യദു കൃഷ്ണന്റെ കാര്യത്തിൽ ഒരു മുൻവിധികളും ഇല്ലെന്നു മന്ത്രി KB Ganesh Kumar On Yadhu Mayor Issue

Sdílet
Vložit
  • čas přidán 14. 05. 2024
  • KB Ganesh Kumar talks about Yadhu Mayor Arya Rajendran issue | യദു കൃഷ്ണന്റെ കാര്യത്തിൽ ഒരു മുൻവിധികളും ഇല്ലെന്നു മന്ത്രി
    #kbganeshkumar #Yadhu #ksrtc
    ~ED.23~PR.18~CA.184~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Komentáře • 164

  • @Dev20244
    @Dev20244 Před 20 dny +49

    സാർ, താങ്കളുടെ മന്ത്രിസ്ഥാനം പോയാലും, യദുവിന് നീതി വാങ്ങിക്കൊടുക്കണം. ഇപ്പോൾ CPM ചെയ്യുന്നതെല്ലാം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. (അവർ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്). അവരുടെ നീതികേടിന് കൂട്ടുനിൽക്കരുത്. മറിച്ചായാൽ താങ്കൾ കൂടി കളങ്കിതനാവും. ഇരൊരപേക്ഷയാണ്! 🙏🏻

    • @muhammadanappara284
      @muhammadanappara284 Před 19 dny +1

      പാവം ഒരു നിഷ്ക്കളങ്കൻ മന്ത്രി ആകുമ്പോൾ പ്രത്യേകം പ്രത്യേകം ഉമ്മൻ ചാണ്ടി ഓർമ്മക്കായി 🙏🙏👍🙏👍💋

    • @florajames1640
      @florajames1640 Před 18 dny +1

      ഗണേഷ് only drama

    • @ThulaseedharanM
      @ThulaseedharanM Před 12 dny

      Onek din y😊

  • @tessyantony1275
    @tessyantony1275 Před 21 dnem +72

    വെറും നാടകം ...പാവം യദു ...അതിനെ രക്ഷിക്കാൻ ആരും ഇല്ലേ ....

  • @alanwar1012
    @alanwar1012 Před 20 dny +20

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക....
    അല്ലതെ മറ്റുള്ളവരെ പേടിച്ചു നിൽക്കാതെ ധൈര്യം മായി ചെയ്യുക

  • @manukm9852
    @manukm9852 Před 21 dnem +40

    പറയുന്ന വാക്ക് പാലിയ്ക്കാൻ കഴിയാതെ ചിരിക്കുന്ന ഗണേഷ് ജി

  • @IsmaiPp-ze6tl
    @IsmaiPp-ze6tl Před 20 dny +6

    Yadhu❤️❤️❤️fans kerala

  • @sureshbabu-yl6ve
    @sureshbabu-yl6ve Před 21 dnem +23

    ഒന്നും നടക്കില്ല 😭

  • @annierenison1261
    @annierenison1261 Před 20 dny +13

    ഗേണേഷ് കുമാർ സർ: എളിയ ടം കണ്ട് വാതം കോച്ചുക എന്ന് ഒരു പ്രയോഗം ഉണ്ട്.ഞങ്ങളുടെ ആവശ്യം യദുവിന് നീതി കിട്ടണം എന്നുള്ള താങ്ങ്.

  • @user-hq7yu5ue6y
    @user-hq7yu5ue6y Před 21 dnem +38

    പോലീസ് പ്രതിയുടെ കൂടെ അല്ലേ സാർ.

    • @sujathadevibs6982
      @sujathadevibs6982 Před 15 dny

      അത് ആർക്കാണ് അറിയാൻ പാടി്ല്ലാത്തത്......മന്ത്രിക്കും അതറിയാം..

