ഇന്ത്യൻ ട്രെയിനിലെ ട്രാൻസ്ജൻഡർ വിളയാട്ടം | transgenders in india

Sdílet
Vložit
  • čas přidán 24. 08. 2024
  • #indiatravel #indianrailways #kolkata

Komentáře • 493

  • @salmanfaris9258
    @salmanfaris9258 Před 2 měsíci +61

    ഇവന്റെ വീഡിയോയിലെ ഓരോ സ്ഥലങ്ങൾ കാണുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ്
    ഓരോരോ ജീവിതങ്ങൾ കണ്ടാൽ സങ്കടവും 😞

  • @rasheedcm117
    @rasheedcm117 Před 2 měsíci +417

    എത്ര സുന്ദരം എന്റെ കേരളം സന്ഘികൾ എത്ര കുരച്ചാലും എത്ര താഴ്ത്തി കെട്ടിയാലും കേരളത്തിന്റെ ഏഴുഅയലത്തു വരില്ല ഇന്ത്യയിലെ ഒരു സംസ്ഥാനവും😎adipoli മുത്തേ❤️❤️❤️❤️

    • @major2707
      @major2707 Před 2 měsíci +11

      Kashmir valley 2.0😁

    • @sreejithns5750
      @sreejithns5750 Před 2 měsíci +6

      No 1 keralam😂

    • @sreejithns5750
      @sreejithns5750 Před 2 měsíci +6

      Keralam soopper 💚💚💚

    • @wedcoweddingcompany1015
      @wedcoweddingcompany1015 Před 2 měsíci +4

      jai stree 4gm ram poda jihadi mone barathathil up aanju best

    • @salmansalman2555
      @salmansalman2555 Před 2 měsíci +18

      എൻറെ കേരളം എത്ര സുന്ദരം സംഖ്യകൾക്ക് അത് ആലോചിക്കാനേ കഴിയില്ല

  • @kalankakau0078
    @kalankakau0078 Před 2 měsíci +313

    എന്താ അവസ്ഥ നമ്മുടെ ഇന്ത്യൻ റയിൽവേ പുറം രാജ്യക്കാര് വന്ന് ഇതൊക്കെ കാണുമ്പോൾ ഇന്ത്യക്ക് തന്നെ നാണക്കേടാണ്

    • @major2707
      @major2707 Před 2 měsíci

      😁

    • @seydjiyad671
      @seydjiyad671 Před 2 měsíci +6

      ​@@its_me_again___17ഇത് എക്സ്പീരിയൻസ് ചയ്യാൻ ഇവിടെയും ബംഗ്ലാദേശ് വന്നാൽ മാത്രമേ പറ്റു😃

    • @888------
      @888------ Před 2 měsíci

      CPM

    • @zamilzaynzayn7123
      @zamilzaynzayn7123 Před 2 měsíci +3

      ​@@888------ pappu Monte father Kure undakkiyathu kandathaanello😂

    • @rijasmahaan913
      @rijasmahaan913 Před 2 měsíci +4

      Bro njan puram rajyath anu avark avarude travlers evide വന്നു വിളിഗ ചെയിതു അവരൊക്കെ india കാണുന്നത് dirty india എന്നാണ് വലത്തെ ഒരു അവസ്ഥ 😢

  • @Ameenudheen_Mannaril
    @Ameenudheen_Mannaril Před 2 měsíci +32

    എന്റെ പൊന്നോ കേരളം എത്ര സുന്ദരം , നമ്മളെത്ര ഭാഗ്യവാന്മാർ , ആ ട്രെയിൻ ന്റെ അകത്തുള്ള സ്മെല്ല് ഒന്ന് ആലോചിച്ചു നോക്കു , താരതമ്യേനെ വൃത്തിയിൽ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിലെ സ്മെല്ല് തന്നെ ഇടക്ക് സഹിക്കാൻ പറ്റാത്തതാണ് , അപ്പൊ നോർത്ത് ഇന്ത്യൻ ട്രെയിനുകളിലെ അവസ്ഥയോ? ഓരോ ഇന്ത്യക്കാരനും സ്വയം നമ്മുടെ നാട് നന്നാവണം എന്ന വിചാരിക്കാതെ ഈ നാട് നന്നാവുകയില്ല.
    പത്തു വാരിയുള്ള റോഡുകളോ ബഹുനില കെട്ടിടങ്ങളോ മാലിന്യം പുറം തള്ളുന്ന വ്യവസായ ശാലകളോ അല്ല യഥാർത്ഥ വികസനം , വൃത്തിയുള്ള തെരുവുകളും മനുഷ്യരും ഉള്ള നാടാണ് യഥാർത്ഥത്തിൽ വികസിച്ചു എന്ന് പറയാൻ പറ്റുക

