''ദിലീപ് സഹായിച്ചിട്ടും ലോകം അറിഞ്ഞില്ല, അറിയിക്കുന്നുമില്ല'' | ''അവൻ എ​ൻ്റെ God Father ആണ്''

Sdílet
Vložit
  • čas přidán 12. 09. 2024
  • Part 1 - • "ഞാൻ എന്ത് കാണിച്ചാലും...
    Part 2 - • "2 വർഷം എന്നെ വീട്ടിൽ ...
    Part 3 - • "വെറും തട്ടിപ്പ്"😁ദിലീ...
    Part 4 - • "ദിലീപേട്ടനെ പറഞ്ഞാൽ ഞ...
    --------------------------------------------------------------------
    www.listeducati....
    നല്ലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ, വെറും 11 മാസം കൊണ്ട് മികച്ച ജോലി നേടാൻ ഇതാ നിങ്ങൾക്കൊരവസരം. അതും, 40000 രൂപ തുടക്ക ശമ്പളത്തോടെ.
    മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് പഠിക്കൂ, 40000 രൂപ തുടക്ക ശമ്പളത്തോടെ ഡോക്ടർമാർക്കൊപ്പം ജോലി നേടൂ... പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള ആർക്കും ഈ കോഴ്സ് പഠിക്കാം-സയൻസ് background ഉണ്ടാകണം എന്ന് നിർബന്ധമില്ല. കൂടുതൽ വിവരങ്ങൾക്ക്:
    Mob: 9946 577 999
    Facebook: / schoolofmedi. .
    Instagram: / luminis_sch. .
    CZcams:
    / @luminisschoolofm...
    Website: listeducation....
    ----------------------------------------------------------------------------
    Scorio Lights
    Contact number: 8145000222
    / @scoriolights4998
    scorio.in/
    / scoriolights
    / scoriolights
    ---------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #dilieep #voiceofsathyanathan #fans #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 511

  • @BehindwoodsIce
    @BehindwoodsIce  Před rokem +35

    Part 1 - czcams.com/video/QXjzCFUBeW4/video.html
    Part 2 - czcams.com/video/tpyJryoEJbA/video.html
    Part 3 - czcams.com/video/xjdyvL56-U0/video.html
    Part 4 - czcams.com/video/LgdRUGLj97o/video.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @jamsheerjachu1297
    @jamsheerjachu1297 Před rokem +284

    ആരു എന്ത് പറന്നാലും എന്റെ ഇഷ്ട്ട നടൻ എന്നും ദിലീപ് ആണ്❤❤❤

  • @binduv5152
    @binduv5152 Před rokem +226

    എന്നും ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ!!🙏🏻🙏🏻

    • @sv8394
      @sv8394 Před rokem +8

      ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @shidasworld1053
    @shidasworld1053 Před rokem +209

    അന്നും ഇന്നും എന്നും ദിലീപേട്ടനാണ് ഇഷ്ട നടൻ 🥰👍എത്ര കണ്ടാലും മടുക്കാത കുറെ സിനിമകൾ സമ്മാനിച്ച മഹാ നടൻ

  • @meenuzvedhu6475
    @meenuzvedhu6475 Před rokem +109

    Life ൽ ഇങ്ങനെ ഒരു ട്രാജഡി വന്നില്ലാരുന്നെങ്കിൽ സിനിമ കാണാൻ ഉള്ള bore അടി മാറിയേനെ... Miss You ദിലീപേട്ടാ... നല്ല സിനിമ കളുമായി തിരികെ വരണേ ❤️❤️❤️

  • @Ramla_ak
    @Ramla_ak Před rokem +514

    ആര് എന്തൊക്കെ പറഞ്ഞാലും എന്നും ഒരേ ഇഷ്ടം ❤

    • @prakashchandran8626
      @prakashchandran8626 Před rokem

      Anchor നെ മാറ്റിയിരുനെങ്കിൽ അടിപൊളി ആയിരുന്നു, ഈ തലച്ചിടെ കുനുഷ്ട് ചോദ്യങ്ങൾ ഓവർ ആകുന്നുണ്ട് 😬😬😬

