Expensive Chocolate Rs 5500 Vs Diary Milk | 5500 രൂപയുടെ ചോക്ലേറ്റ് കഴിച്ചു നോക്കിയപ്പോൾ | M4 TECH |

Sdílet
Vložit
  • čas přidán 6. 07. 2021
  • Buy Patchi: amzn.to/2Vi70ib
  • Zábava

Komentáře • 6K

  • @SharathJoy
    @SharathJoy Před 3 lety +9087

    *ഗണേഷട്ടേൻ ദൃശ്യം 2 - 5500 രൂപയോ ഒരു 10 രൂപ അങ്ങു തരും😂*

    • @afal007
      @afal007 Před 3 lety +195

      ഗണേശേട്ടാ പിശുക്കിയിട്ട് കാര്യല്യ 😂

    • @renjiabhishorts3159
      @renjiabhishorts3159 Před 3 lety +80

      40 ആക്കി തരുമോ

    • @Nirm4l__
      @Nirm4l__ Před 3 lety +41

      Al comment er😂

    • @renjiabhishorts3159
      @renjiabhishorts3159 Před 3 lety +36

      30 ആക്കി തരുമോ

    • @mallupesgoat
      @mallupesgoat Před 3 lety +27

      670 ആക്കി തരുമോ 🙏💖

  • @deaddeal8011
    @deaddeal8011 Před 3 lety +3292

    1 ₹ രൂപയുടെ dark chocolate ആണ് എന്റെ hero⚡️⚡️😁

  • @Rida_ptz
    @Rida_ptz Před 3 lety +2012

    50 പൈസയുടെ പുളി മുട്ടായിക്ക് ഫാൻസ് ഇല്ലെ...😂😂
    👇🏻

  • @greeshma9621
    @greeshma9621 Před 3 lety +220

    😌 ഇനി എന്തൊക്കെ വന്നാലും Dairy Milk uyir😻🥰

  • @a2zdots465
    @a2zdots465 Před 3 lety +3106

    10 രൂപയുടെ ഡയറി milk വാങ്ങി പകുതി തിന്നിട്ടു, ബാക്കി പിന്നെ തിന്നാൻ ഫ്രിഡ്ജിൽ ഒളിപ്പിച്ചു വെക്കുന്ന ഞാൻ 🤣😌

    • @remyabaiju1652
      @remyabaiju1652 Před 3 lety +91

      Njanum pakshe kothi vann ann thanne njan thinnum. Pite divasam vere dairymilk vangikkum

    • @trollenchettayi2655
      @trollenchettayi2655 Před 3 lety +3

      czcams.com/video/G4Mj4Bfhd3A/video.html

    • @peace6646
      @peace6646 Před 3 lety +5

      Ayye

    • @LEO-yt5ce
      @LEO-yt5ce Před 3 lety +49

      @@remyabaiju1652 മുഴുവനും വേഗം കയിച് അനിയത്തി കുട്ടി പെങ്ങൾടെ കൈയിലെ ചോക്ലേറ്റ് ഓളെ സോപ്പിട്ടു അടിച്ചു മാറ്റുന്ന ഞാൻ 😎😎😎

    • @youngterrahman8480
      @youngterrahman8480 Před 3 lety

      😂😂😂👍👍👍👍👍

  • @aneesanu201
    @aneesanu201 Před 3 lety +164

    Firoska:- ഞാൻ വിലകൂടിയ വെള്ളം വാങ്ങി
    Jio machan:-എന്നാ ഞാൻ വില കൂടിയ ചോക്ലേറ്റ് വാങ്ങി 😄

    • @easyhacks1583
      @easyhacks1583 Před 3 lety

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm mm kk

  • @usmannayattil7657
    @usmannayattil7657 Před 3 lety +74

    5500 രൂപ പോയിട്ട് 10 രൂപയുടെ മിട്ടായി പോലും തിന്നാൻ വകയില്ല😄

  • @sharafshz__sharafu1239
    @sharafshz__sharafu1239 Před 3 lety +615

    അന്നും ഇന്നും നമ്മുടെ പോപിൻസ് തന്നെ അണ് ഹീറോ 🔴🟠🟡🟢🔵🟣🟤⚫⚪

    • @sarfazcks8931
      @sarfazcks8931 Před 3 lety +6

      Ninte munnil oru poppinsum ee chocolatum vechu enn vijaarikka ..nee eth select cheyyum athil onn sukkan paranjal ...verde noklaachiyakk vendi parayanda...serios ayitt paray

    • @karriku7428
      @karriku7428 Před 3 lety +1

      czcams.com/video/aBdy45wTquc/video.html egehehej

    • @Sanju-mo6in
      @Sanju-mo6in Před 3 lety +5

      @@sarfazcks8931 free kitiyal ee chocolate alle ellarum edku.
      Alland 5500 koduth chocolate vangit nth indakan an

    • @sarfazcks8931
      @sarfazcks8931 Před 3 lety

      @@Sanju-mo6in appo nostalgia chatho

    • @sarfazcks8931
      @sarfazcks8931 Před 3 lety

      @@Sanju-mo6in ayyodaa nammade poppins alle hero ....athinartham ningade hero thotu poyennaano

  • @user-jp9by6ve6j
    @user-jp9by6ve6j Před 3 lety +342

    ചോക്ലേറ്റ് നിലത്തു വെച്ചപ്പോ.. കരിപ്പൂർ എയർപോർട്ടിൽ സ്വർണ ബിസ്‌ക്കറ് പിടിച്ച പോലെ 😁

