വിട്ടുമാറാത്ത ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം | SUJOK | ACUPUNCTURE | BACK TO BALANCE

Sdílet
Vložit
  • čas přidán 9. 09. 2024
  • വിട്ടുമാറാത്ത ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം| BODY PAIN HOME REMEDIES | SUJOK | ACUPUNCTURE | BACK TO BALANCE ACUPUNCTURE CLINIC | ALUVA
    അക്യുപങ്ചർ പഠിക്കാൻ താല്പര്യമുള്ളവർക്ക് ക്ലാസുകൾ ലഭ്യമാണ്
    മാസത്തിൽ ഒരു തവണ കേരളത്തിലൂടനീളം അക്യുപങ്ചർ ക്യാമ്പ് നടത്തുന്നു..
    .
    കൂടുതൽ വിവരങ്ങൾക്ക് : +91 8304081184
    .
    BACK TO BALANCE Acupuncture, Sujok Health Care Research Centre
    Ration Kada, Bus Stop, Koonammavu - Panayikulam - Alwaye Rd, Alangad, Kerala 683502
    #backtobalance
    #acupuncture
    #sujok
    #acupuncturetreatmentinkerala
    #bodypainhomeremedies

Komentáře • 292

  • @manojkumarcb7980
    @manojkumarcb7980 Před 4 lety +18

    Hand കാണിക്കുമ്പോൾ ക്യാമറാ കുറച്ച് zoom cheythal നന്നായിരുന്നു ...ബാക്കി പറഞ്ഞുതന്ന ടിപ്സ് ഒക്കെ വളരെ ഫലപ്രദമാണ്

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Před rokem +7

    അവതരണം നന്നായി മനസിലായിസീഡ് ഏതാണന് പറഞ്ഞില്ല അള്ളാഹു അനുഗ്രഹിക്കട്ടെ 💕💕💕💕

  • @gmconline2292
    @gmconline2292 Před 4 lety +5

    മാഡം, ഞാൻ കണ്ടതിൽ ഏറ്റവും ലളിതമായ അവതരണം...ദൈവം അനുഗ്രഹിക്കട്ടെ..
    കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉള്ള രീതി ചെയ്യാമോ

  • @rintochalakkal7327
    @rintochalakkal7327 Před 3 lety +11

    Team ന്റെ video കണ്ടപ്പോൾ ആണ് അറിഞ്ഞതു ക്ലിനിക് ന്റേം ഡോക്ടർ ന്റേം കാര്യം subscribed ചെയ്ധു എല്ലാം ഒരുപാട് upagaram ഉള്ള video ആണ് all the best

  • @mskdoha8601
    @mskdoha8601 Před 3 lety +1

    താങ്ക് യു ഡോക്ടർ സാബ്
    ലക്ഷദ്വീപുകാരിയാണല്ലേ -
    We are support L.Dheep.

  • @renjusha.p5162
    @renjusha.p5162 Před rokem

    വളരെ നല്ല വീഡിയോ. കൃത്യമായി പറഞ്ഞു തന്നിരിക്കുന്നു. Thanku mam

  • @rafiedappal4716
    @rafiedappal4716 Před 4 lety +8

    Seed ethanennu paranjillallo

  • @basheerhaji6762
    @basheerhaji6762 Před 4 lety +2

    أسلام عليكم
    Very interested message
    Thank you 🙏
    What to do for getting more ifermation. 👍

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Před 9 měsíci +1

    Thanks ഡോക്ടർ 🙏🥰

  • @JamesJames-ck5zm
    @JamesJames-ck5zm Před rokem +2

    കുട്ടികളുടെ പഠിക്കാൻ ഉള്ള മടി മാറാൻ, memory കൂട്ടാൻ treatment പറയാമോ

  • @Seenamoli
    @Seenamoli Před 2 lety +3

    Calcaneal spur treatment undo video idumo.....🤔

  • @supertek2212
    @supertek2212 Před 2 měsíci

    പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @smithacv5832
    @smithacv5832 Před 3 lety +2

    സിയാറ്റിക് nerve pain നു treatment

  • @anujaison9543
    @anujaison9543 Před 4 lety +2

    Mam any treatment for gastric and stomach buring

  • @chandiniinasu3914
    @chandiniinasu3914 Před 3 lety +2

    Which seed we use for hip & knee pain sir?plz answer me .Thank you .