    • @santoshpillai8689
      @santoshpillai8689 Před rokem +4

      Yes..❤

    • @anitha5523
      @anitha5523 Před rokem +1

      👍

    • @user-pg2kc1ks4d
      @user-pg2kc1ks4d Před rokem +2

      Yes❤

  • @nidheeshmenon7289
    @nidheeshmenon7289 Před rokem +20

    ദിലീപേട്ടാ.... 90s ൽ ജനിച്ച എന്നെപോലുള്ളവരുടെ ബാല്യവും കൗമാരവും യൗവനവും ഒക്കെ ഇത്ര മനോഹരമാക്കിയതിനു ഒരുപാട് നന്ദി ❤️ ഇന്നും മനസ്സ് വിഷമിക്കുമ്പോൾ യൂട്യൂബ് എടുത്ത് ദിലീപ് കോമഡി മൂവീസ് എന്ന് സെർച്ച്‌ ചെയ്തു കാണും ❤️ എത്ര കണ്ടാലും ഒരിക്കലും മടുക്കാത്ത ഒരു പിടി ചിത്രങ്ങൾ ദിലീപേട്ടന് മാത്രം അവകാശപ്പെടാനുള്ളതാണ്,

  • @fasilathfasi8941
    @fasilathfasi8941 Před rokem +118

    ദിലീപേട്ടാ നിങ്ങൾ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷിക്കുന്നു

  • @FRQ.lovebeal
    @FRQ.lovebeal Před rokem +68

    *കുറെ കാലത്തിന് ശേഷം ❤പഴയ എനർജി ലെവലിലേക്ക് ദിലീപ് എത്തി ❤❤❤*

  • @Tharikidashijulall
    @Tharikidashijulall Před rokem +90

    എന്ത് നല്ല ഇന്റർവ്യൂ 🥰... ദിലീപ് ഏട്ടൻ മണിച്ചേട്ടന്റെ കാര്യം പറയുമ്പോ അറിയാതെ നമ്മളെ കണ്ണ് നിറഞ്ഞ് പോവാ.... എന്ത് നല്ല മനുഷ്യൻ🥰....
    ഉയർച്ചയിൽ എത്തിയപ്പോൾ വലിച്ച് താഴത്തേക്കിടാൻ ഒരായിരം പേരും ഇണ്ട് കൂടെ... എന്നാലും ദിലീപ് ഏട്ടൻ തളരില്ല... എത്രയൊക്കെ തകർക്കാൻ ശ്രമിച്ചാലും തളരാതെ പോരാടും ❤❤❤🥰🥰🥰
    അവസാനം പറഞ്ഞ ആ വാക്കുകൾ 🤗🤗
    പടം കാണാൻ ജനങ്ങൾ വേണം പടം ഹിറ്റ്‌ ആക്കാൻ ജനങ്ങൾ വേണം... ആ പടത്തിൽ അഭിനച്ചവരെ കൂടെ ഒരു ഫോട്ടോക്ക് അവസരം കിട്ടി പോസ് ചെയ്താലോ അപ്പോൾ അവർക്ക് ഡേറ്റ് ഇല്ല.... 😏
    ദിലീപ് ഏട്ടാ.. ഇനിയും നല്ല നല്ല പടങ്ങൾ ചെയുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...🥰🥰🥰🥰

  • @anithavipulan1993
    @anithavipulan1993 Před rokem +72

    Dilieep എന്ന നടനോട് എന്നും ഒരു പ്രത്യേക സ്നേഹമാണ്❤❤❤

  • @raheebashabeer9769
    @raheebashabeer9769 Před rokem +54

    പാവത്തിനെ ദ്രോഹിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല അത്രക്ക് അനുഭവിച്ചു ഏട്ടൻ❤❤❤😢

  • @anooptsanoopts859
    @anooptsanoopts859 Před rokem +60

    മീര നല്ലൊരു നടിയാണ് എന്തൊരു ഭാവമാണ് മുഖത്ത്. പക്ഷെ ദിലീപേട്ടൻ സൂപ്പർ ❤️❤️❤️❤️

  • @harinandhanv.g6128
    @harinandhanv.g6128 Před rokem +155

    Vintage Dileep is back ❤️‍🔥

  • @robingeorge95
    @robingeorge95 Před rokem +35

    പണ്ടും ഇപ്പോഴും ഒരേ ഇഷ്ടം🥰❤️

  • @icefire5502
    @icefire5502 Před rokem +19

    ആര് എന്തൊക്കെ പറന്നാലും ദിലീപ് ആണ് ഇഷ്ട്ട നടൻ 💖

  • @gopikamanojpadippurackal9497

    ഈ മനുഷ്യനോടുള്ള ഇഷ്ടം കൂടി കൂടി വരുവാണ് 😍🥰

    • @abdulhaque8536
      @abdulhaque8536 Před rokem +2

      Enna moonamath kalyanam kazhicheddiiii

    • @preejachandran2850
      @preejachandran2850 Před rokem +3

      Sathyam.

