മാണിക്യേട്ടന്റെ കടയിലെ മാണിക്യങ്ങൾ ഇതൊക്കെയാണ് സംഗതി പൊളിയാണ് ട്ടോളീൻ

Sdílet
Vložit
  • čas přidán 29. 08. 2024
  • മാണിക്യേട്ടന്റെ കടയിലെ മാണിക്യങ്ങൾ ഇതൊക്കെയാണ് സംഗതി പൊളിയാണ് ട്ടോളീൻ
    Location
    maps.app.goo.g...

Komentáře • 122

  • @RajendranVayala-ig9se
    @RajendranVayala-ig9se Před rokem +48

    ❤ ഹൃദയം കൊണ്ട് ഏറ്റുവാങ്ങുന്ന പരിപാടി

  • @navaroseusman4256
    @navaroseusman4256 Před rokem +30

    മാണിക്കേട്ടന്റെയും, ചേച്ചിയുടെയും സ്നേഹം നിറയുന്ന രുചിയും, ശിവേട്ടന്റെ സംസാരവും ഒപ്പം നമ്മുടെ മാണിക്യമായ ഹകീം ഭായിയും
    ❤🙏🤲

  • @m-tlac7913
    @m-tlac7913 Před rokem +22

    .......ചായ കണ്ടാൽ മാത്രം മതി കടയിലെ ഗുണനിലവാരം.... അപൂർവം ആളുകളൊക്കെ നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കാൻ അറിയൂ....... വീരപ്പ മൊയ്ലിയെ കുറച്ചുകൂടി കാണിക്കാമായിരുന്നു❤

  • @SPOONSANDLADLES
    @SPOONSANDLADLES Před rokem +7

    ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ വീഡിയോ കാണുവാനായി കാത്തിരിക്കും, യാക്കരയില്‍ ആണ് 1998 ല്‍ ഞാനും ഭർത്താവും താമസിച്ചിരുന്നത്, മോന്‍❤ പ്രസവത്തിനായി
    നൂറണിയിലേക്ക് താമസം മാറ്റി 😊

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +7

    സൂപ്പർ 🥰🥰 നല്ല പ്രകൃതി ഭംഗി നിറഞ്ഞ നാടും.. കൊതിയൂറും ഹോട്ടൽ വിഭവങ്ങളും.. അടിപൊളി 🥰😎

  • @saleena.mmoideen6266
    @saleena.mmoideen6266 Před rokem +5

    ഇന്നത്തെ ലൈക്‌ ശിവേട്ടന് ഉള്ളതാണ്.

  • @roufpvchangaramkulam8971

    മ്മടെ തേന്മാവിൻകൊമ്പത്തിലെ മാണിക്കത്തെ വീണ്ടും ഓർത്തു മാണിക്കണ്ണാ ആ റൂട്ടിൽ വരുമ്പോൾ കാണാം🙏🙏👌👌😍😍

  • @yadhusscienceexperiments1633

    ഹക്കീം ഏട്ടൻ അടിപൊളി ആണ് പാലക്കാടൻ ശൈലി അതിമനോഹരം

  • @jenusworld-t2c
    @jenusworld-t2c Před rokem +2

    ഇങ്ങനെ മനുസരെ കൊതിപ്പിക്കാനിറങ്ങിയാൽ ഇങ്ങക്ക് കൊതി പറ്റും😂😂😂😂

  • @sushamamohan991
    @sushamamohan991 Před rokem +7

    നാവിൽ വെള്ളമൂറി👌👌👌 ഞങ്ങൾ പന്തളം അവിടെയും നല്ല ആൾക്കാർ ഉണ്ട് കേട്ടോ പാലക്കാട്ട് മാത്രമല്ല😂😂😂😂

  • @sureshnair2393
    @sureshnair2393 Před rokem +8

    Really Thanks for showing my beautiful Palakkad again with a tasty food and restaurant. Waiting more videos from Palakkad. We from Palakkad are open hearted with love all policy. My wife from Chengannur too says this.

    • @thomasmathew8635
      @thomasmathew8635 Před rokem

      Where is she from Chengannur. I am from Chengannur as well.

