അവതാരകയുടെ കിളി പറത്തിച്ച കുരുപ്പ് 😂Kuttipattalam Viral Episode Troll | Troll Kidiloski

Sdílet
Vložit
  • čas přidán 11. 09. 2021
  • അവതാരകയുടെ കിളി പറത്തിച്ച കുരുപ്പ് 😂Kuttipattalam Viral Episode Troll | Troll Kidiloski
    Follow us on
    Instagram : / kidiloski54
    Facebook : / trollmuseebath
    This is NOT Meant to Hurt anyone or any entities it is just for ENTERTAINMENT
    -----------------------------------------------------------------------
    All the Cuts & Voice overs that used
    In this Video are not Owned by me !
    Credits goes to all the Respective Owners of those Media... If you have any Copyright issues with
    Media, You can Directly Mail :
    MAIL ID: trollkidiloski@gmail.com
    ThankZ For Watching.......
  • Zábava

Komentáře • 222

  • @anikadev8324
    @anikadev8324 Před rokem +810

    ഇന്ന് രാവിലെ ഞാൻ ഈ troll കണ്ടതാണ്. അതിനു ശേഷം ആണ് മരണവിവരം അറിഞ്ഞത് 😭

  • @nityanigil7579
    @nityanigil7579 Před rokem +99

    ഇനിയിതു പോലെ ഒരു അവതാരക ഉണ്ടാകില്ല പാവം ചെറിയ പ്രായത്തിൽ പോയ്‌ വിശ്വസിക്കാൻ കഴിയുന്നില്ല
    സ്വപ്നം ആയിരുന്നെഗിൽ നന്നായിരുന്നു 😔

  • @user-tt7rh8by7l
    @user-tt7rh8by7l Před 3 měsíci +8

    2024 കാണുന്നവർ ഉണ്ടോ

  • @irfanippu3774
    @irfanippu3774 Před rokem +565

    മരണ വാർത്ത അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടോ 😥

  • @Abhishekunni563
    @Abhishekunni563 Před rokem +82

    Koch പിള്ളേരെ ഇങ്ങനെ പിടിച്ചു ഇരുതാനും വേണം ഒരു കഴിവ്🙏😍😍അതായിരുന്നു നമ്മുടെ സുബി ചേച്ചി❤️❤️❤️🥺

  • @binduvinay1129
    @binduvinay1129 Před 10 měsíci +9

    ഈ മോനെ വീണ്ടും കാണണം എന്ന് തോന്നുന്നു. മോൻ വലുതാകുമ്പോൾ മോനു തന്നെ ഇത് കാണുമ്പോൾ ചിരി വരും. ഒപ്പം ഒരു അനുഗ്രഹീത കലാകാരി സുബിയോട് ഒപ്പം ഉള്ള ഒരു പ്രോഗ്രാം എന്നതും മോന് സന്തോഷവും കിട്ടും

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 2 lety +82

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട മോൻ.പലതവണ കണ്ട ഒരു വീഡിയോ കുട്ടിക്ക്.പടച്ചവൻ ആയുറാരോഗൃം നൽകട്ടെ ... ഉത്തമപൗരൻ.ആകട്ടെ

  • @shajinaansar20
    @shajinaansar20 Před rokem +158

    സുബിയുടെ മരണശേഷം കാണുന്ന ഞാൻ 😢

  • @abhi_rami_2198
    @abhi_rami_2198 Před 2 lety +202

    🤣🤣🤣മറ്റേ കുഞ്ഞിപ്പെണ്ണിന്റെ വീഡിയോ കണ്ടു വന്നതാ.. അപ്പൊ തന്നെ ചാനൽ കേറി നോക്കി.... 🤣🤣🤣🤣ദേവിയെ ചിരിച്ചു ചത്തു.... സമയം പോലെ ബാക്കി കണ്ടേക്കാം 👍🏻super bro

    • @trollkidiloski
      @trollkidiloski  Před 2 lety +10

      Thanks മാഷേ 😍😍😍❤️❤️❤️

    • @abhi_rami_2198
      @abhi_rami_2198 Před 2 lety +2

      @@trollkidiloski അയ്യോ ആദ്യം ആയിട്ടാ എൻറെ കമന്റ്‌ പിന്നെ ചെയ്യുന്നേ ആരേലും... Tku so much bro 💓💓💓💓... ഇത് എൻറെ ഏറെ നാൾ ആയി ഉള്ള പരിശ്രമത്തിന്റെ വിജയം 🤣🤣🤣🤣🤣. Tku so much.