  • @anandhankrishnan3440
    @anandhankrishnan3440 Před 2 měsíci +102

    ഇത് വെച്ച് നോക്കുമ്പോൾ കേരളം തന്നെ ആണ് നല്ലത്

  • @aiswaryalekshmi156
    @aiswaryalekshmi156 Před 2 měsíci +316

    ഇന്ത്യ എത്രത്തോളം അധഃപതിച്ച ഒരു രാജ്യമാണെന്നു മാഹീനിൻ്റെ വ്ലോഗിൽ നിന്ന് മനസിലാക്കാം

    • @THOR-ym4me
      @THOR-ym4me Před 2 měsíci +35

      നോർത്ത് ഇന്ത്യൻ😅🤌🏼

    • @shelbi07
      @shelbi07 Před 2 měsíci +10

      Sathyam 😢

    • @Vkp233
      @Vkp233 Před 2 měsíci +23

      North Indian innum innum ennum ingane thanne ...ini maarukayumilla...

    • @Abdusamad-tt7km
      @Abdusamad-tt7km Před 2 měsíci +4

      100% Truth..

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Před 2 měsíci +1

      🏃‍♂️🏃‍♂️🏃‍♂️🏃‍♂️😂

  • @shamnadkanoor9572
    @shamnadkanoor9572 Před 2 měsíci +177

    അടിപൊളി 👍👍👍ഡിജിറ്റൽ ഇന്ത്യയുടെ കോലം 😳😳കോൽക്കാത്ത ചേരി 🙏🙏

    • @Vibes22742
      @Vibes22742 Před 2 měsíci +10

      Mamtha ji

    • @renjithparameswaran6585
      @renjithparameswaran6585 Před 2 měsíci +7

      ആളുകൾ വിചാരിക്കണം... Digital india correct ആണ്... അതാണ് താൻ ഈ video കാണുന്നതും comment ഇടുന്നതും

    • @madhuv9646
      @madhuv9646 Před 2 měsíci +4

      മോദി അറിയണ്ട 👍

    • @weirdodot8328
      @weirdodot8328 Před 2 měsíci

      @@Vibes22742appo rajavinte pani entha ?

    • @nikhilkrish5774
      @nikhilkrish5774 Před 2 měsíci +6

      മുഖ്യമന്ത്രി രാജിവെക്കണം എന്നുകൂടി പറ 😂😂😂... ഒരു ബന്ധമില്ലാത്ത കാര്യമാണല്ലോ... ഷംനാദേ നീ പറയുന്നത്
      ..

  • @arifrehman5238
    @arifrehman5238 Před 2 měsíci +46

    ആഫ്രിക്കയിൽ പോലും
    ഇത്ര വൃത്തികെട്ട സ്ഥലങ്ങളും ആളുകളും കാണുവാൻ കഴിയില്ല.

  • @jezzika2550
    @jezzika2550 Před 2 měsíci +194

    9:35 സാധനം അടിച്ചു മാറ്റുന്നത് കാണാം 😂

    • @channelinternational7365
      @channelinternational7365 Před 2 měsíci +14

      ഞാൻ പോയി നോക്കിയപ്പോൾയാണ് kandath😂😂

    • @ASLAM__BOB937
      @ASLAM__BOB937 Před 2 měsíci +14

      Kand 😂😂

    • @entefishfarmkl3156
      @entefishfarmkl3156 Před 2 měsíci +28

      വീഡിയോ എടുത്ത മാഹീൻ പോലും കണ്ടു കാണില്ല എജ്ജാതി അടിച്ചുമാറ്റാൽ 😂😂😂😂😂😂😂😂

    • @shailanasar3824
      @shailanasar3824 Před 2 měsíci

    • @user-bg9kj9gb7j
      @user-bg9kj9gb7j Před 2 měsíci

      കണ്ടു 😂

  • @53539
    @53539 Před 2 měsíci +110

    കേരളീയരായ നമ്മൾ എത്ര ഭാഗ്യവാന്മാർ പാവപ്പെട്ടവൻറെ ജീവിതരീതി മനസ്സിലാക്കാൻ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും കൂടി സഞ്ചരിക്കുന്ന ട്രെയിനിൽ യാത്ര ചെയ്താൽ മതി നമ്മൾക്ക് ഇവിടെ രാജ്യപുരോഗതി ആവശ്യമില്ല ഇന്ത്യയിലെ മുക്കിലും മൂലയിലും കോടികൾ ധൂർത്തടിച്ച് ക്ഷേത്രങ്ങളും മസ്ജിദും മോസ്‌ക്കും പണിതാൽ മതി പാവപ്പെട്ട ജനങ്ങളുടെ പട്ടിണി മാറ്റാൻ അതു മതിയല്ലോ

    • @Miscellaneous_tapes
      @Miscellaneous_tapes Před 2 měsíci

      Anavashyamayi mattu rajyangalkku odikal sambavana nalkunnu.swantham rajyathe janagalude adwsnavum nikuthiyum upayogich.athil 500 kodiyikeyanu India terrorism against fundilek sambavana chaythath.indoneshyal bhokam undayappo 750 Kodi..ithil oralpam indiayile pavapetta jangalkku vendi nalkiyirunnenkil..⚖️

