WhatsApp message translate trick

Sdílet
Vložit
  • čas přidán 19. 08. 2024
  • WhatsApp message translate trick
    all language translate in mobile screen
    download link
    www.searchjobz...

Komentáře • 72

  • @bobanmp
    @bobanmp Před 2 lety +19

    മാഷേ , . Google translate അടക്കം പല ആപ്പുകളും നോക്കിയിട്ടുണ്ട്. പക്ഷേ, യഥാർത്ഥ പരിഭാഷ - ( മലയാളത്തിന് ) കിട്ടുന്ന ഒരു ആപ്പും ഇപ്പോൾ ലഭ്യമല്ല!

  • @sudheerviswambharan6661
    @sudheerviswambharan6661 Před 2 lety +9

    പുള്ളി, ഇതുവരെ ചെയ്ത വീഡിയോ കണ്ടു നോക്കിയേ ആപ്ലിക്കേഷൻ കൊണ്ട് , നമ്മുടെ ഫോൺൺ നിറയും, എന്ന കാര്യത്തിൽ ഒരു സംശയവുമില്ല

  • @appukkutten
    @appukkutten Před 2 lety +21

    എന്തിനാണ് എങ്ങെനെയുള്ള ആപ്ലിക്കേഷൻസ് പ്രൊമോട്ട് ചെയ്യുന്നത്. ഇത് എല്ലാവരുടെയും സ്വകാര്യത ലീക്ക് ചെയ്യുവാനുള്ള പെർമിഷൻ അല്ലേ കൊടുക്കുന്നത്

  • @ummerpottammal
    @ummerpottammal Před 2 lety +15

    ഇത് സ്ക്രീൻ റികാഡ് ചെയ്താൽ നമ്മുടെ ബാങ്ക് എക്കൗണ്ട് വിവരങ്ങൾ ചോർത്തുകയില്ലേ. അതുവഴി നമ്മുടെ പണം നഷ്ടപ്പെടില്ലേ?

    • @bobanmp
      @bobanmp Před 2 lety

      മാഷോ, നമ്മുടെ രാജ്യത്ത് , അങ്ങനെയൊരു വ്യവസ്ഥയില്ല. ഉദാ: ആധാർ . ഒരു വ്യക്തിയുടേതു മാത്രമായ സ്വകാര്യത ഭരണകൂടം കൊണ്ടു പോകുന്നു ! അത് അയാളുടെ ബാങ്ക്, മറ്റ് സ്വകാര്യ , Psu, സർക്കാർ ഏജൻസികളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു , എന്നിരിക്കേ എന്തു സ്വകാര്യതയാണ് ഭരണകൂടം ജനത്തിന് ഉറപ്പു നൽകുന്നത് ?

    • @hameedvappuhameed8450
      @hameedvappuhameed8450 Před 2 lety

      ആ ലിങ്ക് തായേ പോയി ഡൗൺലോടിൽ ക്ലിക്ക് ചെയ്യൂ

  • @THOMASPAYIKATTUVAYALILABRAHAM

    പരസ്യം കഴിഞ്ഞാലും ബാക് അടിക്കാൻ പറ്റുന്നില്ലല്ലോ, പിന്നീട് റീസ്റ്റാർട് ചെയ്യണമല്ലോ / പണിയാകുമോ ഏതായാലും ഒന്ന് രണ്ടു പ്രാവശ്യം ട്രൈ ചെയ്തു പരസ്യം ഇൻസ്റ്റാൾ ചെയ്യാതെ വിടില്ല എന്നായപ്പോൾ അൺഇൻസ്റ്റാൾ ചെയ്തു കളഞ്ഞു

    • @manju2769
      @manju2769 Před 2 lety +1

      എനിക്കും ഇതുതന്നെയായിരുന്നു അവസ്ഥ ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു നോക്കി പോകുന്നില്ലല്ലോ പിന്നെ എങ്ങനെയാ കളഞ്ഞതും എനിക്ക് തന്നെ അറിയില്ല

