Out Of Focus Live | 03 August 2024

Sdílet
Vložit
  • čas přidán 9. 09. 2024
  • #outoffocus
    Out Of Focus Live | 03 August 2024
    1. വയനാടിന്റെ വീണ്ടെടുപ്പ്
    2. യു.പിയിലെ ബുൾഡോസർ നിയമം
    3. കലുഷിതമാകുന്ന പശ്ചിമേഷ്യ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 176

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před měsícem +57

    ഇന്ന് പുതുമുഖം ഉണ്ടല്ലോ. നമ്മളെ ഔട്ട്‌ of ഫോക്കസിലേക്ക് സ്വാഗതം 😄😄😄😄👍👍👍❤️❤️❤️❤️

  • @mujeebrahman8226
    @mujeebrahman8226 Před měsícem +67

    Out of Focus ൽ പുതുമുഖങ്ങളെ കൊണ്ടു വരുന്നത് നല്ലതാണ്. Good move

  • @MuhammedAli-xy3ko
    @MuhammedAli-xy3ko Před měsícem +10

    ഇത്ര സിംപിൾ ആയിട്ട് പൊതു ജനങ്ങളുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്ന വേറെ ന്യൂസ് ചാനൽ ഇല്ല....

  • @Short-q4c
    @Short-q4c Před měsícem +11

    ഹേ.... ഇതരാണ് ടീച്ചറെ.... ഞമ്മള് അറിയാത്തൊരു ഭടൻ 😅🎉❤....welocme ❤

  • @younussalimsali7119
    @younussalimsali7119 Před měsícem +24

    കാത്തിരുന്നു കാണുന്ന പ്രോഗ്രാം ❤❤

  • @naeemnkc6189
    @naeemnkc6189 Před měsícem +62

    ആഹാ..... ഇതാരാ യുദ്ധഭൂമിയിലൊരു പുതിയ ഭടൻ..

    • @shameem8077
      @shameem8077 Před měsícem +10

      😂 ഞൻ പരിപാടി തുടങ്യപ്പോ മനസ്സിൽ പറഞത് 👍

    • @MoideenFahiz
      @MoideenFahiz Před měsícem

      Karmabhoomi,

    • @rashidak1128
      @rashidak1128 Před měsícem

      Muhajir...

    • @traveldaysbysuhail1566
      @traveldaysbysuhail1566 Před měsícem

      noufaln എപ്പോഴും chuma

    • @rasheedkm728
      @rasheedkm728 Před měsícem +3

      മുഹാജിർ.. പുതിയ താരോദയം ❤

  • @faihashameer9075
    @faihashameer9075 Před měsícem +34

    സമൂഹത്തെയും സർക്കാരിനെയും എജുക്കേറ്റ് ചെയ്യുന്ന ഇത്രയും നല്ലൊരു പ്രോഗ്രാം വേറൊരു ചാനലിലും കാണാൻ കഴിയില്ല...

  • @najathnilamel5653
    @najathnilamel5653 Před měsícem +6

    ഹമാസിലെ നേതാക്കന്മ്മാരെ പ്പോലെയാണ് മീഡിയ വണ്ണിലെ ഓരോരുത്തരും. എല്ലാരും ഒന്നിനൊന്നിനു മെച്ചം 👍👍

    • @rasheedkm728
      @rasheedkm728 Před měsícem

      @@najathnilamel5653 അത്ര വേണോ?

  • @akbarikka5818
    @akbarikka5818 Před měsícem +23

    മുഹാജിർ Out of Focus സിലേക് സ്വാഗതം

  • @mushrurockzuk8809
    @mushrurockzuk8809 Před měsícem +3

    ദാവൂദ് sir pwoliyaanu🎉🎉🎉❤

    • @user-ng4ui3wv9t
      @user-ng4ui3wv9t Před měsícem

      എന്ത് pwoliyanu ? സംഘികൾക്കു ട്രോൾ ഉണ്ടാക്കാൻ പറ്റിയ ഓരോ ഡയലോഗുകൾ ദിവസവും സൃഷ്ടിച്ചു കൊടുക്കുക എന്നതാണ് ഈ മൂവർ സംഘം നടത്തുന്ന ചർച്ചയുടെ അനന്തര ഫലം .

  • @fasiltirur4945
    @fasiltirur4945 Před měsícem +5

    ദാവൂദ് സാർ സൂപ്പർ

  • @rashidak1128
    @rashidak1128 Před měsícem +10

    Wellcome MUHAJIR...

