ഏട്ടൻ എനിക്ക് ഒരു surprise തന്നു കേട്ടോ 🥳ഇന്നായിരുന്നു വേദയുടെ ഡാൻസ് program ✌️

Sdílet
Vložit
  • čas přidán 28. 08. 2024
  • For enquiries
    sreekuttyveda@gmail.com
    #sreekutty #biriyanilover #asifebiriyani#enchakal#combooffer #inaugrationoffer#buy1get1freeoffer #danceprogram #makeover #foodie #dailyvlog

Komentáře • 149

  • @Achoos_youtube_channel
    @Achoos_youtube_channel Před měsícem +70

    അതേ നിങ്ങളുടെ love story ഒന്ന് പറയുമോ

  • @rajith66
    @rajith66 Před měsícem +35

    ചമ്മന്തി വട എന്താണ്? എനിക്ക് ഏട്ടന്റെ അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤❤വേദ കുട്ടി മേക്കപ്പിട്ടപ്പോൾ സുന്ദരി ആയിട്ടുണ്ട്

    • @helanstories
      @helanstories Před měsícem +2

      Chutneyl vada soak aaaki vechit kazhikunnata😊

  • @sheejakrishnan455
    @sheejakrishnan455 Před měsícem +18

    Food കഴിച്ചോ ളു നമ്മൾക്ക് ആവശ്യമുളളപ്പോഴല്ലേ നമ്മൾക്കഴിക്കുക അതിനെന്താ ഇങ്ങനെ കാണാൻ തന്നെ ഒരു രസമാണ്

  • @funwithdevalakshmi
    @funwithdevalakshmi Před měsícem +6

    ചേച്ചി ചേച്ചിയുടെ pregnency delivery story video ഇടോ

  • @user-vr9gz1lp2f
    @user-vr9gz1lp2f Před měsícem +1

    അമ്മയുടെയും അച്ഛന്റെയും പേര് പറയണേ ശ്രീക്കുട്ടി.... വേദ കുട്ടിയും അമ്മൂമ്മയും കൂടെ കഴിക്കുന്നത്‌ കണ്ടപ്പോൾ ഒത്തിരി സന്തോഷം...ഇന്ന് വീഡിയോ കാണാൻ താമസിച്ചു പോയി...പ്രേത്യേകം പറയാൻ ഇല്ല എപ്പോഴത്തെയും പോലെ വേദ മോള് സൂപ്പർ..കൊച്ചിന് വേദനിച്ചു.....പറയുന്നോര് പറയട്ടെ നമ്മള് എന്താ ഈ പറയുന്നവരുടെ കാശ് കൊണ്ടാണോ കഴിക്കുന്നത്‌... ശ്രീക്കുട്ടി അതൊന്നും നോക്കണ്ട..... ♥️♥️♥️♥️

  • @donadominic4220
    @donadominic4220 Před měsícem +3

    Parlor poyi cheytha pole oru perfection ondd......u r good at makeup chechiiii

  • @priyakbtr8454
    @priyakbtr8454 Před měsícem +9

    വേദകുട്ടി സുന്ദരി ആയിട്ടുണ്ട് 🥰♥️

  • @mallufalooda8736
    @mallufalooda8736 Před měsícem +18

    ഡാൻസ് ഡ്രസ്സിൽ വേദ വലിയ പെൺകുട്ടിയായിരിക്കുന്നു. 😍❣️

  • @user-tu9do3xi6t
    @user-tu9do3xi6t Před měsícem +4

    നല്ല വീഡിയോ ആയിരുന്നു 🥰🥰 വേദകുട്ടി സുന്ദരി ആയിട്ടുണ്ട്🥰🥰.. Leena

  • @user-vm4vd5lp4h
    @user-vm4vd5lp4h Před měsícem +1

    Manojintae ammaya othiri ishttepettu. വേദയുടെ മേക്കപ്പ് nannayittund. വാട്ട്‌ ഈസ്‌ vada chemmanthi.

