Sravana Chandrika | LathaRani VS

Sdílet
Vložit
  • čas přidán 2. 05. 2020
  • Latha Rani V S

Komentáře • 225

  • @latharanivsofficial
    @latharanivsofficial  Před rokem +6

    Thanks for Watching...
    Follow for more..
    Instagram: instagram.com/latharanivs/
    Facebook: facebook.com/singer.latharanivs?mibextid=ZbWKwL

    • @v.p.k.pillai6849
      @v.p.k.pillai6849 Před 9 měsíci

      Iam ur fan .all the blessings.leaviing Leela Joseph for u is ur 5 star trophy.ummaummsummawith never ending engeragments of positive energy to win the leneurd few for ur Grace.. regards

  • @rajannair1376
    @rajannair1376 Před 3 měsíci +4

    മനോഹരമായി
    ഹൃദ്യമായി
    ഉള്ളിൽ തട്ടു വിധം
    പാടിയല്ലോ
    അഭിനന്ദനങ്ങൾ❤❤
    ഇനിയും നല്ല നല്ല പാട്ടുകളുമായി
    വരില്ലേ? കാത്തിരിക്കാം
    ഇത് പോലെയുള്ള പാട്ടുകൾക്കായ്

  • @sureshej3469
    @sureshej3469 Před 4 lety +26

    വളരെ നന്നായിട്ടുണ്ട് നല്ല ശബ്ദം ഈശ്വരൻ ആവോളം കനിഞ്ഞു നൽകിയിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @babukudajadri2944
    @babukudajadri2944 Před 10 měsíci +3

    എൻറെ ഇഷ്ടദാനം ഇത്രയും ഭംഗിയായി പാടിയത് കേട്ടപ്പോൾ മനസ്സിൽ കുളിർമ ചൊരിഞ്ഞു എല്ലാ അഭിനന്ദനങ്ങളും വാക്കുകളിലൂടെ

  • @sainanac852
    @sainanac852 Před 2 lety +7

    ഈ ഗാനം ഇത്രയും മനോഹരമായി ഏങ്ങനെ പാടുന്നു .... അൽഭുതം ----!

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Před 4 měsíci +4

    എത്ര കേട്ടാലും മതിവരാത്ത വോയിസ് നല്ല മധുരമുള്ള നല്ല മനോഹരമായി പാടി
    🤲🙏🏻❤🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍

  • @abdulkareemvt4495
    @abdulkareemvt4495 Před 6 měsíci +2

    ❤❤❤❤ wonderful song singing very well ❤❤❤❤

  • @subramanianpb4540
    @subramanianpb4540 Před 2 lety +4

    ദൈവത്തിൻ്റെ കയ്യൊപ്പുള്ള ഗായികമാർ വേറെയും ഈ മലയാളനാട്ടിൽ ഉണ്ടൊന്ന് ഇപ്പഴ ണ് അറിയുന്നതു്,,, അഭിനന്ദനങ്ങൾ

  • @supriyaov4339
    @supriyaov4339 Před 4 lety +14

    ടീച്ചർ..... എത്ര സുന്ദരമായിട്ടാണ് പാടിയിരിക്കുന്നത്... മാധുര്യമൂറുന്ന ഈ ശബ്ദത്തിൽ ഇനിയും കൂടുതൽ ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു...സൂപ്പർ 👌👌👌

  • @santhoshck-th2xe
    @santhoshck-th2xe Před rokem +3

    വളരെ നന്നായി പാടുന്നു. നല്ല സ്വരം ആണ്. ഈശ്വരാനുഗ്രഹം. ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ

  • @kumarvasudevan3831
    @kumarvasudevan3831 Před 3 lety +5

    ഈ ഗാനം ഒരു B&W ചിത്രത്തിലെ ആയിരുന്നെങ്കിലും ഞാൻ കണ്ടത് വളരെ കളർഫുൾ ആയിട്ടാണ്. ഞാൻ 1982ൽ ഈ പടത്തിൻ്റെ ശബ്ദരേഖ കേൾക്കുമ്പോൾ ആണ് ഈ പാട്ട് എന്നെ ആകർഷിച്ചത്. ഒരോ സീനും മനസ്സിൽ കണ്ടത് കൊണ്ട് ഇന്നും മായാതെ നിൽക്കുന്നൂ (പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് ആ സിനിമ കണ്ടത്) നന്നായി പാടിയ ഗായികയ്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.

