Pr. Shemeer Kollam 2020

Sdílet
Vložit
  • čas přidán 28. 07. 2024
  • ചാരുവേലി കൺവെൻഷൻ,..

Komentáře • 268

  • @salammawilson5929
    @salammawilson5929 Před rokem +2

    ഇങ്ങനെ നാം എപ്പോഴും കർത്താവിനോടു കൂടെ ഇരിക്കും. ഈ വചനങ്ങളെ ക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചു കൊൾവിൻ. 1തെസ്സലോനീക്യർ: 4 - 18

  • @unnikalenjankadhaparayam3439

    ഷമീറിന്റെ വ്യത്യസ്ത ശൈലിയിലുള്ള അവതരണം ഇഷ്ടപ്പെട്ടു. ജനോപകാര പ്രസംഗങ്ങൾ ആണ് അധികവും

  • @jobipoulose7643
    @jobipoulose7643 Před 4 lety +11

    May God bless you pastor
    കഠിനതകളിലൂടെ വെള്ളി ഉലയിൽ ഏഴ് തവണ ശുദ്ധി ചെയ്യുന്നത് പോലെ തന്റെ ശുശ്രൂഷാ ക്കാരെ അഗ്നി ജ്വാലകൾ ആക്കുന്നു (സങ്കീ:104:4) അങ്ങനെ ആയിരിക്കട്ടെ നിങ്ങളുടെ ജീവിതം എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @shinyvarghese6811
    @shinyvarghese6811 Před 4 lety +15

    സർവ്വശക്തനായ ത്രീയേക ദൈവത്തിനു സ്തുതിയും മഹത്വവും എന്നും എന്നേയ്ക്കും ആമ്മേൻ.
    കർത്തൃദാസനായ പാസ്റ്ററെ ദൈവം സുവിശേഷഘോഷണത്തിനായി ധാരാളമായി ഉപയോഗിക്കട്ടെ. എതിർപ്പുകളെ മറികടന്ന് ധീരനായി മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @f_n_c
    @f_n_c Před 4 lety +71

    ദൈവ ദാസൻ ഇനിയും ശക്തിയായി മുന്നോട്ട് പോകണം.... സത്യ സുവിശേഷം മുറുകെ പിടിക്കുന്ന ദൈവ ദാസൻ മാർ ഇപ്പോ വളരെ വിരളമാണ്.... വെയിറ്റിംഗ് for nxt vdeo.....🙌

    • @abishekwillie
      @abishekwillie Před 4 lety

      Can you teach me malayalam

    • @abishekwillie
      @abishekwillie Před 4 lety +1

      I don't know malayalam so I want to know malayalam

    • @abishekwillie
      @abishekwillie Před 4 lety

      @@f_n_c I am from Hyderabad I know hindi telugu english

    • @f_n_c
      @f_n_c Před 4 lety +1

      @@abishekwillie 👍

    • @abishekwillie
      @abishekwillie Před 4 lety +1

      @@f_n_c u have facebook

  • @sibychentm327
    @sibychentm327 Před 4 lety +10

    Dear servent of God, ഫലമുള്ള മരത്തിനു ഏറു കിട്ടും, കിറു കൃത്യമായി സുവിശേഷം പ്രഘോഷിക്കുന്നതാണ് താങ്കൾക്കു അകത്തും പുറത്തും വിരോധികൾ കൂടുന്നത്, TV, കൺവെൻഷൻ, എങ്ങും സുവിശേഷം ഇന്ന് illallo but കർത്താവു കൂടെയുണ്ട്, ശക്തമായി മുന്നേറുക, പ്രാര്ഥിക്കുന്നുണ്ട് God blss you

  • @archangel1853
    @archangel1853 Před 4 lety +6

    Wonderful
    Beautiful
    Powerful
    Meaningful
    Heart
    changing
    Yes ,Jesus is the most powerful weapon to change the world. 🙏💕💕💕💕❤❤❤❤❤❤

  • @suganthidhanshi3394
    @suganthidhanshi3394 Před 4 lety +9

    God be with you Pastor. praise God. We pray for you Pastor.

