വീട്ടിൽ വിരുന്നും ഒറ്റപ്പെട്ടൊരു ദിവസം 😍😥 തിരക്ക് പിടിച്ച ഒരു സാധാരണദിവസം 😍day in my life🔥

Sdílet
Vložit
  • čas přidán 28. 08. 2024
  • വീട്ടിൽ വിരുന്നും ഒറ്റപ്പെട്ടൊരു ദിവസം 😍😥 തിരക്ക് പിടിച്ച ഒരു സാധാരണദിവസം
    #kunchoosfamily
    #villegecooking
    #villegelife
    #reallife
    #villegefamilyvlog
    #villegefoodchannel
    #dayinmylifevlog
    #dayinmylife
    #day
    #dayinmylifemalayalam

Komentáře • 173

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 3 měsíci +8

    Super video.. 👍
    വീട് ആകെ ഒന്ന് മാറി ഇപ്പോൾ...
    പെയിന്റിംഗ് അടിപൊളി...
    പ്രസീത വാതുക്കലെ ചാക്ക് മാറ്റി ഒരു ചവിട്ടി വാങ്ങി ഇട്..
    അല്ലേൽ തട്ടി വീഴില്ലേ..
    Enjoy.. 🙏

  • @sandsons880
    @sandsons880 Před 3 měsíci +8

    ഗ്യാസിൽ വിളക്ക് കത്തിക്കല്ലേ. അപകടമാണ്.. മണ്ണെണ്ണ കത്തുന്ന ഗ്യാസിലേയ്ക്ക് വീണാൽ പിന്നെ പറയേണ്ടതില്ലല്ലോ.. എല്ലാവരെയും ദൈവം കാക്കട്ടെ

  • @sowmyasowmya5434
    @sowmyasowmya5434 Před 3 měsíci +7

    ഇവുടുത്തെ ഫാമിലിയെ കാണിച്ചിട്ടില്ലല്ലോ. ചേട്ടനും ഏട്ടത്തിയമ്മയും. അവര് എവിടെ

  • @2035goutham
    @2035goutham Před 3 měsíci +28

    front അശ മാറ്റി കെട്ടു ചേച്ചി side ൽ ആക്കു അപ്പോൾfront കുറച്ച് കൂടി ഭംഗിയാകും

    • @praneshmangalath857
      @praneshmangalath857 Před 3 měsíci +4

      Athu ellarum parayum alle kelkkathathenthaa praseetha

    • @praneshmangalath857
      @praneshmangalath857 Před 3 měsíci +3

      Paint adichappo veedu clear aayi. Akathu.entha neelam illatha choolu kondu adikkunnathu muttam adikkum pole

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci

      ചെയ്തിട്ടുണ്ട്🥰🥰

  • @shilpasreekumarnair
    @shilpasreekumarnair Před 3 měsíci +4

    Chechi thadi vakkunendkil enna sweets,and non-veg oke kuraku Athoke chechi nannyi kazhikille videoyil kanditund so vegies kooduthalkazhiku faceil nalla kurukkal und orupad vannam vachal nalla prayam thonnim nammalku

    • @lakshmis6956
      @lakshmis6956 Před 3 měsíci +2

      Athee vegetables kazhikku nalla prayam thonnum kadal sweets ,oily fd ,hotel fd ,non veg kurachamathi ellegil health issues udakum kuttum parangathalla kttoo negative ayi kNallee 🥰❤️

  • @user-wo6ou4kk4x
    @user-wo6ou4kk4x Před 3 měsíci +12

    കുറച്ചു കൂടി Smart ആയി Speed ൽ ജോലി ചെയ്ത് നോക്കിയേ!
    വണ്ണവുo അസുഖങ്ങളും ഒക്കെ മാറും
    ഇതല്ല മോളെ ,
    Reality in life..
    അമ്മ ജോലിക്ക് പോയി എന്ന് പറഞ്ഞല്ലോ.....
    അമ്മയുടെ ഒരു ദിവസമെടുത്താൽ അതാണ് day in life

  • @chitravlogs1515
    @chitravlogs1515 Před 3 měsíci +9

    പെയിന്റ് ചെയ്തപ്പോൾ നല്ല രസമുണ്ട് കേട്ടോ വീട് പ്രസി അമ്മയെ കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ട്

