ദേ കിട്ടേണ്ടത് ഒക്കെ കിട്ടിയല്ലോ | Malayalam Latest Prank Gone wrong | Mallu Family Troll |

Sdílet
Vložit
  • čas přidán 3. 06. 2021
  • #MalayalamPrank #MalluFamily #MalayalamPrankTroll
    Subscribe ചെയ്യൂ സന്തോഷിക്കൂ😍😂👌
    എല്ലാം ട്രോൾ സെൻസിൽ എടുക്കുക🙂
    | MALAYALAM HIT TROLLS | Mhmd Shaiban | Trolls |
    | CONTENT DISCLAIMER |
    If you have a complaint about something or find your content is being used incorrectly,
    PLEASE CONTACT THE BROADCASTER PRIOR TO MAKING A COPYRIGHT CLAIM. Any infringement was not done on purpose and will be rectified to all parties satisfaction.
    IF YOU HAVE ANY COMPLAINTS ABOUT THE VIDEO JUST INBOX ME IT WILL BE RETRACTED !!
    Email : shaibanshaize90@gmail.com
    Some Images, Musics, Videos, Graphics shown in this channel may be copyrighted to respective owners, not Mine |
    Thankz For Watching...Subscribe For More Videos!
    Follow Me On Instagram - _mhmd_shaiban_?...
    Follow Me on FB - profile.php?...
    FOR Original Video - link 👉
  • Komedie

Komentáře • 1,3K

  • @shaibantrollz
    @shaibantrollz  Před 3 lety +669

    കിടിലൻ ട്രോളികൾക്കായി ഇവിടെ കൂടു ഗുയ്സ്‌ 😌

  • @prageeshv9297
    @prageeshv9297 Před 3 lety +1327

    ആ camara വർക്ക്‌ ആയിട്ടില്ലെങ്കിലുള്ള അവസ്ഥ 😁😁😁😁

  • @judhan93
    @judhan93 Před 3 lety +1256

    ഒരു കാര്യവും അറിയാതെ വന്നു തല്ലിയ അമ്മയുടെ അഭിനയം കലക്കി....fresh fresh

  • @renishbrahmodhayam1415
    @renishbrahmodhayam1415 Před 3 lety +517

    കലിപ്പന്റെ കാന്താരി.... അതു കേൾക്കുമ്പോൾ എനിക്കു ചിരിവരും🤭🤭🤭🤭🤭

    • @anamikasanthosh1463
      @anamikasanthosh1463 Před 3 lety +8

      Sharikum ath kalippanta kanthari alla bhranthanta bhranthi

    • @rajeshct5444
      @rajeshct5444 Před 3 lety

      @@anamikasanthosh1463 ഒന്ന് പോടേയ്

    • @fachuthachu5549
      @fachuthachu5549 Před 3 lety

      Yenikkum😂😂

    • @aishu22_ee
      @aishu22_ee Před 2 lety

      Entha combination 🤣 ithokke aaru kandupidikunnu ente daivame kore kalippanmarum kore kantharikalum🤣🤣😂

  • @trendingapps8091
    @trendingapps8091 Před 3 lety +441

    Prank ചെയാം പക്ഷെ ഈ സമയത്ത് ചെയ്യാൻ പാടില്ല കാരണം ഇ emotions aha കുട്ടിയെ കൂടി ബാധിക്കും...

    • @shaibantrollz
      @shaibantrollz  Před 3 lety +4

      Bro Subscribe and support😍

    • @sinuusspeaking4592
      @sinuusspeaking4592 Před 3 lety +9

      Enttammee enthoru karuthal

    • @aryapravi4401
      @aryapravi4401 Před 3 lety +4

      ചേച്ചിടെ പ്രെസവം kazhinju

    • @shaibantrollz
      @shaibantrollz  Před 3 lety +1

      യെസ്!

    • @chinnuchinnu5801
      @chinnuchinnu5801 Před 3 lety +1

      ഒന്നും സംഭവിച്ചിട്ടില്ല. Delivery ഒക്കെ കഴിഞ്ഞു.

