#Ep2

Sdílet
Vložit
  • čas přidán 29. 05. 2023

Komentáře • 151

  • @harikrishnankg77
    @harikrishnankg77 Před rokem +93

    ഇത്രയും ഡെയിഞ്ചർ റൂട്ടിൽ ബസിൽ ഉള്ള എല്ലാവരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഈ ഡ്രൈവർ ഒക്കയാണ് യഥാർത്ഥ ഹീറോസ് 👏👏

  • @shibuthalayad2524
    @shibuthalayad2524 Před rokem +26

    ഇത്രയും ഭീകരമായ ഒരു റൂട്ടിൽ ബസ് ഓടിക്കുന്ന ആ ഡ്രൈവർക്കും അതിൽ യാത്ര ചെയ്തു അതിന്റെ കാഴ്ചകൾ ഞങ്ങളെ കാണിച്ചു തന്ന നിനക്കും ഒരു big salute
    എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല ഇനിയും ഇതു പോലെ ഉള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @rajeshvk1097
    @rajeshvk1097 Před rokem +12

    ഞാൻ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്..ശ്വാസമടക്കിപ്പിടിച്ചാണ്,ഈ വീഡിയോ കണ്ട്തീർത്തത്...ആ പാവം ഡ്രൈവറെ നമിക്കുന്നൂ...ഇതൊക്കെവച്ച് നോക്കുമ്പോൾ നമ്മുടെ ട്രാൻസ്പോർട്ട് ഡ്രൈവർമാരൊക്കെ എത്ര ഭാഗ്യവാന്മാരാണ്.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      ❤️❤️ Hrtc drivers okke sherikkum pro an .. nammude ksrtc drivers um adipoli driving an .. nammude nattile roadilum vere risk und

  • @jesnasheebu3260
    @jesnasheebu3260 Před rokem +11

    ഈ റോഡ് ഉണ്ടാക്കിയ വർക്ക് ആദ്യം സല്യൂട്ട്. Super 🥰👍👍

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw Před rokem +12

    കിലോമീറ്റീറുകൾ കൂടുമ്പോഴാണ് മനുഷ്യ ജീവികളെ കാണുന്നത് തന്നെ! എന്നിട്ടും ആ നാട്ടിലെ ജനങ്ങൾക്ക്‌ വേണ്ടി ബസ്സ് സർവീസ് നടത്തുന്ന സർക്കാരും അപകട പാതയിൽ ഭയമില്ലാതെ ജോലി ചെയ്യുന്ന ഡ്രൈവർമാരും! ഇവിടെ എന്നും നഷ്ടത്തിലോടുന്ന കേരള ട്രാൻസ്‌പോർട്!!!

  • @rangithpanangath7527
    @rangithpanangath7527 Před rokem +11

    Fays നിങ്ങൾ ഒരു മഹാ സംഭവം ആണ് amezing & ത്രില്ലിംഗ് വീഡിയോസ് ഈ ബസ്സ് ഇതുപോലുള്ള റോഡിലൂടെ ഓടിക്കുന്ന ഡ്രൈവർ മാർക്കു ഒരായിരം ബിഗ് സല്യൂട്ട് യാത്ര ചെയ്യുന്ന ജനങ്ങൾ ക്കും എല്ലാവരും ഫായ്‌സ് ന്റെ വീഡിയോസ് ന് ലൈക്‌ ഉം കമെന്റ്റും ചെയ്യണം മറക്കല്ലേ ഫായ്‌സ് നിങ്ങൾ കിടുവാണ് ബ്രോ 👍👍👍👌👌👌❤️

  • @sajeevkumarkr1777
    @sajeevkumarkr1777 Před rokem +6

    ഒരു മരണ കിണറിൽ ഓടിക്കുന്നതിലും ഭീകരം.. ഡ്രൈവർ മഹാ സംഭവം തന്നെ..

