ഒരു കിലോയ്ക്ക് ആയിരം രൂപ വിലയുള്ള ചക്കയുടെ വിശേഷങ്ങൾ, Durian - The World's Smelliest Fruit

Sdílet
Vložit
  • čas přidán 27. 08. 2018
  • ലോകത്തിലെ ഏറ്റവും മണമുള്ള ഒരു ഫലമാണ് Durian ,
    ഒരുപാട് ഔഷധ ഗുണമുള്ള ഒന്നാണ് Durian,
    Durian നെ കുറിച്ചുള്ള വിശദമായ അറിവുകൾക്കായി ഈ വീഡിയോ കാണുക.തായ്‌ലൻഡ്,മലേഷ്യ ,കംബോഡിയ ,മാലി,ബാലീ ,ശ്രീലങ്ക ,തുടങ്ങി ഏതു രാജ്യത്തേക്കുള്ള യാത്രകൾക്കും നിങ്ങള്ക്ക് എന്റെ ഓഫീസിസുമായി ബന്ധ പെടാവുന്നതു ആണ് .,വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Malayalam Travel Vlog by Harees Ameerali -Royalsky Holidays
    Durian is one of the most unique, fascinating, and delicious fruits in the world.

Komentáře • 623

  • @hareesameerali
    @hareesameerali  Před 5 lety +70

    ലോകത്തിലെ ഏറ്റവും മണമുള്ള ഒരു ഫലമാണ് ദുരിയൻ, ഒരു സിങ്കപ്പൂർ ഡോളറിന് ആവറേജ്50 രൂപയാണ് ,US ഡോളറിന്റെ നിരക്കിനനുസരിച്ച് ചില്ലറ മാറ്റങ്ങൾ വന്നേക്കാം, (ഇന്നത്തെ വില 51. 46 ആണ് ) .കൂടുതൽ സംശയങ്ങൾക്ക് വീഡിയോ മുഴുവനായും കാണുക

    • @pravasi6468
      @pravasi6468 Před 5 lety +8

      മണത്തെ കുറിച്ച് ഒന്നു പറയണ്ട..... വരിക്കച്ചക്കേട അടുത്ത് വരൂല

    • @sajanaanavas908
      @sajanaanavas908 Před 5 lety

      Thurian alla... parayunnath thettaanu... crrct peru Durian ennanu

    • @rajanpa2596
      @rajanpa2596 Před 5 lety

      Harees Ameerali - Royal Sky Holidays hiii

    • @ashavy5585
      @ashavy5585 Před 5 lety +3

      Durinu oru vrithiketta smell ale

    • @bluberrey7750
      @bluberrey7750 Před 5 lety

      edokke end alle pambinteyum telinteyum munnil alle hariskka

  • @healthytips7948
    @healthytips7948 Před 3 lety +6

    നമ്മുടെ നാട്ടിൽ ഇത് തുടങ്ങിയാൽ 2 ദിവസം ക്യൂ കണ്ടാൽ മതി പിന്നെ രക്ഷപെട്ടു ചക്കയ്ക്ക് ഈച്ച പൊതിഞ്ഞ അഭവമായിരിക്കും

  • @TintuVlogger
    @TintuVlogger Před 5 lety +4

    വളരെ natural ആണ് താങ്കളുടെ അവതരണം..... 👍👍

  • @praveenfrancisjames5914
    @praveenfrancisjames5914 Před 3 lety +1

    ഞാൻ ആദ്യമായ് ദുരിയൻ എന്ന ഫ്രൂട്ട് പരിചയ പെടുന്നത് ഇ വീഡിയോ ഇൽ നിന്നാണ്
    വീട്ടിൽ ഒരു തയ് വങ്ങിനട്ടു ☺️☺️☺️

  • @mthandan
    @mthandan Před 5 lety +4

    good that you restarted Singapore series ..:)