  • @BachuDadz
    @BachuDadz Před měsícem +3

    ദാവൂദ് സർ your great 👌🔥🫶

  • @englishhelper5661
    @englishhelper5661 Před měsícem +46

    *എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പം*

    • @Rajesh.Ranjan
      @Rajesh.Ranjan Před měsícem +8

      Stand with Israel...🤫

    • @AnwarAli-qz7wi
      @AnwarAli-qz7wi Před měsícem +7

      ​​@@Rajesh.Ranjanമുസ്ലിം വിരോധം തലക്ക് പിടിച്ചിട്ടല്ലേ.
      പണ്ട് ബ്രിറ്റീഷകാർക്കു ഒപ്പം ക്രിസ്ത്യാനികൾ നിന്നു. സ്വാദദ്ര്യവും ,കൊലപാതകവും ഒന്നും അവർക്ക് അതിന് തടസമായിരുന്നില്ല.

    • @Rajesh.Ranjan
      @Rajesh.Ranjan Před měsícem +4

      @@AnwarAli-qz7wi Now Gulf countries are not ready to support Palestine..Why ?

    • @Mathew-f4
      @Mathew-f4 Před měsícem

      വയനാട് ദുരന്തത്തിൽ ഇസ്രായേലുംഅമേരിക്കയും അനുശോചനം അറിയിച്ചുഒരുപാളസ്തിനിയും അനുശോചനം അറിചില്ല 😆😆പിന്നെയും സുടാപ്പികൾ ഉളുപ്പ് ഇല്ലാതെ ഷേവ് പാളസ്തിൻ

    • @mjbro-c5b
      @mjbro-c5b Před měsícem +3

      They're supporting but not involving in war to avoid bigger conflict

  • @Shefekbk
    @Shefekbk Před měsícem +4

    ഇതാരാ യുന്ദഭൂമിയിൽ പുതിയ ഒരു ബടൻ 🥰🥰

  • @spider492
    @spider492 Před měsícem +13

    സൈഫുദ്ധീന്റെ അതെ സൗണ്ട്

    • @abdulazizshamsudeen
      @abdulazizshamsudeen Před měsícem +4

      ആളു മാറിയാലും sound അവിടെത്തന്നെ കാണും.

    • @gowrinandana8999
      @gowrinandana8999 Před měsícem +3

      Njanum ithanne orthu😅

  • @najeeboachira4454
    @najeeboachira4454 Před měsícem +2

    കേൾക്കാൻ വയ്യാ, കേൾക്കാൻ വയ്യാ

  • @maryjohn4242
    @maryjohn4242 Před měsícem +2

    There is a bus stand in the Bengaluru international airport where only BMTC buses can come. These buses go round the city. The BMTC buses are good and available from 5 am and through out the city

  • @mushrurockzuk8809
    @mushrurockzuk8809 Před měsícem +1

    MEDIA ONE TEAM 🎉🎉🎉❤

  • @shankar4330
    @shankar4330 Před měsícem +2

    14:50 first world countries already have this. Metro and bus stations are integrated in all terminals. You can see this in Chennai airport. This has to be norm in india.

  • @Thoufeeque-vh6qs
    @Thoufeeque-vh6qs Před měsícem +2

    🎉

  • @niyastk3325
    @niyastk3325 Před měsícem +1

    ഈ സമയത്ത് കൃതമായി രാഷ്ട്രീയം പറയണം. തെറ്റുകൾ ചൂണ്ടിക്കാട്ടണം. അപ്പൊ മാത്രമേ മാറ്റം വരുള്ളൂ. പിന്നീട് എല്ലാരും എല്ലാം മറക്കും.

  • @muhammadanasa7911
    @muhammadanasa7911 Před měsícem

    Superb...

  • @skkkurup
    @skkkurup Před měsícem +1

    രക്തസാക്ഷികൾ ആകാൻ ബേണ്ടിയുള്ള ഒരു സംഘടന, very good

    • @hafiz9317
      @hafiz9317 Před měsícem

      ചിരഞ്ജീവി ഭവ ✌️

  • @user-zs1oo8rq7b
    @user-zs1oo8rq7b Před měsícem

    Good program 👍

  • @hakkimkm8881
    @hakkimkm8881 Před měsícem +4

    സവർണ ഫാഷിസം അടിച്ചേൽപ്പിക്കുന്നു.... മോദി യോഗി അമിത് ഷാ ഇവരെ പുറത്താക്കാതെ ഇവിടെ ജനാധിപത്യം തിരികെ കൊണ്ടുവരാൻ കഴിയില്ല...

