Video není dostupné.
Omlouváme se.

തകര്‍പ്പന്‍..!! ഇത്ര നന്നായി ഗായകരെ അനുകരിച്ച് വേറെ കണ്ടിട്ടില്ല | Malayalam Comedy Show

Sdílet
Vložit
  • čas přidán 8. 09. 2017
  • തകര്‍പ്പന്‍..!! ഇത്ര നന്നായി ഗായകരെ അനുകരിച്ച് വേറെ കണ്ടിട്ടില്ല | Malayalam Comedy Show | Saiju Adimali

Komentáře • 235

  • @asainaranchachavidi6398
    @asainaranchachavidi6398 Před rokem +1

    അനുകരണ കലയോടൊപ്പം ഇതൊരു കോമഡി പ്രോഗ്രാം എന്ന നിലക്ക് നന്നായിട്ടുണ്ട് ഏതാണ്ട് യഥാർത്ഥ ശബ്ദത്തോട് വളരേ കുറച്ച്മാത്രം അടുത്ത് നിൽക്കുന്നതാണ് കോമഡിയായി വരിക നല്ലവണ്ണം ചേരണമെന്നില്ല കേട്ടാൽ ചിരിയും പരിഹാസ്യവും തോന്നുന്നതാണ് കോമഡി പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത് യഥാർത്ഥ ശബ്ദം വന്നാൽ ആളുകൾ ചിരിക്കില്ല = ജയനെ മിമിക്രിക്കാർ അനുകരിച്ച് കേൾക്കുമ്പോഴാണ് ജനം ചിരിക്കുന്നത് ജയന്റെ സിനിമ കണ്ട് യഥാർത്ഥത്തിലുള്ള ഡയലോഗ് കേൾക്കുമ്പൾ ആരും ചിരിക്കാറില്ല നേരെ മറിച്ച് മിമിക്രിക്കാർ വളരെയധികം നീട്ടിയും വലിച്ചും ശബ്ദത്തിന് ഘനം കൂട്ടിയും ഒക്കെ സംസാരിക്കുന്നതാണ് കല സത്യനെ അനുകരിക്കുമ്പോഴും ജനം ചിരിക്കും വാസ്തവത്തിൽ വളരെയധികം ഗൗരവമുള്ള നാടനാണ് സത്യൻ ഒരു പക്ഷെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ പഴയ പോലീസ് ഉദോഗസ്ഥൻ കൂടിയായ സത്യൻ സ്റ്റേജിൽ കയറി മിമിക്രിക്കാരെ കൈകാര്യം ചെയ്യും അത്രക്ക് സീരിയസാണെന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രം വായിച്ചവർക്കും സിനിമ കണ്ട പഴയ തലമുറക്കും അറിയാം അത്‍പോലെയാണ് മറ്റ് നടന്മാരുടെയൊക്കെ അനുകരണങ്ങൾ എന്ന് നമ്മൾ ശ്രദ്ധിച്ചാൽ അറിയാൻ കഴിയും

  • @francisjohn172
    @francisjohn172 Před 2 lety +43

    വിമ ർശിക്കാൻ പലരും കാണും എല്ലാ പാട്ടും നന്നായി പാടി അഭിനന്ദനങ്ങൾ

  • @asokkumarkp1383
    @asokkumarkp1383 Před 2 lety +39

    പഴയ ഗായകരുടെ ആലാപന സൗകുമാര്യത്തിലേക്ക് ഉള്ള ഈ ഗായകന്റെ ഉദ്യമം വളരെ നന്നായിരിക്കുന്നു. ഇതു ഒരു മേഖലയായി തന്നെ സ്വീകരിക്കൂ. ആസ്വാദകർ ഇഷ്ടപ്പെടും 👍

