"ലോറിയിൽ 300ലേറെ മരക്കഷണങ്ങൾ ഉണ്ട് പക്ഷേ ആ മരക്കഷണങ്ങൾ എവിടെ നിന്നും കിട്ടിയിട്ടില്ല";Manaf ലോറി ഉടമ

Sdílet
Vložit
  • čas přidán 5. 09. 2024
  • Ankola Landslide : കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ. നിലവിൽ നീക്കിയത് നാൽപത് ശതമാനത്തോളം മണ്ണ്. അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയുടെ സിലിണ്ടർ ഗംഗാവലിപുഴയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
    At Ankola, Karnataka, six people died after a landslide fell on the road. The tanker along with the lorry fell into the nearby river. The landslide fell on top of the people traveling in the vehicles.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 54

  • @niheey1234
    @niheey1234 Před měsícem +94

    അല്ലാഹുവേ ജീവനോടെ ആ സഹോദരനെ തിരിച്ചു നൽകണേ. കുഞ്ഞു മോളും കുടുംബവും കാത്തു നിൽക്കുന്നുണ്ട് അല്ലാഹ്

  • @fathimamisri6235
    @fathimamisri6235 Před měsícem +55

    യാ allah ഇതുവരെ കണ്ടിട്ടിലെങ്കിലും ആ സഹോദരനെ ജീവനോടെ തന്നെ തരണേ allah

  • @sindhusabu2000
    @sindhusabu2000 Před měsícem +32

    ഇതൊന്നും കേൾക്കാൻ വയ്യാ ദൈവമേ 😭മൂന്നു ദിവസം ആ പാവം മണ്ണിന് അടിയിൽ

  • @muhammedshafi3763
    @muhammedshafi3763 Před měsícem +12

    ഇത്രയും വലിയ സാങ്കേതിക സംവിധാനങ്ങളുള്ള രാജ്യത്തിൽകേവലം ഒരു ലോറി പുറത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽഎല്ലാം എടുത്തു തോട്ടിൽ കളയണം ഒരു പൗരന്റെ ജീവന് എന്ത് വില ?????....😢😢

  • @PonnusPonnus-y6n
    @PonnusPonnus-y6n Před měsícem +6

    റബ്ബേ ഒരു ആപത്തും ഇല്ലാതെ തിരിച്ച് വരണേ 😢😢

  • @nas2892
    @nas2892 Před měsícem +34

    കേരളം വിട്ടാൽ പിന്നെ മനസ്സാക്ഷിയുള്ള ആളുകൾ കുറവാണ്

    • @bibinkollamparambill5685
      @bibinkollamparambill5685 Před měsícem

      Correct nammal vera rajyathil ninu vannavara pole ann india ilea another states il chellumbol avidutha allkar nammale kanunth

    • @kukku22
      @kukku22 Před měsícem

      ​@@bibinkollamparambill5685vere nattukar aayal polum manushyar alle ellam😢.. Athengilum orthukoode avanmarkk...

  • @renjimaratheesh6657
    @renjimaratheesh6657 Před měsícem +9

    ദൈവമേ ഒരാപത്തും കൂടാതെ ആ കുഞ്ഞിനെ കാത്തോളണേ.

  • @deepasree2508
    @deepasree2508 Před měsícem +23

    Eswara ജീവനോടെ ഉണ്ടാവനെ...

  • @hassan6024
    @hassan6024 Před měsícem +8

    വണ്ടിയുടെ ഗ്ലാസ് തുറന്നെങ്കിൽ മണ്ണ് കയറുമല്ലോ

    • @kukku22
      @kukku22 Před měsícem

      AC aayathkond glass thurann kanilla enn vicharikkam

  • @VishnuSLifeJourney
    @VishnuSLifeJourney Před měsícem +1

    Transport vahanangalil pidippikkunna gps oke verum comedy mathram aanu.. enthukondanu exact location identified cheyyan pattathathu.