    • @trollkidiloski
      @trollkidiloski  Před 2 lety +5

      കിട്ടാത്തത് കിട്ടുമ്പോൾ ഉള്ള ഒരു സന്തോഷം.. പിൻ ചെയ്യുന്ന ടൂൾ തുരുമ്പെടുത്തു കിടക്കുവായിരുന്നു.. ( ഒരുപ്പോക്കിലെ തെറി വിളിയൊക്കെ നമുക്ക് പിന്നടിക്കാൻ പറ്റുവോ.. നമ്മളൊക്കെ അന്തസ്സുള്ള ഫാമിലിയിൽ പെട്ടതല്ലേ 😎ഏത് )

    • @abhi_rami_2198
      @abhi_rami_2198 Před 2 lety +2

      @@trollkidiloski പിന്നല്ലേ 👍🏻😎ഇങ്ങള് പൊളിക്ക് മാഷേ... കട്ടയ്ക്ക് ഉണ്ട് കൂടെ ലക്ഷം ലക്ഷം പിന്നാലെ ✊🏻

    • @trollkidiloski
      @trollkidiloski  Před 2 lety +2

      😍😍❤️❤️🥰

  • @soniyafemiya1757
    @soniyafemiya1757 Před 2 lety +21

    Superb Bro 😁. ചിരിച്ചു ഒരു വഴി ആയി 🤣🤣🤣.

  • @marygreety8696
    @marygreety8696 Před 2 lety +150

    I love Subi. . Very spontaneous

  • @saajifamilycreations
    @saajifamilycreations Před rokem +9

    സുബി മരിച്ച ശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത്

  • @sandraa.m2828
    @sandraa.m2828 Před 2 lety +283

    സുബി കരയുന്നത് കാണാൻ വന്നതാ.... ചമ്മി പോയി

  • @liyokuriakose3790
    @liyokuriakose3790 Před 2 lety +70

    Mr. Troll kidiloski ningal polianu👏👏

  • @solotraveller10
    @solotraveller10 Před rokem +21

    ഈ ട്രോളനെ നോക്കി വെച്ചോ എവൻ പുലി aanu🔥

  • @jicksonkuriakose7047
    @jicksonkuriakose7047 Před rokem +122

    RIP Subi Suresh. Will miss her humour. 🌸

  • @X_MALAYALAM
    @X_MALAYALAM Před rokem +5

    ഇവ മോൻ അല്ലേ അതേയ് പിന്നേയ് എന്ന് പറയുന്ന കുട്ടി 🤔❤

  • @minik8441
    @minik8441 Před rokem +37

    Enthina ഇങ്ങനെ ഒരു caption... സുബിയും നമ്മളും വളരെ ആസ്വദിച്ച ഒരു എപ്പിസോഡ് ആണ് ഇത്

    • @trollkidiloski
      @trollkidiloski  Před rokem +9

      ഇത് ഒരുപാട് മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്..
      അന്നിട്ട ക്യാപ്ഷൻ change ചെയ്യുന്നത് ഒരർത്ഥത്തിൽ ഒരു കള്ളത്തരമാണ്..

