Kolkata Doctor Case | Protests intensify in Bengal, Mamataയുടെ കാര്യം പരുങ്ങലിൽ, രാജിയിലേക്ക്? N18V

Sdílet
Vložit
  • čas přidán 11. 09. 2024
  • Kolkata Doctor Case | Protests intensify in Bengal, Mamata Banerjeeയുടെ കാര്യം പരുങ്ങലിൽ, രാജിയിലേക്ക്? N18V
    #mamatabanerjee #kolkatadoctormurdercase #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 354

  • @vimalvs2131
    @vimalvs2131 Před 24 dny +225

    Indi സംഖ്യത്തിന്റെ കാറ്റ് പോയി. രാഹുൽ എന്താ ഈ കാര്യത്തിൽ മറുപടി പറയാതെ. എന്തുകൊണ്ട് ബംഗാളിൽ രാഹുൽ പോകുന്നില്ല.മണിപ്പൂർ ലോട്ട് പോകാൻ കാണിച്ച ഉത്സഖം ബംഗാളിലോട്ടു കാണാത്തതു എന്തുകൊണ്ട്.

    • @Div0068
      @Div0068 Před 24 dny +24

      അവൻ്റെ ലപ്പ് കേസ് പൊങ്ങും എന്ന് അറിയുന്നു - പഹയൻ ഒന്ന് പരുങ്ങലിൽ ആണ്.

    • @mukundankuruvath2646
      @mukundankuruvath2646 Před 24 dny +5

      പപ്പുമോ൯ ദീദിക്കിട്ട് കുത്തിയതറിഞ്ഞില്ലേ?

    • @mathewkj1379
      @mathewkj1379 Před 24 dny

      പെണ്ണ് പിടിയൻ. സ്വാമിനാഥൻ.

    • @radharemananthottathil9934
      @radharemananthottathil9934 Před 24 dny +1

      അടി കട്ടിയുള്ള കളികൾ ഒന്നും ഇല്ല

    • @PokemonTrainer-ii7br
      @PokemonTrainer-ii7br Před 24 dny

      ​@@radharemananthottathil9934🤣🤣🤣🤣🤣🤣🤣

  • @Abc76353
    @Abc76353 Před 24 dny +105

    അപ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള വോട്ട് ബാങ്ക് വഴിയാധാരം 👍

  • @vijayana43
    @vijayana43 Před 24 dny +71

    Immediately Enforce Presidential rule in West Bengal...,

  • @sajvideospresents3215
    @sajvideospresents3215 Před 24 dny +52

    ഇത് UP യില്‍ ആണെങ്കിൽ ചാനൽ മുതലാളി ഉണര്‍ന്നു വന്നേനെ

  • @divakaranmd7543
    @divakaranmd7543 Před 24 dny +64

    കേരളത്തിലെ ഇടത്-വലത് -മാമകൾ ഇതെങ്ങനെ മോദിയുടെ തലക്കുവക്കാം എന്ന ചിന്തയിലാണ്

  • @kichoosmedia5199
    @kichoosmedia5199 Před 23 dny +12

    ഇറങ്ങുന്നില്ലെങ്കിൽ ചവിട്ടി ഇറക്കണം

  • @shipandshippinglifebysanth3169

    യോഗിയെ ഒരു 6 മാസത്തേക്ക് മുഖ്യമന്ത്രി ആക്കണം ബംഗാളിൽ

    • @abrahamv.k5374
      @abrahamv.k5374 Před 24 dny +8

      സ്വന്തം നാട്ടിലെ നോക്കാൻ പറ്റാത്തവർ മറുനാട്ടിൽ എന്ത് ചെയ്യാൻ.

    • @yasodha-zk6fd
      @yasodha-zk6fd Před 24 dny +2

      Njanumorthu yogikku Bengali nte adhika chumathalakoduthu avidam sudhikalasam nadathanam

    • @dayasrestha7478
      @dayasrestha7478 Před 24 dny +6

      ഹാത്രസ് സംഭവത്തിന്‌ ശേഷം യോഗി രാജി വെച്ചു പോയി ഹേ

    • @abrahamv.k5374
      @abrahamv.k5374 Před 24 dny +1

      @@dayasrestha7478 ജായേഗാ

    • @Raamaaaaa-x5x
      @Raamaaaaa-x5x Před 24 dny

      Vivaram illahnnu manasilayii.. Up aahnu ippo 2nd largest ecnomy state in India🤌​@@abrahamv.k5374

  • @radhamanikn3993
    @radhamanikn3993 Před 23 dny +18

    മനോരമക്ക് 'സങ്കടം. ഇത് up യിൽ 'അല്ലല്ലോ

    • @sivadasvk2376
      @sivadasvk2376 Před 18 dny

      മനോരമ ഷാനിചത്തു

  • @sreelathamg607
    @sreelathamg607 Před 24 dny +35

    # mamta must resign##

  • @sweetcafe1948
    @sweetcafe1948 Před 24 dny +42

    mamatha must resign.

