വ്യാഴമാറ്റം 2024 Jupiter Transition

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 59

  • @bhargavic7562
    @bhargavic7562 Před 4 měsíci +5

    ഓം നമഃ ശിവായ. നമസ്കാരം. മകരം രാശി... ഉത്രാടം. കുറച്ചു വർഷങ്ങൾ ആയി എവിടെ ചെന്നാലും ഒരു വില ഇല്ലാത്ത അവസ്ഥ. സഹായിച്ചവർ ആണ് അത്തരം സ്വഭാവം പ്രകടിപ്പിക്കുന്നത്. ഇനി അങ്ങോട്ട് നല്ലത് ആയി വന്നാൽ മതിയായിരുന്നു. പ്രാർത്ഥിക്കുക, അത്ര തന്നെ. അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 🙏🙏

    • @astromalayalam
      @astromalayalam  Před 4 měsíci

      നന്ദി.. അങ്ങയുടെ ദോഷങ്ങൾ മാറാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..

  • @priyavijayakumar1309
    @priyavijayakumar1309 Před 3 měsíci +1

    🙏🏼🙏🏼🙏🏼🙏🏼കൃത്യമായ വിവരങ്ങൾ 🙏🏼🙏🏼🙏🏼

  • @advpsnair
    @advpsnair Před 3 měsíci +1

    നന്ദി🙏🙏

  • @arjunmuthlaq3821
    @arjunmuthlaq3821 Před 4 měsíci +1

    നന്ദി, നമസ്ക്കാരം അർജുനൻ തിരുവോണം

  • @user-dm9xg5gj1f
    @user-dm9xg5gj1f Před 3 měsíci +1

    ഓം നമോ നാരായണ

  • @shibine5843
    @shibine5843 Před 4 měsíci +4

    29:27 Uthram

  • @sajikurian1090
    @sajikurian1090 Před 4 měsíci +3

    Pooradam 5il valare mosham ayerunnu🙏🏼59 years. Jupiter desha🙏🏼

  • @user-xr4ko3xe7y
    @user-xr4ko3xe7y Před 4 měsíci +1

    Uthradam aahnu ..nallathu ayirikumo ini Angotu..vallatha tension okae ahnu ipoo.sambathika buddhimutu bhyngra kooduthal aahnu

  • @AnilKumar-ud2yf
    @AnilKumar-ud2yf Před 4 měsíci +1

    അനിൽ കുമാർ. പുണർതം 1967കന്നി മാസം 10pm

  • @bindusudhakaran4124
    @bindusudhakaran4124 Před 4 měsíci +1

    Thanks.

  • @sudhikkr
    @sudhikkr Před 4 měsíci +1

    കൃഷ്ണ കുമാർ ശനി ദശ.. 🙏

  • @surendranchangam4819
    @surendranchangam4819 Před 4 měsíci +1

    Gurunathan Vishuphalam 2024
    Prediction kandilla onnu upload chheyyamo please.
    Surendran, Medakoor, Karthika,

    • @astromalayalam
      @astromalayalam  Před 4 měsíci

      യാത്രയിൽ ആയിരുന്നു.. വീഡിയോ ചെയ്തില്ല

  • @shibine5843
    @shibine5843 Před 4 měsíci +2

    കന്നി രാശി ആഗ്രഹിച്ച തൊഴിൽ ലഭിക്കുമോ?

    • @astromalayalam
      @astromalayalam  Před 3 měsíci +1

      പരിശ്രമങ്ങൾ വിജയിക്കട്ടെ....