    • @deepash4853
      @deepash4853 Před měsícem

      മാമ്മദിന്റെ ഭരണം സൂപ്പർ 😄😄😄ആറു വയസ് കാരിയെ കെട്ടി അടിപൊളി

    • @freem4148
      @freem4148 Před měsícem

      ഉമറിൻ്റെ ഭരണം വരണം അല്ലെ സുഡാപ്പികളെ

    • @ismayiliritty4324
      @ismayiliritty4324 Před měsícem

      ​@@deepash4853enne.6.vayesukari.asifaye.ambalathil.bhogicha.modi.rss.threevadi

  • @anoopanuo9452
    @anoopanuo9452 Před měsícem

    പുതിയ ആള് ഒരു കാര്യം പറയാൻ മറന്നു :
    "Out Of Focus ഇന്ന് സമാപിക്കുന്നു , നാളെ നമുക്ക് വീണ്ടും ഇരിക്കാം" ❤

  • @salihpa1441
    @salihpa1441 Před měsícem

    🎉🎉

  • @shahihameed6739
    @shahihameed6739 Před měsícem +1

    ഭരണഘടന വിരുദ്ധ നിയമങ്ങൾ കൊണ്ട് വരുംപോൾ അതിനെ നിയമപരമായി നേരിടാൻ കഴിയാത്തത് ഈസമൂഹത്തിൻ്റെ ദൗർബല്യമാണ് അത് അപകടവുമാണ്

  • @whiteevil691
    @whiteevil691 Před měsícem +1

    Save the Wayanad 🙏❤

  • @EnthusiasticFallingLeave-eu4du

    ❤❤❤❤❤👍👍👍

  • @ashraf6769
    @ashraf6769 Před měsícem

    👍

  • @kpmillu3302
    @kpmillu3302 Před měsícem +1

    ദാവൂദ് സാഹിബ് നല്ല കാഴ്ചപ്പാട് പക്ഷേ?😌

  • @josephantony218
    @josephantony218 Před měsícem

    Sir Allapuzha- Changanacherry Road, Is it from Central Government project

  • @mujeebrahman-vc7yo
    @mujeebrahman-vc7yo Před měsícem +4

    570 മില്ലിമീറ്റർ മഴ ഒരു ഭൂപ്രദേശത്ത് ഉണ്ടാകുകയാണെങ്കിൽ മരുഭൂമിയിൽ ആണെങ്കിലും ഉരുൾപൊട്ടും അത് കാലാവസ്ഥ വ്യതിയാനം ആണ് കേന്ദ്രസർക്കാർ പറഞ്ഞ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു അതിന് ആറ് കിലോമീറ്റർ അപ്പുറത്താണ് സംഭവം നടന്നത് ആ ഉരുൾപൊട്ടി താഴെ പൊരിച്ച രണ്ട് ഗ്രാമങ്ങൾക്കാണ് നഷ്ടം ഉണ്ടായത് കുറ്റം പറയുമ്പോൾ ഇതെല്ലാം ചിന്തിക്കണം കേരളത്തിലെ കൂടുതൽ കർഷക തൊഴിലാളികളും ഇതുപോലെ ഇപ്പോഴും കുന്നും ചരിവുകളിലാണ് താമസിക്കുന്നത് ഇവരെല്ലാം പുനരധിപ്പിക്കുക എന്ന് പറയുന്നത് നടപ്പുള്ള കാര്യമാണോ അറിയില്ല തൊഴിൽ ചെയ്യുന്നതിന്റെ അടുത്തല്ലേ അവർക്ക് താമസിക്കാൻ പറ്റുള്ളൂ

  • @AbdulNaser-xr9wi
    @AbdulNaser-xr9wi Před měsícem

    Good

  • @amalihsank4186
    @amalihsank4186 Před měsícem +2

    പുതിയ ആൾ കൊള്ളാം

  • @abdulrahimanpp9265
    @abdulrahimanpp9265 Před měsícem +1

    Vankisakkatude bhoomi pidicheduth kodukkuka veed vekkan

  • @shahulhameedhameed9308
    @shahulhameedhameed9308 Před měsícem

    👍👍👍🌹🌹🌹

  • @saleem-gx8xs
    @saleem-gx8xs Před měsícem +1

    മുല്ല പെരിയാർ ഒന്ന് ചർച്ച ചെയ്ത് തീരുമാനമാക്കി കൊടുക്കണം

  • @FmPanayil
    @FmPanayil Před měsícem

    താടി ഉള്ള ചേട്ടൻ 😄❤❤

  • @sha6837
    @sha6837 Před měsícem

    Today's focus ???

  • @hashi702
    @hashi702 Před měsícem

    ❤❤

  • @everyonetravelauniquejourn8752

    Chennai metro is planned as an integrated transport system connecting railway,bustand air port all having walkable access.