  • @deepakkg2796
    @deepakkg2796 Před 4 lety +13

    വളരെ അത്മാർത്ഥമായി ഗാനത്തിന്റെ ഭാവം ഉൾക്കൊണ്ട് പാടിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ👌👌👏👏💐💐, ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു👍

  • @SuvarnanKR
    @SuvarnanKR Před 2 měsíci +1

    ശബ്ദമാധുര്യം കൊണ്ടു അത്യന്തം ആകർഷണീയമായ ഗാനാലാപനം!അനുമോദനം !!

  • @abdulsalam-vs1ed
    @abdulsalam-vs1ed Před 3 lety +3

    ഞങ്ങൾ കോഴിക്കോട്ടുകാർ ഏറെ ഹൃദ്യം മനോഹരമായി പാടി വീണ്ടും പ്രദീക്ഷിക്കുന്നു ഇത്തരം പാട്ടുകൾ എനിക്ക് ഒത്തിരി ഗായക ഗായികമാർ തിരുവന്തപുരത്തു ഉണ്ട്‌. നല്ല സുഹുര്ത്തുക്കൾ.

  • @sreelakshmyng6303
    @sreelakshmyng6303 Před 2 lety +3

    സ്ഫുട സമ്പുഷ്ടമായ...ആലാപനം
    സംഗീതം....കലവറയില്ലാത്ത ആനന്ദദായിനി 🥰🥰🥰❤🙏🙏🙏🙏👌👌👌👌👏👏👏👍

  • @kbbijukumar1952
    @kbbijukumar1952 Před 4 lety +11

    ഒന്നും പറയാനില്ല ടീച്ചർ... സുപ്പർ.
    ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു...

  • @hariharanramanathaiyer2492

    അതിമനോഹരവും, അത്ഭുതകരവുമായ സ്വരമാധുരി ! ദൈവത്തിന്റെ കയ്യൊപ്പുള്ള ഗായിക...
    ഇനിയും വളരെ അധികം ഉയരങ്ങൾ കീഴടക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആശംസിക്കുന്നു.

  • @shibuhable
    @shibuhable Před 4 lety +12

    എത്ര സുന്ദരമായ ആലാപനം
    ...വേറിട്ട മധുരമായ ശബ്ദം...
    കൂടുതൽ കൂടുതൽ ഉയരങ്ങൾ ടീച്ചർ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു..🙏

  • @togetherdivine1534
    @togetherdivine1534 Před 3 lety +7

    ശ്രാവണചന്ദ്രിക പൂ ചൂടിച്ചു
    ഭൂമികന്യക പുഞ്ചിരിച്ചു
    അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ
    അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ
    അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...)
    നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ
    പവിഴ കൈനഖ മുനയാൽ
    പ്രകൃതിയാ കവിത പകർത്തി വെച്ചൂ
    അന്നതു ഞാൻ വായിച്ചൂ
    വന്നൂ കണ്ടൂ കീഴടക്കീ
    എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)
    സ്വർഗ്ഗാരോഹണ വീഥിക്കരികിൽ
    സ്വപ്നങ്ങൾക്കിടയിൽ
    കമനീയാംഗൻ പ്രിയനെൻ മനസ്സിലാ
    കവിത കുറിച്ചു വെച്ചൂ
    ഞാനവനേ സ്നേഹിച്ചൂ
    വന്നൂ കണ്ടൂ കീഴടക്കീ
    എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)

  • @sarathmenon6376
    @sarathmenon6376 Před 3 lety +10

    Amazing rendition. What feeling!
    Keep singing please.

