പട്ടി കടിച്ചതിനു ശ്രീനാരായണഗുരുദേവൻ ചെയ്ത ആയുർവേദ ചികിത്സ!

Sdílet
Vložit
  • čas přidán 31. 03. 2023
  • ബാലനായിരുന്ന പൂജ്യ വിമലാനന്ദസ്വാമികളെ പട്ടി കടിച്ചതിനു ശ്രീനാരായണഗുരുദേവൻ ചെയ്ത ആയുർവേദ ചികിത്സ!
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

Komentáře • 30

  • @sivannarayanansivannarayan144

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

    • @monymohan31
      @monymohan31 Před rokem +3

      Om Sree Narayana parama guruve namaha.

  • @prasanths1981
    @prasanths1981 Před měsícem

    നമസ്കാരം സ്വാമിജി 🙏

  • @enjoyindianmusic
    @enjoyindianmusic Před rokem +5

    സ്വാമിജിയെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏♥️

  • @ratheeshkumar1073
    @ratheeshkumar1073 Před rokem +5

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @haridasa7281
    @haridasa7281 Před rokem +3

    Pranamam sampujya swamiji 🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 Před rokem +3

    നമസ്കാരം ഗുരുജി.. 🙏🙏🙏

  • @subhadrabalakrishnan1379

    ഹരി ഓം🙏🙏🙏

  • @harisree6481
    @harisree6481 Před rokem +3

    പ്രണാമം സ്വാമിജി

  • @slvmithran4027
    @slvmithran4027 Před rokem

    Thanks

  • @ajithakumaritk1724
    @ajithakumaritk1724 Před rokem

    മക്കള് ബഹുവചനമല്ല. സ്നേഹത്തിൻ്റെ പാരമ്യത!😊

  • @Rashtrawadi
    @Rashtrawadi Před rokem +12

    ഒരു ചതിയുടെ കഥ കേൾക്കണൊ ? വലിയ ചതിയുടെ ?
    ജവഹർലാൽ നെഹ്രു തോറ്റു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. സർദ്ദാർ പട്ടേലിന്റെ മുന്നിൽ കടപുഴകി വീണുപോയി നെഹ്രു. എന്നിട്ടും ഇൻഡ്യ കണ്ട ഏറ്റവും വലിയ അനീതികളിൽ ഒന്നായാണ്‌ അത്‌ അവസാനിച്ചത്‌. ഇൻഡ്യക്ക്‌ സ്വാതന്ത്ര്യം ഉടനെ തന്നെ ലഭിക്കും എന്ന് ഉറപ്പായിരുന്നു 1946 ഇൽ. ആ വർഷം കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പുകൂടി നടന്നു; കോൺഗ്രസ്‌ പ്രസിഡന്റാകുന്ന ആൾ സ്വാഭാവികമായും ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകും എന്നതും ഉറപോയിരുന്നു.