    • @gopikamanojpadippurackal9497
      @gopikamanojpadippurackal9497 Před rokem +7

      @@abdulhaque8536 താൻ ഒക്കെ അങ്ങനെ ആയിരിക്കും അല്ലെ.. ഇഷ്ടം എന്ന് പറഞ്ഞാൽ അത് കല്യാണം കഴിക്കാൻ ഉള്ളത് മാത്രമല്ല എന്നൊന്ന് മനസ്സിലാക്കിയാൽ കൊള്ളാം. ആരാധന, സ്നേഹം ഒക്കെ ആണ്. അല്ലാതെ കല്യാണം കഴിക്കാൻ ഉള്ള ഇഷ്ടം മാത്രമല്ല. കഷ്ടം തന്നെ നിങ്ങടെയൊക്കെ കാര്യം 😁

    • @abdulhaque8536
      @abdulhaque8536 Před rokem

      @@gopikamanojpadippurackal9497 edi ivane Oke arathikuna Ni eath tharakari ann enn manasilai 😏 Igane pettane pole kanda oruval ann Ipo koode ullath kavya antharchanam Ni oru penn elladi Ennit ano oru kootam pennugalude life vech kalicha ivanod ishtam pollum pphaaaaa

    • @abdulhaque8536
      @abdulhaque8536 Před rokem

      @@preejachandran2850 Enna chandranod para ivane kettichtharan

  • @jaseeljazz9528
    @jaseeljazz9528 Před rokem +597

    പഴയ ദിലീപ് നെ കാണാൻ പറ്റി.....

  • @tomcurious
    @tomcurious Před rokem +161

    He is not only an artist, also he is a good human being. Respect you Dileep ❤️🙏🏻🙏🏻🥰

    • @tomcurious
      @tomcurious Před rokem +3

      @@arunmohanan4328 she is not an ultimate judge of Dileep. The honorable court will decide whether he is guilty or not. But you can trust that lady if you want. I have no problem 😄

    • @faazifaash616
      @faazifaash616 Před rokem

      ​@@tomcuriousninte pengalk okke ee gathi varanam ..ennal manasilavum

    • @tomcurious
      @tomcurious Před rokem +2

      @@faazifaash616 എന്റെ പെങ്ങളുടെ കാര്യം വന്നാലും ഞാൻ പകയുള്ളവനെ പ്രതി ചേർക്കുന്ന ചീപ്പ് ആവില്ല. അന്തസോടെ നീതി പീഠം വിധിക്കുന്ന വിധി സ്വീകരിക്കും. കൂടാതെ രാത്രി സമയങ്ങളിൽ മദ്യപിച്ചു കറങ്ങി നടക്കുന്ന പെങ്ങൾ എനിക്കില്ല. നിനക്കുണ്ടെങ്കിൽ സൂക്ഷിക്കണം കേട്ടോ. സ്നേഹമുള്ള ആങ്ങള പോയി നോക്കിയാട്ടെ.

    • @anumol2753
      @anumol2753 Před rokem +3

      ​@@faazifaash616anganevannal thanne bhavanene pole kalkilla, neethi vangitte poku, manam vitt ninglde pengammar kalikillallo

    • @abhijithmk698
      @abhijithmk698 Před 10 měsíci

      അയ്യേ

  • @souloftune7137
    @souloftune7137 Před rokem +55

    എന്ത് ചോദ്യം ആണ് കൂടപറപ്പിനെ മിസ്സ്‌ ചെയ്യുന്നുണ്ടോന്ന് കഷ്ടം തന്നെ... മണി ചേട്ടൻ നെ മിസ്സ്‌ ചെയ്യാത്ത മലയാളികൾ ഇണ്ടോ ❤

  • @safeena-fathima
    @safeena-fathima Před rokem +26

    സത്യം പറയട്ടെ ദിലീപേട്ടാ... നിങ്ങൾ ബ്രേക്ക്‌ എടുത്തപ്പോ മുതൽ ഞങ്ങൾക്ക് നല്ല സിനിമകൾ കിട്ടീട്ടില്ല... എപ്പഴും കാത്തിരുന്നിട്ടേയുള്ളു... പൂർവാധികം ശക്തിയോടെ വാ ദിലീപേട്ടാ❤❤❤❤
    കാവ്യെയും കൂട്ടിയുള്ള സിനിമയ്കായും കാത്തിരിപ്പാണ് 🥰🥰🥰🥰🥰🥰