  • @SureshKumar-iu4hj
    @SureshKumar-iu4hj Před 4 lety +11

    വളരെ നന്നായി പാടി , തികച്ചും ഒരു പ്രൊഫഷണൽ സിംഗർ പാടിയത് പോലെയാണ് ,വേറിട്ട ശബ്ദം മലയാള ചലചിത്ര പിന്നണി രംഗത്ത് എത്രയും പെട്ടന്ന് കാലുറപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

  • @saseendrankg7870
    @saseendrankg7870 Před 8 dny

    നല്ല മാധുര്യമുള്ള സ്വരം. ഈശ്വരനോടു നന്ദി പറയുക.❤ ഹൃദ്യമായ അഭിനന്ദനങ്ങൾ,

  • @prasadc7358
    @prasadc7358 Před 3 lety +5

    Wohh super what a voice. 💐💐❣️❣️❣️❣️

  • @rajeshroshanpathanapuram8047

    മധുരാലാപനം...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @kunjumon06ct
    @kunjumon06ct Před 3 lety +8

    മനോഹരം👌
    എന്തൊരു ഫീലാണ്
    God bless you

  • @lalrajeevan
    @lalrajeevan Před 4 lety +9

    aahaaa...superb dear..what a romatic voice..u r blessed...magical..magnetic performance 💐💐👏👌 one masterpiece of great devarajan mash in the beautiful ragam..kharaharapriya..immortal..noncompareable...music of heart 💗💓💞

  • @nandanraja
    @nandanraja Před rokem +2

    അഭിനന്ദനീയം :👏👏👏💐
    മനോഹരമീ ... ആലാപനം ....🙏

  • @rajagopalanpadmanabhannara8633

    ലതാ റാണി അനുഗ്രഹീത
    കലാകാരിയാണ്. ഞാൻ ആരാധകനായി മാറി. ഈ പാട്ടു
    ഞാൻ പല രും പാടുന്നത് കെട്ടു.
    എന്നാൽ ഇത്രയും ഫീൽ എനിക്ക്
    തന്നിയിട്ടില്ല. അത്രയ്ക്ക്. മനോഹരം.

  • @prakashkrishna7108
    @prakashkrishna7108 Před 2 lety +1

    സൂപ്പർ.. സൂപ്പർ.. സൂപ്പർ

  • @sunilr706
    @sunilr706 Před rokem +1

    ടീച്ചർ പറയാൻ വാക്കുകളില്ല അതിമനോഹരം എല്ലാ പാട്ടുകളും 🥰🥰

  • @Asha-di3pk
    @Asha-di3pk Před 4 lety +3

    Assadhyaayi paadi😍😍😍😍👌👌 Inium dharalam ganangal pratheekshickunnu 🙏🌹

  • @sajeevkumars9820
    @sajeevkumars9820 Před rokem +1

    കൊള്ളാം വളരെ ഭംഗി ആയി പാടി സൂപ്പർ ♥️♥️♥️👍👌👌👌👌

  • @MrGeevarghese
    @MrGeevarghese Před rokem +1

    Nice singing especially sangathikal super

  • @izadyousuf7996
    @izadyousuf7996 Před 3 lety +2

    നിങ്ങൾ ആരാണെന്ന് എനിയ്ക്കറിയില്ല..ഈ പാട്ട് ധാരാളം പേർ പാടുന്നത് കേട്ടിട്ടുണ്ട്..പക്ഷെ..ഇത്രയും സ്മാർട്ടായിട്ട് വളരെ ഭംഗിയോടെ ഭാവം ഉൾക്കൊണ്ട് പാടിയത് ഞാൻ കണ്ടത് നിങ്ങളെ മാത്രമാണ്..ഞാനൊരു ബാൻ്റ് സിംഗറാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെയെഴുതിയത്..ഇനിയും ഇതുപോലുള്ള ഗാനങ്ങളുമായി വരിക.. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ramanujanpillai6155
    @ramanujanpillai6155 Před rokem