  • @bioworldlover8794
    @bioworldlover8794 Před 4 lety +2

    Good presentation.....we r expecting more from U ma'am

  • @thadathilvlog
    @thadathilvlog Před 2 lety

    Valiya upakarane eeveediyo inkepozhum ingane vedanaundavarund thankyu 💕❤️💕❤️😍

  • @unkmad6135
    @unkmad6135 Před 4 lety +13

    അകാല നരയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടോ

  • @suvarnanvk2479
    @suvarnanvk2479 Před 3 lety

    Màny many thanks dr madam i almost watch your program in u tube

  • @rajeenajaleel703
    @rajeenajaleel703 Před 4 lety +2

    Hair growth accupressure point parayo

  • @fathima...3896
    @fathima...3896 Před 3 lety +6

    Seed ഏതാണെന്നു മനസ്സിലായില്ല

  • @zaynnaz9710
    @zaynnaz9710 Před 4 lety +2

    What can we do for back pain problems

  • @jaganmadamana7646
    @jaganmadamana7646 Před 2 lety

    Good information...thank u Doctor..

  • @mariababu8741
    @mariababu8741 Před 3 lety +1

    very good information. can you please do a video on FYBROMYALGIA. it is said that there is no treatment for it. Many others including My cousin sister is suffering a lot from FIBROMYALGIA.

  • @reenaantony1092
    @reenaantony1092 Před 3 lety

    Verg Good Explanation

  • @hisna.t6115
    @hisna.t6115 Před 2 lety

    Treatment for disc bulge and servic spondylosis

  • @sundaramsundaram8409
    @sundaramsundaram8409 Před 3 lety

    Thanks again sister.💚💚

  • @raziyabeegum6637
    @raziyabeegum6637 Před rokem

    Class suppper Raiya beegum iqubal sir Eanikk thalaill budimuttund kaffamm varum idakk pressure um yanda chyuka

  • @raheembava2089
    @raheembava2089 Před 4 lety

    Hi dr good speech

  • @manjushaajithkumar5659
    @manjushaajithkumar5659 Před 4 lety +5

    വിട്ടു മാറാത്ത തുമ്മലിന് എന്താണ് ചെയ്‌യേണ്ടത്

  • @mohamedbasheer2360
    @mohamedbasheer2360 Před 11 měsíci

    Thanks

  • @user-bp1gr5sz3c
    @user-bp1gr5sz3c Před 2 lety

    Asalamu Alikum najan subscribe cheythu.thalaneerirakam cholostrol reduce tips pls

  • @swalahudheensaquafipa8468

    Hello medam പുറം വേദനക്കുളള tips കിട്ടിയാൽ കോളളാം

  • @ptzram8306
    @ptzram8306 Před 9 měsíci

    Conversation very clear, thank you Doctor 🎉

  • @divershajiagustin6386
    @divershajiagustin6386 Před 3 lety +2

    എനിക്ക് Back Pain മൂലം വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് . ശരീരത്തിലെ പല ഭാഗങ്ങളിലേയും വേദനകൾക്കുള്ള നിർദ്ദേശങ്ങൾകണ്ടു . എൻ്റെ പുറംവേദനക്ക് ചെയ്യാവുന്ന നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏please help me... മറുപടിക്ക് കാത്തിരിക്കുന്നു .

  • @bareeratm1307
    @bareeratm1307 Před 4 lety

    Thanks.dr

  • @cjvincent208
    @cjvincent208 Před 4 lety

    Very good information. Thank you so much.

  • @EveOrgMedia
    @EveOrgMedia Před 3 lety +1

    സന്ധിവാതത്തിന് എന്താണ് ചെയ്യേണ്ടത്... plz reply...