  • @itzmwenagavalli4835
    @itzmwenagavalli4835 Před 3 lety +100

    2:14 😆😆😆😆Ayo aval വന്നു...സിസ്റ്റർ മേശയുടെ adilot ഇരുന്നോ😆😆😆😆😆😆adpoli😆😆😆

    • @shaibantrollz
      @shaibantrollz  Před 3 lety +2

      എപ്പടി ,😂
      Keep connected to my channel😍

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety +638

    നല്ല ഐഡിയ ഇനി അവിഹിതത്തിനെ വിളിക്കുമ്പോ ചുമ്മാ ഒരു ക്യാമറ സൈഡിൽ വെച്ചാൽ മതി... പിടിച്ചാൽ പറയാം പ്രാങ്ക് ആണെന്ന് 😂😂😂😂

  • @abhiyasusan8271
    @abhiyasusan8271 Před 3 lety +312

    ആ ചേച്ചി pregnant ആയിരുന്ന timeil ഇത് വേണ്ടാരുന്നു.
    അതിന്റെ ശരീരം നന്നായി ഉലഞ്ഞിട്ടുണ്ട്

    • @shaibantrollz
      @shaibantrollz  Před 3 lety +8

      സത്യം
      Keep connected to my channel😍

    • @snehasrj7013
      @snehasrj7013 Před 3 lety +3

      Mallufamily channel il full vdeo ind chenn on nokku

    • @abhiyasusan8271
      @abhiyasusan8271 Před 3 lety

      @@snehasrj7013 athoke kandath aahdooo

    • @abhiyasusan8271
      @abhiyasusan8271 Před 3 lety

      @പകൽമാന്യൻ 😜😜 💯

    • @equalitrism5837
      @equalitrism5837 Před 3 lety +1

      @@shaibantrollz subscribed. Bro dont do bodyshaming racism sexism spreading trolls. And interview kodukkunna acterssine oru avisham illatheyum trollaruth 🥰

  • @ajayajaykrishna8231
    @ajayajaykrishna8231 Před 3 lety +135

    Le അമ്മ അടിച്ച് പഞ്ഞിക്ക് ഇട്ടതിനു ശേഷം.........എന്താ ബാലകൃഷ്ണ പ്രശ്നം😂🤣😂

  • @renjusharavindran5643
    @renjusharavindran5643 Před 3 lety +157

    എന്തായാലും നല്ല അമ്മായിഅമ്മ, മരുമോൾക് കിടിലൻ സപ്പോർട്ട്,

    • @shaibantrollz
      @shaibantrollz  Před 3 lety

      Heyy! Subscribe nd keep connected to my channel 😍

    • @prayagakp6237
      @prayagakp6237 Před 2 lety

      Angane ille onnine kittiya mathiyen 🙊

  • @antoinettebrielle1100
    @antoinettebrielle1100 Před 3 lety +478

    ആ പെണ്ണ് ഗർഭിണി ആയിരിക്കുമ്പോൾ ഇങ്ങനെ ഒരു prank ചെയ്ത് ശരിയായില്ല. Tension adich aa പെണ്ണ് എന്തെങ്കിലും പറ്റിയിരുന്നങ്കിലോ എങ്കിൽ ഇപ്പോൾ support ചെയ്യുന്ന ഒറ്റ ഒരുത്തനും കുടെ കാണില്ല. സ്വയം അനുഭവിക്കേണ്ടി വരുമായിരുന്നു...

    • @sinuusspeaking4592
      @sinuusspeaking4592 Před 3 lety +16

      Onnum nadakkilla avlk oru prblm illa ningalokke koodi aakanddathirunna mathi

    • @antoinettebrielle1100
      @antoinettebrielle1100 Před 3 lety +49

      @@sinuusspeaking4592 അവൾക്ക് ഒരു കുഴപ്പവുമില്ല. അവർക്ക് കുഞ്ഞു ജനിച്ചു .but അന്ന് മറ്റ് ഏതെങ്കിലും സംഭവിച്ചിരുവെങ്കിലോ...
      Njan paranju enn vech aaa പെണ്ണിന് ഒന്നു സംഭവിക്കില്ല

    • @antoinettebrielle1100
      @antoinettebrielle1100 Před 3 lety +80

      @@sinuusspeaking4592 ഇത്തരത്തിലുള്ള മണ്ടത്തരങ്ങളെ okay support cheyunna ningale okay. സമ്മതിക്കണം...

    • @vineethac4435
      @vineethac4435 Před 3 lety +4

      Yes correct

    • @shaibantrollz
      @shaibantrollz  Před 3 lety +3

      !👍

  • @ft.ashiqvro
    @ft.ashiqvro Před 3 lety +370

    😅 വഴിയേ പോയാ അടിയേ ആമസോൺ വഴി ഓർഡർ ചെയ്ത് വാങ്ങിച്

  • @afsalmd4178
    @afsalmd4178 Před 3 lety +499

    ഗർഭത്തിലുള്ള കുട്ടിക്ക് അറിയില്ല ഇതു പ്രാങ്ക് ആണ് എന്ന്
    ശിശുവിന് ബാധിക്കും...