  • @jowthykrishnan6688
    @jowthykrishnan6688 Před rokem +2

    ഹക്കീം ഭായ് ഹായ് ഞാൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു നിമിഷം പാലക്കാട്‌ എത്തിയ ഫീലിംഗ് ആണ്

  • @DileepKumar-oh4ym
    @DileepKumar-oh4ym Před rokem +2

    Super 👍
    പാലക്കാട്‌ ❤❤

  • @jobinjozz493
    @jobinjozz493 Před rokem +2

    നിങ്ങൾ ഈ വീഡിയോ frame size കൂട്ടേണ്ടത് ആവശ്യമാണ്..
    ഇത് നിങ്ങളുടെ view കൗണ്ടിനെ ബാധിക്കുന്നുണ്ട്
    ക്യാമറ കുറച്ചു കൂടി upgrade ചെയ്ത്.. Quality വീഡിയോസ് ഇട്ടാൽ ചാനൽ നല്ല റീച് വരും..

  • @Roopeshtharakan
    @Roopeshtharakan Před rokem +2

    One of my personal favourites. 🔥🔥

  • @Dileepdilu2255
    @Dileepdilu2255 Před rokem +2

    അടിപൊളി❤❤❤❤🎉

  • @tijo6600
    @tijo6600 Před rokem

    Bro..othiri sneham ulla episodes anu...kanumbo thanne mansinu kulirma...palakkad oru special feel anu...Comimbatore also like that

  • @babuchellppan988
    @babuchellppan988 Před rokem +1

    Me favorite program

  • @bijumaya8998
    @bijumaya8998 Před rokem

    കൊള്ളാം അടിപൊളി ഇക്ക 🌹

  • @FrancisJames-ld8ur
    @FrancisJames-ld8ur Před rokem +4

    Lovely place, lovely food

  • @harisharis402
    @harisharis402 Před rokem +1

    ഇന്നും സൂപ്പർ 😍

  • @Athul5788
    @Athul5788 Před rokem

    The best channel i have ever watched

  • @vinuvss90
    @vinuvss90 Před rokem +7

    ഇക്ക... ഞാൻ med rep ആണ്, ആഴ്ചയിൽ ഒരു ദിവസം ഞാൻ ഈ വഴിക്കാണ് പോവുന്നത്.. ഇത് വരെ ഞാൻ ഈ ഹോട്ടൽ ശ്രദ്ധിച്ചിരുന്നില്ല... എന്തായാലും അടുത്ത ആഴ്ച്ച അവിടന്ന് പൊറോട്ടയും beef ഉം കഴിക്കാൻ തീരുമാനിച്ചു 🥰🥰

    • @arunkrishna8914
      @arunkrishna8914 Před rokem +1

      പേരുവെമ്പ് care മെഡിക്കൽസ് കഴിഞ്ഞ് കുറച്ചൂടെ മുന്നോട്ട് പോയാൽ മതി. പാലതുള്ളി റോഡ്

  • @jitheshperingode6903
    @jitheshperingode6903 Před rokem +1

    സൂപ്പർ 🥰

  • @bijipsamuel9426
    @bijipsamuel9426 Před rokem +1

    ആ ഇലയിൽ ഇനി പൊടിപോലും ഇല്ലല്ലോ കണ്ടു പിടിക്കാൻ 😄അപ്പോൾ അത്രക്കും സൂപ്പർ ആണ് 😅

  • @kalpuzhamana
    @kalpuzhamana Před rokem

    Adipoli....Ningalude Pala video kandenkilum,pokaan pattiyathu Shornur Kuttettante Kadayil Mathramanu.Railway-kku aduthu.

  • @shanavaspuzhakathodi8579

    ഇഷ്ടം

  • @shibeeshmt9658
    @shibeeshmt9658 Před rokem

    കൊതിപ്പിക്കല്ലേ മനുഷ്യാ,,,,,,

  • @rageshcr9931
    @rageshcr9931 Před rokem

    Nammude palakkad

  • @pradeepp5094
    @pradeepp5094 Před rokem

    Hakkim bai...
    Great ...