  • @shamlamusthafamusthafa8396
    @shamlamusthafamusthafa8396 Před 4 lety +15

    വയറും തടിയും കുറക്കാൻ എന്ത് ചെയ്യണം.dr pls reply

  • @saleenasajeev3047
    @saleenasajeev3047 Před 4 lety +1

    Good

  • @shangton568
    @shangton568 Před 4 lety

    Which seed should we use for seed therapy

  • @jaztalk
    @jaztalk Před rokem

    താങ്ക്സ്

  • @abdumediaedavanna880
    @abdumediaedavanna880 Před 4 lety +7

    Dr ബാക്ക് pain (discpain) എന്താണ് ട്രീറ്റ്മെന്റ്

  • @lijibinu3685
    @lijibinu3685 Před 4 lety

    Can u do one video about thyroid diseases

  • @ayshaashraf4469
    @ayshaashraf4469 Před 5 měsíci

    ❤️❤️❤️താങ്ക്സ്

  • @abduljaleelkp7320
    @abduljaleelkp7320 Před 4 lety

    thanks. mom

  • @ach_ser_
    @ach_ser_ Před 3 měsíci

    🙏🏻🙏🏻

  • @mohandas-rw7iv
    @mohandas-rw7iv Před 2 měsíci

    What kind of seed mam

  • @ineyab8420
    @ineyab8420 Před 4 lety +2

    Yede seed ane use cheyyende

  • @Thulasi4218
    @Thulasi4218 Před 3 lety +1

    Rheumatoid arthritis remedy ondo pls replay me

  • @nmchacko2
    @nmchacko2 Před 4 lety +1

    Seed therapy il entha use chayende

  • @ZareenJasmineAcupuncturist

    Cheru payer seed

    • @riyadparambath
      @riyadparambath Před 3 lety

      മാഡം എനിക്കു ഇടത്തെ കാലിന്റെ തുടയുടെ ഇടതു ഭാഗം തരിപ്പും മരവിപ്പുമാണ്

    • @riyadparambath
      @riyadparambath Před 3 lety

      Pls u r number

  • @noushadbabu6685
    @noushadbabu6685 Před rokem

    Good you 👍😁❤️

  • @aslamfaizy
    @aslamfaizy Před rokem

    Jazakallahu kair

  • @sarithamahesh9312
    @sarithamahesh9312 Před rokem

    Njanpoyi super annu vegam marnudu

  • @anwaranwarudheen8448
    @anwaranwarudheen8448 Před 3 lety

    Tnx😍😍😍😍😘

  • @jesijebi8968
    @jesijebi8968 Před 3 lety

    Pls.. ഇത്താ.. യൂട്രെസ് prolapse ne പറ്റി ഒരു video ചെയ്യുമോ.. Plss

  • @riyarazi1022
    @riyarazi1022 Před 4 lety

    Right hand back pain. Seed edanu use cheyyunnad dr

  • @nihalmuhammed3769
    @nihalmuhammed3769 Před 3 lety

    Madam
    Tenden figerin treatment undo

  • @rasakperingattil427
    @rasakperingattil427 Před 3 lety +2

    തലയിലെ നീർകെട്ടിന് എന്ത് ചെയ്യണം

  • @justdoitbyaishaneji3869

    Tnx

  • @sawadgmvlog
    @sawadgmvlog Před 3 měsíci

    Hand fingers pain inte points

  • @naughtykunju....9888
    @naughtykunju....9888 Před 3 lety

    Which seed have to use

  • @rahimvilayilrahimvilayil636

    Fibroid ine kuriche parayamo please madam

    • @sunanda.k8070
      @sunanda.k8070 Před 3 lety

      Fibromayal എനിക്കു o ഉണ്ട്. ഈ രോഗം മാറില്ല എന്നണ് എന്നോട് എല്ലാ Dr പറഞ്ഞത്. ഞാൻ Home o താത്കാലികം എടുക്കുണു

  • @manjularaghupradeep2285

    Is there any treatment for trigger finger.

  • @pershiakaran
    @pershiakaran Před 3 lety +2

    സ്ത്രീകളിൽ ഉണ്ടാവുന്ന നടുവേദനയ്ക്ക് എന്താണ് പരിഹാരം

  • @nishaan6453
    @nishaan6453 Před 4 lety +5

    Pcod okke maaraan treatment indo adinu ntha cheyyendath?periods regular aavanokke ntha cheyyendath?plz reply

  • @rituatl1495
    @rituatl1495 Před 3 lety

    Which seed we can use for pain pls reply me

  • @bijumoln6887
    @bijumoln6887 Před dnem

    Drji
    Periods / masamura vannal nilkkilla 21 day kazhikkunna tab
    Upayogikkendi
    Varunnu
    Ekadesam 5 varshamayi
    Oru pariharathinayi
    Nirdesam tharumallo

  • @ligeeshiasanu1133
    @ligeeshiasanu1133 Před 4 lety

    Thank you Mam...

  • @JamesJames-ck5zm
    @JamesJames-ck5zm Před rokem

    14 yrs old boy. Only 34kg, 154cm height. Tell me some treatment methods to increase his health and height

  • @merin2001
    @merin2001 Před 3 lety +1

    Thalneeru mattan entha chaiyende Doctor...
    Ethu karanam neck to heel vere swelling um pain um aanu ...

  • @nahassalim45
    @nahassalim45 Před 4 lety +4

    നടുവേദനക്ക് എന്താണ് രീതി എന്ന് പറയാമോ?

  • @akberek9608
    @akberek9608 Před 4 lety +1

    കാലിന്റെ ബലക്കുറവിന്ന് എന്ത് സ്വീട് ഉപയോഗിക്കണം

  • @craftydhinu5352
    @craftydhinu5352 Před 4 lety

    ماشاء الله

  • @sheejhakhan7485
    @sheejhakhan7485 Před 4 lety +3

    ഇതു പഠിച്ചാൽ സർട്ടിഫിക്കറ്റ് വിലയുള്ളതാണോ valiyable ano

  • @fathimasidheek5450
    @fathimasidheek5450 Před 10 měsíci

    കണ്ണിന് കാഴ്ച കിട്ടാൻ അക്യുപങ്ചർ പോയിൻ്റ് പറഞ്ഞു തരാമോ

  • @manojkumarthayyil5433
    @manojkumarthayyil5433 Před 2 lety

    സോറിയാസിസിനുള്ള ചികിൽസയുടെ വീഡിയോ ഉണ്ടോ

  • @connieeric563
    @connieeric563 Před 4 lety

    What is the specific seed in seed therapy you are mentioning?

