നാട്ടിലെങ്ങും പാട്ടായി|Vattathil panka|Zifran Nizam|NizamThaliparamba|Meharunnisanizam|HD

Sdílet
Vložit
  • čas přidán 29. 08. 2024
  • Watch "Vattathil Panka" song video from 'Vattathil Panka official video'an upcoming Malayalam Album Written and Directed by Shukoor Udumbunthala, Music by Ismayil Aayitty, DOP by Haseeb Khan, Under the banner of All kerala Zifran Nizam Fans, Yotube channel Zifran Nizam, Zifru
    #vattathilpanka #zifrannizam #nizam #meharunnisa #Shukoorudumbunthala #Tiktokviral2020 #Tiktokviralvideo2020 #tiktokviral #വട്ടത്തിൽപങ്ക #zifru
    Song : Vattathil Panka
    Lyrics : Shukoor Udumbunthala
    Music : Ismayil Aayitty
    Programming : Anwar Aman
    Singers : Zifran nizam
    Nizam Thaliparamba
    Meharunnisa Nizam
    Mixing : Hareesh surabhi
    Vocal : Souparnika Pallikkunnu
    Feed back:9961553344
    'Upakaram'viral song link👇👇👇
    • Upakaram Official | Up...
    (Vattathil panka lyrics)
    വട്ടത്തിൽ പങ്ക തിരിപ്പിച്ച് ട്യൂബ് കത്തിച്ച്
    കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച്
    മുട്ടും വിളികളും ദഫും ഹാർമോണി കേട്ടിട്ട്
    മട്ടത്തില് മാരൻ വരുന്നുണ്ട് ചൂട്ട് കത്തിച്ച്
    വട്ടത്തിൽ പങ്ക തിരിപ്പിച് ട്യൂബ് കത്തിച്ച്
    കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച്
    വട്ടത്തിൽ പങ്ക തിരിപ്പിച്ച് ട്യൂബ് കത്തിച്ച്
    കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച്
    💓💓💓💓💓💓💓💓💓💓💓💓💓
    കൊണ്ടോട്ടിപാലത്തിൻ മേലെകാന്തൽതെളിച്ചിട്ട്
    കുട്ടികളാർത്തു വിളിച്ച് ഹാരമണിയിച്ച്
    തട്ടത്തിലാകെ മുഖമൊന്നാകെ മറച്ചിട്ട്
    തട്ടി തടഞ്ഞു വരുന്നുണ്ട് മുത്ത് സൗജത്ത്
    ചെത്തിപണിത്തിര മാല മൊഞ്ചിലണിഞ്ഞിട്ട്
    മത്താപ്പ് പോലെ ചിരിച് ഓനെ കൊതിപ്പിച്ച്
    ആ ..പന്തലിലാകെ കസേര കൊണ്ട്
    കലമ്പാണ്
    പന്തി വിളമ്പുന്ന ഹസ്സൻ കാക്കാക്ക്
    നൊസ്സാണ്
    വട്ടത്തിൽ പങ്ക തിരിപ്പിച് ട്യൂബ് കത്തിച്ച്
    കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച്
    💓💓💓💓💓💓💓💓💓💓💓💓
    അമ്മോശൻകാക്ക വരുന്നുണ്ടാകെ വിളർത്തിട്ട്
    അന്നോളമുള്ള മുതലൊട്ടാകെ കളഞ്ഞിട്ട് അമ്മായിക്കാണെങ്കിലാകെ ബേജാറുംനെട്ടോട്ടം
    അല്ലലില്ലാതെ കഴിയണമെന്ന കട്ടായം
    ചൊങ്കത്തി പാത്തു പതുങ്ങിയും പാത്തുംനിൽപ്പാണ്
    ചൊങ്കനാം മാരനെ കണ്ണിൽ കണ്ടൊരജബാണ്