    നല്ലരീതിയിൽ അതിമനോഹരമായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെന്ന് ജെഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹

  • @simham5442
    @simham5442 Před 2 lety +1

    Super Super Super വളരെ മനോഹരമായി പാടി നല്ല ശബ്ദം

  • @sandhyapremansandhyapreman6972

    ടീച്ചർ സൂപ്പർ വോയിസ്‌ 👌👌😍😍😍😍

  • @kgsivaprasad2356
    @kgsivaprasad2356 Před 3 lety +2

    മനോഹരമായി പാടിയതിന് അഭിനന്ദനങ്ങൾ...!!! 👍

  • @vpsasikumar1292
    @vpsasikumar1292 Před 3 lety +2

    Good. സുശീലമായുടെ അപാര ആലാപനം

  • @friends7761
    @friends7761 Před 3 lety +5

    Great singer !

  • @akashkp8707
    @akashkp8707 Před rokem +2

    Beautiful voice maam 🥰🥰🥰❤️👍👍👍

  • @santhoshkumar.k.g7084
    @santhoshkumar.k.g7084 Před 2 lety +1

    വളരെ നന്നായി, ഇനിയും ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @rajudavid5197
    @rajudavid5197 Před 2 lety +1

    നല്ല ശബ്ദം സൂപ്പർബ്

  • @kukkuandrukku226
    @kukkuandrukku226 Před rokem +1

    ടെൻഡർ ആയി പാടേണ്ടുന്ന ഭാഗങ്ങളിൽ ക്ലാസ്സിക്കൽ ചുവ വന്നത് ചെറിയ ഒരു കല്ല് കടിയായി. എങ്കിലും തിമിർത്തു. ഒരു വേറിട്ട അനുഭവം. ഒരു ഉത്സവത്തിന് കച്ചേരിയിൽ പ്രശസ്ത ഗായകൻ (യേശുദാസ് അല്ല ) ഓമലാളെ കണ്ടു ഞാൻ എന്ന ഗാനം പാടിയത് ഓർക്കുന്നു ക്ലാസ്സിക്കൽ ടച്ചോടു കൂടിയാണ് അദ്ദേഹം അത് പാടിയത്. പലരും അന്ന് അത് കേട്ടു കൂവി. പക്ഷെ അത് വേറിട്ട ഒരു അനുഭവം ആയിരുന്നു എനിക്ക് (അന്ന് എനിക്ക് 10 വയസ് ). പിന്നെ എപ്പോൾ ഞാൻ ഈ പാട്ട് പാടുമ്പോഴും ആ ശൈലി യെ വരാറുള്ളൂ

  • @sreekanthk.r8344
    @sreekanthk.r8344 Před 2 lety +2

    Awesome. Sang extremely well 🙏👌👍🌹🌹🌹🌹🌹

  • @vimalal8664
    @vimalal8664 Před rokem +1

    ശ്രവണ സുന്ദരം,,,,, നന്നായി പാടി,,,❤

  • @radhakrishnannair322
    @radhakrishnannair322 Před 2 lety +1

    Well sung
    May God bless you
    HillTop is very proud of

  • @shailendrakumar-cj2ct
    @shailendrakumar-cj2ct Před 2 lety +1

    Beautiful rendering. Keep it up

  • @SureshBabu-os8zd
    @SureshBabu-os8zd Před 4 lety +3

    നന്നായിട്ടുണ്ട്.excellent rendering.. Keep it up.