  • @juliechachappan147
    @juliechachappan147 Před 4 lety +13

    Good msg ദൈവം ധാരാളം ഉപയോഗിക്കട്ടെ

  • @sheebajames7386
    @sheebajames7386 Před 2 lety +1

    Amen god bless you pastor🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️🌹

  • @standfortruth66
    @standfortruth66 Před 4 lety +15

    ചിലർക്ക് പ്രസംഗം മന്ന പോലെയാ ആദിയം ഇത് നല്ല രുചിയും ഗുണവുമാ പിന്നെ കേട്ട് കേട്ട് മടുക്കും അത് പ്രസംഗത്തിന്റെ കുഴാപ്പമല്ല ചില ആളുകളുടെ പ്രശ്‌നമ പക്ഷേ ഷമീർ പാസ്റ്റർ മുമ്പോട്ട് തന്നെ ദൈവ വേലയിൽ തുടരുക. God bless you all

  • @linumathew2279
    @linumathew2279 Před 4 lety +16

    Hallelujah! God will bless Pastor Shameer in abundance and he will be double strong ! All glory and honor to my Almighty God! Lord Jesus 🤲

  • @georgegeorge2676
    @georgegeorge2676 Před 4 lety +6

    God's grace and mercy be with you pastor.

  • @pr.johnjosephpathanamthitt3092

    തന്റേടത്തോട് പ്രസങ്ങിക്കുന്ന ദാസന്മാർക് എതിരെ പിശാചുക്കൾ എഴുന്നേൽക്കാൻ ശ്രമിക്കും ,നിങ്ങള്ക്കായി പ്രാർത്ഥിക്കുന്നു ധൈര്യമായി മുന്നേറുക

    • @steephenabraham5372
      @steephenabraham5372 Před 4 lety +1

      NEVER TRUST ANY ONE ☝️ THE U S POLICY AT THE LAST TRUMP WE GO 1 CORI 15. Some times even gods

    • @analpjoshy4958
      @analpjoshy4958 Před 3 lety +2

      സത്യം സത്യമായി പറഞ്ഞാൽ അതിന്റെ പേര് സുവിശേഷം

    • @eappengalila2043
      @eappengalila2043 Před 3 lety

      @Cory Thiarello every day I pray to and your family

    • @tomy2025
      @tomy2025 Před 3 lety

      Plz no.......

  • @joashjr9531
    @joashjr9531 Před 4 lety +5

    Hi Pastor, Praise the lord . Very happy to hear you again .you are in our prayers . May God bless you abundantly.

  • @habelraju6437
    @habelraju6437 Před 4 lety +16

    Pr.uncle njangade orupaad perude pryr olwys wid u...so don't feel bad nd don't turn back.....ee kaalathinte paul thanne aahh angane daivam uncle ne aakkivechekkunne..so go straight wid truth...

  • @rejanisabu1212
    @rejanisabu1212 Před 4 lety +62

    ദൈവം ഇനിയും ധാരാളം മെസ്സേജുകൾക്കായി പാസ്റ്ററെ ഉപയോഗി‌ക്കട്ടെ

  • @sibychentm327
    @sibychentm327 Před 4 lety +31

    കൺവെൻഷൻ വച്ചാൽ ഇങ്ങനെ സുവിശേഷം വിളിച്ചുപറയണം, യേശു ദൈവം എന്ന് വിളിച്ചു പറയുന്നു. ഇതാണ് കൺവെൻഷൻ Praise the Lord

  • @thomasjohn2708
    @thomasjohn2708 Před 3 lety +1

    Pastor u are the true man of God............blessed message.

  • @precitech1tech160
    @precitech1tech160 Před 4 lety +6

    Shameer paster, please pray for our family members,God bless you,
    Yasir Arafat and family, Coimbatore

  • @user-yc8fp9ym4h
    @user-yc8fp9ym4h Před 3 měsíci

    പാസ്റ്റർ ഞാനും ഒരു വിശ്വാസിയാണ് പലരുടെയു- വചനപ്രഭാക്ഷണം ഞാൻ കേട്ടിട്ടുണ്ട് എന്നാൽ . അങ്ങും എന്നെ പോലെ ഞാതി യിൽ നിന്നും വന്നതാണ് ഈ ഞങ്ങൾക്കെ യഥാർത്ഥ വചനം അനുസരിച്ച് ഭയത്തോടെ ജീവിക്കാൻ വചനത്തിൽ നിന്ന് കഴിയൂ... കാരണം അങ്ങയുടെ പ്രസംഗം മറ്റ് പാസ്റ്റർ മാർക്ക് ഭയമാണ് ജനത്തിന്റെ കയ്യടി കിട്ടാനല്ല നിങ്ങൾ ഇറങ്ങി തിരിച്ചത്.. കൃസ്തുവിന്റെ വചനം (സുവിശേഷം അറിയിക്കാനാണ് ദൈവ o വിളിച്ചത് അത് 100 % സത്യസന്തമായി അങ്ങു നിറവേറ്റുന്ന ദൈവം നിങ്ങളെ ധാരാളമായി അരഗ്രഹിക്കട്ടെ ആമേൻ

