കേരളത്തിലും അയോധ്യ? | Triprayar the Ayodhya of South India says PM Modi | Out Of Focus

Sdílet
Vložit
  • čas přidán 14. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 257

  • @kerala2490
    @kerala2490 Před měsícem +59

    ബിജെപി തോൽക്കും എന്ന ഒരു സ്ഥിതി ഇപ്പോൾ സംജാതമായൊരിക്കയാണ് ഇന്ത്യ യിൽ,,,,,,, ഇതുപോലെ തന്നെ രാജസ്ഥാനിൽ ബിജെപി തോൽക്കും കോൺഗ്രസു ജയിക്കും എന്ന ഒരു സ്ഥിതി ഉണ്ടായിരുന്നു പക്ഷേ വോട്ടെണ്ണിയപ്പോൾ അവിടെ ബിജെപി ജയിക്കുകയാണ് ഉണ്ടാ യത് വോട്ടിംഗ് മെഷീനിൽ അവർ അത്രയ്ക്കും തിരിമറി നടത്തി യിരുന്നു,,,,,, എന്നാണ് വാർത്തകൾ വരുന്നത്,,,,ആ ഒരു സ്ഥിതിയാണ് അടുത്ത തിരഞ്ഞെടുപ്പിൽ വരാൻ പോകുന്നത്,,,, അതുകൊണ്ട് എല്ലാവരും ഒരേ സ്വരത്തിൽ വോട്ടിംഗ് മെഷീനതിരെ ശബ്ധിക്കുക

    • @jeevanjeevan1046
      @jeevanjeevan1046 Před měsícem +5

      aarod parayaan aaru kelkkaan

    • @decemberdecember4401
      @decemberdecember4401 Před měsícem

      മലപ്പുറത്തു മുസ്ലിം ലീഗ് നു ജയ്ക്കാൻ വോട്ടിങ് മെഷീൻ വേണോ?? വേണ്ട.. അതുപോലെ ആയി ഹിന്ദുക്കൾ മാറി 80 %ഹിന്ദുക്കൾ ഉള്ള ഇന്ത്യ... ഹിന്ദു പാർട്ടി ക്കു വോട്ട് ചെയ്യാൻ തീരുമാനിച്ചു... കേട്ടോ.. നിങ്ങൾ തുടങ്ങി വച്ച പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നി രാജ്യങ്ങൾ പുതുതായി ഉണ്ടാക്കിയ നിങ്ങളുടെ വർഗീയത ഹിന്ദു കാളും അങ്ങ് കോപ്പി അടിച്ചു എന്ന് കൂട്ടിക്കോ...

    • @sandhyadas4214
      @sandhyadas4214 Před měsícem +12

      കർണാടകയിലും,തെലുങ്കാനയിലും എല്ലാം ഇത് തന്നെ ആണോ അഭിപ്രായം.

    • @venkateshshenoy1181
      @venkateshshenoy1181 Před měsícem +9

      തെലുങ്കാന യിലെ മെഷീൻ മാത്റം നന്നായി രുന്നു ഭാഗ്യം

    • @vigneswaratraders221
      @vigneswaratraders221 Před měsícem +9

      അതുകൊണ്ട് മുസ്ലിങ്ങളാരും ഇപ്രാവശ്യം വോട്ട് ചെയ്യാൻ വേണ്ടി പോകരുത് എന്നാണ് എന്റെ അഭിപ്രായം... ഇത്ര മോശപ്പെട്ട വോട്ടിംഗ് മെഷീനിൽ നമ്മൾ എന്തിന് വോട്ട് ചെയ്ത് നമ്മുടെ സമയം കളയണം 🤔

  • @harikumarcheeranikkara6194
    @harikumarcheeranikkara6194 Před měsícem +26

    ഇലക്ഷൻ കഴിഞ്ഞിട്ട് ഇവന്മാരുടെ രോദനം മൊത്തം കാണണം. പാവങ്ങളുടെ കരച്ചിൽ ദയനീയമായിരിക്കും

    • @Marketwatchmalayalam
      @Marketwatchmalayalam Před měsícem +10

      😂കമ്പ്ലീറ്റ് evm മോങ്ങൽ ആയിരിക്കും 😂😂😂

    • @vigneswaratraders221
      @vigneswaratraders221 Před měsícem +5

      അത് എന്റെ ഒരു ഹോബി ആണ് 😂 ഇന്ത്യ ഇനി ഹിന്ദു രാഷ്ട്രം കൂടി ആയാൽ ഇവന്മാരുടെ അവസ്ഥ എന്തായിരിക്കും 😅

    • @Marketwatchmalayalam
      @Marketwatchmalayalam Před měsícem +8

      നിഷാദിന്റെ മോങ്ങൽ ആണ് ഏറ്റവും നല്ല സംഗീതം ❤

    • @abdulkadheer-zq8vv
      @abdulkadheer-zq8vv Před měsícem +2

      ​@@Marketwatchmalayalamout of focusinte etavum velya prthekatha enthnn vechal keralathile 99% chanaka shoe bakki sangikalum eee sangi virodhum kanunnudallo ennulluthan🤣🤣🤣🤣 atha. Enne polathavarude eetavum velya santhoshavum😂😂😂😂😅😅😅😅😅😅😅😅😅

    • @sha8312
      @sha8312 Před měsícem

      You mean sangikal

  • @sreenip18
    @sreenip18 Před měsícem +14

    ഈ ചാനൽ കണ്ടാൽ 2 വോട്ട് കൂടുതൽ തോന്നും.