  • @NimmyHeby-mz9nx
    @NimmyHeby-mz9nx Před měsícem +4

    വേദ കുറുമ്പി aanalle ചെറിയ കാര്യത്തിന് കുറുമ്പ് കാണിക്കാന്,aa നോട്ടവും ദേഷ്യവും കുറച്ചു കൂടുതൽ ആണ്

  • @soumyanair749
    @soumyanair749 Před měsícem +2

    Hi sreekutti ningalude vedios kurachu nale ayullu kandu tudangeet .officil free time kittumpo nokkatund . Njngal Bangalore malayaleesum ishtapedunnund vedios . especially njn oru TVM Kari ayondum nadoke miss akumpo ningade channel kanatund . Ellarem ishtapedunnund .nannayi varatte all the best.

  • @sailajanair3260
    @sailajanair3260 Před měsícem +2

    Vedakkutty dancenu orungiyath super❤love to watch your videos

  • @adhilprogaming5272
    @adhilprogaming5272 Před měsícem +6

    വേദ ഏത് ക്ലാസ്സിലാ പഠിക്കുന്നെ, വേദെടെ മുഖത്തെ ദേഷ്യം ഒക്കെ കണ്ടപ്പോ എന്റെ mole പോലെ തോന്നി, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇങ്ങനെ മുഖം വീർപ്പിച്ചൊരു നോട്ടം ഉണ്ട് 😂😂😂

  • @AnithaShaji-ze5ok
    @AnithaShaji-ze5ok Před měsícem +10

    വേദ ശ്രീടെ അമ്മ യെ പോലെ ആണ് 🥰

  • @user-sc8xl6sm2h
    @user-sc8xl6sm2h Před měsícem +3

    എൻെറ മോൾ CBSE 6thആണ് Text printing നടക്കുന്നതേയൂള്ള Bordൽ നിന്നും Teacher's ന് പഠിപ്പിക്കാൻ കൊടുത്ത PDF ൻ്റെ ഒരു copy ( English Subject ) കുട്ടികൾക്ക് കൊടുത്തിട്ടുണ്ട് ഒരു school ഉംText വന്നിട്ടില്ല ചില School പഴയ Text follow ചെയ്യുന്നുണ്ട്

  • @mrs.m_dshahnooz7543
    @mrs.m_dshahnooz7543 Před měsícem +1

    Chechiii vedhayude dance slow aakii idaarnnu...full vedio idaamo chechiii

  • @lijovarghesevarghese9929
    @lijovarghesevarghese9929 Před měsícem +2

    Vedhak Sree Kutty make up cheytha nannayitund dress um nannnayitund❤

  • @sangeethasreekumar2610
    @sangeethasreekumar2610 Před měsícem

    Sundari vedakutty. Lipstick shade parayumo

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 Před měsícem +3

    Da H and C yil revised textbooks available,yenikyu kitti.ncert

  • @user-vx1ib8sn2d
    @user-vx1ib8sn2d Před měsícem +1

    Hi sree❤❤❤ vedhakuttyy sundharikutiyayitundd❤❤❤ dance super🥰🥰

  • @giridharanvellaikkal4913
    @giridharanvellaikkal4913 Před měsícem

    ചമ്മന്തി വട എങ്ങിനെയാ ഉണ്ടാക്കുക.....receipe video ചെയ്യാമോ.....

  • @user-bk7nb6ww6k
    @user-bk7nb6ww6k Před měsícem +1

    E kalavum chattiyum enthinanu tablilil kondu vekkunnathu

  • @user-wd3cu9cc9r
    @user-wd3cu9cc9r Před měsícem +1

    ചേച്ചിയുടെ ഫാമിലി സൂപ്പറാ🥰❤️

  • @krupasurya7878
    @krupasurya7878 Před měsícem +2

    Good costume 😊😊

  • @athiraammu1621
    @athiraammu1621 Před měsícem

    Nice chechi😍😍❤❤ pne meesho haul videos cheyyanne chechi

  • @user-ms4on5ee2n
    @user-ms4on5ee2n Před měsícem +4

    പുറത്തു പോയിവന്നു കൈകഴുകാതെ ആണോ രുചി നോക്കുന്നെ

  • @theerthac2157
    @theerthac2157 Před měsícem

    Nalla sundari ayitund vedakutti❤

  • @sandeepshaji3266
    @sandeepshaji3266 Před měsícem

    6th standard booksill mattam und cheachi so printing late aanu atha kittathea . News paperill undayirunnu

