ചേച്ചി ഹെൽമെറ്റ് ലോക്ക് ചെയ്യാതെ വക്കല്ലേ സംഭവം കാറ്റു അടിക്കുമ്പോൾ ഇതു തെറിച്ചു പോകും അത് നമുക്കും ദോഷം ആണ്. ചേച്ചി എന്റെ നാട് ബാലരാമപുരം 🥰🥰🥰🥰🥰 പിന്നെ പോലീസ് മാമൻ മാര് കാണുകയാണ് എങ്കിൽ നല്ല പെറ്റിയും കിട്ടും അതാ കേട്ടോ.ചേച്ചി അവിടെ മൺചട്ടി വിൽക്കുന്ന കട കണ്ടോ ആ മുസ്ലിം പള്ളിയുടെ അവിടെ അന്ന് ചേച്ചി യോട് ഒരിക്കെ ഞാൻ പറഞ്ഞില്ലേ aaatukal പൊങ്കാലയ്ക്കു അവിടുന്ന് ചട്ടി വാങ്ങിയപ്പോൾ ഇവിടെ ബാലരാമപുരത്തു മൺചട്ടി കിട്ടും ഒന്ന് നോക്കണേ എന്ന് ഇവിടെ ആണ് ആ ചട്ടി കട ❤❤ചേച്ചി ചായ കുടിച്ച ഇടം. വഴിമുക്ക് ആണ് കൈ തറി മുണ്ട് കൂടുതൽ ഉണ്ട് അതിനു ഒരു മുണ്ടിന് തന്നെ 800 above പോകും. മറ്റേത് ഒക്കെ power ലൂം വില കുറവാ. കണ്ണൻ ഹാൻഡ്‌ലൂംസ്. കാശ്ശിലിംഗം hand ലൂംസ് ഒക്കെ നല്ല coll3ക്ഷൻ ഉണ്ട്. എന്റെ വീടിന്റെ അടുത്ത് കൈയ് കൊണ്ടു മുണ്ട് നെയ്യുനിടം ഉണ്ട് ഞങ്ങൾ അവിടുന്ന് വാങ്ങാറ്
Vedakutty is so cute. You r so happy girl. I have seen your serial autograph. Your face is same and still looks like school girl except you have put on little bit weight.
Husband enthu pavama ennittano sree eppo nokkiyalum veettilirunnal eppozhum food undakkalum paniyum theerilla ennu complaint parayunnathu pavam kittum ketto eppo nokkiyalum desyam kanikkum mukham karuppikkathe onnum cheythu kodukkunnathu kandittilla ningalkku vendi koodiyalle kashtappedunne appo vallappozhum veettil irikkumbol athu oru rasam alle ini angane parayalle veettile food kazhikkanalle avarkku ishtam ennum work undavumbol aa food kazhichu madukkille.
Chechi the kerala handloom il setmundinu ok selection undu .
Superb video...njngal 3 perumkoodi ulla videos kanan kooduthal nallatha...❤❤
ബാലരാമപുരത്തു നിറയെ നെയ്‌ത് കളക്ഷൻ ഉണ്ട്. ഓണം ടൈമിൽ നല്ല തിരക്ക് ആണ് അടുക്കാൻ പറ്റില്ല.