    • @vigneswaratraders221
      @vigneswaratraders221 Před měsícem +3

      എന്തെങ്കിലും തരത്തിൽ മറ്റു പാർട്ടികളുടെ മതത്തോടോ സ്നേഹം തോന്നുകയാണെങ്കിൽ ഉടനെ ഞാൻ മീഡിയ ഔട്ട് ഓഫ് ഫോക്കസ് കാണും... അതോടുകൂടി ഞാൻ വീണ്ടും ഹാർഡ് കോർ സംഘിയായി മാറും 😂😁❤

    • @shihabea6607
      @shihabea6607 Před měsícem

      ​@@vigneswaratraders221സംഘികൾക് മറ്റു മതങ്ങളോട് സ്നേഹമില്ല എന്ന് പറഞ്ഞത് നന്നായി.. ഈ സുരേഷ് ഗോപി ചെമ്പ് കിരീടം കൊണ്ട് തെണ്ടി നടക്കുന്നതും നോമ്പ് തുറന്ന് അഭിനയിച്ചു കാണിക്കുന്നതും ഒക്കെ വെറും ഫേക്ക് ആണെന്നും സംഘികൾക് അഹിന്ദുക്കളോട് വെറുപ്പ് മാത്രമാണ് ഉള്ളിലുള്ളതെന്നും കമന്റ്സ് കാണുന്നവർക്ക് മനസ്സിലായികൊള്ളുമല്ലോ.. 👍👍👍

    • @asnaakabeer
      @asnaakabeer Před měsícem

      ​@@vigneswaratraders221 ennu sangiye allatha sangi😁😁😁

    • @ryanxavier_89
      @ryanxavier_89 Před měsícem

      ​@vigneswaratraders221 💯 കരക്റ്റ്

    • @tropicalvlog345
      @tropicalvlog345 Před měsícem

      Janam tv indakumbolo 😂😂​@@vigneswaratraders221

  • @sajeeshopto3045
    @sajeeshopto3045 Před měsícem +6

    June 4 ന് മീഡിയ one യിൽ ആ നിലവിളി ശബ്ദം ഇടെടാ...

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Před měsícem +8

    സുരേന്ദ്രന്റെ ഭാഗ്യം തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോടികൾ പോക്കറ്റിൽ അഥവാ സ്വന്തം

  • @muhammadrizwanmalik7
    @muhammadrizwanmalik7 Před měsícem +39

    വർഗീയ ജിക് കേരളത്തെ ശെരിക്കും അറിയില്ല 😂

  • @abdussalamvalappil9034
    @abdussalamvalappil9034 Před měsícem +42

    ജൂൺ 4 ന് ശേഷം ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കും 100% ഗ്യാരണ്ടി

    • @gireeshkumar2325
      @gireeshkumar2325 Před měsícem +15

      ഇങ്ങടെ വളപ്പിൽ ആരു വേണോലും ഭരിച്ചോളിൻ.പക്ഷെങ്കില് ഇന്ത്യയിൽ ബിജെപി മതി.

    • @Marketwatchmalayalam
      @Marketwatchmalayalam Před měsícem +9

      വയനാട് മദ്രസയിൽ മുക്രി ആക്കാൻ പറ്റുമോ എന്ന് നോക്ക്
      പപ്പുവിനെ 😂😂

    • @gireeshkumar2325
      @gireeshkumar2325 Před měsícem

      @@Marketwatchmalayalam അയിന് പപ്പുവിന് കൂ....ൻ അടി അറിയില്ലല്ലോ ?

    • @muhammedjabir4857
      @muhammedjabir4857 Před měsícem

      പൂപ്പിയിലെ അയോധ്യയിലേക്ക് ഒരു പൂച്ചാണ്ടിയെ വേണമെങ്കിൽ അവൻ എടുത്തു വച്ചോ ​@@Marketwatchmalayalam

    • @ryanxavier_89
      @ryanxavier_89 Před měsícem +4

      വയനാട് പപ്പു പ്രധാനമന്ത്രിയാകും 😂

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Před měsícem +6

    ബിജെപി എന്താണെന്നും വർഗീയത എന്താണെന്നും ആർഎസ്എസ് ആണ് ഇതെല്ലാം എന്നും അവരുടെ അജണ്ട വ്യക്തമായും പറയുന്ന തോടുകൂടി കുറച്ച് സാവകാശം ഒക്കെ ഉണ്ടാകുമെങ്കിലും ഈ ചർച്ച ഇങ്ങനെ തന്നെ തുടരും അത്രതന്നെയല്ലേ ഉള്ളൂ?