    • @zion7185
      @zion7185 Před rokem +2

      സത്യം.. 💯

  • @krrahulraghavan9495
    @krrahulraghavan9495 Před rokem +74

    After Mohanlal Dileep was indeed one of the biggest crowd puller in the Malayalam film industry

  • @lijo7251
    @lijo7251 Před rokem +7

    എന്റെ മോനെ... ഇതാണ് നടൻ, ഇവൻ ആണ് നടൻ. ❤️❤️❤️❤️🔥🔥🔥🔥❤️❤️❤️👍👍👍❤️❤️❤️👌👌👌👌❤️❤️❤️❤️👌👌👌👌👌👌❤️❤️❤️❤️❤️🔥🔥🔥🔥

  • @nikhilvarghesenvk
    @nikhilvarghesenvk Před rokem +14

    എനിക്ക് ഇങ്ങനത്തെ ഇന്റർവ്യൂ ഒന്ന് അധികം ഇഷ്ടം അല്ല.. പക്ഷെ ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ടു ഇരുന്നു പോകും.. എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടനെ ഒരുപാട് ഇഷ്ടാണ്

  • @sujadevu3212
    @sujadevu3212 Před rokem +13

    എന്നും എനിക്ക് ഒരേഇഷ്ട്ടം 💞💞💞💞 ദിലീപ് 🥰😍🥰🥰🥰

  • @VigneshDfk
    @VigneshDfk Před rokem +110

    ജനപ്രിയനായകൻ ❤

  • @sreeharivinod2654
    @sreeharivinod2654 Před rokem +293

    നമ്മുടെ ജനപ്രിയ നായകൻ ദിലീപിന് ഇഷ്ടമുള്ളവർ ആരൊക്കെ🥰

  • @Resna57
    @Resna57 Před rokem +38

    ദിലീപ് ഏട്ടനെ എന്നും ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ameersha000
    @ameersha000 Před rokem +10

    ന്റെ പൊന്നോ ങ്ങളൊരു ജിന്നാണ്
    എത്ര stress ണ്ടേലും ങ്ങടെ ഏതേലും മൂവി കണ്ടാൽ ടെൻഷൻ പമ്പ കടക്കും
    ഒരായിരം നന്ദി ഒരു പാട് നല്ല സിനിമകൾ സമ്മാനിച്ചതിനു
    കാലമേ നീ എന്നെ തിരികെ വിളിച്ചെങ്കിൽ 💔

  • @zion7185
    @zion7185 Před rokem +2

    ദിലീപ് ഒരു നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യനാണ്...ഒരു ജാടകളുമില്ലാതെ തികച്ചും നാച്ചുറൽ ആയിട്ടാണ് സംസാരങ്ങളെല്ലാം. ദിലീപിന്റെ അത്രേം കഴിവുകളുള്ള ഒരു actor കേരളത്തിൽ വേറെ ഇല്ല എന്ന് തന്നെ പറയാം. ചെയ്യുന്നതിലും പറയുന്നതിലും ഒരു sincerity ഉള്ള വ്യക്തിത്വം.. I Love you ദിലീപേട്ടാ.. ♥️♥️♥️♥️♥️.. ഓരോ വാക്കുകളും കെട്ടിരുന്നുപോകും.. തീരല്ലേ തീരല്ലേ എന്ന് ഉള്ളിൽ വളരെ ആഗ്രഹത്തോടെ ആണ് ഈ വീഡിയോ കാണുന്നത്.. മലയാള സിനിമ ലോകം വീണ്ടും ആക്റ്റീവ് ആകാൻ പോകുന്നു... 👍👍
    ഏതുവേഷവും ചെയ്യാൻ കഴിയുന്ന ഒരേ ഒരാൾ... കഴിഞ്ഞ കുറെ നാളുകളായി ദിലീപ് ഏട്ടന്റെ സിനിമകൾ ഇല്ലാതിരുന്നത് മലയാള സിനിമലോകത്തിന് വലിയ നഷ്ടം ആയിരുന്നു....