  • @RKjuly2024
    @RKjuly2024 Před měsícem

    യുദ്ധഭൂമിയിൽ പുതിയ ഭടന് സ്വാഗതം

  • @user-yq9wh4fw7v
    @user-yq9wh4fw7v Před měsícem

    ഈ out of focus കണ്ടാൽ ഏകദേശം വിവരങ്ങൾ ഒക്കെ കിട്ടും

  • @travelandtrekingharispulik3587

    welcome മുഹാജിർ

  • @Rajesh.Ranjan
    @Rajesh.Ranjan Před měsícem +1

    You're always demand for a stringent rules like Gulf countries.But it's not allowable in U.P..??

    • @Sh.addehlwi
      @Sh.addehlwi Před měsícem

      What you've said is a classic example of logical fallacy.

  • @mushrurockzuk8809
    @mushrurockzuk8809 Před měsícem

    Ajims 🎉🎉🎉❤

  • @arshadaluvakkaran675
    @arshadaluvakkaran675 Před měsícem

    Loving from aluva population

  • @RohithS-vo4zb
    @RohithS-vo4zb Před měsícem +5

    Cm❤️

  • @dvkafk5345
    @dvkafk5345 Před měsícem +1

    Muhajirnu tvm secretariatil joli kitty poyathele veendum medaonil join cheytho

  • @anshifnilambur4420
    @anshifnilambur4420 Před měsícem

    യുദ്ധ ഭൂമിയിൽ പുതിയൊരു ഭടൻ welcome

  • @althafmuhammed2321
    @althafmuhammed2321 Před měsícem +1

    Ithara puthiya al
    Welcome man

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 Před měsícem

    അപർണ്ണ ❤
    ആസിഫ് അപർണ്ണക്ക് പറയാൻ അവസരം കൊടുക്കുന്നില്ല.

  • @muneercholakkal5034
    @muneercholakkal5034 Před měsícem +1

    നല്ല ഐഡിയ കൾ അതിന്റെ കൂടെ ഉദ്യോഗസ്ഥന്മാർക്ക് കൈകൂലി വാങ്ങാൻ സൗകര്യമാവും അങ്ങനെ പ്ലാനും ഡിസൈനും ആട്ടിമറിക്കും
    അവരെ പിടികൂടാൻ കൂടെ മാർഗ്ഗം കാണണം

  • @rasheedkappumchaltmrsucces2045

    ഇതിലും ഭയാനകമായ സ്ഥലം വയനാട്ടിൽ ഉണ്ട്

    • @Parayatte-e7f
      @Parayatte-e7f Před měsícem

      EXACTLY..THUSHARAGIRI...MUTHAPAN PUYA ...

    • @indian-g3p
      @indian-g3p Před měsícem

      ​@@Parayatte-e7fകോഴിക്കോട് ആണ് രണ്ടും 😄

  • @VishnuPrasad-wi1dv
    @VishnuPrasad-wi1dv Před měsícem

    ദാവൂദ് സായിപ്പിൻ്റെ കരചിൽ വേദനാജനകം😢

  • @Rajesh.Ranjan
    @Rajesh.Ranjan Před měsícem +2

    Now Iranians are not satisfied with present rulers.More than thousand women were killed just for hijab issue....😕😕

    • @Sh.addehlwi
      @Sh.addehlwi Před měsícem

      Why are you just spitting lies???
      Whats your intention?

  • @mohammedmeethal8700
    @mohammedmeethal8700 Před měsícem +1

    മകളുടെ ഭർത്താവ് അല്ല മകൻറെ ഭാര്യ

  • @uajayachandran553
    @uajayachandran553 Před měsícem +1

    റാവുവില്ലെങ്കിൽ ഞമ്മളില്ലേ........

  • @saleem-gx8xs
    @saleem-gx8xs Před měsícem

    അവസാനം ഫലസ്തീൻ ജയിക്കുകതെന്നെ ചെയ്യും ഇൻഷാ അള്ളാ

  • @siddiquemuhammed9181
    @siddiquemuhammed9181 Před měsícem +1

    നവകേരളം എന്തായി... നമുക്ക് ഓരോരുത്തരും ഭരണ കൂടത്തോട് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... മലയാളികളുടെ വിയർപ്പാണ് അതിനു വേണ്ടി പിരിച്ച ക്യാഷ്...