    സങ്കത്തിലാകെയും കൈകൾ കൊട്ടിയും പാട്ടാണ്
    സങ്കടപ്പെട്ടൊരു പെണ്ണ് ദൂരെയും നിൽപ്പാണ്
    വട്ടത്തിൽ പങ്ക തിരിപ്പിച് ട്യൂബ് കത്തിച്ച്
    കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച്
    മുട്ടും വിളികളും ദഫും ഹാർമോണി കേട്ടിട്ട്
    മട്ടത്തില് മാരൻ വരുന്നുണ്ട് ചൂട്ട് കത്തിച്ച്
    വട്ടത്തിൽ പങ്ക തിരിപ്പിച്ച് ട്യൂബ് കത്തിച്ച്
    കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച്
    വട്ടത്തിൽ പങ്ക തിരിപ്പിച്ച് ട്യൂബ് കത്തിച്ച്
    കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച്
    ==================
    Spcl tx:mammootty,mohanlal,dulqar Salman,A R Rahman,Gopi sunder,Abrid shine,millennium odious,gallery vision,essar media,sathyam odious,Taalboys vision,Logic media,Orange media,Muzic247,smart pix media,peer muhammed,moosa eranjoli,kollam shafi,thajudheen vatakara,Mashood mp,saleem kodathoor,abid kannur,oru Adaar love ,Omar Lulu,shaan Rahman,vineeth sreenivasan,soofiyum sujathayum team,Poomaram,Nadirsha,kalidas jayaramDubai,soudi arabia, oman, kuwaith, qatar, First TikTok uploder:Saadbinsaleem
    Zifran nizam/Zifran nizam songs/Zifran nizam vedeos/mappila songs 2020/Nizamthaliparamba songs/zifran nizam family/malayalam Film songs 20182019, 2020/malayalam songs/meharunnisa nizam songs/New mappila songs/Zifran nizam /zifran family/shukoor udumbunthala hit
    ||ANTI-PRIRCY WARNING||
    This contents is copyrighted to Zifran Nizam youtube channel.Any unauthrized reprodection, redistribution or re-upload is strictly prohibited, Legel action will be taken against those who violate the copyright of the same
    -------------------------------------------------------------------------------------------
    Operator Codes;
    1.Kondotti Palathin
    BSNLSE : SMS To 56700 BT 12135317
    Airtel : Dial '5432117538443
    Idea : Dial 53712135317
    Vodafone : Dial 53712135317
    2.Vattathil Panka
    BSNLSE : SMS To 56700 BT 12135299
    Airtel : Dial '5432117538533
    Idea : Dial 53712135299
    Vodafone : Dial 53712135299
    3.Ammoshankakka
    BSNLSE : SMS To 56700 BT 12135291
    Airtel : Dial '5432117538532
    Idea : Dial 53712135291
    Vodafone : Dial 53712135291