  • @sudhamankv860
    @sudhamankv860 Před rokem +1

    Very good,informative

  • @abdulrazack5387
    @abdulrazack5387 Před 2 lety +8

    ഡിസ്ക്രിപ്ഷനിൽ ഉള്ള ലിങ്ക് വേറെയാണ്

    • @manju2769
      @manju2769 Před 2 lety

      അതെ ഞാനും നോക്കിയിരുന്നു വേറെ എന്തൊക്കെയോ വരുന്നത് എൻറെ ഫോണിൽ ശരിയായില്ല

  • @GoldenDawnMedia
    @GoldenDawnMedia Před 2 lety +2

    നിങ്ങൾ ടച്ച് ചെയ്യുന്ന ഐക്കൺ വാട്സ്ആപ്പിലും ഗൂഗിളിലും കാണുന്നില്ലല്ലോ ചങ്ങാതി

  • @ibraheemtm7514
    @ibraheemtm7514 Před 23 dny

    Google സർച്ചിൽ ഏതാണ് തട്ടണ്ട ബട്ടൺ തട്ടണം എന്ന് മനസ്സിൽ ആകുന്നില്ല

  • @vasudevancg6265
    @vasudevancg6265 Před rokem +1

    മുത്തുക്ക, വാട്ട്സ് അപ്പിൽ നിന്ന് ഡിലിറ്റ് ആയിപ്പോയ വീഡിയോകളും ഫോട്ടോകളും എങ്ങിനെ തിരിച്ച് പിടിക്കാമെന്ന് പറഞ്ഞു തരുമോ ?

  • @shamjeshamje-sy3uq
    @shamjeshamje-sy3uq Před 2 měsíci

    ബുക്കുകളിലെ ഇംഗ്ലീഷ് മലയാളത്തിൽ ആക്കാൻ പറ്റുമോ

  • @sudheermuhammed4936
    @sudheermuhammed4936 Před 2 lety +1

    Redmi 6pro ഇതിൽ ഈ അപ്ലിക്കേഷൻ വർക്ക് ചെയ്യുന്നില്ലാ

  • @latheef101
    @latheef101 Před 2 lety +1

    Adaar സംഭവം ഇത്‌ ഇങ്ങൾക് എടുന്ന കിട്ടിന്ന്🤣🤣😂🙏🙏

  • @manuvelkr7853
    @manuvelkr7853 Před 2 lety

    Hi dictionary app എങ്ങിനെ ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു

  • @manju2769
    @manju2769 Před 2 lety

    നിങ്ങൾക്ക് ആർക്കെങ്കിലും അത് വാട്സാപ്പിൽ ശരിയാകുന്നു ഉണ്ടായിരുന്നു ഞാനിത് നോക്കിയപ്പോൾ എൻറെ ഫോണിൽ അതിനു ഞാൻ എന്താ പറയുന്നത് എന്തോ ഒരു മനുഷ്യരൂപം പോലെ പണ്ടത്തെ പാവകളെ ഇല്ല സീതയും രാമനും അതിൽ രാമൻ മാത്രം വരുന്നതുപോലെ കുന്തം പിന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു

  • @praveenjob8037
    @praveenjob8037 Před 2 lety

    യൂ ട്യൂ ബിൽ കാണുന്ന കമന്റ്സ് (പല ഭാഷകളിലുള്ളത് )മലയാളത്തിൽ വായിക്കാൻ പറ്റുമോ? ഒന്ന് പറഞ്ഞു തരണം.

  • @ansalcoorg7454
    @ansalcoorg7454 Před 2 lety +2

    ഉറതു ഭാഷ ഇംഗ്ളീഷിൽ ടൈപ് ചെയ്താൽ മലയാളത്തിലേക്കു ട്രാൻ‌സിലറ്റ് ചെയ്യാൻ പറ്റുമോ

    • @bobanmp
      @bobanmp Před 2 lety

      രണ്ടു ഭാഷകളും അറിഞ്ഞിരുന്നാൽ മതി. app കൾ ഒന്നു വരുത്തി തീർക്കുന്നു എന്നേയുള്ളു!