  • @neethusumesh-cz7gl
    @neethusumesh-cz7gl Před měsícem

    Palakkad alathur sn college athinu aduthu oru kallu shap unde avidute beef must try

  • @user-sudhi10
    @user-sudhi10 Před rokem +1

    👍അടിപൊളി ഇക്ക

    • @dreams9740
      @dreams9740 Před rokem

      ഇക്ക ആണോ അടിപൊളി. 🤔🤔😁😁

  • @lethikakumari2375
    @lethikakumari2375 Před rokem

    അടിപൊളി 👍god ബ്ലെസ്സ് യൂ 🙏

  • @depthsofthesea7149
    @depthsofthesea7149 Před rokem

    chetta eni muthal food quality parenna pole athinte adukkalayum vrithiyum koodi kanikkanam

  • @Tarzan1979
    @Tarzan1979 Před rokem

    Nammade palakkad
    Adi poli🙏

  • @atheethsghan9705
    @atheethsghan9705 Před rokem

    Sivettante detailing 👌😍❤️

  • @fidha-
    @fidha- Před rokem +1

    Super

  • @tundderman6385
    @tundderman6385 Před rokem +1

    Ikka Nammak oru samshayam Thinnathonnum Thadikk pidikunnillalo Nammellum kothikoodittanooo😅

  • @devasyaeluvukunnel2832

    ഒന്നും പറയുന്നില്ല. ഇക്കാ പൊളിച്ചു ❤️❤️❤️❤️

  • @shameer.f9054
    @shameer.f9054 Před rokem +1

    അടിപൊളി😋😋😋

  • @abdulkader5798
    @abdulkader5798 Před rokem

    Super..njan ivde poietundu.....

  • @muhammedhilal5338
    @muhammedhilal5338 Před rokem +1

  • @mymoonagafoor4329
    @mymoonagafoor4329 Před rokem

    ഇക്ക സൂപ്പർ

  • @apginbox
    @apginbox Před rokem

    ayish that porotta :D

  • @MohanKumar-hf5gz
    @MohanKumar-hf5gz Před rokem

    Very innocent people and homely food.

  • @busywithoutwork
    @busywithoutwork Před rokem

    Scooper
    Waiting for your next vdo bro

  • @anoopbalan4119
    @anoopbalan4119 Před rokem +1

    ❤️💐

  • @firozekhan5722
    @firozekhan5722 Před rokem +1

    ❤❤

  • @saleemvk3894
    @saleemvk3894 Před rokem +1

    👌👌👌👌👌👌👌

  • @ManiKandan-bt8he
    @ManiKandan-bt8he Před rokem

    👌🙏🏿🙏🏿

  • @petsandfarming2021
    @petsandfarming2021 Před rokem +1

    🥰👍❤

  • @0faizi
    @0faizi Před rokem

    Adipoli ❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤

  • @rasheedabdul1163
    @rasheedabdul1163 Před rokem +1

    ❤👌👍

  • @sumeshvlog8624
    @sumeshvlog8624 Před rokem

    👌🥰

  • @user-vw5vc6ym7m
    @user-vw5vc6ym7m Před rokem

    Kayuthin entha pattiyath

  • @Sivaraj.y
    @Sivaraj.y Před rokem

    ❤❤👍🌹🌹🐯🦁

  • @sreekutty7689
    @sreekutty7689 Před rokem

    ശിവേട്ടൻ 🔥🔥

  • @somankarad5826
    @somankarad5826 Před rokem +1

    ❤❤❤❤❤❤❤❤❤

  • @anoopambadath333
    @anoopambadath333 Před rokem +1

    👍👍👍👍👍

  • @vinodevinode7149
    @vinodevinode7149 Před rokem +1

    ❤❤ super 😋

  • @ligishkr8652
    @ligishkr8652 Před rokem +1

    Old man who accompanied with him got a food lottery

  • @hanik2034
    @hanik2034 Před rokem

    Hai polichu

  • @sheza313
    @sheza313 Před rokem +1

    പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒
    ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്.
    Admission closing soon ❗
    ❤🎉

  • @nowfal.y9001
    @nowfal.y9001 Před rokem

    👍🏻

  • @manojkumarkr1612
    @manojkumarkr1612 Před rokem

    Super ikka

  • @sajnashihab4103
    @sajnashihab4103 Před rokem

    🥰❤️👍

  • @ajithr702
    @ajithr702 Před rokem

    ഫസ്റ്റ് കമെന്റ് എന്റെ വക

  • @mohammedhanan3556
    @mohammedhanan3556 Před rokem

    👌🏻👌🏻👌🏻

  • @inSearchOfZen392
    @inSearchOfZen392 Před rokem

    Video title ❤

  • @retnasaju7307
    @retnasaju7307 Před rokem +1

    😋😋😋

  • @rahulmeppayur549
    @rahulmeppayur549 Před 6 měsíci

    🔥🔥

  • @amjath8455
    @amjath8455 Před rokem

    Innu poirunnu....pandu nallathayirunnu....athu karuthi poyathanu...ipo ulla porottayum beefum onninum kollilla....