കണ്ണൻ ടെക്ററയിൽസിൽ നല്ല കളക്ഷൻ ഉണ്ട്. കെെ കൊണ്ടു തന്നെയാ നെയ്യുനനത്. ❤
ഒറ്റ മുണ്ട് വാങ്ങിക്കാൻ പോയ സ്ഥലം കാണാൻ സൂപ്പർ തമിഴ് നാട് വീട് പോലെ ഒക്കെ ഉണ്ട് കാണാൻ 👍❤️
ചിരിച്ച മുഖത്തോടെ ഭർത്താവിനോട് സംസാരിച്ചൂടെ
Barthavin chirikunnadh ishtamilalo😂
Nagallude regular spot aa avide.. Polli pazhampori anu avidethe ❤️
Hi sree super 🥰🥰🥰
ചേച്ചി ഹെൽമെറ്റ് ലോക്ക് ചെയ്യാതെ വക്കല്ലേ സംഭവം കാറ്റു അടിക്കുമ്പോൾ ഇതു തെറിച്ചു പോകും അത് നമുക്കും ദോഷം ആണ്. ചേച്ചി എന്റെ നാട് ബാലരാമപുരം 🥰🥰🥰🥰🥰 പിന്നെ പോലീസ് മാമൻ മാര് കാണുകയാണ് എങ്കിൽ നല്ല പെറ്റിയും കിട്ടും അതാ കേട്ടോ.ചേച്ചി അവിടെ മൺചട്ടി വിൽക്കുന്ന കട കണ്ടോ ആ മുസ്ലിം പള്ളിയുടെ അവിടെ അന്ന് ചേച്ചി യോട് ഒരിക്കെ ഞാൻ പറഞ്ഞില്ലേ aaatukal പൊങ്കാലയ്ക്കു അവിടുന്ന് ചട്ടി വാങ്ങിയപ്പോൾ ഇവിടെ ബാലരാമപുരത്തു മൺചട്ടി കിട്ടും ഒന്ന് നോക്കണേ എന്ന് ഇവിടെ ആണ് ആ ചട്ടി കട ❤❤ചേച്ചി ചായ കുടിച്ച ഇടം. വഴിമുക്ക് ആണ് കൈ തറി മുണ്ട് കൂടുതൽ ഉണ്ട് അതിനു ഒരു മുണ്ടിന് തന്നെ 800 above പോകും. മറ്റേത് ഒക്കെ power ലൂം വില കുറവാ. കണ്ണൻ ഹാൻഡ്‌ലൂംസ്. കാശ്ശിലിംഗം hand ലൂംസ് ഒക്കെ നല്ല coll3ക്ഷൻ ഉണ്ട്. എന്റെ വീടിന്റെ അടുത്ത് കൈയ് കൊണ്ടു മുണ്ട് നെയ്യുനിടം ഉണ്ട് ഞങ്ങൾ അവിടുന്ന് വാങ്ങാറ്
അതേ നിങ്ങൾ മൂന്നു പേരും ചേരുമ്പോൾ സൂപ്പർ ❤❤. ഇനിയും ഇതുപോലെ ചായ കുടിക്കാൻ പോകണേ
♥️♥️♥️♥️♥️♥️
Fig shake enthabsambavam triples poyal fine kittille vedayk helmet vende
Avar cheyunnathinu kuttam kanilla. baki ellathinum kuttam kanum.
അത്തി പഴം ജ്യൂസ്
വേദ ലാസ്റ്റ് ജ്യൂസ് കുടിക്കാൻ പോയപ്പോ ഇട്ട ഡ്രസ്സ് സൂപ്പർ........, leena
Chechi avark online purchasing undo
Hi chechi😘
Day outing vlog my favourite
Chechi... vedha k oru helmet vangane... oru cheria sredhakkurav life maattum... please... chechiyum helmet clip idane.... pedia kanumpo... athonda ❤
Hai Good morning❤
Haiii dear❤
Vedivachankovil 🔥❤️
Super family ❤
Chechi..vedha കുട്ടിക്കും helmet വെക്കണം കേട്ടോ..
യാത്രക്ക് പോകുമ്പോൾ
നെഗറ്റീവ് alla സ്നേഹം kond paranje ❤❤❤
❤️❤️
Hai sree❤❤❤
Vedakutty is so cute. You r so happy girl. I have seen your serial autograph. Your face is same and still looks like school girl except you have put on little bit weight.
