Olichirikkaan Vallikkudilonnorukki vachille...

Sdílet
Vložit
  • čas přidán 10. 06. 2022
  • ചിത്രം.... ആരണ്യകം (1988)
    രചന... ശ്രീ. ഓ എൻ വി കുറുപ്പ്
    സംഗീതം.. ശ്രീ. രഘുനാഥ് സേത്ത്
    ആലാപനം... ശ്രീമതി കെ എസ് ചിത്ര
    Cover done by Gadha Vinay

Komentáře • 932

  • @lathapa9124
    @lathapa9124 Před 2 lety +86

    സുന്ദരികുട്ടി...... നിന്നെ ഞങ്ങൾക്കെന്തിഷ്ട്ടമാണെന്നോ......🥰♥️😍😍😍😍 ഒരു ഫിലിം സോങ്ങ് കാണുന്ന പ്രതീതി നന്നായിരിക്കുന്നു വിനയ് സാർ💙 സൂപ്പർ മോളെ ഭംഗിയായി ട്ടോ❣️

  • @alexiouschacko3106
    @alexiouschacko3106 Před 2 lety +39

    അച്ഛന്റെ സംവിധാനവും മകളുടെ പാട്ടും പതിവുപോലെ വശ്യം ശ്രവ്യ ദൃശ്യ സുന്ദരം may God bless you all super 🌹🌹🙏🙏🙏

  • @rajeshpayyoli6947
    @rajeshpayyoli6947 Před 2 lety +14

    ഗാഥ...... മനം നിറഞ്ഞു ആസ്വദിച്ചു...
    🌹🌹🌹🌹
    മൈക്ക് ഒഴിവാക്കിയിരുന്നെങ്കിലെന്നു ആഗ്രഹിച്ചു...

  • @muralimoloth9790
    @muralimoloth9790 Před rokem +7

    നല്ല ശബ്ദം നല്ല ശ്രുതിയോടുകൂടിയുള്ള ആലാപനശൈലി പാടുമ്പോൾ ചിരിയോടുള്ള മുഖസൗന്ദര്യം മോളൂട്ടിക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ നല്ലൊരു പിന്നണി ഗായികയ്ക്കുള്ള എല്ലാ കഴിവുകളുമുണ്ട് മോൾക്ക്‌ . ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകും ഈ കൊച്ചു ഗായികയ്ക്ക് 😍

  • @nazarpk8958
    @nazarpk8958 Před 2 lety +33

    നിറഞ്ഞ ചിരിയോടെ പാറി പറന്നു വന്ന് പാട്ടിന്റെ പാലാഴി തീർക്കുന്ന ഗാഥ മോൾക്കും, സർവ്വ പിന്തുണയും നൽകി പ്രോത്സാഹനം നൽകുന്ന മോളുടെ അച്ഛനും എല്ലാ ഭാവുകങ്ങളും നേരുന്നൂ 🙏🙏

  • @salamkalayath4017
    @salamkalayath4017 Před 2 lety +6

    പ്രകൃതി , പാട്ട്, പാട്ടുകാരി, ചിത്രീകരണം എല്ലാം സൂപ്പർ ജീവിതത്തിന്റെ ഏഴു സ്വരങ്ങളിലും വിജയമാശംസിക്കുന്നു👍

  • @menongopinath99
    @menongopinath99 Před 23 hodinami

    മോളു ഒരുപാട് ഇഷ്ടം നന്നായി പാടി🌹

  • @premalatham8432
    @premalatham8432 Před rokem

    മോളേ ഗാഥേ നിന്റെ പാട്ടും നിനെയും എനിക്ക് എന്ത് ഇഷ്ട്ടമാണ് ഒത്തിരി ഒത്തിരി ഇഷ്ടം'

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh Před 2 lety +4

    മോളേ എന്റെ ഇഷ്ടപെട്ട പാട്ട്... മനോഹരമായി പാടി 🌹🌹🌹🌹👍👍👍

  • @santhosmani4165
    @santhosmani4165 Před 2 lety +7

    വിനയേട്ടാ. 🙏🏻
    മോള് സൂപ്പറായിട്ടു പാടിട്ടോ 🌹
    Out door seen സൂപ്പറായി 💝
    ഇനി എല്ലാ പാട്ടും ഇങ്ങനെ പാടിയാൽ മതീട്ടോ 🌹🌹💝💝💝💝