    • @sureshs532
      @sureshs532 Před 2 lety +1

      @@purushothamanup2419 .mmmm

    • @sureshs532
      @sureshs532 Před 2 lety +2

      @@purushothamanup2419 mm

    • @sureshs532
      @sureshs532 Před 2 lety

      iii

    • @jamalnm6609
      @jamalnm6609 Před 2 lety +1

      പാട്ട് നന്നായി എന്നാൽ അവതാരക്കൻ ബോറായി പോയി

    • @balanup4295
      @balanup4295 Před 2 lety

      00pll0

  • @shajisasipuram9797
    @shajisasipuram9797 Před 2 lety +7

    നല്ല കഴിവുള്ള വ്യക്തി എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടു

  • @ranjitbhaskaran8140
    @ranjitbhaskaran8140 Před 2 lety +6

    ടിനി ടോം symphony അവതാരകനെ നന്നായി പരിഹസിച്ചിട്ടുണ്ട്.. 😀

  • @chekkottykarthika803
    @chekkottykarthika803 Před 2 lety +3

    അപാര കഴിവ് അഭിനന്ദനങ്ങൾ

  • @godblessall5593
    @godblessall5593 Před 2 lety +13

    Shyju is multi talented
    Congrats

  • @udayakumar7884
    @udayakumar7884 Před rokem +2

    പഴയ ഗാനം
    തെരെഞ്ഞെടുത്തത്
    നല്ല കാര്യമായി❤

  • @user-yh2mu2gf6s
    @user-yh2mu2gf6s Před 2 lety +1

    Yellaam kollaam edakku ee valicha thamaasa venttaayirunnu. Paattukaara suuper ketto 💐🙏

  • @AshokKumar-lh2ev
    @AshokKumar-lh2ev Před 2 lety +11

    അനുഗ്രഹീത ഗായകൻ

  • @kunjimohammedkm620
    @kunjimohammedkm620 Před 2 lety

    Wowwwww superrrrr 😄😅😂👏👏👏💐👋adhimanoharam onnum parayanilla

  • @sudarsananp1765
    @sudarsananp1765 Před 2 lety

    Very nice Thanks👋👋👋

  • @muralipalliyilpalliyil7998

    അഭിനന്ദനങ്ങൾ 💐

  • @ittoopkannath6747
    @ittoopkannath6747 Před 2 lety +11

    അവതാരന്റെ കഷ്ടപ്പെട്ട അവതരണം കേൾവിക്കാരെക്കൂടി കഷ്ടപ്പെടുത്തുന്നു. അതുപോലെ മഹാന്മാരായ പാട്ടുകാരെ കളിയാക്കുന്നതിനെ അനുകരണം എന്ന് പറയരുത്

  • @priji999
    @priji999 Před 6 lety +24

    താടി ഒട്ടിച്ചു വന്നവന്റെ ആവശ്യം ഉണ്ടോ ശെരിക്കും

  • @shajibonsle1101
    @shajibonsle1101 Před 2 lety +7

    ഈ ടിനി ടോം എന്ന് പറയുന്നവൻ ഈ നല്ല കലാകാരനെ ' ഹരാസ്' ചെയ്യുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

    • @rajeevms7761
      @rajeevms7761 Před 2 lety

      8

    • @arunaniyyani1220
      @arunaniyyani1220 Před 2 lety

      ഈ നല്ല കലാകാരന്റെ അപ്പി തിന്നാനുള്ളയോഗ്യത ടിനിടോമിനില്ല

  • @babumullachery7315
    @babumullachery7315 Před 2 lety +33

    പ്രോഗ്രാം അവസാനിക്കുംവരെ എനിക്കും തോന്നി. ടിനി ടോം എന്തിനാണ് ഇത്ര ഊള വർത്തമാനം പറയുന്നത് എന്ന്. അവസാനം കമന്റ്സിലേക്ക് നോക്കിയപ്പോ അല്ലെ കാണുന്നത് എല്ലാവരും എന്നാപ്പോലെതന്നെ പറയുന്നു. ഗായകൻ അടിപൊളി. ടൈനിടോം വെറും ബോറാനായി.

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Před 2 lety

      ഈ.... ബോറത്തര൦ കാണിക്കാ൯ ഇവന് വേറെ പണിയില്ലേ.... രണ്ടു കണക്കാ......

  • @ubaibasanu6416
    @ubaibasanu6416 Před rokem +2

    കഞ്ചാവ് വലിച്ചാണോ ടിനി ടോം ഇരിക്കുന്നെ....

  • @rajendranc6867
    @rajendranc6867 Před 2 lety +5

    Great singing,! No words to comment !

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před 2 lety +6

    സൂപ്പർ 👌bro 🥰👌👌👌👌👌👌👌👍

  • @User_68-2a
    @User_68-2a Před 2 lety +4

    Talented young man.Congratulations.

  • @aneeshaneesh295
    @aneeshaneesh295 Před 2 lety +27

    അടിപൊളി ആയിരുന്നു പാട്ട് 👍😍

  • @muhammadpheroor2658
    @muhammadpheroor2658 Před 2 lety +4

    Ulla kazhiv kanichu super performance brilliant guy
    Song um super aayirunnu keep it up
    Nalla oru baviund....uyarangalil ethicheratte.