    • @shaibantrollz
      @shaibantrollz  Před 3 lety +6

      Bro Subscribe and support😍

    • @sinuusspeaking4592
      @sinuusspeaking4592 Před 3 lety +18

      Avalokke prasavichu

    • @shaibantrollz
      @shaibantrollz  Před 3 lety

      !👍

    • @princesk3172
      @princesk3172 Před 3 lety +1

      @@sinuusspeaking4592 🙄

    • @1a1a3a7
      @1a1a3a7 Před 3 lety +13

      @@sinuusspeaking4592 prasavikilla ennu aarum parayunillalo? prasavicha kunjinu ammayude garbavasthayil undavunna shock kondu onnum baviyil sambavikathirunnal mathi. garbiniyayirikumbol penkutigale bayapedutharuthu vishamipikaruthu ennoke karanavanmaru parayana ketitille bro?

  • @anurajak1036
    @anurajak1036 Před 3 lety +50

    ലെ ദാറ്റ്‌ ചേട്ടൻ : കണ്ണും കണ്ടുടാ ചെവിയും കേട്ടൂടാ... സിവനെയ്.... ഇതേത് ജില്ലാ.. 😂😂🤣

  • @fishington2698
    @fishington2698 Před 3 lety +228

    "കിട്ടിയോ..?
    ഇല്ല.. ചോദിച്ചു മേടിച്ചു "

    • @shaibantrollz
      @shaibantrollz  Před 3 lety +1

      Bro Subscribe and support😍

    • @user-sr9oz6qf5k
      @user-sr9oz6qf5k Před 3 lety

      ഇപ്പൊ എല്ലാ പ്രാങ്കന്മാരും ഇങ്ങനാ😂😂

  • @shaibantrollz
    @shaibantrollz  Před 3 lety +30

    വീഡിയോ ഇഷ്ടപെടുവാണേൽ Susbcribe ചെയ്യാൻ മറക്കല്ലേ മച്ചാൻമാരെ 😍❤️

    • @shinyabubaker4445
      @shinyabubaker4445 Před 3 lety +1

      Machaan maaru cheythaal mathiyo... Penkuttikal subscribe cheyyande...

    • @shaibantrollz
      @shaibantrollz  Před 3 lety +1

      @@shinyabubaker4445 എല്ലാവരോടും ഇഷ്ടം കടന്നു വരൂ 😍

    • @anusreeanu8405
      @anusreeanu8405 Před 3 lety +1

      Pinnalla

  • @itsmejiso7651
    @itsmejiso7651 Před 3 lety +302

    Prank ന് ഇടയിൽ advertisement cheytha മച്ചാൻ : ഇതെൻ്റെ ഐഫോൺ 😂

  • @beautyvlogsmalayalam2481
    @beautyvlogsmalayalam2481 Před 3 lety +97

    ശെടാ ഫുൾ അവിഹിതം ആണല്ലോ ഇപ്പൊ 😂

  • @sriyasaran7246
    @sriyasaran7246 Před 3 lety +86

    ഇത് പ്രാങ്കല്ലേ എനിക്ക് realayi കിട്ടിയിട്ടുണ്ട് വൈഫിന്റെ കൈയ്യിൽ നിന്നും...ഒരു ഭാര്യയും സഹിക്കില്ല വേറൊരു പെണ്ണിനോട് കൊഞ്ചി കുഴയുന്നത്

    • @shaibantrollz
      @shaibantrollz  Před 3 lety +1

      Brw,😂
      Keep connected to my channel😍

    • @aria5911
      @aria5911 Před 3 lety +3

      😆😂😂ipozhum indo

    • @vji8632
      @vji8632 Před 3 lety +2

      Oru camera vechu cheythu koode chetta
      Appo prank enn Parayalo

    • @ahilasudarsan740
      @ahilasudarsan740 Před 2 lety

      @@vji8632 😆😆😆😆

  • @anshadanshad2686
    @anshadanshad2686 Před 3 lety +134

    ഇങ്ങനെയുള്ള പ്രങ്കുകൾ ചെയ്യുന്നതിനു മുൻപ് ഒരു കുപ്പി ദശമൂലാരിഷ്ടം കുടിക്കുന്നത് നല്ലതാ...👍😂

