ഇന്നത്തെ പ്രവചന ദൂത് 22 JUNE 2023 പാസ്റ്റർ ക്രിസ്റ്റി പി ജോൺ

Sdílet
Vložit
  • čas přidán 20. 06. 2023
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ✅✅✅✅✅✅✅✅✅✅✅✅✅✅✅
    🟢YOU CAN SEND DONATIONS TO THE MINISTRY
    🟢GOOGLEE PAY NO:9048417533
    🟢CHRISTY P JOHN
    🟢FEDERAL BANK TIRUVALLA
    🟢AC NO :10290100314934
    🟢IFSC :FDRL0001029
    🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 503

  • @abrahamjoseph1984
    @abrahamjoseph1984 Před měsícem +4

    ഞങ്ങടെ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ് ഞങ്ങൾക്ക് ജീവിക്കാൻ ഒരു നിവർത്തിയില്ല ഞങ്ങൾ പെരുവഴിയിലാണ് ഞങ്ങടെ എല്ലാ കാര്യങ്ങളും നടത്തിത്തരുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @jensyjacob3690
    @jensyjacob3690 Před rokem +23

    യേശു അപ്പാ എനിക്ക് ഒന്നും ചെയ്യാൻകഴിയാത്ത രീതിയിലുള്ള സങ്കടങ്ങൾക്കുമേൽ എന്റ യേശുഅപ്പച്ചൻ ഇറങ്ങിവന്നു പ്രവർത്തിക്കുന്ന കൃപയ്ക്കായി നന്ദി അപ്പ നന്ദി

  • @minimol1898
    @minimol1898 Před rokem +9

    അപ്പാ എന്നോട് കരുണ കാണിക്കണമേ

  • @marrykutty8839
    @marrykutty8839 Před rokem +4

    Amen

  • @VijayanPK-zz9po
    @VijayanPK-zz9po Před měsícem +1

    Praise the loard 🌹 എന്റെ കുടുംബത്തിന്റെ സ്വൊപനങ്ങൾ അടിയങ്ങളുടെ കരങ്ങളിലേക്ക് ഏല്പിച്ചു തന്ന ദൈവത്തിന്റെ അൽഫുത പ്രവർത്തിക്കു മുന്നിൽ അടിയങ്ങളുടെ മുഴങ്കാലുകൾ മടക്കി നന്ദിയോടെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു ! സ്തോത്രം അപ്പാ നന്ദി നന്ദി ആമേൻ ! 🙏🙏🙏🙏🙏🙏🙏

  • @manumolprakash9971
    @manumolprakash9971 Před 7 dny

    എനിക്ക് ഒരു ജോലി എത്രയും വേഗം വേണം ഒരു താമസ സ്ഥലം വേണം എന്റെ ഇപ്പോഴത്തെ ജോലി കഴിഞ്ഞു ജൂലൈ അഞ്ചിന് ഞാനിപ്പോൾ ജോലി ചെയ്യുന്ന ഇറങ്ങണം ഞാൻ ദുബായിലാണ് ഒരു ജോലിയില്ലാതെ പറ്റില്ല എന്റെ മുൻപ് ഒരു വഴിയുമില്ല സഹായിക്കാൻ ആരുമല്ല എന്റെ ഏക ആശ്രയമിന്റെ യേശു മാത്രമാണ് ഒരത്ഭുതം എന്റെ ജീവിതത്തിൽ നടക്കുമാറാകണം ആമേൻ ആമേൻ

  • @lalisuresh3859
    @lalisuresh3859 Před rokem +4

    Ameen aameen aameen aameen

  • @sujithrachandra992
    @sujithrachandra992 Před rokem +8

    ദൈവം ഇന്ന് എനിക്ക് വേണ്ടി ഇറങ്ങും.. hallelujah.... Amen....👏👏👏

  • @minibabu6570
    @minibabu6570 Před rokem +3

    എന്റെ വീട്ടിൽദൈവം ഇറങ്ങുന്നത് ഞാൻ കാണും ആമേൻ

  • @jessysathyan848
    @jessysathyan848 Před rokem +40

    ഞങ്ങൾക്ക് ഒരു ഭവനം എത്രയും പെട്ടെന്ന് പണിയാൻ ആവശ്യ മായ സാഹചര്യം ഒരുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേചോർന്നൊലിക്കുന്ന വീടാണ് സ്തോത്രം യേശുവേ ആമേൻ ഹല്ലേലുയ്യ