  • @haripriyaps2411
    @haripriyaps2411 Před měsícem +6

    മോഡി വന്ന ഹെലികോപ്റ്ററിൽ കള്ളപ്പണം ഉണ്ട്... അത് ആരെങ്കിലും ചെക്ക് ചെയ്തോ

    • @sslssj1485
      @sslssj1485 Před měsícem

      ആരും കണ്ടില്ല നീ മാത്രമെ കണ്ടുള്ളൂ ,കൊച്ചു കള്ളാ 😂😂
      ഇനി മോദി നിന്നെ പേടിച്ചു ഉറങ്ങില്ല

  • @DRACULA_KING_
    @DRACULA_KING_ Před měsícem +18

    2014, 2019 ൽ നിങൾ ഇത് തന്നെ പറഞ്ഞു. ഇപ്പഴും പറയുന്നു, 2029 ലും പറയും🤣

    • @mohamedshareef3361
      @mohamedshareef3361 Před měsícem +10

      ഇത് കേരളകാര്യമാണ് ഇവിടെ ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ല

  • @yousufkochi5166
    @yousufkochi5166 Před měsícem +6

    ആ 15 ലക്ഷം കിട്ടിയാൽ കൊള്ളാമായിരുന്നു😂

  • @b-wellcoolsparepartskeypoi6205

    140 കോടി ജനങ്ങളുടെ ഒരു പ്രാദാനമന്ത്രിയാണ് വെറും അമ്പലത്തിന്റെ കാര്യം മാത്രം പ്രസംഗിച്ചുനടക്കുന്നത്, ഇതാണോ ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രാദാനമന്ത്രിയിൽനിന്ന് ജനങ്ങൾ പ്രദീഷിക്കുന്നത് (പ്രദീഷിക്കേണ്ടത് )ഈ രാജ്യത്ത് വേറെ ജനങ്ങളെ ബാധിക്കുന്ന വേറെ ഒരു പ്രശ്നങ്ങളും ഇല്ലേ. ഓട്ടർമാർ ശെരിക്കും ചിന്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

  • @venkateshshenoy1181
    @venkateshshenoy1181 Před měsícem +7

    മോളേ, ഇവരുടെ നടുവിൽ സൂക്ഷിച്ചു ഇരിക്കണേ ?

    • @farsanau2590
      @farsanau2590 Před měsícem +1

      😮

    • @arifalmalaibari4021
      @arifalmalaibari4021 Před měsícem

      Manipur biren singhinte shishyaaa... Ninte koodapirapp allalo ivar... So pedikenda...
      Bilqis banuvine peedipichavare poochand kond sweekarich laddu nalkiya ninteyoke aalkare poleyalla ivar... Manipur muthal hatras muthal katva vare.. gujarat vare etrayetra streekalude manam kavarnavar...
      Enthinere maranapetta muslim pennungale polum verthe vidaruth enn prasangicha yogiyenna bhogiye poojikkna ninte manass alle ee commentinum pinnil???
      Nashicha nigrishta jeevi....🤮🤢😠

    • @socialjustice8977
      @socialjustice8977 Před měsícem

      സംഘിയുടെ ചിന്ത എപ്പൊഴും ശാഖയിലെ പോലെ.

    • @AkashAbhishek-ox6mm
      @AkashAbhishek-ox6mm Před měsícem

      😂😂😂

  • @TheSanalrajan
    @TheSanalrajan Před měsícem +9

    ഇത് അതൊന്നുമല്ല ഓരോ വെട്ടം modi വരുമ്പോഴും Surendran ന്റെ പോക്കറ്റിൽ കാശു വീഴും അതാണ്‌.... ഒരു തിരഞ്ഞെടുപ്പിൽ കോടികൾ സമ്പത്തിക്കാം അതാണ്‌ കാര്യം 😂

  • @user-xu5fc9to6f
    @user-xu5fc9to6f Před měsícem +10

    തീർച്ചയായും തൃശൂർ ചെമ്പ് കമഴ്ത്തി വെള്ളം ഒഴിക്കും

  • @mujeeburrahman1517
    @mujeeburrahman1517 Před měsícem +10

    പാപി ചെന്നിടം പാതാളം,
    വടക്കേ ഇന്ത്യയിൽ നഷ്ട്ട പെടുന്ന സീറ്റുകൾ തെക്കേ ഇന്ത്യയിൽ നിന്നും നികത്താം എന്ന ആശ്വാസത്തോടെയാണ് മോദിജി കൂടെ കൂടെ തെക്കേ ഇന്ത്യയിൽ കിടന്നു നിരങ്ങുന്നത്,
    പക്ഷെ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ തന്നെ നിലനിർത്താൻ കഴിയുമോ എന്ന് സംശയമാണ്,