    • @elitrangers3751
      @elitrangers3751 Před 3 lety +2

      450 അകാൻ സഹായിക്കുമോ 💜

    • @visual__123
      @visual__123 Před 3 lety +2

      🤣

    • @ajmalajmal2373
      @ajmalajmal2373 Před 3 lety

      Karippuril mathramullu ingane

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

    • @easyhacks1583
      @easyhacks1583 Před 3 lety

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm o

  • @jasjabbar
    @jasjabbar Před 3 lety +448

    ഇത് കാണുന്ന ലെ കാമുകൻ ദൈവമേ അവളിത് കാണല്ലേ😂

    • @DARKGAMING-oy6gr
      @DARKGAMING-oy6gr Před 3 lety +2

      🤣

    • @divyasree4783
      @divyasree4783 Před 3 lety

      😂😂🤣

    • @savadpalappetty3380
      @savadpalappetty3380 Před 3 lety +6

      ഒന്നു പോടെയ് വെറുപ്പിക്കാതെ 😏

    • @Superlizard.007
      @Superlizard.007 Před 3 lety

      😂😂

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

  • @drggamingpes2007
    @drggamingpes2007 Před 3 lety +379

    അയ്യേ..... ഇതിന്റെ പല കളറിൽ ഉള്ളതിന് ഇവുടെ 2 രൂപയുള്ളു 😂

  • @sreeharicutzz
    @sreeharicutzz Před 3 lety +73

    *10 roopayude dairy milk*
    Fridgil vech 4divasam thinnunna *njn* ❌😹😹

  • @meenu8668
    @meenu8668 Před 3 lety +127

    നമുക്ക് ഒക്കെ 1 രൂപയുടെ Milky Bar മതി 😌😌

    • @gamingwithzaid1606
      @gamingwithzaid1606 Před 3 lety +5

      50 paisayude kacha mango👀😌

    • @user-he7zz9kq4e
      @user-he7zz9kq4e Před 3 lety +1

      No i like Munch only 10ruppe🥰

    • @remyabaiju1652
      @remyabaiju1652 Před 3 lety

      ഞാൻ എന്നും കഴിക്കും dairymilk പത്ത് രൂപയുടെ. എനിക്ക് ഭയങ്കര ഇഷ്ടാ 😌

  • @abhinandmanappattu8829
    @abhinandmanappattu8829 Před 3 lety +185

    കടയിൽ പോയി വരുമ്പോൾ ബാക്കി 5 രൂപ ഉണ്ടാകും. അതിന് 50 പൈസേടെ 10 മുട്ടായി വേടിക്കും.
    മലയാളിക്ക് മുക്യം ലാഭം മാത്രം ⚡️

  • @pullingo681
    @pullingo681 Před 3 lety +54

    Machane ഇ പൈസ ഉണ്ടെങ്കിൽ 1 ഫോൺ വാങ്ങിക്കൂടെ 🤣

  • @untoldstory-byme
    @untoldstory-byme Před 3 lety +14

    ഇത് അടിപൊളി chocolate ആണ് .....,,,🥰🥰🥰😍😍

  • @ananthumohandas1200
    @ananthumohandas1200 Před 3 lety +1403

    ഇന്ന് ചോക്കളേറ്റ്ഡെ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്😁

    • @painkili...kunjus...1412
      @painkili...kunjus...1412 Před 3 lety +15

      Same pinch

    • @elitrangers3751
      @elitrangers3751 Před 3 lety +4

      450 അകാൻ സഹായിക്കുമോ 💜

    • @rithikroshen425
      @rithikroshen425 Před 3 lety

      czcams.com/video/a6zwpOrames/video.html
      🍫

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety +1

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

    • @bleadrunner2516
      @bleadrunner2516 Před 3 lety

      ഞാനും

  • @dronakitchen9430
    @dronakitchen9430 Před 3 lety +929

    Munch മതി നമുക്ക്.. 5 രൂപയില്‍ കാര്യം കഴിയും.....😂

    • @kunjani7853
      @kunjani7853 Před 3 lety +23

      നല്ല ടേസ്റ്റും

    • @ystube6012
      @ystube6012 Před 3 lety +2

      czcams.com/video/dWhgE_yJAXw/video.html

    • @bincythomas539
      @bincythomas539 Před 3 lety +2

      czcams.com/video/qjjD4jFSM3E/video.html

    • @JustinBieberreacts
      @JustinBieberreacts Před 3 lety +1

      Enikku 400 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺

    • @roseammu7250
      @roseammu7250 Před 3 lety +2

      സത്യം 😂😂😂😂

  • @ishaquekt3533
    @ishaquekt3533 Před 3 lety +103

    ഇത്‌ കണ്ടിട്ട് ചോക്ലേറ്റ് തിന്നാൻ തോന്നുന്നവർ ഉണ്ടോ...😂😂

  • @pathupathuzzz
    @pathupathuzzz Před 3 lety +43

    ഞാൻ ഇതുവരെ കഴിച്ചതിൽ എനിക്ക് ഏറ്റവും ടേസ്റ്റ് തോന്നിയ ചോക്കലേറ്റ് Lindt ആണ് ❤️

    • @achusammusworld3315
      @achusammusworld3315 Před 3 lety

      ഒന്ന് support ചെയ്യുമോ????