  • @shahulpangode8442
    @shahulpangode8442 Před 5 lety +4

    കൊതിപ്പിച്ചു, 👍👍👍

  • @HIGHTECHCREATORS
    @HIGHTECHCREATORS Před 5 lety +11

    കഴിച്ചപ്പോൾ സൂപ്പർമാന്റെ ശക്തി കിട്ടിയോ😮😁😘
    കിടു വീഡിയോ

  • @babymd4204
    @babymd4204 Před 5 lety +3

    അതത് പ്രദേശങ്ങളിൽ ജീവിക്കുന്ന ജീവികൾക്ക് അതത് പ്രദേശത്തുള്ള ഫലങ്ങളും കായ്കറികളും കഴിച്ചാൽ മതി. നമ്മുടെ നാട്ടിലെ ചക്ക തിന്നാത്തവർ സിങ്കപ്പൂരു പോയി ഗമ കാണിക്കുന്ന കണ്ടോ - അൽപ ൻ

  • @divyashree4333
    @divyashree4333 Před 5 lety +1

    Super bro.... Polichuuu...

  • @zubairvga9600
    @zubairvga9600 Před 5 lety +4

    കൊതിപ്പിച്ചു.

  • @ashiquevvm4716
    @ashiquevvm4716 Před 5 lety

    Enik ningallude videos ellam bayangara ishtannuu😚😚😚.Keep going

  • @user-ex8xv4ty3z
    @user-ex8xv4ty3z Před 5 lety +65

    മനോഹരം ... മേലാൽ ആവർത്തിക്കരുത്(കൊതിപ്പിക്കൽ

  • @arunjoy3212
    @arunjoy3212 Před 5 lety +15

    ധുര്യൻ ചക്ക തിന്നിട്ടില്ല, പക്ഷെ അപ്പുറത്തെ കുര്യന്റെ വീട്ടിലെ പ്ലാവിൽ കേറി വീണ് കാലൊടിഞ്ഞു, ഹോസ്പിറ്റലിൽ 10000 രൂപ ബില്ലടച്ച ലെ ഞാൻ, എനിക്കിതൊക്കെ എന്ത് 💪💪

    • @shylarishi5008
      @shylarishi5008 Před 4 lety +1

      Angane thanne venam, karyamayipoyi, haaaaaaa...

  • @PradeepKumar-yj5sg
    @PradeepKumar-yj5sg Před 5 lety +1

    Ikka.....Adipoli..!!! 💞

  • @farzanafarzeen5047
    @farzanafarzeen5047 Před 5 lety +1

    Superbbb sir

  • @VlogsByRia
    @VlogsByRia Před 5 lety +1

    Kollaam. Adipoli 😀

  • @bahubali8134
    @bahubali8134 Před 5 lety +1

    Mwthe..... Pwolichu.....✌️

  • @sreerajvishwanathan9150
    @sreerajvishwanathan9150 Před 5 lety +4

    I have never such a simple blogger. Natural presentation.

  • @mathewskoshy5694
    @mathewskoshy5694 Před 5 lety

    Ithinekattil super D. chakka Malaysiayil ithilum vilakurachu kittum !!!

  • @meekhayelangel7982
    @meekhayelangel7982 Před 5 lety +1

    Ente ponnikkaa supper

  • @rameshkarthikeyan5399
    @rameshkarthikeyan5399 Před 5 lety +16

    ഹാരിസ് ദയവുചെയ്ത് ഇങ്ങനെ എന്നെ കൊതിപ്പിക്കല്ലേ...ദുരിയൻ വീഡിയോ സൂപ്പർ .... ചക്ക എന്റെയും ഒരു വീക് ആണ്...

  • @jeffyfrancis1878
    @jeffyfrancis1878 Před 5 lety

    Super, Adipoli.

  • @rajeshr9839
    @rajeshr9839 Před 5 lety +1

    What a grate vedio... thank you so much dear 😍😍😍😍😍😍

  • @thasleemaakram8350
    @thasleemaakram8350 Před 4 lety +1

    Kothippichu😍😋😋😋😋

  • @ragesh.s9507
    @ragesh.s9507 Před 5 lety +1

    Super 💓

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 Před 5 lety +2

    വീണ്ടും ഞെട്ടിച്ചു....
    ഇത് പുതിഴ അറിവാണ്....
    Thank ഇക്കാ........
    അടുത്ത വീഡിയോകൾക്ക് വേണ്ടിയുള്ള കട്ട വൈറ്റിങ്ങിലാണ്.....
    ✌👍

  • @yasirdreamz735
    @yasirdreamz735 Před 5 lety +2

    നിങ്ങൾ കൊതിപ്പിച്ചു

  • @prayanpv7638
    @prayanpv7638 Před 2 lety

    Very good information, iam firstly heard this fruit, ur face expiration said that fruit tasted .we r also that feel. Ikka this fruit ,ur announcement is good but slight change that tone. now ok...ikka keep it up.