  • @mukeshma1528
    @mukeshma1528 Před rokem +22

    He is the ultimate legend and ജനപ്രിയ നായകൻ

  • @nishathomas7354
    @nishathomas7354 Před rokem +32

    ഇഷ്ടം മാത്രം ♥️

  • @dhiyacreations5866
    @dhiyacreations5866 Před rokem +51

    നമ്മുക്ക് ഒരുപാട് വേണ്ടപ്പെട്ട ഒരാളെ എന്തിന്റെ പേരിലായാലും തള്ളിപ്പറയാൻ മടിക്കും അതുപോലെ ആണ് ദിലീപ് ഏട്ടൻ ❤ഇഷ്ട്ടപെട്ടുപോയീ വെറുക്കാൻ കഴിയില്ല തെറ്റ് ച്യ്തോ ഇല്ലയോ അറിയില്ല ചെയ്തിട്ടില്ല എന്നൊരു വിശ്വാസം ഉണ്ട് enni അങ്ങനെ അല്ലങ്കിലും വെറുക്കാൻ കഴിയും എന്ന് തോന്നുന്നില്ല 😊

    • @sindhuk2329
      @sindhuk2329 Před rokem +2

      Ayyo

    • @athiraathiraartandcooking1475
      @athiraathiraartandcooking1475 Před rokem +2

      സത്യം എനിക്കു

    • @thetruth2689
      @thetruth2689 Před rokem

      എന്നിട്ടാണ് സ്വന്തം ഭാര്യയെ nice ആക്കി ഒഴിവാക്കി വേറോരുത്തിയെ തെടിപോയത്. ഡാഷ്

    • @dhiyacreations5866
      @dhiyacreations5866 Před rokem

      @@thetruth2689 divorce aaye vere kalyaanam kazhicha lokathile adhyathe vekthi onnumallallo pinnentha

  • @FRQ.lovebeal
    @FRQ.lovebeal Před rokem +50

    *ജനപ്രിയ നായകൻ ഫാൻസ് ❤💥💥❤assembel 💥🔥🔥💥💥*

  • @febinpaul8639
    @febinpaul8639 Před rokem +8

    ആരെന്തു പറഞ്ഞാലും എനിക്കിഷ്ടമാണ് ദിലീപ്പെട്ടനെ ❤️❤️❤️

  • @anandutvla
    @anandutvla Před rokem +62

    മീര എന്തിനാ ഓവർ ചിരി... പരമ ബോർ 😢 ദിലീപേട്ടൻ കിടു ❤️❤️❤️

  • @aduadi1218
    @aduadi1218 Před rokem +9

    എന്റെ മക്കൾ ടീവിൽ ആകെ കാണുന്നത് ദിലീപേട്ടന്റെ ഫിലിം ആണ്...... തിളക്കവും പറക്കും തളികയും പഞ്ചാബി ഹൗസ്..... എത്ര സിനിമകൾ...... അവർക്കു അത്രേം ഇഷ്ടമാണ് ദിലീപേട്ടനെ..,

  • @kichu5312
    @kichu5312 Před rokem +19

    ദിലീപ്.... ജനപ്രിയ നടൻ ❤️❤️❤️❤️❤️❤️

  • @Athinithi123
    @Athinithi123 Před rokem +8

    അന്നും ഇന്നും ദിലീപേട്ടൻ ഇഷ്ടം ❤️❤️❤️

  • @manikandasreenavasv9801
    @manikandasreenavasv9801 Před rokem +34

    വേറെ അവതാരകയെ കിട്ടാഞ്ഞയിട്ടാണോ... അവരുടെ ചിരി വളരെ ആരോചകമാവുന്നുണ്ട്....

  • @shaheesha2641
    @shaheesha2641 Před rokem +5

    Kandu theernthu arinjthe illa... Poli vibe Aan dilepeettan 🥰

  • @sreekala.o
    @sreekala.o Před rokem +34

    Dileepettan ❤❤❤❤❤❤❤

  • @user-zy2mn8rz4l
    @user-zy2mn8rz4l Před rokem +37

    ദിലീപേട്ടൻ എന്നും ഇഷ്ടം..... മീര എന്തിനാണ് ഇങ്ങനെ അമിത ആവേശം കാണിക്കുന്നത്

  • @naserebrahim9704
    @naserebrahim9704 Před rokem +11

    ബിഗ് സല്യൂട്ട് ദിലീപ് ചേട്ടാ ❤❤❤❤❤

  • @shedevibeskochi7356
    @shedevibeskochi7356 Před rokem +12

    Dilip chttaann oru paavvam annu♥️♥️♥️

  • @LekhasTastyWorld
    @LekhasTastyWorld Před rokem +13

    ദിലീപ് എന്നും ഇഷ്ട നടൻ...