  • @jayabhadrank110
    @jayabhadrank110 Před 21 dnem +30

    ഇങ്ങനെയാണെങ്കിൽ കുമ്പിടിയെ രണ്ടിടത്തും കാണും

  • @SubhashAchu-hp8lb
    @SubhashAchu-hp8lb Před 21 dnem +23

    ഇവനെ എടുത്തു ആദ്യം കളയണം

  • @user-sr8gc3gb9p
    @user-sr8gc3gb9p Před 19 dny +3

    ഉറങ്ങി പോയാൽ എല്ലാം ശരിയാകും 👍👍👍👍

  • @sivarajan3399
    @sivarajan3399 Před 20 dny +3

    പണ്ട് നിയമനത്തിന് മുൻപ് പോലീസ് റിപ്പോർട്ട്.

  • @sumo890
    @sumo890 Před 21 dnem +64

    രണ്ട് വള്ളത്തിൽ ആണ് ഗണേശൻ ഒരേ സമയം ചവിട്ടുന്നത്. യദു അപകടത്തിൽ തന്നെ

  • @ramithaprajeesh9242
    @ramithaprajeesh9242 Před 21 dnem +13

    ആദ്യം നീതിന്യായം അതു നടപ്പാക്കൂ, എന്നു വെച്ചിൽ യു കേസിൽ പോലീസിനെ കേസന്വേക്ഷിക്കു വാർ അനുവദിക്കുക എന്തൊക്കെയായിരുന്നു വീടു വെച്ച് കൊടുക്കൽ, സാധാരണ മനുഷ്യരിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുക പാവം യദു. ഇവരെ 'ക്കെ സ്ട്രോങ്ങായാൽ മെമ്മറി വരും, കാർഡും വരും.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 20 dny

    O c sir Great leader ❤🎉❤🎉❤🎉

  • @user-sk3rr8jy1t
    @user-sk3rr8jy1t Před 20 dny +1

    Please yeduvine service il edukku sir😊

  • @RamaKrishanan-hd7yt
    @RamaKrishanan-hd7yt Před 21 dnem +4

    എല്ലാം അറിയാം

  • @ambilivishnuambili8791
    @ambilivishnuambili8791 Před 21 dnem +13

    വരുമാനം എവിടെ പോകുന്നു

  • @naveenradhakrishnan1015
    @naveenradhakrishnan1015 Před 21 dnem +3

    Ayyaa

  • @ittyeapen2271
    @ittyeapen2271 Před 20 dny +2

    പാർട്ടിക് ഒരു അന്വേഷണ ഏജൻസി ഇല്ലേ

  • @cyrildcruz4586
    @cyrildcruz4586 Před 21 dnem +6

    Ganesh doesn't have a back bone to stand up to the truth in front of the chief minister.

  • @madhuriravi2448
    @madhuriravi2448 Před 21 dnem +9

    ഇയാളെ ഇഷ്ടമായിരുന്നു ബഹുമാനവും പക്ഷെ ഇപ്പൊ ഇയാളുടെ തനി നിറം മനസിലായി. പാവം എദു.

  • @thomaskuttianil
    @thomaskuttianil Před 21 dnem +5

    ഇന്ത്യയിൽ മറ്റുള്ള സ്ട് സ്ട്സ്റ്റുകളിൽ.സർകാർ ട്രാൻസ്പോർട്ട് കൊള്ള ലാഭം..ചാർജും കുറവ്..കേരളത്തിൽ ഒടുക്കത്തെ ചാർജ്..എന്നിട്ടും..എമ്മ്പും പുള്ള ...തേമ്പി തേമ്പി..പഴമക്കാർ..സത്യം ആണ് പറഞ്ഞത്

  • @teddymendez6508
    @teddymendez6508 Před 21 dnem +2

    Isro vssc
    Scientists,staff ബസിൽ യാത്ര ചെയുന്നു
    ഇവിടെ നമ്മുടെ tax തിന്നു മുടിക്കുന്ന gov employees
    കൂടിയ ഇനം കാറിൽ ഡ്രൈവറെയും വെച്ച്
    രാജാകീയമായി
    നടക്കുന്നു.
    തുലയട്ടെ........