  • @sahila12edits13
    @sahila12edits13 Před měsícem

    മോളെ ഒരുക്കിയത് അടിപൊളി സൂപ്പർ

  • @Neethushynu
    @Neethushynu Před měsícem

    Foundation name പറയാമോ

  • @rejideepa3901
    @rejideepa3901 Před měsícem +1

    Vedakutty super ayitu und❤

  • @josenjose6422
    @josenjose6422 Před měsícem +1

    എന്റെ മോൾക്കും ബുക്ക്‌ കിട്ടിയിട്ടില്ല.from thrissur

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před měsícem +2

    Nice superb.🎉🎉🎉

  • @happiestside2790
    @happiestside2790 Před měsícem

    Yes sreekutty text kitty,bt publications is different

  • @karthikashaiju6175
    @karthikashaiju6175 Před měsícem +2

    Super വീഡിയോ❤

  • @Shafana-sk5ch
    @Shafana-sk5ch Před měsícem

    Chechinte videos bayakare issttama 😊❤

  • @user-ms4on5ee2n
    @user-ms4on5ee2n Před měsícem +2

    ദേഷ്യം കൊച്ചിന് നാലതല്ല. അതിന്ടെ ഒരു നോട്ടം. അത് ippo പറഞ്ഞു നിർത്താനേം sree

    • @tintuthomas6671
      @tintuthomas6671 Před měsícem

      Kaanan budhimuttanel nokkanda

    • @user-ms4on5ee2n
      @user-ms4on5ee2n Před měsícem

      @@tintuthomas6671 എന്നോടാണോ നീ പറഞ്ഞത്. ഞാൻ അതിന്ടെ അമ്മയോടാണ് പറഞ്ഞത്. നിനക്ക് ഇത്ര കൊള്ളാൻ എന്താ. കാണുന്നവർ പറയും. അവർക്ക് ഇഷ്ടം ഉണ്ടെങ്കിൽ ആ കുട്ടിയെ പറഞ്ഞു മനസിലാകട്ടേയ്. നീ അതിന്ടെ അമ്മച്ചി അകത്തേയ്

    • @tintuthomas6671
      @tintuthomas6671 Před měsícem

      @@user-ms4on5ee2n exact hit to my point ' kaanunnavar parayum'- njn ninte comment kandu paranju athreyullu

    • @tintuthomas6671
      @tintuthomas6671 Před měsícem

      Aara eppo ammachi aakunnath avarde kochinte kaaryam avare nokkikolum athine valarthan avarkk ariyam ninte upadesham aavashyam ella

    • @tintuthomas6671
      @tintuthomas6671 Před měsícem

      @@user-ms4on5ee2n Ee age ulla kuttikalkk deshyam okke undakum that a part of adolescence ath adyam manasilakk

  • @febinsonu4568
    @febinsonu4568 Před měsícem

    Your ettan powli alle❤ love story parayu

  • @lakshmilachu3958
    @lakshmilachu3958 Před měsícem +1

    ഞാൻ ഒരിക്കെ വാങ്ങി ആസ്ദിലെ ബിരിയാണി എനിക്കു ഇഷ്ടം ആയില്ല. ചേച്ചി ബിരിയാണി ഞങ്ങൾക്ക് ഇവിടെ ബാലരാമപുരം s p r ഹോട്ടലിൽ ബിരിയാണി കിട്ടും സൂപ്പർ ആണു. ബട്ട്‌ എന്തോ എനിക്കു ഞാൻ അവിടിടുന്നു വാങ്ങിയ ബിരിയാണി ഇഷ്ടം ആയില്ല ചേച്ചി..

  • @sajidshabana3327
    @sajidshabana3327 Před měsícem

    Enik വേദ kuttine nalla issta 😘😘

  • @prabithavc7500
    @prabithavc7500 Před měsícem

    നന്നായിട്ടുണ്ട് വേദ ക്കുട്ടി

  • @_aingelmaryy
    @_aingelmaryy Před měsícem

    സൂപ്പർ video sreekutty 💗🤍🫶🏻

  • @nusrarasheed1153
    @nusrarasheed1153 Před měsícem

    NCERT textbook kittiyallo...

  • @nithyaanil5059
    @nithyaanil5059 Před měsícem +1

    Ivide exam start chaithu

  • @BhasuraVinoj
    @BhasuraVinoj Před měsícem +1

    Veda super♥

  • @sijirakesh6299
    @sijirakesh6299 Před 4 dny

    ഇതുവരെ text കിട്ടിയില്ല

  • @fahisa4273
    @fahisa4273 Před měsícem +1

    Text kitti.....amount 1750 Rs ente mon 6th std padikkunnu...full text book kitti..exam 22 nu.