  • @shipandshippinglifebysanth3169

    She is not capable

  • @BalachandranPillai-g1x
    @BalachandranPillai-g1x Před 24 dny +70

    അടിച്ച് പുറത്താക്കണം.

    • @user-ik1rd7ef7q
      @user-ik1rd7ef7q Před 24 dny +4

      Exactly 👍👍👍👍👍

    • @hassanvt5957
      @hassanvt5957 Před 23 dny

      Olatharth.

    • @user-ik1rd7ef7q
      @user-ik1rd7ef7q Před 23 dny +3

      @@hassanvt5957 എന്ത് ? എന്തൊലത്തരുതെന്ന് സുഡാപ്പീ ?

  • @sureshae4318
    @sureshae4318 Před 23 dny +8

    രാഹുൽ എവിടെ. ഇന്ത്യ മുന്നണി യുടെ ഒരു നേതാവ് പോലും അവിടേക്ക് പോയിട്ടില്ല, യൂ. പി യിലേക്ക് പോയവർ ബംഗാളിലേക്ക് പോയില്ലേ. അവസരവാദി ഇന്ത്യ മുന്നണി നേതാക്കന്മാരെ തിരിച്ചറിയുക.

    • @user-yo2ug6dn4b
      @user-yo2ug6dn4b Před 18 dny

      സുരേഷ്. ജി. സൗപനം. കാണാൻ. പൈസ മുടക്കില്ല. കണ്ടോളൂ.

  • @ravikvravikv2353
    @ravikvravikv2353 Před 24 dny +28

    . മമത ഇനി ജനനായകി ആവണ്ട

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 23 dny +6

    നീതിമാൻ മാരുടെ കോടതി എവിടെ പ്പോയി.....

  • @Eastwest.
    @Eastwest. Před 24 dny +17

    വാള് എടുത്തവൾ വാളാൽ തീരും

  • @mohandaskallammakkel7501
    @mohandaskallammakkel7501 Před 24 dny +15

    മറുതാ ബാനർജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കു കാരണഭൂതാ

  • @RK-oh3fl
    @RK-oh3fl Před 24 dny +16

    ഡാകിനി അമ്മായിക്ക് വിശ്രമിക്കാൻ നേരമായി

  • @sanalthampi1610
    @sanalthampi1610 Před 24 dny +52

    ഭ്രാന്തി ethrayum പെട്ടെന്ന് ഡിസ്മിസ് ചെയ്യണം😅

    • @sasindranathan
      @sasindranathan Před 24 dny

      രാഷ്ട്രീയ അധികാര മോഹിയായ ഒരു ഭ്രാന്തി .

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před 24 dny +3

      Avale ethrayum pettennu " kalyanam " kazhippikkanam.😂

  • @edathilsatishkumarkumar7882

    കേട്ടിട്ട് കൊതിയാക്കുന്നു.
    ഇവിടെ എപ്പോഴാണാവോ?

  • @sabareesank3782
    @sabareesank3782 Před 23 dny +16

    ബംഗാളിൽ ബിജെപി വരണം രാജ്യ സുരക്ഷ ക്ക് അത്യാവസ്യ മാണ് ഇത്

  • @user-hz5ry8ip4j
    @user-hz5ry8ip4j Před 23 dny +8

    ബംഗാളിൽ മമത കമിനൽ ആണെങ്കിൽ കേരളത്തിൽ പിണറായി രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ

  • @sukumarannair3588
    @sukumarannair3588 Před 24 dny +18

    അധികാരം കിട്ടിയപ്പോൾ അവൾ ഏതോ ഒരു വലിയ... എന്ത് പറയാൻ.