  • @121MuhammedSinankb
    @121MuhammedSinankb Před měsícem

    വിളങ്ങാടും വീട്കൾ വേണം

  • @maryjohn4242
    @maryjohn4242 Před měsícem

    Kanwar yatra

  • @youdontKnowme405
    @youdontKnowme405 Před měsícem

    Department of disaster management is a disaster

  • @MrKhalidn
    @MrKhalidn Před měsícem +1

    മുഹാജിർ..... ഹിജ്റ യിലായിരുന്നോ..?

  • @qtmobiles7348
    @qtmobiles7348 Před měsícem

    ആത്യം ഫ്ലാറ്റുകളുടെ tax കുറക്കണം. 1000 Sqr feet ൽ കൂടുതൽ ഉള്ള വീടുകൾക്ക് tax കൂട്ടിയാൽ വീടുകൾ വെക്കുന്നതിൽ നിന്ന് ആളുകൾ ഫ്ലാറ്റുകളിലോട്ട് മാറി ചിന്തിക്കും. അതിനാൽ ഇത് പോലുള്ള സ്ഥലം തീരാണെടുക്കുന്നതിന് പകരം ടൗണുകളിൽ ഫ്ലാറ്റ് വാങ്ങിക്കും. വെറുതെ laxuary tax ഫ്ലാറ്റുകൾക്ക് ഈടാക്കിയാൽ വീടുകൾ വെച്ച് വെച്ച് കേരളത്തിൽ റെഡ് സോണോ കൃഷി ഭൂമിയോ നോക്കാതെ വീട് വെക്കും

  • @sameercalicut4104
    @sameercalicut4104 Před měsícem

    Kinaaloor estatil oru satalite integrated city undakan nokiyapol...jamaathe islami endanu cheythathu Mr.Davood!?

  • @niyastk3325
    @niyastk3325 Před měsícem +1

    4 lakh കൊണ്ട് എന്ത് വീടാണ് സർക്കാർ ഉണ്ടാക്കുന്നത്?
    ഇത്രയും സഖ്യ കിട്ടിയിട്ട് ഇങ്ങനെ ചെയ്യാനാണോ സർക്കാർ ഉദ്ദേശിക്കുന്നത്? അതിലും നല്ലത് നേരിട്ട് മാന്യമായ വീട് ഉണ്ടാക്കി കൊടുക്കലാണ് നല്ലത്. സർക്കാർ ഫണ്ടിൽ കൊടുത്തിട്ട് ഒരു കാര്യവുമില്ല.

  • @user-ng4ui3wv9t
    @user-ng4ui3wv9t Před měsícem +1

    ഇവരുടെ വിചാരം ഇവര് ചെയ്യുന്നത് എന്തോ വലിയ intellectual exercise ആണെന്നാണ് . മയ്യത്തു ഖത്തറിലേക്ക് കൊണ്ട് പോകും , ഖബറടക്കം കഴിഞ്ഞാൽ ചൈനയ്ക്കും റഷ്യക്കും എന്തെങ്കിലും ഒക്കെ ചെയ്യാതിരിക്കാൻ കഴിയില്ല എന്നൊക്കെ ആണ് ഇവര് രണ്ടു ദിവസം മുൻപ് പറഞ്ഞത് . ഇത് കേട്ടാൽ തോന്നും റഷ്യയും ചൈനയും ഒക്കെ അവരുടെ വിദേശ കാര്യ നയം രൂപീകരിക്കുന്നത് ജമാഅഃ ത്ത ഇസ്‌ലാമിയുമായി ചർച്ച ചെയ്ത ശേഷം ആണെന്ന് .

  • @AnasAkutty
    @AnasAkutty Před měsícem

    മുഹാജിർ തിരിച്ചുവന്നോ👍

  • @fayasakavalappil9525
    @fayasakavalappil9525 Před měsícem +3

    ഇതാരാ യുദ്ധ ഭൂമിയിൽ പുതിയ ഭടൻ?

  • @nylavlogs55
    @nylavlogs55 Před měsícem

    Poyavark poyath thanne veronum illa

  • @shafeequekt8030
    @shafeequekt8030 Před měsícem

    ഒരു മനുഷ്യൻ്റെ ജീവിദത്തിൽ എടപെടുന്നത് ശരിയല്ല

  • @kamaalpadinhar8987
    @kamaalpadinhar8987 Před měsícem

    യുദ്ധ ഭൂമിയിൽ ആരാ പുതിയവ ഒരു ഭടൻ?