  • @Voldemort010
    @Voldemort010 Před měsícem +5

    Media one hats off ❤

    • @gamer619
      @gamer619 Před měsícem +2

      ഇസ്ലാം 😂

    • @sslssj1485
      @sslssj1485 Před měsícem

      കുത്ത് മുന്നണി ജയിച്ചാൽ EVM ok 💪BJP ജയിച്ചാൽ EVM ൽ തിരിമറി 😂😂
      ജയ് തള്ളാഹു

  • @dubaivloges1033
    @dubaivloges1033 Před měsícem

    Why u not explaining Rahul ghandi

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem

    😢 Before during inauguration Ramatemple he told no temple for rama

  • @keralaielts1133
    @keralaielts1133 Před měsícem +1

    rahul gandhi is fighting from kerala, thats why ji is roaming around here. It will negatively affect BJP. Ji is spending his valuable time which otherwise could have been better invested in northern states..

  • @shefeequ8399
    @shefeequ8399 Před měsícem +1

    വാക്കേ ഇന്ത്യയിൽ രക്ഷയില്ലാത്തതു കൊണ്ട്
    ഇങ്ങോട്ട് വണ്ടി കയറിയതാണ്😂😂😂

  • @user-po2yi3cn4p
    @user-po2yi3cn4p Před měsícem +4

    മോദിജി വരുകയോ പോകുകയോ ചെയ്യട്ടെ. നിങ്ങൾക്ക് എന്താ ഇത്ര വെപ്രാളം?

  • @praveentunnithan1095
    @praveentunnithan1095 Před měsícem +4

    Ottum vargiyatha ellatha 3 perrr😂

  • @aadu.thoma44
    @aadu.thoma44 Před měsícem +7

    കേരളസംസ്കാരത്തിന്റെ അഭിമാനമായ കേഷത്രങ്ങളെ പ്രധാനമന്ത്രി അഭിസംഭോധന ചെയ്തത് Nishad Rawther-ന് തീരെ പിടിച്ചിട്ടില്ല. എത്ര മായിച്ചാലും നിന്റെ മനസ്സിലെ ഹിന്ദു വിരോധം മാഞ്ഞുപോകില്ല. As a Christian, I am proud of my Hindu Brothers.❤ അവർ ഉള്ളത് കൊണ്ട് ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

    • @mechengr2544
      @mechengr2544 Před měsícem

      പോ മയിരേ... അയാൾ സംഘികളുടെ മാത്രം പ്രധാനമന്ത്രി യല്ല. അയ്യാൾ ഹിന്ദു വർഗീയത പരത്തുന്നതാണ്. അത് മനസിലാക്കാൻ ശാഖയിൽ മാത്രം പോയാൽ പോരാ

    • @noufals2126
      @noufals2126 Před měsícem

      R u വിഡ്ഢി കാസ???

  • @RKH4994
    @RKH4994 Před měsícem +1

    മവിദൂതിക്ക് ഹാലിളകുന്നു. ട്രാവസറിനു ഒട്ടും സഹിക്കുന്നില്ല മട്ടൻ. ബിജെപിക്കോ മോദിക്കോ വരുകയോ പോവുകയോ ചെയ്യട്ടെ. ഇനി അഥവാ തോൽക്കട്ടെ ഇത്രയും അസഹിഷ്ണുത നിനക്ക് ഭരണം ഇനി കിട്ടുമ്പോൾ മനസ്സിലാകും. പടച്ചോൻ അനുഗ്രഹിക്കട്ടെ.

  • @suhadk3438
    @suhadk3438 Před měsícem

    I strongly suspect that some EVM gimmics may be played over there., So try to make some exposures to conceal the culprits

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +12

    Vande matharam vande matharam rss bjp bjp bjp jai midiji jai

  • @Mohammedhaneef1
    @Mohammedhaneef1 Před měsícem

    Out of focus 💯🔥💥❣️

  • @beskillful8097
    @beskillful8097 Před měsícem

    Nishad👍 well said

  • @kkharish1
    @kkharish1 Před měsícem +7

    ശ്രീരാമ ജയം

  • @rasheedmk-ly9lz
    @rasheedmk-ly9lz Před měsícem +5

    Modi moghunnu

  • @Avinashnnnnnn
    @Avinashnnnnnn Před měsícem +2

    കേരളത്തിൽ അയാളുടെ പ്രസംഗം കൊണ്ട് കാര്യമില്ല.