Komentáře • 1,6K

  • @ajmalbeeran
    @ajmalbeeran Před 4 lety +9

    കുറേ കാലത്തിനു ശേഷം ആ പഴയ മാപ്പിളപ്പാട്ട് കാലം ഓർമ്മ വന്നു...വളരെ നന്നായി, ഒരുപാട് ഇഷ്ടായി

  • @tksabithtk
    @tksabithtk Před 4 lety +41

    2.43 ആയപ്പോൾ ഉമ്മച്ചി പുരികം കൊണ്ട് കാട്ടിയത് പൊളിച്ചു.....
    അത് പോലെ 3 പേരും കൂടി തകർത്തു പാടി ട്ടോ 👌👌👌👍👍💐💐💐💐💐💐💐

  • @musthafakamal5562
    @musthafakamal5562 Před 3 lety +8

    2018 ആദ്യത്തിലോ 020 ആദ്യമോ ഇറങ്ങിയ പാട്ട് ,...100 പ്രാവശ്യമെങ്കിലും കേട്ടിരിക്കും അത്ര മനോഹരമായ ആലാപനം,🌹 രചന അതിമനോഹരം 🌺🌺🌺🌺 അഭിനന്ദനങ്ങൾ 🏆🏆🏆🏆🏆🏆

  • @SalamSalam-ok5lj
    @SalamSalam-ok5lj Před 3 lety +7

    കൽ ബാണ് ഫാത്തിമ്മ. പാട്ട് ഇറങ്ങിയപ്പോൾ നമ്മൽ വിജാരിച്ചു.ഇതിലും നല്ല പാട്ട് ഇനി ഉണ്ടാക്കുക ഇല്ലാ എന്ന് പക്ഷോ പെളിച്ചു👌👌👌💯💯💯💕💕💕💕💕

  • @akhiakhil7274
    @akhiakhil7274 Před 3 lety +5

    ഒരു നിക്കാഹ് വിഡിയോയിൽ കേട്ടതാ ഈ പാട്ട് അപ്പൊ തന്നെ download ചെയ്തു 😘😂😍 പാടിയത് തളിപ്പറമ്പുകാരനും കുടുംബവും ആയതിൽ അഭിമാനം തോന്നുന്നു ഞാനും തളിപ്പറമ്പുകാരൻ ആണ് 🤗✌️😘

  • @sulaimahmad6685
    @sulaimahmad6685 Před 3 lety +7

    തേടി തേടി ഒടുവിൽ കണ്ടു പിടിച്ചു.... അല്പം വൈകിപ്പോയി 😍😍😍😍✌️😍😍😍👌👌👌

  • @shamil7890
    @shamil7890 Před 5 lety +6

    കുറെ നാളുകൾക്കു ശേഷം നല്ല തനതായ മാപ്പിളപ്പിട്ടിന്റെ ഗണത്തിൽ പെടുത്താവുന്ന ഒരു നല്ല പാട്ട്‌. എല്ലാവരും നന്നായി പാടി. കുഞ്ഞു മോൻ സഫ്രാൻ സൂപ്പർ.....
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.....
    ജമാൽ രാമന്തളി.

  • @Reemaas786
    @Reemaas786 Před rokem +2

    എത്ര പ്രാവശ്യം കണ്ടാലും കേട്ടാലും മതിവരാത്ത ഒരു നല്ല ഗാന ചിത്രീകരണം

  • @yahyautube
    @yahyautube Před 5 lety +46

    പഴയ മാപ്പിളപ്പാട്ടിന്റെ സ്റ്റയിലും ആധുനിക മാപ്പിളപ്പാട്ടിന്റെ ഷൂട്ടും..ഷുകൂർ ഉടുംബന്തലയുടെ വരികൾ മനോഹരമായ ശബ്ദത്തിൽ ഈ ഗാന കുടുംബം പാടി തിമർത്തു. കുറെ കാലത്തിന്ന് ശേഷം ഒരുനല്ല നാടൻ മാപ്പിളപ്പാട്ട്‌ ആസ്വദിച്ചു. "അജബ്‌ "എന്ന ആൽബത്തിന്റെ വിജയത്തിന്ന് ശേഷം വീണ്ടും ഒരു ഷുകൂർ ഉട്ംബന്തല ടച്ച്‌...

  • @ashikamanu927
    @ashikamanu927 Před 3 lety +2

    മാപ്പിളപ്പാടിന് വംശനാശം വരുന്നുണ്ടോന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു ഈ song കണ്ടപ്പോ അത് എന്റെ വെറുമൊരു തോന്നൽ മാത്രമാണ് മനസിലായി ❤❤

  • @shanavasaparampilshanavasa5589

    കുറെ കാലംങ്ങൾക് ശേഷം നല്ല song കേട്ടു .നഷ്‌ടമായ മാപ്പിള song തിരിച്ചു കിട്ടി .താങ്ക്സ് .അണിയറ പ്രവർത്തകർ ക്

  • @shafeeqmus7204
    @shafeeqmus7204 Před 4 lety +7

    Underrated song.. ടിക് ടോക്കിൽ വന്നത് കൊണ്ട് ജീവൻ വെച്ചു.. Super👌👌👌👌👌👌👌👏👏👏👏👏👏👏👏

  • @aboobacker5410
    @aboobacker5410 Před 4 lety +4

    ഒന്നും അങ്ങ് നുള്ളിക്കളയാൻ ഇല്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്