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 2 měsíci +68

    Looking for a strong & stubborn girl like Dasha 😅
    (I like her attitude 💪🏻)

    • @Vkp233
      @Vkp233 Před 2 měsíci

      Lesbian aanu ...lesbian partner il oraal male charecter aavum...ath pole aanu ee kuttyy

  • @majwnd7326
    @majwnd7326 Před 2 měsíci +59

    നമ്മുടെ രാജ്യത്തെ ഓരോ ചേരികളുടെയും അവസ്ഥ😢
    എന്ന് മാറും 😊
    കേരളത്തിലെ ജനങ്ങളുടെവലിയൊരു ഭാഗ്യമാണ് ഇവിടെ ജീവിക്കാൻ പറ്റിയത്.
    മറ്റ് സംസ്ഥാനങ്ങളിലുള്ള ദയനീയ അവസ്ഥ പറഞ്ഞാൽ പിന്നെ നമ്മുടെ കാര്യം😂

    • @shabilwestern
      @shabilwestern Před 2 měsíci

      കക്കൂസിൽ കിടന്നുറങ്ങാതിയാലും നമുക്ക് വർഗീയത മതി എന്ന് കരുതി ജീവിക്കുന്ന നോർത്ത് ഇന്ത്യൻ പുണ്ട കൾക്ക് ഇത് തന്നെ മതി . ഒരിക്കലും ഗതി പിടിക്കരുത് . ഇവിടേം ഉണ്ട് 15% ബിജെപിക്കാർ അവറ്റകളെ കൂടി നോർത്തിലേക്ക് നാട് കടത്തണം .ആ കഴപ്പ് അങ്ങ് മാറട്ടെ

    • @Doreamon310
      @Doreamon310 Před 2 měsíci +1

      Modi model

    • @user-dd7uv7ff5u
      @user-dd7uv7ff5u Před 2 měsíci

      അത് അവിടെ ഭരിച്ചു കുളമാക്കിയ സി പി എം നോടും മമതയോടും പോയി പറ

  • @risvann3531
    @risvann3531 Před 2 měsíci +45

    സ്വർഗത്തിൽ ഇരുന്നു കൊണ്ട് സ്വഗത്തെ കുറ്റം പറയുന്ന ജന്തുക്കളോട് പുച്ഛം മാത്രം ശരിയാണ് ഭൂപ്രകൃതി കൊണ്ടും വേറെ ചില പ്രഷ്ണംങ്ങൾ കൊണ്ടും വ്യാവസായിക മായി കേരളം ഇത്തിരി പിറകോട്ടാണേലും ഒരു മനുഷ്യന് ജീവിക്കാൻ സന്തോഷത്തോടെ നീക്കാൻ പറ്റുന്ന ഒരേഒരു സംസ്ഥാനം കേരളം മാത്രമാണ് ഇവിടെ ത്തെ ജനങ്ങളും എല്ലാം സൂപ്പറമാണ്

  • @ambilibaiju4595
    @ambilibaiju4595 Před 2 měsíci +55

    ഇതാണ് യഥാർത്ഥ travel blogger അല്ലാതെ hightech ജീവിതം കാണിക്കുന്നതല്ല

  • @sammi4729
    @sammi4729 Před 2 měsíci +76

    dasha dont care.. her attitude is nice😉

    • @SR__2004
      @SR__2004 Před 2 měsíci

      She is a lgbtq activist 🤣🤣🤣

    • @raihan658
      @raihan658 Před 2 měsíci

      Russian's are like that

  • @Abdusamad-tt7km
    @Abdusamad-tt7km Před 2 měsíci +65

    മോഡി പറഞ്ഞ ഡിജിറ്റൽ ഇന്ത്യയിൽ ടൂറിന് വരുന്ന വിദേശികൾ ഈ വൃത്തിയില്ലാത്ത ഡിജിറ്റൽ ഇന്ത്യ കണ്ടാൽ മിക്ക ഇടങ്ങളിൽ നിന്നും പച്ചവെള്ളം പോലും കുടിക്കില്ല😂