    • @pramodnarayanan1190
      @pramodnarayanan1190 Před rokem +2

      ദൈവം തരും

    • @lizypaul7423
      @lizypaul7423 Před rokem

      ദൈവം pravarthiykum സിസ്റ്റർ 🙏🙏🙏

    • @sherlyroymathew4165
      @sherlyroymathew4165 Před rokem +1

      Praying for you sister 🙏

    • @AjithKumar-pz6xt
      @AjithKumar-pz6xt Před rokem

      0000

    • @user-kb2fm2us2m
      @user-kb2fm2us2m Před 11 měsíci +1

      Pastor, today's message was.for me. I am suffering like anything through out day and night with my neighbour. Pastor please pray for me. I am staying alone.

  • @lillye9065
    @lillye9065 Před rokem +6

    കർത്താവേ എന്റെ അടക്കപെട്ട വാതിലിനെ കരുണയാർന്നു തുറക്കണമേ.... ശ ത്രു എന്നെയും മക്കളെയും ഇനി പീഡിപ്പിച്ചു ജയിച്ചു കൊണ്ടിരിക്കുന്നതിനെ ഇനി തടയണമേ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️♥️❤❤️❤️

  • @chitraramaswamy1052
    @chitraramaswamy1052 Před 5 měsíci +1

    ആമ്മേൻ ഷീബക്കും രാജുവിനും കൊടുക്കാനുള്ള cash ഈ നിമിഷം തന്നെ കൊടുത്തു തീർക്കാനുള്ള സാഹചര്യം ഒരുക്കി തരണമേ ആമ്മേൻ

  • @priyasuresh5591
    @priyasuresh5591 Před rokem +20

    കർത്താവെ എനിക്കുള്ള വഴിയും വാതിലും അവിടന്ന് തുറന്നു തരേണമേ 🙏🙏🙏🙏🙏

  • @minimini7342
    @minimini7342 Před 2 měsíci +2

    യേശുവേ എന്റെ ബുദ്ധിമുട്ടുകൾ എല്ലാം മാറി അനുഗ്രഹിക്കപെടണം അപ്പാ 🙏🙏🙏🙏🙏

  • @johncysoy2882
    @johncysoy2882 Před rokem +2

    ആമേൻ ്് ദൈവ പ്രവൃത്തി ഇന്ന് ഇനിക്ക് വേണ്ടി വെളിപെടുത്തും ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @reginamathew9290
    @reginamathew9290 Před rokem +14

    Amen ഈ അവസ്ഥ യാണ്‌ ഇന്നെന്റെ. ഞാൻ വിശ്വസിക്കുന്നു ഇന്ന് ദൈവം അത്ഭുതം പ്രവർത്തിക്കും. 🙏🙏

  • @shobishobi8397
    @shobishobi8397 Před rokem +3

    ഈ ദൂത് എന്നോടാണ് . എന്റെ problem പരിഹരിക്കും injan വിശ്വസിക്കുന്നു praise the lord paster.