  • @rajrihan2136
    @rajrihan2136 Před 3 lety +27

    പ്രാങ്ക് Cheythath ഊളത്തരം ആണെങ്കിലും... ഈ ട്രോളിന് 100 മാർക്ക്‌ 🥰🥰😍😍😍

  • @safeequeohassan8220
    @safeequeohassan8220 Před 3 lety +127

    ഒരു കാര്യം അറിയുമോ...Nte ഭാര്യ യോട് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞ തമാശകൾ ഒക്കെ ഇപ്പൊ നല്ല സീരിയസ് ആയിട്ട ഓടി കൊണ്ടിരിക്കുന്നത്

  • @imagediaries4590
    @imagediaries4590 Před 3 lety +26

    സംഭവം ഒക്കെ ശരി തന്നെ ബ്രോ...
    പക്ഷെ എന്റെ ഒരു അറിവ് വച്ച്
    ആ ഒരു situation ൽ അമ്മയ്ക്ക് ഉണ്ടാകുന്ന emotions നും കാര്യങ്ങളും ഒക്കെ കുട്ടിയെ ബാധിക്കാൻ ഇടയുണ്ട്.........😕

    • @shaibantrollz
      @shaibantrollz  Před 3 lety +2

      സത്യം 😂
      Keep connected to my channel😍

    • @1a1a3a7
      @1a1a3a7 Před 3 lety +6

      sathyam..ivide commend idunna chilarude vijaram prasavam nadannu ini kuzhapamilla ennokeyanu..enthengilum kuzhapam undo ennu baviyile ariyu ennu ariyillayirikkum..

  • @RajiAshi
    @RajiAshi Před 3 lety +129

    എന്നാലും ആപാവം ഗർഭിണിയെ ഇങ്ങനെയൊന്നും പറ്റിക്കെണ്ടായിരുന്നു 🤗

  • @nisamjyshin6154
    @nisamjyshin6154 Před 3 lety +42

    ഈ വീഡിയോ രണ്ടുപേരും അറിഞ്ഞു അഭിനയിച്ചത് ആണെങ്കിൽ കുഴപ്പമില്ല അല്ലാതെ ആണെങ്കിൽ ഗർഭിണിയായിരിക്കുമ്പോൾ ഇങ്ങനെയുള്ള ഇമോഷണൽ സ്ട്രസ്സ് കുട്ടിയുടെ മെൻറൽ സ്റ്റെബിലിറ്റി യെ വരെ ബാധിക്കും

  • @safeerkt4162
    @safeerkt4162 Před 3 lety +23

    ലെ prankoli, കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 😄😄

    • @shaibantrollz
      @shaibantrollz  Před 3 lety +1

      😂😂
      Bro Subscribe and keep Supporting😍

  • @onwheels3607
    @onwheels3607 Před 3 lety +63

    ട്രോൾ കണ്ട് ഞൻ ഇത്രേം ചിരിച്ചത് ഇത് ആദ്യമാണ് 🧡🧡🧡🧡🤣🤣🤣🤣

    • @shaibantrollz
      @shaibantrollz  Před 3 lety +1

      😂😂
      Bro Subscribe and keep Connected😍

  • @user-ce4dc7sv6j
    @user-ce4dc7sv6j Před 3 lety +162

    എജ്ജാതി അടി ..ഞാൻ പെണ്ണ് കെട്ടുന്നില്ല 😶

  • @721_deodatejosegeorge3
    @721_deodatejosegeorge3 Před 3 lety +7

    😂😂ഇത് കണ്ട് സിരിച്ചു സിരിച്ചു മടുത്തു 😂😂😂

  • @laluallu7287
    @laluallu7287 Před 3 lety +86

    Girlsine prank cheyunnath Enikkum Ishtamanu. But Pregnant aaya kuttine karayipikunna prank Enik athra ishtamayilla. Ente Amma kazhinjal njan kooduthal respect cheyunnath pregnant aaya ladiesneyanu. Sooo

  • @kl75sarovlogs
    @kl75sarovlogs Před 3 lety +8

    ഇത് അവരുടെ അഭിനയം ആണെകിൽ അവർക്കൊരു അവാർഡ് കൊടുക്കേണ്ടി വരും 😁

  • @hemanthvr5116
    @hemanthvr5116 Před 3 lety +88

    ഒരു കാര്യം മനസ്സിലായി, ഇതിന് മുമ്പും ഇവൾക്ക് സംശയമുണ്ടായിട്ടുണ്ട്..

