ഒന്നും അറിയാതെ ഊണ് കഴിക്കാൻ ചെന്നതാ ചേച്ചിയുടെ കരച്ചിൽ ക്യാമറാമാൻ പോലും കരഞ്ഞു | Street Food Kerala

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 226

  • @SumeshkichuVlogs
    @SumeshkichuVlogs Před rokem +146

    Adipoli ❤️അമ്മയെയും മോളെയും കുടുംബത്തെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️

  • @umarl9775
    @umarl9775 Před rokem +83

    ഒരുപാട് സങ്കടം തോന്നി എന്നാലും അള്ളാഹു അനുഗ്രഹിക്കട്ടെ ഇൻഷാ അള്ളാ 🤗🤗🤗

  • @HaseenaHasi-j8d
    @HaseenaHasi-j8d Před rokem +109

    പാവങ്ങളെ തിരിച്ചറിയാൻ ഉള്ള ആ മനസ്സ് സൂപ്പർ ബ്രോ

  • @chandrasenanacn3645
    @chandrasenanacn3645 Před rokem +16

    ഹായ് മാളവിക ... പഠനത്തിനിടെ അമ്മയെയും അഛനെയും സഹായിക്കുന്ന മോൾ വലിയ ഉന്നതിയിലെത്തും ... നിങ്ങളുടെ സംരംഭത്തിന് വിജയാശംസകൾ 🌺💐🌹🌿❤️🩵💛🪷

  • @madhut.r.7997
    @madhut.r.7997 Před rokem +22

    ആ വഴിക്ക് വരുമ്പോൾ അവിടെ വന്ന് തീർച്ചയായും ഭക്ഷണം കഴിക്കും !! മറ്റുള്ളവരും അവരോട് സഹകരിക്കുക.!! ഒരു ചെലവും ബുദ്ധിമുട്ടും ഇല്ലാത്ത അനുഗ്രഹത്തിനും, സഹതാപത്തിനും പകരം അവരുടെ കടയിൽനിന്നും ഭക്ഷണം കഴിച്ചും, പറ്റുമെങ്കിൽ tip ഉം കൊടുത്ത് അവരെ സഹായിക്കുക. !! അങ്ങനെയാണ്, അപ്പോഴാണ് അവർക്ക് ദൈവാനുഗ്രഹം കിട്ടുന്നത് !!!

  • @divakarank8933
    @divakarank8933 Před rokem +38

    കരയരുത്........
    മകൾ പഠിച്ചു മിടുക്കിയാകും......🌷🙏

    • @ajimolsworld7017
      @ajimolsworld7017 Před 2 měsíci

      അവർക്കെന്തൊക്കെയോ സങ്കടങ്ങൾ ഉണ്ട് പാവം ❤

  • @manojms9037
    @manojms9037 Před rokem +19

    പൊന്നു ബ്രോ. കൊതിപ്പിക്കല്ലേ. അച്ഛനും അമ്മക്കും പൊന്നു അനുജത്തിക്കും ഈശ്വരൻ നല്ലതു വരുത്തട്ടെ 🙏🙏🙏🙏

  • @sanoopnair8029
    @sanoopnair8029 Před rokem +39

    ഇവർക്ക് വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കും 👍

  • @deveshd5880
    @deveshd5880 Před rokem +78

    സാനി....
    അനിയാ നിന്നെ ഒരുപാട് ഇഷ്ടം ആണ്.
    നീ സാധാരണക്കാരുടെ കൂടെ ആണ്.
    സജിക്കും ഭാര്യക്കും മോൾക്കും
    ആശംസകൾ....
    മോനു അഞ്ജലികൾ
    🙏❤️❤️❤️❤️

  • @ajitharajan3468
    @ajitharajan3468 Před rokem +16

    കൊതിപ്പിക്കും വിശന്നിരുന്നപ്പോഴാണ് ഈ കാഴ്ച 🤣പാവം ചേച്ചി കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 🙏🙏