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc Před 3 měsíci +12

    വീട് ചെറുതോ വലുതോ എന്നതല്ല ഉള്ളത് വൃത്തിയായി സൂക്ഷിക്കൂ

  • @salinik9373
    @salinik9373 Před 3 měsíci +25

    ഗ്യാസിൽ നിന്നും മണ്ണെണ്ണ വിളക്കu കത്തിക്കുന്നത് അപകടം ആണ്.
    പിന്നെ കുട്ടികൾ എന്താ പുതച്ച് കിടക്കുന്നത്....ഇത് പോലുള്ള ചൂടിൽ സമ്മതിക്കണം

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci +1

      ഇവിടെ രാവിലെ തണുപ്പ് ഉണ്ട്😍😍😍😍🥰

  • @haseenamandoor8831
    @haseenamandoor8831 Před 5 dny

    Pinne ningalod oru karyam parayanund dayavayi purathirangumpol chrippidoo vrithiyillatha shavangal

  • @jayasreenair3973
    @jayasreenair3973 Před 3 měsíci +2

    Love' U All❤❤ Shubhratri 🥰🥰

  • @vygavishnu4173
    @vygavishnu4173 Před 3 měsíci +7

    വീടിന് മൊത്തത്തിൽ ഒരു വൃത്തി വന്നു. മുൻ ഭാഗം ഒന്നു വൃത്തിയാക്കണം. അടുക്കളയിൽ നല്ല ഒരു സ്റ്റാൻഡ് കൂടി വാങ്ങണം

  • @dhanyasuresh4919
    @dhanyasuresh4919 Před 3 měsíci +3

    ഇവിടെ നാത്തൂൻ marille prasee

  • @raas650
    @raas650 Před 3 měsíci +3

    വീട്ടിൽ ആരാ ഉള്ളേ, ആരോടാ ചോദിക്കുന്നേ

  • @sudhap3391
    @sudhap3391 Před 22 dny +1

    എന്റെ. വീട്. കോങ്ങാട്. ആണ്. നി ങ്ങ ളു ടെ. വീഡിയോ. കാണാരു ഡ്

  • @minis416
    @minis416 Před 3 měsíci +1

    Presi Aniyude veetil ullappol nalla happy anu eppol entho vishamam pole thonnunnu Amma ❤❤

  • @HameerHamee
    @HameerHamee Před 3 měsíci +3

    Presi veedinte painting super

  • @user-qt9ol1of9t
    @user-qt9ol1of9t Před 3 měsíci +3

    Dosha njan undakarundu velichanna puratti koduthu moodi vechu morichilodu koodi eduthal pettannu kittum chechee 😊

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci

      ആണോ ഇനി ചെയ്തു നോക്കാട്ടോ

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 3 měsíci +8

    മണ്ണെണ്ണ വിളക്കു ഗ്യസിൽ അടുപ്പിൽ നിന്നു കത്തിക്കുന്നത് കണ്ടപ്പോൾ ശരിക്കും ഞാൻ വിറച്ചു പോയി.. പ്രസീത ഇതുപോലുള്ള അബദ്ധങ്ങൾ ഒരിക്കലും ചെയ്യരുത് ട്ടോ.. ഈ വീട്ടിലെ വിശേഷങ്ങൾ എനിക്ക് ഒരുപാടു ഇഷ്ടമായി പ്രത്യേകിച്ചും അമ്മയെ

  • @user-yu2pq5ef8y
    @user-yu2pq5ef8y Před 3 měsíci +2

    പ്രസി വന്നപ്പോൾ അമ്മക്ക് എന്തൊരു സന്തോഷവും ആശ്വാസവുമാണ്. എനിക്ക് ഒരുപാട് ഇഷ്ടമായി അമ്മയെ. മക്കൾക്കുവേണ്ടി ജീവിക്കുന്ന അമ്മ. ഇങ്ങനെ ഒരമ്മയെ കിട്ടാൻ പുണ്യം ചെയ്യണം. അതുപോലെ ആ അമ്മയ്ക്കും ഇങ്ങനെ ഒരുമകളെ ദൈവം കൊടുത്തത്. അമ്മയുടെ ഭാഗ്യമാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഈ സന്തോഷവും സമാധാനവും എന്നും ഉണ്ടാവട്ടെ 🙏🙏❤️❤️