  • @healthbeauty4372
    @healthbeauty4372 Před 3 lety +38

    ഗർഭസ്ഥ ശിശുവിനെ ബാധിക്കാൻ ചാൻസുണ്ട് മാനസികമായി വിഷമിക്കാൻ പാടില്ല ഗർഭിണികൾ

    • @shaibantrollz
      @shaibantrollz  Před 3 lety +2

      സത്യം
      Keep connected to my channel😍

  • @yasirkkv8837
    @yasirkkv8837 Před 3 lety +7

    ഇതവരുടെ അഭിനയം ആണെങ്കിൽ എന്നല്ല അഭിനയം ആണ്. അതുകൊണ്ട് ഇവർക്കു ഒരു ദേശീയ അവാർഡ് കാണിച്ചുകൊടുക്കണം. കിടു ട്രോൾ ♥

  • @sandheepks4164
    @sandheepks4164 Před 3 lety +8

    ലാസ്റ്റ് ഷറഫു ന്റെ" ഇതൊക്കൊരു രസോല്ലേ " 😂

  • @idukkikkaranKL6
    @idukkikkaranKL6 Před 3 lety +81

    nice idea ഇനി call ചെയ്യുമ്പോൾ ഭാര്യ പിടിച്ചാൽ പ്രാങ്കാന്ന് പറയാല്ലേ?

  • @n4jj
    @n4jj Před 3 lety +28

    അടിച്ചു പോയി ഗയ്‌സ്🤭🤭

  • @rayaansvlogs
    @rayaansvlogs Před 3 lety +7

    രണ്ടാളും എന്തോരം അടിയ അടിച്ചേ 😆😆

  • @dhaneshvk87
    @dhaneshvk87 Před 3 lety +107

    ആർട്ടിഫിഷ്യൽ anenkilum, ഒറിജിനൽ ആയിട്ടുണ്ട് 😀

    • @shaibantrollz
      @shaibantrollz  Před 3 lety

      😂😂
      Bro Subscribe and keep Connected😍

    • @snehasrj7013
      @snehasrj7013 Před 3 lety +5

      Not artificial.... Check mallufamily and see the original vdeo ... K

    • @sonajoseph2797
      @sonajoseph2797 Před 3 lety +1

      Ithu artificial onnum alla mallu family channalil poyi nokku

    • @amrutha2588
      @amrutha2588 Před 3 lety +1

      @@sonajoseph2797 pinne artifical elln sujin nigalod prnjino

  • @akasharboy0_650
    @akasharboy0_650 Před 3 lety +26

    ചത്തോ?...ഇല്ല....അതോണ്ട് കുത്തിക്കൊന്നു..😰🤤

    • @shaibantrollz
      @shaibantrollz  Před 3 lety

      😂😂
      Bro Subscribe and keep Supporting😍

  • @adarsh2671
    @adarsh2671 Před 2 lety +6

    ആ കുട്ടി അടുത്ത famous pranken ആയി ജനിക്കും.😂

  • @drisyac7206
    @drisyac7206 Před 2 lety +9

    വത്സല അമ്മ ഒരേ പൊളി♥️ trol vere leveleyyy😂

  • @nabeelsha3044
    @nabeelsha3044 Před 3 lety +2

    അടിപൊളി, എല്ലാരേം സിനിമേൽ എടുക്കണം പിള്ളേച്ചാ 😂

  • @mallutrollsworld8425
    @mallutrollsworld8425 Před 3 lety +8

    അത് പൊളിച്ചു ബ്രോ 😂👍

  • @sumayyamajna5433
    @sumayyamajna5433 Před 3 lety +9

    Ethayalum amma pollichu... Nalla manassu.... ❤️❤️❤️❤️
    Pavam pennu.... ❤️❤️❤️❤️

  • @ronypj7501
    @ronypj7501 Před 3 lety +11

    ജബ്ബാർ 🤣🤣
    ഒരു അടിയും miss ആയില്ലല്ലോ

    • @shaibantrollz
      @shaibantrollz  Před 3 lety

      😂😂
      Bro Subscribe and keep Supporting😍

  • @evergreenworld4841
    @evergreenworld4841 Před 3 lety

    Njan bro nte first vedio aanu kanunne .polichu ....appo thanne like um subscribe um cheithu.