  • @jollymathew2
    @jollymathew2 Před rokem +10

    എന്നെ കരുതുന്ന ദൈവത്തിനായി സ്തോത്രം 🙏🙏🙏🙏

  • @lalisuresh3859
    @lalisuresh3859 Před rokem +5

    Ameen aameen aameen aameen aameen aameen 👋👋👋👋👋👋👋

  • @sujathakamalasanan6106
    @sujathakamalasanan6106 Před rokem +10

    എ ന്റെ അ പ്പാ എ നീ ക്കു വേണ്ടി പ്രവർത്തി ക്കേ ണ മേ 🙏🙏🙏🙏♥️

  • @sumapk3848
    @sumapk3848 Před 3 měsíci +1

    യേശുവേ നാളെ നേരം വെളുക്കുമ്പോൾ എനിക്കുള്ള വിടുതൽ ഞാൻ കാണും

  • @minimini7342
    @minimini7342 Před 2 měsíci +1

    അപ്പാ ഒരു ലോണിന് വെച്ചിട്ടുണ്ട് തടസ്സം കൂടാതെ പാസ്സായി കിട്ടണം അപ്പാ 🙏🙏🙏🙏

  • @choirofgrace4335
    @choirofgrace4335 Před měsícem +2

    Amen i received it oh lord. Thank you Jesus

  • @sumapk3848
    @sumapk3848 Před 3 měsíci +1

    എനിക്കായ് ദൈവം വഴിതുറന്നതിനായി സ്തോത്രം അത് ആർക്കും അടച്ചുകൂടാ amen

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Před rokem +1

    എൻ്റെ മകളുടെ സാമ്പത്തികകാര്യത്തിൽ യേശുവേ കരം നീട്ടണമേ 🙏.

  • @susanabraham3845
    @susanabraham3845 Před rokem +4

    ബ്രെദറേ എന്റെ കുടുംബത്തിനു വേണ്ടി ഒന്ന് പ്രാർത്തിക്കണേ ആമേൻ 🙏

  • @mollyvarghese4917
    @mollyvarghese4917 Před rokem +1

    ആമേൻ ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ദൈവം ഇറങ്ങാൻ പോകയാണ് ❤️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️❤️

  • @mollyvarghese4917
    @mollyvarghese4917 Před rokem +1

    ആമേൻ ചിലർ മനപ്പൂർവം ആയി അടച്ചതെല്ലാം സ്വതവേ തുറക്കാൻ പോകയാണ് ❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @lillyjoshy4366
    @lillyjoshy4366 Před 12 dny +2

    Chiler adachkalaja vathilukale daivam thurakum amen. 🙏🏿🙏🏿🙏🏿

  • @leelammashaji6407
    @leelammashaji6407 Před 4 měsíci +1

    എന്റെ കൈയിൽ നിന്ന് പണം വാങ്ങിയവർ തിരിച്ചുതരാൻ prarthikkanam

  • @mollysamuel4639
    @mollysamuel4639 Před rokem +2

    Amen amen

  • @mollyvarghese4917
    @mollyvarghese4917 Před rokem +4

    ആമേൻ ഞങ്ങളുടെ ജീവിതത്തിൽ ചിലർ മനഃപൂർവം അടച്ചത് ദൈവം സ്വതവേ തുറക്കാൻ പോകയാണ് ❤️❤️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️❤️❤️

  • @derryanoop9472
    @derryanoop9472 Před rokem +2

    Pl pray 4 me. Need urgent operation 4 leg. ഓപ്പറേഷൻ കൂടാതെ പുതിയ മുട്ടും, പുതിയ കാലുകളും ഉരുവാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ. വല്ലാത്ത വേദനയിലാണ്

  • @minimini3606
    @minimini3606 Před 10 měsíci +1

    ദൈവമേ ഞങ്ങൾക്കു തന്ന പുതിയ വാടക വീടിനയ് സ്തോത്രം എനിക്ക് ഇവിടെ ശരിക്കും ദ്യര്യത്തോടെ പ്രാർത്ഥന കഴിക്കാൻ സാധിക്കും 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rakhigeorge8373
    @rakhigeorge8373 Před rokem +6

    സ്വർഗ്ഗo... വഴി തുറക്കണേ... എന്റെ ദൈവം അടഞ്ഞ വാതിലുകൾ തുറക്കണേ... ദാവീത് പുത്രാ... കരുണ തോന്നണമേ... 🙏🙏🙏🙏 നന്ദി... നന്ദി അപ്പാ.... 🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 Před rokem +1