    • @josephtheruvapuzha
      @josephtheruvapuzha Před 2 měsíci +2

      65-70 kollam bharichuudicha congress enthu cheytheda🤢🤢😵‍💫😵‍💫

    • @Abdusamad-tt7km
      @Abdusamad-tt7km Před 2 měsíci +20

      @@josephtheruvapuzha ആഹ.. നല്ല ചോദ്യം😂..65 70 വർഷം മുമ്പ് നീയൊക്കെ mobile ഫോൺ ഉപയോഗിച്ചിരുന്നോ..? കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നോ.? അന്ന് ഇന്നത്തെപ്പോലെ വാഹനങ്ങൾ ഉണ്ടായിരുന്നോ കാളവണ്ടിയും ഉന്തു വണ്ടിയും ആയിരുന്നില്ലേ.?ഇപ്പോളും അങ്ങനെ വേണം എന്നാണോ-?മോഡി 10 വർഷം ഭരിച്ചിട്ട് ഇപ്പോളും 65-70 വർഷങ്ങളിൽ ഉണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് കൊണ്ട് വന്നു എന്ന് പറഞ്ഞാൽ മോഡിയുടെ ഭരണ പരാജയമല്ലേ?😄 മോഡിയുടെ സ്വന്തം നാടായ ഗുജറാത്തിൽ സഫാരി ചാനൽ ജോർജ് കുളങ്ങര എടുത്ത അവിടെത്തെ ആളുകളുടെ അവസ്ഥയും അവരുടെ വീടും അവിടെ വൃത്തിയില്ലാത്ത ആ സ്ഥലങ്ങളും ഒന്ന് കാണ് യൂട്യൂബിൽ ഉണ്ടാകും..അതാണ് മോഡിയുടെ ഡിജിറ്റൽ ഇന്ത്യ..😄

    • @888------
      @888------ Před 2 měsíci

      മലബാറിൽ വന്നാൽ കുണ്ടൻ മാപ്പിള മാർ പിറകെ കൂടും തുപ്പൽ ബിരിയാണി.തരാം എന്ന് പറയും.വെളിച്ചെണ്ണ ഉസ്തു കള്

    • @888------
      @888------ Před 2 měsíci +1

      തുപ്പൽ ബിരിയാണി മദ്രസ്സ മലദ്വാരം ഭോഗം കൂടെ കാണണം

    • @Vaigadruv
      @Vaigadruv Před 2 měsíci +2

      മനുഷ്യൻമാർ വൃത്തിയില്ലാഴ്മ കാണിക്കുന്നതിനും നിലത്ത് കിടന്ന് ഉറങ്ങുന്നതിനുo മോദി എന്ത് പിഴച്ചു. ആ മനുഷ്യരെ കണ്ടാൽ തന്നെ വെള്ളo കുടിക്കില്ല. നമ്മുടെ നാടും വീടും ചുറ്റുപാടും നമ്മൾ വൃത്തിയായി സൂക്ഷിക്കുന്നത് ഏത് പാർട്ടിക്കാര് എന്ത് ചെയ്തിട്ടാണ്.ഒന്ന് പൊ ചേട്ടാ

  • @abdulgafoor5831
    @abdulgafoor5831 Před 2 měsíci +13

    Avanmarude jeevitham kanumbol...njammal dhaivatthe sthuthichu pokum ....keralam yethra suntharam...❤❤❤

  • @Yaxeenabcd
    @Yaxeenabcd Před 2 měsíci +51

    കേരളത്തിൽ ജനിച്ചത് ഭാഗ്യം

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 2 měsíci +9

    ഇതാണ് china യും ഇന്ത്യ യും തമ്മിലുള്ള വിത്യാസം വൃത്തി ഉള്ള ഒരു സ്ഥലവും ഇന്ത്യ യിൽ ഇല്ലേ 🤫🤫🤫

  • @blacktiger1514
    @blacktiger1514 Před 2 měsíci +88

    മോഡിയുടെ വികസിച്ച ഇന്ത്യ 😜

    • @Vibes22742
      @Vibes22742 Před 2 měsíci +1

      Kollkatha anuo

    • @ma_shihab
      @ma_shihab Před 2 měsíci

      @@Vibes22742 😭😭😭😭

    • @muhammedsaeed1657
      @muhammedsaeed1657 Před 2 měsíci

      ​@@Vibes22742kollkatha അമേരിക്കയിൽ ആണോ സഹോദര നമ്മുടെ ഇന്ത്യയിൽ അല്ലെ...

    • @abhijithkumarp5995
      @abhijithkumarp5995 Před 2 měsíci +6

      Media will never show this😂😂😂

    • @weirdodot8328
      @weirdodot8328 Před 2 měsíci

      @@Vibes22742kolkatha indiyill alle

  • @sachinsachu7
    @sachinsachu7 Před 2 měsíci +24

    8:33 Dasha 🤣👏🏻

  • @user-ok7ct6hz3h
    @user-ok7ct6hz3h Před 2 měsíci +8

    ഇത് പോലെ ലെങ്ത് കൂടിയ വീഡിയോസ് എല്ലാ ദിവസവും ഇടണം . വെറും 5 ഓ 10 ഓ മിനിറ്റ് ഇട്ടാൽ പോരാ... അത്രക്കും എൻജോയ് ചെയ്യുന്നു മാഹീൻറെ വീഡിയോ...
    എനിക്ക് നിന്നോട് ചെറിയ നിർദ്ദേശം പറയാനുണ്ട് . കഴിവതും ലോങ്ങ് വീഡിയോ ചെയ്യാൻ നോക്കണം. ഒരുവിധപ്പെട്ട ആളുകൾ ഒന്നും സ്കിപ്പ് ചെയ്യാതെയാണ് വീഡിയോ കാണുന്നത് . അത് നിനക്ക് ഉപകാരപ്പെടും റവന്യൂ കൂടും ഒരുപാട് സ്ഥലങ്ങളിൽ പോകാനും പറ്റും ഞങ്ങൾക്ക് കാഴ്ച കാണാനും പറ്റും റവന്യൂ കുറവാണെന്നുള്ള കംപ്ലൈന്റ്റ് മാറും 🤩🤩🤩 FROM -OMAN MALAYALI