  • @athulrajesh9991
    @athulrajesh9991 Před rokem +12

    പാവം നേരത്തെ പോയി... 😔

  • @TomJerry-mh3vi
    @TomJerry-mh3vi Před 2 lety +10

    Poli 🤭🤣🤣😅

  • @fousiyaakbarshibili5189
    @fousiyaakbarshibili5189 Před 2 lety +3

    Polich editing cheithavane samaikkanam

  • @nila7371
    @nila7371 Před rokem +7

    അച്ഛൻ പ്രകാശ് രാജിന്റെ ഛായ കാച്ചൽ 😍

  • @shaibyjoy5995
    @shaibyjoy5995 Před 2 lety +17

    ചിരിച്ചു ചത്തു 😅😅

  • @shihabbabu642
    @shihabbabu642 Před 2 lety +13

    ഇത് ഞങ്ങളെ അയൽവാസി ആണ് 😄😄😄

  • @sajinaasnu9660
    @sajinaasnu9660 Před rokem +9

    സൂപ്പർ എഡിറ്റിംഗ് ട്രോൾ
    മിസ്സ്‌ യു 🥰🥰🥰സുബി ചേച്ചി 😰

  • @rechukl6250
    @rechukl6250 Před 2 lety +32

    പൊളി😂😂😂

  • @ayishathaslim4454
    @ayishathaslim4454 Před 2 lety +13

    😍😍😍😍😍😂😂😂😂😂😂😂😂😂😂😂😂😂😂😂😂പോണേയ്റ്റ്റ്. ഞാൻ ചിരിച്ചു ചത്തു

  • @jilsyabraham1196
    @jilsyabraham1196 Před 2 lety +8

    Iyyyyyooo😂😂😂😂😀😀😀😀😀😀😀😀

  • @aravindm4858
    @aravindm4858 Před 2 lety +6

    Chakkan kollamallo🤣🤣🤣🤣🤣

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před rokem +16

    അല്ല അല്ല എന്നത് ഈ കുഞ്ഞിന്‍െ അന്നത്തെ ശെെലിയാണ്. അല്ല എന്നു പറഞ്ഞശേഷം സാവകാശം കാരൃം പറയും.സുബി അതനുവദിക്കാതെ അവനെ ചൊടിപ്പിക്കാന്‍ അത് comody ആക്കിയെടുത്തതാണ്.
    ഞാന്‍ ആവര്‍ത്തിച്ച് കണ്ടതും share ചെയ്തതും ഈ പരിപാടി ആണ്. കാരണം ഇതു വരേ വന്ന കുട്ടികളില്‍ ഏറ്റവും മിടുക്കന്‍ ഇവനാണ്.

    • @trollkidiloski
      @trollkidiloski  Před rokem

      👍🏼👍🏼 സുബി കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നുള്ള അവതരണം ❤️

  • @sruthisuresh4556
    @sruthisuresh4556 Před 2 lety +25

    2:34😂😂😂

  • @haiifrnds941
    @haiifrnds941 Před rokem +5

    എഡിറ്റിംഗ്.. അടിപൊളി

  • @paru_paruz96
    @paru_paruz96 Před rokem +1

    E mon ichirikoodi valutayitt e vedio kanumpol kunjinum sangadam varum

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Před rokem +3

    Ayooo ethil onnum eduthu parayan pattilla .ellam super chirichuu oru vazhikkayiii 😄😄

  • @tintumanu6409
    @tintumanu6409 Před rokem +4

    Editing super, nalla dialogue combination

  • @gadhavinod7532
    @gadhavinod7532 Před 2 lety +77

    Arav mon poliyaan❤❤😁🤣

  • @gokultpnbr
    @gokultpnbr Před 2 lety +11

    Inte bro anu sachu🥰🥰🤣🤣

    • @trollkidiloski
      @trollkidiloski  Před 2 lety

      ആണോ.. ബ്രോ പൊളിയാണ്

  • @geethaprem841
    @geethaprem841 Před 4 měsíci +1

    ചെറിയ കുഞ്ഞിനെ കുരുപ് എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. പൊന്നുമോൻ