  • @sangeethak1500
    @sangeethak1500 Před 3 měsíci +4

    Podi kondu undakkiyal ottipidikkum...ari araykunnatha nallath

  • @sapnasatish6214
    @sapnasatish6214 Před 3 měsíci

    I prepared molagitta fish exactly like the way Amma prepared (without onion). It was superb. Everyone at home liked it very much. Thank you so much amma 🙏

  • @baburajmk6317
    @baburajmk6317 Před 3 měsíci +2

    അടുക്കളയും കൂടി പെയിന്റ് അടിച്ചിട്ട് പൊയ്ക്കോളൂ

  • @sreelathak1734
    @sreelathak1734 Před 3 měsíci +13

    കർട്ടൻ ഇങ്ങിനെ ഉള്ളിൽ കെട്ടിയാൽ തീ പിടിക്കില്ലെ ഗ്യാസിൻ്റെ അടുത്തല്ലേ അത് പുറത്തേയ്ക്ക് കെട്ടൂ

  • @renukakv981
    @renukakv981 Před 3 měsíci +3

    പ്രസീ വീടിന്റെ മുൻഭാഗം നല്ലവണ്ണം വൃത്തി യുയ്ക്ക് എന്ധോ പോലെ ഉണ്ട് മുൻഭാഗം കാണുബോൾ

  • @Kind...143
    @Kind...143 Před měsícem +1

    ചേച്ചി,ഈ വീട്ടിൽ അമ്മ ഒറ്റയ്ക്കാണോ താമസിക്കുന്നത്.ചേച്ചി ഒറ്റ മകളാണോ.ചേച്ചിക്ക് സഹോദരങ്ങൾ ഇല്ലേ.
    പുതിയ സബ്സ്ക്രബർ ആണ്.വീഡിയോ ഓരോന്ന് കാണുവാണ്.മറുപടി തരണേ

    • @Kunchoosfamily
      @Kunchoosfamily  Před měsícem

      2 ഏട്ടൻമാർ ഉണ്ട് മുത്ത ഏട്ടൻ വെറെ വീട് വച്ചു. ചെറിയ ഏട്ടനും കുടുംബവും ഉണ്ട് അമ്മയുടെ കൂടെ

  • @Raj.2008
    @Raj.2008 Před 2 měsíci +1

    Nice madam very beautyfull places Kerala i from Rajasthan

  • @jishac9562
    @jishac9562 Před 3 měsíci +1

    എനിക്ക് ഒരുപാട്... ഇഷ്ടായി ഈ വീഡിയോ 16:42

  • @AnsuBinu-ie4gp
    @AnsuBinu-ie4gp Před 3 měsíci +3

    ജനലിൽ ഇങ്ങനെ തുണി കെട്ടാതെ. കമ്പി net കിട്ടും അത് അടിച്ചിട്ടാൽ നല്ലതായിരിക്കും.

  • @readygomedia4215
    @readygomedia4215 Před 3 měsíci +1

    Arangilum veedindemubil vilkkan vannal amount kurche keakalle pavam a amma veaiyilathe nadane vilkanthalle

  • @sajidshabana3327
    @sajidshabana3327 Před 3 měsíci +5

    Enthina vetuthe തറ thudache makkale kalil cherup poluyilla മുറ്റത് irangumbo anganenne akathek alle keruva😅

  • @shynaks3754
    @shynaks3754 Před 3 měsíci +1

    ദോശ മാവ് വെള്ളം കൂടുതലാണ്. പച്ചരി അരച്ച് കലക്കി ഒഴിക്കുന്ന അത്ര വെള്ളം പൊടി കലക്കു മ്പോൾ വേണ്ട. മാവ് ഒഴിച്ചാൽ മൂടിവയ്ക്കണം.