  • @saleemab7862
    @saleemab7862 Před rokem

    Order delivered എന്നു എഴുതിയാൽ കല്പന പ്രസവിച്ചു എന്ന് translate ചെയ്തു വരുമോ?
    ഇംഗ്ളീഷ്-ഫ്രഞ്ച് translation ഏതാണ്ട് 95 ശതമാനത്തിൽ അധികം accuracy ഉണ്ട് എന്ന റിപ്പോർട്ട് ഈയടുത്ത ദിവസം കണ്ടിരുന്നു. ബാക്കി എല്ലാം waste ആണ്, എൻ്റെ അനുഭവത്തിൽ.

  • @manushyarepravajakaneariyu3389

    ഫേസ്ബുകിൽ ഒരുപാട് ഉള്ള ടെക്സ്റ്റ്‌ മെസ്സേജ് അയക്കാൻ പറ്റുന്നില്ല ഒരു ലിമിറ്റ് കാണുന്നുണ്ട്. എന്താണ് അങ്ങനെ.അത് ശെരിയാക്കാൻ പറ്റുമോ pls റിപ്ലൈ 😊

  • @kannanmaheshkannanmahesh6823

    Oraalude number oraal block cheythu avare nammal engane condact cheyyam engane chat cheyyam ithu pttumo?

  • @satheesandamodharan3820

    Memory card format ayal thirich edukkuvanpattumo

  • @ajmalajuus9385
    @ajmalajuus9385 Před rokem +1

    അടിപൊളി സൂപ്പർ

  • @musrathkt
    @musrathkt Před rokem

    അസ്സലാമു അലൈക്കും മുത്തുക്ക സുഖമെന്ന് കരുതുന്നു യൂട്യൂബിൽ നമ്മൾ വീഡിയോ കാണുമ്പോൾ വരുന്ന പരസ്യത്തിന് ആണോ യൂട്യൂബ് വർക്ക് വരുമാനം കിട്ടുന്നത് എൻറെ ഭാര്യ ഒരു ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് ഒരു സംശയംഅതുകൊണ്ട് ചോദിച്ചതാണ് മറുപടി തന്നാൽതരക്കേടില്ല

  • @k.c.thankappannair5793

    Good information 😢🎉

  • @tonyabrahamijk839
    @tonyabrahamijk839 Před rokem

    ഇതിൽ password ഉം signup ഉം ചോദിക്കുന്നുണ്ടല്ലോ !

  • @Shihab1978-mz2ih
    @Shihab1978-mz2ih Před 17 dny

    CZcams pop up videos Oru pavsachi chengalpattu

  • @rajuharidas1689
    @rajuharidas1689 Před rokem

    എല്ലാ ഭാഷയുടെ ഇതു പോലെ വരണം

  • @bibinbabuabraham3301
    @bibinbabuabraham3301 Před 2 lety

    ബ്രോ ഫേസ്ബുക്കിന്റെ പാസ്സ്വേൾഡ് മറന്നു പോയി അറിയാതെ ലോഗ് ഔട്ട്‌ ചെയ്തു അക്കൗണ്ട് റിക്കവർ ചെയ്‌യാൻ ഒരുപാട് ട്രൈ ചെയ്തു ബട്ട്‌ പറ്റിയില്ല ഫോൺ നമ്പറിൽ otp വരുന്നില്ല gamail ലും വരുന്നില്ല gamail ഒക്കെ മാറ്റി നോക്കി നോ രക്ഷ എന്ത് ankkillum ഒരു മാർഗം ഉണ്ടോ