  • @manoharvk9024
    @manoharvk9024 Před rokem +2

    വളരെ സാഹസിക യാത്രയാണ്. ഡ്രൈവറെ സമ്മതിക്കണം വീഡിയോ എടുത്ത ബ്രാ ബിഗ് സല്യൂട്ട്

  • @sudhasudha6483
    @sudhasudha6483 Před rokem +7

    വിഡിയോ കാണുമ്പോ തന്നെ പേടിയാവുന്നു അപ്പോൾ യാത്രകരുടെ കാരിയം drayivrke ബിഗ് sealiute god bless you ഫായിസ് മോനെ

  • @user-ci9rb8yb5v
    @user-ci9rb8yb5v Před rokem +23

    ഇന്ത്യയിലെ റോഡ് ഗതാഗതത്തിന്റെ ഒരേ ഒരു രാജാവ് HRTC

  • @adithyanpvenu6035
    @adithyanpvenu6035 Před rokem +1

    Poli bro kidilam🔥😍

  • @anvarkavupadam5740
    @anvarkavupadam5740 Před rokem +2

    കാണാനുംവയ്യ കാണാതിരിക്കാനും വയ്യ😊

  • @bijujohn4515
    @bijujohn4515 Před rokem

    Good job god bless you big salute good view good luck thanks

  • @jvgeorge1474
    @jvgeorge1474 Před rokem +7

    The driver earns his bread by hardwork, adventure and dedication.and the bus is of vintage version.
    Thanks to Fayaz for showing us.❤

  • @ngopan
    @ngopan Před rokem +4

    കിടിലൻ adventourous യാത്ര.

  • @dannybustamante8917
    @dannybustamante8917 Před 10 měsíci

    Watching from Philippines, salute to the driver

  • @jamkz4796
    @jamkz4796 Před rokem +1

    അടിപൊളി വിഡിയോ ഇനിയും ഇങ്ങനത്തെ വീഡിയോസ് ചെയ്യണം

  • @shajeerali2520
    @shajeerali2520 Před rokem +4

    എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇവരൊക്കെ ഇവിടെയെത്തി ജീവിക്കുന്നത് maybe അത് അവരുടെ ജനിച്ചു വളർന്ന നാടാകും അല്ലെങ്കിൽ സാമ്പത്തികമോ സംസ്കാരമോ അവരെ അതിന്ന് സമ്മതിക്കുന്നുണ്ടാവില്ല... റോഡ് കാണണ്ട ആ മല കാണുമ്പോഴേ പേടി ആകും.... ഇവിടെ റോഡിൽ നാല് കുഴി വീഴുമ്പോഴേക്കും സർവീസ് cut ചെയ്യുന്ന ചില ട്രാൻസ്‌പോർട് കോർപ്പറേറ്റ് കളെ ഓർമ്മ വരുന്നു 😂നമുക്കൊക്കെ ഇത് ആദ്യം കാണുമ്പോൾ രസം ഉണ്ടാകും but എല്ലാ കാലാവസ്ഥയിലും സ്ഥിരം വണ്ടിയിൽ duty എടുക്കുന്ന ആ ജീവനക്കാരുടെ അവസ്ഥയോ 😕ശെരിക്കും ലോകത്ത് ഏറ്റവും കൂടുതൽ സാലറി അർഹിക്കുന്ന ഒരു drivers ആണ് ഇവർ.... Bus മാത്രമല്ല ഇതിലൂടെ പോകുന്ന ആ ലോറിക്കാരും അത്രയും ലോഡും വെച്ച് പോകുന്ന picup കാരനും ഒക്കെ ഒത്തിരി അംഗീകാരം അർഹിക്കുന്നു... അത് പോലെ Duke ഓടിച്ചു അതിലെ വന്ന നിങ്ങളുടെ ഫ്രണ്ടും പൊളി 🔥😍

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      ❤️❤️

    • @jvgeorge1474
      @jvgeorge1474 Před rokem +1

      ഞാൻ ഈ സ്ഥലങ്ങൾ കാണുമ്പോൾ നിങ്ങളെപ്പോലെ ചിന്തിക്കാറുണ്ട്.

