Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 14. 08. 2024

Komentáře • 2,5K

  • @achubilal
    @achubilal Před 3 lety +2100

    രമ ഇങ്ങനെ ഒരു പാവം ആയത് കൊണ്ട എല്ലാവരും ഇങ്ങനെ ഒക്കെ പറഞ്ഞിട്ടും പാവം ഇറങ്ങി പോകാതെ നിൽക്കുന്നത് രമ ഫാൻസ് like അടിക് 👍🏻

    • @kallusmedia8328
      @kallusmedia8328 Před 3 lety +6

      czcams.com/video/5pegfNf9k9Q/video.html ithonn kandnok ishtapettal likum subscribeum cheyanee plzz

    • @salmanvlogs6527
      @salmanvlogs6527 Před 3 lety +4

      പ്ലീസ് sabscrib

    • @shifanath7405
      @shifanath7405 Před 3 lety +3

      @@salmanvlogs6527 czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ഉപ്പും മുളകും ഫാൻസ്‌ ❤️❤️😊😊
      തിരിച്ചു ചെയ്യും 💯💯

    • @salmanvlogs6527
      @salmanvlogs6527 Před 3 lety +2

      @@shifanath7405 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

    • @malluatgamez1514
      @malluatgamez1514 Před 3 lety +1

      👌❤❤

  • @sachinlalettan3804
    @sachinlalettan3804 Před 3 lety +237

    1:42 കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കേട്ടിരിക്കുകയാണ് ആ പേര്..
    "കുട്ടൻപിള്ളേടെ മോളെ"

    • @shizusartncraft3546
      @shizusartncraft3546 Před 3 lety +4

      Athaan🤣😂

    • @sachinlalettan3804
      @sachinlalettan3804 Před 3 lety +2

      @@shizusartncraft3546 അത് കേട്ടില്ലങ്കിൽ ഒരു രസം ഇല്ല..

    • @shizusartncraft3546
      @shizusartncraft3546 Před 3 lety +2

      @@sachinlalettan3804 sathyam😂😂

    • @saheedabiareekode2729
      @saheedabiareekode2729 Před 3 lety

      ഒരു കിടിലൻ വീഡിയോ ഒന്ന് കണ്ട് നോക്കൂ...😍
      czcams.com/video/6hYJ8UFapDg/video.html

    • @djwildbeats1250
      @djwildbeats1250 Před 3 lety

      czcams.com/video/Tk5CvkJ6fYE/video.html

  • @statusvibes346
    @statusvibes346 Před 3 lety +610

    പാവം രമ ചേച്ചി രാവിലെ മുതൽ എല്ലാവരുടെയും ചീത്ത കേട്ടിരിക്കുന്ന പാവം രമ
    ചേച്ചി😂😂
    രമ ചേച്ചിക്ക് ഫാൻസ് ആരുമില്ലേ😔!
    രമ ചേച്ചി ഫാൻസ് ലൈക് അടി❤️❤️🥰

    • @abhishekakrishnan2593
      @abhishekakrishnan2593 Před 3 lety +5

      Rama fans und

    • @aadithyan571
      @aadithyan571 Před 3 lety

      പ്രിയപ്പെട്ട കൂട്ടുകാരെ💕💕💕
      ആക്റ്റീവ് ആയിട്ടുള്ള ഉപ്പും മുളകും വാട്ട്സാപ്പ് കുടുംബത്തിലേക്ക് പുതിയ ആൾക്കാരെ ക്ഷണിക്കുന്നു.
      ഗ്രൂപ്പിൽ കുട്ടികളും വലിയവരും സ്ത്രീകളും ഉണ്ടായതിനാൽ നിയമങ്ങൾ കർശനമായും പാലിക്കുക. താഴത്തെ ലിങ്ക് വഴി വാട്ട്‌സാപ്പിൽ ജോയിൻ ചെയ്യുക (വാട്സ്ആപ്പ് Selection Group)
      chat.whatsapp.com/CuJz9qyoT7jGjun6wpn9t4
      Facebook community link👉🏻
      linkfacebook.com/groups/728463234392861/?ref=share
      Instagram 👉🏻
      instagram.com/uppum_mulakum_whatsap_kudumbam?igshid=1ol4uq7va1p7t
      G R O U P A D M I N S

    • @darealiana
      @darealiana Před 3 lety +1

      𝚄𝚗𝚍

    • @statusvibes346
      @statusvibes346 Před 3 lety +2

      🥰

    • @nafii1892
      @nafii1892 Před 3 lety +1

      😻😘

  • @faheemshamsudeen2783
    @faheemshamsudeen2783 Před 3 lety +104

    രമ ഇപ്പോൾ എന്നും ഉണ്ട്....പക്ഷെ....ഒരിക്കൽ പോലും...വെറുപ്പിക്കുന്നില്ല.നല്ല അഭിനയം...പാവത്തിനെ ഇനി....കുറ്റപ്പെടുത്തരുത്...

  • @sharooksidhiq823
    @sharooksidhiq823 Před 3 lety +2596

    എല്ലാപേർക്കും ഫാൻസ് ഉണ്ട്.. നമ്മുടെ രമക്ക് മാത്രം ഫാൻസ് ഇല്ല എന്നാ തോന്നുന്നേ... രമയെ ഇഷ്ടപ്പെടുന്നവർ നീലം മുക്കിക്കോ

    • @thajutech8945
      @thajutech8945 Před 3 lety +7

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

    • @mastercutz4215
      @mastercutz4215 Před 3 lety +1

      @@thajutech8945 I will do return do🤝

    • @tellystores5634
      @tellystores5634 Před 3 lety +1

      @@thajutech8945 ok തിരിച്ചും സപ്പോർട്ട് ചെയ്യണം

    • @cookingwithayisha1895
      @cookingwithayisha1895 Před 3 lety +2

      @@thajutech8945 entem

    • @user-ch5yi4ig3q
      @user-ch5yi4ig3q Před 3 lety +2

      @@thajutech8945
      Subscribe cheythu. Thirichu cheyyo

  • @haseenas1599
    @haseenas1599 Před 3 lety +455

    രമാന്റിനെ കാണാൻ എന്ത് ഭംഗിയാണ്😍😍😍🤩🤩🤩

  • @sourvsbabu9752
    @sourvsbabu9752 Před 3 lety +41

    മുടിയൻ ഫാൻസ്‌ ഇവിടെ ഇല്ലേ 😘😘😘😘😘😘

  • @nasins1997
    @nasins1997 Před 3 lety +83

    എല്ലാവർക്കും കയറി മേയാൻ ഉള്ള ആളാണോ രമ പാവമല്ലേ

  • @statushubmedia910
    @statushubmedia910 Před 3 lety +1100

    രമ എന്തു നന്നായിട്ടാണ് അഭിനയിക്കുന്നത്

    • @clickProject.com5
      @clickProject.com5 Před 3 lety +2

      ഐഎസ്എൽ കാണാൻ ഒരുകിടുക്കാച്ചി ആപ്ലിക്കേഷൻ
      czcams.com/video/yPHRwcXGyjE/video.html