    • @trollkidiloski
      @trollkidiloski  Před 4 měsíci +2

      വാത്സല്യം ചേർത്ത് വിളിച്ചതാ 🫣

  • @haneenanujum4372
    @haneenanujum4372 Před 2 lety +13

    Sammathichu 😂🤣🤣

  • @savithriv4635
    @savithriv4635 Před 2 lety +14

    ആരവ് കുട്ടനെ 😘😘😘😘

  • @Jobinjohn660
    @Jobinjohn660 Před rokem +8

    Rip 💔💔

  • @wellcarediagnostics5801
    @wellcarediagnostics5801 Před 2 lety +12

    0:32 to 0:40,1:22,1:28,1:35,2:00,2:34😄😄💥💥

  • @52.sreelakshmik98
    @52.sreelakshmik98 Před 2 lety +22

    Aarav mon 😘😘😘😘

  • @keerikadanjosfance4136
    @keerikadanjosfance4136 Před 2 lety +5

    😅😅😅😅👍👍

  • @AaravPonnus
    @AaravPonnus Před rokem +3

    സുബി ചേച്ചി😭😭😭

  • @account-fo5hf
    @account-fo5hf Před 2 lety +39

    തള്ളയെ makeup iitu കൊണ്ടുവന്നു പരികുന്ന്നോ😂😂

  • @ncali
    @ncali Před rokem +1

    ടീവി യിൽ കണ്ടു മരിച്ചു പിന്നെ കണ്ടു ആദരാഞ്ജലികൾ 🙏😥

  • @thrishat1200
    @thrishat1200 Před 2 lety +5

    Poli

  • @rklovelycouples8453
    @rklovelycouples8453 Před 2 lety +6

    😂😂😂

  • @user-ip5tw6bn9y
    @user-ip5tw6bn9y Před 3 měsíci

    Subi paranjirunu ende life prompt alla nyt oke shhot kazinh orakam vare nere ilayrnu enn avde pizachu pavam lif sradikan patiyila misu early😢

  • @reshmavlogzo2686
    @reshmavlogzo2686 Před 2 lety +2

    Poli😂😂

  • @user-vs6wi4dd8x
    @user-vs6wi4dd8x Před 11 měsíci +1

    Nallabangiyullakutty

  • @makeitunique3092
    @makeitunique3092 Před rokem +8

    Legend 😭

  • @varunnj8543
    @varunnj8543 Před 2 lety +3

    👍👍👍

  • @SilpabijuBiju
    @SilpabijuBiju Před měsícem

    Orupaad naalukal santhoshathode oru kalynAmokke kazhinju kudumbamaitt jeevikenda oru chechi aayirunnu...chirichu matrae kandittullu ....daivame ne thirumanikkunnu vilikkunnu