  • @sangeethkumar3783
    @sangeethkumar3783 Před 2 lety

    ശ്രീ വിനയ് , താങ്കൾ അനുഗ്രഹീതനാണ്. എല്ലാ നന്മകളും .👍👏🌹🌹🌹🌹

  • @FunnyAstrolabe-wi8xp
    @FunnyAstrolabe-wi8xp Před měsícem +1

    Sundharikutti su su su su super molus

  • @b.m.prasad7488
    @b.m.prasad7488 Před 2 lety +11

    ഗാഥമോളുടെ പാട്ടിന്റെ ഭംഗിയ്ക്കനുയോജ്യമായ ചിത്രീകരണം 👌💞👏👏അഭിനന്ദനങ്ങൾ 🎉🎉

  • @dhileep0974
    @dhileep0974 Před 2 lety +3

    Nice singing👌👏🔥❤️ഇതാണ് നമ്മുടെ ജൂനിയർ സിത്താര 🔥🔥🔥❤️💯

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před měsícem

    Gadha sings extremely well, in the midst of nature's beauty with perching sound of birds all over, as the beauty emanating out of such a combination leaving listeners in an ecstatic state of mind. Beautiful.

  • @user-dp7kx1iu1p
    @user-dp7kx1iu1p Před 9 dny

    Wonderful singing song ❤Malayalam song 🙏🇮🇳🙏❤👍👌

  • @shiljokunjachan2203
    @shiljokunjachan2203 Před 2 lety +3

    ഇപ്രാവശ്യംവും പൊളിച്ചു 👍🏽👍🏽👍🏽😍😍😍
    മാളു നന്നായി പാടി 😍😍😍😍👍🏽👍🏽

    • @minimani2878
      @minimani2878 Před 2 lety

      അച്ഛന്റെ സംവിധാനതിൽ മോളു തകർത്തു പാടി 🥰🥰🥰🥰

    • @vinaysekher
      @vinaysekher  Před 2 lety

      Thank you 😊💞

    • @vinaysekher
      @vinaysekher  Před 2 lety

      😍🌹

  • @asharadhish7402
    @asharadhish7402 Před 2 lety +3

    വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു ഗാനമായിരുന്നു....
    Many many thanks malu kutty.
    Waiting for your result.
    Best wishes for your future life.

  • @bindus7953
    @bindus7953 Před 2 lety

    ഈ കുഞ്ഞിനെ കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ലല്ലൊ.മോളെ പഠിപ്പിലും ഇത് പോലെ മികവ് കാണിക്കണം. എല്ലാ ആശംസകളും.

  • @vijayanthazhath4925
    @vijayanthazhath4925 Před 2 lety +2

    രണ്ട് പേരുടെ യും പാടിനുവേണ്ടി കാത്തിരിക്കുകയായിരുന്നു പൊളിച്ചു മോളെ സൂപ്പർ 🥰🥰

  • @bijubaskaran1281
    @bijubaskaran1281 Před 2 lety +3

    അതിമനോഹരമായ് പാടി മോളെ👌👌❤️❤️

  • @venkatanarasimham2359
    @venkatanarasimham2359 Před 2 lety +5

    Gadha kutty fantastic. You have sung amazingly in beautiful natural environment. A new experience, superb. Expecting more of this type of songs. Keep rocking. Vinaysekharji, namaste. 🌼🌼🌻🌻🌻🌻🌺🌺🌺🌷🌷🌷🎶🎶🌷🌺🌻🌼🌻🌺🌷🌺🌼🌻🌺🌺🌼🌻🌺🌷

  • @shymoljoseph6937
    @shymoljoseph6937 Před rokem

    👌👌👌👌❤❤❤ സൂപ്പർ മോളെ പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം

  • @venugopalnair7435
    @venugopalnair7435 Před rokem

    Lovely.keep singing.
    Devi SAHAYAM EPPOZHUM.