    • @isbanajunaid2776
      @isbanajunaid2776 Před 3 lety +2

      Athe yo-yo

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      250 Subscribe കൂടി കിട്ടിയാൽ എന്റെ ചാനൽ 1K subscribers ആകും. പ്ലീസ് സപ്പോർട്ട്. ..
      ☝ ☝ 😢 😢

    • @sinanayaan784
      @sinanayaan784 Před 3 lety

      czcams.com/video/4eM3U6CG_wA/video.html ഇനി മുതൽ APPS, PHOTOS,VIDEOS എല്ലാം HIDE ചെയ്യാം.അതും PASSCODE & FINGERPRINT ഇട്ടുകൊണ്ട്…….

    • @thajutech8945
      @thajutech8945 Před 3 lety

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

  • @anuvarun6867
    @anuvarun6867 Před 3 lety +865

    എന്തേലും സീരിയസ് കാര്യം പറയുമ്പോ രമ വന്നു ദോശ എടുക്കട്ടെ എന്ന് പറയുന്നത് കിടു 😃😃😃😃

    • @thajutech8945
      @thajutech8945 Před 3 lety +4

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

    • @getglued6111
      @getglued6111 Před 3 lety +6

      Sherya🤣😂

    • @krupamariamroy3234
      @krupamariamroy3234 Před 3 lety +3

      czcams.com/video/BU4GkMWq53c/video.html
      😃😃😃

    • @amnascreation4229
      @amnascreation4229 Před 3 lety +2

      czcams.com/video/SDp46yOav48/video.html
      Plz എന്റെ ചാനൽ Subscribe ചെയ്യുമോ🙏

    • @ronaldofans4368
      @ronaldofans4368 Před 3 lety +2

      @@amnascreation4229 ok തിരിച്ചു chey

  • @sangeethamediamusicmedia2812

    കാരണങ്ങളില്ലാതെ രമയെ കുറ്റം പറയുന്നത് ഒട്ടും ശരിയായില്ല...
    എനി കമെന്റ്സ് ബോക്സ്‌ നിറയ്ക്കാൻ ആണെങ്കിൽ പരമബോറായി പോയി...

  • @Jallojalli
    @Jallojalli Před 3 lety +42

    *അഡ്മിൻ* : 'രാധയെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തിട്ടുണ്ട്.'
    *അനിൽ* : 'ഹായ് രാധാ..., ഗ്രൂപ്പിലേക്ക് സ്വാഗതം!
    *രാധ* : 'ഹായ്, thank you.. , ഞാൻ ഈ ടൗണിൽ പുതുതായി വന്നതാണ്.'
    *മത്തായി* : 'ഹായ് രാധാ.., ഒന്ന് കൊണ്ടും വിഷമിക്കേണ്ട. എന്തുണ്ടെങ്കിലും അറിയിച്ചാൽ മതി. സഹായത്തിന് ഞാനുണ്ടാവും.'
    *മജീദ്* : ' ഹായ് രാധാ.., എന്ത് സഹായം വേണമെങ്കിലും എന്നോട് ആവശ്യപ്പെടാം.'
    *സഞ്ജയ്* : ഹായ് രാധാ.., ഏത് പാതിരായ്ക്കും എന്ത് ആവശ്യം ആണെങ്കിലും എന്നെ ബന്ധപ്പെടാം.'
    *മാത്യു* : 'ഹായ് രാധാ.., എന്റെ സഹോദരൻ ടൗണിൽ തന്നെയാണ്. എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി. ഞാൻ ശരിയാക്കാം.'
    *രാധ* : 'എല്ലാവരുടെയും പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി. ഈ ഗ്രൂപ്പിൽ ചേർക്കപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. Thanks to All..!'
    *രവി* : 'ഹായ് രാധാ.., എന്താണ് നിങ്ങളുടെ മുഴുവൻ പേര്..?'
    രാധ: *രാധാകൃഷ്ണൻ മേലേപറമ്പിൽ*
    രവി Left...
    മാത്യു Left...
    സഞ്ജയ് Left...
    മജീദ് Left...
    സതീഷ് Left...
    അനിൽ Left...
    അഡ്മിൻ Left...
    *രാധ* ഇപ്പോൾ ആ ഗ്രൂപ്പിന്റെ അഡ്മിനാണ്.

    • @Lijijose66
      @Lijijose66 Před 3 lety +6

      Ee comment njan innale kandarnnuuu

  • @purbliss
    @purbliss Před 3 lety +725

    പണ്ടത്തെ പോലെ ശങ്കര അണ്ണനും, ലച്ചുവും, പടവലം കുട്ടൻ പിള്ളയും, നെയാറ്റിൻകര കുഞ്ഞമ്മ തുടങ്ങിയ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി തമാശയും ചിരിയും ഉള്ള എപ്പിസോഡ് വേണമെന്ന് ആഗ്രഹമുള്ളവരുണ്ടോ ഉണ്ടങ്കിൽ like ❤

    • @irfanathesni7155
      @irfanathesni7155 Před 3 lety +4

      ശെരിയാ......

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +1

      250 Subscribe കൂടി കിട്ടിയാൽ എന്റെ ചാനൽ 1K subscribers ആകും. പ്ലീസ് സപ്പോർട്ട്. ..
      ☝ ☝ 😢 😢

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +8

      ഡാ അപ്പുക്കുട്ടാ....
      നീ ഒരു വീഡിയോയിൽ എത്ര കമന്റ് ഇടും, അല്ല സംശയം കൊണ്ട് ചോദിച്ചതാ. കമന്റ് ബോക്സ് മുഴുവൻ നിന്റെ കമന്റാണ് കാണുന്നത്. അതുകൊണ്ട് ചോദിച്ചതാ. ...😉😉😉

    • @thajutech8945
      @thajutech8945 Před 3 lety

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

    • @thajutech8945
      @thajutech8945 Před 3 lety

      @Adon's Creativity ok

  • @sabithmk5413
    @sabithmk5413 Před 3 lety +118

    ബാലുവിന്റെ കുട്ടൻ പിള്ള എന്ന് പറയുമ്പോൾ നല്ല രസമുണ്ട് കേൾക്കാൻ

  • @rajeeshme7810
    @rajeeshme7810 Před 3 lety +147

    ശങ്കരനും ഭാസിയും എത്രയും വേഗം അടുത്ത episode ൽ എത്തണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇവിടെ കൂടാം