    • @sreekutty
      @sreekutty  Před měsícem +2

      etha school

    • @fahisa4273
      @fahisa4273 Před měsícem +1

      Swamy Nityananda English Medium School....kanhangad Kasaragod.

    • @Poppins-01
      @Poppins-01 Před měsícem

      ​@@sreekuttykitty.... 6500

    • @user-sc8xl6sm2h
      @user-sc8xl6sm2h Před měsícem

      6 th മുതലുള്ള Textbook change ആണ് syllabus മൊത്തം മാറുകയാണ് printing തീർന്നിട്ടില്ല നിങ്ങൾക്ക് കിട്ടിയത് പഴയ NCERT Text ആയിരിക്കും ചില school അത് follow ചെയ്യുന്നുണ്ട് അത് 7th ൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും

  • @RajiLalji
    @RajiLalji Před měsícem

    വേദ കുട്ടി സൂപ്പർ🥰🥰🥰

  • @gouribabu552
    @gouribabu552 Před měsícem +1

    സൂപ്പർ 🥰❤️

  • @sherintitus3763
    @sherintitus3763 Před měsícem +1

    Hi chechi❤

  • @Jo-lm8qr
    @Jo-lm8qr Před měsícem

    Molda dance alpam slowil kanikarunu...❤❤❤❤

  • @aswathyaswathy142
    @aswathyaswathy142 Před měsícem

    വേദ കുട്ടി സൂപ്പർ 💖🥰

  • @RithinikhiMariya
    @RithinikhiMariya Před měsícem +3

    ഫസ്റ്റ് ലൈക്ക് ഫസ്റ്റ് കമന്റ് ❤❤ വേദമോളെ ഒരുക്കിയത് നന്നായിട്ട് ഉണ്ട് സൂപ്പർ 👌👌❤️

  • @museeramuseera5433
    @museeramuseera5433 Před měsícem +2

    Swayam parayunnadha theeti pandaronn chechi kutty😂😂😂
    Negative comment never mind😊

  • @user-uz8he3fl4e
    @user-uz8he3fl4e Před měsícem

    Cheechi supper

  • @haseenairshad3229
    @haseenairshad3229 Před měsícem

    Mehandi class und online oke athil cherk vedayk ishtamanenkil

  • @heartbeats6356
    @heartbeats6356 Před měsícem

    Vedha sundhari ayallo🥰🥰

  • @kannanathira2272
    @kannanathira2272 Před měsícem

    Veda kutty super ❤

  • @ReenaJohn-vl5xp
    @ReenaJohn-vl5xp Před měsícem

    Hai sree❤❤❤ Vedakutty super❤❤❤

  • @sasiprabha541
    @sasiprabha541 Před měsícem

    Vedha kutti monishayude look 🥰

    • @nibiya8090
      @nibiya8090 Před měsícem

      ​@@RifleThomsIthil ithra chirikkan enthirikkunnu?

  • @shalinishinoj9284
    @shalinishinoj9284 Před měsícem +1

    Text kittiyittila evideum

  • @essjaykitchen67
    @essjaykitchen67 Před měsícem +1

    Super ayittu orukki koduthu❤❤

  • @krishnavibin7406
    @krishnavibin7406 Před měsícem

    Veda mol super ❤️❤️❤️❤️❤️

  • @jayakumardivakaran537
    @jayakumardivakaran537 Před měsícem

    Haii Sreekuty.. Navaneetha❤

  • @pushparajagopal1203
    @pushparajagopal1203 Před měsícem

    നന്നായിട്ടുണ്ട് മോളെ

  • @Sujisuji-rt8tv
    @Sujisuji-rt8tv Před měsícem

    സൂപ്പർ❤❤❤❤❤❤❤

  • @BhasuraVinoj
    @BhasuraVinoj Před měsícem

    Hai sree

  • @mridhulamidhu3289
    @mridhulamidhu3289 Před měsícem

    Super video❤

  • @user-bj6pz7fp5q
    @user-bj6pz7fp5q Před měsícem

    വേദ കുട്ടി 🥰🥰🥰🥰

  • @kavithamds2719
    @kavithamds2719 Před měsícem

    Ñjanghalum ethe pole anu food kazhikkum

  • @mayabinu4599
    @mayabinu4599 Před měsícem +1

    Ente mone CBSE 6TH STD ane. Mone history geography ozhich backiyela ncert testum kitti

