před měsícem +12

    E c യിൽ പോയിട്ട് ഒരു കാര്യവും ഇല്ല അവരൊക്കെ മോഡിയുടെ കാൽചുവട്ടിലാണ്

  • @cmm5064
    @cmm5064 Před měsícem +3

    ദുരൂഹത മനസ്സിൽ വച്ചാമതി ഒരു ഫലമില്ല .....

  • @rithwicreationspresents5517
    @rithwicreationspresents5517 Před měsícem +1

    Very true

  • @sportstalk8398
    @sportstalk8398 Před měsícem +7

    Assam bjp pedikund, Congress avide 7/14seat vare nedum 💙💙💯👍

  • @_thanweer_km_2009
    @_thanweer_km_2009 Před měsícem +6

    Evm അല്ലെ എങ്ങിനെ ബിജെപി ജയിക്കാതിരിക്കും

  • @fayyas99
    @fayyas99 Před měsícem +3

    തെരഞ്ഞെടുപ്പ് കമ്മീഷൻ 😂😂😂 അന്തരിച്ച വിവരം അറിഞ്ഞില്ല 😂😂 കഷ്ടം നാണമില്ലേ ഇങ്ങനെ ഭരണം നേടിയെടുക്കാൻ

  • @user-zr1gr7iv5e
    @user-zr1gr7iv5e Před měsícem +11

    ചരക്കു ട്രെയിൻ പാളം തെറ്റിയതാണ് എന്ന് പറയാൻ പറഞ്ഞു 😄😄😄സംശയം ഇല്ലല്ലോ ല്ലേ.. 💩💩💩

  • @kumaristanly540
    @kumaristanly540 Před měsícem +2

    പിന്നിൽ ബിജെപിയുടെ കരം

  • @chetypadi
    @chetypadi Před měsícem +1

    ഇനിസിനിമകഥ ഉണ്ടാക്കാൻ എവിടെയുംപോകണ്ട മോഡിയുടെ കഥ താരാളം

  • @abdulrazack1222
    @abdulrazack1222 Před měsícem

    Votu eannam kurayan veandy idia irakkiyadhaurikkum

  • @abdhullaabdhu7161
    @abdhullaabdhu7161 Před měsícem +2

    Sankees

  • @mush8371
    @mush8371 Před měsícem

    Lakshyam maargathe saadhookarikkum.... ithaanu sanki themmaadikalude book... enthu gundaisavum kalikkum...

  • @ramakrishnanpm4596
    @ramakrishnanpm4596 Před měsícem

    ഇത് ഗൂഡാലോചനയാണ്

  • @asharafps3451
    @asharafps3451 Před měsícem +4

    Rss. Bjp. 👹👹👹👹. ഭരണം

  • @BONYTBONYT
    @BONYTBONYT Před měsícem

    😂😂😂

  • @ummerfarook9154
    @ummerfarook9154 Před měsícem

    😡😡😡😡

  • @asharafps3451
    @asharafps3451 Před měsícem +2

    Rss. Bjp. വേഷം പാമ്പ്ങൾ

  • @shameermajeed5800
    @shameermajeed5800 Před měsícem +2

    😂😂😂ബിജെപി കീ

  • @user-rk4ft1wp8d
    @user-rk4ft1wp8d Před měsícem

    Boykot,EVM

  • @moideenkunhi5220
    @moideenkunhi5220 Před měsícem

    Vere paniyonnum ille

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Před měsícem

    Ee chettakal endu themmadithsravum cheyyum

  • @user-ki6em1zh3r
    @user-ki6em1zh3r Před měsícem

    Kudiyaathakaaril Muslim naamadaarikalaal allaathavark avide daaralam aalukalk powratyam, vote avakaasam kiti,avaraane bjp ye jayipikunnad

  • @user-fo5zr8md1z
    @user-fo5zr8md1z Před měsícem +3

    പേടിക്കണ്ട പാകിസ്താനിലേക് ഒരു ട്രെയിൻ ഏർപ്പാട് ചെയ്തു തരാം 😁😁😁.. അംഖോട്ട് പൊക്കൊളു

    • @junaidk6855
      @junaidk6855 Před měsícem +5

      Nepalil lek oru train aaki tharaam... Avide Hindu rashtra aan.
      India is India🎉

    • @Zubi3yc
      @Zubi3yc Před měsícem +2

      പാകിസ്ഥാൻ തൻ്റെ പാർട്ടിച്ചുടെ സ്വന്തക്കാരുടേതാണല്ലെ എല്ലാവരേയും താൻ പറഞ്ഞാൽ മതി

    • @HumbledSlave
      @HumbledSlave Před měsícem +4

      നാണം കെട്ടവൻ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ഒരു മടിയും ഇല്ല. മരിച്ച് ചെല്ലടാ അപ്പോഴാണ് നീയൊക്കെ കാട്ടി കൂട്ടുന്നതിന് യഥാർത്ഥത്തിൽ കുറ്റബോധം തോന്നുന്നത്. പക്ഷെ ഒരു കാര്യമില്ല. ഭൂമിയിൽ തെമ്മാടിത്തലം കാണിച്ചവൻ അന്ന് ഗ
      ഖേദിച്ചിട്ട് ഒരു കാര്യവുമില്ല.

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před měsícem

      സംഘിയെ ഒരു ദിനം ഞങ്ങൾ ഇന്ത്യക്കാർ നെപ്പളിലേക്കു ഓടിച്ചു വിടും നേപ്പാൾ രാജ്യം നിങ്ങളെ ഏറ്റെടുക്കുമോ എന്തോ 😂🤣കുളം കലക്കി ടീമല്ലേ 😄

    • @nvg3859
      @nvg3859 Před měsícem

      Ninte thanthayude vakayano pakisthanum,indiayum

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc Před měsícem +3

    ഇപ്പോൾ മനസിലായില്ലേ ഒടിഷയിൽ ട്രെയിൻ അപകടം എങ്ങനെ സംഭവിച്ചു എന്ന് ഒടിഷയിൽ മനഃപൂർവം ട്രെയിൻ അപകടം ഉണ്ടാക്കി അന്ന് 360 പേരെ കൊന്നു അതിന്റെ കേസ് എവിടെ പോയി എല്ലാം ഈ ദുഷ്ട നായ്ക്കളുടെ പ്ലാൻ

  • @shajahanrawther5440
    @shajahanrawther5440 Před měsícem +2

    എത്ര നാണം കേട്ട് കളി കളിക്കും ബിജെപി

  • @shanavadshanavas7375
    @shanavadshanavas7375 Před měsícem +2

    പ്രിയ മീഡിയവൻണെ നിങ്ങൾ ഇതുപോലുള്ള തട്ടിക്കൂട്ട് വാർത്തകൾ ഒന്ന് മതിയാക്കു ..