❤❤❤❤❤👍👍
Sreekutty nalla shopil keriyal mathi aeirunu.vedhakutty ku eirikuvan orau arappu pola thoneee
Helmet clip eduu..sreekutty
Chechi love story parayuvo
Flowers Oru Kodi ഉണ്ട് യൂട്യൂബിൽ പോയി നോക്കു
Tea time 😊😊
Sreekutty is very honest
U are so. Lucky sree...... 💜💞😊🫂🫂🫂
Hii chechiii❤❤😊😊oru hii tharumo😊
👍👌
Njan mangattukadavil ann namude place kannan enna bhangi
Ettan poliii❤
അടിപൊളി👍🏻🤣🤣🤣:
Chechii.. Ingne vandi l 3 peru yatra chyn pado🙄 vedhakkum vekku helmet
ഓരോ നിയമങ്ങൾ. ആ കുട്ടിയെ ഒറ്റയ്ക്ക് ഇട്ടേച്ചു പോകാൻ പറ്റുമോ പിന്നെ ഹെൽമറ്റ് മൂന്ന് പേർക്ക് ബൈക്കിൽ പ്രാക്ടിക്കൻ അല്ല
@@ayonavlog123 njan avare kuttapeduthiyath alla.. Njnglum ingne pokarundtnnu.. Ipo niyamam k maripo cheyarilla.. Fine varule.. Pinne namlkkum nallthalle.. Athond paranjtha👍
@@dhanyajairaj9791 atheniku manasilayi dear...but 3 perku helmet practical alla....
@@ayonavlog123 okk🥰👍
Kazhikuka .kuttamparayuka
Ningalum Ivarude vlogs kanditt kuttam parayukayalle main.. Ningalude vereyum cmnts kandirunnu 😂😂
Kuttam parayunnathu onnu nitthan vendiyanu..kashtapettu business cheyyunnavarku egane pparayunnathu bhudhimuttalle...nigal saport cheyyukayano vendathu....kollathillengil mindathirikuka
@@nibiya8090 pinne jhan eniku mosamayittu thoni...saport cheyyandathu saport cheyum..
@@nibiya8090 ningal trivendrum ayirikum alle...
@@user-bl6jm4wh4x Ningalkku moshamayittu thonniyittu Sreekutty ye kuttam parayunnu, athinu prblm illa, Sreekutty enthelum paranjal prblm athu kollallo.... Kollathillenkil kollilla ennu parayunnathu thanneyanu shari .. Allathe ellam nallatha ennu paranju viewers ne pattikkano?
Nallathanenkil nallathu ennu thanne Sreekutty parayarund... Avar cash koduth vaangikkunnatha, Allathe veruthe kittunne alla... Pinne kashtapettu business cheyyumbol quality koodi maintain cheyyanam..
Ivide Sreekutty oru moshavum paranjittilla.. Snacks kazhichitt kollaam ennanu paranjathu ..
Aa chatney ishtamayilla ennu paranju athano ningalude kannile kuttam? Athu ishtamallennu aa shop ariyunna vereyum aal cmnt cheythittund... Appol athu kollilla athanu vasthavam...
Sreekutty genuine person aanu.. Ullathu ullathu pole parayum... Allathe video kk vendi over nanmamaram kaanikkarilla.
Madam I am valsala Kumari ente veedu perigammalayil aanu vedeo super
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
വേദയുടെ ഡ്രസ്സ് ❤❤❤ജൂസ് കുടിക്കാൻ പോയപ്പോൾ ഇട്ടത്
Hiii sreekutti..
HarishnankR
Nte vtl aduth koodii poyee😁😁
First
വേദയ്ക്ക് ഇപ്പോഴൊന്നും ഫോൺ കൊടുക്കണ്ട കുഞ്ഞല്ലേ
Molkke helmet onnum vendayooooo
Like❤❤
നിങ്ങളെ കുറേ video കൾ കാണാനുണ്ട്. ഒഴിവ് കിട്ടുന്നേ ഇല്ല....... School തുറന്ന് ഇപ്പോഴാണ് ഒന്ന് free ആകുന്നത്
Psc onnu try ചെയ്തുടെ.
❤❤❤
Hi sree❤❤❤
Hi sree ❤❤️❤️❤️❤️❤️❤️
Hi chechi ❤
❤️
❤❤❤
❤❤
❤
❤❤❤
❤❤❤
♥️♥️♥️♥️♥️
❤
❤❤❤❤❤
❤️❤️❤️
❤❤❤
❤❤❤❤❤
❤❤❤
❤️❤️❤️❤️
❤
❤️❤️❤️
❤❤❤
❤❤❤
❤❤
❤❤❤
❤
❤❤❤❤❤
❤❤❤❤
❤❤❤❤❤❤
❤❤
❤❤❤❤❤❤❤
❤