  • @v.pummer5143
    @v.pummer5143 Před měsícem

    ഇതിനുമുമ്പും സി എം പലഷിപ്പുകളെയും പറഞ്ഞിരുന്നു

  • @adv.thayyibmibrahim8394
    @adv.thayyibmibrahim8394 Před měsícem

    ഏട്ടിലെ പശു പുല്ല് തിന്നുമൊ

  • @ismailibrahim8924
    @ismailibrahim8924 Před měsícem

    New face

  • @sha6837
    @sha6837 Před měsícem

    Minimum one month searching venom, karnataka yil poyi Cheetha vilikkunna MLA yavide POYI

  • @noushadadiyattilkanmanam7578

    ഇറാൻ വീമ്പിളിക്കുകയേ ഉള്ളൂ
    ഒന്നും ചെയ്യില്ല

  • @farisrahman1139
    @farisrahman1139 Před měsícem

    Rajeev sir എവിടെ 😊

  • @harismohammed3925
    @harismohammed3925 Před měsícem

    .....ദാവൂദ് ;?! നഗരാസൂത്രണ നിയമത്തിലൂടെയുള്ള ഭൂ വി നിയോഗ നിയമം കൃത്യമായി പറഞ്ഞു..!!!!!!... കേരളത്തിൽ മാത്രമാണ് ശുദ്ധ ജല ലഭ്യത യുള്ള എവിടെയും പരക്കെ വീട് നിർമ്മിക്കുക എന്ന ഏക സംസ്ഥാനം ഉള്ളൂ..!!!!!..

  • @milanomecca4002
    @milanomecca4002 Před měsícem +5

    അടുപ്പ് കൂടി അല്ലേ. ഇറാന്റെ യൂത്തം എവിടെവരെയായി.

  • @anoopanuo9452
    @anoopanuo9452 Před měsícem

    ദാവൂദ് സർ ,
    രാഷ്ട്രീയം പറയുമ്പോ രാഷ്ട്രീയം പറയുക , മതം അടിസ്ഥാനമാക്കി സംസാരിക്കാതിരിക്കുക , നിങ്ങൾക്ക് പണ്ടേ ആ ഒരു ചൊവ ഉള്ളതാണ് , എന്ത് പറഞ്ഞാലും ഇസ്ലാം അടിസ്ഥാന പെടുത്തി സംസാരിക്കുന്നത് ...
    അജിംസും റവൊത്തരും സംസാരിക്കമ്പോ നമുക്കു മതം കാണാൻ സാധിക്കില്ല , ഞങ്ങൾ രാഷ്ട്രീയം ആണ് കാണുന്നത് , പക്ഷെ നിങ്ങളുടെ കാര്യം അങ്ങനെ അല്ല , നിങ്ങക്ക്ക് സംസാരിക്കാൻ നല്ലത് ഇസ്രായേൽ പലസ്തീൻ വിഷയം തന്നെയാണ് !
    രക്തസാക്ഷിത്വം കൊതിക്കുന്നവരാണ് അവർ , എന്ന് പറയുന്നത് നല്ല അസ്സൽ മത ഭ്രാന്ത് തന്നെയാണ് ... !
    യുപിയിലെ ചർച്ചയിൽ പോലും ഇസ്ലാം എന്ന് പറയാതെ ഇരിക്കാൻ നിങ്ങൾക്ക് ആവില്ല , ചുരുക്കി പറഞ്ഞാൽ ഒരു പത്തു മിനുട്ട് ഏതെങ്കിലും ഒരു മതത്തിന്റെ പേര് പറയാതെ നിങ്ങൾക്ക് രാഷ്ട്രീയം പറയാൻ സാധിക്കില്ല ... നിങ്ങൾക്ക് മാത്രം 🙌

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 Před měsícem

    അപകടം ഉണ്ടാകുമ്പോൾ കുറെ ബുദ്ധിജീവികളും കുറെ ചാനൽ ചർച്ചകളും മുറക്ക് നടക്കും. പക്ഷെ ചർച്ച ചെയ്യണ്ടത് ഇതിനൊരു അഡ്വൻസായി പരിഹാരമാണ് വേണ്ടത്.

  • @Samad-i1n
    @Samad-i1n Před měsícem

    മുനിസിപ്പാലിറ്റിയുടെ തോട്,റെയിൽവേയുടെ തോട് , എന്നിങ്ങനെ വീതംവെച്ച് എടുക്കുന്ന സംവിധാനങ്ങളാണ് നമുക്കുള്ളത്.ഇവിടെയാണ് ദാവൂദ് സാഹിബ് പറയുന്നത് കേന്ദ്രത്തിലെ എയർപോർട്ടിൽ കേരളത്തിൻറെ ബസ് സ്റ്റോപ് 😅😅😅
    നടന്നത് തന്നെ!