  • @unni7290
    @unni7290 Před 3 lety +1

    Good good cettaa

  • @pachamangaweddings7533

    Kollam chettayii

  • @prajeevkannan7350
    @prajeevkannan7350 Před 5 lety +3

    ikka ningal puliyanutta

  • @dixonckdy8324
    @dixonckdy8324 Před 4 lety +1

    കൊതിപ്പിക്കല്ലെ മുത്തേ

  • @nitheeshkrishnan3821
    @nitheeshkrishnan3821 Před 5 lety +2

    ഹാരിസ് ഇക്ക സൂപ്പർ

  • @SanandSachidanandan
    @SanandSachidanandan Před 5 lety +2

    നന്നായി

  • @niKita-eq8tm
    @niKita-eq8tm Před 5 lety +2

    Nammude veetile swandham ikkkaye poloru feeling anu.... you rrr sooo cuteee ikaaa...

  • @lijinjl3395
    @lijinjl3395 Před 5 lety +1

    supet chetta

  • @marafeekmammonlal8993
    @marafeekmammonlal8993 Před 5 lety +1

    Super

  • @sabithan6579
    @sabithan6579 Před 5 lety +1

    kothiyavunnu

  • @simithomas5193
    @simithomas5193 Před 5 lety +1

    Super..harees...onnum oru ethirabhiprayavum parayanilla harees...super...🤗🤗🤗

  • @ramshadrahim3674
    @ramshadrahim3674 Před 5 lety +1

    Ikka vera level atta..💙
    Katta dedication ❤
    Katta sprtnn nangend...kooda...💝💝💝

  • @kainadys
    @kainadys Před 5 lety +4

    Valuable information.Very Impressive Presentation. Good upload. Best Wishes Harees Bhai..🌷

    • @hareesameerali
      @hareesameerali  Před 5 lety

      Thank you bro

    • @marykuttyoommen4147
      @marykuttyoommen4147 Před 5 lety

      SAMEER MO with the new year and 2nd year of the 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of water. and,, MO with the new year and 2nd 2 waszZ

  • @kevin61621
    @kevin61621 Před 5 lety +1

    Super video ikkkaa 😘

  • @vishnuvinod7694
    @vishnuvinod7694 Před 5 lety +1

    Nice

  • @shajushameemshameem1714

    ❤️❤️Hariskka

  • @ffbts5623
    @ffbts5623 Před 5 lety +1

    സൂപ്പർ വീഡിയോ.എന്നാലും ഇങ്ങനെ കൊതി പ്പിക്കരുതായിരുന്നു

    • @manojkeziya
      @manojkeziya Před 4 lety

      ഇതിന്റെ മണം ഒറ്റ കുഴി കക്കുസ് ന് കളും കഷ്ടം

  • @rajeeshpoovattuparambalife6543

    Thanks

  • @mchabeeb4333
    @mchabeeb4333 Před 5 lety

    കൊതിപ്പിച്ചു...

  • @Praveencapture
    @Praveencapture Před 5 lety +1

    👌

  • @motoframessonyvjohn
    @motoframessonyvjohn Před 5 lety +2

    Food review ningalu vere level anu ikka

  • @muhammadirfan6477
    @muhammadirfan6477 Před 5 lety +2

    Poli

  • @jaseelaadivar18
    @jaseelaadivar18 Před 3 lety

    Kaattilkodi nadannu payangal kaykunnthe kaanumbol thoniyittunde ithendaanane paranju thannathil Nanniyunde

  • @mujeebvelleriful
    @mujeebvelleriful Před 5 lety

    അടിപൊളി ഹാരിസ് kaaaaaa

  • @shidhinninoopc6026
    @shidhinninoopc6026 Před 4 lety

    കൊതിപ്പിക്കല്ലെ ഇക്കാ

  • @MohamedAshraf-nv9er
    @MohamedAshraf-nv9er Před 5 lety

    Hello Ameerali, please advise if you have cameraman with you?