  • @travelwithmekannurstater

    അമ്മോ കാണുമ്പോൾ തല കറങ്ങുന്നു 😍😍

  • @udaybhanu2158
    @udaybhanu2158 Před rokem

    It is really an amazingly adventurous clip.
    Life is either a daring adventure or nothing at all. ----Helen Keller.
    Many thanks for everything!😂😂❤❤❤

  • @SunitaKumari-bi8et
    @SunitaKumari-bi8et Před rokem

    Thnx bhai for this video

  • @ameer7032
    @ameer7032 Před rokem +4

    Ya allah...🤲 video കാണുമ്പോൾ തന്നെ പേടിച്ചിട് നെഞ്ചിടിപ്പ് കൂടുന്നു...💔

  • @suryabn8416
    @suryabn8416 Před rokem

    😍Fayyii 😍
    May this video beat previous 364K view👍🙏😍💖
    HRTC👏👏👏🙏😇💖ballatha jyathi👏
    Munpil pokunna bus kandal enakked ulla
    Kozhikode, Malappuram, Ernakulathe chila drivers ne angott vittarunnengil ella anakkedum mariyene😋😜😜😜

  • @ajithkumarmkajithkumarmk7219

    🙏🙏super adventure place 🙏🙏BigSalute for bro and in this bus driver

  • @josephkj426
    @josephkj426 Před rokem

    Excellent, skilled driver.

  • @mohammedalikarakkal7204

    അടിപൊളി റോഡ് അടിപൊളി സീനു പൈസ എന്താ രസം കാണാന്

  • @samroodkv558
    @samroodkv558 Před rokem

    super video❤

  • @psychostm2838
    @psychostm2838 Před rokem

    See this video with full of afraid. Super. Like from kanyakumari😊

  • @letsgoaroundtheworld651
    @letsgoaroundtheworld651 Před 5 měsíci +1

    Bro ithe ticket eankinea eaduka?
    rate eankinea?
    Eathokea monthe bus undakuka?

  • @bijujohn4515
    @bijujohn4515 Před rokem

    Big salute driver said god bless you

  • @sunilvarier9488
    @sunilvarier9488 Před rokem +1

    Salute for driver😍😍😍

  • @anandsivan5474
    @anandsivan5474 Před rokem +1

    എന്റ മോനെ എന്തൊരു വഴി 😯😯😯😯😯😯😯😯

  • @koyamonputhiyagady9562

    സൂപ്പർ

  • @sarassajir6532
    @sarassajir6532 Před rokem

    Namichu bro❤

  • @shinasshafi4140
    @shinasshafi4140 Před rokem

    Salute ❤ driver

  • @akhilgaming8355
    @akhilgaming8355 Před rokem

    Respect driver💥❣️

  • @priyadarshinikm2614
    @priyadarshinikm2614 Před rokem

    🎉🎉❤

  • @shamsudeenshamsudeen6404

    അടിപൊളി മച്ചാനേ... ഇതൊക്കെയാണ് ഡ്രൈവർ. ഡെയ്ഞ്ചറസാണേലും അവിടെയൊക്കെ ഒന്നു പോയിട്ട് മരിച്ചാ മതിയാരുന്നു. അത്രയ്ക്ക് വ്യൂ ഉണ്ട് . സുന്ദരമായ സ്ഥലങ്ങൾ .

  • @leopard6487
    @leopard6487 Před rokem +3

    നിൻ്റെ വീഡിയോ ഒന്ന് മെച്ചപ്പെടുത്താൻ ഉണ്ട് ep എന്ന് കൊടുക്കണം. ഓരോ series തുടങ്ങുമ്പോൾ ep എന്ന് ഇടണം captionil

  • @josephkj426
    @josephkj426 Před rokem

    Adypoly super

  • @shahadvlooks9591
    @shahadvlooks9591 Před rokem

    bro shimla train video idumo

  • @faizalfaizalashraf9942

    മുത്തേ 😍😍

  • @appuafeefa
    @appuafeefa Před rokem +3

    ഓരോ യത്രചെയുമ്പോൾ സേഫ് ആയിരിക്കണേ ഫായിസ് ഇക്ക

  • @balanl5440
    @balanl5440 Před rokem

    ❤❤❤

  • @usermhmdlanet
    @usermhmdlanet Před rokem

    This is not the most dangerous route though. There are many similar routes like this across countries like Nepal, Pakistan, Bhutan and in South American countries like Peru, Chile and so on. Anyways, good attempt by you to shoot this and share with us.