  • @moideenmoideen6693
    @moideenmoideen6693 Před 2 lety +2

    എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ട്

  • @noufalp7516
    @noufalp7516 Před 3 lety +4

    Adipoli supper mashaallha

  • @rizurizwanarizurizwana3865

    ഒന്നും പറയാനില്ല voice ഒരു രക്ഷയുമില്ല അടിപൊളി 🥰🥰😘😘

  • @izusafarvlog5040
    @izusafarvlog5040 Před 3 lety +9

    പഴയ കാലത്തെ കല്യാണത്തിന്റെ ഫീലിങ് കൊണ്ട് വരാനും , പഴമയുടെ ഓർമ്മകളുടെ മന്ദമാരിതയിലേക്ക് കൊണ്ട് പോകാനും ഗ്രാമീണ സൗന്ദര്യം എടുത്ത് കാട്ടാനും സാധിക്കുകയും കൂടാതെ നല്ല ഈണത്തിലും പാടി പാട്ടിനെ സ്നേഹിക്കുന്നവരുടെ ഹൃദയം കീഴക്കിയിരിക്കുന്നു നിങ്ങൾ ,mabrook

  • @reshiras5736
    @reshiras5736 Před 4 lety +1

    ഈ വരികൾക്ക് ഈണം നൽകിയ നാട്ടുകാരൻ ഇസ്മായിൽ ആയിറ്റി ഇന്ന് നമ്മുടെ കൂടേയില്ല. അകാലത്തിൽ മർഹുമെന്ന പേരും കൊണ്ട് റബ്ബിന്റെ സാവിധത്തിലേക്ക് മടങ്ങി സാവിധത്തിലേക്ക് മടങ്ങി 😥😥

    • @zifrannizam2248
      @zifrannizam2248  Před 4 lety +1

      പടച്ചവൻ മഗ്ഫിറത്തു നൽകട്ടെ

    • @reshiras5736
      @reshiras5736 Před 4 lety +1

      @@zifrannizam2248 ആമീൻ..

  • @sulaimahmad6685
    @sulaimahmad6685 Před 3 lety +6

    ഒന്നും പറയാനില്ല... അതി മനോഹരം 🥰🥰🥰

  • @khalidnpkhalidnp2560
    @khalidnpkhalidnp2560 Před 3 lety

    ഈയിടെ ഇറങ്ങിയ വെച്ച് എനിക്കിഷ്ടപ്പെട്ട നല്ല ഒരു ഒരു മാപ്പിളപ്പാട്ട് അടിപൊളിയാണ് എല്ലാവരെയും സൗണ്ട് കേൾക്കാൻ നല്ല ഇമ്പം ഉണ്ട്

  • @ashkarneza3178
    @ashkarneza3178 Před 3 lety +10

    നല്ല മ്യൂസിക്,നല്ല വരികൾ, നല്ല ആലാപനം

  • @aboobackeraboobacker9154
    @aboobackeraboobacker9154 Před 3 lety +1

    ഇത് ഞാൻ ആദ്യമായി കാണുന്നത് ടിക്ടോകിൽ എന്റെ നാട്ടുകാരൻ ശുകൂറിനെ കണ്ടുസന്തോഷം ഇത് ഇറങ്ങി ഒരു വർഷം ആവുന്നു എന്ന് ഏതായാലും ഇഷ്ട്ടപെട്ടു പല തവണ
    കേട്ടു എന്ന് പുനത്തിൽ അബൂബക്കർ olthabest