  • @sirajrkara786
    @sirajrkara786 Před 2 měsíci +14

    മാഹിൻ ഇനി ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിച്ചോ അല്ലെങ്കിൽ പണി പാളും ഇനിയും മഞ്ഞപ്പിത്തം വന്നാൽ അത് വളരെ ഡെയിഞ്ചർ ആകും ....

  • @alameenashraf6926
    @alameenashraf6926 Před 2 měsíci +20

    മാഹിൻ ഞാൻ സ്ഥിരമായി നിങ്ങളുടെ വ്ലോഗ് കാണുന്ന ഒരാളാണ്. എനിക്ക് ഇഷ്ടമാണ്. നിങ്ങൾ എല്ലാ രാജ്യങ്ങളിലും സഞ്ചരിക്കുന്ന ആളല്ലേ ഇപ്പോൾ നിങ്ങൾക്ക് ഏത് രാജ്യത്ത് പോകുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷവും സമാധാനവും കിട്ടുന്നത്...?😊

    • @ajmalkhan1717
      @ajmalkhan1717 Před 2 měsíci +1

      കക്കൂസിൽ

    • @Yaxeenabcd
      @Yaxeenabcd Před 2 měsíci +4

      ​@@ajmalkhan1717അതൊരു രാജ്യമല്ലല്ലോ 😄

    • @abhijithkumarp5995
      @abhijithkumarp5995 Před 2 měsíci

      ​@@ajmalkhan1717😂😂😂

    • @hidayataurus
      @hidayataurus Před 2 měsíci +3

      ഇന്ത്യ ❤️❤️❤️👍💪

    • @888------
      @888------ Před 2 měsíci

      മുസ്ലിം രാജ്യങ്ങളിൽ.. അണ്ടികൾ പിടിക്കുന്ന കണ്ടില്ലേ

  • @user-ok7ct6hz3h
    @user-ok7ct6hz3h Před 2 měsíci +2

    🥰🥰🥰ഇത് പോലെ ലെങ്ത് കൂടിയ വീഡിയോസ് എല്ലാ ദിവസവും ഇടണം വെറും 5 ഓ 10 ഓ മിനിറ്റ് ഇട്ടാൽ പോരാ... അത്രക്കും എൻജോയ് ചെയ്യുന്നു മാഹീൻറെ വീഡിയോ... from OMAN 😍😍😍

  • @athulee
    @athulee Před 2 měsíci +24

    9:33
    2 sipup alle aa poye😂

  • @sameerasamisami4167
    @sameerasamisami4167 Před 2 měsíci +18

    സുജിത് ഭക്തന്റെ ടിബറ്റൻ വീഡിയോ കണ്ടു കഴിഞ്ഞു 6:25 നേരെ താഴെ ഉള്ള വീഡിയോ! നിങ്ങളുടെ ത് 😊😊 ഒരു പുരോഗതി യും ഇല്ലാത്ത ഡിജിറ്റൽ ഇന്ത്യ..😢

  • @achu12462
    @achu12462 Před 2 měsíci +6

    Ithoke anusarich Keralam etra sundharama😍

  • @siddeeqali2291
    @siddeeqali2291 Před 2 měsíci +10

    നമ്മുടെ രാജ്യത്തിന്റെ ഒരു അവസ്ഥ

  • @jameschalangady
    @jameschalangady Před 2 měsíci +4

    Why we malayalees force others to say Kerala is the best. The girl does not fully agree with it. But the boy wants to hear from her "Kerala is the best, the cleanest and so on.

  • @afsarvlog5356
    @afsarvlog5356 Před 2 měsíci +14

    Nigale ellavareyum oru divasam kannannam 🥰❤️

  • @mohammedrameez6868
    @mohammedrameez6868 Před 2 měsíci +16

    ട്രെയിൻ യാത്രയിൽ കഴിവതും മാസ്ക് വെക്കുന്നത് നല്ലതായിരിക്കും

  • @noufinnavas9926
    @noufinnavas9926 Před 2 měsíci +8

    കേരളം ഒകെ എന്ത് സുന്ദരം ആണ്

  • @user-nm3vz3ng3l
    @user-nm3vz3ng3l Před měsícem +2

    ഈ തിരക്കിനിടയിൽ.വീഡിയോ എടുത്തു 👍♥️എങ്ങനെ

  • @jabiramankonnalath1720
    @jabiramankonnalath1720 Před 2 měsíci +6

    9:50 oraaal snacke nice aayite eduthaallo

  • @hashidhashitanur
    @hashidhashitanur Před 2 měsíci +2

    കേരളത്തിൽ ഒന്നും കൂടി അവരുമായി നല്ല ഒരു യാത്ര കൂടി നടത്തു ബ്രോ ✨️ നമ്മുടെ കേരളം മുഴുവൻ കാണിച്ചു കൊടുക്കു