  • @remarajkumar4682
    @remarajkumar4682 Před 3 měsíci

    Nalla video sadharanakarude veetil nadakunna karyangal

  • @PrasadBeena-tb5rg
    @PrasadBeena-tb5rg Před 28 dny

    Mavil. Vellam. Kooduthalannu. KurachuArippodi. Cherthala porayirunno😢

  • @Ahumanvlog
    @Ahumanvlog Před 3 měsíci +1

    Nighty nalla bagyi und

  • @rathiek8263
    @rathiek8263 Před 3 měsíci +4

    Avide nikunna attathiyamma onnum adukatille

  • @bhargavik4443
    @bhargavik4443 Před 3 měsíci +10

    പെയിൻ്റിംഗ് സൂപ്പർ❤

  • @lalkrishna501
    @lalkrishna501 Před 3 měsíci

    Dears nice video suberrrr, nigle meet chayan thonnu dears, ❤❤❤❤❤,, all dears sugamale

  • @solofighter6375
    @solofighter6375 Před 3 měsíci +2

    ente veettil nerathe kulichu vilakki vekkanam...uchakkuli pichakkuli enna achamma parayuka...alla innale mazhayundayo...thrissur onnum mazhayilla...

  • @renukakv981
    @renukakv981 Před 3 měsíci +1

    പെയിന്റിംഗ് സൂപ്പർ ആയിട്ടുണ്ട്. പ്രസീ ആ ജനലിനു നെറ്റ് ഇടൂ അപ്പോൾ നല്ല സുരക്ഷിതം ആയിരിക്കും. എന്നിട്ട് ഒരു കർട്ടൻ ഇടൂ. അമ്മ ഹാളിൽ അല്ലേ കിടക്കുന്നത്. ജനലിൽ അടുത്തല്ലേ കിടക്കുന്നത്. വീട് കാണാൻ സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു. പ്രസീക് ഒരു ഉണർവില്ലാത്തത് പോലെ തോന്നുന്നു പ്രസീ ഡോക്ടറെ കാണിക്കു. എല്ലാം സുഖിമാവാൻ പ്രാർത്ഥിക്കാം. പ്രസീകേ ചേട്ടന്റെ വീട്ടിൽ ആയിരിക്കുമ്പോൾ നല്ല എ anargy ആണല്ലോ. എല്ലാം നേരെയാകും പ്രസീ

  • @ansiyaanzi
    @ansiyaanzi Před měsícem

    സുകന്യ എവിടെപ്പോയി

  • @user-pv1hh6vz1q
    @user-pv1hh6vz1q Před 3 měsíci +16

    എല്ലാർക്കും ബംഗ്ലാവ് ഒന്നും ഉണ്ടാകില്ല പ്രസി ഇതിലും ചെറുതാണ് എന്റെ വീട്
    ഉള്ള വീട് നല്ലോണം വൃത്തിയാവട്ടെ എന്നിട്ടല്ലേ വലുത്
    ജനലിൽ തുണി കെട്ടിയിടല്ലേ അതുമാറ്റി ഒരു കവർ വാങ്ങി അടിക്കു
    Pinne വീടിന്റെ മുമ്പിൽ അഴ കെട്ടല്ലെ
    ആ പൊട്ടിയ ഫ്രണ്ടിൽ തിണ്ട് രണ്ടു കിലോ സിമെന്റ് വാങ്ങിച്ചു തേച്ചൂടെ
    അത് പോലെ അടുപ്പിന്റെ അടിയിൽ എന്തൊക്കെയോ അടിച്ചു കൂട്ടി വെച്ചിരിക്കുന്നു
    കുറ്റമായിട്ട് കാണരുത് ഇത്രെയും ചെയ്തു നോക്ക് വീട് കുറെ കൂടെ ബാക്കിയാവും ഇതിലും ചെറുതാണ് എന്റെ വീട് ഇത്രേ വൃത്തി കെടക്കലില്ല
    Pinne റൂമിൽ കൂടെ കുറെ അഴകൾ ആവശ്യമില്ലെങ്കിൽ അഴിച്ചു mattuu👍👍👍👍👍👍okk

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci +1

      എല്ലാം എനിക്ക് പറ്റുന്നത് പോലെ വൃത്തിയാക്കിട്ടുണ്ട് അടുപ്പിൻ്റെ താഴെ വിറക്ക് ഇട്ടിരിക്കാണ് ആഴക്കൾ അഴിച്ചു മാറ്റിട്ടോ 🥰🥰🥰❤️

  • @renukakv981
    @renukakv981 Před 3 měsíci +4

    അടുക്കളയിൽ പൈപ്പ് ഇല്ലേ പ്രസീ എ ട്ടത്തി അമ്മമാർ സ്‌നേഹം ഉള്ളവരാണോ

  • @bindhubindhu8432
    @bindhubindhu8432 Před 3 měsíci

    Prasi veetulu ulla kondu Amma ki kurachu rest inda kurachu thivasam avide thanne nilku sister

  • @bijumon8552
    @bijumon8552 Před 3 měsíci +1

    ❤❤ hi chechi

  • @Jaya_Madhu
    @Jaya_Madhu Před 3 měsíci +1

    Pavam❤amma❤❤❤❤❤

  • @krishnarajrajendran1272
    @krishnarajrajendran1272 Před 3 měsíci

    നിങ്ങളുടെ സ്വന്തം വീട് എവിടെയാണ്?