  • @maneesha-jh7pd
    @maneesha-jh7pd Před měsícem +12

    ഹിന്ദുക്കളെ ഉണർത്തിയത് കൊണ്ടല്ല മോഡി ചെയ്ത വികസനങ്ങൾ 🧡എല്ലാർക്കും അറിയാം നിങ്ങൾ പോലും 24മണിക്കൂർ കുറക്കുന്നുണ്ടല്ലോ മോഡി തോൽക്കും എന്ന് പറഞ്ഞ് അതുതന്നെയാണ് ബിജെപി യുടെ വിജയം 🧡മനസുകൊണ്ട് ഒരുപാട് LDF UDF പാർട്ടിക്കാർ മോദിക് വോട്ട് ചെയ്തു കഴിഞ്ഞു 🧡ഞാനും ഒരു cpim കാരൻ ആണ്

    • @smartcreat1
      @smartcreat1 Před měsícem +1

      ഞാനും സിപിഎം കാരനാണെന്ന് സോഷ്യൽ മീഡിയയിൽ പല സംഘികളും പറയാറുണ്ട്, നിങ്ങൾ പറയുന്നത് അപ്പാടെ വിശ്വസിക്കാൻ എല്ലാവരും സംഘിപൊട്ടന്മാരല്ല

    • @sanjumannadisala8087
      @sanjumannadisala8087 Před měsícem

      ഒന്ന് പോടാ... നീ സിപിഎം.. ഒത്ത്

    • @geethamanghat
      @geethamanghat Před měsícem +1

      എന്ത് വികസനം???

    • @nibaspk786
      @nibaspk786 Před měsícem

      😂😂

    • @aveiro8497
      @aveiro8497 Před měsícem

      Etha ee vaanam😂😂

  • @basheerp.b9950
    @basheerp.b9950 Před měsícem

    Why can't modi understand South India is entirely different from north India majority people of South India are educated, they can understand what is right or wrong they are forwarding their lives with better ambitious comparing with world standard modi wants to dragging them back ward, nowadays north Indian people are slowly thinking forward for better living life style,here South Indian BJP candidates standing in the election couldn't understand all this things.

  • @Sulaiman-jp1lr
    @Sulaiman-jp1lr Před měsícem +1

    അവിടെ പരമാവധി ആളിനെ കൂട്ടി കാണിച്ചിട്ട് ദാവൂസാ പറഞ്ഞത് പോലെ മെഷീനിൽ സെറ്റ് ചെയ്യലാണോ. അതാണല്ലോ. ഒരിത്

  • @laila7843
    @laila7843 Před měsícem

    Muttonum beefum kayikkan varunnadayirikkum🤣

  • @sandhyadas4214
    @sandhyadas4214 Před měsícem +2

    കേരളത്തിൽ ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നു, കാരണം പിണറായിയുടെ കയ്യിൽ നിന്ന് അങ്ങനെ ഒന്നും കേരളം രക്ഷപെട രുത്.കടം മേടിച്ചു മുടിഞ്ഞു പണ്ടാരം അടങ്ങണം, അപ്പോഴും മതേതരം പുഴുങ്ങി എല്ലാവരും കഴിച്ചോളൂ.നിങ്ങൾ 3 പേരും ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്ക്.അടുപ്പ് കൂട്ടി ചർച്ച.

    • @shihabea6607
      @shihabea6607 Před měsícem +2

      അതിന് ഈ എലെക്ഷൻ കേരളത്തിലെ സർക്കാരിനെ മാറ്റാനുള്ള എലെക്ഷൻ അല്ല ഹേ.. പാർലിമെന്റ് എലെക്ഷൻ ആണ്..

  • @baburaj859
    @baburaj859 Před měsícem

    തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിലെ ബിജെപി നേതാക്കന്മാർക്ക് വലിയ സന്തോഷമാണ് കോടികൾ | പോക്കറ്റിലേക്ക് വരും മുരളിയും സുരേന്ദ്രനും അതിനു ഉത്തമ ഉദാഹരണങ്ങളാണ്

  • @thahirabbas9834
    @thahirabbas9834 Před měsícem +2

    മുരളി ജയിക്കും ഇത് ത്രീശൂർക്ക രുടെ ഉറപ്പ് 👍👍👍❤❤💜💜

  • @science-oj6ru
    @science-oj6ru Před měsícem +12

    നിൻ്റെയൊക്കെ ചാനൽ ചർച്ച കണ്ടിട്ടല്ല ആളുകൾ വോട്ട് ചെയ്യുന്നത്.Result വന്നിട്ട് കാണാം

    • @MohammedAli-gd9hz
      @MohammedAli-gd9hz Před měsícem +2

      ഇവിഎം, ഇവിഎം

    • @quotesconnect1
      @quotesconnect1 Před měsícem +1

      ​@@MohammedAli-gd9hzസുടാപി,സുടാപി

    • @MohammedAli-gd9hz
      @MohammedAli-gd9hz Před měsícem

      @@quotesconnect1 സംഘ ശക്തി തീട്ടശക്തി

    • @Bathriya.K.S..
      @Bathriya.K.S.. Před měsícem

      അത് kaananonnum ഇല്ല

  • @sajeevsaji7541
    @sajeevsaji7541 Před měsícem +1

    ഒരൂസംശയവും വേണ്ട തൃശൂരും തിരുവനന്തപുരവും evm നിരീക്ഷണത്തിൽ ആണ്,, ജയിക്കും എന്ന തോന്നൽ ഉണ്ടാക്കി,, ജയിപ്പിക്കുക,, അത് തന്നെയാണ് ലക്ഷ്യം,,

  • @lovelyyasar6731
    @lovelyyasar6731 Před měsícem +1

    ഇലക്ഷൻ. കമ്മീഷൻ.കേസ്.എടുക്കണം.