  • @shylavijayan4402
    @shylavijayan4402 Před 4 měsíci +1

    നന്നായി പാടി. അഭിനന്ദനങ്ങൾ ❤️

  • @pradeeshpradeesh7206
    @pradeeshpradeesh7206 Před 3 lety +1

    ഹൃദയസ്പർശിയായ ഗാനം ഗായിക സൂപ്പർ

  • @sayyidasharaf5552
    @sayyidasharaf5552 Před 3 lety +3

    നന്നായിട്ടുണ്ട്.... ഇനിയും നന്നായി പാടാൻ കഴിയട്ടെ..... അഭിനന്ദനങ്ങൾ.

  • @ajithajuhi9365
    @ajithajuhi9365 Před 2 lety +1

    Tr, വളരെ നന്നായിട്ടുണ്ട് 👍👍

  • @raghavant5259
    @raghavant5259 Před 10 měsíci

    Excellent rendering. Congratulations ❤🎉❤

  • @veenamani5605
    @veenamani5605 Před 3 lety +4

    Manoharam❤️❤️

  • @vasumohan9777
    @vasumohan9777 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്

  • @sj9918
    @sj9918 Před 3 lety +2

    Beautifully sung....

  • @satheeshmannathoor7772
    @satheeshmannathoor7772 Před 2 lety +2

    ഒരിത്തിരി ക്‌ളാസിക്കൽ ആയിപ്പോയി.. എങ്കിലും അത് സുന്ദരമായിതന്നെ പാടി

    • @sayjen123
      @sayjen123 Před 22 dny

      കുറെ സംഗതികൾ കേറി വന്നു അല്ലെ 😊ന്നാലും ഒത്തിരി ഇഷ്ട്ടായി

  • @Sanu-jz6pr
    @Sanu-jz6pr Před 2 měsíci

    ചേച്ചിസൂപ്പർ നല്ല ശബ്ദ മാധൂര്യം കേട്ട് ഇരുന്നു പോകും ആരും കേട്ടോ?

  • @kumardmm1237
    @kumardmm1237 Před 3 lety +2

    വന്നു
    .. കണ്ടു..
    .. കീഴടക്കി...👍👍👍👍👍👍💕💓💞❣️

  • @makkugamingyt6664
    @makkugamingyt6664 Před 2 lety +1

    Super👍👍

  • @ajithabalachandran3680
    @ajithabalachandran3680 Před 3 lety +1

    എന്താ റേഞ്ച്..
    വളരെ നന്നായി പാടി.

  • @ajithr1147
    @ajithr1147 Před 4 lety +2

    Excellent rendering. Expecting more old melodies.

  • @sanjayankrSanjayan
    @sanjayankrSanjayan Před 2 lety +1

    Very Nice

  • @SunilKumar-fp7mk
    @SunilKumar-fp7mk Před 2 lety +1

    Oroonnum kelkkumpol ethaa nalladgennu thonnunnu. Onni nonnu superaa. 🙏🙌💐

  • @sohan1249ghb
    @sohan1249ghb Před 3 lety +2

    Wow....good feeeeeeling.....👍

  • @syamkumark3052
    @syamkumark3052 Před 2 lety +1

    Very good singing..... 👏👏👏

  • @jayasreepm950
    @jayasreepm950 Před 2 lety +1

    Superb

  • @ravianjaneyapgt
    @ravianjaneyapgt Před 3 lety +2

    ഇഷ്ടപ്പെട്ടു. താലിപ്പൂ പീലിപ്പൂ ഗാനം പാടിയിട്ടുണ്ടോ ?

  • @AnilDas-if8uy
    @AnilDas-if8uy Před 2 lety +1

    സൂപ്പർ 👌❤🌹
    അഭിനന്ദനങ്ങൾ 🌹

  • @praveenavp1802
    @praveenavp1802 Před rokem

    ടീച്ചർക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Best wishes

  • @shinojv8631
    @shinojv8631 Před 4 lety +4

    superr....👍👍👌🙏

  • @narendranshaji7427
    @narendranshaji7427 Před 29 dny

    ഇവർ പാട്ടിനു തന്റേതായ ഒരു മാനം നൽകി !