  • @fathimamm2646
    @fathimamm2646 Před 2 lety +19

    Troll cheithavan oru kuthirappavan❤️❤️😂😂😂😂

  • @user-ut1ff5pd5o
    @user-ut1ff5pd5o Před 2 lety +5

    🤣🤣🤣

  • @sajinivs363
    @sajinivs363 Před rokem +1

    Full episode link

  • @gurudasvs8148
    @gurudasvs8148 Před 2 lety +6

    🤣🤣🤣🤣🤣

  • @leelapadmanabha6175
    @leelapadmanabha6175 Před 2 lety +6

    👏👏

  • @user-if2mt3ux9s
    @user-if2mt3ux9s Před 3 měsíci +1

    മിസ്സ്‌ uu സുബി ചേച്ചി

  • @aiswaryaas8321
    @aiswaryaas8321 Před 2 lety +9

    2:34ഇത് ഇവിടെയും വന്നോ😂🤣🤣🤣🤣😂😂😂🤣🤣

    • @huhim.
      @huhim. Před 2 lety

      Oh are you can that grandma

  • @vigneshappu2136
    @vigneshappu2136 Před 2 lety +4

    💔💔✌

  • @jobysaiju1233
    @jobysaiju1233 Před rokem +4

    Subi😥😥😥🙏🙏🙏

  • @greeshmakichu2197
    @greeshmakichu2197 Před 2 lety +3

    😁

  • @soumyaminnu4348
    @soumyaminnu4348 Před 2 lety +1

    Subi super

  • @tijumohan6574
    @tijumohan6574 Před rokem +1

    Subi ❤❤🤗🤗

  • @SA-ds8yg
    @SA-ds8yg Před rokem

    subi maam 🥺

  • @sonu-rz1yi
    @sonu-rz1yi Před rokem +6

    അടിപൊളി ട്രോൾ 😍😍

  • @reshmavineed1693
    @reshmavineed1693 Před 2 lety +5

    Sachuuuuu❤️🥰❤️🥰❤️🥰❤️🥰❤️

  • @ARVS2200
    @ARVS2200 Před rokem

    Yes

  • @abdurahiman6363
    @abdurahiman6363 Před rokem

    സുബിക്ആദരാഞ്ജലികൾ

  • @twoangels6985
    @twoangels6985 Před rokem

    ആ kutti ഉദ്ദേശിച്ചത് അതല്ല എന്നാണ്. അത് കേൾക്കുമ്പോ manassilavunnund

  • @rckybhaibangalore4280
    @rckybhaibangalore4280 Před 2 lety +7

    Kidiloski

  • @Skcreations371
    @Skcreations371 Před rokem

    Maranshesham kanunnorundo

  • @user-fm5bt7jb9v
    @user-fm5bt7jb9v Před 2 lety +2

    😃😃😃

  • @niyasini7926
    @niyasini7926 Před 10 měsíci

    എന്റെ വീടിന്റെ അടുത്ത് ആണ് സുബിയുടെ വിട്

  • @Nishaadhisurya
    @Nishaadhisurya Před 10 měsíci

    ❤❤

  • @abhiramiduker289
    @abhiramiduker289 Před 2 lety +9

    😂😂😂😂👌👌👌

  • @v4cutz7777
    @v4cutz7777 Před 2 lety +3

    😂 Chammi poyi

  • @neethumolsinu6384
    @neethumolsinu6384 Před rokem +8

    🌹🌹🙏

  • @aafiaadiaaliaadi2112
    @aafiaadiaaliaadi2112 Před rokem

    🤣

  • @sharafudeensharaf6091
    @sharafudeensharaf6091 Před rokem +1

    ഇത് ട്രോൾ ഇട്ട് വെറുപ്പിക്കേണ്ടാലോ നേരെ കണ്ടാൽ നല്ലപോലെ ചിരിക്കാം

    • @trollkidiloski
      @trollkidiloski  Před rokem

      നേരെ പോയി കണ്ട് ചിരിക്കണം 👍🏼👍🏼👍🏼

  • @greeshmasunil1863
    @greeshmasunil1863 Před rokem

    Sachu

  • @rasheedarasheeda8688
    @rasheedarasheeda8688 Před rokem

    Und

  • @rishusworld9289
    @rishusworld9289 Před rokem +1

    😓😓

  • @orangeorange7420
    @orangeorange7420 Před 4 měsíci +1

    2024 il കാണുന്നവർ ഉണ്ടോ 💙💚💙💙

  • @Mrbillionairesheart
    @Mrbillionairesheart Před 2 lety +9

    ഇവറ്റകളെ എനിക്ക് ഇഷ്ട്ടമല്ല പണ്ട് മുതലേ 🤣🤣

  • @mehanaspa655
    @mehanaspa655 Před 2 lety +4

    😂😂😂🤣

  • @nishasharaf9473
    @nishasharaf9473 Před rokem +1

    😥😥😥

  • @ponnuszidu3441
    @ponnuszidu3441 Před rokem

    🥰😀

  • @maneshkannan5334
    @maneshkannan5334 Před 2 lety +4

    😏😏😒😣

  • @sheejajude2991
    @sheejajude2991 Před rokem +2

    SUBI

  • @hakimasakkeer3957
    @hakimasakkeer3957 Před 2 lety +6

    ടിവിയിൽ സംപ്രേഷണം ചെയ്യുന്ന time ethreya

    • @shylakk4404
      @shylakk4404 Před 2 lety +1

      ഇപ്പോള് ഇല്ലല്ലോ, ഇത് പണ്ടത്തെയാണ്

    • @hakimasakkeer3957
      @hakimasakkeer3957 Před 2 lety

      Sunday എപ്പോഴാണ്

  • @prasannakumari932
    @prasannakumari932 Před 2 lety +15

    അവതാരക കുട്ടികളോട് ചോദിക്കണ്ട രീതിയിൽ അല്ല ചോദിക്കുന്നത്

  • @gireeshkhd3569
    @gireeshkhd3569 Před 10 měsíci

    കുട്ടികളോട് ചോദിക്കുന്ന ഓരോ ചോദ്യം. കഷ്ടം

  • @nourin7706
    @nourin7706 Před 2 lety +2

    😃😃😃😃😃🤣🤣🙄🙄🤣🙏🙏🙏🙏🙏

  • @Abhishekunni563
    @Abhishekunni563 Před rokem

    Dhayvame😭😭

  • @lishadino7041
    @lishadino7041 Před rokem

    😔

  • @sandhiavasudevan4434
    @sandhiavasudevan4434 Před 9 měsíci

    Ennodum parayarund communist gundayism.............
    ....appol aanu randu(2) kunjunghale delivery chaithu kaanichu koduthu😂😂😂