    ആമേൻ മുന്നിൽ നിൽക്കുന്നത് ഭീമകരമായ വിഷയം ആണ് ❤️❤️❤️❤️😭😭😭😭😭❤️❤️❤️❤️❤️

  • @jayabaijubaiju3845
    @jayabaijubaiju3845 Před rokem +1

    കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടേണമേ❤❤❤❤❤❤❤❤❤❤

  • @sujaraju46
    @sujaraju46 Před rokem +3

    AMEN AMEN AMEN

  • @miniphillip5270
    @miniphillip5270 Před rokem +1

    കർത്താവെ എന്റെ നഷ്ടപ്പെട്ട സാമ്പത്തികം തിരികെ തരണേ

  • @manuramachandran2339
    @manuramachandran2339 Před rokem +2

    Praise The Lord ❤❤❤❤ Love You Jesus ❤❤❤❤ Amen 🙏🙏🙏🙏🙏

  • @vimala8846
    @vimala8846 Před 8 měsíci +1

    പീറ്ററിന്റെ വിവാഹം നടക്കണേ എന്റെ മോനെ കാത്തുകൊള്ളണമേ ആമേൻ

  • @girijak1674
    @girijak1674 Před 8 měsíci +1

    Yesuve Nanni Yesuve sthuthi Yesuve mahathwam Yesuve Aaradhana. Amen Amen. Thank you Jesus. Thank you very much. Glory. Glory glory.

  • @mollyvarghese4917
    @mollyvarghese4917 Před rokem +1

    ആമേൻ വിശ്വസിക്കുന്നു കർത്താവേ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @SaliniSalinip-kt4tg
    @SaliniSalinip-kt4tg Před 10 dny

    ഇ ടു ഗി യ വഴി ഇടിഞ്ഞു പൊളിഞ്ഞ വീട് 😢അപ്പാ നല്ല വഴി യുള്ള വീടിനായി പ്രാർത്ഥിക്കുന്നു അപ്പാ 🙏🙏🙏🙏🙏🙏🙏

  • @user-we6rp9en2r
    @user-we6rp9en2r Před 2 měsíci +1

    എനിക്കു സാലരി കിട്ടാൻ സഹായിക്കണം അപ്പാ ആമേൻ ആമേൻ ആമേൻ

  • @lucyjacob3250
    @lucyjacob3250 Před 11 měsíci +1

    ദൈവമേ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണമേ

  • @beenajacob3471
    @beenajacob3471 Před 11 měsíci +1

    Yeshuappacha aviduthe kripa njangalude mel choriyeneme amen 🙏🙏🙏

  • @rosyjohn6253
    @rosyjohn6253 Před rokem +3

    Amen amen amen 🙏

  • @KumaryGopakumar-tr6oq
    @KumaryGopakumar-tr6oq Před rokem +3

    എന്റെ മകളുടെ പേര് ഗോപിക എന്നാണ് എക്സാം റിസൾട്ടിന് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @elizabethkunjachan2107
    @elizabethkunjachan2107 Před rokem +3

    ഹാലേലൂയ്യ

  • @alleywilson1755
    @alleywilson1755 Před rokem +5

    Ente monte 2nd round interview monday anu. Miraclesambavikatte...

  • @lalisuresh3859
    @lalisuresh3859 Před rokem +3

    Ameen aameen aameen aameen aameen 👋👏

  • @vishnu9134
    @vishnu9134 Před 11 měsíci +2

    Let us love one another as jesus loved us.please pray for us

  • @radhavijayakumarjaigurudav1997

    Vidyamolku vazithunnu kodutha Dyivathinu nanni

  • @minibabu6570
    @minibabu6570 Před rokem +3

    Amen Amen 🙏🙏

  • @rethimukesh5113
    @rethimukesh5113 Před rokem +1

    എന്റെ ഈശോയെ
    കടകാരുടെ മുൻപിൽ
    ഏറ്റവും നാണംകെട്ടു
    നിൽക്കുന്ന
    അവസ്ഥയിൽ ആണ്
    ഞാൻ സഹായിക്കാൻ

  • @asherroy3418
    @asherroy3418 Před rokem +3

    സ്തോത്രം

  • @anieeappen6814
    @anieeappen6814 Před rokem +2

    Nalla vachanathinayi sthotharam Jeevithathil vishvasvum prathasyaumthannu nadatheneme Yeshuveappa sthotharam 🤚🙏

  • @sherlyroymathew4165
    @sherlyroymathew4165 Před rokem +1

    4 വർഷം ആയി ചില വിഷയങ്ങൾക്കായി പ്രാർത്ഥിക്കുന്നു... ഒരു മറുപടിയും ദൈവം തന്നില്ല... പ്രാർത്ഥിച്ചു മടുത്തു നിരാശ ആയി... ദൈവ മക്കൾ പ്രാർത്ഥിക്കണേ.. പ്രത്യേകിച്ച് ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കുവാനും വേറെ സ്ഥലവും വീടും ലഭിക്കുവാനും പ്രാർത്ഥന ചോദിക്കുന്നു... പാസ്റ്റർ ന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു 🙏🏻