  • @junaidksd5997
    @junaidksd5997 Před rokem +1

    Hakeem ka ingal yente nattil attiya nattil undhad poyi icha ka Adipoli

  • @jomatgeorge6135
    @jomatgeorge6135 Před 7 měsíci

    🔥🔥🔥🔥

  • @user-wl6fx1gq8x
    @user-wl6fx1gq8x Před rokem

    കൊള്ളാം....❤

  • @visionmedia9846
    @visionmedia9846 Před rokem

    ❤️❤️❤️👌👌👌👌

  • @johnraju3434
    @johnraju3434 Před rokem

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @selfmadex007
    @selfmadex007 Před rokem

    Shivettan thug aanae😆

  • @satheeshmarottichal6798

    ആ മീശകാരനെ പരിചയപെടുത്തിയില്ലല്ലോ 🤔🧐

  • @ba.ibrahimbathishabadhu2693

    Poli❤

  • @nikhilpurushothaman5540

    Oro episodum oninonu mikachthanelo

  • @anilkayakeel3906
    @anilkayakeel3906 Před rokem

    ❤❤❤

  • @jeesvillagefood4101
    @jeesvillagefood4101 Před rokem

    🥰🥰🥰

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem

    Hakkim poratta bief curry chicken curry dhosha chadni ellaam polichu 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @jinujoseph1407
    @jinujoseph1407 Před rokem

    😋😋😋😋😋😋😋😋😋

  • @igking9253
    @igking9253 Před rokem

    Polli boss

  • @rajasekharankp9096
    @rajasekharankp9096 Před rokem

    പെരുവെമ്പിൽ വില്ലേജ് ഓഫീസിന്റെ അടുത്ത് പ്രദീപ്‌ ഹോട്ടൽ ഉണ്ടു് . അവിടേയും പോകുക .

  • @arunkrishna8914
    @arunkrishna8914 Před rokem

    മനു ഹോട്ടൽ..

  • @ManiKandan-bt8he
    @ManiKandan-bt8he Před rokem

    മനു ഹോട്ടൽ

  • @jayakumari4279
    @jayakumari4279 Před rokem

    Income tax kattaryouto

  • @MuhammadAli-ny4cj
    @MuhammadAli-ny4cj Před rokem

    നിങ്ങൾ ഭക്ഷണത്തിന്റെ ടേസ്റ്റ് ആസ്വദിക്കുമ്പോൾ ഞങ്ങൾ വായിലെ വെള്ളം കുടിക്കുക അതേ രക്ഷയുള്ളൂ

  • @muraleedharanomanat3939

    Hai

  • @SAFUFIROZ
    @SAFUFIROZ Před rokem

    😂❤❤❤

  • @babusnair6950
    @babusnair6950 Před rokem

    ILA VADICHU NAKIYO😂

  • @noufalv3329
    @noufalv3329 Před rokem

    ഹകീം ബായിയുടെ പിടലിക്ക് എന്തേലും സംഭവിച്ചിട്ടുണ്ടോ? തിരിയുമ്പോൾ ഒരു പ്രയാസം പോലെ

  • @user-zb5zm8sb8j
    @user-zb5zm8sb8j Před rokem

    ഞാൻ ഇപ്പോൾ വിചാരിച്ചു സത്യം ഇക്ക.. പാലക്കാട്‌ വന്നാൽ മതി സത്യം ഇക്ക തിരുവനന്തപുരം വിട്ട് 😋😋

  • @muhammedashifkk3155
    @muhammedashifkk3155 Před rokem

    Firdt😂

  • @subhashparo5505
    @subhashparo5505 Před rokem

    ഹക്കീം ഇക്കാ❤❤❤

  • @sonythomas9772
    @sonythomas9772 Před rokem

    പാലക്കാട്‌ ഭാഗത്ത്‌ മുളക് ചട്ണിക്ക് എന്താ ഗാന്ധി എന്ന് പറയുന്നത്?

  • @sajidbabu9714
    @sajidbabu9714 Před rokem

    ഇഷ്ടം