    • @esthuraja
      @esthuraja Před 3 lety

      ഇന്നത്തെ കഥ ഭാസിയാണ്

  • @vishnupanackal2598
    @vishnupanackal2598 Před 3 lety +6

    ശിവാനി.. ഓവർ ഡയലോഗ്

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 3 lety +295

    രമ ആന്റി എന്തു നന്നായിട്ടാണ് അഭിനയിക്കുന്നത്. രമ ആന്റി ഫാന്‍സ് ലൈക്ക്
    👇👇👇

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +2

      250 Subscribe കൂടി കിട്ടിയാൽ എന്റെ ചാനൽ 1K subscribers ആകും. പ്ലീസ് സപ്പോർട്ട്. ..
      ☝ ☝ 😢 😢

  • @purbliss
    @purbliss Před 3 lety +99

    പാറുകുട്ടിയെ ഈ എപ്പിസോഡിൽ കണ്ടത്തിൽ സന്തോഷം 😘🥰

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      250 Subscribe കൂടി കിട്ടിയാൽ എന്റെ ചാനൽ 1K subscribers ആകും. പ്ലീസ് സപ്പോർട്ട്. ..
      ☝ ☝ 😢 😢

  • @bruceleekick517
    @bruceleekick517 Před 3 lety +17

    Camera മാനും കാണില്ല ആശ.. സ്‌ക്രീനിൽ കാണണം ജനങ്ങൾ തിരിച്ചറിയണം എന്നൊക്കെ.. അതു കൊണ്ട് ആവും ഇടക്ക് സ്‌ക്രീനിൽ മിന്നി മറയുന്നത്.. പാവം ഫേമസ് ആയിക്കോട്ടെ 😁😁

  • @theajuvloger7460
    @theajuvloger7460 Před 3 lety +187

    Camera മാനെ ചില Eposide കളിൽ കാണാറുണ്ട്

    • @darealiana
      @darealiana Před 3 lety +10

      Rama dosa chodikkumbol
      Sreerajeettan venda enn parayumbol sreerajettante pinnil aaroo undaayirunnu
      That is a mistake🤔🤔

    • @anusworld004
      @anusworld004 Před 3 lety +3

      Correct

    • @sampath.7773
      @sampath.7773 Před 3 lety +2

      Correct

    • @green_lifestyle_
      @green_lifestyle_ Před 3 lety +1

      @@darealiana evde.. minute onn parayaavo

    • @sanusart611
      @sanusart611 Před 3 lety +1

      @@green_lifestyle_ 8:42 oonjaalinte ippurath

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +184

    *uppum മുളകും you ട്യൂബ്ന്ന് മാത്രം ഉള്ള കാഴ്ചക്കാർ ഒക്കെ ഒന്ന് വന്നേ 🙄😍😍😍😍😍*

    • @thajutech8945
      @thajutech8945 Před 3 lety +2

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

    • @user-wm7fv1ui1j
      @user-wm7fv1ui1j Před 3 lety +1

      Me🤚

    • @gokulkrishnan8130
      @gokulkrishnan8130 Před 3 lety +1

      Njan uppum mulakum Tv kannum , Mobil um kanum evide ondakilum kanum iam a fan of uppum mulakum

  • @rasfalcm2648
    @rasfalcm2648 Před 3 lety +360

    ഇന്നത്തെ എപ്പിസോഡിൽ ശിവാനി ആണ് പൊളിച്ചടുക്കിയത് ...ഓരോ ഡയലോഗിലും Expressionലും ചിരിപ്പിച്ചു കൊന്നു😂😂❤️❤️

  • @yasirttareacode4510
    @yasirttareacode4510 Před 3 lety +8

    ഇത് വരെ ഒരൊറ്റ എപ്പിസോഡ് മോശമെന്ന് പറഞ്ഞിട്ടില്ല... പക്ഷെ ഈ എപ്പിസോഡ്.. എന്തൊരു ബോർ... കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ടുള്ള എപ്പിസോഡുകൾ വളരെ നിലവാരം കുറഞ്ഞതാവുന്നു. അഭിനേതാക്കൾ ഒക്കെ pwoli തന്നെ.. പുതിയ വന്ന മാമൻ ഇത്തിരി ബോർ ആവുന്നു... സ്ക്രിപ്റ്റ് writer.. നല്ല നിലയിൽ മുന്നോട്ട് പോയികൊണ്ടിരുന്ന ഈ uppum മുളകും കൊളമാക്കി തുടങ്ങി.. പുതിയ ആളുകളെ കൊണ്ട് വരുന്നതിനെ ക്കാൾ നല്ലത്.. ആ പഴയ ആളുകളെ വെച്ച് മുന്നോട്ട് പോവുന്നതാ.. ആശയ ദാരിദ്ര്യ നല്ലോണം ഉണ്ട്.. ഇത് പറയുന്നത് നമ്മൾക്ക് ഒന്നും ഉണ്ടായിട്ടല്ല.. റേറ്റിംഗ് വേറെ വല്ല പ്രോഗ്രാമും കൊണ്ട് പോകും.. അപ്പൊ. ആലോചിചിട്ട് കാര്യമില്ല....
    ഒന്നുകൂടെ ഉഷാറാക്കൂ..
    നിലവാരം പുലർത്തൂ
    പഴയ പ്രധാപം തിരിച്ചു കൊണ്ട് വരൂ.
    (നല്ലൊരു ഉപ്പും മുളകും ഫാൻ എന്ന നിലക്ക് പറയുകയാണ് )

    • @vinubalan10
      @vinubalan10 Před 3 lety +2

      താങ്കൾ നല്ലൊരു ആരാധകനാണ് 👍👍👍

    • @resmi20
      @resmi20 Před 3 lety +3

      Superb comment mikka aalukalum vicharikunna kariyamanu thankal paranjath pandoke enth resam aayirunnu eppo mikka episode puthiya aalukale kond vann thatti kutti enthokeyo cheyth theerkunnu....

    • @Fathima_Ak
      @Fathima_Ak Před 3 lety +1

      Satyam aanu paranjath.. munne oro episode um athra interesting aayirunnu kanan. Ippol ah standard okke poyi day by day bore akunnu... ella episodes lum oru moral undarunnu ippol athum illa... program nte nilavaram nalla pole kurayunundu... engana aanengil rating vere valla programs komdu pokum..