    അന്നത്തെ കോൺഗ്രസ്‌ ഭരണഘടന പ്രകാരം പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റികളാണ്‌ സ്ഥാനാർത്ഥിയെ നോമിനേറ്റ്‌ ചെയ്യേണ്ടത്‌. ഒരു റൊടേഷൻ വ്യവസ്ഥയിലാണ്‌ കോൺഗ്രസ്‌ അതിന്റെ പ്രസിഡന്റുമാരെ തിരഞ്ഞെടുത്തിരുന്നത്‌. 1931 നു ശേഷം ഒരിക്കലും കോൺഗ്രസ്സിലെ ഏറ്റവും മികച്ച സംഘാടകനായ സർദ്ദാർ പടേലിനു പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചില്ല. നെഹ്രുവാകട്ടെ, 2 തവണ വീണ്ടും പ്രസിഡന്റാകുകയും ചെയ്തു. 1929 ഇലും 37 ഇലും പട്ടെലിന്റെ പ്രസിഡൻസി നെഹ്രു തട്ടിപ്പറിക്കുകകൂടി ചെയ്തു എന്ന് ഓർക്കണം. സ്വാഭാവികമായും പട്ടേലായിരുന്നു ഇത്തവണ പ്രസിഡന്റാകേണ്ടത്‌. എന്നാൽ നെഹ്രുവിന്‌ താൻ ആ സ്ഥാനത്തേക്ക്‌ വരണം എന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അങ്ങനെ മത്സരത്തിനു അരങ്ങൊരുങ്ങി. ഇതോടെ ഗാന്ധി രംഗത്തിറങ്ങി ജവഹർലാലാവണം പ്രസിഡന്റ്‌ എന്ന് പ്രഖ്യാപിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസമുള്ള ഇംഗ്ലീഷുകാരെപ്പോലെ പെരുമാറുന്ന ഒരാളാവണം ബ്രിട്ടണുമായി നെഗോഷിയേറ്റ്‌ ചെയ്യേണ്ടത്‌ എന്നായിരുന്നു ഗാന്ധിയുടെ ന്യായം. (ഹാരൊ ബോയ്‌ അഥവാ ബ്രിട്ടണിലെ ഇലീറ്റ്‌ ഹാരൊ സ്കൂളിൽ പഠിച്ചവൻ എന്നാണ്‌ നെഹ്രുവിനെ ഗാന്ധി വിളിച്ചത്‌)
    1946 ഏപ്രിൽ 29 ആയിരുന്നു നോമിനേഷന്റെ അവസാന തീയതി. എന്തായാലും ഒരു പകുതി ബ്രിട്ടീഷുകാരനായ നെഹ്രുവിനെയല്ല സർദ്ദാർ പട്ടെലിനെ നോമിനേറ്റ്‌ ചെയ്യാനാണ്‌ 15 ഇൽ 12 പ്രവിശ്യകളും തീരുമാനിച്ചത്‌. മൂന്ന് പ്രവിശ്യകൾ ആരെയും നോമിനേറ്റ്‌ ചെയ്തില്ല. എന്ന് വച്ചാൽ എതിരാളികളില്ലാതെ പട്ടേൽ വിജയിച്ചു. ഒരൊറ്റ നോമിനേഷനും കിട്ടാതെ നെഹ്രു തോറ്റു.