  • @aneeshbrobin
    @aneeshbrobin Před rokem +39

    ഈ വീഡിയോയുടെ തുടക്കം മുതൽ കരച്ചിൽ വരുവാണ്

  • @maheshomanakuttan4974
    @maheshomanakuttan4974 Před rokem +32

    ഈ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @asrvlogbyramla69
    @asrvlogbyramla69 Před rokem +32

    സങ്കടം തോന്നി ചേച്ചി കരഞ്ഞതുകണ്ടപ്പോൾ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @SanisMedia
      @SanisMedia  Před rokem

      ❤️❤️💕💕

    • @hardcoresecularists3630
      @hardcoresecularists3630 Před rokem

      നമ്മൾ മലപ്പുറത്തുകാരെ ഇറങ്ങണം മച്ചമ്പി തീരും പ്രശ്നങ്ങളെല്ലാം💪 അല്ലെങ്കിൽ തീർക്കും💪

  • @tdworld4457
    @tdworld4457 Před rokem +5

    അവർ കരഞ്ഞപ്പോൾ അറിയാതെ ഞാനും കരഞ്ഞുപ്പോയി. മക്കൾ ഉള്ള ഏതൊരു അമ്മയ്ക്കും സഹിക്കില്ല. പാവം. ദൈവം സമാധാനം കൊടുക്കട്ടെ

  • @Vishnubabu-tj1lc
    @Vishnubabu-tj1lc Před rokem +8

    ഇതൊക്കെയാണ് ചാനെൽ ❤️😘

  • @daneeshpe218
    @daneeshpe218 Před rokem +8

    ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏🥰👍...

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Před rokem +6

    ഈ പ്രാവശ്യം നാട്ടിൽ ലീവ് പോകുമ്പോൾ ഞാൻ എന്തായാലും ഇവരുടെ അടുത്ത് പോകും

  • @thomasvmsaji9847
    @thomasvmsaji9847 Před rokem +49

    സജി അണ്ണന്റെ കട വലുതാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏❤️

  • @bijumaya8998
    @bijumaya8998 Před rokem +7

    കൊള്ളാം വീഡിയോ അടിപൊളി നല്ല കച്ചോടം കിട്ടട്ടെ 🙏🏼

  • @vinodk812
    @vinodk812 Před rokem +19

    വളരെ നല്ല ഒരു വീഡിയോ.......
    ആ ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല......😢😢

  • @lakshmis4111
    @lakshmis4111 Před rokem +1

    Ivare raathri 8.30 vare kappayum kakka irachiyum kodukkum .. Shesham pathram okke vrithiyaakki , pitte divasathekku prepare cheythe kidakkumbol thanne vaikumarikkille ? Veluppine eneette preparation thudangiyaal alle ,veendum adutha divasam kachavadam cheyyan pattu ?? Pinne ithinde koode makalude kaaryavum , sarpam pattum , veetu kaaryavum ..Ivare pole ulla alkare support cheythillel pinne are cheyyana ?

  • @israeljerusalem8349
    @israeljerusalem8349 Před rokem +18

    Wonderful humble family.Its a treat to have their meals.GOD bless them Abundantly in YESHUA's Name, Amen....

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Před rokem +26

    Sani Bro... Caring and supporting the Ordinary people with thier small business...👍God bless u..

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Před rokem +7

    ഈ വഴി ഇനി വരുമ്പോൾ ഒന്ന് കാണണേ ഭായ്

  • @sreekumarl2048
    @sreekumarl2048 Před rokem +5

    നല്ലതുവരും ചേച്ചി, മോൾ പഠിച്ചു മിടുക്കിയായി അച്ഛനേം അമ്മേം നോക്കണോട്ടോ.

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Před rokem +4

    മാളവിക മോൾക്കും അമ്മയ്ക്കും സാനി ക്കും ഒരു വലിയ ഹായ് 🙏🙏👍👍❤️❤️❤️❤️💜💜💜💜💚💚💚💚💚

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Před rokem +20

    ഞങ്ങളുടെ നാട്
    കൂട്ടുകാരൻ ആണ് സജി

    • @jithinthomas2001
      @jithinthomas2001 Před rokem +2

      പുള്ളിടെ മകന് എന്ത് പറ്റിയതാണ്

    • @aniammajacob8640
      @aniammajacob8640 Před rokem

      ​​@@jithinthomas2001അതെ രണ്ടാൺകുട്ടികൾ ഉണ്ടായിരുന്നതായി തോന്നുന്നു. ഏതണ്ട് 16 വർഷം മുൻപ് ഇവരുടെ അയൽപക്കത്തു താമസിച്ചിരുന്നു. (ടുട്ടു, തക്കുടു. )സജിയ്ക്കെന്തു പറ്റി ? എല്ലാ നന്മയും നേരുന്നു.