    • @dream9399
      @dream9399 Před 2 lety

      Yes എനിക്കും അതാണ്‌ ഇഷ്ട്ടം ഈ പാച്ചി വല്യ ടേസ്റ്റ് ഒന്നും തോന്നീട്ടില്ല

  • @nicetomeetyou..
    @nicetomeetyou.. Před 3 lety +219

    Le വെട്ടത്തിലെ ദിലീപേട്ടൻ : ആ 5500 രൂപയുണ്ടെകിൽ എന്തോരം ഏത്ത പഴം വാങ്ങി തിന്നാർന്നു. 🤣🤣🤣🤣

    • @sadhikap.k9789
      @sadhikap.k9789 Před 3 lety +3

      😂😂😂

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

    • @easyhacks1583
      @easyhacks1583 Před 3 lety

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm mm b

    • @Ash-zw9up
      @Ash-zw9up Před 3 lety +3

      @@lotofthoughtsandthings5595 ban cheythotte kuzhappamillla, kaaranam ariyanam ennilla😂

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety

      @@Ash-zw9up വാഴ ആണ് ലേ 😂🙏

  • @roshi_aj
    @roshi_aj Před 3 lety +657

    2 രൂപയുടെ England മിഠായിടെ വലുപ്പം പോലും ഇല്ലല്ലോ patchi ടെ ഒരു പീസിന്... 😜😁😁

  • @lekshmilekshmi5853
    @lekshmilekshmi5853 Před 2 lety +2

    എത്ര ആയിരം രൂപയുടെ ചോക്ലേറ്റ് ആണെങ്കിലും എന്റെ ഹീറോ ഡയറി മിൽക്ക് തന്നെ

  • @sathykumari3827
    @sathykumari3827 Před 3 lety +2

    ഞാൻ ഇത്രയും ആസ്വദിച്ച വേറെ ഒരു യു ട്യൂബ് ചാനൽ ഇല്ല സത്യം, ഇന്ന് 5 വീഡിയോ കണ്ടു. മോനെ നിന്റെ കഴിവ് , ചെയ്യുന്ന വർക്ക്‌ ഇഷ്ടപെട്ട് ചെയ്യുന്നു 💯 /💯 ഞാൻ ഇനിയും ഇ ചാനൽ കണ്ടു കൊണ്ടേ ഇരിക്കും OK❤🙏🌹👍

  • @rubingeorge98
    @rubingeorge98 Před 3 lety +191

    സ്വന്തമായി ചോക്ലേറ്റ് വാങ്ങി സ്വന്തമായി നുണയുന്ന കാമുകനോ കാമുകിയോ ഇല്ലാത്ത മച്ചാന്മാർക്ക് ഇവിടെ കൂടാം 😂😂😂😂

  • @xavier9304
    @xavier9304 Před 3 lety +142

    വിലകൂടിയ വെള്ളം വിലകൂടിയ chocolate next എന്തോന്നാവോ???

    • @easyhacks1583
      @easyhacks1583 Před 3 lety +4

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm mm djdj

    • @sharongeorge5278
      @sharongeorge5278 Před 3 lety +5

      Viakudiya jetty

    • @vishnugamer1014
      @vishnugamer1014 Před 3 lety +2

      വിലകൂടിയ 💩

    • @railfankerala
      @railfankerala Před 3 lety

      @@vishnugamer1014 😂😂😂.bjp aanu

    • @cristopher001
      @cristopher001 Před 3 lety

      Vilakoodiya kakkoos ennittu ellarum thoori kanikkum

  • @Takeiteasymedia
    @Takeiteasymedia Před 3 lety +9

    Njan - 5500 രൂപയോ?
    Le patchi - 28 oman riyal ന് തരാം വേണോ?
    Njan - അങ്ങനാണെൽ രണ്ടെണ്ണം എടുത്തോ. 😌

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam Před 3 lety +15

    ഞാൻ 25 പൈസയുടെ ഗ്രീൻ ആപ്പിൾ കഴിച്ചിട്ടുണ്ടല്ലോ...എനിക്ക് പിന്നെ വലിയ മിട്ടായി ഒന്നും ഇഷ്ടല്ല...😉
    Nb:-കിട്ടാത്ത മുന്തിരി പുളിക്കും...😄

    • @realfriends6772
      @realfriends6772 Před rokem +1

      ,ഗ്രീൻ ആപ്പിൾ അടിപൊളി യാ. പഠിക്കുന്ന കാലത്ത് എന്നും കഴിക്കും.25 പൈസ ആയിരുന്നു 😃

  • @achuus9573
    @achuus9573 Před 3 lety +34

    അയ്യായ്യിരത്തി അഞ്ഞൂറ് രൂഫാ ഒണ്ടാർന്നെങ്കി എത്ര കപ്പലണ്ടി മുട്ടായി മാങ്ങിത്തിന്നാർന്ന്....!!🤗😍

  • @GKL7777
    @GKL7777 Před 3 lety +647

    5500 രൂപ പോയിട്ട് 300 രൂപയുടെ പോലും ചോക്ലേറ്റ് കഴിക്കാത്ത ഞാന്😌😌

  • @drishya3518
    @drishya3518 Před 3 lety +2

    dairy milk fans കാരെങ്കിലും ഉണ്ടോ ഇവിടെ ❤

  • @bishrapt
    @bishrapt Před 2 lety +5

    My dad got patchi chocolates as a gift from his boss not the same box but it had various flavors.It’s tasty .