  • @rajeevpr7830
    @rajeevpr7830 Před 4 měsíci

    വ്യാഴം പതിനൊന്നിൽ വന്നപ്പോൾ ദോഷം മാത്രം ആയിരുന്നു എനിക്ക്. മകരം ലെഗ്നം മിഥുന കൂർ ആയ എനിക്ക് ഇനി നോട്ടം ലെഗ്നം അനുസരിച്ചു അഞ്ചിൽ എത്തുന്ന വ്യാഴമാണ്

    • @astromalayalam
      @astromalayalam  Před 4 měsíci

      ജാതകവശാലുള്ള ഗുണദോഷങ്ങൾ മനസ്സലാക്കി വേണ്ടതു ചെയ്യുക

    • @Chakki2222
      @Chakki2222 Před 4 měsíci

      വ്യാഴം പതിനൊന്നിൽ വന്നപ്പോൾ ദോഷം ഉണ്ടായത് ലഗ്നം അതോ കൂറിന്റ അടിസ്ഥാനത്തിൽ ആണോ

  • @janesam15
    @janesam15 Před 4 měsíci +1

    Prayers

  • @mohananm7197
    @mohananm7197 Před 3 měsíci +1

    മോഹനൻ.
    അശ്വതി.
    13.4.1964. 🙏🙏🙏

  • @srividyakr3923
    @srividyakr3923 Před 2 měsíci

    1986 മെയ്യ് 27 3.5 PM
    ജോലി വീട്....
    എല്ലാവരും നമ്മളെ കൊണ്ട് മുതലെടുക്കുന്നു
    ആത്മാർത്ഥത കൂടി പോയി ...
    മുന്നോട്ട് ...... പരിഹാരം ഒന്നു പറഞ്ഞു തരുമോ

    • @astromalayalam
      @astromalayalam  Před 2 měsíci

      നക്ഷത്ര ഫലം വീഡിയോ കാണാൻ പറ്റും എങ്കിൽ മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകാം read the description below...

  • @pdilna696
    @pdilna696 Před 4 měsíci +2

    🙏🙏

  • @ajeshnair6239
    @ajeshnair6239 Před 4 měsíci

    Ajesh Thiruvonam 4padam
    Medam lagnam makara kooru
    Vyazha dasha
    Videsha job nokunnu last 6 years but nadakunnilla. Any hope for this transit of Jupiter

    • @astromalayalam
      @astromalayalam  Před 3 měsíci

      വീഡിയോ കണ്ടു നോക്കൂ ...

  • @SanthoshVt-jf7si
    @SanthoshVt-jf7si Před 4 měsíci

    സന്തോഷ് മകരം രാശി അവിട്ടം കടബാധ്യത മാറി കിട്ടുമോ വസ്തു വീട് വിൽക്കാൻ പറ്റുമോ ഇത് വരെ തടസമാണ് ഇനി എല്ലാ ശരിയാക്കുമോ🌹🌹🌹🌹

    • @astromalayalam
      @astromalayalam  Před 4 měsíci

      പരിശ്രമങ്ങൾ വിജയിക്കട്ടെ....

  • @krishnas4319
    @krishnas4319 Před 4 měsíci

    കൃഷ്ണ.. ഭരണി നക്ഷത്രം.. ഇപ്പോൾ കുജദശയിൽ ശുക്ര അപഹാരം.. വ്യാഴമാറ്റം ഗുണകരമാണോ.. ജാതകത്തിൽ 10ഇൽ വ്യാഴം കർക്കിടകം രാശിയിൽ.. എനിക്ക് സർക്കാർ സ്കൂൾ അധ്യാപികയാവാൻ സാധ്യത ഉണ്ടോ 🙏

    • @astromalayalam
      @astromalayalam  Před 3 měsíci

      പരിശ്രമങ്ങൾ വിജയിക്കട്ടെ..

  • @RajiRajeevan-qb2os
    @RajiRajeevan-qb2os Před 4 měsíci +1

    🙏🏻🙏🏻🙏🏻

  • @varunas4406
    @varunas4406 Před 4 měsíci +1

    🙏🏼🙏🏼

  • @anilak7137
    @anilak7137 Před 3 měsíci

    പിറന്നാൾ ചൊവ്വ ആഴ്ച വന്നാൽ എന്താണ് ചെയ്യേണ്ടത്?