  • @kirank759
    @kirank759 Před 2 lety +2

    Video ellam nallathanu customer support illa from staff side . Enquiry eduthittu no rply vilichapo time illanum pinne ethinanu number kodukunath …?? Njjan requirment vech whatsapp ayachittu 2 week kazhijitum no rply vilichapol pinnem ayak nokam ennu . Enganea aano client nea deal cheyunath …

  • @sabumkaniamkulam8901
    @sabumkaniamkulam8901 Před 4 lety

    🙏.കോട്ടയത്ത് ഇനി എന്നാണ് ക്ലാസ്.

  • @jeenp1655
    @jeenp1655 Před 3 lety

    Which seed will used for leg pain...how long should keep?? If cannot possible in ngt means can be do in day..bcz I have ngt duty...pls reply..am affecting sevare both leg pain..

  • @mohammedsagir6163
    @mohammedsagir6163 Před 3 lety +6

    Excellent therapy. Highly beneficial ---not to the patient, but to the practitioner 😂

  • @goldenartcraft8796
    @goldenartcraft8796 Před 4 lety

    Kramam thettiya arthavathinulla parihaaram parayamo. Testukaloke normalan. Bulky uterus enna skaniningil normalan. Pls riply tharamo

  • @shameemarafeeq9522
    @shameemarafeeq9522 Před rokem

    Kuttikalude treatment undo

  • @shyjuvp1427
    @shyjuvp1427 Před 4 lety +9

    മാഡം നടുവേദനക്ക് എവിടെയാണ് ചികിൽസിക്കേണ്ടത്

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 Před 2 lety +1

    വലത്തെ തോളെല്ലിന് തേയ്മാനവും വേദനയും ഉണ്ട് അപ്പോൾ എന്ത് ചെയ്യണം

  • @hibamohammedshareef8551
    @hibamohammedshareef8551 Před 4 lety +1

    Any suggestions for remedy for squint or konkannu for 2 yes old child

  • @faisalmt4467
    @faisalmt4467 Před 3 lety

    Kanninu pattiya tipsum undo

  • @kesiyajoy6372
    @kesiyajoy6372 Před 3 lety

    മാഡം strokinekurichu ഒരു വീഡിയോ ചെയ്യുമോ

  • @josephvineesh6695
    @josephvineesh6695 Před 3 lety +1

    വിരലിന്റെ ജോയിന്റ് വേദനയിൽ ഇതു തന്നെ ചെയ്താൽ മതിയോ ഡോക്ടർ

  • @MuhammedAli-eg1is
    @MuhammedAli-eg1is Před 7 měsíci

    ഇത് ഒരു ബുക്ക് കിട്ടിയാൽ പഠിക്കാൻ എളുപ്പം ആയിരുന്നു

  • @fathimasalam5536
    @fathimasalam5536 Před 2 lety

    Dressinte Coullarum Skinte

  • @rafeeq5208
    @rafeeq5208 Před 4 lety +2

    എത് സീഡ് ആണു ഉപയോഗിക്കുന്നത്

  • @Kannurkar
    @Kannurkar Před 4 lety +2

    Mam.....pcod treatment parayamo

  • @shinysunil5612
    @shinysunil5612 Před 4 lety +1

    Thank u mam...new subscriber....cheviyude puraku muthal shoulder vare varunna shakthamaya vedana...scan cheythittu problem onnum illa...kure neram kidannal athu angu maarum..left side il mathramanu pain..ithinu entha cheyyan pattuka..enikku mam nte aduthu nerittu varanamennundu..ippozhathe avashtayil varan sadhikkillallo..

  • @ishams3717
    @ishams3717 Před měsícem

    Calicut undo?

  • @user-hq4dd6tv4n
    @user-hq4dd6tv4n Před 5 měsíci

    Chorakkuruvin entha marunn

  • @acuamaze1415
    @acuamaze1415 Před 4 lety

    Super

  • @rajanip8972
    @rajanip8972 Před 4 lety +2

    Erangi adutha thattippum kondu

    • @SuperMaranam
      @SuperMaranam Před 4 lety

      അങ്ങനെ പറയരുത്...
      Dr ആണ്...
      അതും MD........
      ചുമ്മാതാണോ,,..