  • @sreejithhmt4889
    @sreejithhmt4889 Před rokem +2

    കഴിഞ്ഞ മെയ്‌ 1നു ഞാൻ ഇതിന്റെ അപ്പുറത്തുള്ള zanskar valley, padhum, shinkulapass വഴി ഞാൻ എന്റെ കാറിൽ യാത്ര ചെയ്തിരുന്നു

  • @anvarsadik9849
    @anvarsadik9849 Před rokem

    😍👍🏻

  • @user-bn2bf6zx8f
    @user-bn2bf6zx8f Před rokem

    well done...

  • @mohanl432
    @mohanl432 Před rokem

    👍👍👍🙏🙏🙏

  • @mohdraoof4495
    @mohdraoof4495 Před rokem

    ❤ broo ,

  • @shijeeshshijeesh9663
    @shijeeshshijeesh9663 Před rokem

    ഈവിഡിയോ കാണാബോൾ ഞാൻ എവിടെ ക്കോ ചെരിഞ്ഞു പോവുന്നു....

  • @hakeemhubzinna8691
    @hakeemhubzinna8691 Před rokem

    Alhamdhulillah

  • @nirmalk3423
    @nirmalk3423 Před rokem +2

    😮

  • @mansooralimuhammad
    @mansooralimuhammad Před rokem

    First like first comment 🎉🎉🎉🎉🎉

  • @ShintoThomas-ul7kb
    @ShintoThomas-ul7kb Před rokem

    👍🙏

  • @anwarcm8518
    @anwarcm8518 Před rokem

    ❤🎉

  • @jvgeorge1474
    @jvgeorge1474 Před rokem

    Most dangerous 5 roads., I think this one is included.

  • @mohdmusthafa3087
    @mohdmusthafa3087 Před rokem

    ❤️❤️

  • @snejithraveendran1049

  • @sudhasudha6483
    @sudhasudha6483 Před rokem +1

    🙏🙏🙏🙏🙏

  • @dejymj209
    @dejymj209 Před rokem

    ഹോ ഭയാനകം,, ഹിമാചൽ ഞാനും പോയിട്ടുണ്ട്, ഇതു പോലെ dangerous പ്ലേസ് വേറെയും ഉണ്ട്

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před rokem +1

    Fayise ndaaa rood pediavnu 😮

  • @shibuthalayad2524
    @shibuthalayad2524 Před rokem

    ഈ യാത്ര ഒരു ഡ്രോൺ ഷൂട്ട്‌ ഉണ്ടേൽ പൊളിച്ചേനെ

  • @famoustoway3317
    @famoustoway3317 Před rokem

    ❤❤❤🎉🎉🎉

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před rokem +3

    Kanumbole wayar kalum

  • @shafeequeparambil4895

    കാണുന്ന ന്നമ്മുടെ നെഞ്ച് പിടയുന്നു

  • @kishorekonni653
    @kishorekonni653 Před rokem

    Hai bro

  • @merinjoseph5189
    @merinjoseph5189 Před rokem

    😨😱😱

  • @fajasrahman895
    @fajasrahman895 Před rokem

    Businte ticket price paranjillalllo?

  • @jacobphilip1942
    @jacobphilip1942 Před rokem

    scorpio park cheythavane sammathikkanam (5.21)

  • @KingRagnar-hw9ep
    @KingRagnar-hw9ep Před rokem +1

    HRTC & That Driver 🔥🔥🔥

  • @user-gv2vl2fr1y
    @user-gv2vl2fr1y Před rokem +1

    ബസിന്റെ time ഉൾപെടുത്താൻ നോക്കുക ബാക്കിയുള്ളവർക്ക് ഉപകാരമായെങ്കിലോ

  • @shajithomas2862
    @shajithomas2862 Před rokem

    ഹൊ ! ഭയാനകം.