  • @shameemhassan5248
    @shameemhassan5248 Před 3 lety +30

    Bulu chettan : like 🤣👇
    Sreeraj maaman: comment🤣👇

  • @statushubmedia910
    @statushubmedia910 Před 3 lety +797

    ഈ പ്രായത്തിൽ തന്നെ പാറുക്കുട്ടി അധ്വാനിക്കുന്ന ഉണ്ട് അതിനൊരു like

    • @dreamer4940
      @dreamer4940 Před 3 lety +21

      Parrukuty fans undo

    • @Heyyy-z7j
      @Heyyy-z7j Před 3 lety +2

      @@dreamer4940 undee

    • @juliesebastian7445
      @juliesebastian7445 Před 3 lety +2

      @@dreamer4940 undee

    • @clickProject.com5
      @clickProject.com5 Před 3 lety +3

      ഐഎസ്എൽ കാണാൻ ഒരുകിടുക്കാച്ചി ആപ്ലിക്കേഷൻ
      czcams.com/video/yPHRwcXGyjE/video.html

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +1

      250 Subscribe കൂടി കിട്ടിയാൽ എന്റെ ചാനൽ 1K subscribers ആകും. പ്ലീസ് സപ്പോർട്ട്. ..
      ☝ ☝ 😢 😢

  • @TheSilentLofi
    @TheSilentLofi Před 3 lety +282

    Ee.. പറയുന്നതൊന്നും മനസ്സിലാകാതെ .. ഇരിക്കുന്ന.... പാവം പാറുക്കുട്ടി.... അച്ചോ.... പാവം... ♥️♥️😍😍

    • @kallusmedia8328
      @kallusmedia8328 Před 3 lety

      czcams.com/video/5pegfNf9k9Q/video.html ithonn kandnok ishtapettal likum subscribeum cheyanee plzz🙏🙏

    • @harikuttan5366
      @harikuttan5366 Před rokem

      🤓🤓

  • @midlajbinharis1198
    @midlajbinharis1198 Před 3 lety +19

    പണ്ടൊക്കെ ഉപ്പും മുളകും കാണാൻ നല്ല interesting eynu കാരണം അവസാനം നല്ലൊരു climax pradheekshikkam

  • @statusvibes346
    @statusvibes346 Před 3 lety +59

    ശിവാനിയുടെ ഒരു ഗ്രാമർ മിസ്റ്റേക്ക്🤣🤣🤣

  • @purbliss
    @purbliss Před 3 lety +111

    മര്യാദയ്ക്ക് രണ്ടും പേരും കാര്യം പറഞ്ഞില്ലെങ്കിൽ നീലിമ ആരണെന്ന് രണ്ടും പേരും അറിയും
    ..........
    നീലുവിൻ്റെ പൊളി ഡയലോഗ് 💕

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      250 Subscribe കൂടി കിട്ടിയാൽ എന്റെ ചാനൽ 1K subscribers ആകും. പ്ലീസ് സപ്പോർട്ട്. ...
      ☝ ☝ 😢 😢

  • @rasheemarafi3667
    @rasheemarafi3667 Před 3 lety +152

    രമ ആന്റി കുറച്ചു കൂടി സ്റ്റൈൽ കൂടി എന്ന് തോന്നിയവർ ഉണ്ടോ ❤ 🤩 ❤

    • @salmanvlogs6527
      @salmanvlogs6527 Před 3 lety +1

      പ്ലീസ് sabscrib

    • @shifanath7405
      @shifanath7405 Před 3 lety

      czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ഉപ്പും മുളകും ഫാൻസ്‌ ❤️❤️😊😊
      തിരിച്ചു ചെയ്യും 💯💯

  • @Runbeetsvlogsandvideos
    @Runbeetsvlogsandvideos Před 3 lety +46

    അനാവശ്യ മായ കഥാപാത്രങ്ങളെ ഇറക്കി ഉപ്പും മുളകിന്റെ നിലവാരം കുറയ്ക്കുന്നു...

  • @archanavijithomson5548
    @archanavijithomson5548 Před 3 lety +20

    Actually its becoming bore now a days. Pls take care of the scripting and extra characters.

  • @AtharvSIyer
    @AtharvSIyer Před 3 lety +193

    ഡിസംബർ ആയാൽ 5 വർഷം ആകും അല്ലെ ഉപ്പും മുളകും തുടങ്ങിയിട്ട്, എന്ത് പെട്ടന്നാ വർഷങ്ങൾ പോകുന്നത്

    • @ayshuworld1064
      @ayshuworld1064 Před 3 lety +1

      Yaaah😍😍etra years okke aayoo..mklz okke etra pettanna valarnnath ...

    • @thajutech8945
      @thajutech8945 Před 3 lety

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

    • @gameplayer6086
      @gameplayer6086 Před 3 lety

      Hi yente chaneel sabcribe cheyoo please thirichum cheyyum urapp

    • @thajutech8945
      @thajutech8945 Před 3 lety

      @@gameplayer6086 ok

    • @gameplayer6086
      @gameplayer6086 Před 3 lety

      @@thajutech8945 cheyy alengil unsabcribe cheyyum urapp

  • @dreamlife1326
    @dreamlife1326 Před 3 lety +125

    രാവിലെ നേരത്തെ എണീറ്റത് വെറുതെ ആയില്ല.
    ഉപ്പും മുളകും ഇഷ്ടം❤️❤️❤️❤️

    • @mastercutz4215
      @mastercutz4215 Před 3 lety

      @Sanith Rajesh SUBSCRIBE cheythu therichum cheyane.

    • @soumyaappu5563
      @soumyaappu5563 Před 3 lety +1

      Njanun

    • @shifanath7405
      @shifanath7405 Před 3 lety

      @@soumyaappu5563 support cheyyamo
      czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      My channel link

  • @sudheerm999
    @sudheerm999 Před 3 lety +3

    ഒരു വേറിട്ടതും ഒരു കുടു്.ബം
    അമ്മ, അച്ഛൻ, മക്കൾ
    അപ്പൂപ്പൻ, അമ്മൂമ്മ ,സഹോദര
    സ്നേഹം
    ഇവയൊക്കെ വളരെ നന്നായും തമാശ കലർന്ന രീതിയിലും അവതരിപ്പിച്ച ഉപ്പും മുളകും കാണാതെ ഉറങ്ങാത്ത
    ആരാധകരിൽ നിരാശ നൽകുന്ന രീതിയിലാണ് ഇപ്പോഴത്തെ പ്രയാണം.
    വിഷയ ദാരിദ്രം
    സംവിധാനം
    മികച്ച സ്ക്രിപ്റ്റ്
    ലച്ചുവിൻ്റെ അഭാവം
    ഇവയൊക്കെ നന്നായി ബാധിച്ചു
    ചക്കപ്പഴം കസറുന്നു മുണ്ട്.