  • @arunr9742
    @arunr9742 Před měsícem +1

    Mavil vellam ayi poyi

  • @Soyanuj980
    @Soyanuj980 Před 3 měsíci +1

    വീടിന്റെ മുൻപിൽ നിന്നും അയ ഒഴിവാക്കു

  • @user-xb2lz3ub1h
    @user-xb2lz3ub1h Před 3 měsíci +1

    പ്രസി, വീട് അടിപൊളിയായി. എല്ലാവരും മുൻപ് ഇതുപോലുള്ള വീട്ടിൽ തന്നല്ലേ താമസിച്ചത്. ജീവിതസാഹചര്യങ്ങൾ മാറുമ്പോൾ എല്ലാം ശരിയാവും. അമ്മയുടെ എല്ലാ കറിയും suuuuuper. Prasi, എനിക്ക് ഒരു molu മാത്രമേ ഉള്ളൂ 😊. ഞാൻ ഈ വർഷം മുതലാ നിങ്ങളെ കാണാൻ തുടങ്ങിയെ. പിന്നെ സ്കൂൾ വിട്ടുവന്നാലുടനെ നിങ്ങളെ കാണാനിരിക്കും. എന്റെ molu പറയും പ്രസിആന്റിയും അനി അങ്കിളും വന്നോഎന്ന് 😂, എന്തായാലും prasi reply തന്നതിന് ഒരുപാട് താങ്ക്സ് 🙏🏻, പിന്നെ നമ്മളെപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക. ഓരോരുത്തരും ജീവിക്കുന്ന ചുറ്റുപാടിനനുസരിച്ചാണ് നമ്മുടെ ചിന്തകളും പ്രവർത്തികളും. മറ്റുള്ളവർ പറയുന്നതിനനുസരിച്ചു മാറ്റാൻ പറ്റുന്നതല്ല നിങ്ങളുടെ വർത്തമാനങ്ങളും പ്രവർത്തികളും. നിങ്ങളുടെ നിഷ്കളങ്കമായ സ്വഭാവമാണ് എന്നെ ആകർഷിച്ചത്. Love You All❤❤❤❤❤by.... Mattannur Teacher🌹🌹🌹

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci

      ഒരുപാട് സന്തോഷം🥰🥰❤️

  • @shijinoby5763
    @shijinoby5763 Před 3 měsíci +1

    Super

  • @zubaidazubaidahi5512
    @zubaidazubaidahi5512 Před 3 měsíci +2

    Oiel korach koraku praseda adekonda rogam kuudum

  • @user-xn3ze8rq8k
    @user-xn3ze8rq8k Před 3 měsíci +4

    അമ്മ പോയപ്പോൾ ചേച്ചി യും മക്കളും മാത്രമായി പോയി ഇല്ലേ. ഇനി ചേച്ചി പോയിട്ടേ നാത്തുൻ വരുള്ളു ആയിരിക്കും ഇല്ലേ. ചേച്ചി ചേച്ചീടെ നാത്തു നെയും മക്കളെയും ഒക്കെ സ്നേഹിക്കുന്നത് അവർക്ക് കാണുന്നില്ലേ. ചേച്ചി ഒറ്റക്ക് ജോലിയെല്ലാം ചെയ്യുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എൻ്റെ ചേച്ചി ഒറ്റക്കാവില്ലായിരുന്നു.❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci +6

      ശരിക്കും നമ്മുക്ക് ചേച്ചിയോ അനിയത്തിയോ വേണം🥰🥰🥰❤️

  • @Aadixxxx366
    @Aadixxxx366 Před 3 měsíci +17

    പ്രസി പറയുന്നത് കൊണ്ട് ഒന്നും തോന്നല്ലേ പറയുന്ന കാര്യങ്ങൾ വ്യക്തമായി പറയണോ. പറയുന്ന കാര്യങ്ങൾ പലതും പകുതിയ്ക്ക് വച്ച് നിർത്തി കളയും.