  • @sathianv3872
    @sathianv3872 Před 15 dny

    പോലീസ് നീതി പാലിച്ചെങ്കിൽ ഇത്രയും പ്രശ്നമുണ്ടാകുമായി രുന്നോ?

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 21 dnem +6

    E Nari kozhi yaannu🤣🤣🤣🤣🤣🤣

  • @thomaskoikarathil4502
    @thomaskoikarathil4502 Před 21 dnem

    The test should like Dubai or UK.
    In U.K. the driving test always in the main road.

  • @samjohn9061
    @samjohn9061 Před 20 dny

    The Police mislead everybody. Always the video/data will be saved inside the DVR (it is a hard drive), and Remote, which can be retrieved. Usually, the Memory card slot is empty, it is only to insert a memory card to copy the video and move to another device. I have a similar system. Someone must find the part number and search for the specifications. The DVR, the one that the police removed must have all the data.

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 Před 21 dnem +13

    പിണറായി അടിമ

  • @jayaprakash9193
    @jayaprakash9193 Před 20 dny +1

    പോലീസ് യ്‌തുവനെ കുടുക്കാൻ നോക്കുക അതിന് മന്ത്രി എന്താ അഭിപ്രായം

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 21 dnem +2

    KB. G. Bro. Yadhu vintta KARIYATHIL nalla thirumanam adukku❤

  • @RajanM-eh7fr
    @RajanM-eh7fr Před 21 dnem +2

    Police enthu cheyyan mayor mla yum paraunnadhu kelkkadhe okkumo

  • @jayakrishna.s5022
    @jayakrishna.s5022 Před 21 dnem +2

    record collection undayittum salary ithuvare illa school open aavarayi kuttikalude karyam kashtam

  • @sudheersudheer386
    @sudheersudheer386 Před 19 dny

    അപ്പോൾ ksrtc ജനങ്ങൾക്ക് വേണ്ടി ഫ്രീ ആയിട്ടാണോ ഓടുന്നത് ഞാൻ അറിഞ്ഞില്ല

  • @bhaskaranmurali9993
    @bhaskaranmurali9993 Před 19 dny

    നാടകം.

  • @user-le6nz9pi2k
    @user-le6nz9pi2k Před 21 dnem

    Where baky minister s?

  • @remyac481
    @remyac481 Před 21 dnem +1

    Iyal ingane aano. Iyal entho valiya sambhavam ennu vicharichu. Ipo manasilayi.😂😂😂😂

  • @vikramanpodiyan5070
    @vikramanpodiyan5070 Před 16 dny

    അച്ഛനെ ജയിലിൽ കിടത്തിയ കമ്മ്യൂണിസ്റ്റുകാർ ഉണ്ട് ഭരണഘടനയെ മാനിച്ചുകൊണ്ട് സാധാരണ ജനങ്ങളുടെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ചു കൊള്ളണം

  • @mickroy9190
    @mickroy9190 Před 21 dnem

    Yadu next election u stay ,u win ,

  • @user-vl8nr5yk6j
    @user-vl8nr5yk6j Před 20 dny

    ksrtc ഓടിക്കിട്ടുന്ന കളക്ഷൻ എവടെ പോവുന്നു

  • @user-lj6mn8yl7b
    @user-lj6mn8yl7b Před 16 dny

    മലഞ്ഞിൽ എന്ന മീനിനെ അറിയില്ലേ.. അത് തന്നെ യാണ്... K. S. R. T. C... ബഹു : മന്ത്രി.. ഇ രുതല മൂരി പോലെ തലയേത് വാലേത് എന്നറിയാൻ പറ്റാത്ത ഒരു പാവം ജീവി എന്നുപറയാം.... കഷ്ടം 🌹😭😭😭🌹ഇതിനിടയിൽ ഇഴയുന്നു പാവം യദു... ജോലിയില്ല.. പണവുമില്ല... (നീതിയുമില്ല )ഇതാണ്ട കേരളം!!!??? 🌹😜😜🌹