  • @jayarn4248
    @jayarn4248 Před 4 lety +4

    Nice...

  • @hajaratp6390
    @hajaratp6390 Před 2 lety +1

    Super super ❤️❤️❤️❤️

  • @viswanp6877
    @viswanp6877 Před 3 lety +1

    Super......

  • @rvijayakumarpai9086
    @rvijayakumarpai9086 Před 9 měsíci

    Beautiful rendition. Keep it up. ❤❤

  • @sathyankk4367
    @sathyankk4367 Před 3 lety +2

    Kollam. ...pashe ....suseelamma. Paadunnathu ....whatch ..cheyyannam

  • @SureshBabu-bj9mq
    @SureshBabu-bj9mq Před 2 lety +1

    super song super singing 👌👍🌹

  • @geethakumarin3801
    @geethakumarin3801 Před 4 lety +2

    Superb singing..Best wishes

  • @chandranmohannair5944
    @chandranmohannair5944 Před 2 lety +1

    ക്ലാസിക്കൽ സംഗീതം അഭ്യസിച്ചിട്ടുണ്ടോ? ക്ലാസിക്കൽ തരംഗം. ഒരുപാട് വിബ്രാട്ടോസ് വേണ്ടാത്ത സ്ഥലങ്ങളിൽ.
    നല്ല ശബ്ദം.

  • @sureshanm1192
    @sureshanm1192 Před 3 lety +1

    Excellent

  • @mathewjacob3539
    @mathewjacob3539 Před 3 lety +1

    👍👍👍👍👌👌👌👌👌വളരെ നന്നായിട്ടുണ്ട്

  • @raghunathpanicker5598
    @raghunathpanicker5598 Před rokem +1

    Awesome..... congrats

  • @babuvellinezhi8069
    @babuvellinezhi8069 Před 10 měsíci

    വളരെ മനോഹരമായി പാടി 👌👌👌👌👌👌👌

  • @renganathanns7497
    @renganathanns7497 Před 10 měsíci

    നല്ലൊരു ദൈവ കടാക്ഷം....
    Please keep it up!

  • @SudhisCookHouse
    @SudhisCookHouse Před 2 lety +1

    Super Song 👍

  • @swaminadanswami3500
    @swaminadanswami3500 Před 2 lety +1

    നല്ല ശബ്ദം നല്ല feeling 😍😍😍

  • @harinarayanharinarayanan2224

    ❤❤❤❤❤❤❤

  • @sajeevkumar1559
    @sajeevkumar1559 Před 2 lety +1

    ❤good

  • @deepeshpalote1967
    @deepeshpalote1967 Před 3 lety +2

    Mind blowing song.
    Great salute to you.
    Chechi

  • @InduttyVlogsothiriparayaan

    Teachere....nale oru music competition undu premnazir sir de paatukal mathram in palakkad.so I was practicing paamaram palungu kondu..! Athysvashyam paatokke paadum njhaanum.appozhanu this video kandathu...one of my favorite song. Amazing voice.....hugs.

  • @unnikrishnan4165
    @unnikrishnan4165 Před 2 lety +1

    ആളെ പോലെ തന്നെ ആലാപനവും 👌

  • @sunilparakkol6633
    @sunilparakkol6633 Před 4 lety +2

    Super

  • @kumarisaraswathy3808
    @kumarisaraswathy3808 Před 3 lety +2

    Amazing voice

  • @srishylam-peethambaranjaip9768

    Nalla voice, nallapole PADI. Great

  • @vasupreejavijayakumar3946

    Sweet

  • @narayananpm3127
    @narayananpm3127 Před 3 lety +2

    മനോഹരമായി പാടി. ആശംസകൾ.

  • @sethu234
    @sethu234 Před rokem

    both in sound and beauty. Tnx madam

  • @ravipadikkanam223
    @ravipadikkanam223 Před 2 lety +1

    👍👍👍