കുടുംബസമേതം ചെന്നിത്തല | Chat with Ramesh Chennithala & Family | 24 Christmas Special

Sdílet
Vložit
  • čas přidán 23. 12. 2023
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 43

  • @pganilkumar1683
    @pganilkumar1683 Před 6 měsíci +18

    അന്തസായി ഇടപെടുന്ന നല്ല കോൺഗ്രസുകാരൻ.... 👍🙏

  • @SureshBabu-gs4fw
    @SureshBabu-gs4fw Před 6 měsíci +15

    ആങ്കർ കൊള്ളാം, 'കൂരായണം ' പരിപാടി വ്യത്യസ്തമാക്കുന്നത്, ഈ കുട്ടിയുടെ presentation മികവ് കൊണ്ടു കൂടിയാണ് 👍

  • @Amalgz6gl
    @Amalgz6gl Před 6 měsíci +16

    1:2 എന്ത് വേണേലും വിളിക്കാം.... ചീത്ത വിളിക്കാതെ നിന്നാ മതി😂
    Merry Christmas ചെന്നിത്തല ജീ....😁❤🎉

  • @BG-bc4je
    @BG-bc4je Před 6 měsíci +12

    Merry Christmas Chennithala Ji , May God bless you and use you more and more🎉

  • @rehanakarthika5155
    @rehanakarthika5155 Před 6 měsíci +2

    A great personality caring and loving ❤
    Happy Xmas and New Year

  • @ranjithp1420
    @ranjithp1420 Před 6 měsíci +9

    രമേഷ് ചെന്നിത്തല❤

  • @ershadkk2311
    @ershadkk2311 Před 6 měsíci +7

    സർ good 🥰🥰🥰

  • @jewelsworld6455
    @jewelsworld6455 Před 6 měsíci +23

    പിണറായിയെ പോലെ തിരുട്ട് ഫാമിലി അല്ല

  • @ScorpioSon
    @ScorpioSon Před 6 měsíci +6

    Super Christmas message

  • @leenajayaraj3002
    @leenajayaraj3002 Před 6 měsíci +4

    Original കോൺഗ്രസ്സുകാരൻ

  • @paulchirayath1703
    @paulchirayath1703 Před 6 měsíci +3

    ♥️♥️

  • @philipt2896
    @philipt2896 Před 6 měsíci +6

    Introduction message is wrong. Chennithalaji is one of the great leader. You could have avoided the wrong song at the beginning for an interview show.

    • @bijoypillai8696
      @bijoypillai8696 Před 6 měsíci

      മരിച്ചടക്കിന്റെ പാട്ട് വേണമായിരുന്നോ ?? "ഇന്നലെയുള്ളൊ.രിന്നിവിടില്ല .. ഇനി വരുകയില്ല ... യാത്രക്കാരായ മുന്നിലതാ നിൻ ..." .

  • @bijujayadevan5661
    @bijujayadevan5661 Před 6 měsíci +4

    ❤❤❤

  • @MuhammedkuttyKt
    @MuhammedkuttyKt Před 6 měsíci +3

    കരുണാകരന്റെ കുരുത്തക്കേട് നല്ലവണ്ണം വാങ്ങിവെച്ച ആളാണ്.

  • @elsyjoseph4431
    @elsyjoseph4431 Před 6 měsíci +2

    Happy Christmas and a Prosperous New Year Sir. Remesh Chennithala and family.

  • @sasidharansasi5105
    @sasidharansasi5105 Před 6 měsíci +4

    ഓഞ്ഞ അവതരിക

  • @Asi.asi.as...
    @Asi.asi.as... Před 6 měsíci +9

    Anchor kurach over aanu

  • @jayapalsambasivan4809
    @jayapalsambasivan4809 Před 6 měsíci

    🙏🙏

  • @Mohandas-lf7kl
    @Mohandas-lf7kl Před 6 měsíci +1

    ചീഫ്,മിനിസ്റ്റർ,അകണ്ട്,all

  • @ershadkk2311
    @ershadkk2311 Před 6 měsíci +6

    നല്ല ഫാമിലി 👍👍👍👍

  • @cbsuresh5631
    @cbsuresh5631 Před 6 měsíci +1

    Mrs. Chennithala എവിടെ നിന്നും എന്ന് ചോദിച്ചില്ല

  • @majeedchavakkade9542
    @majeedchavakkade9542 Před 6 měsíci

    ashamsakal chennithalagi

  • @user-jp6ub8zh8m
    @user-jp6ub8zh8m Před 5 měsíci +1

    🔱.

