WhatsApp Meta Ai കാണിക്കുന്നില്ലേ | WhatsApp meta AI എങ്ങനെ ലഭിക്കും? പുതിയ അപ്‌ഡേറ്റ് കിടിലൻ 2024

Sdílet
Vložit
  • čas přidán 24. 06. 2024
  • WhatsApp new update
    WhatsApp meta ai

Komentáře • 89

  • @NTechmediaIND
    @NTechmediaIND  Před měsícem +3

    Artificial intelligence Ai വാട്സ്ആപ്പ് എങ്ങനെ ഒഴിവാക്കാം czcams.com/video/XhVpgjYAhhQ/video.html

  • @kramakrishnan2878
    @kramakrishnan2878 Před měsícem +17

    എനിക്ക് Meta AI വന്നിട്ടുണ്ട്... ഒന്ന് രണ്ടു ചോദ്യങ്ങൾക്കു ഉത്തരം ലഭിച്ചു..

  • @mobileapp5609
    @mobileapp5609 Před měsícem +3

    Ente normal wtsp anu..ee update kitunnundallo..prathegichu onnum cheythilla

  • @Vig_ee
    @Vig_ee Před měsícem +40

    ഇത് വന്നപ്പോ എന്താ അറിയാൻ കാണുന്നതാ.. 😂😂😂

  • @jinodaxo5461
    @jinodaxo5461 Před měsícem +2

    Set🎉❤

  • @kramakrishnan2878
    @kramakrishnan2878 Před měsícem +1

    Thank you for the update.. 🙏🏻

  • @noushanoushu6115
    @noushanoushu6115 Před měsícem +8

    Ith ngane remove aakann paranh tharumo

  • @UNAISPM-te7jw
    @UNAISPM-te7jw Před měsícem +4

    എൻ്റേത് Beeta version alla..but innu മുതൽ active ആണ്...ai എന്ന് കണ്ടപ്പോൾ ഉടനെ ഞാൻ search ചെയ്ത് തുടങ്ങി..അപ്പൊൾ answer വരുന്നു..നേരത്തെ ഒരു number അടിച്ച് hi കൊടുത്താൽ chat Gtp open ആയിരുന്നു..2,3 quistion ന്ന് answer ചെയ്താൽ പിന്നെ ക്യാഷ് pay ചെയ്താലേ മുന്നോട്ട് കിട്ടുള്ളു..അതുപോലെ ഇതും കുറച്ച് കഴിയുമ്പോൾ ക്യാഷ് pay ചെയ്യേണ്ടി വരുമോ...ഏതായാലും ഏന്ദാ സംഭവം എന്ന് ശങ്കിച്ചിരുന്ന് ഇപ്പൊൾ സമാധാനം ആയി

  • @jithusajith8763
    @jithusajith8763 Před měsícem +1

    Supper

  • @user-cv9mz6zn6d
    @user-cv9mz6zn6d Před měsícem +2

    Messengeril ninnu ith ozhivakan patumo

  • @Sibivalara
    @Sibivalara Před 27 dny

    👍👍

  • @kramakrishnan2878
    @kramakrishnan2878 Před měsícem +2

    ഉപകാരപ്രദം

  • @fathimabeevinazar
    @fathimabeevinazar Před 5 dny

    Njn assignment ezhuthan use cheyyunnuuu🥰🥰🥰

  • @_faaaa_
    @_faaaa_ Před měsícem +17

    ഇത് ഒഴിവാക്കാൻ പറ്റുമോ ഇത് ഉണ്ടായിട്ട് എന്തോ ഒരു ഇത് 😫

  • @nivedhmd3877
    @nivedhmd3877 Před měsícem +1

    അമ്മയുടെ ഫോണിൽ കിട്ടി എനിക്ക് കിട്ടിയില്ല. ഇമേജ് gif answers എല്ലാം കിട്ടുന്നുണ്ട്