  • @vimalvml4883
    @vimalvml4883 Před 3 lety +8

    Subtle acting. I haven't seen such a wonderful direction for a long time.😃🤭 Every character outsmarted the other.

  • @TheSilentLofi
    @TheSilentLofi Před 3 lety +111

    കുട്ടു മാമന് പകരം ആണ്.. ശ്രീരാജ് മാമനെ കൊണ്ടു വന്നത് എന്ന് എത്ര പേർക്ക് മനസ്സിലായി.... 😍😍

  • @nidhafathima2312
    @nidhafathima2312 Před 3 lety +333

    ശിവാനി യുടെ ഫെയിസ് ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട് 🥰🥰

  • @cocplayer9733
    @cocplayer9733 Před 3 lety +8

    ആദ്യമായിട്ടാണ് uppum mulakum episode ചിരിക്കാതെ കാണുന്നത് ഉപ്പും മുളകും script ബോർ 😥🤕 from a die heart fan

  • @suharaadattil5900
    @suharaadattil5900 Před 3 lety +17

    ഭയങ്കര ബോർ ഇന്നത്തെ എപ്പിസോഡ്. ശ്രീരാജ് മാമൻ മഹാ ബോർ. അയാളെ ഇനിയും കൊണ്ടുവരല്ലേ പ്ളീസ്..... പ്ളീസ്

  • @aleenasany619
    @aleenasany619 Před 3 lety +267

    Rama anty കണ്ണ് എഴുതിയത് ishttamayavar undo
    ❤️❤️❤️❤️

  • @sajasherin
    @sajasherin Před 3 lety +185

    രമയുടെ സംസാരം കേക്കാൻ നല്ല മജ ind😍 rama ഫാൻസ് 👇👍👍❤️

  • @mohammedirfan6745
    @mohammedirfan6745 Před 3 lety +49

    ഈ ശ്രീരാജ് മാമൻ വന്നത് കാരണം മറ്റുള്ളവർക്കൊന്നും തീരെ സ്പേസ് ഇല്ല പുള്ളിയെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടുള്ള സ്ക്രിപ്റ്റ് ആണ് ഇപ്പോൾ 👎👎👎👎

  • @kuzhimanthi5622
    @kuzhimanthi5622 Před 3 lety +8

    Uppum mulakum eppom കുറച്ച് ബോറാവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല നിങ്ങൾക്കോ😁😁🙄👍

  • @purbliss
    @purbliss Před 3 lety +275

    ഓട്ടോ ചന്ദ്രനെയും കനകത്തെയും മിസ്സ് ചെയ്യുന്നവർ ലൈക്ക് 😍🤩

  • @readingvlog5933
    @readingvlog5933 Před 3 lety +65

    Maman vannappol thott.. Chakkapazham fan ano njn enn oru doubt..... 😭

  • @rosewaitin4u
    @rosewaitin4u Před 3 lety +6

    Monday mutal olla episode il sreeraj mamane preteeshikunla ennu ollavar like adikku😀

  • @RJ-Maniac
    @RJ-Maniac Před 3 lety +19

    രമ പാവം ആയില്ലെകിൽ പിന്നെ എന്താ നടക്കാണെന് വേല നിശ്ചയവുമുഡോ? അത് ഒകെ മുടിയൻ എത്രകിട്ടിയാലും മതിയാവൂല

  • @rasfalcm2648
    @rasfalcm2648 Před 3 lety +186

    ഭർത്താവ് പൊട്ടൻ , ചേട്ടൻ ആണെങ്കിൽ മരമണ്ടൻ....നീലു Rockzzz😂😂😂😂

  • @jinurajpm5325
    @jinurajpm5325 Před 3 lety +262

    നമ്മുടെ ഒകെ വീട്ടിലെ സുപ്രധാന തീരുമാനങ്ങൾ ഉടലെടുക്കുന്നത് അടുക്കളയിൽ നിന്നും ആണ്

    • @Pikachu-ki4gm
      @Pikachu-ki4gm Před 3 lety +4

      Ente vtl aganne allalo😆😆😆

    • @jinurajpm5325
      @jinurajpm5325 Před 3 lety +1

      @@Pikachu-ki4gm വീട്ടിൽ ഇങ്ങനെ ആ

    • @thajutech8945
      @thajutech8945 Před 3 lety +1

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

    • @ffvlogs1008
      @ffvlogs1008 Před 3 lety +1

      Ente channel onnu subscribe cheyyumo

    • @manikandankannan2541
      @manikandankannan2541 Před 3 lety +2

      ഉപ്പും മുളകിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

  • @sh__4d350
    @sh__4d350 Před 3 lety +10

    ഇന്നലത്തെ ദുരന്തം എപ്പിസോഡിന് ശേഷം ഇന്ന് കുറച്ചു കൂടി നല്ല എപ്പിസോഡ് തന്നതിന് നന്ദി

  • @sssvlog2489
    @sssvlog2489 Před 3 lety +2

    പഴയ എപ്പിസോഡുകളിൽ നീലുവിന്റെ ചെറിയ സഹോദരനും ബാലുവിന്റെ സഹോദരൻ സുരേന്ദ്രനുമെല്ലാം അടിപൊളിയായിരുന്നു. ശ്രീരാജ് എന്ന കഥാപാത്രം വന്നതിനു ശേഷം ഉപ്പും മുളകും ഒരു വെറുപ്പിക്കൽ ആയി മാറുന്നു. ആ പഴയ എപ്പിസോഡുകൾ എത്ര മനോഹരമായിരുന്നു

  • @seenushefee5355
    @seenushefee5355 Před 3 lety +98

    രമ aunty paavama alle, 😊 നല്ല ഭംഗി കാണാന്‍ ❤️ ❤️

  • @_shylu_7076
    @_shylu_7076 Před 3 lety +258

    Paarukutty fans ആരുല്ലേ 🤔
    തക്കുടു വാവയുടെ fans മിന്നിച്ചേക്കണേ......... 🔥🔥🔥

    • @sinanayaan784
      @sinanayaan784 Před 3 lety +2

      czcams.com/video/4eM3U6CG_wA/video.html ഇനി മുതൽ APPS, PHOTOS,VIDEOS എല്ലാം HIDE ചെയ്യാം.അതും PASSCODE & FINGERPRINT ഇട്ടുകൊണ്ട്…….