  • @minnal_dude
    @minnal_dude Před 3 lety +450

    ഇത് വരെ 100 രൂപക്ക് മുകളിലെ diary milk തിന്നാത്ത ലെ ഞാൻ

  • @a.r.m.yworld6126
    @a.r.m.yworld6126 Před 3 lety +1550

    18 കോടി ആ കുട്ടിക്ക് ലഭിച്ചു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നിയവർ ഉണ്ടോ ❤️❤️❤️

    • @ambadykarumallor6003
      @ambadykarumallor6003 Před 3 lety +4

      ❤❤😍😍

    • @Iam_abhinand_677
      @Iam_abhinand_677 Před 3 lety +2

      Yes

    • @athirasarath3379
      @athirasarath3379 Před 3 lety +30

      Muhammad nu mathralle kittiyulluu... Imran nu inim venam 18 crore aavaanaayi😐

    • @ajuafiafnu7377
      @ajuafiafnu7377 Před 3 lety +2

      Undu

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety +5

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

  • @aswinos6400
    @aswinos6400 Před 3 lety +11

    appo 1 kg metalum 1 gram diamond um veliya vethyasam illale 🤣

  • @kayalmachan3243
    @kayalmachan3243 Před 3 lety +2

    5500 രൂപയോ ഇപ്പൊത്തന്നെ 10 രൂപയുടെ മിട്ടായി പോലും വാഗിക്കാൻ പോലും പറ്റുന്നില്ല പുറത്ത് പോയാൽ പോലീസ്‌കാർ ചന്ദിക്കു നല്ല പെട തരും 😂

  • @Duitmalayalam
    @Duitmalayalam Před 3 lety +1409

    😍പൊളി മച്ചാനെ

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +222

    10 രൂപയുടെ ഡയറിമിൽക്ക്..മച്ചാനെ അത് പോരെ അളിയാ 😌

    • @ystube6012
      @ystube6012 Před 3 lety +1

      czcams.com/video/e_JmgOi-CyU/video.html

    • @_.sidharth
      @_.sidharth Před 3 lety +1

      Bro nan ouru beginner anu onne support cheyuo plz 😇

    • @masteroogway4451
      @masteroogway4451 Před 3 lety +4

      @@_.sidharth enthilu beginner? Mittayi thinnunnathilo

    • @s...7433
      @s...7433 Před 3 lety +2

      @@masteroogway4451 😂

    • @razriswan7716
      @razriswan7716 Před 3 lety +1

      @@masteroogway4451 😂

  • @embrodiaries
    @embrodiaries Před 2 lety +1

    ഏത് പ്രായക്കാർക്കും ഏത് തരക്കാർക്കും ഒരുപോലെ അസ്വാദിക്കാം എന്നതാണ് നിങ്ങളുടെ പ്രത്യേകത..

  • @TECHIESGALLERY
    @TECHIESGALLERY Před 3 lety +4

    ഏറ്റവും കൂടുതൽ പുതിയ അറിവുകൾ അതും അത്രയും നല്ല രീതിയിൽ പറഞ്ഞും തരുന്ന നമ്മുടെ സ്വന്തം Jio ചേട്ടന് ഒരു ബിഗ് സല്യൂട്ട്..
    All the best 👍

  • @jijujaison
    @jijujaison Před 3 lety +39

    Cover pottikkunnath kaanunna diarymilk.."kurach bahumanam okke taadey,"😂😂

  • @anzeerka8797
    @anzeerka8797 Před 3 lety +219

    5500 രൂപയുടെ ചോക്ലേറ്റ് നമ്മളെ കാണിച്ചു ലക്ഷങ്ങൾ ഉണ്ടാക്കുന്ന ജിയോ അണ്ണൻ 😜

  • @athiram4471
    @athiram4471 Před 3 lety +31

    നമ്മൾ ഒരു പത്തു രൂപ ഒപ്പിക്കുന്നത് 😂🤣🤣😂😭😭😍😄😄😄

  • @rblyoutubechannel
    @rblyoutubechannel Před 3 lety +5

    Oru ചോക്ലേറ്റ് kitiyirunnenkil enn ആഗ്രഹിക്കുന്നു

  • @qwiktox7924
    @qwiktox7924 Před 3 lety +286

    5 രൂപയുടെ ഒണക്ക dairy milk ആണ്ടിൽ ഒരിക്കൽ കഴിക്കുന്ന ലെ ഞാൻ..😁😁

    • @FAYAZKHAN-qq8oj
      @FAYAZKHAN-qq8oj Před 3 lety +11

      Munch uyir🤣

    • @easyhacks1583
      @easyhacks1583 Před 3 lety +1

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm bb

    • @itz_appz
      @itz_appz Před 3 lety +2

      Sed ak kii😂😂

    • @elitrangers3751
      @elitrangers3751 Před 3 lety +2

      450 അകാൻ സഹായിക്കുമോ 💜

    • @albinpeter8721
      @albinpeter8721 Před 3 lety +2

      Njanum 😆😆

  • @kishorev7541
    @kishorev7541 Před 3 lety +673

    ഒരാൾ വില കൂടിയ വെള്ളം കുടിച്ചപ്പോൾ ഇവിടെ ഒരാൾ വില കൂടിയ ചോക്ലേറ്റ് കഴിക്കുന്നു😉😜

  • @muhammedjahsh818
    @muhammedjahsh818 Před 2 lety +2

    Patchi kidu choclate aan..ende uncle patch factoriyil job undayirunu..aa samayath free ayit kuraye kiteen..diary milkonum patchiyude aduth ethoola..quality and satisfaction with patchi
    Honest review aaan..