  • @beenamathew8541
    @beenamathew8541 Před rokem +1

    എന്റെ പൊന്നു മോനേ 60വയസായ ഞാൻ, ചെറുപ്പത്തിൽ ഇങ്ങനെ ഒന്നും യാത്ര ചെയ്യാൻ പറ്റിയില്ല ഇനി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല ഇങ്ങനെഎങ്കിലും അവിടെ ഒക്കെ പോകാമല്ലോ എന്ന് വിചാരിച്ചാണ് യാത്ര തുടങ്ങിയത് പേടിച്ച് ഹാർട്ട് അറ്റാക്ക് വരുമെന്ന് തോന്നി ഞാനിറങ്ങി കുറച്ചു കഴിഞ്ഞു കയറി അവിടെ എത്തി ❤

  • @anooplazerthomas6810
    @anooplazerthomas6810 Před rokem

    Oru kallu veenal mathi ....ohhh...😮

  • @abinsebastien2551
    @abinsebastien2551 Před rokem +1

    Bus simulator Indonesia. Onu odichttuvaram

  • @gopikappumel-bp2of
    @gopikappumel-bp2of Před rokem

    എത്തിയാൽ എത്തിയെന്ന് പറയാം അത്രയേ ഉള്ളൂ😮

  • @mailmemaheshraj
    @mailmemaheshraj Před rokem

    ഇതിൽ യാത്ര ചെയ്യുന്നവരെയും ആ ഡ്രൈവറെയും നമിച്ചു..

  • @anooplazerthomas6810
    @anooplazerthomas6810 Před rokem

    Time 33.46 to 33.47 ohhh

  • @rajeshpannicode6978
    @rajeshpannicode6978 Před 2 měsíci

    സുലൈമാൻ ലോറി ഓടിക്കുന്ന കാലത്തു താമരശ്ശേരി ചുരം ഇങ്ങനെ ആയിരുന്നോ

  • @jomonjohn6029
    @jomonjohn6029 Před rokem +2

    ബ്രോ..
    ലോകത്തിലെ ഏറ്റവും വലിയ ചുരം താമരശ്ശേരി ചുരമാണെന്നും... ഏറ്റവും വലിയ ഓഫ് റോഡ് ഡ്രൈവിംഗ് ഇടുക്കി ജില്ലയിൽ ആണെന്നും.. ഇവിടെയൊക്കെ അശോക് ലേയ്‌ലൻഡ് വണ്ടികളെ കയറുള്ളു എന്നും പറഞ്ഞോണ്ട് യൂട്യൂബിൽ കിടന്ന് തള്ളുന്ന കേരളത്തിലെ അശോകൻ ഫാനോളികളെയും.. കുറച്ച് ഡ്രൈവർ മാരെയും ഇതൊന്നു പ്രേത്യേകം കാണാൻ പറയണം... ടാറ്റയുടെ ബസുകൾ പോകുന്ന റോഡുകൾ... ഇതൊന്നും അശോക് ലേയ്‌ലൻഡ് വണ്ടികൾക്ക് സ്വപനം പോലും കാണാൻ പറ്റില്ല...
    Tata power 💪💪💪

    • @vandiholic451
      @vandiholic451 Před rokem

      Avide Leyland um und keto on patuke 😂😂

    • @vandiholic451
      @vandiholic451 Před rokem

      Pinne evide KSRTC minnal an etavum fastest bus Indiayile en talaune pata fans ine haryana roadways inte Vedio on kanich kodukanam keto 😂😂

    • @jomonjohn6029
      @jomonjohn6029 Před rokem

      @@vandiholic451 ഉണ്ടോ ഇല്ലയോ എന്നല്ലല്ലോ പറഞ്ഞത് 😂

    • @jomonjohn6029
      @jomonjohn6029 Před rokem

      @@vandiholic451 ഹരിയാന മാത്രം അല്ല... വടക്കേ ഇന്ത്യ മൊത്തം rtc ഒന്ന് എടുത്ത് നോക്കാം എന്താ 😂