  • @garudavishnu1445
    @garudavishnu1445 Před rokem +9

    Good വീഡിയോ....അമ്മയും മകൾക്കും എല്ലാ മംഗളങ്ങളും 🙏🙏🙏നേരുന്നു.

  • @manikkuttanmanu908
    @manikkuttanmanu908 Před rokem +5

    അനിയാ ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ..

  • @kunhikannanpera9465
    @kunhikannanpera9465 Před rokem +4

    പാവങ്ങൾ രക്ഷപെട്ടണ്ണം 👍🏻👍🏻👍🏻

  • @sukumaranc6167
    @sukumaranc6167 Před rokem +12

    സാനി ബ്രോ മീൻ കറി കൊത്തിപ്പിച്ചു 🙏👏

  • @cleetusfernandez2135
    @cleetusfernandez2135 Před rokem +3

    പാവം മുഖങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @user-lf9wm3ly9o
    @user-lf9wm3ly9o Před rokem +8

    കുട്ടികളുമായി ഒരുദിവസം വരാം സജി 👍

  • @lathanair9524
    @lathanair9524 Před rokem +3

    സാനിമോനെ ഒരുപാട് ഇഷ്ടം ❤❤❤

  • @axthetics58
    @axthetics58 Před rokem +6

    സൂപ്പർ 👍🏿👍🏿👍🏿

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem +5

    Saani's bhaai meals and fish fry super 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @davidbenny5275
    @davidbenny5275 Před rokem +8

    Looks good ❤❤❤

  • @sureshnair2393
    @sureshnair2393 Před rokem +8

    Thanks for showing another tasty veetile oonu. Thanks once more

  • @ohourtrips6299
    @ohourtrips6299 Před rokem +3

    Informative.. To support and can have these kind of natural and quality food..

  • @sumeshvlog8624
    @sumeshvlog8624 Před rokem +20

    ഇനിയും ഡെവലപ്പ് ആവട്ടെ 🥰👍

  • @JayakumarAKjk
    @JayakumarAKjk Před rokem +4

    Location link evde

  • @sakeerkayamkulam4
    @sakeerkayamkulam4 Před 5 měsíci

    ഞാൻ നാട്ടിൽ ഉള്ള സമയത്ത് കായംകുളം കൊറ്റ് കുളങ്ങര യിൽ നിന്നും എല്ലാ ദിവസവും ഉച്ചക്ക് സ്ഥിരമായി ചായകുടിക്കാൻ പോകുന്ന കടയാണ് ഞങ്ങളുടെ സ്വന്തം അശോകാ ഹോട്ടൽ. ഞാനും കുറച്ചു കൂട്ടുകാരും ഒരുമിച്ചാണ് പോകുന്നത് . ഓട്ടോ കൂട്ടുകാരാണ് എല്ലാവരും കൊറ്റ് കുളങ്ങര സ്റ്റാന്റിലാണ് ഞങ്ങളുടെ സ്ഥിരം വിശ്രമ കേന്ദ്രം

  • @sameerabdulkareem1320
    @sameerabdulkareem1320 Před rokem +7

    നല്ല കച്ചവടം കിട്ടട്ടെ

  • @sumayyabiju1376
    @sumayyabiju1376 Před rokem +5

    ❤God bless you bro

  • @thirdeye...297
    @thirdeye...297 Před rokem +11

    സജി ചേട്ടന്റെ കട ഇനിയും വിപുലമാകട്ടെ... 🙏🙏🙏
    ചേട്ടനും ചേച്ചിക്കും മോൾക്കും ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ... 🌹🙏🌹🙏

  • @amaldevadas6619
    @amaldevadas6619 Před rokem +2

    നാടൻ ഊണ് കിട്ടാത്ത സ്ഥലത്ത് നിന്ന് കൊതിയോടെ നോക്കി കാണുന്ന ഞാൻ

  • @sarojanaik4662
    @sarojanaik4662 Před 11 měsíci +1

    God bless both mother and daughter 🙏🙏🙏🙏

  • @Jyodeepak
    @Jyodeepak Před rokem +1

    May God Bless the Family 🙏

  • @jayanair4475
    @jayanair4475 Před rokem +2

    Sani superb 👌 vlog. Why u didn't given the rate of food?