  • @AK-ow1rf
    @AK-ow1rf Před měsícem +4

    4 ലക്ഷത്തിൽ ഒന്നും ഒരു വീടും വയ്ക്കാൻ പറ്റില്ല

    • @abdulgafoor-qx3yz
      @abdulgafoor-qx3yz Před měsícem

      വീടിനെ സംബന്ധിച്ച പൊങ്ങച്ചങ്ങളും പുനരാലോചിക്കപ്പെടട്ടെ

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem +1

      ​@@abdulgafoor-qx3yz ഒരു പൊങ്ങച്ച വും ഇല്ലെങ്കിലും 4 ലക്ഷം കൊണ്ട് വീട് ആവില്ല ലോകം പുരോഗമിക്കുമ്പോൾ നമ്മൾ പിന്നോട്ട് നടക്കണം എന്ന് പറയുന്നത് മണ്ടത്തരമാണ്

    • @AK-ow1rf
      @AK-ow1rf Před měsícem

      @@abdulgafoor-qx3yzപൊങ്ങച്ചം ഒന്നും അല്ല. സർക്കാരിൻ്റെ life mission nte 4 ലക്ഷം കൊണ്ട് ഒരു സാധാരണ ഫാമലിക്ക് പറ്റുന്ന വീടും പോലും വയ്ക്കാൻ കഴിയില്ല.മര്യാദയ്ക്ക് ഒരു കക്കൂസ് പണിയാൻ തന്നേ 50k വേണം

    • @indian-g3p
      @indian-g3p Před měsícem +1

      ​@@abdulgafoor-qx3yz5 ലക്ഷം കൊണ്ടാണ് mla മാർ ബസ് സ്റ്റോപ്പ്‌ നിർമിക്കുന്നത് 😄

  • @fyzelfyzel3682
    @fyzelfyzel3682 Před měsícem

    മൊസാദിന്റെ സ്വഭാവം എത്രയോ കാലമായി നല്ല ധാരണയുള്ള ഇറാൻ എന്ത്കൊണ്ട് ഹനിയയുടെ കാര്യത്തിൽ vigilent ആയില്ല എന്നത് ആശ്ചര്യപ്പെടുത്തന്നതാണ്..
    ഇസ്രയേലിനെ gradually എലിമിനേറ്റ് ചെയ്യാനുള്ള ഇറാന്റെ തല്പര്യം ഈ സംഭവവുമായും അതിനു ശേഷമുള്ള ഇസ്രയേലിന്റെ അവസ്ഥയും ഇത് കൂട്ടിവായിക്കുകയാണെങ്കിൽ പലസ്തീനികളെ ഇങ്ങനെ കുരുതി കോടുക്കുന്നത് ഇറാന്റെ താല്പര്യത്തിനാണൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

  • @shankar4330
    @shankar4330 Před měsícem

    Whatsapp voice not is not an emergency alert system, mature country like India deserves. We are obsessed with 3 trillion economy etc, but this is the grounf reality. Shame on Kerala. We were making fun of neighbouring states until up recently. We are not any better.

  • @jithinjithu1171
    @jithinjithu1171 Před měsícem

    Hoothikale kooti eran eragiyal😂😂😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před měsícem +4

    മൗദൂദികൾക്ക് ഏതായാലും സ്വർഗ്ഗത്തിൽ ഇടം ലഭിക്കില്ലെന്ന കാര്യം നൂറ് ശതമാനം ഉറപ്പ്👍

    • @_grifin_
      @_grifin_ Před měsícem

      Eth swargam? Ath onnulla bro!

    • @Donut-qt9mr
      @Donut-qt9mr Před měsícem +1

      അതെന്താ

    • @ARYANarushi-kv2tn
      @ARYANarushi-kv2tn Před měsícem +1

      @@Donut-qt9mr 🛑 സമാധാന പ്രിയരായ പാവം മുസ്ലീങ്ങളുടെ മനസ്സിലേക്ക് വിഷം കുത്തിവയ്ക്കലാണ് ഇവറ്റകളുടെ പണി.....!!
      മത പ്രബോധനവുമായി സ്വസ്ഥവും ശാന്തവുമായി ജീവിച്ചിരുന്ന ഒരു സാധു മനുഷ്യനായിരുന്നു അബ്ദുൾ നാസർ മഅദനി. അദ്ദേഹത്തേയും കുടുംബത്തേയും വഴിയാധാരമാക്കിയതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഈ മൗദൂദികൾക്ക് മാത്രമാണ്.....!! 🛑