  • @paddysadanam4301
    @paddysadanam4301 Před 2 lety +3

    Well done!!!
    Out door is amazing 👍👍👍

    • @vinaysekher
      @vinaysekher  Před 2 lety

      Thank you 😊💞

    • @sugunanp9255
      @sugunanp9255 Před 2 lety

      You suuupper നന്നായി പാടി
      എനിക്ക് ഇഷ്ടയി

  • @vijayaraghavank4934
    @vijayaraghavank4934 Před 2 lety +3

    Wow... Simply Awesome 👌 May Guruvayoorappan bless you to reach greater heights molu ❤️

  • @jayaramt7670
    @jayaramt7670 Před rokem

    Super മോളെ. അച്ഛൻ്റെയും മോളുടെയും പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട്. മോൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @ratha1krishnan644
    @ratha1krishnan644 Před 25 dny

    Superrrrb singing molu congrats 👌👌👌👌👌🌷🌼🌻🌺🌹

  • @wavescreations4721
    @wavescreations4721 Před měsícem

    Very nice... No wirds enough...Congratlations to father and daughter 🎉🎉

  • @rayammarakkarvkunjibavu2531

    Valhareh eshtappettu songs, out space. Again out door songs , veendum varugah.,God bless family 💞👍🤗🤗⚘

  • @hariharanhariharan2020
    @hariharanhariharan2020 Před 2 lety +1

    ഗാഥ മോളുടെ പാട്ടും അതുപോലെതന്നെ ലൊക്കേഷനും വളരെ അധികം ഇഷ്ടപ്പെട്ടു സൂപ്പർ🤩🥰

    • @vinaysekher
      @vinaysekher  Před 2 lety

      Thank you 😊💞

    • @bijuambadi5830
      @bijuambadi5830 Před 2 lety

      അച്ഛനും മോളും സൂപ്പർ. ബിജു meerut uttarpradesh.

  • @user-dp7kx1iu1p
    @user-dp7kx1iu1p Před 9 dny

    ❤lovely singing Tamil songs ❤👍👌🇮🇳🙏

  • @humanbeing9740
    @humanbeing9740 Před rokem +1

    Oru pazhamayude soundarym undu ivarde family ku...
    Nalla bhangi🥰😍

  • @AshokKumar-fr3fj
    @AshokKumar-fr3fj Před 2 lety

    Super super sruthi shuddam..👏👏👏👏👌🤝🤝🤝💯💯💯🥰🥰🥰🌹🌹🌹🙏🙏🎻🎻❤🎻

  • @raghuannur4464
    @raghuannur4464 Před 2 lety

    സൂപ്പർ സൂപ്പർ മോളെ എന്ത് രസാ മോളെ പാട്ടുകേൾക്കാൻ

  • @krishnanmp6319
    @krishnanmp6319 Před rokem

    ആ സിനിമ കണ്ട ഫീൽ വളരെ നന്നായിട്ട് പാടിട്ടൊ അഭിനന്ദനങ്ങൾ.

  • @sajankannan9904
    @sajankannan9904 Před 2 lety +1

    നന്നായിട്ടുണ്ട് ട്ടോ മോളെ.....👌
    ഒരുപാട് ഇഷ്ടം..... 😊

  • @ommuralimurali9968
    @ommuralimurali9968 Před 11 měsíci

    കാടിന്റെ നിശബ്ദതയിലേക്ക് ഒഴുകിയെത്തുന്ന നിഷ്കളങ്കതയുടെ സംഗീതം

  • @sarojinick4833
    @sarojinick4833 Před 2 lety

    സൂപ്പർ മോളു ❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️❤️🌹❤️❤️❤️❤️❤️❤️❤️❤️❤️ഈശ്വരൻ കൂടെ എന്നും ഉണ്ടാകും...... 🥰🥰🥰🥰🥰🥰🥰🥰👏👏👏

  • @DileepKumar-oh4ym
    @DileepKumar-oh4ym Před 2 lety +1

    Gadha mole valare manoharamayi padi 👍🥰🌹🤝
    Beautiful place...
    God bless 🙏🙏🙏