  • @harikrishnantshari9548
    @harikrishnantshari9548 Před 5 lety +4

    നിങ്ങൾ സൂപ്പെറാണ്

  • @Lithinv
    @Lithinv Před 4 lety +1

    Nammade nattil koozhachakkem varikkem okke alle .. durian okke kittuvo

  • @dadson3410
    @dadson3410 Před 4 lety +2

    3:08 😂
    Kaala chakram karangi marinju vannu hariska 😍
    Now chakka is a vikaram for malayalikal😍😍

  • @mimishiningstar4884
    @mimishiningstar4884 Před 5 lety +1

    adiipoliiiiiiiiii....durain superrrrrr

  • @bindhuans9587
    @bindhuans9587 Před 5 lety +37

    ഇത് കണ്ടപ്പോൾ തോന്നിയതാ നാട്ടിലൊരു ചക്കക്കട തുടങ്ങിയാലോന്ന്..😄😅

  • @deepaknk3303
    @deepaknk3303 Před 5 lety

    കൊതിപ്പിച്ചു കളഞ്ഞാലോ ഇക്ക ...

  • @umaibanthahir21
    @umaibanthahir21 Před 5 lety

    സൂപ്പർ

  • @mohananvv1675
    @mohananvv1675 Před 5 lety

    Chakka enikkum eshtaa

  • @riyasthottathil3911
    @riyasthottathil3911 Před 5 lety +4

    Ithe flightil kayattilla..njan thailand poyappol ulla anubhavam.

  • @manjuanil701
    @manjuanil701 Před 4 lety +1

    👍

  • @gazalitripstipswayanadanvl1900

    So nice to watch 💐💐💐

  • @rashidmc6
    @rashidmc6 Před 5 lety +3

    Your way of talking Very well.i think you are keralas best traval vloger😍

  • @manojaniyan2341
    @manojaniyan2341 Před 5 lety +4

    Ikka. Thailandil dragon fruit nte orupadu sadhanam ondenu parayunundu. Athinte video cheyan pattuvenkil cheyena.

  • @shibil2429
    @shibil2429 Před 5 lety +3

    Ningal vere level Anne ketto

  • @rajeshvlr1469
    @rajeshvlr1469 Před 3 lety

    Good

  • @careercommonideas1382
    @careercommonideas1382 Před 3 lety

    Nice fruit

  • @arshadvk1585
    @arshadvk1585 Před 5 lety

    All the best ikka
    Angane 1 lakh ayi subscribers

  • @CRAFTARTLEARNINGMEDIA
    @CRAFTARTLEARNINGMEDIA Před 4 lety

    Pavam😍

  • @arjunankkp5842
    @arjunankkp5842 Před 3 lety

    Thanks chetta

  • @dariodelimathailand1552
    @dariodelimathailand1552 Před 4 lety +1

    Love and like you.

  • @koyakoy3016
    @koyakoy3016 Před 4 lety

    കണ്ടിട്ട് ആരും
    കൊതിയൂറണ്ട...
    പലർക്കും ഇതിന്റെ
    ഫ്ലാവറും സ്മെല്ലും
    ഇഷ്ടപ്പെടില്ല.
    മലേഷ്യയീൽ ഇത്
    ഇഷ്ടമുള്ളവർ
    ഏറെയുണ്ട്...
    സൂപ്പർ മാർക്കറ്റുകളിൽ
    കയറുമ്പോൾ
    ഇതിന്റെ കടുത്ത മണം മൂക്കിൽ
    അടിച്ചു കയറും....
    ഐസ് ക്രീമുകളിൽ
    ഇതിന്റെ ഫ്ലാവർ
    ഉപയോഗിക്കുന്നത്
    കൊണ്ടാണ്... 🍈

  • @anuradha737
    @anuradha737 Před 5 lety +1

    Aviduthe chakkaku arakkille?