  • @malluthugs6916
    @malluthugs6916 Před 3 lety

    Bro editing software etha

  • @rajeeshkavya23
    @rajeeshkavya23 Před 3 lety +46

    പച്ചമലയാളത്തിൽ ഇതിന് മൂലംകടച്ചിൽ എന്നുപറയും

    • @Omozstories
      @Omozstories Před 3 lety +3

      😂😂😂😂😂😂😂😂😂 enda ponnoooo chirichit chiri nirthan pattandayi poyi

    • @shaibantrollz
      @shaibantrollz  Před 3 lety

      😂😂
      Bro Subscribe and keep Connected😍

    • @indusharathindusharath6455
      @indusharathindusharath6455 Před 3 lety +5

      അവന്റ ഭാര്യ അവന്റ തല വഴി വെള്ളം ഒഴിച്ച് അവനെ ഒന്ന് പ്രാങ്ക് വീഡിയോ ചെയ്തിനു പകരം അവൻ പൂർണ ഗർഭിണി ആയ അവന്റ ഭാര്യ യെ പ്രാങ്ക് ചെയ്തു പകരം വീട്ടി.. എന്നിട്ട് ഇവനെ മല്ലു ഫാമിലി കോപ്പ് anuennu.. പുല്ല്... 😠😠😠

  • @shibu.n.kshibu.n.k3134
    @shibu.n.kshibu.n.k3134 Před 3 lety +6

    സംഭവം കൊള്ളാം കലക്കി...... ഇ അവസ്ഥയിൽ വേണ്ടായിരുന്നു

  • @chembarathi6882
    @chembarathi6882 Před 3 lety

    കിടു വീഡിയോ.... ഒരു രക്ഷയും ഇല്ല.... പൊളി 🔥🔥🔥

  • @yazirmuhammed9043
    @yazirmuhammed9043 Před 3 lety +22

    Nte moneeee😂😂😂😂

    • @shaibantrollz
      @shaibantrollz  Před 3 lety +1

      മച്ചു 😍

    • @maskboyshorts
      @maskboyshorts Před 3 lety +1

      czcams.com/video/wrCfailTpg4/video.html
      🔥𝙈𝘼𝙎𝙆 𝙈𝘼𝙉😨
      czcams.com/video/wrCfailTpg4/video.html
      🔥𝙈𝘼𝙎𝙆 𝙈𝘼𝙉😨

  • @srtrollan3820
    @srtrollan3820 Před 3 lety +14

    ശേ photo എടുക്കുമ്പോ പറയണ്ടേ 🤣

  • @sachitom1498
    @sachitom1498 Před 3 lety +99

    ഇത് എൻ്റെ ഐഫോൺ 7 ആണ്.🙄🙄

  • @minnufellu
    @minnufellu Před 3 lety +10

    Ivareyum troliyo 😄😜😜👍🏻👍🏻

  • @kl36amal92
    @kl36amal92 Před 3 lety +22

    അണ്ണാ കിടിലൻ meme ആണ് add ചെയ്തത്........ 😂😂😂😂😂.... ചിരിച്ചു ചത്തു 😁😁😁😘😘😘😘

  • @angroo_jey
    @angroo_jey Před 3 lety +5

    Real prank
    ഇത് വരെ കണ്ടതിൽ നല്ല prank 😇

  • @user-cz3zk9qw9f
    @user-cz3zk9qw9f Před 3 lety +7

    അതെ ഒരു കുഞ്ഞിയ പ്രാങ്ക് എന്നിട്ട് കുഞ്ഞിതായി ഒന്ന് കിട്ടി 😂

  • @BaRrA_cUdAs
    @BaRrA_cUdAs Před 2 lety +1

    Aaahaaaaa ..Ammem kooodi koduthath nannayiii🤣🤣🤣🤣

  • @abhi_mohanz7299
    @abhi_mohanz7299 Před 3 lety +1

    Chettaayieee vendaayirunnutta..paavam chechi.....