    • @thajutech8945
      @thajutech8945 Před 3 lety

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

    • @salmanvlogs6527
      @salmanvlogs6527 Před 3 lety

      പ്ലീസ് sabscrib

    • @abhishekakrishnan2593
      @abhishekakrishnan2593 Před 3 lety +1

      Und

    • @miluscreation301
      @miluscreation301 Před 3 lety

      czcams.com/video/J0kNfM419lo/video.html
      I will draw your portrait for free

  • @jerrykutty67
    @jerrykutty67 Před 3 lety +47

    Back round music vera level 😍😍

    • @fathimaluba4201
      @fathimaluba4201 Před 3 lety +1

      Jerry kutty 🖤🤍❤❣🤎💜💙💚💛💛💖💖💖💖💖🖤🤍🖤🤍🖤🤍🖤🤍🖤🤍

  • @thanuhashmedia9284
    @thanuhashmedia9284 Před 3 lety +2

    മുടിയൻ... "ഇതെവിടുന്നു തെറിച്ചു തെറിച്ചു വരുന്നേ...."
    ശിവാനി... "കണക്ക് പ്രകാരം മാമനല്ലേ വരേണ്ടത്..."
    കേശു ശിവ.... "ആ മാമൻ പറഞ്ഞോ... "
    മാമൻ... "ഞാനെന്തു പറയാനാ... പറ പറ എന്ന് പറഞ്ഞാൽ "
    😜😜🤗🤗😜☺️🤣🤣🤣🤣🤣

  • @sreenanda7591
    @sreenanda7591 Před 3 lety +90

    Uppum mulakum uyir😍😍💪💪💟💟✨️✨️😍😍😍❣️❣️❣️❣️

    • @thajutech8945
      @thajutech8945 Před 3 lety +2

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

  • @geethaanilkumar4450
    @geethaanilkumar4450 Před 3 lety +683

    Best thallar
    Balu chettan : like😂👇
    Sreeraj maaman : comment😆👇

  • @Godzza1490
    @Godzza1490 Před 3 lety +4

    Lachu
    തമ്പി അണ്ണൻ
    ബാലു അമ്മ
    അമ്മാവൻ
    Basi അങ്കിൾ
    എല്ലാവരെയും miss ചെയ്യുന്നു
    Plz അടുത്ത എപ്പിസോഡിൽ ഇവരെ എത്തിക്കാമോ

  • @abhirampg5796
    @abhirampg5796 Před 3 lety +14

    ഉപ്പും മുളകും ഇതുവരെ dislike ചെയ്യാത്തവർ

  • @sajasherin
    @sajasherin Před 3 lety +212

    നമ്മുടെ രമക്ക്‌ ഫാൻസ് ഇല്ലേ രമ ഫാൻസ് നീലം മുകിക്കെ 👇👍👍

  • @Shzann1
    @Shzann1 Před 3 lety +157

    കമന്റ്‌ ബോക്സിലൂടെ മാത്രം കണ്ടു മുട്ടുന്ന എല്ലാ സുഹൃത്തുക്കൾക്കും ശുഭ ദിനം നേരുന്നു

    • @shifanath7405
      @shifanath7405 Před 3 lety +1

      czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ഉപ്പും മുളകും ഫാൻസ്‌ ❤️❤️😊😊
      തിരിച്ചു ചെയ്യും 💯💯

    • @shifanath7405
      @shifanath7405 Před 3 lety

      @sreeraj.design czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ഉപ്പും മുളകും ഫാൻസ്‌ ❤️❤️😊😊
      തിരിച്ചു ചെയ്യും 💯💯

    • @salmanvlogs6527
      @salmanvlogs6527 Před 3 lety

      പ്ലീസ് sabscrib

    • @Shzann1
      @Shzann1 Před 3 lety +1

      @sreeraj.design എന്താ 🤔🤔

    • @Glossy_queen
      @Glossy_queen Před 3 lety +1

      ❤💥

  • @RoshnisWorld
    @RoshnisWorld Před 3 lety +8

    Wow really this uppum mulak is a ever green series 🔥🔥🔥🥰🥰🥰

  • @brittosvlogs7861
    @brittosvlogs7861 Před 3 lety +3

    ഇത്ര സ്വാഭാവികം ആയി അഭിനയിക്കാൻ ഇവർക്കെല്ലാം എങ്ങനെ കഴിയുന്നു.അത് എല്ലാവരും..അങ്ങനെ തന്നെ.

  • @_shylu_7076
    @_shylu_7076 Před 3 lety +39

    Uppum mulakum fans power kaaniche🔥🔥🔥🔥🔥

  • @sajasherin
    @sajasherin Před 3 lety +125

    ബാലു❤️
    Neelu💙
    മുടിയൻ💜
    Lechu,💛
    കേശു,💚
    Shiva🧡
    പാറുക്കുട്ടി💝
    ഇൗ കുടുംബം ഇഷ്ടമുള്ളവർ നീലം മുക്കിക്കെ👇👍👍💘💘💘❤️

  • @shabuchadayamangalam3267
    @shabuchadayamangalam3267 Před 3 lety +3

    ഇപ്പോൾ വന്ന ഒരു നിലവാരമില്ലാത്ത കഥ. രമ നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് സൂപ്പർ അടിപൊളി

  • @muaadfaizy9497
    @muaadfaizy9497 Před 3 lety +4

    വല്യമ്മമാന ഒന്ന് ഒഴിവാക്കാമോ കണ്ടു മടുത്തുന്നു....

  • @seenushefee5355
    @seenushefee5355 Před 3 lety +115

    ചിറ്റപ്പന് വന്ന വഴി poyo..? Chittapan വന്ന ഒന്ന് കൂടി ushaarakum..