  • @aleyammarenjiv7978
    @aleyammarenjiv7978 Před 2 měsíci +2

    Only in Kerala transgender get respect. When I was in Kerala in sixties and early seventies, I never heard transgender. In Manipal also I never saw. But I went to Delhi 7:34 transgender. Even I worked for Aramco, my hair dresser was one . Now in Hyderabad also same

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Před 2 měsíci +2

    കേരളം പൊളിയാണ്.❤

  • @who299
    @who299 Před měsícem +2

    This mahnn 😙🤍

  • @ANILKUMAR-lq3ds
    @ANILKUMAR-lq3ds Před 2 měsíci +2

    SUPER DUPER INDIA!!!!!! HAVE YOU SEEN OTHER COUNTRIES ? HAVE YOU SEEN CHINA???

  • @gramshir.d614
    @gramshir.d614 Před měsícem

    First time watching your vlog...good one☺️🙌❤️

  • @nikhildax
    @nikhildax Před 2 měsíci +10

    Waiting aayirunnu😮

  • @junaidkkjunaidkk6208
    @junaidkkjunaidkk6208 Před 2 měsíci +2

    Indiaye sheri kanichu thannu. Sammadikkanam mone ninne❤

  • @salamrocky2095
    @salamrocky2095 Před 2 měsíci +18

    9:32 പട്ടാ പകൽ മോഷണം😂

    • @leomesssi607
      @leomesssi607 Před 2 měsíci +5

      😂😂അതിന്റെടേലൂടെ

    • @rashijami1541
      @rashijami1541 Před 2 měsíci +1

      ഞാനും കണ്ടു😂

  • @Dulquersalmaann
    @Dulquersalmaann Před 2 měsíci +4

    Videos like this reminds me how privilged kerlites are

  • @jeckurpsy8719
    @jeckurpsy8719 Před 2 měsíci +7

    നിന്നെ ഒക്കെ സമ്മതിക്കണം mowne❤️

  • @popcorn5486
    @popcorn5486 Před 2 měsíci +4

    മെട്രോ യിൽ വരെ ബെറ്റിങ് application ന്റെ Ad... എന്താ അല്ലെ... 🤦‍♂️

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před 26 dny

    Ethra sundharan nammal malayalikalude keralam❤❤❤❤❤

  • @Muhammed-dz1uh
    @Muhammed-dz1uh Před 2 měsíci +6

    1st ❤
    Only love forever

  • @krsameer6789
    @krsameer6789 Před 2 měsíci +6

    Happy journey✈️✈️✈️ bro..

  • @nasarboss
    @nasarboss Před 2 měsíci +2

    നോർത്ത് ഇന്ത്യ പോകണമെന്ന് വിചാരിച്ചിരുന്നു ഇനി പോകുന്നില്ല

  • @weirdodot8328
    @weirdodot8328 Před 2 měsíci +4

    I love my keralam ❤❤❤

  • @user-rp4jr8pq6p
    @user-rp4jr8pq6p Před 2 měsíci +5

    Ram c/o anandhi oormayayvarundo

  • @MyTech-no1
    @MyTech-no1 Před 2 měsíci +8

    Dasha avida last kandillalo

  • @jaleelpachakund2732
    @jaleelpachakund2732 Před 2 měsíci +6

    എന്താണ് ഇന്ത്യയുടെ അവസ്ഥ

  • @davidsonpalangaden7265
    @davidsonpalangaden7265 Před 2 měsíci +2

    VERY GRATE BROTHER. REALY APRITIATED.

  • @keralajinn
    @keralajinn Před 2 měsíci +2

    Avide ollavarude okke jeeevitham kaanumbol vishamam thonunnn,🥲 njanokke ethra bagyavaanaa ivide

  • @lifeofanju9476
    @lifeofanju9476 Před 2 měsíci +8

    Keralam kazhijjal itha avashta ☹️last week Maharashtra ku joliku poi athe pole thirichu ponnu... Ithrem dirty area ottum adjust aakan pattilla

  • @binsbaby-pb5kt
    @binsbaby-pb5kt Před 2 měsíci +3

    മാഹിൻ നിങ്ങള്ക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ട്ടപെട്ട സംസ്‌ഥാനം ഏതാ

  • @user-xd7rp7mo5q
    @user-xd7rp7mo5q Před 2 měsíci

    Ekka looks too good in this new specs ❤

  • @siralex5269
    @siralex5269 Před 2 měsíci +23

    ഈ ഇന്ത്യയെ ആണ് മോങ്ങി ജി 2047-ൽ വികസിത രാജ്യം ആക്കും എന്ന് തള്ളുന്നേ 😂

    • @krishnadasp7370
      @krishnadasp7370 Před 2 měsíci

      കോൽക്കട്ട. മമത യുടെ ഇന്ത്യ യാണ്. മോഡി യുടൈ അല്ല. അടുത്ത ഭരണം. മോഡി യുടെ ബംഗാൾ.