  • @krishnavenisreerag8407
    @krishnavenisreerag8407 Před 5 lety +9

    അത് ഒരുമാതിരി രുചി ആണ്. സിങ്കപ്പൂർ 15ഡോളർ വില ഉണ്ട്. ചിലർക്കേ ഇഷ്ടമാവു. ആരോഗ്യത്തിന് നല്ലത് ആണ് but smell വളരെ കൊള്ളില്ല

  • @dinorex8675
    @dinorex8675 Před 5 lety

    Where we can get the plant of the durian fruit?

  • @meenababu295
    @meenababu295 Před 3 lety

    Chakka my favour
    ate fruit

  • @mammusaloof7214
    @mammusaloof7214 Před 5 lety

    nice

  • @babuvarghese7546
    @babuvarghese7546 Před 4 lety +2

    I don' know anything about the qualities but the smell. Let some one smell and feel it.
    Thanks.

    • @aami2425
      @aami2425 Před 2 lety

      ദുരിയൻ ദുർഗന്ധം ഉള്ള പഴമാണ്....

  • @seenazeenath2148
    @seenazeenath2148 Před 4 lety

    Mathi manushya kothippickalle

  • @Nawafbinhussain
    @Nawafbinhussain Před 5 lety +1

    Harees ka nammude natil Durian chakka undo....?

  • @JoysFarming
    @JoysFarming Před 4 lety

    super

  • @ROSHANROSHAN-dz3cv
    @ROSHANROSHAN-dz3cv Před 5 lety

    Kollam

  • @joelgeorge6139
    @joelgeorge6139 Před 4 lety

    Harris Ekka suppera

  • @sabeersabeer6103
    @sabeersabeer6103 Před 5 lety +1

    Adipoli video

  • @jacobpukadiyil9222
    @jacobpukadiyil9222 Před 5 lety +1

    Chetta njingal nice aan......As like your videos

  • @risvin9526
    @risvin9526 Před 5 lety +4

    Good video 👍

  • @malayalamvideos6834
    @malayalamvideos6834 Před 5 lety

    ikka ningal kaicha xhakade kuru pokkatil itingporee natil crishi thudanga .

  • @sumeshpanjeriyil6186
    @sumeshpanjeriyil6186 Před 5 lety +1

    Hiii super

  • @fousishafi508
    @fousishafi508 Před 5 lety +5

    ദുരിയാൻ ചക കുട്ടികൾഇല്ലാത്തവർക്നല്ലതാണ് എന്ന്കെട്ടിട്ടുണ്ട് ഇത് തമഴുനാട്ടിൽകിട്ടും (മേട്ടുപാളയം)

  • @padmanabhanmv6175
    @padmanabhanmv6175 Před 4 lety

    ithra bangiyayi kothippikkan pattum alle.
    nattil varumbo konduvaranam.

  • @sulthannayeem
    @sulthannayeem Před 5 lety

    Assalamu alaikkum.....Hareeska Chembadukk nte video onnu cheyyaamo

  • @sulfiadam1425
    @sulfiadam1425 Před 5 lety

    ingale poli anetta.... enikkum ponam oru out side trip with family............... bai.... enfeild konde povan pattiya place undo... rent mathi vandi....

  • @d3art877
    @d3art877 Před 5 lety +1

    chetta......super
    chettanthanne...chakkapollundu

  • @shafeeqhuzzain585
    @shafeeqhuzzain585 Před 5 lety +2

    Chakkaa hariskade weekness analleee....😀😀👍

  • @jbvlogs9867
    @jbvlogs9867 Před 5 lety +13

    ചക്ക വ്ലോഗ് yo yo😘

    • @shafeequekottakkal5273
      @shafeequekottakkal5273 Před 5 lety +1

      Yes

    • @hareesameerali
      @hareesameerali  Před 5 lety +2

      Thank you bro

    • @shafipup2542
      @shafipup2542 Před 5 lety

      ലോകത്തിലെ ഏറ്റവും വൃത്തികെട്ട മണം എന്ന് പറയുന്നതാകും നല്ലത്‌.

  • @josekm607
    @josekm607 Před 5 lety

    Waw

  • @renjithgoldsmith
    @renjithgoldsmith Před 5 lety +1

    Nice ikka.....