  • @nafi1.028
    @nafi1.028 Před 3 lety +27

    Uppum mulakum ഇതുവരെ dislike അടിക്കാത്തവർ ഉണ്ടോ 👍👍👍👍

  • @jideshjidesh4701
    @jideshjidesh4701 Před 3 lety +7

    ഈ ശ്രീരാജിന് പോവാൻ ആയില്ലേ ഭയങ്കര ബോർ ആണ് കേട്ടോ

  • @pathusvlog6496
    @pathusvlog6496 Před 3 lety +2

    Vot for the best
    Neelu(like)
    Mohanavalli (comment)
    👍👍👍

  • @purbliss
    @purbliss Před 3 lety +145

    പാറുകുട്ടി ഇപ്പോൾ നന്നായി സംസാരിക്കുന്നുണ്ട് എന്ന് തോന്നിയവർക്ക് ഇവിടെ കൂടാം 😘

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +74

    *നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ ഓടി പാഞ്ഞു വന്ന മ്മളെ എല്ലാ കൂട്ടുകാർക്കും 🥰🥰ശുഭദിനം 🥰🥰💞🥰💞🙈💞🥰💞🥰💞*

  • @KTK---
    @KTK--- Před 3 lety +29

    8:42 ഇടത്തെ ഭാഗത്ത് ആരുടെയോ കയ്യ് കാണുന്നില്ലേ അത് ആരുടേതാ 🤔🤔🤔
    പിന്നെ 8:46 ൽ വലത്തെ ഭാഗത്തു ഒന്ന് നോക്ക് ഒരു കാമറman 🤣🤣🤣🤣🤣

    • @hushaaksi716
      @hushaaksi716 Před 2 lety +1

      Satiyam njnum kand😂😅😝😝😂

  • @arjungopi9956
    @arjungopi9956 Před 3 lety +12

    ശിവാനി ഇന്ന് തകർത്ത് 🤣🤣🤣🤣

  • @muhammadmuneer160
    @muhammadmuneer160 Před 3 lety +332

    കഴിഞ്ഞ 2 ദിവസമായി ഉപ്പും മുളകും കാണാൻ ഇൻഡ്രെസ്റ്റ് ഇല്ലാതെ ആയത് എനിക്ക് മാത്രമാണോ ?

    • @adilameen3668
      @adilameen3668 Před 3 lety +3

      Aan

    • @crtecchandhu5074
      @crtecchandhu5074 Před 3 lety +16

      ഇന്റെരെസ്റ്റ്‌ ഇല്ലാത്തത് അല്ല ഇവരുടെ ഇടക്കിടക്കുള്ള ടൈം മാറ്റി അപ്ലോഡിങ് പിന്നേ രണ്ട് പാർട്ട്‌ ആക്കൽ എല്ലാം കാണാൻ ഉള്ള ഇന്ട്രെസ്റ് കുറച്ച് പക്ഷേ എപ്പിസോഡ് പൊളി ആണ് ഇന്നത്തെ എപ്പിസോഡ് ഉം പൊളിച്ചു നല്ല ഫൺ എപ്പിസോഡ് ബാലു അണ്ണൻ ശ്രീരാജ് മാമൻ സൂപ്പർ കെമിസ്ട്രി ❤❤❤✌

    • @fouziaashraf7835
      @fouziaashraf7835 Před 3 lety +2

      അല്ല...
      .... കുറെ പേരുണ്ട് കൂടെ

    • @shifanath7405
      @shifanath7405 Před 3 lety

      @@adilameen3668 czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ഉപ്പും മുളകും ഫാൻസ്‌ ❤️❤️😊😊
      തിരിച്ചു ചെയ്യും 💯💯

    • @shifanath7405
      @shifanath7405 Před 3 lety

      @@anthonyjoseph942 czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ഉപ്പും മുളകും ഫാൻസ്‌ ❤️❤️😊😊
      തിരിച്ചു ചെയ്യും 💯💯

  • @sreekalasajan1475
    @sreekalasajan1475 Před 3 lety +13

    8:41 & 8:43 camera mante kai kandavar like cheyuu

  • @jalanjalan8882
    @jalanjalan8882 Před 3 lety +1

    അളിയനെ എത്രയും പെട്ടെന്ന് ചെന്നൈക്ക് പറഞ്ഞ് വിടൂ plsss🙏🙏. Skip ചെയ്ത് skip ചെയ്ത്‌ കണ്ട് മടുത്തു.

  • @anuvarun6867
    @anuvarun6867 Před 3 lety +257

    എന്റെ ഒരു കോയിൽ വയറു ഞാൻ ചുറ്റി വായിച്ചിരുന്നു ആരെങ്കിലും കണ്ടാ.. ഇവിടെ വയറു എടുത്ത് ആരും പയറു തോരൻ ഒന്നും വയ്ക്കാറില്ല 😆😆😆

    • @tellystores5634
      @tellystores5634 Před 3 lety +4

      ഞാൻ കുറേ കഷ്ടപ്പെട്ടിട്ടാണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് നിങ്ങൾ എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ

    • @shifanath7405
      @shifanath7405 Před 3 lety

      czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ഉപ്പും മുളകും ഫാൻസ്‌ ❤️❤️😊😊
      തിരിച്ചു ചെയ്യും 💯💯

  • @statushubmedia910
    @statushubmedia910 Před 3 lety +72

    vishnuവിന്റെ dance എവിടെ പോയി

    • @clickProject.com5
      @clickProject.com5 Před 3 lety +1

      ഐഎസ്എൽ കാണാൻ ഒരുകിടുക്കാച്ചി ആപ്ലിക്കേഷൻ
      czcams.com/video/yPHRwcXGyjE/video.html

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +1

      250 Subscribe കൂടി കിട്ടിയാൽ എന്റെ ചാനൽ 1K subscribers ആകും. പ്ലീസ് സപ്പോർട്ട്. ..
      ☝ ☝ 😢 😢

  • @Nithyakurup
    @Nithyakurup Před 3 lety +1

    വല്ലാത്ത ആശയദാരിദ്ര്യം feel ചെയ്യുന്നുണ്ട്... പഴയ ഉപ്പും മുളകിന്റെ അടുത്തെങ്ങുമെത്തുന്നില്ല....രമ ആന്റി, മുടിയൻ, നല്ല abhinayam

  • @sumaek2261
    @sumaek2261 Před 3 lety +9

    രമ ആന്റി ഇനി ഇങ്ങനെ പാവം ആവരുത്

  • @aleenasany619
    @aleenasany619 Před 3 lety +202

    Parukutty fans undo
    നമ്മുടെ chakara vavede 👇🏻👇🏻 ❤️❤️

    • @kallusmedia8328
      @kallusmedia8328 Před 3 lety

      czcams.com/video/5pegfNf9k9Q/video.html ithonn kandnok ishtapettal likum subscribeum cheyanee plzz🙏🙏

    • @salmanvlogs6527
      @salmanvlogs6527 Před 3 lety +1

      പ്ലീസ് sabscrib

    • @shifanath7405
      @shifanath7405 Před 3 lety +1

      czcams.com/video/UIqWjT5OxK0/video.html
      👆👆👆👆👆
      എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ഉപ്പും മുളകും ഫാൻസ്‌ ❤️❤️😊😊
      തിരിച്ചു ചെയ്യും 💯💯