  • @MyHappinessbyHaseebaNisam

    മച്ചാന്റെ സ്ഥിരം പ്രേക്ഷകർ 👍💞💞👍m4 tech ഇഷ്ടം 💞

  • @leebaunnikrishnan5326
    @leebaunnikrishnan5326 Před 3 lety +864

    അഞ്ച് രൂപയുടെ ഡയറി മിൽക്ക് 10 രൂപയുടെ ഡയറി മിൽക്ക് 20 രൂപയുടെ ഡയറി മിൽക്ക് 40 രൂപയുടെ ഡയറി മിൽക്ക് ഇത്രയും ഞാൻ കഴിച്ചത്

  • @jiyankook4344
    @jiyankook4344 Před 3 lety +692

    ഇത് നമ്മുടെ England മിഠായിപോലെയാണല്ലോ🤣

  • @sreelakshmi13
    @sreelakshmi13 Před 3 lety +3

    Patchi ❤❤
    ക്യാഷ് കൊടുത്ത് വാങ്ങേണ്ടി വന്നിട്ടില്ല... ഇവിടെ ഗവണ്മെന്റ് ജോലി ഉള്ള ഫ്രണ്ട്‌സ് വെറുതെ കൊണ്ട് തരും 😂😂
    സംഭവം നല്ല ടേസ്റ്റ് ആണ് ❤❤

  • @RMGKOMBAN100
    @RMGKOMBAN100 Před 3 lety +15

    അമ്മയോട് ഒരു 50 രൂപയുടെ മുട്ടായി വാങ്ങി തരാൻ പറഞ്ഞാൽ പോലും വാങ്ങി തരില്ല 10 രൂപയുടെ തന്നാൽ മതി എന്നേ പറയൂ 😄😄😄

  • @akashca566
    @akashca566 Před 3 lety +559

    ഇതുവരെ സിൽക്ക് തിന്നാത്ത ഞാൻ പിന്നെയാ 5500 ന്റെ ചോക്ലേറ്റ് 🤪

    • @Ajcreations345
      @Ajcreations345 Před 3 lety +2

      😂

    • @hasheemmhp7086
      @hasheemmhp7086 Před 3 lety +10

      Hi... Kollath evideya?

    • @ansans6145
      @ansans6145 Před 3 lety +1

      Njnum😂😂

    • @akashca566
      @akashca566 Před 3 lety +2

      @@hasheemmhp7086 machane malappuram

    • @akashca566
      @akashca566 Před 3 lety +2

      @Status ലോകം 2.5ഒരു സബ്സ്ക്രൈബ്ർ പോലുമില്ലാത്ത ഞാൻ......... എന്തായാലും ഞാൻ നിന്നെ ഫോളോ ചെയ്യും 👍

  • @mabarukmabaru2585
    @mabarukmabaru2585 Před 3 lety +354

    അതിന്റെ കവർ കളയണ്ട മച്ചാനെ ✌️😝😛😝അതിനുണ്ടാവും വില 😪😪😪ഞാൻ ആണെകിൽ എടുത്തു വെച്ചേനെ 😛😛😛

    • @riyalichu7626
      @riyalichu7626 Před 3 lety +13

      Nanum agane ya...ethu verity mittayi kitiyalum cover eduth vekkum..😃😅

    • @trollenchettayi2655
      @trollenchettayi2655 Před 3 lety

      czcams.com/video/G4Mj4Bfhd3A/video.html

    • @LEO-yt5ce
      @LEO-yt5ce Před 3 lety +17

      @@riyalichu7626 ഞാൻ അങ്ങനെ അല്ല
      എന്ദ് വെറൈറ്റി മിട്ടായി കിട്ടിയാലും മിട്ടായി തിന്ന് കവർ നക്കി പാക്കറ്റ് വലിച്ചെറിയും 😎😎

    • @yadhukrishnak4315
      @yadhukrishnak4315 Před 3 lety +1

      @@LEO-yt5ce 😅

    • @factteller6194
      @factteller6194 Před 3 lety +1

      😍😍😍💯

  • @shahnascr4266
    @shahnascr4266 Před 3 lety +1

    ചേട്ടാ ഈ പൈസ ഉണ്ടകിൽ ഇമ്രാനെയും രക്ഷിക്കാം 12 കോടി ഇനിയും വേണം 😢

  • @electrictech6142
    @electrictech6142 Před 3 lety +9

    മച്ചാനെ ഒരു പാക്കറ്റ് എനിക്കും കൂടെ 🤣🤣🤣

  • @rufosekmani8695
    @rufosekmani8695 Před 3 lety +242

    30 പീസ് വെക്കാമായിരുന്നു... 😂😂😂😂😂. 5500. രൂപയ്ക്ക്....😂😂😂😂

    • @adwaitha3878
      @adwaitha3878 Před 3 lety +7

      Baki aro thinnu

    • @trollenchettayi2655
      @trollenchettayi2655 Před 3 lety +2

      czcams.com/video/G4Mj4Bfhd3A/video.html

    • @easyhacks1583
      @easyhacks1583 Před 3 lety +2

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm mmbjb

    • @aftech5124
      @aftech5124 Před 3 lety +5

      3 എണ്ണം dalivary boy മുക്കി 😂🤣

    • @LEO-yt5ce
      @LEO-yt5ce Před 3 lety +4

      എന്നാപ്പിനെ 5500വെക്കം അതാവുമ്പോ ഒന്നും നോക്കണ്ട

  • @vipinbraju1454
    @vipinbraju1454 Před 3 lety +57

    1 rupeeക്കു kachamango വാങ്ങി കഴിക്കുന്നെ ഞാൻ 😂😂😂

    • @ystube6012
      @ystube6012 Před 3 lety +4

      czcams.com/video/644TZh98Z28/video.html

    • @lazybtch5202
      @lazybtch5202 Před 3 lety +5

      Athaan pevwrrr

    • @Gardeningviber2002
      @Gardeningviber2002 Před 3 lety +2

      🛑💔❣️1.31kആവാൻ സഹായിച്ച എല്ലാ മാന്യ പ്രേക്ഷകർക്കും ഹൃദ്യമായ നന്ദി
      1.32k ആവാൻ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു😍😍😍🥰❤