    ഇവിടെയാണ്‌ ചതി തുടങ്ങുന്നത്‌! നെഹ്രു പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഗാന്ധി തന്നെ നേരിട്ട്‌ നെഹ്രുവിനോട്‌ "ഒരൊറ്റ കമ്മറ്റി പോലും നിങ്ങളുടെ പേര്‌ നിർദ്ദേശിച്ചിട്ടില്ല" എന്ന് അറിയിച്ചെങ്കിലും അത്‌ അംഗീകരിക്കാൻ നെഹ്രു ഒരുക്കമായിരുന്നില്ല. വർഷങ്ങൾ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങൾ ജവഹർലാലിന്റെ അധികാരക്കൊതികാരണം ഛിന്നഭിന്നമാകുന്ന അവസ്ഥ. 75 വയസ്‌ കഴിഞ്ഞ പട്ടേലിനു അധികവർഷങ്ങൾ ഇല്ല എന്ന് വ്യക്തമാണ്‌, 55 കാരനായ നെഹ്രുവിന്‌ അനേക വർഷങ്ങൾ ബാക്കി.
    ഒരു കാര്യം എല്ലാവർക്കും വ്യക്തമായി പട്ടേൽ ഭരിക്കുന്ന ഒരു സർക്കാരിൽ രണ്ടാം സ്ഥാനക്കാരനാവാൻ നെഹ്രു വരില്ല. അന്നത്തെ കോൺഗ്രസ്സിലെ അസ്ഥിരപ്പെടുത്തുന്ന നടപടികൾ കെജെ ക്രിപാലിനിയെ കൂട്ടുപിടിച്ച്‌ നെഹ്രു തുടങ്ങിക്കഴിഞ്ഞിരുന്നു. സ്വാഭാവികമായും രാഷ്ട്രഭക്തനായ പട്ടേലിനു നേരെ എല്ലാവരും തിരിഞ്ഞു. താനെന്ത്‌ ചെയ്യണം എന്ന് പട്ടേൽ ഗാന്ധിയോട്‌ ചോദിച്ചു. ഗാന്ധിക്ക്‌ ഉത്തരം പറയാൻ ഒരു മടിയുമില്ലായിരുന്നു; തന്റെ പൊന്നൊമന, ഹാരൊ ബോയ്‌ , ബ്രിട്ടീഷ്‌ രീതികൾ അറിയുന്നവൻ ഭരിക്കട്ടെ എന്ന്.
    അങ്ങനെ ഭാരതം കണ്ട ഏറ്റവും വലിയ ധീക്ഷണാശാലികളിൽ ഒരുവൻ മുഴുവൻ രാജ്യത്തിന്റെയും പിന്തുണയുണ്ടായിരുന്നിട്ടുകൂടി രാജ്യത്തിന്റെ ഏറ്റവും ആഹ്ലാദകരമായ മുഹൂർത്തങ്ങളിൽ ഒന്നിൽ കലാപമുണ്ടാകാതിരിക്കാൻ രണ്ടാമനാകാൻ തീരുമാനിച്ചു. ജവഹർലാലിന്റെ അധികാരക്കൊതിക്കു മുന്നിൽ ആ ദേശസ്നേഹി തന്നെ തേടിവന്ന പദവി പുല്ലുപോലെ വലിച്ചെറിഞ്ഞു കൊടുത്തു. ജവഹർലാൽ ആദ്യ പ്രധാനമന്ത്രിയും ഇൻഡ്യയെ കണ്ടെത്തിയവനുമായി.
    ഇൻഡ്യയുടെ ആ ഉരുക്കുമനുഷ്യൻ 1950 ഇൽ മരിച്ചു. അദ്ധേഹത്തെ കോൺഗ്രസ്‌ മറന്നു, ചരിത്ര പുസ്തകങ്ങളിലെ ചെറിയ പരാമർശ്ശങ്ങളായി സർദ്ദാർ പട്ടേൽ ഒതുങ്ങി; ഒടുക്കം ഗുജറാത്തിൽ നിന്നൊരു മനുഷ്യൻ ഇന്ദ്രപ്രസ്ഥത്തെ പ്രകമ്പനം ചെയ്യിച്ച്‌ കടന്നു ചെല്ലേണ്ടിവന്നു ആ മനുഷ്യനെ വീണ്ടും ഓർക്കാൻ.
    നെഹ്രു വലിയ സ്റ്റേറ്റ്സ്മാനാണെന്നും താൻ കോങ്കിയല്ല നെഹ്രു ഭക്തനാണെന്നും ഒക്കെ പറഞ്ഞ്‌ പലരും വരും. അവരോടിത്‌ പറയണം. ഈ ചതിയുടെ കഥ.
    ✍️ രഞ്ജിത് രവീന്ദ്രൻ
    #SardarVallabhbhaiPatel #Nehru #IndianIndependence