  • @lalisuresh3859
    @lalisuresh3859 Před rokem +2

    Ameen aameen aameen aameen 👋👏👏

  • @lekshmipriyarj5175
    @lekshmipriyarj5175 Před rokem +3

    Aamen Aamen ❤

  • @rosyjohn6253
    @rosyjohn6253 Před rokem +4

    🙌എന്റെ ദൈവം എനിക്കുവേണ്ടി ഇറങ്ങുന്നു 🙏

  • @sujaraju46
    @sujaraju46 Před rokem +3

    HALLEUJAH HALLEUJAH HALLEUJAH 😊

  • @sujaraju46
    @sujaraju46 Před rokem +3

    Thank Jesus

  • @jvdevotion
    @jvdevotion Před rokem +2

    നന്ദി കർത്താവേ...🙏

  • @binnyalex8225
    @binnyalex8225 Před rokem +2

    Plsprayformyfamily

  • @sojoabraham5893
    @sojoabraham5893 Před měsícem +1

    Amen ❤ God bless everyone ❤️🙏

  • @asherroy3418
    @asherroy3418 Před rokem +2

    ഹല്ലേലൂയാ

  • @lalisuresh3859
    @lalisuresh3859 Před rokem +2

    Sthothrm hallelujah 👋👋

  • @shobhak1568
    @shobhak1568 Před rokem +3

    ദൈവം ഈ ദൂതും ആയി ദൈവദാസനെ അയച്ചതിനായി നന്ദി കർത്താവെ
    ദൈവമേ ഈ ദൂതിന് മുൻപിൽ എന്നെ സമർപ്പിക്കുന്നു. എന്റെ മുന്നിൽ ചിലർ മനഃപൂർവം അടച്ച വാതിൽ കർത്താവു തുറന്നു തരുന്നതിനായി നന്ദി അപ്പാ 🙏🙏🙏🙏

  • @minibaby3042
    @minibaby3042 Před rokem +2

    Amen.sthotram. apppa

  • @jessyalbert9399
    @jessyalbert9399 Před měsícem

    Yeshu appacha ente makante joliyude karyathil albhitham cheyyane appa.Appante kayyil njangale murukke pidikkane.

  • @rosyjohn6253
    @rosyjohn6253 Před rokem +2

    Sthotram sthotram

  • @annammaabraham9383
    @annammaabraham9383 Před 2 měsíci +1

    Praise the lord

  • @sreekalagk9306
    @sreekalagk9306 Před rokem +1

    അനുശ്രീ മകൾക്കായി പ്രാർത്ഥിച്ചതിനായി നന്ദി ....... അലർജി ,ആസ്മ വിടുതലിൻ്റെ കരം അയയ്ക്കുന്നതിനായി നന്ദി .....

  • @rosyjohn6253
    @rosyjohn6253 Před rokem +3

    🙌🙌🙌

  • @jijisuresh800
    @jijisuresh800 Před rokem +2

    Amen🙏🙏🙏

  • @rosyjohn6253
    @rosyjohn6253 Před rokem +3

    Amen amen 🙏

  • @bhaskarank.k.2933
    @bhaskarank.k.2933 Před rokem +3

    Amen Hallelujah

  • @sunithajames1676
    @sunithajames1676 Před rokem +2

    Praise the lord പാസ്റ്റർ .ഇന്നലെ എൻ്റെ മോൾക്ക് വേണ്ടി പ്രാർഥിച്ചു .ദൈവം ദൂതനെ അയച്ചു മോൾടെ ഒരു സർട്ടിഫിക്കറ്റിൻ്റെ കാര്യത്തിൽ ദൈവപ്രവർത്തി നടന്നു .ഇനിയും എൻ്റെ മോളെ ഓർത്ത് പ്രാർത്ഥിക്കണം പാസ്റ്റർ.ദൈവം അനുഗ്രഹിക്കട്ടെ

  • @ushathomas5215
    @ushathomas5215 Před 15 dny

    Jesus save my family Thank you Jesus amen 🙏

  • @miniphillip5270
    @miniphillip5270 Před rokem +1

    എന്റെ ഭർത്താവിന് നല്ല ഒരു ജോലിക്ക്‌വേണ്ടി പ്രാർത്ഥിക്കണേ എല്ലാ മേഖലകളിലും തടസം മാത്രം ആണ് മിനി.