    • @shamilvlogs7485
      @shamilvlogs7485 Před 3 lety +1

      Pewer bro

  • @yadukrishnaep4316
    @yadukrishnaep4316 Před 3 lety

    ഒരു efficient home made projector ഉണ്ടാക്കുന്ന video ചെയ്യാമോ next ? Please

  • @shaji1610
    @shaji1610 Před 2 lety +1

    ഈദ് ന് സൗദിയിലെ കമ്പനി വക ഗിഫ്റ്റ് കിട്ടിയ 1 box patchi കഴിച്ചു അഭിമാനം കൊണ്ട ഞൻ 👌

  • @MALAYALI-gg1tc
    @MALAYALI-gg1tc Před 3 lety +44

    അ 175ഇന്ടെ Diary milk പോലും കഴിക്കാത്തത് ഞാൻ മാത്രമാണോ 🤔🤔

  • @sharfad8065
    @sharfad8065 Před 3 lety +1390

    ഞങ്ങളുടെ ഇപ്പോഴത്തെയും വലിയ ചോക്ലേറ്റ് എക്ലയർ (1രൂപ )
    😂😂😂😂😂😂

    • @gopikavlogger5738
      @gopikavlogger5738 Před 3 lety +7

      Athe 😍

    • @yadhukrishnak4315
      @yadhukrishnak4315 Před 3 lety +30

      അത് വായിലിട്ട് കടിക്കുമ്പോ ഉള്ളിൽ നിന്നും ചാടുന്ന ആ ചോക്ലേറ്റ് ❤️❤️❤️

    • @shabeebsha942
      @shabeebsha942 Před 3 lety +5

      @@yadhukrishnak4315 ende ponno😋

    • @remyabaiju1652
      @remyabaiju1652 Před 3 lety +2

      അത് ഏതാ എനിക്കറിയില്ല കേട്ടിട്ട് പോലുമില്ല നല്ല taste ആണോ

    • @riyalichu7626
      @riyalichu7626 Před 3 lety +2

      @@remyabaiju1652 athe..alphenlibe nte aganathe coverilulla boll shape lulla mittayi...😀👌🏻😋😋

  • @KidsfunVlogShanAishaShada

    HA Ha, We Live In Dubai And Ptchi Is like the cheapest chocolate

  • @mm-greenuk5833
    @mm-greenuk5833 Před 3 lety +2

    patchi കഴിച്ചു മടുത്തതാ.. നാരങ്ങാ മുട്ടായി തന്നെ സൂപ്പർ ..

  • @xavier3133
    @xavier3133 Před 3 lety +72

    1500 രൂപക്ക് ബുക്കും പേപ്പറുമില്ലാത്ത ബൈക്ക് വാങ്ങി മൂന്ന് കൊല്ലം ഉപയോഗിച്ച എന്റെ സുഹൃത്തിനെ ഈ അവസരത്തിൽ സ്മരിക്കുന്നു..

    • @jananijayaprakash5346
      @jananijayaprakash5346 Před 3 lety +9

      തള്ള് ആണെന്ന് മനസിലാവുന്നേ ഇല്ല 🙂

    • @xavier3133
      @xavier3133 Před 3 lety

      @@jananijayaprakash5346 നിങ്ങൾ അനുഭവിച്ചറിയാത്തതെല്ലാം നിങ്ങൾക്ക് വെറും തള്ളുകൾ മാത്രമാണ് (കടപ്പാട് - ബെന്യാമിൻ )

    • @jananijayaprakash5346
      @jananijayaprakash5346 Před 3 lety

      @@xavier3133 അങ്ങനെ ഞാൻ എവിടെയാണ് പറഞ്ഞത്?

    • @xavier3133
      @xavier3133 Před 3 lety

      @@jananijayaprakash5346 സാഹിതീയമായി മറുപടി പറയാൻ ശ്രമിച്ചതാണ്. നിങ്ങൾക്ക് അത് ആക്ഷേപമായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാൻ പറഞ്ഞത് സത്യമാണെന്ന് മാത്രേ ആ റിപ്ലൈ കൊണ്ട് ഞാനുദ്ദേശിച്ചിട്ടുള്ളൂ 😌

    • @jananijayaprakash5346
      @jananijayaprakash5346 Před 3 lety +1

      @@xavier3133ഹോ കലാകാരൻ ആയിരുന്നോ

  • @adilmuhammed2366
    @adilmuhammed2366 Před 3 lety +434

    2021 il kanunnavar😁😁
    EDIT: എനിക്ക് ഇതിനു മുമ്പ് ഇത്രയും LIKE കിട്ടിയിട്ടില്ലാ
    Thanks for all the Likes👍
    🔥🍫🍫
    👇🔥

  • @lokkileevi1622
    @lokkileevi1622 Před 3 lety +1

    Patchiye dairy milk ayi compare cheythath thanne mandatharam...real oru parchi box with assorted flavors vangi nostu ok Matti vech kazhichu noku bro....patchi is way ahead....