  • @roypjohno8118
    @roypjohno8118 Před rokem

    Hai Good Afternoon Super Song Super Singing Super God bless you Super ❤👌👌👌👌👌👍👍👍🌷🙋‍♂️Super

  • @suneeshp9999
    @suneeshp9999 Před 2 lety +2

    നല്ല പാട്ടുകാരൻ... ദൈവം അനുഗ്രഹിക്കട്ടെ...

  • @radhanambyar1282
    @radhanambyar1282 Před 2 lety

    Manoharamm

  • @esteesureshthattinakam9168

    അഭിനന്ദനങ്ങൾ

  • @dineeshkv3861
    @dineeshkv3861 Před 2 lety

    താങ്കളുടെകഴിവ് അപാരം . എല്ലാ വിധ ആശംസകള്. o

  • @mkmuhammad6975
    @mkmuhammad6975 Před 2 lety

    Wawawa...wonderful

  • @damodaranp7605
    @damodaranp7605 Před 2 lety +2

    SPB അമ്പേ പാളി.

  • @hassan5680
    @hassan5680 Před 2 lety

    Perfection 👍👍👍👌

  • @munnasstream8338
    @munnasstream8338 Před rokem +1

    അടിപൊളി... Sp അഫ്സൽ ആയി

  • @annammababy8228
    @annammababy8228 Před 2 lety +1

    I like . He got the talent

  • @sumasasi153
    @sumasasi153 Před 2 lety +2

    Verygood

  • @cprabhakarannair282
    @cprabhakarannair282 Před rokem +2

    Great performer

  • @joshuavarghese9850
    @joshuavarghese9850 Před 2 lety +9

    Excellent.Really enjoyed.

  • @alavikutty6951
    @alavikutty6951 Před 2 lety +8

    Fantastic artists... Best wishes for ever....

  • @sanilchelluresanil378
    @sanilchelluresanil378 Před 2 lety +1

    സൂപ്പർ

  • @surajanp9974
    @surajanp9974 Před 2 lety +1

    അനുകരണം അഭിനന്ദനത്തിന്റെ ഭാഗമല്ലേ.surajan pappu with face book lite friends also whats app friends too.

  • @geethaenterprises7757
    @geethaenterprises7757 Před 2 lety +1

    Very nice👍👍👍👍👍👍👍👍

  • @kjumasankar678
    @kjumasankar678 Před 2 lety +7

    Tinu.... ഓവർ ആകരുത്.... ഇതാണോ...'' spb'' ... സൗണ്ട്....

  • @vasudevanms4349
    @vasudevanms4349 Před 2 lety +2

    Very good

  • @aneeshreshma8559
    @aneeshreshma8559 Před 6 lety +5

    kollam

  • @vamohamad
    @vamohamad Před rokem

    Awesome performance

  • @baburajvk14
    @baburajvk14 Před 2 lety +3

    സൂപ്പർ 🌹🌹🌹🌹🌹🌹🌹

  • @asainaranchachavidi6398

    ടിനി ടോം കഴിവുള്ള കലാകാരനാണ് ഇല്ലെങ്കിൽ അദ്ദേഹം ഈ നിലയിലെത്തില്ലല്ലോ അവസരം ലഭിക്കാതെ ആരാരും അറിയാതെ പോകുമായിരുന്നില്ലേ? 👌