    • @siralex5269
      @siralex5269 Před 2 měsíci +1

      Haa West Bengal pinne Indiayil allathath kond kuzhappam illa 🫡🥴

    • @Vibes22742
      @Vibes22742 Před 2 měsíci +2

      Mamtha ji 😂

    • @ma_shihab
      @ma_shihab Před 2 měsíci

      @@Vibes22742 😭😭😭😭

    • @josephtheruvapuzha
      @josephtheruvapuzha Před 2 měsíci +2

      65-70 kollam.bharichu mudicha congress enthu cheytheda🤢🤢😵‍💫😵‍💫

  • @mrwhitedevil5197
    @mrwhitedevil5197 Před 2 měsíci +4

    Indiyele janagalude discipline kanumbol thala karangi veezhunna dasha

  • @ajmalkhan1717
    @ajmalkhan1717 Před 2 měsíci +2

    Karolaye miss aavn machaa🥺❤

  • @pksgamingmalayalam6169
    @pksgamingmalayalam6169 Před 2 měsíci +1

    9:29 😮 എത്രപേർ ശ്രദ്ധിച്ചു ആ കള്ളനെ 😡

  • @Akshay-ni6ft
    @Akshay-ni6ft Před 2 měsíci +4

    Njn 1st comt

  • @ajeshmonk3179
    @ajeshmonk3179 Před 2 měsíci +2

    ബ്യൂട്ടിഫുൾ പീപ്പിൾസ്

  • @jeevajohn9911
    @jeevajohn9911 Před 2 měsíci

    എത്ര സുന്ദരമായ ഇന്ത്യ

  • @newidea8267
    @newidea8267 Před 2 měsíci +2

    Dhasha poyo..., last partil onnu kandillalo..

  • @Amzvolg
    @Amzvolg Před 2 měsíci +15

    വന്ന് വന്ന് ഇപ്പൊ ട്രെയിൻ യാത്രയും ഫുഡ്‌ അടിയും മാത്രമേ ഒള്ളു... 🤣🤣😊

    • @sadhicroyalomania5677
      @sadhicroyalomania5677 Před 2 měsíci +1

      Bro it's better to avert showing train journeys in the other states as it depicts a very bad image of us

    • @sadhicroyalomania5677
      @sadhicroyalomania5677 Před 2 měsíci

      Yuk guwahati n surroundings ..😮

  • @Ashfakashfak-nr1hl
    @Ashfakashfak-nr1hl Před 2 měsíci +10

    ചൈനയും. ഇന്ത്യയും 100. വർഷത്തെ വെത്യാസം ഉണ്ട് എല്ലാം ശെരിയാകും എന്ത് വിശ്വസിക്കാം

  • @user-mf5te2xr3l
    @user-mf5te2xr3l Před 2 měsíci +1

    9:34 നല്ല അടിച്ച് മാറ്റൽ😂😂

  • @user-zt9pm1ob5m
    @user-zt9pm1ob5m Před 2 měsíci +6

    Swakatham❤😅

  • @akhilgeorge701
    @akhilgeorge701 Před 2 měsíci +4

    വൃത്തികെട്ട മനുഷ്യർ, വൃത്തികെട്ട തെരുവുകൾ, വൃത്തികെട്ട ട്രെയിൻ ,ബസ് and public transportation, വൃത്തികെട്ട ടോയ്ലറ്റുകൾ, വൃത്തികെട്ട ഭക്ഷണശാലകൾ ,വൃത്തിയുള്ള എന്തെങ്കിലും ഈ നശിച്ച രാജ്യത്ത് ഉണ്ടോ, വിദേശത്ത് ചെല്ല്മ്പോ ഇന്ത്യക്കാരൻ എന്ന് പറയാൻ തന്നെ അറപ്പാണ് ,

  • @kesiya_kesi7926
    @kesiya_kesi7926 Před měsícem

    ആ വില്പനക്കാരന്റെ കയ്യിലെ എന്തോ നൈസായി അടിച്ചുമാറ്റിയത് ആരെങ്കിലും കണ്ടോ..😮

  • @abdulrazak91
    @abdulrazak91 Před 2 měsíci +8

    ആരെങ്കിലും ഒരു കള്ളന്നെ കണ്ടോ 9.34 വീഡിയോ ടൈം ശ്രദ്ധിച്ചു നോക്

  • @neymagix
    @neymagix Před 2 měsíci +12

    സ്ഥിരം പ്രേക്ഷകർ എല്ലാവരും അടിച്ച് കേറി വാ.... 😼

  • @neymagix
    @neymagix Před 2 měsíci +4

    Bro oru hi tharumo

  • @ANILKUMAR-lq3ds
    @ANILKUMAR-lq3ds Před 2 měsíci

    THIS IS INDIA , WORLDS SUPER FREE INDEPENDENT UNION OF STATES, AND WORLDS TOP FOOD EXPORTING COUNTRY. WHAT IF MOST INDIANS DONT HAVE ANY FOOD , THEY WILL EXPORT EVERYTHING TO OTHER COUNTRIES...