    • @vandiholic451
      @vandiholic451 Před rokem

      @@jomonjohn6029 enta 🤣🤣 elam Leyland an 🔥

  • @SunitaKumari-bi8et
    @SunitaKumari-bi8et Před rokem

    Bhgwan plss sbko safe rkhnaaa

  • @user-pn9es7qx5k
    @user-pn9es7qx5k Před rokem

    സത്യത്തിൽ ഞാൻ 🌽

  • @anvarkavupadam5740
    @anvarkavupadam5740 Před rokem +1

    ഇജ്ജൊന്നു മുണ്ടാരിക്ക്
    കാലു പുളിക്ക്ണ്😅

  • @hawwa9573
    @hawwa9573 Před rokem

    2000feet ?
    600mtr🤔

  • @bijijosephjoseph9104
    @bijijosephjoseph9104 Před rokem +1

    ponnu Fayise travel cheithathu nee .. pedichu chavarayathu njan .. 18 minitue kandu ini kanan dairyam illappaaa .. sorry 🙏😍❣️😍

  • @shanavaschirayath5045
    @shanavaschirayath5045 Před měsícem

    മമ്മുക്കോയയുടെ സൗണ്ട്

  • @binubinu3797
    @binubinu3797 Před rokem

    അവിടെ ആനത്തലവട്ടത്തിനും കുടുംബത്തിനും ചില വിന് കൊടുക്കണ്ടല്ലോ

  • @m4master712
    @m4master712 Před rokem

    നെഞ്ചിടിപോഡ് കൂടി കണ്ട വീഡിയോ

  • @sanuammas1772
    @sanuammas1772 Před rokem

    Ebulljet പോയ വഴികൾ

  • @prabhakarank9060
    @prabhakarank9060 Před měsícem

    ക്യാമറ കൈകാര്യം ചെയുന്നത് പോരാ...

  • @kmrgireesh8541
    @kmrgireesh8541 Před rokem

    E bull jet

  • @mayt4455
    @mayt4455 Před rokem

    പോളി പോകാൻ തോന്നുന്നു.
    ബ്രോ സിക്കിം ട്രിപ്പ്‌ വീഡിയോ ഉണ്ടാകുമോ.

  • @maheshmahi2145
    @maheshmahi2145 Před rokem

    എന്റെ പൊന്നു ഇത് പോലെ ഉള്ള ഒരു റോഡ് എന്റെ ജീവിതത്തിൽ ഇന്ന് ആണ് ഞാൻ കണ്ടത് ഞാൻ കേരളത്തിൽ ഉള്ള കണ്ണൂർ ജില്ലക്കാരൻ ആണ്

  • @ameer7032
    @ameer7032 Před rokem +4

    ഇത്ര risk എടുത്ത് video എടുക്കുന്ന നിന്നെ പടച്ചോൻ കാക്കട്ടെ🤲

  • @Rajiv81279
    @Rajiv81279 Před rokem

    Fayis....wonder എന്നല്ലേ wander എന്നല്ലല്ലോ...spelling തെറ്റല്ലേ😊

  • @narasimha808
    @narasimha808 Před rokem

    KSRTC യിൽ നിന്നും കുറച്ചു ഡ്രൈവർ മാരെ ഹിമാചൽ ട്രാൻസ് പോർട്ടിലേക്കു ട്രയിനിംഗിനു വിടണം.. ക്ഷമ അനുസരണ ഈശ്വരവിശ്വാസം എല്ലാം അവന്മാർക്ക് പഠിക്കാം...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem

      💯💯💯💯💯 avdethew roadil nammude chila drivermarkk oru divasam complete cheyyan avilla enn thonunn…

  • @shamsuknd922
    @shamsuknd922 Před rokem

    Kaduku mani vyathyasathil steering onnangotto..onningooto mariyal mathi..njammalum enginum thavidu podi😂

  • @BijuKumar-rq5ee
    @BijuKumar-rq5ee Před rokem

    പേടിച്ചിട്ടു സ്കിപ് ചെയ്ത് കണ്ട ഞാൻ 😄

  • @jesnasheebu3260
    @jesnasheebu3260 Před rokem +1

    ഈ റോഡ് ഉണ്ടാക്കിയ വർക്ക് ആദ്യം സല്യൂട്ട്. Super 🥰👍👍