  • @user-ri2tl5xj5y
    @user-ri2tl5xj5y Před 2 lety +13

    ഉപ്പയും ഉമ്മയും മകനും കൂടി നന്നായി പാടി
    നന്മകൾ നേരുന്നു 🌹

  • @basheerhadin1433
    @basheerhadin1433 Před 3 lety +2

    Super 🤞🤞... ellarum polich

  • @user-dt3ir9fo5p
    @user-dt3ir9fo5p Před 4 lety +16

    സൂപ്പർ പൊളി സോങ് zifran എത്ര മനോഹരമായാണ് പാടുന്നത്

  • @HARISPONNANI
    @HARISPONNANI Před 3 lety +2

    സൂപ്പർ അടിപൊളി ഒന്നും പറയാനില്ല.👍👍

  • @shabudheenbappu3724
    @shabudheenbappu3724 Před 3 lety +6

    കുറച്ചു കാലങ്ങൾക്ക് ശേഷം ഒരു മൊഞ്ചായ മാപ്പിളപ്പാട്ട് കേട്ടു...💞

  • @haneefaponnath417
    @haneefaponnath417 Před 3 lety +3

    മനോഹരമായിട്ടുണ്ട്, സൂപ്പർ

  • @safeershaharbansafeershaha1121

    ഏത്ര കേട്ടാലും മതിവരാത്ത പാട്ട് നല്ല സൗണ്ട് 😘😘😘😘😘😘

  • @murshishami1504
    @murshishami1504 Před 3 lety +5

    Vallaathoru feeling aan paattaang kelkkembe🔥

  • @farisjaseela6224
    @farisjaseela6224 Před 3 lety +3

    👌👌👌😘😘😘😘meharu... Zifru... Nizamkka polich 😘😘😘

  • @muhammedkunhi3279
    @muhammedkunhi3279 Před 3 lety +2

    കലക്കി തകർത്തു തിമിർത്തു 👍

  • @bhlsa8678
    @bhlsa8678 Před 3 lety +4

    Masha allah super🥰

  • @ibrahimkuttyk9129
    @ibrahimkuttyk9129 Před 3 lety +1

    കാണാൻ വൈകിപ്പോയി,വൗ അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻

  • @__mufeedha__7269
    @__mufeedha__7269 Před 3 lety +5

    Super🙌 Enikk ishttapettu❤️

  • @noufalkp4900
    @noufalkp4900 Před 3 lety +3

    Innathe kootti orupaad thavana kettu thrilling vibe😍😍

  • @swalahmonu
    @swalahmonu Před 3 lety +4

    Vallatha oru kudumbam thanne lle ..👍😀😀❤️❤️❤️

  • @hameedammi5747
    @hameedammi5747 Před 3 lety +1

    Masha allah 👍

  • @slvloges811
    @slvloges811 Před 3 lety +5

    *Super song* *Nizam kka* 😍🔥

  • @Ruknou
    @Ruknou Před 3 lety +4

    മോൻ കലക്കി

  • @navaskakkadav7474
    @navaskakkadav7474 Před 4 lety +5

    ഏറെ ഇഷ്ടമുള്ള ഗാനം ശുകൂര്‍ ജി ഇസ്മായില്‍ ബാക്കി വെച്ച് പോയ ഒര്‍മകള്‍
    സിഫ്രാന്‍ ഫാമിലി കലക്കിതിമിര്‍ത്തു

  • @shafeedas_kitchen3166
    @shafeedas_kitchen3166 Před 3 lety +2

    പുതിയ സബ്സ്‌റെബർ ആണ് ഇന്ന് മോൻ പാടുന്ന കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം ആയി അതുകൊണ്ടാണ് ചെയ്തെ പിന്നെ നിങളെയൊക്കെ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നു 👍❤❤