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci +1

      എഡിറ്റിങ് ലെ ചെറിയ ഒരു തെറ്റാട്ടോ ശ്രദ്ധിക്കാം

  • @sikhask9464
    @sikhask9464 Před 3 měsíci

    Mayaye nee Eppo varamo

  • @sunithatv725
    @sunithatv725 Před 3 měsíci +3

    Ethokke cheyyan husband koode nilkkunudallo 😊😊

  • @suhaibav6517
    @suhaibav6517 Před 3 dny

    ❤❤❤

  • @user-wf2xx3yv9y
    @user-wf2xx3yv9y Před 3 měsíci +2

    Ariyanathu paranjal pore porattayum mutta rostum paranjappo why nnu kashttam

  • @vanajanath5041
    @vanajanath5041 Před 3 měsíci

    Super vedeo ❤

  • @arunr9742
    @arunr9742 Před měsícem +1

    Mavu vellam ayi poyo

  • @AmruthaJeothibasu
    @AmruthaJeothibasu Před 3 měsíci +3

    Hi chechi

  • @rashith1877
    @rashith1877 Před 3 měsíci

    സൂപ്പർ വിഡിയോ

  • @subhar7943
    @subhar7943 Před 3 měsíci +8

    അയ സൈഡിൽ ആയി കെട്ടു

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Před 3 měsíci +1

    ഏടത്തി എവടെ

  • @shenildath1481
    @shenildath1481 Před 3 měsíci +1

    സൂപ്പർ ഫാമിലി

  • @renukakv981
    @renukakv981 Před 3 měsíci

    വെള്ളം കൂടുതൽ ആയിട്ടായിരിക്കും പ്രസീ

  • @devivibindevivibin9888
    @devivibindevivibin9888 Před 3 měsíci

    Super ❤❤❤

  • @jessythomas561
    @jessythomas561 Před 3 měsíci

    Ivide vannappo kurachu rest edukan pattiyallo alle 😍ennu pokum prasi kuteee🥰

  • @zubaidazubaidahi5512
    @zubaidazubaidahi5512 Před 3 měsíci +1

    Yanna vitil pogunnad

  • @_soumya_3942
    @_soumya_3942 Před 3 měsíci

    Ammaaa❤❤❤

  • @shadiljinn2766
    @shadiljinn2766 Před 3 měsíci +1

    പ്രസി നിങ്ങളുടെ അടുക്കള മുൻ വശത്തു തന്നെ ആണോ

  • @user-qs5zw9nq2y
    @user-qs5zw9nq2y Před 3 měsíci +1

    First

  • @user-gr6fr1qo7r
    @user-gr6fr1qo7r Před 2 měsíci +1

    😊😊😊

  • @PrasadBeena-tb5rg
    @PrasadBeena-tb5rg Před 28 dny

    Valla Supar

  • @tprahana1879
    @tprahana1879 Před 3 měsíci +1

    👍

  • @turbo7719
    @turbo7719 Před 3 měsíci +2

    Nalla visheshangal ❤❤❤❤

  • @rsrujikoott6502
    @rsrujikoott6502 Před 3 měsíci +37

    വീടിന് മുന്നിൽ ഇങ്ങനെവട്ടം അഴ കേട്ടില്ല, ഹിന്ദുക്കൾ ആണെങ്കിൽ പ്രതേകിച്ചും വീടിന്റ ഐശ്വര്യം പോകും