  • @susandenny7126
    @susandenny7126 Před 3 měsíci +1

    Super God bless you

  • @anithomas5753
    @anithomas5753 Před rokem

    Daivam Amma and mole Anugrahikkatt. Eppam avidam vare onnu vanran kothiyakunnu food kandittu . Nalla Dinagal nigalkkai cathirikkunnu. . God bless you mole .🙏❤️🙌🙋‍♀️

  • @raseenam6126
    @raseenam6126 Před rokem +2

    അടിപൊളി👍👍👍

  • @subivijayan935
    @subivijayan935 Před rokem +2

    God bless you Sani, 🙏

  • @chemmuraza2335
    @chemmuraza2335 Před rokem +1

    ആ മോൾക്ക് ധൈര്യം കൊടുക്കേണ്ടത് ചേച്ചിയല്ലേ സങ്കടപെടണ്ടട്ടോ സാനിസ് ബ്രോ ഹെൽപ്പ് ചെയ്യും 🥰

  • @teresamercytc7367
    @teresamercytc7367 Před 6 měsíci +1

    You are great

  • @smithanair1951
    @smithanair1951 Před rokem

    Sanimone oru aarbhadam kanikkunnathu kandilla. Swayam simple aayi mattullavare nokkunnu. Salute

  • @kannananie8144
    @kannananie8144 Před rokem +2

    സൂപ്പർ 👌👌👌👌👌👌

  • @lazybun_india5134
    @lazybun_india5134 Před rokem +3

    ....nice i am vegetarian can enjoy only that part

  • @RadhaKrishnan-re7oh
    @RadhaKrishnan-re7oh Před 8 měsíci

    Aaswadichu thonnunnu, good, mouthwatering

  • @SathiBaby-j1o
    @SathiBaby-j1o Před rokem +2

    Sani ennum time nokkiyirikkum video kanan 👌👌👌👌👌👌👍👍👍👍👍💜💜💜

  • @georgesamuel4793
    @georgesamuel4793 Před 3 měsíci +1

    congratulations mom - mol

  • @Manu-Kalliyot
    @Manu-Kalliyot Před rokem +3

    Good bro....❤

  • @peterar2218
    @peterar2218 Před rokem +1

    ദൈവം അനുഗ്രിക്കട്ടെ 😊

  • @amaldevamaldevb
    @amaldevamaldevb Před rokem +1

    എന്താണെന്നറിയില്ല ചേട്ടൻ ആഹാരം കഴിക്കുന്നത് കണ്ടിട്ട് കൊതി വന്ന ഞാൻ പോയി ചോറ് കോരി കഴിച്ചു 😄😂🚶‍♀️

  • @Mammadh
    @Mammadh Před rokem +3

    Wow❤️

  • @abdulsalampalliyali6467

    bro, നല്ല ശബ്ദം, നല്ല സബ്ജക്റ്റ്👍

  • @parvathisrsd2397
    @parvathisrsd2397 Před rokem

    Nigal anu vloger anthinu Uganda varey pokunnu. Ethu kandum keattum manasilakki jeevikkanam ethalley pakarthi kanikkadathu

  • @santhoshpg380
    @santhoshpg380 Před rokem +1

    Good vedeo bro ❤

  • @unnikrishnan3036
    @unnikrishnan3036 Před rokem +1

    ഇന്നത്തെ..... തട്ടുകട, നാളത്തെ. ത്രീ..... സ്റ്റാർ.!