  • @munuc9882
    @munuc9882 Před rokem +21

    Dileep ❤❤❤🔥🔥🔥💛💛💛💛

  • @dd-pv1hp
    @dd-pv1hp Před rokem +13

    മീരെടെ ചിരി കാരണം ഞാൻ ഞെട്ടി, വീട്ടുകാർ sound വരെ കുറയ്ക്കാൻ പറഞ്ഞ് 🤭

  • @aynu3088
    @aynu3088 Před rokem +34

    ദിലീപിനെ കരയിപ്പിക്കാൻ മീര നല്ലോണം ശ്രമിച്ചു 😊

  • @ANAS-h1n
    @ANAS-h1n Před rokem +9

    Dileepettan ❤🥰

  • @thominothomino1100
    @thominothomino1100 Před rokem +5

    ദിലീപ്ഏട്ടൻ എന്നും ജനങ്ങളുടെ ചങ്ക് ആണ് മണിചേട്ടനെ ഓർത്ത് പറഞ്ഞകണ്ണ് നനയിപ്പിച്ചു ഇന്നും ആ വലിയ കൂട്ടുകാരൻ കൂടെ ഉണ്ട് എന്ന് പറയുന്നത്

  • @sameercp3312
    @sameercp3312 Před rokem +3

    ഒരുപാട് ഇഷ്ടം ആണ് ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട് ചെറുപ്പം മുതൽ എനിക്കയി 30age

  • @aleenasajan1327
    @aleenasajan1327 Před rokem +17

    Eattan is back with full energy ❤

  • @rightvision0072
    @rightvision0072 Před rokem +4

    സത്യം ദിലീപേട്ടാ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് ഒന്നും ഇല്ലായ്മ്മയിൽ നിന്നും ഇത്രയൊക്കെ എത്തിയില്ലേ അതിനു കൃമികടി ഉള്ളവരോട് പോവാൻ പറയു 👑👑👑😍😍😍😍

  • @bindujohn2811
    @bindujohn2811 Před rokem +7

    God bless you Dileepettaa

  • @wazeem9916
    @wazeem9916 Před rokem +22

    Dileep
    Ettan🔥❤

  • @vishnutk97
    @vishnutk97 Před rokem +26

    His Looks are Back to Evergreen ❤️

  • @raheebashabeer9769
    @raheebashabeer9769 Před rokem +4

    Dileepteaaa ishtam koodite ulluu ഒട്ടും കുറഞ്ഞിട്ടില്ല .dileepeten luv yuuu so much❤❤❤

  • @user-xc7tx3ic7p
    @user-xc7tx3ic7p Před rokem +14

    Voice of sathyanathan ❤❤

  • @HolyWarrior-4U
    @HolyWarrior-4U Před rokem +19

    Dilieepettan is back ❤

  • @thisisloveshore7050
    @thisisloveshore7050 Před rokem +2

    സത്യം മണിച്ചേട്ടൻ പെട്ടെന്ന് അങ്ങ് പോയത് പോലെ ഒരു തോന്നൽ ശരിക്കും കണ്ട് കൊതി തീരും മുൻപേ പോയതു പോലെ ഒരു ഫീൽ മണിച്ചേട്ടൻ പോയതോടെ നാടൻ പാട്ടും ചാലക്കുടിക്കാരൻ ഓട്ടോ കാരൻ ചങ്ങായി എല്ലാം എങ്ങോ പോയി മറഞ്ഞു കഷ്ട്ടപാടുകളിൽ നിന്നും എല്ലാം നേടിയെടുത്തിട്ടും അതൊന്നും ശരിക്കും അനുഭവിക്കാൻ യോഗമില്ലാതെ പോയല്ലോ. എന്നും ഒരോർമ്മ ആയി മണിച്ചേട്ടൻ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും

  • @asntahanvar1833
    @asntahanvar1833 Před rokem +11

    Deleepettan❤❤❤

  • @lavanyaabraham5966
    @lavanyaabraham5966 Před rokem +20

    Dilipetan❤️

  • @abhijithbinoy3646
    @abhijithbinoy3646 Před rokem +44

    Dileep ettan cinimakal annum innum vikaramanu ❤❤

  • @Cinema_123-w2z
    @Cinema_123-w2z Před rokem +5

    ജനപ്രിയ നായകൻ ❤️

  • @mohdsinan6292
    @mohdsinan6292 Před rokem +18

    There is only one janapriya nayakan ❤

  • @harilalcm5
    @harilalcm5 Před rokem +9

    Dilieepettan ❤

  • @santoshpillai8689
    @santoshpillai8689 Před rokem +6

    Kalabhavan Mani❤,Dileep❤,Nadarsha❤...