  • @user-ok7jt6pn1y
    @user-ok7jt6pn1y Před 3 lety +35

    ചെറുകിട പ്രാങ്കന്മാർ മാർ കൂടി കൂടി വരുകയാണല്ലോ 😂

    • @shaibantrollz
      @shaibantrollz  Před 3 lety +1

      😂😂
      Bro Subscribe and keep Connected😍

  • @sandeepsudha9907
    @sandeepsudha9907 Před 3 lety +13

    3:53 അത് ജബ്ബാറാണ് 🤣

  • @mr.sreeyou
    @mr.sreeyou Před 3 lety +2

    Dhee avalu vannu sister kattilinte... adiyilurunno... 👌👌👌😂😂😂😂poli trol

  • @adithyas5293
    @adithyas5293 Před 3 lety +2

    Enta sivanee 😂😂
    New subscriber 😌

  • @369sreelakshmikg
    @369sreelakshmikg Před 3 lety +8

    😂😂 adipoli

  • @sambathsam3886
    @sambathsam3886 Před 3 lety +27

    ഇമ്മാതിരി പ്രാങ്ക് ചെയ്യുന്ന എല്ലാവർക്കും ഇതൊരു പാഠം ആകട്ടെ.. എല്ലാം തമാശ അല്ല... 🤣🤣🤣🤣🤣

  • @hussainshamsudeen9413
    @hussainshamsudeen9413 Před 3 lety

    കിടിലൻ ട്രോൾ ആണ് മച്ചാനെ 👏

  • @dpainxod
    @dpainxod Před 3 lety

    Etha mone addi ith power 😂😂😂 polich😂😂 BRO ADUTTHA UBAID IKKA BRO AA 👍

    • @shaibantrollz
      @shaibantrollz  Před 3 lety

      😂😂
      Bro Subscribe and keep Connected😍

    • @dpainxod
      @dpainxod Před 3 lety

      @@shaibantrollz 😁😁 njan അത് മറന്നു😁😁
      🙏🙏😁😁

  • @thaslisvlog6046
    @thaslisvlog6046 Před 3 lety +6

    Chirich chaththu....🤣🤣🤣🤣🤣
    Chummaa orupaad adi vaangi koottiyallooo....!!🤭 ennaa oru thaallaayirunnu....😂😂😂😂 amma kalakki...👏👏

  • @midhunmidhu6076
    @midhunmidhu6076 Před 3 lety +10

    എന്തായാലും ഈ ടൈം ഇൽ ആരേലും ഇങ്ങനെ ഓക്കേ ശകട പെടുത്തുവോ ഭാര്യാമാരെ. ലാസ്റ്റ് പറഞ്ഞ ഡയലോഗ് ന് നെഗറ്റീവ് കമെന്റ് ആരും പറഞ്ഞു പോലു ഇല്ലാ ലോ അല്ലേ.ഹാവൂ സമാധാനം ആയി😌 എനിക്ക് എന്തിന്റെ കേടായിരുന്നു

    • @shaibantrollz
      @shaibantrollz  Před 3 lety

      😂😂
      Bro Subscribe and keep Supporting😍

  • @shebysheby3643
    @shebysheby3643 Před 2 lety +2

    ഭയങ്കര അഭിനയം ❣️

  • @arunimasiva8642
    @arunimasiva8642 Před 2 lety +1

    Polichu😂😂😂😂😂onnum parayaanilla😂😂

  • @travelmedia5992
    @travelmedia5992 Před 3 lety +3

    പ്വോളി സാനം ♥️♥️👍👍👍😍

  • @harshuuzzstudio3904
    @harshuuzzstudio3904 Před 3 lety +31

    ഇത് ഒരുമാതിരി മറ്റേടത്തെ ഐടിയ ആയിപ്പോയി അവിടെന്നും കിട്ടി ഇവിടെന്നും കിട്ടി 🥴 😂😂

  • @_crispy_facts_stories
    @_crispy_facts_stories Před 3 lety +1

    Adipoly 🤣🤣🤣 swandhamaayi oruprank creat cheydhu. Kuree adikalum vangi kootti. Bhagyavaan 😆😆😆

    • @shaibantrollz
      @shaibantrollz  Před 3 lety +1

      😂😂
      Heyy🤣 Subscribe and keep Supporting😍

  • @greeshmagiri5515
    @greeshmagiri5515 Před 3 lety +1

    😂😂 powli prank aarnnu nthaayalumm😜 Mallu Family uyirrrrr❤❤❤❤

  • @user-po9up7pm3p
    @user-po9up7pm3p Před 3 lety +23

    ജബ്ബാർ വിളിച്ചപ്പോൾ ഇത്രേം കിട്ടി
    ജബ്ബാറിന്റെ ഭാര്യ വിളിച്ചാരുനെങ്കിലുള്ള
    അവസ്ഥ 🤕🤕🤕👊