  • @justinna4529
    @justinna4529 Před 4 lety +13

    ദൈവം അനുഗ്രഹിക്കും', ആമേൻ

  • @sumeshsumeshpp3677
    @sumeshsumeshpp3677 Před rokem +1

    സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏

  • @sumavarughese9900
    @sumavarughese9900 Před 4 lety +1

    God bless you pastor.you are the real preacher,Jesus with you & your family

  • @rosasaju2533
    @rosasaju2533 Před 4 lety +6

    Praise the Lord! God bless you.

  • @q4media688
    @q4media688 Před 4 lety +1

    God bless you പാസ്റ്റർ ദൈവം ധന്യമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @geethamathew3153
    @geethamathew3153 Před 4 lety +14

    Paster shameer my prayers are always with you.

  • @praveenmenon2781
    @praveenmenon2781 Před 3 lety +1

    ജീവനുള്ള ദൈവത്തോട് കളിക്കുന്നത് സൂക്‌ഷിച്ചുവേണം

  • @cmpillai2691
    @cmpillai2691 Před 4 lety

    The word of god you spoke is perfect and true . An annointed sermon.

  • @meevalsaksin230
    @meevalsaksin230 Před 8 měsíci

    ഹല്ലേലൂയ്യാ ദൈവദാസനെ ദൈവം ഉപയോഗിക്കുന്ന വിധങ്ങൾക്കായി സ്തോത്രം

  • @98952016
    @98952016 Před 4 lety +4

    Great message Pastor ...inium munpotu pokan karthavu sahaykatte...!!!!

  • @heavenlywitnesschurchofgod749

    ദൈവ ദാസൻ pr ഷമീറിനെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു ദൈവം വലിയ അനുഗ്രഹം നല്കട്ടെ

  • @sosammavarghese1652
    @sosammavarghese1652 Před 4 lety +7

    Dear Pastor Shameer our Prayers are with you always 🙏👏🙏👏🙏👏🙏 Keep on doing your good work as God ask you to do 👍🏽👍🏽 Ee lokathil ningalku kashtam unde , engelum ningal dhirayapeduveen Njan Lokathe Jaichirikkunnu nene Our Lord Jesus Christ Said ✌️✌✌✌✌So Be Strong ✌️✌God will be with you 🙏👏🙏🇺🇸

    • @hameedkatoor7469
      @hameedkatoor7469 Před 4 lety +1

      Shameer pastor,charithryam theliyicho,
      Poulose thanne parayunnu
      Preacher apavadha rahithan akkanam ennu (thmothiose)

    • @bettysboorma9581
      @bettysboorma9581 Před 4 lety +1

      Good 🙏🙏🙏🙏🙏🙏✌✌✌✌✌✌✌✌

    • @hameedkatoor7469
      @hameedkatoor7469 Před 4 lety

      @@bettysboorma9581 what Good?

  • @jollylukose8367
    @jollylukose8367 Před 4 lety +3

    Powerful message .God bless u.. pastor.

  • @Benny.M
    @Benny.M Před rokem +1

    Good msg pastor, god bless you

  • @thankujohn6955
    @thankujohn6955 Před 4 lety +1

    Oru paattu pole: "Kashtathayo pattini upadravamo nagnathayo kashtamettenteshuve polaakkidunnenne" so go ahead Pr. God is with you. Praise the lord.

  • @mrbeebu
    @mrbeebu Před 4 lety +6

    Praise the Lord
    God bless you pastor

  • @shirlythomas5346
    @shirlythomas5346 Před 4 lety +1

    Dear pastor, God bless you abundantly.