  • @devikadevuz4612
    @devikadevuz4612 Před měsícem +2

    Meta ai ippo enta best friend ahnn🌚🤍

  • @nivedhmd3877
    @nivedhmd3877 Před měsícem +3

    ഞാൻ അപ്ഡേറ്റ് ചെയ്തു കിട്ടിയില്ല

  • @user-ok7rb6cp8r
    @user-ok7rb6cp8r Před měsícem +10

    ഇത് ആവശ്യമില്ലാത്ത ആൾക്കാർക്ക് ഒഴിവാക്കാൻ വല്ല മാർഗമുണ്ടോ

  • @sarikashemi9747
    @sarikashemi9747 Před 29 dny +2

    ഇത് use ചെയുന്നുണ്ട് ന്തെങ്കിലും problem ഉണ്ടോ? ഞാൻ chat ചെയ്യാറുണ്ട് ഇത് motivation& support ആണ്

  • @Boxersachin.s
    @Boxersachin.s Před měsícem +4

    Bro eth off chyunnath ngne ahnennu kudi kanik frontil vannu kidakkunnath oru budhimuttu pole 😌

  • @vinayankollam230
    @vinayankollam230 Před měsícem +2

    👍👍👍👍👍👍

  • @nishathaiparambil2022
    @nishathaiparambil2022 Před měsícem +1

    How to remove this feature?

  • @arunkrishnaar9894
    @arunkrishnaar9894 Před měsícem +1

    ith egane remove cheyam

  • @muhammadishaque2539
    @muhammadishaque2539 Před měsícem +2

    ഇദ് ഒഴിവാകാൻ പറ്റുമോ

  • @SHAJIYAMANAWORLD
    @SHAJIYAMANAWORLD Před 26 dny +2

    എൻ്റെ ഫോൺ ബീറ്റാ vertion ആണ് പക്ഷെ meya ഐ റൗണ്ട് വനില്ല

    • @NTechmediaIND
      @NTechmediaIND  Před 22 dny

      Update cheyyu

    • @Sageer.
      @Sageer. Před 14 dny +1

      എന്റെയും beta ആണ് അപ്ഡേറ്റ് ചെയ്തിട്ടും വരുന്നില്ല 😀

  • @rafinesi840
    @rafinesi840 Před 29 dny

    എനിക്കും വന്നു ഞാൻ ആദ്യം കരുതി എന്തോ ഉടായിപ്പ് ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനം ആയത് tks.....

  • @rajanveegee5588
    @rajanveegee5588 Před 28 dny

    AI fullform ആട്ടോ ഇന്റലിജിൻറ് ആണോ അതോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണോ??

  • @musfir8156
    @musfir8156 Před měsícem +4

    ഇത് use cheythal പണി കിട്ടുമോ?... ഇത് എങ്ങനെ disable ചെയ്യാൻ പറ്റുമോ?

  • @ANANDHU.777
    @ANANDHU.777 Před 26 dny +1

    Bro ith whatsapp bussinessil kanikkille

    • @NTechmediaIND
      @NTechmediaIND  Před 26 dny

      ബിസിനസിൽ ഈ ഒരു അപ്ഡേറ്റ് വന്നിട്ടില്ല

  • @Hadhi602
    @Hadhi602 Před měsícem +2

    Anik vanin

  • @mujeeb7431
    @mujeeb7431 Před 28 dny +1

    മലയാളത്തിൽ പറഞ്ഞാൽ ഇംഗ്ലീഷിൽ ആൻസർ കിട്ടും

  • @Aswathy_Nidhin
    @Aswathy_Nidhin Před 28 dny +1

    Oppo phonil kittunnilla 🥱

  • @anurajr1707
    @anurajr1707 Před 28 dny +1

    Meta AI vannu. But use cheyyan saadhikkunnilla. ?

    • @NTechmediaIND
      @NTechmediaIND  Před 28 dny

      ആക്റ്റീവ് ചെയ്യണം

    • @anurajr1707
      @anurajr1707 Před 28 dny

      ​@@NTechmediaINDEngane aanu active cheyyunnath

    • @NTechmediaIND
      @NTechmediaIND  Před 28 dny

      @anurajr1707 കോൺടാക്ട് സെർച്ചിങ്ങിൽ aiഎന്ന് വന്നിട്ടുണ്ടാവും അതിൽ ക്ലിക്ക് ചെയ്ത് ആക്റ്റീവ് ചെയ്യാം