  • @ridwanuk4283
    @ridwanuk4283 Před měsícem +6

    ഈ തോന്നിവാസം എല്ലാം കാണിക്കുന്ന ബിജെപി evm ആട്ടിമറിക്കില്ല എന്നതിന് എന്താ ഉറപ്പ് 🙂

    • @LINQH582
      @LINQH582 Před měsícem

      ഞൻ ഒരു കാര്യം പറയാം തനിക്ക് ആലോചിച്ച് തീരുമാനിക്കാം.
      വോട്ട് ചെയ്യുമ്പോൾ വോട്ട് താമര ചിഹ്നത്തിൽ പോകും എങ്കിൽ താങ്കൾ വോട്ട് ചെയ്യാതെ ഇരിക്കൂ😊, അങ്ങനെ അവരുടെ ഭൂരിപക്ഷം ഒഴിവകല്ലോ👍ഞാൻ പറഞ്ഞത് correct അല്ലേ.
      തനിക്ക് പറയുന്നതിൽ എന്തെകിലും സ്വയം എങ്കിലും ഉറപ്പ് ഉണ്ട് എങ്കിൽ അത് ചെയ്യുക്ക അതല്ലാതെ പ്രവർത്തി വേറെ samsaraam വേറെ ആവരുത്.

  • @kumarkumar-rl5rb
    @kumarkumar-rl5rb Před měsícem

    Yenthenkilum kalapathinnulla chance undakkanulla varavaanu . Jagratha venam.

  • @abdullakv6576
    @abdullakv6576 Před měsícem

    ഇതിലും നല്ല ചർച്ച ബാബു ചേട്ടൻ്റെ ചായ കടയിൽ നടക്കുന്നുണ്ട്

  • @venu172.2
    @venu172.2 Před měsícem +3

    Modi ji ❤❤❤

  • @sidharthsidhu2962
    @sidharthsidhu2962 Před měsícem +3

    2 sudappi vaanangal

  • @sankar3961
    @sankar3961 Před měsícem +2

    Enthina ingine karayunnath😂😂😂😂

  • @user-lp1bs9cz5t
    @user-lp1bs9cz5t Před měsícem +1

    വോട്ടിനു ശേഷം മോദി ചായക്കച്ചവടത്തിനായി ഗുജറാത്തിലേക്കും.... സുരേദ്രൻ ഉള്ളി വ്യാപരത്തിലേക്കും... സുരേഷ് ഗോപി നാടകത്തിലേക്കും നീങ്ങുവാൻ സാധ്യതയുണ്ട്....

  • @donutstories
    @donutstories Před měsícem +1

    Thottu toppiyidumbol ellaaam swapna mennonam urangi ennittu kollum

    • @DRACULA_KING_
      @DRACULA_KING_ Před měsícem

      മോദി രാജ്യം ഭരിക്കും, ഇവിടുന്നു ഡൽഹിയിൽ പോയി സുഖിക്കാൻ കുറച്ച് പേരെ പറഞ്ഞ് വിടും🤣

  • @saseendranp3063
    @saseendranp3063 Před měsícem +13

    ദിവസം മിനിമം 10 പേര് എങ്കിലും. Media one channel കണ്ടു RSS ആകുന്നുണ്ട്..... തുടരുക.... നിങ്ങളുടെ വർഗീയ ചർച്ച

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +7

    Vande matharam RSS RSS RSS jai modiji jai vande matharam RSS RSS bjp jai modiji jai

    • @mygspace6823
      @mygspace6823 Před měsícem

      India, Indian flag, Indian army, Gandhiji, Nahru, Indian national anthem, Subhash chandraboss, Bhagatsingh

  • @smartcreat1
    @smartcreat1 Před měsícem +3

    ബോണ്ട് മാമൻ

  • @ryanxavier_89
    @ryanxavier_89 Před měsícem +1

    കേരളത്തിൽ ബിജെപി 3 സീറ്റ് ഉറപ്പ് ദീപിക അല്ല ക്രിസ്ത്യാനി ആർക്കു വോട്ട് ചെയ്യനം എന്ന് തീരുമാണികുന്നത്

    • @shameemmr7034
      @shameemmr7034 Před měsícem

      Nokki irunno, 3 ennam kityumbol onne ariyikkane

  • @indipend
    @indipend Před měsícem +3

    🚩🚩🚩🚩🚩🚩 bjp 🚩🚩🚩🚩

  • @aikikkaklusman4870
    @aikikkaklusman4870 Před měsícem

    ജനങ്ങൾക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ട് വമ്പിച്ച വിലക്കയറ്റം തൊഴിലില്ലായ്മ എല്ലാംകൊണ്ടും ജനങ്ങൾ ഭയങ്കര ദുരിതത്തിനും ദുരന്തത്തിലാണ് ഇതിനെ കുറിച്ചൊന്നും ആരും ഒന്നും സംസാരിക്കുന്നില്ലല്ലോ ?