  • @shashidharandharan
    @shashidharandharan Před 2 měsíci

    Ente paster ithu ente sahodarangalkku anubhavikka amen,amenn kazhiyename

  • @minibaby3042
    @minibaby3042 Před rokem +2

    Amen. Today. My. Miracle. Day.glory. to. Glory

  • @samuelyohannan8503
    @samuelyohannan8503 Před rokem +3

    Praisethe Lord

  • @angelsusanmanoj7937
    @angelsusanmanoj7937 Před rokem +2

    amen

  • @saliniliji6975
    @saliniliji6975 Před rokem

    Paster പ്രസംഗം കേൾക്കു൩ോൾ എനിക്ക് വളരെ ആശ്വാസം തോന്നാറുണ്ട് ഓരോ വാക്കു൦ ദൈവികമായ ഒരു ശക്തി എനിക്കു കിട്ടുന്നുണ്ട് 🙏🙏🙏🙏🙏🙏🙏

  • @marrykutty8839
    @marrykutty8839 Před rokem +4

    Praise the Lord.. Pray for healing of Harjit who is bedridden. She is having bedsore

  • @annammaabraham9383
    @annammaabraham9383 Před 2 měsíci +1

    Amen Amen

  • @johncysoy2882
    @johncysoy2882 Před rokem +1

    ആമേൻ കർത്താവേ അങ്ങ് മാത്രം തുണ യേശുവേ നന്ദി നന്ദി സ്തോത്രം ഈ വചന സന്ദേശം എന്നെയും എന്റെ വിഷയവും ദൈവം പരിഹരിക്കും ആമേൻ🙏🏻🙏🏻🙏🏻🙏🏻 ആമേൻ🙏🏻🙏🏻 ആമേൻ🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🌟🌟🌟🌟🌟

  • @sudhaashok3524
    @sudhaashok3524 Před rokem +3

    പാസ്റ്റർ ഇപ്പോൾ പാസ്റ്റർ എന്റെ പേര് സുധ.. ഇപ്പോൾ പാസ്റ്റർ പ്രസ്സഗിക്കുന്ന അപ്പോസ് ത്തല പ്രവർത്തി 12അത്യായത്തി ൽ നിന്നാണ് പാസ്റ്റർ പ്രയുന്ന അവസ്ഥ യാണിപ്പോൾ എന്റെ ഈ അവസ്ഥക്ക് മാറ്റം വരുത്തേണമേ തലമുറകൾ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുകയാണ് പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @raicheldaniel7118
    @raicheldaniel7118 Před rokem +3

    Amen praise God 👏

  • @sindhuprakash7793
    @sindhuprakash7793 Před 20 dny

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sunnyva9895
    @sunnyva9895 Před rokem +2

    Amen sosthram golory to God

  • @rosyjohn6253
    @rosyjohn6253 Před rokem +2

    Amen amen amen hallelujah 🙌🙌🙌

  • @mollyvarghese4917
    @mollyvarghese4917 Před rokem +2

    ആമേൻ ഒരു ദൈവപ്രവർത്തി എന്റെ ജീവിതത്തിൽ ഇന്ന് വെളിപ്പെടുകയാണ് ❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @isacgeorgedubai2703
    @isacgeorgedubai2703 Před 3 měsíci +1

    ❤PRAISE GOD ❤PASTOR ❤

  • @minieldho9862
    @minieldho9862 Před 10 měsíci

    പാസ്റ്റർ, എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

  • @sherlyroymathew4165
    @sherlyroymathew4165 Před rokem +1

    Amen amen amen 👏🙏🖐️🙏

  • @miniphillip5270
    @miniphillip5270 Před rokem +1

    കർത്താവെ എന്റെ മകൻ ഏബലിനെ അനുഗ്രഹിക്കണേ