  • @naser8799
    @naser8799 Před rokem +1

    Polichu👍👍👍👍👍

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +5

    ഹായ്,സനിസ്,ബ്രോ,മിൽസ്, സൂപ്പർ,❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před rokem +1

    God bless you

  • @akhiljayan3963
    @akhiljayan3963 Před rokem +5

    👍👍👍❤❤❤

  • @Hari-ly4qi
    @Hari-ly4qi Před rokem

    മോളെ കാണാൻ നല്ല ഭംഗി ഉണ്ട് ♥️

  • @SureshSuresh-hg5ki
    @SureshSuresh-hg5ki Před 10 měsíci

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před rokem +2

    Good 👍

  • @noelcreations
    @noelcreations Před rokem +1

    May God be with you.

  • @roshithk2843
    @roshithk2843 Před rokem +1

    Chechi nta makane nthu pattiyathu annuu

  • @bb5-vp3zg
    @bb5-vp3zg Před rokem +1

    God bless you brooo

  • @georgesamuel4793
    @georgesamuel4793 Před 4 měsíci

    ചേച്ചി & മോളേ അഭിന൯തനങൾ.

  • @viduvs4339
    @viduvs4339 Před rokem

    Sani...ni...jeevikkan cheyyunnathanenkilum...palarkkum...ni..innu daiva thulyananu...❤

  • @anjanagnair6151
    @anjanagnair6151 Před 11 měsíci +1

    മീൻ വറുത്തത് അടിപൊളി

  • @sheejadas959
    @sheejadas959 Před rokem +1

    Super.chetta❤❤❤❤

  • @moidumohd1968
    @moidumohd1968 Před rokem

    Nanmakal. Jeevidam vijayikum.....prarthanayode.......❤

  • @miniprakash3983
    @miniprakash3983 Před rokem

    പ്രിയ സഹോദര നിങ്ങൾ ആദിവാസി ഊരിലും കൂടി ഒരു യാത്ര ചെയ്തു കൂടെ

  • @Baji854
    @Baji854 Před rokem

    Hi supar nice video Adipoly 👌👌👌

  • @vishnup2169
    @vishnup2169 Před rokem +3

    👍👍👍🙏🙏👌💯

  • @ManoharanPillai-wh5xv

    വിഷമിക്കരുതു വിജയിക്കും - എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും

  • @diljithb170
    @diljithb170 Před rokem +1

    ആരുടെ വീഡിയോ സപ്പോർട്ട് ചെയ്തില്ലേലും ഏട്ടന്റെ വീഡിയോ ഞാൻ സപ്പോർട്ട് ചെയ്യും അത്രക് നല്ല വീഡിയോ ആ

  • @user-nk7pc2ul9w
    @user-nk7pc2ul9w Před 10 měsíci

    Sanil Etta onn sahaikumo oru veedilla adkondan ningale nomber kitan enda vazi

  • @Raj-cw1eq
    @Raj-cw1eq Před rokem

    ഇനി കലവൂർ ഭാഗത്ത് വരികയാണെങ്കിൽ തീർച്ചയായും വരും ❤

  • @srijithsrijith156
    @srijithsrijith156 Před rokem +1

    Supear

  • @subramaniemm.p8256
    @subramaniemm.p8256 Před 11 měsíci +1

    സനീഷിന്റെ വോയിസ്‌ 👍🏻

  • @SWADISH27
    @SWADISH27 Před rokem +6

    Super 👌👌

  • @sup_riya5849
    @sup_riya5849 Před rokem +2

    Avaru kaeanjapol janum karanjupoi..its her life struggle came out aa tears from her .god bless

  • @umeshjayakumar5195
    @umeshjayakumar5195 Před rokem +1

    Nale vannirikkum❤❤❤

  • @mukundans7582
    @mukundans7582 Před 4 měsíci

    വളരെ നല്ല ഊണ് എന്നാണ് കാഴ്ച്ചയിൽ.

  • @renjithkrishnan9958
    @renjithkrishnan9958 Před rokem

    Location plz

  • @sebeelsebi9202
    @sebeelsebi9202 Před rokem +2

    😍 bro 👍

  • @purushothamanmp2779
    @purushothamanmp2779 Před rokem

    നന്നായി വളരെ ട്ടെ