    • @prakashshini5594
      @prakashshini5594 Před rokem

      മിനിമം.മജോറിട്ടി
      ഇല്ലത്ത്.പാർട്ടിയുടെ നേതാവിന് അദ്ദേഹം പ്രതിപക്ഷ നേതൃ പദവി.കൊടുത്തതായി അറിയാം.,,അല്ലാതെ ഇതൊക്കെ കേട്ടിട്ട് സാങ്കൽപ്പികം പോലെ,,,ഒരു പക്ഷെ നേരയിരിക്കം,കേരളത്തിൽ.ഗൗരി അമ്മയെ തള്ളി നായനാർ.സിഎം.അയപോലെ

    • @bipinkalathil6925
      @bipinkalathil6925 Před rokem +1

      Good information..

  • @sailajadevi8345
    @sailajadevi8345 Před rokem +2

    🙏🏼

  • @sajanak9067
    @sajanak9067 Před rokem +3

    🙏

  • @rekhagaurisbinu1297
    @rekhagaurisbinu1297 Před rokem +2

    🙇🏻‍♀️🙏🏻

  • @karakkadaumanojhanmanojhan610

    🕉️.....🙏🙏🙏

  • @jaysree2766
    @jaysree2766 Před rokem +2

    🙏🙏🙏🙏🙏

  • @latha9605196506
    @latha9605196506 Před rokem +2

    It was very nice to hear from Swamiji his childhood stories 🙏

  • @Ashok-mr1bn
    @Ashok-mr1bn Před rokem +2

    പ്രണാമം സ്വാമിജി 🙏

  • @prakashshini5594
    @prakashshini5594 Před rokem +2

    പുളിച്ചുവടി എന്നവള്ളിച്ചെഡി സമൂലം.അരച്ച്.ഒരു.കഴഞ്ച വീതം.മൂന്ന് നേരം.പച്ച.പാലിൽ.കലക്കി കുടിച്ചാൽ മതി ,,പെയ് ഭയം വേണ്ട

  • @purushothamanvt684
    @purushothamanvt684 Před rokem +1

    മരുന്നിൻ്റെ പേര് പറയാമോ? pl reveal the name of the medicine

  • @nidheeshpookkot1454
    @nidheeshpookkot1454 Před rokem +2

    പാമ്പ് കടിക്ക് നിർബന്ധമായും മോഡേൻ മെഡിസിൻ സ്വീകരിക്കുക

  • @jayavishnumj
    @jayavishnumj Před rokem +2

    കടിച്ചപട്ടിക്ക് പട്ടിക്ക് പേവിഷ ബാധ ഇല്ലാതിരുന്നതിനാൽ..കുട്ടിക്ക് കോളേജിൽ എത്താനായി.. ദയവുചെയ്ത് പട്ടി,പൂച്ച, തുടങ്ങിയവ കടിച്ചാൽ റാബിസ് വാക്സിൻ എടുക്കുക..നിങ്ങളുടേയും വേണ്ടപെട്ടവരുടെയും ജീവൻ പണയപെടുത്താതിരിക്കുക...

  • @kkhari5217
    @kkhari5217 Před rokem

    Narayana guru Maha samadhi is in Sep.20th 1928. What is this swamy talking about. Guru passed away before he was born. What is he talking?

  • @shijithkumarp7837
    @shijithkumarp7837 Před rokem

    പൊട്ട ചോദ്യം. ആയുർവേദം ചെയ്യരുത്.
    ഇഞ്ചക്ഷൻ എടുത്തില്ലെങ്കിൽ പ്രാന്താകും

    • @sushmavidyadharan7425
      @sushmavidyadharan7425 Před rokem

      Lakeshore ലേക്ക് പോയാൽ മതി. ഉള്ളിലുള്ള organs എല്ലാം എടുത്തു വിറ്റു കാശാക്കി, നിങ്ങളെ 6 മാസത്തിനകം മരണത്തിനു കൊടുക്കും.😮😮 പണ്ട് കാലത്ത് പറമ്പിലുള്ള ഏത് ചെടിയും ഔഷധസസ്യം ആയിരുന്നു. ഇന്ന് മനുഷ്യൻ തന്നെ അതിനെ വിഷമയമാക്കി. അത്ര തന്നെ.

  • @shijithkumarp7837
    @shijithkumarp7837 Před rokem

    ഇതൊന്നും പ്രചരിപ്പിക്കരുത് സ്വാമീ.
    വിവരമില്ലാത്ത ആളുകളാണ്