  • @anithapd1282
    @anithapd1282 Před 21 dnem +2

    Yes yes aaaaassssss

  • @SreeRaman-cl1ps
    @SreeRaman-cl1ps Před 19 dny

    ആദ്യം ഞാൻ ഈ മന്ത്രി സ്ഥാനം ഒന്ന് നിലനിർത്താൻ നോക്കട്ടെഡ് 😂😂

  • @anisanthosh
    @anisanthosh Před 19 dny

    സർ സത്യം kandukond k s r t c driver yadhuviina samrakshiku

  • @omanaraj9266
    @omanaraj9266 Před 15 dny

    Don't worry yadu living God is coming very very soon end of the world

  • @mariyamamathayi9120
    @mariyamamathayi9120 Před 20 dny

    സത്യം. ത്തിന്റെ കൂടെ. അല്ല. Sar. താങ്കൾ pollesine അല്ലെ നിങ്ങൾ. നമ്പുന്നത്. അല്ലേ. ങ്കിൽ യതു വിനു നീതി എന്നെ കിട്ടിയേനെ

  • @nishanthjayan9756
    @nishanthjayan9756 Před 21 dnem +8

    മന്ത്രി ആകുന്നതിനു മുൻപ് പറഞ്ഞത് ഒക്കെ വിഴുങ്ങി.

  • @user-hu5dx3ju2v
    @user-hu5dx3ju2v Před 20 dny

    Police parayunna pole cheythal nalla best aayirikkum

  • @sankarcg6305
    @sankarcg6305 Před 21 dnem +5

    Kozhi kuttappa

  • @ravindran-hz2bc
    @ravindran-hz2bc Před 20 dny

    KSRTC no responsibility for memory card, Stop bus one the way without distinction. So there is no guarantee anyone can stop service on the way.

  • @kbsivaraj1186
    @kbsivaraj1186 Před 19 dny

    Minister is escaping. How long will the police enquiry . He should have given duty for the driver until the case judgement comes. Even a killer is not consider as criminal until the judgement comes he callefd as accused only. every publics expectation from the minister spoiled by his reply now. He s also in same track of other govt machinary

  • @jaya4435
    @jaya4435 Před 20 dny

    Ganesh Kumar has reneged on his promise of disbursing pension and salary to Ksrtc employees on or before 5th of every month.

  • @mickroy9190
    @mickroy9190 Před 21 dnem +1

    Police saying what that minester do ,yadu govenda u,

  • @ushas504
    @ushas504 Před 18 dny

    പോലീസ് ആറു മാസം സമയമെടുത്ത് അന്വേഷണം നടത്തിയാൽ എങ്ങനിരിക്കും. മേയറും MLA യും തെറ്റാണു കാണിച്ചതു. അവർ ഞെളിഞ്ഞു ഇരുപ്പുണ്ടല്ലോ.

  • @harinedumpurathu564
    @harinedumpurathu564 Před 19 dny

    മന്ത്രിക്ക് പറയാം CITU വിൻ്റെ സമ്മതം വേണം

  • @Userus147
    @Userus147 Před 17 dny

    എന്തു പറഞ്ഞാലും പ്പൊലിസ് അതും പണായി പൊലീസ്

  • @user-le6nz9pi2k
    @user-le6nz9pi2k Před 21 dnem

    Only minester

  • @ThulaseedharanM
    @ThulaseedharanM Před 12 dny

    Y

  • @iyernarayan9460
    @iyernarayan9460 Před 19 dny

    Why you are running this service.