  • @arjundev3110
    @arjundev3110 Před 3 lety +1

    1. Rs nte melody annete hero❤

  • @arunsyamchemp
    @arunsyamchemp Před 3 lety +183

    5 രൂപയുടെ മഞ്ച് തന്നെ എക്സ്പീൻസിവ് അപ്പോഴാ 5500 ന്റെ കോപ്പ്

    • @ystube6012
      @ystube6012 Před 3 lety +1

      czcams.com/video/dWhgE_yJAXw/video.html

    • @bincyreji426
      @bincyreji426 Před 3 lety +2

      @COMIC CARTOON MOVIE EXPLAINER Mmmm 👍👍👍

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @anshaa2685
      @anshaa2685 Před 3 lety

      😂😂

  • @ajdhar.
    @ajdhar. Před 3 lety +40

    0:05 സ്വർണ്ണമല്ലാ!!! Petroooolll!!!!

  • @ebytsamuel8539
    @ebytsamuel8539 Před 3 lety +1

    if u want to just eat a chocolate that is not bad and not that expensive i think diary milk silk is always the best option , but if u really care about the mouthfeel, the texture , the quality of cocoa and all that u should try expensive chocolate there are many brands that make such high quality chocolate that gives us the whole experience .

  • @swalih77
    @swalih77 Před 3 lety +2

    മിക്കവാറും youtubers ന്റെ വയറ്റിൽ റൈഡ് നടത്തേണ്ടി വരും 😇

  • @-m5654
    @-m5654 Před 3 lety +198

    പീടികയിൽ പോയാൽ ബാക്കി 5 രൂബ ഉണ്ടങ്കിൽ 5 രൂബക്ക് ഡയറി മിൽക്ക് വാങ്ങുന്ന ഞാൻ...!!❤️💥

    • @rifamehrin5286
      @rifamehrin5286 Před 3 lety +2

      Munch vangunna njan 😂✌️

    • @easyhacks1583
      @easyhacks1583 Před 3 lety +2

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm mm b

    • @-m5654
      @-m5654 Před 3 lety

      @@rifamehrin5286 ✌️

    • @minnal_dude
      @minnal_dude Před 3 lety +2

      1രൂപന്റെ enclair മുട്ടായി വാങ്ങുന്ന ഞാൻ

    • @ystube6012
      @ystube6012 Před 3 lety +1

      czcams.com/video/dWhgE_yJAXw/video.html

  • @teampopcornyt
    @teampopcornyt Před 3 lety +500

    💕❤❤

  • @lofiiiiiii8938
    @lofiiiiiii8938 Před 3 lety +7

    5500 രൂപക്ക് ethre ചോക്ലെറ്റ് വാങ്ങി തിന്ന

  • @Theforgottentitan
    @Theforgottentitan Před 3 lety +3

    Patchi ഞാൻ കഴിച്ചിട്ടുണ്ട് വേറെ മോഡൽ

  • @NadalNarayanan3o
    @NadalNarayanan3o Před 3 lety +698

    50 പൈസയുടെ മുട്ടായി കഴിച്ചവർ ഉണ്ടോ

  • @adilt3127
    @adilt3127 Před 3 lety +161

    ചോക്ലേറ്റ് തിന്ന് കയിഞ്ഞ് ആ പെട്ടി എനിക്ക് തരോ..😅.(നൊസ്റ്റാൾജിയ)
    പണ്ട് വീട്ടിൽ എന്ത് സാധനം കൊണ്ട് വന്നാലും പെട്ടിക്ക്‌ വേണ്ടി തല്ലുകൂടുന്നവർ..👍👇😂