  • @hemalatha1956
    @hemalatha1956 Před 2 lety

    Very talent indeed

  • @aneeshaneesh295
    @aneeshaneesh295 Před 2 lety +13

    അവതാരകൻ ചളിപ്പ്... 🤔

  • @vinodkonchath4923
    @vinodkonchath4923 Před 2 lety +38

    പാട്ടുകൾ സൂപ്പർ
    ടിനി ടോം ബോറ്

  • @samsudeeen9413
    @samsudeeen9413 Před 2 lety

    താടി വലിച്ചു നീട്ടു സഹോദരഅ 🌹

  • @balan.k.p.3657
    @balan.k.p.3657 Před 2 lety +2

    👍 👏👏👏 🙏. 🌹

  • @sajeevkumar610
    @sajeevkumar610 Před 2 lety

    Very, very soopper

  • @johnyjohny176
    @johnyjohny176 Před 2 lety

    Super pattukale kola cheythu

  • @rsdudeyt7746
    @rsdudeyt7746 Před 2 lety +2

    Frist song supper

  • @renmariajames2098
    @renmariajames2098 Před 6 lety +6

    super

  • @akhilugakhil4027
    @akhilugakhil4027 Před rokem

    supper....supper

  • @maheshmniar1985
    @maheshmniar1985 Před 2 lety

    അടിപൊളി

  • @ranjithranjithkumar881
    @ranjithranjithkumar881 Před 2 lety +3

    എങ്കാരുടെ സ്ഥാനത്തു കുട്ടേട്ടൻ മതിയായിരുന്നു

  • @jabiralithangal8301
    @jabiralithangal8301 Před rokem

    യോഗ്യതയുള്ളവനെ അവതാരകനാക്കാൻ സംഘടകർ ശ്രദ്ധിക്കണമായിരുന്നു

  • @somannilackal7548
    @somannilackal7548 Před 2 lety

    ഗുഡ് 🌹🌹🌹👌

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Před 2 lety +24

    ആങ്കേർ തീരെ over ആയിപോയി... വളിപ്പാക്കി

  • @kanakadevi7557
    @kanakadevi7557 Před 2 lety

    Super❤

  • @sakalakala6611
    @sakalakala6611 Před 2 lety

    Super super bro

  • @prabhakprabhak2540
    @prabhakprabhak2540 Před 2 lety +11

    ടി നി ടോം വെള്ളമടിച്ചാണ് (മദ്യം) ഈ പരിപാടി അവതരിപ്പിച്ചത്. നല്ല ഒരു കലാകരനെ ഒന്നുമല്ലാതാക്കി ടിനി ടോമിന്റെ അവതരണം

    • @KukkuReDzz
      @KukkuReDzz Před rokem

      ഒന്ന് പോയെടാ 😏
      ആദ്യം നീ കല എന്താണെന്ന് തിരിച്ചറിയ്‌... എന്നിട്ട് വിമർശിക്ക് 😅

  • @shaleeshps7333
    @shaleeshps7333 Před rokem

    Excellent chetta

  • @rittyaloysius2645
    @rittyaloysius2645 Před 2 lety +1

    Sooooopper

  • @shaleeshps7333
    @shaleeshps7333 Před rokem

    Wow superb

  • @SureshKumar-wi2sh
    @SureshKumar-wi2sh Před 2 lety +1

    Anger evidennu Kitti evane.Adimaly you are super

  • @babueledath3441
    @babueledath3441 Před rokem

    Great job

  • @doyjohn2446
    @doyjohn2446 Před rokem

    Superb 👍👍

  • @RajeshKumar-gh8nh
    @RajeshKumar-gh8nh Před 2 lety

    👌👌👌

  • @somannilackal7548
    @somannilackal7548 Před 2 lety

    മറ്റോ ആരോ പാട്
    ..... ആണോ. ഗുഡ്. 🙏.

  • @SG-lh1fy
    @SG-lh1fy Před 2 lety +1

    മലയാളികൾ അങ്ങനെയാ കോടികളുടെ വീടുവച്ഛയാലും ഒരുകോലാം വെക്കും പഴയ ഉടുപ്പും വൈക്കോലും പഴയ മീൻകറി ചട്ടിയും പുതിയത് വാങ്ങില്ല.

    • @SG-lh1fy
      @SG-lh1fy Před 2 lety

      നല്ല കലാകാരമ്മരെ വിളിച്ചു അപമാനിക്കരുത്. നാറിയ അവതരണം. ഓടിയൻസ് ഇല്ലങ്കിൽ ഇ പറഞ്ഞ അവനൊക്കെ തൊഴിൽ ഒറപ്പിനും പോകണ്ട വന്നേനെ

  • @mukundhanmani5122
    @mukundhanmani5122 Před 2 lety

    Good

  • @nizamnizu1195
    @nizamnizu1195 Před 2 lety

    👍👍👍

  • @sarathchaithram7100
    @sarathchaithram7100 Před 2 lety +2

    Tini Tom valare booraypoi

  • @ArunKumar-ee3uv
    @ArunKumar-ee3uv Před rokem

    Super ❤❤❤❤❤❤

  • @SubhashTk-yv3cn
    @SubhashTk-yv3cn Před rokem

    Suppar

  • @jijymolbaby1398
    @jijymolbaby1398 Před rokem

    👌👌👌❤💐💐💐💐💐💐

  • @vinods2450
    @vinods2450 Před 2 lety +2

    Owsom ❤️
    Aa vazha Tiny Tom enthinano avide erikkunnathu

  • @easwaranmadamana1859
    @easwaranmadamana1859 Před 2 lety +1

    ലോകോത്തര അനുകരണീയൻ ...... അവാർഡിന് ശുപാർശചെയ്യാം .........