  • @rejiths7747
    @rejiths7747 Před 21 dnem +1

    250 കോടിയിൽ പുറത്ത് ഒരുമാസം വരുമാനം ഉണ്ട് അതിനെടുത്ത് ശബളം തന്നു ടേ

    • @praveenramachandra4943
      @praveenramachandra4943 Před 20 dny

      1/2 ശമ്പളം മാത്രമേ ഉള്ളു, ഇനി അടുത്ത തന്നെ കാൽ ശമ്പളം ആക്കും

  • @user-gc1me5uw4l
    @user-gc1me5uw4l Před 20 dny

    അപ്പോൾ യെതുവിന്റെ കുടുംബത്തിന്റെ അവസ്ഥ കോഞ്ഞാട്ടയായി അല്ലേ?

  • @sisubalans
    @sisubalans Před 19 dny

    Payward for yadu driver

  • @user-co3sz5gz8e
    @user-co3sz5gz8e Před 21 dnem +1

    Income. Taax. Kondu. Thinnu. Nakkivannittu. ..

  • @ajithasudheer45
    @ajithasudheer45 Před 20 dny +1

    ഗണേശാ ആ പാവം ഡ്രൈവർക്കു ജോലി കൊടുത്തില്ലങ്കിൽ ഞങ്ങൾ ജനങ്ങൾ സമരം ചെയ്യും

  • @user-jx2of3sk2s
    @user-jx2of3sk2s Před 18 dny

    Onnum nadakilla...😂😂😂mathram...

  • @LendrikKumar
    @LendrikKumar Před 19 dny

    PR simham Ganeshettan 🥰🥰🥰

  • @sarahshibu1704
    @sarahshibu1704 Před 20 dny

    അപ്പോൾ ഗണേഷ് കുമാറും CPM തേപ്പാണെന്ന് തെളിയിച്ചു. ഒറ്റ ആഴ്ച എന്ന് പറഞ്ഞ റിപ്പോർട്ട്‌ സമർപ്പിക്കാനും ഒക്കെ dialogue കിച്ചുന്നത് കണ്ടപ്പോൾ ഒരു തന്തയ്ക്കു പിറന്ന സ്വഭാവമുള്ളവൻ എന്ന് തോണിയായിരുന്നു സാർ. ഇപ്പോൾ കാര്യം മനസിലായി. പോലീസ് നക്കി തരും, കാത്തിരുന്നോ. നാണമിലെ നിങ്ങൾക്കു ധൈര്യത്തോടെ ചോദിക്കാൻ? ഓ, കസേര പോകുമല്ലോ.😊👍🏼

  • @ushas504
    @ushas504 Před 18 dny

    ഗണേഷ് സർ.കണ്ടക്ടർ, റഹീം അടക്കമുള്ളവർ സംശയത്തിൻറ നിഴലിൽ ഞങ്ങളൊടൊപ്പം അവരും ഉണ്ടു. തീരുമാനമില്ലാതെ വെറുതെ കേസ് നീട്ടിക്കൊണ്ടു പോയാൽ പാവപ്പെട്ടവൻറ കുടുമ്പത്തിനു. പോയി.

  • @SudhiPm-sl6ud
    @SudhiPm-sl6ud Před 17 dny

    രാജിവെക്കണം എന്നാലേ ഡ്രൈവർമാർക്ക് സമാധാനമുള്ളൂ മര്യാദയ്ക്ക് ശമ്പളം കൊടുക്കൂല

  • @antonyleon1872
    @antonyleon1872 Před 19 dny

    Swantham poo vittu❤Saritha poovil poya paranarie 😢

  • @nasarkozhikkodan4737
    @nasarkozhikkodan4737 Před 19 dny

    വാഹനം തടഞത് സോഹ ആളെ ഇറക്കി വിട്ട MLA ക്കും സോഹ എന്തരു കേരളം ആധൃം ഗെണോഷനെ പുറത്താക്കുക