    • @sreekutty
      @sreekutty  Před měsícem +2

      Etha school

    • @sous356
      @sous356 Před měsícem

      ഞങ്ങൾക്ക് ഹിസ്റ്ററി ജോഗ്രാഫി കിട്ടി... സയൻസ്... Maths കിട്ടിയില്ല

    • @mayabinu4599
      @mayabinu4599 Před měsícem

      St. Joseph of Cluny Public school

  • @ambiesanju
    @ambiesanju Před měsícem

    Amma❤

  • @kavithamds2719
    @kavithamds2719 Před měsícem

    Molutty sundhari ആയി ❤

  • @HarshaHarsha-ds2lc
    @HarshaHarsha-ds2lc Před měsícem

    Super❤❤

  • @joemonbarnabas1638
    @joemonbarnabas1638 Před měsícem +1

    Bread halwa

  • @petstime3220
    @petstime3220 Před měsícem

    Vedamol super❤

  • @gayathrishithin4047
    @gayathrishithin4047 Před měsícem

    Love story cheyo❤

  • @hazeenan6305
    @hazeenan6305 Před měsícem +1

    ❤❤❤❤

  • @sulthanasvlogsbysujda8625
    @sulthanasvlogsbysujda8625 Před měsícem

    bread halwa anennu tonnunnu

  • @sreeresmi608
    @sreeresmi608 Před měsícem +1

    ❤❤❤

  • @preethasatheesan5052
    @preethasatheesan5052 Před měsícem

    Amma❤❤

  • @shifasbestblog3671
    @shifasbestblog3671 Před měsícem

    Nice❤❤❤❤❤❤❤❤❤❤❤

  • @pradhakshinaprasanth2130
    @pradhakshinaprasanth2130 Před měsícem +1

    MGM കിട്ടില്ല da

  • @deepthydenny2850
    @deepthydenny2850 Před měsícem

    Super video chechi

    • @deepthydenny2850
      @deepthydenny2850 Před měsícem

      Chechi food kazhikkunnathu കാണാൻ നല്ല രസമാണ്. 🥰 Familfull സൂപ്പർ

  • @vichukaasi7309
    @vichukaasi7309 Před měsícem

    Kolllllllaaammm ❤❤

  • @neethunoble1214
    @neethunoble1214 Před měsícem

    മുളക് ചമ്മന്തി റെസിപ്പി

  • @kavyakvsajeesh9591
    @kavyakvsajeesh9591 Před měsícem

    ❤❤❤❤❤❤

  • @lightningcraftsbyJannah
    @lightningcraftsbyJannah Před měsícem

    Ente molkum text kittiyilla

  • @neethunoble1214
    @neethunoble1214 Před měsícem

    ❤❤

  • @krishnapriya2640
    @krishnapriya2640 Před měsícem

  • @dhua.s9814
    @dhua.s9814 Před měsícem

    👌👌

  • @haleemathanveer99
    @haleemathanveer99 Před měsícem

    Text kittiyitilla

  • @Honey-tk1jn
    @Honey-tk1jn Před měsícem

    ❤❤❤❤❤❤❤

  • @user-qk5fv1lm4w
    @user-qk5fv1lm4w Před měsícem

    Pregnant ano

  • @ramyamahesh3005
    @ramyamahesh3005 Před měsícem

    athe nalla mattamundu achanum ammayum ullathu kondanennu thonnunnu allengil videosil varillayirunnallo ippo varunnundallo

  • @remyakrishna3746
    @remyakrishna3746 Před měsícem

    Veda kutty valiya kutty aaya pole

  • @CrazyBoyEditz737
    @CrazyBoyEditz737 Před měsícem

    👍

  • @user-kz2sd2uo3c
    @user-kz2sd2uo3c Před měsícem

    ❤❤❤❤❤❤❤❤❤

  • @user-jo5df6rg1l
    @user-jo5df6rg1l Před měsícem

    ഡ്രസ്സ്‌ ഇടുമ്പോൾ കുത്തൽ ഇവിടെ ഉണ്ട് ❤️