    • @mobilphon6677
      @mobilphon6677 Před 2 lety

      Fb il കൊടുത്ത gmail il വരും otp try cheyyu

  • @k.mnavasnavas4011
    @k.mnavasnavas4011 Před 2 lety +1

    Arabi malayalam cheyyan pattunnila

  • @Fasna715
    @Fasna715 Před 8 měsíci

    Application yethanenni parannittillallo

  • @samjithsamjith6911
    @samjithsamjith6911 Před 2 lety +1

    Muthuka ingalle whatsapp no kittan entha വഴി

  • @DPTRICKZONE
    @DPTRICKZONE Před 2 lety

    ഇംഗ്ലീഷ് പത്രം സ്കാൻ ചെയ്തു മലയാളത്തിൽ വായിക്കാൻ ആപ്പുണ്ടോ മുത്തുക്ക

  • @tmpalakkad7160
    @tmpalakkad7160 Před 3 měsíci

  • @Sreekanth12104
    @Sreekanth12104 Před 2 lety

    എത്രയോ കമന്റ് ഒരു മറുപടി ആൾ കൊടുക്കുന്നുണ്ടോ

  • @shajik698
    @shajik698 Před 2 lety

    Ekka അടിപൊളി

  • @kvr1040
    @kvr1040 Před 2 lety +3

    Thank you sir

  • @Fahimaworld
    @Fahimaworld Před 2 lety

    👍👍

  • @naseerthykandy6094
    @naseerthykandy6094 Před 2 lety

    Avidayanu.click.cheyyendathu.aavunnillallo

  • @nawabkuwait4270
    @nawabkuwait4270 Před 2 lety

    ടച്ച് ചെയ്യുന്ന എയ്ക്കൻ സ്ക്രീനിൽ വരുന്നില്ലാലോ. അതിനു എന്താ ചെയ്യുക

    • @manju2769
      @manju2769 Před 2 lety

      ഇക്കാ വെറുതെ അങ്ങനെ ടച്ച് ചെയ്താൽ മതിയാവും എൻറെ ഫോണിൽ അങ്ങനെ ഒന്നും വരുന്നില്ലായിരുന്നു പിന്നെ ഞാൻ ഡിലീറ്റ് ചെയ്തു

  • @mukeshgopal5995
    @mukeshgopal5995 Před 2 lety

    മുത്തൂസ്‌ .. ഐ ഫോണിൽ വർക്ക് ചെയ്യുമോ ..?

  • @manafsakaka3453
    @manafsakaka3453 Před 2 lety

    മുതുക്കാ ഫിലിപിൻസ് ഭാഷ taglog translate ചെയ്യാനുള്ളത് പറഞ്ഞു തരോ?

  • @pradeepsabu927
    @pradeepsabu927 Před 11 měsíci

    ❤👌👌

  • @babukv9919
    @babukv9919 Před 2 lety +1

    Malayalam parayu .

  • @nisarparasheri7875
    @nisarparasheri7875 Před 2 lety

    ഐഫോണിൽ പറ്റുമോ

  • @hamdanzabil9670
    @hamdanzabil9670 Před 2 lety

    iPhone ന് ഉണ്ടോ

  • @Moosas2d
    @Moosas2d Před 2 lety

    👍👍👍

  • @VijayanN-je9qb
    @VijayanN-je9qb Před rokem

    Sir phone no tharumo

  • @sudhi00794
    @sudhi00794 Před 2 lety +1

    ആപ്പ് ആപ്പാവും

  • @raneeshpallikkuni2816
    @raneeshpallikkuni2816 Před 2 lety

    മലയാളം മംഗ്ലീഷ് ആപ്പ് ഉണ്ടോ

  • @UdayaChithari-ig7ib
    @UdayaChithari-ig7ib Před 10 měsíci

    കുറച്ചു മെല്ലെ പറ ഡാ

  • @preyeshbs9127
    @preyeshbs9127 Před 2 lety

    ഇതിൽ അറബ് ഭാഷ ഇല്ലല്ലോ?😛😛😛

  • @regalcreations9575
    @regalcreations9575 Před rokem +1

    Podaaaa chekka

  • @Sreekanth12104
    @Sreekanth12104 Před 2 lety +1

    ഫുൾ ഉടായിപ്പ് ആണ് ഇയാളും

  • @prajithpulpally223
    @prajithpulpally223 Před 2 lety

    Nice

  • @kkprakash9975
    @kkprakash9975 Před 2 lety +2

    ഇത് ഒരു ഉഡായിപ് ആപ്

  • @lakshmananariyanghot1477

    ഇതിൽ വളരെ കുറച്ചു ഭാഷ മാത്രമേ ഉള്ളൂ

  • @naseerthykandy6094
    @naseerthykandy6094 Před 2 lety

    Mela.kanunna.3kuthilano.

  • @rrkammath
    @rrkammath Před 2 lety

    ഇതു chinnies aap ale.. don't use...