  • @seagullsseagulls9426
    @seagullsseagulls9426 Před 5 lety +12

    സൂപ്പർ സൂപ്പർ സൂപ്പർ ' ഹായ് കലക്കി പൊളിച്ചു

  • @rahyashakeer5239
    @rahyashakeer5239 Před 3 lety +1

    ടിക്‌റ്റോക്കിൽ കണ്ടിട്ട് ഒരുപാടിഷ്ടായി അടിപൊളി പാട്ട് കുറെ തിരഞ്ഞു കണ്ടുപിടിച്ചു

  • @sabisabira4996
    @sabisabira4996 Před 3 lety +3

    അടിപൊളി song👍👍👍👍👍👌👌😍😍😍😍

  • @nousheenaNoushi-nf6ep
    @nousheenaNoushi-nf6ep Před 5 měsíci +2

    എത്ര മനോഹരം ♥️♥️♥️

  • @rashidahamednanminda8844
    @rashidahamednanminda8844 Před 3 lety +10

    സംഗീതം , നമ്മെ വിട്ടു പിരിഞ്ഞ സഹോദരൻ ഇസ്മായിൽ ആയിറ്റി 🙏😥

  • @nidhuzaigu2502
    @nidhuzaigu2502 Před 4 lety +5

    Super song👌☺

  • @shamsudheen7140
    @shamsudheen7140 Před 3 lety +5

    Full day Kannuna oreoru Song ❤❤❤❤Fvrt Song pollichutta nigal😍

  • @storytime3959
    @storytime3959 Před 4 lety

    കുറേ നാളുകൾക്ക് ശേശമാണ് ഇത്ര ഇമ്പമുള്ള ഒരു മാപ്പിള പാട്ട് കേൾക്കാൻ കഴിഞ്ഞത്,,, ടിക്ടോക്കിലൂടെ ശ്രദ്ധയിൽ പെട്ടു

  • @MURTLD
    @MURTLD Před 2 lety +12

    പഴയ കാല കല്യണ വീട്ടിലേക്ക് നമ്മെ കൂട്ടി കൊണ്ടുപോകുന്ന വരികൾ സൂപ്പർ👌👌

  • @NazisTastyMins
    @NazisTastyMins Před 3 lety +2

    Mashaallah owesome
    Tiktokil orupad kettu
    Ippozha original video kanunne
    Really ethra ketalum mathi varatha kidukkachi song

  • @dawoodkadir8606
    @dawoodkadir8606 Před 4 lety +74

    ഒരു രക്ഷയുമില്ല
    ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല
    എത്ര കേട്ടിട്ടും madukkunnilla

  • @kunhimoideenkunhimoideen3680

    Nice💕💕💕💕🌺🌺🌺🌺🌺🌺

  • @MYMOGRAL
    @MYMOGRAL Před 4 lety +10

    ഒരുവർഷം മുമ്പത്തെ വീഡിയോ
    മാഷല്ലാഹ് ഇപ്പോൾ ഹിറ്റ്‌ ആയി
    കുപ്പയിലാണെങ്കിലും മാണിക്യം തിളങ്ങുക തന്നെ ചെയ്യും എന്നതിന് ഉദാഹരണം ആണിത് 👌👌😍

  • @jintogeorge9241
    @jintogeorge9241 Před 4 lety +3

    Supr supr supr😍

  • @ajukk3719
    @ajukk3719 Před 4 lety +6

    മൂന്നാളും പൊളിച്ചു.ഇക്കയുടെ ചിലനോട്സ്ഒരു രക്ഷയുമില്ല..

  • @lazimamuneer1232
    @lazimamuneer1232 Před 3 lety +5

    Masha allah 🥰🥰🥰good work nice family

  • @aplusonline98
    @aplusonline98 Před 4 lety +3

    Amazing Family.. ഉപ്പയു ഉമ്മയും മകനും കൂടി പൊളിച്ചടുക്കി..

    • @zifrannizam2248
      @zifrannizam2248  Před 4 lety

      Tq❤pls wach my new song czcams.com/video/akaY6uPhChc/video.html

  • @shanslittlehut5993
    @shanslittlehut5993 Před 4 lety +7

    Am a big fan of zifran👍👍😍😍😍😍🤩🤩🤩💞വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മാധുര്യ സ്വരം