  • @user-mv4pm8fu2q
    @user-mv4pm8fu2q Před 21 dnem +7

    Edo manthree thante aadarsam evidepoyi

    • @josedavid149
      @josedavid149 Před 20 dny

      Memory card manthri
      Kaivasam vechirikano?😅

  • @miniv9054
    @miniv9054 Před 20 dny +3

    ഇത്രയും തെളിവുകൾ നിരത്തിയ യദുവിന്റെ കാര്യത്തിൽ മന്ത്രിക്ക് ഇത്ര യോ പറയാൻ ഉള്ളോ.. ഇതിപ്പോ പോലീസിന്റെ തലയിൽ വയ്ക്കുന്നത് മന്ത്രി മേഞ്ഞവളെ അനുകൂലിക്കുന്നത് കൊണ്ടു തന്നെ.....😢😢പാവം യദു 😢😢😢

  • @Mummunichu
    @Mummunichu Před 20 dny

    Abhinayam mathram

  • @sunnyphilip5729
    @sunnyphilip5729 Před 17 dny

    ഗണേഷ്‌കുമാർ സാറെ, അപ്പോൾ മേയറും, mla വായിനോക്കിയും, കൂട്ടരും നിരപരാധികളും, യെദു എന്ന ഡ്രൈവർ ആണന്നാലല്ലോ ഇപ്പോൾ പോലീസ് പറയുന്നത്,. അപ്പോൾ പോലീസിലുള്ള പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടു. നിങ്ങൾ പത്തനാപുരത്തു നിങ്ങൾക്ക് ജനം തന്നിട്ടുള്ള വിശ്വസം നഷ്ടപ്പെടുത്തരുത്, നിങ്ങളെ കാലുവാരി നിലത്തടിക്കും ജനം, ഓർത്തോളൂ.....

  • @tomvp3653
    @tomvp3653 Před 20 dny

    അധികാരികൾ പോലീസിനെ ചൊൽപ്പടിക്ക് നിർത്തിയിരിക്കുകയാണ് പിന്നെ എങ്ങനെയാണ് കുറ്റക്കാരുടെ പേരിൽ പോലീസ് ആക്ഷൻ എടുക്കുക 3:10

  • @chellappankeecheril5653

    ഗണേശന്റെ ഭാഗത്തുനിന്നും
    യദുവിനു നീതി ലഭിക്കില്ല. മേയറുടെ
    കേസിൽ യദു കുറ്റക്കാരൻ ആകും, ആ റിപ്പോർട്ട്‌ നോക്കിയിരിക്കുകയാ മന്ത്രി, KSRTC ബിസിൽ നിന്നും ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി -
    ട്ടു പോലും ഒന്ന് വിളിച്ചുപോലും ചോദിക്കാത്ത ഡിപ്പാർട്മെന്റ്.
    യദു ഈ കേസ് വളരെ നാൾ നീണ്ടു -
    പോകും. നല്ല സാമ്പത്തികം വേണം. ഇപ്പോൾ ജനങ്ങൾ സഹായം ചെയ്യാ-
    ൻ, റെഡിയാണ്. അതു നിരസിച്ചാൽ
    ശരിക്കും ബുദ്ധിമുട്ടും. Rtd DGP ബഹു : സെൻകുമാർ സർ പറഞ്ഞ
    ₹ 100/-ചാലഞ്ച് അംഗീകരിക്കുക.
    മനുഷ്യരുടെ കൂട്ടായിമയാണ്.