    • @aikikkaklusman4870
      @aikikkaklusman4870 Před měsícem

      ഓട്ടോ ഫോക്കസ് ചർച്ച ഉത്തരേന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ ടീമിന് അഭിനന്ദനങ്ങൾ

  • @farsanau2590
    @farsanau2590 Před měsícem +1

    Only this program dares to speak about relevant issues and about the stupidity propogated by Godi media- supporters

  • @babuindia1732
    @babuindia1732 Před měsícem +7

    2 സീറ്റിൽ തുടങ്ങിയ അശ്വമേധം, 400 സീറ്റ് നേടും.

  • @b-wellcoolsparepartskeypoi6205

    വെറുതെ മോഹിക്കുവാൻ മോഹം എന്ന് പാട്ടിൽ പാടിയപോലെ, വെറുതെ മോഹിക്കാം..

  • @lifexplorervlogs
    @lifexplorervlogs Před měsícem

    Vargeeyatha keralathil nadakkilaaa jii..mooonjipookum jii😅

  • @user-zd7sl9cq2o
    @user-zd7sl9cq2o Před měsícem

    മോഡി കേരളത്തിൽ വരുന്നത് മതേതര മനുഷ്യരെ കാണാനാണ് അദ്ദേഹം കേരളത്തിൽ അതുപോലെ കർണാടക തമിഴ് നാട്ടിൽ വരുമ്പോൾ മുഖം വളരെ പ്രസ്സന്നതാ ഉണ്ട് അവിടെങ്ങളിൽ രക്തകറ ഇല്ല മറ്റുസ്ഥലങ്ങളിൽ പോകുബോൾ മുഖം വളരെ ഗൗരവം കേരളത്തിൽ മാവേലി വരുന്നതുപോലെ കേരളത്തി
    t

  • @safwankp1239
    @safwankp1239 Před měsícem

    അസംബ്ലി ഇലക്ഷനിൽ ഒരു സീറ്റ് കിട്ടാത്ത ടീംസിന് ലോകസഭയിൽ സീറ്റ് എങ്ങനെ കിട്ടാനാണ്😂😂 പൂജ്യെപി തന്നെയാണ് എന്നും

  • @DrNovid
    @DrNovid Před měsícem

    ആർഎസ്എസ്‌ (ഗുജ്ജു ഫാക്ഷൻ), പണിപ്പെട്ടു ഓവർടൈം ചികയുന്നുണ്ടാവും കേരളത്തിൽ പൊളിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാൻ. തത്ക്കാലം ഒന്നും പൊളിക്കാൻ കിട്ടാത്തത് കൊണ്ടാണ് സ്ഥലപ്പേരുമാറ്റവും കൊണ്ടിറങ്ങിയത് 😅

  • @citizen2380
    @citizen2380 Před měsícem

    modi❤

  • @safeerpulamanthole9778
    @safeerpulamanthole9778 Před měsícem

    6:57 - 7:22നിഷാദ് 😄😄😄

  • @manugopikrishna7023
    @manugopikrishna7023 Před měsícem

    These channel had discussed about suresh gopi in this program for more than 10 episodes in the last 6 months. Let suresh gopi contest the election people will decide the winner in Thrissur.

  • @varghesecheria1684
    @varghesecheria1684 Před měsícem

    ഇറാനിലേക്ക് ഒന്നു പോകാതെ കേരളത്തിൽ വന്നു വെറുതെ സമയം പാഴാക്കി..
    മോശം മോശം മോശം... 😮

  • @kannursafari2652
    @kannursafari2652 Před měsícem

    മോദിയുടെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറി മറഞ്ഞിരിക്കുന്നു പിണറായി യേയും മകളേയും നേരിട്ട് ആക്രമിച്ചത് പിണറായി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹാരിക്കാനാണ്

  • @bibyvmathew6178
    @bibyvmathew6178 Před měsícem

    Eletrole bond mamen modani mamen

  • @raheesah3953
    @raheesah3953 Před měsícem

    Evm ban Evm ban evm ban evm

  • @haneefamohammed2819
    @haneefamohammed2819 Před měsícem

    ഇ.വി.എം ഒരുക്കി വെച്ച് കാണും. 😮

  • @abum1714
    @abum1714 Před měsícem

    വികസനത്തെ കുറിച്ച് ഒന്നുമില്ല

  • @MohammedAli-gd9hz
    @MohammedAli-gd9hz Před měsícem

    ഇവിഎം കളിക്ക് വേണ്ടി മാത്രം ജയിക്കുമെന്ന് ജനങ്ങളെ തോന്നിപ്പിച്ചു പിന്നെയാണ് കളി

  • @ShahulSaira
    @ShahulSaira Před měsícem +1

    Rahul Gandhi ki jai ❤❤❤😂

  • @user-zo4yg3uu5n
    @user-zo4yg3uu5n Před měsícem

    We don't want BJP Modi. Again if he comes to power all the worship places of Christians will be demolished. No respect for religion. Only he aims at power and power.