  • @shahalajasmijasmi5958
    @shahalajasmijasmi5958 Před 2 lety +3

    Masha Allah 🤲🏻

  • @shamseerkolappuram8621
    @shamseerkolappuram8621 Před 3 lety +2

    👍👍👍🌹🌹🌹സൂപ്പർ

  • @aminajafer7372
    @aminajafer7372 Před 2 lety +3

    ഒന്നും പറയാൻ ഇല്ല പൊളിച്ചു 👌👌👌

  • @sifanakhader.eb1749
    @sifanakhader.eb1749 Před 4 lety +1

    Super👍👍

  • @abidpni7223
    @abidpni7223 Před 4 lety +10

    ഒരുപാട് ഇഷ്ടായ സോങ് Tiktokkil കണ്ടു വന്നതാണ് 👍👌

    • @zifrannizam2248
      @zifrannizam2248  Před 4 lety

    • @SAADBINSALEEM001
      @SAADBINSALEEM001 Před 4 lety +1

      Tiktokil ഇട്ടത് ഞാൻ ആണ് 😁🥰🥰🥰😍👍, കട്ട് സോങ് ആണ് ഇട്ടത്,അത് ഡൌൺലോഡ് ചെയ്യതും duet ചെയ്തും പാട്ട് ഒന്നും കൂടി ഹിറ്റായി, നമ്മൾ കട്ടക്ക് കൂടെ ഉണ്ട്, ഞാൻ ഇട്ടത് കോപ്പി റൈറ്റ് ഇഷ്യൂ ആകരുത് ☺️☺️☺️

  • @izusafarvlog5040
    @izusafarvlog5040 Před 3 lety +1

    ഒരു രക്ഷയും ഇല്ല 100 100 പോന്നോട്ടെ Same Song

  • @sainusanasanafilza8737
    @sainusanasanafilza8737 Před 3 lety +7

    Super 👌

  • @shafikp1770
    @shafikp1770 Před 5 lety +3

    മാഷാ അല്ലാഹ് zifrarn മോൻ സൂപ്പർ

  • @naseerabdul7424
    @naseerabdul7424 Před 5 lety +25

    പഴയ മാപ്പിള പാട്ടിന്റെ ഒരു ഇത് ഉണ്ട്‌ മോൻ കലക്കി

  • @ismayilthalappilthodika8644

    കൊള്ളാം. എനിക്ക് ഇഷ്ട്ടപെട്ടു സൂപ്പർ സോങ് 👌👌👌

  • @rizarahees2044
    @rizarahees2044 Před 2 lety +3

    Policho🥰😍😍🤩👌👌

  • @Ishkinte_Jinn
    @Ishkinte_Jinn Před 4 lety +1

    ഷെയർ ചാറ്റിൽ സ്റ്റാറ്റസ് സോങ് കണ്ടിട്ട് വന്നതാ.ഫുൾ സോങ് കിട്ടിയതിൽ ഒരുപാട് സന്തോഷം.മാഷാ അള്ളാഹ്!അടിപൊളി😊😊😊😊😊😊😊😍😍😍😍😍😍😍😘😘😘😘😘😘😘💌💘💝💖💗💜💙💚💛🧡❤️💔❣️💟💕💞💓

  • @naushikkp277
    @naushikkp277 Před 4 lety +9

    Beautiful song with nice lyrics and music also..

  • @khadeejakhadeeja6053
    @khadeejakhadeeja6053 Před 4 lety +1

    Usaar paataayirunnu super.adipoli vendum usarakk adipoli paat irakkanam.

  • @firozk.v1265
    @firozk.v1265 Před 4 lety +6

    Super song ...👏👏👏👌👌👌

  • @jaleeljaleel2993
    @jaleeljaleel2993 Před 4 lety +3

    മനസ്സിനെയും കാതിനെയും കുളിരലിയിച്ച ഒരു ഗാനം
    വർണിക്കാൻ വാക്കുകളില്ല

  • @muhsinasharafudheen4181
    @muhsinasharafudheen4181 Před 4 lety +3

    അടിപൊളി.... സൂപ്പർ... പൊളിച്ചു

  • @fasnafahad7734
    @fasnafahad7734 Před 3 lety +4

    Ummayum uppayum monum polichadukki.masha Allah😍😍

  • @rashidkannur5593
    @rashidkannur5593 Před 3 lety +3

    👍👍👍👍👍👍

  • @farsinfarsinrs1381
    @farsinfarsinrs1381 Před 3 lety +2

    Release aayit 2 years aayi ipo aaanu kannunnath awsom❤️❤️❤️❤️❤️

  • @rasheedckr
    @rasheedckr Před 4 lety +76

    ഈ പാട്ട് നമ്മളെ പഴയ ഒരു കല്യാണ വീട്ടിലേക്ക് കൊണ്ട് പോകും.... very nostalgic 🎶😍😍😍😍🌷🌷🌷🌷