  • @muhammadanappara284
    @muhammadanappara284 Před 21 dnem

    സരിതയുടെ പാവാട ഊരി🎉__________/💋ഇട്ടോടേ😢😢😢😢

  • @SurendranMbb
    @SurendranMbb Před 19 dny

    Kallani,kallan,pavam,yathu

  • @devasiajoseph9375
    @devasiajoseph9375 Před 17 dny

    Yedhuvintey karyathil rehim noppam ganesh kumar um sandhoshikuvanoo

  • @shobatailor6385
    @shobatailor6385 Před 19 dny

    Ganesh kumar .dayvathe orth nalla theerumanam eduku

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 15 dny

    Ldf ഇറങ്ങും എല്ലാം ശരിയാകും 🙏🏻

  • @ambilykutty9208
    @ambilykutty9208 Před 20 dny

    Driverude Kariam Enthu parayan Policemayittulla Kalikal

  • @gggeorge
    @gggeorge Před 21 dnem

    MVD dept strength theeere illa.
    Govt niyaman nadathuka

  • @ummerma1697
    @ummerma1697 Před 20 dny

    മറുഭാഗത് ആര്യ ആണ്

  • @rathnakumarck4424
    @rathnakumarck4424 Před 16 dny

    Swatham vakupinu oru karyam vannappol athu etteduthu nadathan pattathon enthinu kaserayil erikkuunnu

  • @prasanthkumar3380
    @prasanthkumar3380 Před 19 dny

    3x100= 300 മാസം 🤣🤣🤣

  • @Sreehari733
    @Sreehari733 Před 18 dny

    Appol oru kaaryam sariyanu,. Kenesan nalloru naadakakkaaranum aanu

  • @user-bm1rh5td1k
    @user-bm1rh5td1k Před 19 dny

    Wigg Valare mosham😅

  • @SUDHERSANANSALINI
    @SUDHERSANANSALINI Před 19 dny

    പിണറായിയുടെ അടിമയായി

  • @soniyaki7039
    @soniyaki7039 Před 20 dny

    Minister പദവി തെറിക്കും എന്ന പേടിയാണ് ഗണേശന്......aa പേടി കളഞ്ഞ് നീതി നടപ്പിലാക്കൂ..ഗണേശ

  • @krishnankutty4358
    @krishnankutty4358 Před 18 dny

    മന്തി കിഴങ്ങേ ശണ്. മന്ത്രി സ്ഥാനം പോകുമെന്ന പേടി. അതുകൊണ്ട് യെദു യെന്ന പാപത്തിന് ജോലി കൊടുക്കത്തില്ല.

  • @bbpthiruvathira3358
    @bbpthiruvathira3358 Před 20 dny

    Yadhuvinte karyathil thankalude sathyasandhatha evidepoyi.police parayunnathu muzhuvan nunayalle.

  • @praveenjackey2425
    @praveenjackey2425 Před 20 dny

    നിയാണ് കുമ്പിടി 😂😂😂😂........ സിനിമയിൽ കുമ്പിടി റോൾ കൊടുക്കുവാണേ ഇങ്ങേർക്ക് കൊടുക്കണം

  • @thomasvarghese8363
    @thomasvarghese8363 Před 18 dny

    Mr ganesh ministet u do not make fool Regarding poor driver YEDHU, we know u r making fool.

  • @rejirajeena8716
    @rejirajeena8716 Před 21 dnem +1

    Nadan.mara.pravarthi.kandu.m.l.k.akuna.janangal.anubaviçharitta.avaruda.abhinayam.anne.usman.v.tamilnadu.nilgris

  • @behappyandsafeandsecure
    @behappyandsafeandsecure Před 21 dnem +1

    ഇവന്റെ ഒരു ഇളി,, ആദ്യം ഡ്രൈവിംഗ് സ്കൂൾ MVD കമ്മിഷൻ നിർത്ത്,, ആണണ് എന്ന് കാണിക്ക്,, വിടൽസ്

  • @abduljaleel816
    @abduljaleel816 Před 20 dny

    പഴയ ഡയലോങ്ങ് പറഞ്ഞു ജനങ്ങളെ വശത്താക്കരുത്

  • @ummerma1697
    @ummerma1697 Před 20 dny

    പണി ഇഷ്ടപ്പെട്ടു നാളെമുതൽ വരണ്ട

  • @rajcorner1044
    @rajcorner1044 Před 21 dnem +3

    Mooooooonnnnnchiiiii...