  • @lucifer_samael852
    @lucifer_samael852 Před 3 lety +4

    പുളി മുട്ടായി കഴിച്ചിട്ടുണ്ടവർ ഉണ്ടോ 😋

  • @HAWKEYE313
    @HAWKEYE313 Před 3 lety +1

    Maman Uyir 🔥🔥🔥😀

  • @safvansafu6187
    @safvansafu6187 Před 3 lety +56

    ലെ 5₹ രൂപക്ക് മജ്ജ് വേടിച് തിന്ന ഞാൻ🥴🥴🥴🥴🥴

  • @akm6995
    @akm6995 Před 3 lety +96

    5500 രൂപക്ക്
    എത്ര ബിരിയാണി
    വാങ്ങി തിന്നാ😀😀😀😀😀

    • @user-jp9by6ve6j
      @user-jp9by6ve6j Před 3 lety +5

      ടെസ്റ്റ്‌ ചെയുതോക്കി 😛നമ്മളേം വിളിച്ചോളി 😛🤭

    • @ghostrider4159
      @ghostrider4159 Před 3 lety +3

      55 😭

    • @pixographs
      @pixographs Před 3 lety +2

      Athanu👌

    • @elitrangers3751
      @elitrangers3751 Před 3 lety +1

      450 അകാൻ സഹായിക്കുമോ 💜

    • @thakidathakidachristi
      @thakidathakidachristi Před 3 lety +1

      Daaahikkumbo choru thinnitt karyallallo bro🙂

  • @sreevalsan1091
    @sreevalsan1091 Před 3 lety +3

    കൊല്ലുമുട്ടായി ❤️❤️❤️❤️ആണ് ഇഷ്ടം

  • @footballscouts9433
    @footballscouts9433 Před rokem +1

    Patchi innum koode kayiche Ullu ☺️😍

  • @albino1159
    @albino1159 Před 3 lety +52

    ഇന്ന് choclate day. ഇന്നലെ International Kissing Day😄

  • @dilshadjishana4808
    @dilshadjishana4808 Před 3 lety +469

    ഇത് കാണുന്നതിനിടയിൽ 20രൂപയുടെ കടല തിന്നുന്ന ഞാൻ .ഇതൊക്കെ എന്ത് 😁😁😁😁😝😝

  • @newgenmallu9784
    @newgenmallu9784 Před 3 lety +1

    Sambavam kollalo jio chetta enikke Oru samshayame jio chettane jio sim ano ubayokikkunnade 😜😜🤣🤣😎😎

  • @irshanaibrahim9223
    @irshanaibrahim9223 Před 3 lety

    Chetta Paul and mike chocolates try aaki nookane atge nammude Indiayude thanne brand aan. Best chocolate award okke kittiyin

  • @Unicorngirl56788
    @Unicorngirl56788 Před 3 lety +81

    ഇത് കണ്ടു 5 കോടി രൂപയുടെ മിഠായി unboxing aai firosikka varum😅

    • @gtrox.mp4
      @gtrox.mp4 Před 3 lety +3

      Pinnallla😆😆😆😆

    • @easyhacks1583
      @easyhacks1583 Před 3 lety

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm p

    • @gamingwithzaid1606
      @gamingwithzaid1606 Před 3 lety

      😹😹😹

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊

  • @aflahkalliyath4946
    @aflahkalliyath4946 Před 3 lety +47

    Paaatchiiii is a branded choclete, they are charging for the brand name and also it is Delicious 😊

    • @muzammilahmadullah887
      @muzammilahmadullah887 Před 3 lety +2

      ഒരു പണക്കാരൻ വന്നേക്കുന്നു ,, പൊക്കോ അവിടന്ന്

    • @easyhacks1583
      @easyhacks1583 Před 3 lety

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm.

  • @faalugram
    @faalugram Před 3 lety +1

    Oru food expert nna vech edkaayinnu... Or oru nice study eghilum😌🥲

  • @user-zo6en6sg1n
    @user-zo6en6sg1n Před 2 lety +1

    നമുക്ക് വാങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും വാങ്ങാൻ സാധിച്ചവർ കാട്ടിക്കുട്ടുന്നത് കാണാബോ നല്ല രസം ആണ്💫

  • @dextergaming2588
    @dextergaming2588 Před 3 lety +6

    3:44 അടുത്ത് ഉള്ള അമ്പലത്തിൽ MG ശ്രീകുമാറിന്റെ പാട്ട് 😇😇😇

  • @commentonly3456
    @commentonly3456 Před 3 lety +28

    വീഡിയോ കാണുന്നതിന് മുമ്പ് തന്നെ കമന്റ് ബോക്സില് ചാടി കയറിയവര് ഇവിടെവാ..... 😁
    👇

    • @yazeen2435
      @yazeen2435 Před 3 lety

      Yazeen vlogger channel subscribe

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊

  • @uploadingvirals3577
    @uploadingvirals3577 Před 3 lety +2

    ಕ್ಯ ಬಾತ್ ಹೈ ಮಾಜ್ ಆ ಗಾಯ ಸುಪೆರ್ಭ........

  • @jinishajini7803
    @jinishajini7803 Před 3 lety +4

    Dairy Milk is the REAL HERO..

  • @nannduhh777
    @nannduhh777 Před 3 lety +58

    175 ഇന്റെ choclate തിന്നാത്തവർ indo

    • @nawalrahman9040
      @nawalrahman9040 Před 3 lety +2

      Athe

    • @startechy888
      @startechy888 Před 3 lety

      Illa

    • @elitrangers3751
      @elitrangers3751 Před 3 lety

      450 അകാൻ സഹായിക്കുമോ 💜

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊

  • @VADOOD20
    @VADOOD20 Před 3 lety +111

    150 രൂപയുടെ ഡയറി milk വരെ കയ്കാത്തവരുണ്ടോ എന്നെപോലെ sed life🙄🤪😉😁

    • @sadhikap.k9789
      @sadhikap.k9789 Před 3 lety +2

      Mm 😂

    • @easyhacks1583
      @easyhacks1583 Před 3 lety

      *Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
      **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
      ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
      *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
      * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
      *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു
      Pls subscribe and supportm mm fnd

    • @ngdudesiryt2.040
      @ngdudesiryt2.040 Před 3 lety

      നിങ്ങലെക്കെ വലിയ യൂടൂബെർ എന്നേ പോലേ പാവങ്ങൾ ഇതെക്കെ നൊക്കി ഇരിക്കും😔😔😔😔🙏നമ്മളെ പോലെ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല☹️☹️

    • @ystube6012
      @ystube6012 Před 3 lety +1

      czcams.com/video/644TZh98Z28/video.html

    • @sidharthsuresh333
      @sidharthsuresh333 Před 3 lety

      Njan

  • @dsworld9062
    @dsworld9062 Před 2 lety +2

    Mde ferrore rocher chocolate inte velupam kandaal athinte rs kandaalum same

  • @vivekashokan491
    @vivekashokan491 Před 3 lety +1

    Njan kazhichittundu. It's very delicious, and I am asked that merchandiser about the Coco. It was importing from ivory coast.