  • @malumvs658
    @malumvs658 Před rokem +6

    Malayalathile repeat value Ulla films lalettan n dileep

  • @ANAS-h1n
    @ANAS-h1n Před rokem +10

    Dileepettan ❤💥

  • @Munsi-iw1ee
    @Munsi-iw1ee Před rokem +6

    Fovrit actor dileep ettan 🫶❤️💯

  • @myworkshop1406
    @myworkshop1406 Před rokem +36

    Enta best friend help chitha annann Dileep annna you are great ❤❤😂

  • @navasck1142
    @navasck1142 Před rokem +6

    Mammooka dileep❤❤❤❤

  • @abdulrahaman7945
    @abdulrahaman7945 Před rokem +2

    Dileepettan❤❤❤❤

  • @rithuanvi
    @rithuanvi Před rokem +13

    Phazhaya dileepettan thirichu vannu ❤

  • @argamer5473
    @argamer5473 Před rokem +6

    ദിലീപേട്ടൻ ഏറ്റവും അടുത്ത മൂന്നു പേരായിരുന്നു ലളിത ചേച്ചി ഇന്നസെന്റ് ചേട്ടനും മണിച്ചേട്ടൻ 🙃

  • @Kakkas
    @Kakkas Před rokem +10

    Please 🙏 come back Dileep sir ..🙏🥲🥹.. we are waiting ❤

  • @daffodils4939
    @daffodils4939 Před rokem +3

    ഞാനും ദീലീപ് ചേട്ടനും ജയിലിൽ ഏകദേശം ഒരേ സമയം എനിക്ക് രണ്ട് ദിവസം
    കഴിഞ്ഞ് ജാമ്യം കിട്ടി
    ചേട്ടൻ ഒരു മാസം എൻ്റെ ഓർമ...
    അദ്ദേഹം തെറ്റ് ചെയ്തോ എന്തോ അറിയില്ല ... എന്നാലും എനിക്കത് വിഷമമായി ഒരു ലോബി അതിന് പിന്നിൽ ഒരു ലോബി പ്രവർത്തിച്ചിട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നത് '
    (അറിയാതെ വിദേശത്ത് ബാൻ ചെയ്ത മെഡിസിൻ കൊണ്ടുപോയതിനാ എന്നെ പിടിച്ചത് അത് എനിക്ക് വേണ്ടിയുള്ളതാ എന്ന് തെളീക്കാൻ പറ്റി കേസ് ഒഴിവായി) എനിക്കും ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട്'

  • @peter-gg7fu
    @peter-gg7fu Před rokem +12

    ❣️പാവം മനുഷ്യൻ

  • @akhilpvm
    @akhilpvm Před rokem +44

    *മീരയ്ക്ക് കോമഡി സ്റ്റാർസ് തന്നെയാണ് പറ്റിയ പണി* 🙌

  • @nishagopakumar1493
    @nishagopakumar1493 Před rokem +25

    Dileepettan ❤

  • @ABINSIBY90
    @ABINSIBY90 Před rokem +3

    മലയാളസിനിമയിലെ ഒരു തീരാനഷ്ടം തന്നെയാണ് കലാഭവൻ മണി.

  • @sharafudheensulthan9011
    @sharafudheensulthan9011 Před rokem +8

    എനിക്കിദ്ദേഹത്തെ ഒരുപാടിഷ്ട്ടമായിരുന്നു പിന്നീട് കുറെയേറെ സംഭവങ്ങൾ കേട്ടപ്പോൾ എവിടെയൊക്കെയോ ഒരു അമർഷം തോന്നിയിരുന്നു വീണ്ടും വീണ്ടും അദ്ദേഹത്തെ കേൾക്കാൻ പറ്റിയപ്പോൾ ആ പഴയ ഇഷ്ട്ടത്തിന്റെ തോത് ഗണ്യമായി വർദ്ധിച്ചു ..സർ ക്ഷമ ചോദിക്കുന്നു for my miss understanding..🙏🏻