  • @bbtalks6058
    @bbtalks6058 Před 3 lety +17

    Pavam aa avasthel venamarunnoo 🙂

  • @vidyavava9752
    @vidyavava9752 Před 3 lety +1

    Polichu machaneee 🤗🤗🤗🤗

  • @pink_torc4186
    @pink_torc4186 Před 2 lety

    Ammayiamma marimol...pewer scene..pavam mon 😂

  • @ajeshvishnu8322
    @ajeshvishnu8322 Před 3 lety +18

    _അവിഹിതം നാളുകൾ 😂😂_

    • @shaibantrollz
      @shaibantrollz  Před 3 lety

      😂😂
      Bro Subscribe and keep Supporting😍

  • @muhammedameen5366
    @muhammedameen5366 Před 3 lety +6

    പൊന്നൂസിന്റെ ഭാഗ്യമാണിവന് 😃😆😄😆😃😄

  • @MrShanHere
    @MrShanHere Před 3 lety

    Ippo full on pewer ahnnello macha

  • @ashiqkukku943
    @ashiqkukku943 Před 3 lety +1

    ഞാൻ ചിരിച്ച് ചിരിച്ച് ചാവും 😂😂😂

  • @ajee_sha
    @ajee_sha Před 3 lety +2

    Avrde video kandittalla, idakkathe memes kand chirich chath😂😂🤣🤣

  • @akhilthottathilvv
    @akhilthottathilvv Před 3 lety +37

    ഓരോ തോൽവികൾ....😫😫

    • @shaibantrollz
      @shaibantrollz  Před 3 lety +4

      മച്ചാനെ subscirbe and support😍❤️

    • @aflahudheenaflu7418
      @aflahudheenaflu7418 Před 3 lety +5

      Avre tholvi Aaythkondane 500k subscriber poda uveee

    • @moonwalker7449
      @moonwalker7449 Před 3 lety +2

      Eee komali tharsm okke kannuna kureee ........kale eeee

  • @adarsh2671
    @adarsh2671 Před 2 lety +2

    Nokkatte kattu😂😂

  • @Suuuiii28
    @Suuuiii28 Před 3 lety +1

    Enike vaiya mone poli katta support und

    • @shaibantrollz
      @shaibantrollz  Před 3 lety

      Bro! Subscribe nd keep connected to my channel 😍

  • @abiabdurahman8968
    @abiabdurahman8968 Před 3 lety +16

    Natural acting😭😭

  • @sibips6525
    @sibips6525 Před 3 lety +15

    മോശം ആയി പോയി നിങ്ങൾക്ക് അതു തമാശ ആയിരിക്കും പക്ഷെ ഈ തമാശ ആ കുഞ്ഞിനെയും സ്ത്രീയേയും ബാധിക്കും..

  • @Anicoolkhd
    @Anicoolkhd Před 3 lety +1

    അയ്യോ തല്ലി കൊല്ലുന്നേ 🤣🤣🤣🤣

  • @sajansajan9132
    @sajansajan9132 Před 3 lety

    അടി കൊണ്ടത് കൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു all👍👍👍👍👍

  • @IMettymetty
    @IMettymetty Před 3 lety +13

    അതങ്ങനെ കുറച്ചു പ്രാങ്കോളികൾ 😂

  • @jithubhadran7399
    @jithubhadran7399 Před 3 lety +3

    Chirichu chirichu oru vazy aaiye 😂😂😂

  • @shahalack9184
    @shahalack9184 Před 3 lety +1

    എന്നാലും ബ്രോ ഇത് ഒരുകടന്ന കൈ ആയിപ്പോയി ട്ടോ, പാവംചേച്ചി ഇങ്ങനെ ഇരിക്കുന്നസമായത് തന്നെ ഇത് വേണ്ടായിരുന്നു😪

  • @ramlathramlath1698
    @ramlathramlath1698 Před 3 lety +1

    ഇതൊക്കെയാണ് Adi 😂😂😂

  • @nellickan4you756
    @nellickan4you756 Před 3 lety +5

    ഓരോ റോക്കറ്റുകൾ

  • @thrissurkaariapaaratha
    @thrissurkaariapaaratha Před 3 lety +10

    ഇതൊക്കെ കാണുമ്പോ നമ്മക് ഒരു മനസ്സുഗം 🤣

    • @shaibantrollz
      @shaibantrollz  Před 3 lety

      😂😂
      Heyy Subscribe and keep Connected😍

  • @warhouse8700
    @warhouse8700 Před 3 lety +2

    Thamashakk polum snehikkunnavary vedanippikkarud ❤️❤️❤️

  • @greeshma9621
    @greeshma9621 Před 3 lety +1

    😹😹adiyod adi...❤️