  • @jomathew8032
    @jomathew8032 Před 2 lety +3

    Good effort..,but please try to practice properly....you should make sure the voices.. few voices were good.if you practise,you will shine.

  • @mprakashan5424
    @mprakashan5424 Před 2 lety +2

    അടിപൊളി 👍👍👍👍

  • @vijayanpillain.k5802
    @vijayanpillain.k5802 Před 2 lety

    ഭയങ്കരം, സമ്മതിക്കണം

  • @vidyadharannair2975
    @vidyadharannair2975 Před rokem

    👍🏻👍🏻👍🏻🙏🏾🙏🏾🙏🏾🙏🏾

  • @jacksonvp4413
    @jacksonvp4413 Před 2 lety

    Adipoly

    • @krishnankuttygovindan7969
      @krishnankuttygovindan7969 Před 2 lety

      പാട്ടുകൾ മനോകരമായിരുന്നു 👏🥰😅ടിനിട്ടോമീൻ കുളമാക്കി

  • @sobyparekudiyil36
    @sobyparekudiyil36 Před rokem

    ❤❤

  • @shiv5341
    @shiv5341 Před 2 lety

    👍... Except SPB..

  • @santhyms9073
    @santhyms9073 Před 2 lety

    Padiya aalkarude peril anukarikathe swanthamayittu Ulla soundil padiyal mathiyarunnu

  • @manojdesign2456
    @manojdesign2456 Před 2 lety

    ninnne njaan kolllum timi.....ha ha haaa

  • @saidalit1415
    @saidalit1415 Před 2 lety

    Music perfect.but......

  • @parthiv-path
    @parthiv-path Před rokem

    നന്നായി കുറ്റം പറയുന്നത് ശരിയല്ല. ഈ പാട്ടുകൾ കേൾക്കാനുള്ള ഒരു ഭാഗ്യം. വേണം

  • @sivanpillaichithiraputhira9409

    ഏകദേശം ഒത്തുവന്നത് മൂന്നു പേരുടെ ശബ്ദാനുകരണം മാത്രം കോമഡിയായതുകൊണ്ട് നോ. പ്രോബ്ളം

  • @nishadc8767
    @nishadc8767 Před 2 lety +1

    പാട്ട് നന്നായി അടുത്തിരിക്കുന്ന സ്പൂൺ ഏതാണ്

  • @pmnarayan3829
    @pmnarayan3829 Před 2 lety +2

    Good singer . He should concentrate on singing .

    • @kumargopal3220
      @kumargopal3220 Před 2 lety

      Coconut. ഇതൊക്കെ അവരെ അവഹേളിക്കാൻ ആണോ. താങ്കൾക് ഒരു നല്ല പാട്ടുകാരനാവാൻ സാധിക്കും. ഒരു ഐഡന്റിറ്റി ഉണ്ടാക്കു. അതിനു ശ്രമിക്കൂ

    • @vasuvvk3790
      @vasuvvk3790 Před 2 lety

      ഇത്ര മനോഹരമായി ഒരാൾ പാടുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. എല്ലാ അനുഗ്രഹങ്ങളും അതോടൊപ്പം എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

    • @annammababy8228
      @annammababy8228 Před 2 lety

      Well done . Go ahead. God bless!

  • @ramachandranpillai4350
    @ramachandranpillai4350 Před 2 lety +1

    എ.എം രാജമരിച്ചതിനുശേഷം എന്തിനാണ് അദ്ദേഹത്തേ ഇങ്ങനെ കൊല്ലുന്നത്?

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Před 2 lety

    അഹമ്മദ് കോയ (പാലത്ത്) കോഴിക്കോടാണ്....... ശരിയ്ക്കും എ. എ൦ രാജയുടെ ശബ്ദത്തിൽ പാടുന്നത്....

  • @aneeshreshma8559
    @aneeshreshma8559 Před 6 lety +4

    suppet

    • @gourishankar2156
      @gourishankar2156 Před 2 lety

      Superrrr

    • @aseemkallara2773
      @aseemkallara2773 Před 2 lety

      Nnalla..nnlla...hindi...paattu kal.....yimmaadiri.......kothaanakaaren.....avathaarekan....thaadi....yethu...nnaTtulaareneda.....preshakare....voollakalaakethadaa

  • @PrakashPrakash-fx3el
    @PrakashPrakash-fx3el Před 2 lety +2

    ആരാണ് അവനാണ് പുലി

  • @ANANDKUMAR-xh8ec
    @ANANDKUMAR-xh8ec Před 2 lety

    Sir AM Raja sheriyayila