  • @lijothankachan5977
    @lijothankachan5977 Před 4 lety +1

    Happy to see you again my dear pastor go ahead jesus bless u

  • @sarammajacob7544
    @sarammajacob7544 Před 2 lety +2

    Powerful message. God bless🙏

  • @tonyalias6380
    @tonyalias6380 Před 4 lety +5

    God bless you

  • @sharanyasanthosh5251
    @sharanyasanthosh5251 Před 4 lety +2

    Praise the Lord....good message pastor

  • @babupillai6367
    @babupillai6367 Před 2 lety +2

    PRAISE THE LORD
    PASTOR GOD BLESS YOU🙏

  • @saraalummoottil4058
    @saraalummoottil4058 Před 4 lety +15

    VERY GOOD MESSAGE PASTOR GOD BLESS YOU

  • @chinnu1330
    @chinnu1330 Před 4 lety +10

    God bless you pastor 👍👍👍

  • @bennysebastian3452
    @bennysebastian3452 Před 4 lety

    Pastor shameer is always pastor shameer. You are a Great man of God. God bless you.

  • @valsammadubai5702
    @valsammadubai5702 Před 4 lety +3

    Amen sthothram

  • @lissytc9040
    @lissytc9040 Před 5 měsíci

    GodBlessyoupaster.prisetheLordJesus

  • @bijinreji9130
    @bijinreji9130 Před 3 lety +1

    ആമേൻ , സ്തോത്രം 🙏🙏🙏

  • @bennyjohn8704
    @bennyjohn8704 Před 4 lety +6

    For those who criticizes Pastor Shameer, please read John 8-7, Jesus said he that is without sin, let him first cast a stone at her.

  • @bindudixon
    @bindudixon Před 4 lety +3

    Praise the Lord Pastor....

  • @babbinb.varghese6845
    @babbinb.varghese6845 Před 4 lety +2

    shameer pastor, happy to see you.. goad bless u.. pray for my family also...

  • @yohannanps9643
    @yohannanps9643 Před 4 lety +8

    God bless Pr Shameer

  • @sandhyas3980
    @sandhyas3980 Před rokem

    Amen amen amen amen

  • @pushpaiyyalol2562
    @pushpaiyyalol2562 Před 4 lety +1

    Pastor Thank You Thank You Thank You

  • @anandhuanandhu3517
    @anandhuanandhu3517 Před 4 lety +6

    Praise the lord

  • @ponnammaponnnamma380
    @ponnammaponnnamma380 Před 5 měsíci

    God bless you pastor

  • @jayajames9538
    @jayajames9538 Před 4 lety +1

    ദൈവം ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ..... ക്രിസ്തുവിനു വേണ്ടി കേരളത്തെ നേടാൻ, ഇന്ത്യയെ നേടാൻ.......

    • @ebenezerabrahammaliyekkal370
      @ebenezerabrahammaliyekkal370 Před 4 lety

      നമ്മളോട് ദൈവം ഇപ്പോഴും കരുണ കാണിക്കുന്നു . പാസ്റ്ററുടെ പ്രസംഗം ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ആണ് . നന്ദി . ദൈവത്തിന് സ്തോത്രം .

  • @salomyjoseph1178
    @salomyjoseph1178 Před 4 lety

    Oh God Ithrayum nannayi manassilalakki thannathinu nanni pastar God bless you

  • @tlshaji7029
    @tlshaji7029 Před 4 lety +4

    God bless you Pastor

  • @lethasundaran6568
    @lethasundaran6568 Před 3 lety

    Sthothram hallelujah amen

  • @ponnammajose3659
    @ponnammajose3659 Před 20 dny

    Pràise the Lord.

  • @chackalackaljohnthomas7499

    Praise God
    God bless you 🙏🙏🙏🙏

  • @achoosmathew5393
    @achoosmathew5393 Před rokem

    ആമേൻ

  • @robinjosephjoseph5495

    Shameer kollam Reji Narayanan okk great Christian pastors

  • @eliasat5516
    @eliasat5516 Před 3 lety

    Praise the lord Dr. Alias Angamaly Ekmdt.