    • @darealiana
      @darealiana Před 3 lety

      𝚄𝚗𝚍

  • @thejoosworld.13
    @thejoosworld.13 Před 3 lety +141

    കണക്ക് പ്രകാരം ഇപ്പോ വരേണ്ടത് മാമനല്ലേ 😂😂😂😂😂

    • @farihasvlog2819
      @farihasvlog2819 Před 3 lety +1

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ പ്ലീസ്

    • @nihalaashraf2068
      @nihalaashraf2068 Před 3 lety +1

      @@farihasvlog2819 channelinte link ayakk ennaal subscribe cheyyaam

    • @farihasvlog2819
      @farihasvlog2819 Před 3 lety +1

      @@nihalaashraf2068
      czcams.com/channels/8kMTHATqOec9e81SBq9rOw.html
      ഇതാ ☝️ സബ്സ്ക്രൈബ് ചെയ്യൂ

  • @cmcjain
    @cmcjain Před 3 lety +4

    Some one need to tell director to give half acre land to Balu and so that this comedy can come to an end ...kathayilla kathakal

  • @fantasymegateamz9853
    @fantasymegateamz9853 Před 3 lety +4

    ithokke nirthenda kaalam kazhinju, 1000 episode vare nannayirunnu athinu shesham durantham

  • @karthikbiju9674
    @karthikbiju9674 Před 3 lety +66

    ബാലു ഫാൻസ്‌ അടി ലൈക്‌ 🤩❣️👍

    • @thajutech8945
      @thajutech8945 Před 3 lety

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

  • @chandhugokul1594
    @chandhugokul1594 Před 3 lety +65

    ബാലുവണ്ണന്റെ ആരാധകർ ആരൊക്ക ഒന്ന് കാണിച്ചുതരുമോ
    👇👇👇👇👇🔥🔥🔥🔥🔥👍👍👍

  • @MrKNSJ
    @MrKNSJ Před 3 lety +3

    ഈയിടെയായി ഉപ്പും മുളകിനെ ആശയദാരിദ്രം വല്ലാതെ അലട്ടുന്നു എന്ന് തോന്നുന്നവർ ഉണ്ടോ....?

  • @sul30
    @sul30 Před 3 lety +6

    സൈക്കോ മാമൻ ആ ചിരി 😂🔥

  • @syames7908
    @syames7908 Před 3 lety +159

    ഓട്ടോ ചന്ദ്രൻ റീ എൻട്രി പ്രധീക്ഷിക്കുന്നവർ ഉണ്ടോ

  • @hazi9749
    @hazi9749 Před 3 lety +53

    ഉപ്പും മുളകും
    പഴയ ടൈം രാത്രി 8 മണിക്കു തന്നെ മതി എന്നു പറയുന്നവർ ഉണ്ടോ 👇❤

  • @rajkiran3025
    @rajkiran3025 Před 3 lety +1

    Sreeraj Chettaaa Kidu katta katta with Balu chettan... Serikkum Ramaye polathe Paavam penkuttikal undo?? oru paavam Sundhari.

  • @jevwivhejve5270
    @jevwivhejve5270 Před 3 lety +5

    Expecting good morals for the kids and family viewers

  • @adithyaaravind2933
    @adithyaaravind2933 Před 3 lety +78

    Balu❤️
    Neelu❤️
    Vishnu❤️
    Lachu❤️
    Kesu❤️
    Shiva❤️
    Parukutty❤️
    Fans like adi❤️

    • @clickProject.com5
      @clickProject.com5 Před 3 lety +1

      ഐഎസ്എൽ കാണാൻ ഒരുകിടുക്കാച്ചി ആപ്ലിക്കേഷൻ
      czcams.com/video/yPHRwcXGyjE/video.html

    • @riyasbinnizam5747
      @riyasbinnizam5747 Před 3 lety +1

      Keshu

    • @albinshiju2304
      @albinshiju2304 Před 3 lety

      Shivani ❤️❤️

  • @statushubmedia910
    @statushubmedia910 Před 3 lety +54

    ഇനി തൊട്ട് വണ്ടി തള്ളണ്ട ആവശ്യമില്ല കാരണം ശ്രീരാജ് മാമന്റെ തള്ളു കേട്ടാൽ എന്തുവണ്ടിയും പോകും😄😄

    • @ashapaul9792
      @ashapaul9792 Před 3 lety +3

      Hi

    • @dreamer4940
      @dreamer4940 Před 3 lety +3

      😄😄

    • @juliesebastian7445
      @juliesebastian7445 Před 3 lety +1

      🤭🤭

    • @ashapaul9792
      @ashapaul9792 Před 3 lety

      @Sanith Rajesh chyammm but please subscribe my channel 🙏 Dhoni Addict 🙏 czcams.com/channels/yTk896oqtHJEJx-TNb86YQ.html GO AND SUBSCRIBE 👍

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +2

      250 Subscribe കൂടി കിട്ടിയാൽ എന്റെ ചാനൽ 1K subscribers ആകും. പ്ലീസ് സപ്പോർട്ട്. ..
      ☝ ☝ 😢 😢

  • @abhishekm2411
    @abhishekm2411 Před 3 lety +50

    ഈ എപ്പിസോഡിൽ ഫ്രിഡ്ജ് മാറ്റിയ കാര്യം ആരൊക്കെ നോട്ട് ചെയ്തു....🙂
    👇Like If you found it Right!!💞

    • @muhammedjasim6192
      @muhammedjasim6192 Před 3 lety +1

      ഞാൻ കണ്ടില്ല അതുകൊണ്ട് ടിസ് ലയിക്

    • @muhammedjasim6192
      @muhammedjasim6192 Před 3 lety

      😊😊😁

    • @bibinachayan6458
      @bibinachayan6458 Před 3 lety

      കഴിഞ്ഞ എപ്പിസോഡ് കണ്ടിട്ട് ഞാൻ ഈ ചോദ്യം ചോദിച്ചായിരുന്നു

  • @regal3992
    @regal3992 Před 3 lety +2

    നവാസ് ശങ്കര അണ്ണൻ ഓട്ടോ ചന്ദ്രൻ പടവലം കുട്ടൻ പിള്ള ഗായത്രി നെയ്യാറ്റിൻകര അമൂമ്മ ഇവരെ ഒക്കെ കൊണ്ടു വരൂ....

  • @jafarali3736
    @jafarali3736 Před 3 lety +45

    Shivani Dhivasam kuudum thooram kaanan Nalla bhangiyayitundallo😘😘😘😘
    Shiva😍Kesu😍Mudiyan😍Paru😍Balu😍Neelu😍