  • @Jessie-Pinkman33
    @Jessie-Pinkman33 Před rokem +6

    Entertainer..,good person,best actor , 😍

  • @MurukeshRoy-m8b
    @MurukeshRoy-m8b Před rokem +9

    Dileep ettan 🔥ettan tirichu varum 🔥

  • @newstyle8044
    @newstyle8044 Před rokem +10

    Dileep ettan ❤❤❤❤

  • @kdiyan_mammu
    @kdiyan_mammu Před rokem +16

    Dileep ❤️

  • @user-oo3xo6gj8v
    @user-oo3xo6gj8v Před rokem +4

    Love you dileepatta❤

  • @binduaathmal9747
    @binduaathmal9747 Před rokem +10

    thanks dilipetta... you came back

  • @shr07__
    @shr07__ Před rokem +40

    Dileep complete actor 👑🤍

  • @sanalvlog977
    @sanalvlog977 Před rokem +4

    Eni arum onnum valachodikilla athin eni kazhiyugayumilla dileep etten uyir❤‍🔥✨️

  • @Naseem_14
    @Naseem_14 Před rokem +5

    Dileep ettan ഇഷ്ട്ടം

  • @seldom44
    @seldom44 Před rokem +109

    അവതാരിക പരമ ശോകം...അമിതാവേശം, അനാവശ്യ ഇടപെടൽ പിന്നെ അരോചകമായ ചിരിയും.

    • @ChithraTd
      @ChithraTd Před rokem +7

      അതന്നെ 🥶🥶🥴🤮

    • @TiNybiTssCreEn
      @TiNybiTssCreEn Před rokem +5

      Expressiono😂

    • @skeltarch
      @skeltarch Před rokem +2

      Artificial Cheri

    • @Factmatters100
      @Factmatters100 Před rokem +3

      Qstns ellaam ok aan..pakshe chodikkunna reediyil bayangara cringe feel ...verude ellaathinum "etaa...etaa" nn ulla viliyum...

  • @akhilpvm
    @akhilpvm Před rokem +26

    *മീരയ്ക്ക് ദിലീപേട്ടൻ അടുത്ത പടത്തിൽ ഒരു റോൾ കൊടുത്താൽ തികച്ചും യാദൃശ്ചികം മാത്രം* 🤗

  • @muhammednisan4805
    @muhammednisan4805 Před rokem +33

    ഇനി ദിലീപ് സിനിമകൾ മലയാള സിനിമക്ക് ഒരു പുതിയ Version ആയിരിക്കും

  • @minnu9721
    @minnu9721 Před rokem +16

    Aarokke enthokke paranjaalum dileepettan is the best in malayalam movie.
    Pulliye vellaan ippo malayala cinemayil aarumilla. Ipo star padhavi nikkunna aalkark oru comedy role koduthal namak dileepinte value manasilaakum.❤

  • @nkl9212
    @nkl9212 Před rokem +6

    He is a good human at all

  • @anusivan-bs3dd
    @anusivan-bs3dd Před rokem +3

    ദിലീപേട്ടൻ ഫാൻ അല്ല ഞാൻ, അദ്ദേഹത്തിന്റെ നല്ല പടങ്ങൾ ആസ്വദിച്ചു ക ണ്ടിട്ടുണ്ട്, ചില സിനിമകൾ ഇഷ്ട്ട പെടാതെയും ഇരുന്നിട്ട് ട്ടുണ്ട്.. ഒരമ്മയും വയ്യാത്ത മകളും വന്ന് വീ ട് വെച്ചു കൊടുത്ത കാ ര്യം പറഞ്ഞു, അതു പോലെ എത്രയോ നന്മകൾ ചെയ്തിട്ടുണ്ടാവും, നമ്മൾ ഒക്കെ പച്ചയായ മനുഷ്യരാണ്.. പീക്കിൽ നിൽക്കുന്ന ടൈമിൽ ആ മനുഷ്യനെ ഒതുക്കുവാൻ വേണ്ടി ചെയ്തതാണോ പലതും, ദിലീപ് സർ ഇനിയും നിറയണം സിനിമകളിൽ, ഇതുപോലെ സജീവമാവണം സർ... നല്ല ഒരുപാട് സിനിമകൾ ഉണ്ടാവട്ടെ, ദീർ ഘായുസ്സും സർവ്വ ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ,

  • @jissonvarghese9296
    @jissonvarghese9296 Před rokem +10

    Dileep istam❤️

  • @VigneshDfk
    @VigneshDfk Před rokem +11

    ദിലീപേട്ടൻ ❤🥹