  • @simiarnold7107
    @simiarnold7107 Před 4 lety +1

    Goahead pastor with Holy Spirit and God is with u , don’t look at others

  • @minisamuel2249
    @minisamuel2249 Před 4 lety +3

    Yes....Amen

  • @mathewjoseph419
    @mathewjoseph419 Před 4 lety +1

    May God bless you Pastor

  • @rajanipr6750
    @rajanipr6750 Před 3 lety

    Good message GOD BLESS YOU 👍👍👍

  • @bijutimoty8274
    @bijutimoty8274 Před 4 lety +1

    Anil kodithottam,Shinu pediekal,sajith, k c chakko America ennivarkkulla marupadi anennu thonnunnu god bless you paster 🙏🙏🙏

  • @prakashm226
    @prakashm226 Před 3 lety

    🙏🙏🙏 👌👍

  • @binoybabu527
    @binoybabu527 Před rokem

    Amen

  • @valsammadubai5702
    @valsammadubai5702 Před 4 lety +2

    God bless u paster

  • @johnkp4978
    @johnkp4978 Před 4 lety +2

    ഈനൂറ്റാണ്ടില പൗലോസ്

  • @kuwait8917
    @kuwait8917 Před 4 lety +3

    pastor ulla karyam paranjal chila kalla dhasanmar pastore patti enthu kallangal paranjalum njangalku ariyam pastorude a nalla manasu kalla tharam paranju nadakunnavarku daivam avarkulla marunnu koduthoolum korona roopathil brother dhayryamay karthante vela cheytho njangal pinnale undu vivara dhoshikal vivara dhoshame parayu god bless brother

  • @ananyas9907
    @ananyas9907 Před 4 lety

    Kannu niranjittu,thondayidariyittu parayan vakkukal Ella ,paster ningale daivam anugrahikkatte, god bless bless bless bless u

  • @jeevithap5356
    @jeevithap5356 Před 4 lety +3

    Good pastor 👍👍🏿

  • @songandjourney573
    @songandjourney573 Před 4 lety +5

    👌👌💯💯

  • @elnathanmedia178
    @elnathanmedia178 Před 4 lety +4

    Great Message Be Blessed Pastor.

  • @anumonanumon7193
    @anumonanumon7193 Před 4 lety +5

    Ekalakattathinte paulose Kollam shameer

  • @rajithagr6301
    @rajithagr6301 Před 4 lety +3

    Powerful message

  • @ajimathew3699
    @ajimathew3699 Před 4 lety +3

    God bless you paster

  • @salammawilson5929
    @salammawilson5929 Před 9 měsíci

    ദൈവം മനുഷ്യനിൽ നിന്നു ഒന്നും ആഗ്രഹിക്കുന്നില്ല. സകല മനുഷ്യരും മാനസാന്തരപ്പെട്ടു തങ്ങൾ ജനിച്ചു വന്ന പാരമ്പര്യ ആചാരാനുഷ്ടാനങ്ങൾ വിട്ടു ജീവനുള്ള ദൈവത്തിലേക്കു തിരിയണം.

  • @franciscis1819
    @franciscis1819 Před 3 lety

    Amen,Amen,Amen,

  • @joysgeorge8924
    @joysgeorge8924 Před 4 lety +2

    Beautiful message

  • @selestinkumari6717
    @selestinkumari6717 Před 3 lety +3

    Blessed message lord bless u

  • @sheebajames7386
    @sheebajames7386 Před 2 lety

    Praise the lord🙏🙏

  • @remithomas5037
    @remithomas5037 Před 4 lety +2

    May God use you more to spread the gospel, emphasis on His word, only on His word. May God bless you abundantly

  • @omanapaul5910
    @omanapaul5910 Před rokem

    Praise the Lord Amen

  • @sarahkovoor4657
    @sarahkovoor4657 Před 3 lety

    Praise the Lord.

  • @amminikutty1847
    @amminikutty1847 Před 4 lety +1

    God bless you 🙏💐💐💐🙏🙏🙏

  • @miltonjosephpias4026
    @miltonjosephpias4026 Před 4 lety

    AMEEN

  • @anoopkoshyj8118
    @anoopkoshyj8118 Před 4 lety +12

    സ്തോത്രം സ്തോത്രം

  • @shebinv7797
    @shebinv7797 Před 4 lety +18

    അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു

  • @lathap6284
    @lathap6284 Před 3 lety

    Bible daiveekaam .appachan maarude teachings padikkanum ariyanum kitty ya pastor valare bhagyavan.njangalum ethu polulla meetings kaathirikkunnu.Thanks.

  • @sharon3454
    @sharon3454 Před 4 lety +7

    God bless u pastor

  • @mathewvarghese8865
    @mathewvarghese8865 Před 4 lety

    Amen🙏

  • @anoopjs3626
    @anoopjs3626 Před 3 lety

    AMEN HALLELUJAH..

  • @pappachananiyankunju7756

    PRAISE THE. Lord