  • @ManojKumar-bc3gx
    @ManojKumar-bc3gx Před 24 dny +5

    മമന ധിക്കാംായാണപ മറ്റ് ഒരു സംസ്ഥാനത്തും ഇത്ര ധിക്കാരമുള്ള മുഖ്യമന്ത്രി ഇല്ല ഒരു പെണണാണ് എന്നത് മറന്നുപോകുന്നു നല്ല രീതിയിൽ ഭരണം നടത്തിയാൽ ജനം എന്നും ഓർക്കും ഭരണാധികാരികൾ എന്തേ ഇത് മറക്കന്നു

  • @sureshsumathipillai977
    @sureshsumathipillai977 Před 21 dnem +1

    Yes

  • @manojajitha7463
    @manojajitha7463 Před 24 dny +22

    ഇണ്ടി മുന്നണിയിൽ ഒര് വരദാനം മാമത 😄

  • @anilkumarnarukkanchira4411
    @anilkumarnarukkanchira4411 Před 24 dny +13

    മമതയില്ലാത്ത മമത രാജി വെക്കാതു.

    • @yasodha-zk6fd
      @yasodha-zk6fd Před 24 dny +1

      Naanamaanamillathe ival iniyum padhaviyil kadichuthoongaruthu

  • @PavithranvadakkeveettilVadakke

    രാജി മാത്രമല്ല
    ഏത്തം കൂടി വേണോ???
    പ്രതികൂട്ടിലേക്ക് വേണോ????
    കൂടെ സന്തേഷ് ഗലി

  • @ayyappankuttykallellimolat6356

    , ചുരുക്കിപ്പറഞ്ഞാൽ കേരളവും bhamghalum സമാസംമം 😄😄

  • @rajankarikath8598
    @rajankarikath8598 Před 23 dny +1

    She is spoiling the state. Central Govt should dismiss the west Bengal Govt and President rule to impose. The only way to save the state with rich in culture and harmony

  • @komalamkomalamnair81-me7er

    മമത രാജ്യദ്രോഹികളായ പലർക്കും ഒപ്പമാണ്

  • @sonnetc1976
    @sonnetc1976 Před 24 dny +17

    മറുത ബാനർജി

  • @athulmenon3421
    @athulmenon3421 Před 23 dny +1

    Absolutely let her resign from the services🤬 cheap strategy😏such a shame

  • @nimmyjoseph2705
    @nimmyjoseph2705 Před 24 dny +7

    She sd resign

  • @rajannambiar898
    @rajannambiar898 Před 23 dny +3

    She is not human being. Must be dismissed immediately.3rd class CM

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 23 dny +2

    അടിമകളുടെ ദേവൻ എന്തേ പ്രതികരിച്ചു കണ്ടില്ലാ.... അപ്പം മാഷ് എവിടെ.... 😂

  • @Sha-kt7eh
    @Sha-kt7eh Před 24 dny +15

    രാഷ്ട്രീയ കൊലവിളി പാവം ഡോക്ടർ ഇരയായി

  • @gkv304
    @gkv304 Před 23 dny +1

    This cruel CM must resign with immediate effect. 😡😡😡😡😡😡😡😡😡😡😡😡😡😡she is not eligible to continue as CM of WB.

  • @gopang3059
    @gopang3059 Před 23 dny +1

    കുറച്ചു നാളായി ഇതു കേൾക്കുന്നു, വല്ലതും നടക്കുമോ, ഇവിടുത്തെ പോലെ തന്നെ അവിടെ ഭരണം, എല്ലാം നുഴഞ്ഞു കയറ്റം, അവസാനം ബലപ്രയോഗവും ഭീഷണിയും കാരണം, താലിബാനാക്കുന്നു

  • @MunieswaranG
    @MunieswaranG Před 17 dny

    Super super super super super news

  • @user-ws2nl6yq5g
    @user-ws2nl6yq5g Před 24 dny +9

    EvaleChvittiPurathakkuka
    Pisachu👹👹👹👹👹👹

    • @user-ry8qp4wd7r
      @user-ry8qp4wd7r Před 24 dny +3

      സ്ത്രീ രൂപത്തിലെ ഉള്ളൂ 😡😡😡 രാക്ഷസി

    • @user-ik1rd7ef7q
      @user-ik1rd7ef7q Před 24 dny +3

      Exactly 👍👍👍👍👍👍

  • @arikkathvasudevan5128
    @arikkathvasudevan5128 Před 20 dny

    ഇക്കാര്യത്തിൽ കേന്ദ്ര സർകാർ എന്തുകൊണ്ടാണ് ഇടപെടാത്തത്?