  • @thomasmathew3621
    @thomasmathew3621 Před 6 měsíci +6

    ഏതാ ഈ അവതാരം

  • @bijoypillai8696
    @bijoypillai8696 Před 6 měsíci +4

    ലീഡറെ സോപ്പടിച്ച് കിട്ടാവുള്ള സ്ഥാനമാനങ്ങളൊക്കെ വളരെ ചെറുപ്പത്തിലേ നേടിയെടുത്തവൻ .. ഇനിയെങ്കിലും വിരമിച്ചു വീട്ടിലിരുന്നു പേരക്കുട്ടികളെ നോക്കുക .. അളിഞ്ഞ ഗ്രൂപ്പ് കളി നടത്തി പാർട്ടിയെ തകർക്കാതിരിക്കുക..

  • @sukumariamma4451
    @sukumariamma4451 Před 6 měsíci

    Chennithalsir 👍👍👍👍👍👍❤️❤️❤️❤️❤️

  • @haskerchatholi2109
    @haskerchatholi2109 Před 6 měsíci

    Next cm kerala

  • @muhammednikhashy6480
    @muhammednikhashy6480 Před 6 měsíci +2

    ഇത്രയും സീനിയർ നേതാവിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചുകൂടെ പക്വത ഉള്ള അവതാരക ആകാമായിരുന്നു..

  • @nsarunkumar9033
    @nsarunkumar9033 Před 6 měsíci +4

    പഴയൊരു ടോം ആൻഡ് ജെറി കാർട്ടൂൺ (Pecos Pest) ആണ് ഓർമ്മ വന്നത്: ജെറിയുടെ അമ്മാവനായ ഗിത്താറിസ്റ്റിന്റെ പ്രോഗ്രാം കാണുന്ന ടോം: അതിലെ അവസാനസീൻ! "ഞാൻ എന്നും v-നീതവി-d-eയനായ ഒരു ട-aധാ പ്രവർത്തകൻ മാത്രമായിരിക്കും"- എന്ന് 'ടോം' പറയും എന്ന ജെറിയുടെ സ്വപ്നം സഫലമാവുമോ ആവോ? രാഹുൽഗാന്ധി സിൻഡ്രോം ടോമിനെ ബാധിക്കുമോ?!😂

  • @sanjayansadanandan8288
    @sanjayansadanandan8288 Před 6 měsíci

    Ente ponnu saare onnu othingikkodu saare☺️☺️

  • @ninuesinc
    @ninuesinc Před 6 měsíci +2

    I don't like interviewer hit if you agree

  • @padmakumar1800
    @padmakumar1800 Před 6 měsíci +2

    മീശ നോവൽ

  • @Mohandas-lf7kl
    @Mohandas-lf7kl Před 6 měsíci +1

    Ramash,sarnta, സ്ഥാനം,തട്ടിയത്,sadi,suda,teem

  • @ALEX-kr8du
    @ALEX-kr8du Před 6 měsíci +8

    ഒന്നു പൊട്ടിക്കരയണം എന്നു തോന്നുന്നുണ്ടോ 24 നു...
    കാണും, ചെയ്തുപോയ തെറ്റിൻ്റെ കുറ്റബോധം....😅😅😅

  • @user-fz2yq8yc2d
    @user-fz2yq8yc2d Před 6 měsíci

    ഒരു മുഖ്യമന്ത്രി ആ വേ ണ്ട ദാ യിരുന്നു

  • @user-kl8ms6qv6i
    @user-kl8ms6qv6i Před 6 měsíci

    Over over .too artificial anchoring.this chennithalla all old story.unimpressive.

  • @sreejithcv6231
    @sreejithcv6231 Před 6 měsíci

    പഠിക്കണ്ട സമയത്തു നല്ലവണ്ണം പഠിച്ചാൽ ഇത് പോലെ ഡോക്ടറും engineers ഒക്കെ ആയി മാറാം. ഇല്ലെങ്കിൽ ബോംബ് ഉണ്ടാക്കി കയ്യൊക്കെ നഷ്ടപ്പെട്ടുനടക്കാം 😂😂😂

  • @ashoksethu2125
    @ashoksethu2125 Před 6 měsíci +3

    Yetha eee moyanda anchor

    • @swathikrishna398
      @swathikrishna398 Před 6 měsíci

      Enthokkeya ഈ ചോദിക്കുന്നത്..😂😂നല്ല fresh ചോദ്യങ്ങൾ..🎉

  • @mariojohn3452
    @mariojohn3452 Před 6 měsíci +6

    ❤️❤️