  • @shivanig3043
    @shivanig3043 Před 3 měsíci

    ❤chechiii nalla veedatoo

  • @user-gr6fr1qo7r
    @user-gr6fr1qo7r Před 2 měsíci +1

    😊😊

  • @sreelathak1734
    @sreelathak1734 Před 3 měsíci +2

    നേരെത്തെ എന്താ പണി അമ്മയ്ക്ക്

  • @jayalekshmig5229
    @jayalekshmig5229 Před 3 měsíci +2

    Hai

  • @bijisuresh2701
    @bijisuresh2701 Před 3 měsíci +2

    ❤️❤️❤️❤️

  • @raijithasureshrajitha2476
    @raijithasureshrajitha2476 Před 3 měsíci +1

    Hi ❤❤❤❤

  • @sreelathamohan2758
    @sreelathamohan2758 Před 3 měsíci +1

    ❤️🥰❤️

  • @shejaem785
    @shejaem785 Před 27 dny

    പ്രസി അമ്മ പോരെ മരുമോൾ എവടെ പ്രസി ശരിയാല

  • @NihalNihal-pf4hx
    @NihalNihal-pf4hx Před 3 měsíci

    👏👏👏👏👌

  • @sanalkumar8009
    @sanalkumar8009 Před 3 měsíci

    അച്ചുവും അപ്പുവും എവിടെ

  • @Nps188
    @Nps188 Před 3 měsíci

    Praseetha🎉beautiful🎉bestvideo🎉

  • @minnalagru
    @minnalagru Před 3 měsíci

    Hi

  • @rooparaj3740
    @rooparaj3740 Před 3 měsíci

    Egg Cherkku.Sariyavum

  • @nirmalavk4488
    @nirmalavk4488 Před 3 měsíci +1

    👍👍👍👍👍👍👍👍👍👍💐👌👏🙏

  • @premlalsreedhar8055
    @premlalsreedhar8055 Před 3 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sobhapv5998
    @sobhapv5998 Před 3 měsíci +4

    വെള്ളം കൂടി പോയതുകൊണ്ടായിരിക്കും പ്രസി ദോശ വരാത്തത്

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci +1

      ആണോ ചേച്ചി സുഖമാണോ

  • @sheebagireesh3934
    @sheebagireesh3934 Před 3 měsíci +1

    Niinggaludebagym

  • @prathibhamp160
    @prathibhamp160 Před 3 měsíci +3

    വീടി ന് ഒരു വൃത്തി വന്നു പ്രസി വന്നത് കൊണ്ട്

  • @rashijami1541
    @rashijami1541 Před 3 měsíci

    നല്ല മാക്സി

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc Před 3 měsíci +5

    എല്ലാ ദിവസവും ഒരേപോലെ തന്നെ വീഡിയോ ചെയ്യാതെ എന്നും ചോറും കറിയും രാവിലത്തെ food അടിച്ചു വൃത്തിയാക്കൽ ഇതൊക്കെ തന്നെയാണോ ഇത്രയും സമയമില്ലാതെ വീഡിയോ എടുക്കണമെന്ന് ആരും നിർബന്ധിക്കുന്ന ില്ലല്ലോ നിങ്ങളുടെ ആവശ്യത്തിന് വേണ്ടിയല്ലേ Looking ആണോ അല്ല എന്തൊക്കെയോ പറയുന്നു ചെയ്യുന്നു നല്ല വീഡിയോസ് കാണാനാണ് പറയുന്നത് മനസ്സിലാവാത്തതാണോ അതോ എല്ലാ ദിവസവും ഒരു content ഇല്ലാതെ എന്തെങ്കിലും ഇടാം എന്നു വെച്ചതോ

    • @Kunchoosfamily
      @Kunchoosfamily  Před 3 měsíci

      ❤️❤️❤️🥰🙏

    • @thanajmaan
      @thanajmaan Před 3 měsíci +6

      എന്നാൽ റീന രാഘവൻ ഒരു സ്ക്രിപ്റ്റ് എഴുതി കൊടുക്ക്‌. അവർ അത് അനുസരിച് ചെയ്തോളും. അവരുടെ ലൈഫിൽ ഉള്ളതല്ലേ അവര്ക് കാണിക്കാൻ പറ്റുള്ളൂ. ലൈഫിൽ നടക്കുന്നതാലേ ആ പാവങ്ങൾ കാണിക്കുന്നത്.
      Kunchoos ഫാമിലി... ഭയങ്കര ഇഷ്ട്ട ട്ടോ... അള്ളാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.. ❤️❤️❤️

    • @user-gr6fr1qo7r
      @user-gr6fr1qo7r Před 2 měsíci

      അവർ അഭിനയിക്കുന്നത് അല്ല ജീവിക്കുന്നതാ😊

  • @premalathaanil1824
    @premalathaanil1824 Před 3 měsíci

    അമ്മയ്ക്ക് എന്താണ് പണി

  • @vasukp34
    @vasukp34 Před 3 měsíci

    Super

  • @ZeenathAyoob
    @ZeenathAyoob Před 3 měsíci

    Hai