  • @saheerjassy7927
    @saheerjassy7927 Před 3 lety +3

    കലക്കി 😄🌹👍

  • @shamishamipp6266
    @shamishamipp6266 Před 4 lety +3

    😍😍

  • @jasnajaz7484
    @jasnajaz7484 Před 4 lety +136

    കാണാൻ വൈകിപ്പോയി .ഒരു rakshem ഇല്ല പൊളിച്ചു

  • @iqubalmadakkara587
    @iqubalmadakkara587 Před 5 lety +123

    എന്നെ അതിശയിപ്പിക്കുന്നത് നിസാം എന്ന ഗായകന്റെ ആലാപനമാണ്. എന്ത് സുഖമുണ്ടെന്നോ കേൾക്കാൻ. മാ ശാ അള്ളാഹ്...😘😘
    ശുക്കൂർക്ക വരികളിലൂടെ
    പഴയ കല്യാണ വീടുകളിലേക്ക് കൊണ്ടുപോയി.

  • @loveworld7161
    @loveworld7161 Před 3 lety +1

    Masha allah adipoli aayittund

  • @suhailmhd678
    @suhailmhd678 Před 5 lety +100

    ഉമ്മച്ചി വാപ്പിച്ചി പിന്നെ പുന്നാരമോനും
    😍😍😍😍

  • @musiclover4788
    @musiclover4788 Před 2 lety +2

    Innan kandath
    super song
    Moonuperum superayi paadittund

  • @Bindhuqueen
    @Bindhuqueen Před 4 lety +6

    Suprrr song munnuperum adipoliii ❤❤❤🌹🌹🌹👍👍👍

  • @kabeerksa1217
    @kabeerksa1217 Před 3 lety +2

    സൂപ്പർകലക്കീ കിടുക്കാച്ചീ

  • @bindusadanandanbindusadana7146

    👌👌👌👌

  • @arshadm5674
    @arshadm5674 Před 4 lety +1

    Mashallah. Adipoli♥️♥️👌👌👌🌹🌹🌹

  • @saidpathoor8137
    @saidpathoor8137 Před 4 lety +4

    മാഷാഅല്ലഹ്... ഇത് ഇറങ്ങീട് ഒരു വർഷം ആയോ... ഞാൻ ഇപ്പോഴാ ഇത് കേടെ.... സൂപ്പർ സോങ് രാവിലെ 7മണിക്ക് കേൾക്കാൻ തുടങ്ങീതാ... 10 ആയപ്പോയേക് 4 പ്രാവശ്യം കേട്ടു... മൂന്നുപേരുടെയും വോയിസ് അടിപൊളിയാട്ടോ ഒരു രെക്ഷഇല്ല.. 😍😍😘😘😘ഇനിയും ഒരുപാട് സോങ് ഇത് പോലെ ഹിറ്റ് ആകാൻ നിങ്ങളെ ഫാമിലിക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 😍😍😍😍😍

  • @ashkar_5262
    @ashkar_5262 Před 3 lety +1

    മാഷാഅല്ലാഹ്‌.... നല്ല ഈണം... മൂന്നു പേരും നന്നായി പാടി...നിസാം തളിപ്പറമ്പിന്റെ ആലാപനം ഒരുപാട് ഇഷ്ടമാണ്

  • @badushamkd2876
    @badushamkd2876 Před 4 lety +3

    സിങ്ങർ ഫാമിലി മാഷാ അല്ലാഹ് 😍😍😍👌👌👌

  • @shajihameed8619
    @shajihameed8619 Před 3 lety +2

    Masha Allah.3parum adichupolichu

  • @rahoofrahoof8721
    @rahoofrahoof8721 Před 5 lety +4

    Nizamindeyum meheruvindeyum swaramadhuryam makanum nukarnu Masha Allah super cute and sweet song

  • @mansumavoor734
    @mansumavoor734 Před 4 lety +3

    💞💞💞✌️✌️

  • @jinethkumar9825
    @jinethkumar9825 Před 5 lety +8

    super zifru 👍👌nice

  • @miskykareem
    @miskykareem Před 3 lety +3

    Innale kasarkodu kand vannathato.... Masha Allah....