How to Remove Meta Al on WhatsApp 2024 | How to Delete WhatsApp Meta Al Update

Sdílet
Vložit
  • čas přidán 26. 06. 2024
  • How to Remove Meta Al on WhatsApp 2024 How to Delete WhatsApp Meta Al Update

Komentáře • 26

  • @user-px6hl9vx8n
    @user-px6hl9vx8n Před 19 dny +1

    😃 ഞാൻ പഴയ വേർഷൻ ലേക്ക് മാറി അതിന് സഹായിച്ചത് ഈ വീഡിയോ ആണ് 👍🏻താങ്ക്സ് ബ്രോ

  • @user-sl5lk9ui4z
    @user-sl5lk9ui4z Před 18 dny +1

    Ethu dangerous aano? Any problem

  • @prabhakarankhd8389
    @prabhakarankhd8389 Před měsícem +1

    👍👍

  • @UNAISPM-te7jw
    @UNAISPM-te7jw Před 29 dny +2

    Alla bro ഇത് ഉണ്ടെങ്കിൽ എന്തെങ്കിലും safty problems ഉണ്ടോ.. എന്തിനാണ് ആളുകൾ ഇതിനെ ഇത്ര റിസ്ക് എടുത്ത് ഒഴിവാക്കാൻ നോക്കുന്നത്... ഇത് നല്ലൊരു features അല്ലേ... നമുക്ക് ഗൂഗിൾ ഉപയോഗിക്കുന്നതിന് പകരം ഇത് ഉപയോഗിച്ചാൽ പോരെ...

    • @NTechmediaIND
      @NTechmediaIND  Před 29 dny

      ഇത് നല്ലൊരു ഫീച്ചർ തന്നെയാണ് പക്ഷേ ആളുകൾ ഇത് സ്വീകരിക്കണമെങ്കിൽ കുറച്ച് നാളുകൾ എടുക്കൂ പുതിയൊരു കാര്യം വരുമ്പോൾ ആൾക്കാരെ പുറകോട്ട് പോകുന്നത് സാധാരണയാണ് ഇത് മലയാളത്തിലുള്ള വേർഷൻ കൂടെ വന്നു കഴിഞ്ഞാൽ എല്ലാവരും ഇത് സ്വീകരിക്കും

    • @NTechmediaIND
      @NTechmediaIND  Před 29 dny

      പിന്നെ ഇതിൽ എന്ത് സെർച്ച് ചെയ്താലും ഗൂഗിളിന്റെ സപ്പോർട്ട് കൂടി തന്നെയാണ് ചെയ്യുന്നത്

  • @usamathvalanchery6849
    @usamathvalanchery6849 Před měsícem +1

    ഒരു നല്ല മറുപടി തന്നാലും ബ്രോ 😄🌹Un install ചെയ്താൽ പഴയത് എല്ലാം പോവില്ലേ പിന്നെ തിരിച്ചുകിട്ടാൻ എന്താ ചെയുക

    • @NTechmediaIND
      @NTechmediaIND  Před měsícem

      അതിനല്ലേ ബ്രോ നമ്മൾ ഫസ്റ്റിലെ തന്നെ ചാറ്റ് ബാക്കപ്പ് കൊടുക്കുന്നത്

  • @maneshkumar5626
    @maneshkumar5626 Před 29 dny +1

    ഇതു മാറ്റിയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ,,, pls reply

    • @NTechmediaIND
      @NTechmediaIND  Před 29 dny

      Ella eth WhatsApp update thanne anu fb insa WhatsApp ellathilum e update vannittund

  • @user-px6hl9vx8n
    @user-px6hl9vx8n Před 29 dny +1

    ബ്രോ എന്റെ വാട്സാപ്പ് ഇൽ ഇത് വന്നു കിടപ്പുണ്ട് പക്ഷെ സെറ്റിങ്സിൽ മെറ്റ എ ഐ എന്ന ഓപ്ഷൻ ഇല്ല

    • @NTechmediaIND
      @NTechmediaIND  Před 29 dny

      അപ്പോൾ അത് ആക്ടീവ് ആയിട്ടില്ല

    • @user-px6hl9vx8n
      @user-px6hl9vx8n Před 29 dny

      പക്ഷെ ചോദ്യങ്ങൾക്ക് ഉത്തരം തരണുണ്ട്

  • @ASH03ASH
    @ASH03ASH Před měsícem +1

    എനിക്ക് ഇതുവരെ ഈ update വന്നില്ല ഞാൻ beta ആണ്

  • @udayakumarkm6819
    @udayakumarkm6819 Před 29 dny +2

    അതവിടെ കിടന്നാല്‍ എന്തര് കുഴപ്പം...?

  • @user-cv9mz6zn6d
    @user-cv9mz6zn6d Před 29 dny +1

    Fb Messengeril ninnu ith engane remove cheyyum

    • @NTechmediaIND
      @NTechmediaIND  Před 29 dny

      ഫേസ്ബുക്ക് മെസഞ്ചറിലും ഓൾഡ് വേർഷൻ ഡൗൺലോഡ് ചെയ്താൽ മാത്രമേ ഈ op റിമൂവ് ചെയ്യാൻപറ്റു

  • @aneeshkanavu3292
    @aneeshkanavu3292 Před měsícem +1

    👍👌👌👌👌

  • @sreekumarm8739
    @sreekumarm8739 Před 29 dny +1

    Back upആകുന്നില്ലല്ലൊ

    • @NTechmediaIND
      @NTechmediaIND  Před 29 dny

      ?

    • @zakariyazakari5686
      @zakariyazakari5686 Před 28 dny +1

      അത് ബാക്കപ്പ് താങ്കൾ ചെയ്യിച്ചെ ങ്കിലെ ചെയ്യത്തോള്ളൂ