  • @minig.v7485
    @minig.v7485 Před 24 dny +4

    ഓ ഇതു കുറേ കേ ട്ടിട്ടുണ്ട്

  • @anfadmv6337
    @anfadmv6337 Před 23 dny +1

    🇮🇳ഇന്ത്യയിലെ ഏറ്റവും ഏറ്റവും കൂടുതൽ കൊലപാതകങ്ങളും പീഡനങ്ങളും ഒരു സ്ത്രീയെ അല്ല 2 3 4 ഏത് സംസ്ഥാനമാണ്?

  • @joejim8931
    @joejim8931 Před 23 dny +2

    കേരളത്തിൽ ഒള്ള ഒരുത്തനെ കൂടി കുരു കൊണ്ടു പോകുന്നില്ലല്ലോ... എന്റെ അള്ളാ

  • @hariprasad.pplathanathu5325

    സന്ദേശ് ഗാലി മറന്നോ

  • @hajisahib1536
    @hajisahib1536 Před 20 dny

    Governor കേന്ദ്രത്തിന്റെ ചട്ടുകമായി പ്രവർത്തിച്ചതിന്റെ ഫലം ആണ് ഇന്ന് ബംഗാളിൽ അനുഭവിക്കുന്നത്..

  • @rekhas1210
    @rekhas1210 Před 23 dny +1

    Should resign.

  • @mathewk.m6369
    @mathewk.m6369 Před 23 dny +2

    ആരോഗ്യമന്ത്രി യും രജിവക്കേണ്ടേ!!?

    • @aryasree8471
      @aryasree8471 Před 23 dny +1

      ആരോഗ്യമന്ത്രിയും, മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും ഒക്കെ അവിടെ പുള്ളിക്കാരി തന്നെ 😅

  • @NandanamTripunithura
    @NandanamTripunithura Před 21 dnem +1

    Mamatha Banarji Sarikum Theervathikalude Koode Support Cheyunna Avale prosecute Cheyyuka ❤

  • @prasennapeethambaran7015

    രാഹുൽ ഗാന്ധി എവിടെ പോയി? അനക്കമൊന്നും ഈ കാര്യത്തിൽ കാണുന്നില്ലല്ലോ. മണിപ്പൂരിലേക്ക് ഓടിയിരുന്നല്ലോ,

  • @abrahampaulose8942
    @abrahampaulose8942 Před 19 dny

    She must resign.

  • @sukumarankm3406
    @sukumarankm3406 Před 18 dny

    Same tendency is bringing practiced in kerala.too

  • @madhusoodhananm7977
    @madhusoodhananm7977 Před 20 dny

    പിരിച്ചുവിടണം

  • @haridashari8169
    @haridashari8169 Před 23 dny +1

    രാജദ്രോഹികൾ പുറത്ത്

  • @rajakrishnanr3039
    @rajakrishnanr3039 Před 19 dny

    This lady goons must quit even if she resign what next people will elect her as cm next time

  • @jeejamithran1917
    @jeejamithran1917 Před 19 dny

    She should resign.

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 19 dny

    ഈ യക്ഷി രാജിവെക്കില്ല.

  • @ashokanp3070
    @ashokanp3070 Před 20 dny

    Uttarakhand and U.P. Ellam okay alley. Problem only in Bengal.

  • @avstantra453
    @avstantra453 Před 23 dny +1

    കത്തിരുന്നോ അവര് പോകും എങ്കിൽ അവിടം കത്തിച്ചിട്ടെ പോകുള്ളൂ

  • @sivadasankavully9339
    @sivadasankavully9339 Před 17 dny

    Step down mamatha. Save Bengal. For peace full Bengal left is only the alternate. ❤

  • @radhakrishnans9418
    @radhakrishnans9418 Před 24 dny +1

    Mamata become an Ahangari. This is the time to resign.