  • @ashokkumar-yk1fb
    @ashokkumar-yk1fb Před 2 lety

    Mole suuuùuper aaittundada....super selection 👌😍😍😍😍😍💐💐💐💐

  • @santoshkumart7560
    @santoshkumart7560 Před 2 lety

    ഒരുപാട് ഇഷ്ടം ഉള്ള പാട്ടു... മോള് നന്നായി പാടി

  • @neelambari2847
    @neelambari2847 Před 2 lety +1

    മോളൂ സൂപ്പർ.....അതിമനോഹരം 🥰🥰നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്ത് മാത്രം സന്തോഷം ഉണ്ടെന്ന് പറയാൻ വാക്കുകൾ ഇല്ല... 🥰🥰ഓരോ പാട്ടും വീണ്ടും വീണ്ടും കേൾക്കാറുണ്ട് ❤️❤️❤️

  • @nobyaliyar
    @nobyaliyar Před rokem

    Wow... How cute...നന്നായി മോളെ...നന്നായി പാടി..i am a big fan of your family..🎉🎉🎉

  • @pazhanim8717
    @pazhanim8717 Před rokem

    മോള് പാടുന്നതെല്ലാം സൂപ്പർ ഹിറ്റ്..👍

  • @AbdulSamad-di2vb
    @AbdulSamad-di2vb Před rokem

    ഒരായിരം അഭിനന്ദനങ്ങൾ (samad)

  • @reethajyothi1560
    @reethajyothi1560 Před rokem

    കേൾക്കാൻ സുഖമുള്ള നല്ല പാട്ടുകളാണ് അച്ഛനും മോളും പാടുന്നത്
    ഒരുപാടു ഇഷ്ടമാണ് രണ്ടുപേരെയും
    ഇനിയും നല്ല പാട്ടുകലുമായി വരണേ
    ഗോഡ് ബ്ലെസ് you

  • @binubindumon
    @binubindumon Před 2 lety

    ആഹാ ഗാഥ മോളേ ഒരുപാട് ആയല്ലോ കണ്ടിട്ട്... സൂപ്പർ ആയി പാടിയല്ലോ 😘😘😘

  • @sheebasd6396
    @sheebasd6396 Před 2 lety

    പാട്ടു സൂപ്പർ ...superrrrr .....പ്രെകൃതിയുമായി ഇഴുകി ചേർന്നുള്ള രീതി amazing .മോളെ ഓലഞ്ഞാലി .....പോരൂ നിന്കഒരൂഞ്ഞാലിട്ടു തരാം ........അ അവരികൾ എന്താ .....വാക്കുകളില്ല ...മോളെ ഞാൻ നോക്കുവായിരുന്നു ...ഓലഞ്ഞാലി ഈ സോങ് കേട്ടു ഓടി എത്തിയോ എന്ന് ...അത്രക്ക് ഭംഗി ആ വരികൾക്ക് ....ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും 🙏🙏🙏kudumpathe 🙏🙏🌹🌹🌹🌹🌹

  • @shibupaul2719
    @shibupaul2719 Před 2 lety

    കൊള്ളാം കെട്ടോ... അഭിനയിക്കാൻ താല്പര്യം ഉണ്ടന്ന് തോന്നുന്നു

    • @vinaysekher
      @vinaysekher  Před 2 lety

      ഇല്ല, വെറുതെ ഒരു രസം 💞💞😍

  • @sulfath.s9442
    @sulfath.s9442 Před 2 lety

    Gadhakkutty super ayit paadi. Etha e place. Othiri eshttam.

  • @jayakumarjayakumarjayan4196

    സൂപ്പറായി മുത്തേ പൊളിച്ചു
    ഗോഡ് ബ്ലെസ് യു ❤️❤️

  • @sobhakb8849
    @sobhakb8849 Před rokem

    ശ്രുതിമധുരം ആലാപനം ..... എത്ര കേട്ടാലും മതിവരാത്ത ഇഷ്ടഗാനം ....ഭാവുകങ്ങൾ.

  • @abrahammathew2853
    @abrahammathew2853 Před 2 lety +2

    നല്ല ശബ്ദം, നല്ല ആലാപനം, നല്ല ചിത്രീകരണം. Best wishes

  • @susheelansurendran8669
    @susheelansurendran8669 Před rokem +1

    SUPERLOCATIONANDCAMARASHOOT❤️❤️❤️

  • @parvathiwarrier9523
    @parvathiwarrier9523 Před 2 lety

    കണ്ണിനും കാതിനും ഏറെ കുളിർമ്മ പകരുന്ന പാട്ട്. ഗാഥ മോളുടെ പാട്ടും അതിനു യോജിച്ച കാഴ്ചകളും ഏറെ ഇഷ്ടമായി ട്ടോ. 😘😘🥰🥰

  • @pramodchandran8014
    @pramodchandran8014 Před 2 lety

    Ende nerthe vannilya mediyil z ❤️❤️🙏🙏👍👍👍👋👋..