  • @richurefi3924
    @richurefi3924 Před 2 měsíci +3

    ഡിജിറ്റൽ ഇന്ത്യ കണ്ടു

  • @hussainmattummal6244
    @hussainmattummal6244 Před 2 měsíci

    അടിപൊളി ഡിജിറ്റൽ ഇന്ത്യ🙋‍♂️🙏🙏🙏🙏

  • @mu.koatta1592
    @mu.koatta1592 Před 2 měsíci +3

    വെളിയിൽ നിന്നും ഭക്ഷണവും വെള്ളവും കഴിക്കും ബോൾ സൂക്ഷിക്കുക ബ്രോ

  • @nandakumart2331
    @nandakumart2331 Před 2 měsíci +2

    24:34 how much for keral banana chips there

  • @nibrasnprnibrasnpr1953
    @nibrasnprnibrasnpr1953 Před 2 měsíci +4

    1st comment ❤

  • @Iam_Bobin_Philip
    @Iam_Bobin_Philip Před 2 měsíci +2

    Mahin njan eppol dimapur aanu ullathu ennem koode cherkumo yatrayil

  • @user-od1eo2vu3j
    @user-od1eo2vu3j Před 2 měsíci +1

    തൃശൂരിലെ മന്നബുദ്ധികൾ കേരളത്തെ ഇതുപോലെ ആക്കാൻ ആണ്‌ ശ്ര മി ക്കുന്നത് 😢😢😢

    • @amritan4504
      @amritan4504 Před 2 měsíci

      Kure kalangalayi india ye barichu kure purogathi undakkiyidathu ninnanlloo ippol 10 yrs kondu nashippichathu ennu orkkkumbol vallatha vishamamm alle 😅 paavm😢😂

  • @user-lb1qv2cq2u
    @user-lb1qv2cq2u Před měsícem +2

    നിങ്ങളെ കൂടെയുള്ളത് ആരാ

  • @arzanabbas4315
    @arzanabbas4315 Před měsícem +1

    കേരളം എത്ര മനോഹരം❤
    അഭിമാനം❤

  • @harisshahulhameed8334
    @harisshahulhameed8334 Před 2 měsíci +2

    ഇതാണ് അതിന്റെ ഇത് 😀

  • @user-hv9tb4rc9j
    @user-hv9tb4rc9j Před 2 měsíci

    Rajasthan vlog ormayundo entertainment video ayirunnu❤

    • @mnzrmuhammad
      @mnzrmuhammad Před 2 měsíci

      ലാസ്റ്റ് ആർമി ക്യാമ്പിന് അടുത്ത് പോകുന്ന ആണോ

  • @user2655s
    @user2655s Před 2 měsíci +2

    8:31 ന്നാ വാ നമുക്ക് ഒപ്പന കളിക്കാം😂

  • @yadhunandan6733
    @yadhunandan6733 Před 2 měsíci +2

    Dasha evide poyi lastil?

  • @niranjansuresh
    @niranjansuresh Před 2 měsíci +7

    Ekaa smile..😂

  • @Ijasahammed-ev6mq
    @Ijasahammed-ev6mq Před 2 měsíci +2

    Septic tankinu ithilum nalla vaaadayaanu.
    North india uffffff😂😂😂

  • @antonyshon1594
    @antonyshon1594 Před 2 měsíci +2

    8:30😂😂😂😂

  • @user-eg4le3dj3j
    @user-eg4le3dj3j Před 2 měsíci +5

    അലമ്പു യാത്രക്കാർ കൂടതൽ .😍😍😍

    • @888------
      @888------ Před 2 měsíci

      കാക്ക മാർ ആണ്

  • @JaseelaJazz-rg6wy
    @JaseelaJazz-rg6wy Před měsícem

    Lakshadweep janichath bagiyam njan ❤

  • @anilpanicker6232
    @anilpanicker6232 Před 2 měsíci +3

    CPIM 34 വർഷം തുടർച്ചയായി ഭരിച്ച് നശിപ്പിച്ച കൽക്കട്ട😢

  • @naseerkp2823
    @naseerkp2823 Před 2 měsíci +2

    Digital India. Nalla.vrthi.und

  • @RashidEdathil
    @RashidEdathil Před 2 měsíci

    Bro please put a long length video.

  • @jensonrajan5139
    @jensonrajan5139 Před 2 měsíci +1

    ലോകത്തിലെ 5ആമത്തെ സാമ്പത്തിക ശക്തി ആയ ഇന്ത്യ