  • @varadarajannair7218
    @varadarajannair7218 Před 18 dny

    ഇൻഡി മുന്നണിയുടെ ഭരണമാണല്ലോ. ജനം തെരുവിൽ ഇറങ്ങി കൈകാര്യം ചെയ്യട്ടെ ആ മറ തയേ

  • @user-yo2ug6dn4b
    @user-yo2ug6dn4b Před 18 dny

    വിടൽ. വിടുന്നതിൽ ഒരു naanavumill🙏

  • @babusreevihar1456
    @babusreevihar1456 Před 24 dny +3

    മമത ഡിസ്മിസ്സ്

  • @vsm77377
    @vsm77377 Před 23 dny

    നല്ല അവതരണം 👍

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE Před 20 dny

    മമത എന്തിനാ ഇങ്ങനെ ആ പെണ്ണിനോട് ചെയ്തതു്

  • @remakurup1513
    @remakurup1513 Před 21 dnem

    Next is in Kerala.be careful.

  • @sreedharanp4333
    @sreedharanp4333 Před 20 dny

    അഹങ്കാരത്തിനു കിട്ടിയ അടി,,,, ഏതായാലും നന്നായി,,,,

  • @Pushpanathanpk
    @Pushpanathanpk Před 20 dny

    mAMATHA GO BACK ...MAMATHA MUST RESIGN....

  • @SurendranMbb
    @SurendranMbb Před 23 dny

    You,must,go,out,,,mammtha,

  • @ammuvilambil8032
    @ammuvilambil8032 Před 18 dny

    A mega trap by the centre And she has no principle alsoshe is for power and position

  • @prasannanshibi767
    @prasannanshibi767 Před 23 dny

    ❤❤❤❤❤❤❤❤❤

  • @user-uc3fj8ye3p
    @user-uc3fj8ye3p Před 23 dny

    ഈ കാര്യംഒരു മുതല് ട്പ്പ് ആക്കി മാറ്റി ബിജെപ്പി

  • @Chandanasiva-x5l
    @Chandanasiva-x5l Před 23 dny +1

    Onmilla ഇവള് അടുത്ത നാടകവും കൊണ്ട് ഇറങ്ങും

  • @thetechnolink
    @thetechnolink Před 21 dnem

    Not required to resign. Defeat divisive politics of BJP.
    Reject the ideology of hate,hatred and violence propagated by the opposition bjp in West Bengal
    JAI HIND 🙏

  • @ajoshabioteknik2788
    @ajoshabioteknik2788 Před 20 dny

    ബിജെപ്പിക്കൊരവസരമായി

  • @sree3270
    @sree3270 Před 24 dny

    Why not President askinng for resignation.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 24 dny

    CM Mamata Banerjee is under pressure. She may be losing her confidence.
    it will be difficult for her confront with this kind of a situation. People of
    West Bengal are pointing fingers at her. This kind of a situation she is facing
    for the first time in her political life. The coming days will turned out to be
    very crucial for Mamata , whose problems are multiplying.

  • @v.n.narayan5532
    @v.n.narayan5532 Před 20 dny

    Raul had said that you can insult or abuse him as much as you wish. But he wont back down from his objective. Similarly, Mamta also says you can say whatever you want. But she won't step down from the CM chair. Both guys are having similar ideology.

  • @bharathibharathi4486
    @bharathibharathi4486 Před 20 dny

    രാജ്യ തലസ്ഥാനം എന്ന് പറയുന്നത് എന്ത? ബംഗാൾ സംസ്ഥനമല്ലേ

  • @sumithnjarekkat1470
    @sumithnjarekkat1470 Před 24 dny +1

    മമതക്ക് ശേഷം tmc ഇല്ലാതാവും

  • @cruze0073
    @cruze0073 Před 18 dny

    ഇത്തരം റൗഢി ഭരണം നടക്കുന്ന സംസ്ഥാനം ഇൻഡ്യയിൽ മാത്രമേ കാണൂ

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz Před 20 dny

    Sonia's best friend Mamatha.and India party's one of the share holder.

  • @dileepk216
    @dileepk216 Před 17 dny

    😮😮

  • @hassanvadakkan1812
    @hassanvadakkan1812 Před 18 dny

    ബംഗാളിലും ബി ജെ പി യെ പ്രധിഷ്ടിക്കാൻ പലർകും ആവശ്യo

  • @krishnadaspk7289
    @krishnadaspk7289 Před 18 dny

    മമത അങ്ങനെ ഒന്നും രാജീ
    വയ്ക്കുകയോ തെറ്റുകൾ തിരുത്തുകയോ ചെയ്യില്ല
    അന്തരാഷ്ട്ര മുസ്ലിം ഭീകര സംഘടനകളും പിണറായി വിജയൻ / സ്റ്റാലിൻ / അരവിന്ദ് കേജരിവാൾ / അഖിലേഷ് യാദവ്, /രാഹുൽ ഗണ്ടി എന്നിവർ മമതയ്ക്ക് പിന്തുണ നൽകുന്നുണ്ട്