  • @anilar4549
    @anilar4549 Před 2 lety

    ❤❤❤❤ sweet molu.. Vinay chetta mol polichu😄

  • @venugopalnair7435
    @venugopalnair7435 Před rokem

    Blessings mol. Hai vinay.keep singing.what a beautiful place you live.wow.
    Nature at its best.lucky guy.

  • @purushuuthaman6161
    @purushuuthaman6161 Před 2 lety +2

    Excellent singing, അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @pradeepknlr6512
    @pradeepknlr6512 Před 2 lety

    Moolu nallapole padi. Supperrt❤️👍❤️❤️❤️❤️❤️❤️👍

  • @ajithasatheesh7778
    @ajithasatheesh7778 Před 2 lety

    Achanum Makalum Super,Ningal bhagyam chaythavar, njangalum kelkkan bhagyam chaythavar thanne....

  • @surendrankr2382
    @surendrankr2382 Před 2 lety

    ഗാഥ മോളെ നന്നായി പാടി. പ്രകൃതി ഭംഗിയോടൊപ്പം ഭംഗിയായ ചിത്രീകരണം. അഭിനന്ദനങ്ങൾ. 🙏👌❤️🌺

  • @vinayababuak5961
    @vinayababuak5961 Před 2 lety +1

    My favourite song. Molu nannayi padi. God bless you. Vinay thanks a lot

  • @maheshtharol3170
    @maheshtharol3170 Před 2 lety

    Vinayji good....മോളെ......പാടിയത് വളരെ ഇഷ്ടമായി ♥️

  • @Aninja236
    @Aninja236 Před rokem

    വീണ്ടും ചില വീട്ടുകാര്യങ്ങളിൽ അച്ഛനും മകനും കഥ പറയുന്ന അതേ ലൊക്കേഷൻ ആ പാറ 💞

  • @AjithKumarEK
    @AjithKumarEK Před 2 lety

    Very very nice Gadha moloo..good picturisation..Vinay

  • @saralavc3400
    @saralavc3400 Před 2 lety

    Super and Excellent Singing' Continu in g all verie ty Songട.

  • @rajeshkp6495
    @rajeshkp6495 Před 2 lety

    മോളെ
    You have created good ambiance all over..
    Your new look is awesome

  • @shobhasoman7118
    @shobhasoman7118 Před 2 lety

    super ayirunu mole song God bless you🥰🥰🥰

  • @sindhunarayanan9358
    @sindhunarayanan9358 Před 2 lety

    👌🥰🥰🥰🥰 ഗാഥമോളേ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഒത്തിരി ഇഷ്ടമായി 🌹

  • @priyasunilkumar2571
    @priyasunilkumar2571 Před 2 lety

    Molude muhathu nalla santhosham.athu songil kananaayi super aayi paadi gadhamoloo..😍👍👌

  • @thambyjacob8797
    @thambyjacob8797 Před rokem

    വളരെ നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു,

  • @sabujoseph494
    @sabujoseph494 Před 2 lety

    Hai gadha mole super best singing ❤️❤️❤️ you

  • @sudarsanansudarsanan351
    @sudarsanansudarsanan351 Před 2 lety +1

    ഒരു ഫിലിം കാണുന്നത് പോലെ തോന്നും സൂപ്പർ ആയി

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Před rokem

    Gadha ningal magic voice super SKR

  • @karthikaruvankunnath4950
    @karthikaruvankunnath4950 Před 2 lety +1

    സൂപ്പർ 👌👍🌹

  • @ramachandrank895
    @ramachandrank895 Před 2 lety +1

    Gadha , your singing is amazing. May God bless you

  • @ajeeshkumarcv3450
    @ajeeshkumarcv3450 Před 2 lety +1

    So nice singing.. Blessings from heart.