    • @astromalayalam
      @astromalayalam  Před 3 měsíci +1

      ദേവീക്ഷേത്രം ദർശനം നടത്തി വിശേഷാൽ പൂജകൾ എല്ലാ ജന്മ നക്ഷത്ര ദിവസം ചെയ്തു പ്രാർത്ഥിക്കണം

  • @athiranair8301
    @athiranair8301 Před 3 měsíci

    Atham nakshatram, medical exams ezhuthunnund, doshangal enthelum undo sir

    • @astromalayalam
      @astromalayalam  Před 3 měsíci

      പരിശ്രമങ്ങൾ വിജയിക്കട്ടെ...

  • @anoop.aanoop4130
    @anoop.aanoop4130 Před 4 měsíci

    തിരുമേനീ ഇ വ്യാഴമാറ്റം കുംഭ രാശിക്കാർ രക്ഷപെടുമോ🙏🏼🙏🏼🙏🏼

    • @astromalayalam
      @astromalayalam  Před 4 měsíci

      വീഡിയോ കണ്ടു നോക്കൂ.. വിശദീകരണം ഉണ്ട്.

  • @lathamadhavan550
    @lathamadhavan550 Před 4 měsíci

    Jithin revathi1-2-1990-7am palakkad nokky parayanam

  • @ambily8732
    @ambily8732 Před 3 měsíci +1

    🙏🙏🙏🌹🌹🌹

  • @godisgreat3387
    @godisgreat3387 Před 4 měsíci +1

    🙏❤❤❤🙏

  • @sujithunni2883
    @sujithunni2883 Před 4 měsíci +1

    ജാതകത്തില്‍ ഇപ്പോള്‍ ശുക്രദശയാണ്...വ്യാഴമാറ്റം നല്ലതാകുമോ...

    • @astromalayalam
      @astromalayalam  Před 4 měsíci +1

      നക്ഷത്രം ഏതാണ് എന്ന് പറഞ്ഞില്ല.. വീഡിയോ കണ്ടു നോക്കൂ..

    • @sujithunni2883
      @sujithunni2883 Před 4 měsíci +1

      പൂയ്യം

    • @astromalayalam
      @astromalayalam  Před 4 měsíci +2

      ഗുണം ചെയ്യും...

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 Před 4 měsíci

      എനിക്ക് സൂര്യ ദശ അവസാനം ആണ്. പൂയം. വ്യാഴ മാറ്റം നല്ലതാണോ

  • @lissygeorgegeorge140
    @lissygeorgegeorge140 Před 4 měsíci

    1998 jun 8 time 2.30 pm eathi rashe aani eanni parayamo pls

    • @astromalayalam
      @astromalayalam  Před 3 měsíci

      വിശാഖം 4 -)0 പാദം.. വൃശ്ചികം രാശി

  • @suryarajan6409
    @suryarajan6409 Před 4 měsíci +1

    Pooradam job kittan nalathano enii

    • @astromalayalam
      @astromalayalam  Před 4 měsíci

      പരിശ്രമങ്ങൾ വിജയിക്കട്ടെ...

  • @satheeshkumar7942
    @satheeshkumar7942 Před 3 měsíci

    Kumbha rasi purutathi oru bright future ella enthe cheythalum block ane

    • @astromalayalam
      @astromalayalam  Před 3 měsíci

      ഏഴരശ്ശനി കഴിയുംവരെ ഇത്തരം ബുദ്ധിമുട്ട് നേരിടേണ്ടിവരും.. ശനി ദോഷം തീരാൻ പരിഹാരം ചെയ്തു മുന്നോട്ടു പോകണം

  • @shifin_civilinspector6574
    @shifin_civilinspector6574 Před 3 měsíci

    29/04/1989 ethu rasi anu

  • @advpsnair
    @advpsnair Před 4 měsíci +1

    നന്ദി🙏🙏