  • @abdusalammt2155
    @abdusalammt2155 Před 17 dny

    വിസർജനം 2

  • @georgepanackal1756
    @georgepanackal1756 Před 20 dny

    Mamata Must Resign

  • @kevinownes2556
    @kevinownes2556 Před 22 dny

    യുപിയിയോ ഗുജർത്തോ ആയിരുന്നു എങ്കിൽ കേരള മാപ്ര കൾ ഒരാഴ്ച ആഘോച്ചിനെ all eyes ഓൺ ബംഗാൾ പോസ്റ്റ്‌ ഇടാൻ സിനിമ കാരും ഇല്ല കുറക്കാൻ സാംസ്‌കാരിക നായ്ക്കലും ഇല്ല

  • @user-ls7xn2yt2u
    @user-ls7xn2yt2u Před 20 dny

    ഞാൻ, രജി വെക്കില്ല ഞാൻ അട്ട / കടിച്ചു തൂങ്ങി നിന്ന് രക്തം കുടിച്ചു കൊണ്ടേ ഇരിക്കും, എന്റെ , ചർമം, കാണ്ട മൃഗത്തിന്റെ ചർമം, ഞാൻ, ഒരു രക്ത യക്ഷി കൂടി ആണ്

  • @tripmode81
    @tripmode81 Před 24 dny +2

    👍

  • @TCJacob-vi6ob
    @TCJacob-vi6ob Před 20 dny

    Limit seats for ladies.cruel.ladies.are.maney sir ?

  • @user-og6cv7ue9x
    @user-og6cv7ue9x Před 23 dny

    ബംഗാളിൽ മാമതെയും കേരളത്തിൽ പിണനറിയെയും പുറത്താക്കണം

  • @PraveenKumar-zy5cr
    @PraveenKumar-zy5cr Před 23 dny

    TMC government must be dismissed immediately

  • @prakashanthaivalappil3591

    Why Sitaram Yechoori is mum. Mamta has openly blamed CPM also for the violence. Being a Bengali, the great Brinda Karat should have made her comments on this Grevious murder. Raja saheb and Annie madam of CPI are also silent. Mindless stupid politicians making the common public fools. Rahul Gandhi have to thank Mamta for not dragging congress party to the blame game in Kolkata.

    • @arikkathvasudevan5128
      @arikkathvasudevan5128 Před 20 dny

      CPIM, GS, Sri.Seetharam Yechury is in hospital for the past ten days.
      Brinda Karat is organizing protest rallies across West Bengal. News papers like Manorama, Mathrubhoomi etc are reporting about the protest rallies oraganized by CPIM, Womens Group of CPIM in Calcutta, District Head quarters, Taluk Head quarters etc of Bengal.

  • @emmanueljoshy8354
    @emmanueljoshy8354 Před 24 dny +2

    Nothing happened

    • @purushothamankani3655
      @purushothamankani3655 Před 24 dny +1

      My god !!!, nothing happened there?
      A lady doctor was killed there brutally in a hospital while she was discharging her official duty as a doctor.. Is it a simple thing?

    • @emmanueljoshy8354
      @emmanueljoshy8354 Před 24 dny +1

      @@purushothamankani3655 I mean mamathas attitude IS NOTHING HAPPENED

    • @purushothamankani3655
      @purushothamankani3655 Před 24 dny

      @@emmanueljoshy8354 👍

  • @ramchandranambiar7035
    @ramchandranambiar7035 Před 17 dny

    അതിമോഹം ചക്രം ചവിട്ടും
    അധികമായാൽ അമൃതും വിഷം തന്നെ
    കൊക്കിലൊതുങ്ങുന്നതേ ആഗ്രഹിക്കാവൂ.....
    താൻ താൻ കുഴിച്ച കുഴിയിൽ
    താൻ തന്നെ ചെന്നു ചാടുന്നു
    ആര്..... ആരോടു .. ചൊല്ലുവാൻ.
    കാലത്തിൻ്റെ ഒരു പോക്കേ.....

  • @josemathew9609
    @josemathew9609 Před 23 dny

    Pavam kutti😢😢😢😢

  • @Rammohankaliyath
    @Rammohankaliyath Před 23 dny

    😮🎉