  • @PK-fl1lm
    @PK-fl1lm Před měsícem +1

    കേരളത്തിന്റെ തനതായ സംസ്കാരം ആട്ടിമറിച്ചു ബീഫ് സംസ്കാരം കൊണ്ട് വരാൻ നോക്കുന്നത് ആരെന്ന് മനസ്സിലാക്കിയാൽ മതി. രോഗം പിടികിട്ടും.

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +3

    Vande matharam vande matharam vande matharam RSS RSS RSS bjp jai

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +3

    Vande matharam

  • @subhash7394
    @subhash7394 Před měsícem +1

    ബിജെപി 🌹😂😂

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +4

    RSS RSS modiji jai vande matharam vande matharam jai modiji jai modiji vande matharam RSS RSS RSS jai

  • @abhilashvijayan7213
    @abhilashvijayan7213 Před měsícem +3

    Enthe rasam kekkan.... Karachil😂😂

  • @jithinpoliyedathmohanan7237

    I don’t know why modi speak about temples and bla bla bla, Hindus of thrissur are not religious, mostly poor or lower middle class and live outside the city. We only care about pooram and nothing else to be honest 😅😅
    Thrissur is Christian dominated constituency, they are powerful business class(mostly gold,restaurants,retails) and urban vote as enblock to Congress..
    Hindus are divided and confused and always sleeping Modi’s speech is waste of time, no use, suresh gopi will never win Thrissur..so this time he will be third maybe even fourth😂😂 because the church has already decided 😊.

  • @apatrioticindian5076
    @apatrioticindian5076 Před měsícem

    ഇലക്ഷൻ കഴിഞ്ഞ് ഈ അടുപ്പുകൂട്ടി ചർച്ചക്കാരെ ഒന്ന് കാണണം😂😂😂😂😂 കട്ട വെയിറ്റിംഗ് 😂😂😂

  • @indica2020
    @indica2020 Před měsícem

    BJP can’t fool everyone, they will not open any account. In Kerala. Democracy will be in danger if they win. We love SH as an actor but not as political leader. Don’t waste your vote 😂

  • @sslssj1485
    @sslssj1485 Před měsícem +1

    2014 ലും 19 ലും ചർച്ച നടത്തി ക്ഷീണിച്ച media fun teams😂 ,24,29,34,,39 ഇങ്ങനെ ചർച്ച നടത്തി കരയണമല്ലോ ന്നാലോചിക്കുമ്പോൾ 😂😂😂😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @salimkumarsg4574
    @salimkumarsg4574 Před měsícem

    What a PM is Modi. What u r eating, whether u use water or paper in toilet. How funny he is. Let our uoungsters give a good reply for PM

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +4

    Jai sreeram

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +4

    Vade matharam RSS RSS RSS jai bjp jai bjp jai

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +4

    Rss rss rsss jai

  • @chris84j25
    @chris84j25 Před měsícem +3

    ജി യുടെ അവസാന അടവ്😅

  • @quotesconnect1
    @quotesconnect1 Před měsícem +1

    ജയ് ശ്രീ രാം

  • @inssindia5546
    @inssindia5546 Před měsícem +4

    Modi is greate leader no doubt

  • @anuabm974
    @anuabm974 Před měsícem

    മതം പറഞ്ഞു ജീവിക്കുന്ന modi

  • @yfybiadchvuvysa9122
    @yfybiadchvuvysa9122 Před měsícem +4

    ☪️☪️ancer☪️ancer

  • @harshadmp7405
    @harshadmp7405 Před měsícem +1

    BJP ക്ക് കേരളത്തിൽ നിന്ന് ഒരു seat പോലും കിട്ടില്ല

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +4

    Rss RSS RSS RSS RSS jai

  • @raghavan-gt7zv3
    @raghavan-gt7zv3 Před měsícem +4

    Ivattakalude karachil kelkkan enthu asam

    • @AsA-fq6oe
      @AsA-fq6oe Před měsícem +2

      കമെന്റ് ഒന്ന് മാറ്റിപ്പിടി . ജിയെ കുറിച്ച് എന്തെങ്കിലും പറയൂ 😂😂

  • @saadebrahimkutty1985
    @saadebrahimkutty1985 Před měsícem

    😅😅😅😅

  • @suhailabdulla6879
    @suhailabdulla6879 Před měsícem

    ആനമുട്ട കിട്ടും ജി ക്ക് കേരളത്തിൽ നിന്ന്

  • @indipend
    @indipend Před měsícem +2

    👆👆👆വാണങ്ങളുടെ കരച്ചിൽ....