    • @ismayiliritty4324
      @ismayiliritty4324 Před měsícem

      ​@@ARYANarushi-kv2tn2000.pere.chuttukonna.modi.threevadikal.sugamayi.vaazumbol.1.le.polum.kollatha.madanimar.eniyumudakum.sangi.threevadi.rss.pottitherichum.bhogichum.sugiche.nadakkamenne.vijarikkenda..manippur.bhoganavum.bhilkees.bhoganavum.aarum.marekkilla

    • @ismayiliritty4324
      @ismayiliritty4324 Před měsícem

      ​@@ARYANarushi-kv2tnaadyam.rss.bombolikale.nilakke.nirthe.rss.threevadi

  • @MSalah-cu5je
    @MSalah-cu5je Před měsícem

    പുതിയ മുഖോ................... ഓ

  • @abdulsamad-yp4cs
    @abdulsamad-yp4cs Před měsícem

    വസ്തു, പ്രമാണം, പെർമിറ്റ്, നിർമാണം, സാമഗ്രി, മൂലധന തുക ഇവകളുടെ നികുതി ഉദ്ദ്യേശം ~25 % ൻറെ ആയിരം പഞ്ചായത്തു കളുടെ ആദ്യ ഒരു നികുതി മാത്രം മതി 250 പുനരധി വാസങ്ങൾക്കൂം.

  • @harismohammed3925
    @harismohammed3925 Před měsícem

    .....SA അജിംസിന്റെ നിരീക്ഷ ണം കൃത്യമാണ്...!!!!!... ഇസ്മാ യിൽ ഹനിയ്യയെ ഇറാനിൽ വെച്ച് ഇസ്രായേലിന് കൊല്ലാ ൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇറാ ന്റെ പല പ്രധാന നേതൃത്വങ്ങ ളേയും ഇറാനിൽ വെച്ച് ത ന്നെ ഇസ്രായേൽ വക വരു ത്തുന്നതിൽ വിജയിച്ചിട്ടുണ്ടെ ങ്കിൽ ;?! ഇറാന്റെ പ്രസിഡന്റി ന്റെ സുരക്ഷയും അവിടെയു ള്ള സാധാരണ ജനങ്ങളുടെ സുരക്ഷയും ഇറാന്റെ പക്ക ൽ സുരക്ഷിതമല്ല എന്നത് ഇ റാൻ വലിയ തോതിൽ ആഭ്യ ന്തര പരാജയം നേരിടുന്നു എ ന്ന നിരീക്ഷണം കൃത്യമാ ണ്...!!!!!.. ഇറാൻ ചെയ്യേണ്ടത് ഇറാന്റെ ആഭ്യന്തര മേഖല പ ഴുതടച്ച് സുരക്ഷിതമാക്കുന്ന തിൽ വിജയിക്കലാകുന്നു..!!!.. ഇറാൻ ആഭ്യന്തര സുരക്ഷയി ൽ ഇസ്രായേലുമായി നാണം കെട്ട് നിൽക്കുകയാകുന്നു എ ന്ന് SA അജിംസിന്റെ നിരീക്ഷ ണം വളരെ കൃത്യമാണ്...!!!!!!..

  • @arunpp8607
    @arunpp8607 Před měsícem

    ഒരു ലക്ഷത്തിൽ താഴെ കേരളത്തിൽ സ്ഥലം ഒക്കെ കിട്ടാനുണ്ട്

    • @thahseertp6311
      @thahseertp6311 Před měsícem

      അതെവിടെയാ 🤔

    • @arunpp8607
      @arunpp8607 Před měsícem

      @@thahseertp6311 കണ്ണൂർ തന്നെ ഇഷ്ടം പോലുണ്ട് ഒരു സെന്റിന് ഒരു ലക്ഷ്തിൽ താഴെ യൂട്യൂബിൽ അടിച്ചു നോക്കിയാൽ കിട്ടും

  • @georgelukose4452
    @georgelukose4452 Před měsícem

    Kahni annantu 26:03 vedi prakadam nadathiya oolla aaranu

  • @Parayatte-e7f
    @Parayatte-e7f Před měsícem

    KIYAK URAL POTTAL PADINARU ARABIAN SEA KAYATAM ..EDAYIL RASHTRIYA NETHAKAL LEADERS AYITULLA MAFIA...50 KOLLAM KAYINNAL KERALAM ENNA ORU NAADU UNDAYIRUNNU😢😢😢😢😢

  • @abc...7241
    @abc...7241 Před měsícem

    പുതിയ പോരാളി....

  • @milanomecca4002
    @milanomecca4002 Před měsícem +3

    Dawood എന്താ ദുഖിചിരികുനെ. കുളിക്കാൻ പോലും പറ്റുന്നില്ല