  • @harikrishnankavumkal188
    @harikrishnankavumkal188 Před měsícem +1

    തിരിച്ചു വരും ❤️

  • @user-ch7rg9jr8e
    @user-ch7rg9jr8e Před měsícem +24

    കേരളത്തിലായിരുന്നു എങ്കിൽ ഈ ഒരു ദുരവസ്ഥ മൂന്ന് ദിവസം കഴിഞ്ഞിട്ടും പുറംനാടൻ അറിയാതിരിക്കുമായിരുന്നില്ലല്ലോ എത്തിയില്ലെങ്കിൽ നമ്മുടെ നാട്ടുകാർ ഇപ്പോഴേ അർജുനെ കണ്ടെത്തുമായിരുന്നു കേരളത്തിലുള്ളവരെ കുറ്റം പറയുന്നവർ കേൾക്കുക കേരളത്തിലെ കണക്കു സുരക്ഷ മനുഷ്യന്റെ ജീവനായ എന്തിനായാലും എങ്ങുമില്ല കേരളം വിട്ടു കഴിഞ്ഞാൽ മനുഷ്യജീവന് പുല്ലുവില

    • @harikrishnant5934
      @harikrishnant5934 Před měsícem

      Trivendrum city il oru manushyan thottile wasteil mungi poyittu Kandethan polum Kerala government num corporation um othilla😅😅😅😅.... Veruthe Thallathe..... 😅😅😅😅

  • @abdulrazakk649
    @abdulrazakk649 Před měsícem +2

    Keralam vittal yellam kanaka natukar Keralam pole Varilla yellam pedithurigal anubhavam from kasaragod 😢😢😢😢

  • @vilasinikn9789
    @vilasinikn9789 Před měsícem +5

    അവതാരക അയാളെ പറയാൻ സമ്മതിയ്ക്കു

  • @alexparumoottil2642
    @alexparumoottil2642 Před měsícem +4

    Phone entha edukkathethu

    • @Ponnu268
      @Ponnu268 Před měsícem

      ചിലപ്പോൾ ഡിസ്പ്ലേ ndhelim prblm അല്ലെങ്കിൽ സൈലന്റ് ഫോൺ എവിടാണെന്ന് അർജുന് ariyillarikkum

  • @beegreendreams1736
    @beegreendreams1736 Před měsícem

    കേരളം ❤

  • @bibinkollamparambill5685
    @bibinkollamparambill5685 Před měsícem +2

    Keralam vittal bakki ulla states il chellumbol avar nammod fynkara discrimination ann vera rajyathil ninu vannavara pole ann perumarunath,they won't think that we all are from one country