  • @hema6772
    @hema6772 Před 2 lety

    ഗാഥാകുട്ടി വളരെ മനോഹരമായി പാടി. ഒരുപാട് ഇഷ്ടം മോളെ ❤️❤️❤️

  • @unnikrishnan-tt6mb
    @unnikrishnan-tt6mb Před 2 lety

    Super super👍👍👍
    നന്നായി പാടി മോളെ

  • @manimanikandan2145
    @manimanikandan2145 Před 2 lety

    Excellent ❤️❤️❤️😍അഭിനന്ദനങ്ങൾ......

  • @cgangadharan8199
    @cgangadharan8199 Před rokem

    Very good song sung beautifully. Good luck.

  • @aswathyraj5166
    @aswathyraj5166 Před 2 lety

    നല്ല ദൃശ്യ വിരുന്ന് തന്നതിന് നന്ദി.അതുപോലെ മോളുടെ പാട്ട് ഗംഭീരം.

  • @subhashnarayanan1054
    @subhashnarayanan1054 Před 2 lety +2

    Good to see little gadha after long time. Beautiful signing blended with nature. Amazing molu.. God bless

  • @sushamasurendran5448
    @sushamasurendran5448 Před rokem

    മോളു 🥰🥰🥰എന്താ രസം പാട്ട് കേൾക്കാൻ

  • @pushpajapaloor1067
    @pushpajapaloor1067 Před 2 lety

    ആലാപനം അതിമനോഹരം...ഹൃദയത്തില് പതിഞ്ഞു മോളെ....🥰

  • @siddquepa9367
    @siddquepa9367 Před rokem +1

    മോൾടെയും, അച്ഛന്റെയും ഓരോപാട്ടുകേൾക്കുമ്പോളും നിങ്ങളുമായുള്ള എന്റെമനസിന്റെ അകലം കുറഞ്ഞു കുറഞ്ഞു വരുന്നട്ടോ. നിങ്ങളുടെ സംഗീത കുടുംബത്തിന് ദൈവാനുഗ്രഹം എപ്പോളുമുണ്ടാകട്ടെ.

  • @Rahul-kq1lq
    @Rahul-kq1lq Před 2 lety +2

    Nice singing, thanks for not losing the mode of this song👍👍

  • @georges3514
    @georges3514 Před 2 lety

    Outstanding performance molu..... God bless you dear🎵🎶😍😍🌹🌹🌹

  • @premkumarv642
    @premkumarv642 Před 2 lety

    പാടിയത് മനോഹരം💚💗💚 അതിമനോഹരം💚🌟💚 അഭിനയ മികവ് പറയാതെ വയ്യ💚 Excellent, very nice, 💚very good 💚അടിച്ച് പൊളിച്ച് 💚🌟🌟🌟🌟🌟💚

  • @sreejithramakrishnan8957

    Gadhamole....so.... Cute..... 😍😍😍😍👌👌🤗🤗

  • @manjua.r1171
    @manjua.r1171 Před rokem +1

    നന്നായി പാടി മോളുട്ടി 😍😍😍😍😍😍ഒരുപാട് ഉയരങ്ങളിൽ എത്തും

  • @sanojmathew462
    @sanojmathew462 Před 2 lety

    Gathamol, God bless you .

  • @rajeshchandran7149
    @rajeshchandran7149 Před 2 lety

    Molu. Super God bless you........

  • @deviprasadindia1136
    @deviprasadindia1136 Před 8 měsíci

    രവീന്ദ്ര ജയിൻ- ഓ.എൻ.വി.....കുയിലുതന്നെ ഈണമിട്ട ഗാനം❤

  • @binduanilkumar9138
    @binduanilkumar9138 Před 2 lety

    Supper molu adipoli💥💯❤️🌟

  • @bijutr9408
    @bijutr9408 Před rokem

    സൂപ്പർ,സോങ്ങ്👍

  • @bijukp959
    @bijukp959 Před 2 lety

    Wooooooooooow....super moluuuuu

  • @deepatk8931
    @deepatk8931 Před 2 lety +1

    പാട്ടും നന്നായി അഭിനയവും നന്നായി 👏👏👏👏 അഭിനന്ദനങ്ങൾ ഗാഥ മോളേ 🥰