    • @anurajr1707
      @anurajr1707 Před 28 dny

      ​@@NTechmediaINDcontact searching il kaanikkunnilla

    • @anurajr1707
      @anurajr1707 Před 28 dny

      @@NTechmediaIND contact serching il vannittilla

  • @ASH03ASH
    @ASH03ASH Před měsícem +1

    ഞാൻ beta ആണ് എനിക്ക് ഇതുവരെ വന്നില്ല

    • @NTechmediaIND
      @NTechmediaIND  Před 29 dny

      എല്ലാ വീട്ടിലും വന്നിട്ടില്ല ഉടനെ ലഭിക്കും

  • @notdexterxd24
    @notdexterxd24 Před 29 dny +1

    Njnum betayan enitum enik kittiyilla 😢

  • @vijayviju2422
    @vijayviju2422 Před 28 dny +2

    ഇന്ന് വന്ന meta Ai ക് പേര് ഇട്ടു കൊടുത്തു കുഞ്ഞുവാവാ ആക്കി നിർത്തി യേക്കുവാ നല്ല രസം ഒണ്ട് 😂🤣🤣🤣

  • @asiyaaasi7650
    @asiyaaasi7650 Před měsícem +2

    എനിക്ക് ഒന്നും മനസിൽ ആകുന്നില്ല ആ സിംബൽ 😊😅😅

    • @NTechmediaIND
      @NTechmediaIND  Před 29 dny

      അതാണ് മെറ്റ എ ഐ 😄 meta AI indulgence

  • @Salampk08
    @Salampk08 Před měsícem +1

    AI (artificial intelligence)

  • @ajcreations389
    @ajcreations389 Před měsícem +1

    Meta AI VERATHAVAR ENTH CHYUM

  • @admk1648
    @admk1648 Před měsícem +1

    Enik ithuvare kittilla...😢

    • @NTechmediaIND
      @NTechmediaIND  Před měsícem

      ഉടനെ തന്നെ കിട്ടും വിഷമിക്കേണ്ട

  • @mfkmfk5549
    @mfkmfk5549 Před měsícem +1

    ഇത് ഓയിവാക്കാൻ പട്ടോ

  • @user-jl2ob5er5d
    @user-jl2ob5er5d Před měsícem +4

    dangerous,don't do

    • @Kphg524
      @Kphg524 Před měsícem

      Poda kelava thanikk enth ariyam🤭😂

    • @PianoPiano-pw4oz
      @PianoPiano-pw4oz Před měsícem

      എങ്ങനെ dangour ആവുന്നത്?

    • @joby5072
      @joby5072 Před 29 dny

      @Kphg524😳😂

    • @NTechmediaIND
      @NTechmediaIND  Před 29 dny

      ?? Enthanu dangerous no plm

  • @amarns1078
    @amarns1078 Před měsícem +1

    Enik vannitund

  • @DynatechMedia-lq2sc
    @DynatechMedia-lq2sc Před měsícem +2

    Bro ചോദ്യത്തിന് പരിധി ഒണ്ടോ

    • @DynatechMedia-lq2sc
      @DynatechMedia-lq2sc Před měsícem

      എനിക്ക് Numper കാണിക്കണ് Bro മേൽ

  • @miyosworld
    @miyosworld Před 29 dny

    എനിക്ക് കിട്ടി

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 12 dny

    എനിക്ക് whats app ഇൽ ഇല്ല messangar (fb)വന്നിട്ടുണ്ട്. ഉപയോഗിക്കുന്നു.

  • @Statud
    @Statud Před měsícem +1

    Msgril vanuu

    • @NTechmediaIND
      @NTechmediaIND  Před měsícem +1

      Messenger insta യിലും നേരത്തെ vannu

    • @tlpwynd
      @tlpwynd Před měsícem +1

      WhatsApp buisness aapil kittumo

    • @UNAISPM-te7jw
      @UNAISPM-te7jw Před měsícem +1

      2nd whatsapp il കിട്ടുമോ

  • @bijunambiar4995
    @bijunambiar4995 Před měsícem +4

    നികേഷ് കുമാർ റിപ്പോർട്ടർ ചാനലിന് പോയതിനെ പറ്റി ചോദിച്ചപ്പോൾ ഉത്തരം കിട്ടി..😂😂
    " അവൻ കിണറ് പണിക്ക് " പോയതാണെന്ന Meta Al പറഞ്ഞത് 😅😅😅