  • @Nadha-nc7cw
    @Nadha-nc7cw Před měsícem +3

    Allahuvee arjune jeevanode rakshapeduthanee

  • @nishadtheyyampattil5777
    @nishadtheyyampattil5777 Před měsícem +4

    അതാണ് കേരളം😍😢

  • @AswathiKk-ms5th
    @AswathiKk-ms5th Před měsícem

    0:53

  • @vijeshthappaiiltvijeshthap1733

    ഇത് എപ്പോൾ നാടന്നു ചാനൽ നിൻറ്റെ അനിയൻ അന്ന് eangillo🎉

  • @user-ws7ep3yl9g
    @user-ws7ep3yl9g Před měsícem +1

    ആ സഹോദരനെ ജീവനോടെ തന്നെ തരണേ

  • @Nazer-q6g
    @Nazer-q6g Před měsícem +1

    🙏🙏🙏🙏

  • @user-lo4cn6uw4v
    @user-lo4cn6uw4v Před měsícem

    Padacha rabe aa monuu oru buthimutum udaakaruthe aalha

  • @sakeerhusainsakeer301
    @sakeerhusainsakeer301 Před měsícem

    അത് ലക്ഷ്യത്തിലെത്തിക്കും മേലെ മണ്ണ് മാറ്റുന്നത്

  • @AjisS-nt3fn
    @AjisS-nt3fn Před měsícem

    Allow our people to participate in rescue

  • @malovemalove8078
    @malovemalove8078 Před měsícem

    Abakadam nadanna idatthu tirachil nadattu pls 😢😢oru jeevan aaan athinu akattu 😢😢

  • @pvrmathew9934
    @pvrmathew9934 Před měsícem +1

    KeralaJcb operaters redi

  • @lekhapg8120
    @lekhapg8120 Před měsícem

    Maram mathrano ullu.ullil vallathum

  • @ayishafarheen2479
    @ayishafarheen2479 Před měsícem +1

    Kurachu alkarku poikoode

  • @georgevarghese5448
    @georgevarghese5448 Před měsícem

    ഈ മനാഫ് ആണ് മൊത്തം വഴി തെറ്റിച്ചത്

  • @user-iw8rv4qz2z
    @user-iw8rv4qz2z Před měsícem

    🤲🤲

  • @user-nv4ld2yx3y
    @user-nv4ld2yx3y Před měsícem

    😮

  • @unnikrishnannair5902
    @unnikrishnannair5902 Před měsícem

    ലോറി ആരെങ്കിലും അടിച്ചോണ്ട് പോയോ, ഇത്രയും വലിയ വാഹനം, അതിൽ മരങ്ങൾ ഒരു കഷ്ണം എങ്കിലും കിട്ടാതെ വരുമോ എന്തോ പന്തികേട് ചിലർക്കു തോന്നുന്നു

  • @mhdshanmhdshankt
    @mhdshanmhdshankt Před měsícem

    ഗ്ലാസിട്ട ഡോർ ആണെകിൽ കൂറ്റൻ കല്ല് വന്ന് ഗ്ലാസിലിടിച്ചുഗ്ലാസ്‌ പൊട്ടി മണ്ണ് ലോറിക്കുള്ളിലേക് വരാൻ chans ഇല്ലേ

  • @user-io1wt1mg1g
    @user-io1wt1mg1g Před měsícem

    Allah jeevanode ne rakshapedthane

  • @asdb-uw3bw
    @asdb-uw3bw Před měsícem

    കേരളത്തീന്ന് ഷാവൽ ഉള്ളവ൪ ഒന്നവിടേക് ചെല്ലൂ 🙏🙏😥

  • @Hussain-ee3wd
    @Hussain-ee3wd Před měsícem

    കേരളതിലാണെങില് ജനങള് മണെടുതത് രകഷപെടുതും

  • @mathewsmathews2030
    @mathewsmathews2030 Před měsícem +6

    ചലപില പറഞ്ഞിട്ട് കാര്യമില്ല news 18 നെ 👋👋
    എന്റെ പ്രിയപ്പെട്ട ഒരു മകനായിട്ടാണ് ഞാൻ അർജുനനെ കരുതുന്നത് 🙏 ആ മകൻ അപകടമുണ്ടായ തത്സമയം മരണപെട്ടു എന്നു ബുദ്ധി പ്രവർത്തിക്കുന്ന ഏതൊരു ജീവിക്കും മനസിലാകും :നിങ്ങൾക്കു ഒഴികെ 👋👋
    ആ പാവം Manaffinne നിങ്ങൾ പീഡിപ്പിക്കുന്നത് നിർത്തണം 👋👋
    അർജുന്റെ മൃതദേഹം മാതാചാര പ്രകാരം സംസാരിക്കാൻ ആ കുടുംബത്തോടെ ഈശ്വരൻ കരുണ ചൊരിയട്ടെ എന്നു പ്രാർത്ഥനയാണ് ആവശ്യം 🙏🙏🙏🙏

    • @nafsalc5181
      @nafsalc5181 Před měsícem +12

      അർജുൻ സുരക്ഷിതമായി തിരിച്ചു വരും കുറച്ചുമണിക്കൂർ കൂടെ കാത്തിരിക്കൂ

    • @shahidaIsmail-ob4yx
      @shahidaIsmail-ob4yx Před měsícem +7

      അത് നീയാണോ തീരുമാനിക്കുന്നത് 😔

    • @Reels_hubtrendy
      @Reels_hubtrendy Před měsícem +8

      Ni edh delete akk mone ont kudumbakar idhelum kannun indavum avarude hope kalayanda🙏🙏🙏

    • @user-ln8cu8yr5j
      @user-ln8cu8yr5j Před měsícem +4

      Arjun vanitt ethinte marupdi Arjun Thane tharate